മാള: കുഴിക്കാട്ടുശേരി മറിയം ത്രേസ്യ തീര്ഥകേന്ദ്രത്തിന്റെ സമീപത്തുള്ള അന്നാസ് ഫാമില് എത്തുന്നവര്ക്ക് ഒരു കാഴ്ചബംഗ്ലാവില് എത്തുന്ന പ്രതീതിയാണ്. കാരണം സെബി പഴയാറ്റില് എന്ന ഫാം ഉടമ ഇവിടെ വളര്ത്തുന്നതു നിരവധിയായ മൃഗങ്ങളേയും പക്ഷികളേയുമാണ്.
Read MoreCategory: TVM
എടിഎം തട്ടിപ്പ്: ജനങ്ങള് ആശങ്കയില്
പേരൂര്ക്കട: തിരുവനന്തപുരം നഗരത്തില് രണ്ടുപേരുടെ എടിഎം അക്കൗണ്ടില്നിന്നു പണം നഷ്ടമായെന്ന പരാതിയില് പേരൂര്ക്കട പോലീസ് അന്വേഷണം തുടങ്ങി. പേരൂര്ക്കട ഇന്ദിരാനഗര് സ്വദേശി അരവിന്ദിന്റെ 52,000 രൂപയാണ് കഴിഞ്ഞദിവസം പിന്വലിച്ചതായി കാണാനായത്. ഇദ്ദേഹം ഇപ്പോ
Read Moreടൂറിസം വികസനത്തിന് പദ്ധതിയെന്ന് മന്ത്രി; ശാസ്താം പാറയില് ഓണനിലാവ് കൂടാന് ആയിരങ്ങള്
കാട്ടാക്കട : വിളപ്പില് പഞ്ചായത്തിലെ ശാസ്താംപാറയില് ഒരുക്കിയ ഓണ നിലാവ് കാണാന് ആയിരങ്ങള് എത്തി. പട്ടണങ്ങളില് നിന്നും ഗ്രാമങ്ങളില് നിന്നും ഇവിടയേക്ക് ഒഴുകിയെത്തിയ ജനം കണ്ടത് തികച്ചും ആസ്വാദ്യകരമായ അനുഭവങ്ങള്. വിളപ്പില് ഗ്രാമ പഞ്ചായത്താ
Read Moreതിരുവനന്തപുരം – കളിയിക്കാവിള ദേശീയപാതയില് ഗതാഗതക്കുരുക്ക് ഒഴിയുന്നില്ല
നെയ്യാറ്റിന്കര: ദിവസവും ആയിരക്കണക്കിന് വാഹനങ്ങള് നിരന്തരം കടന്നുപോകുന്ന തിരുവനന്തപുരം- കളിയിക്കാവിള ദേശീയപാതയില് ഓണനാളുകള് കഴിഞ്ഞിട്ടും തിരക്കൊഴിയുന്നില്ല. അതോടൊപ്പം വാഹനാപകടങ്ങളും മാര്ഗതടസ്സം സൃഷ്ടിക്കുന്നു. തിരുവനന്തപുരത്തു നിന്നും കളി
Read Moreബേബിയുടെയും വിഎസിന്റെയും പരാമര്ശങ്ങള് വിധിയെ ന്യായീകരിക്കലെന്ന് ഉമ്മന് ചാണ്്ടി
തിരുവനന്തപുരം: വധശിക്ഷയ്ക്കെതിരേ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയും മുന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനും നിലപാടെടുക്കുന്നത് സുപ്രീം കോടതി വിധിയെ ന്യായീകരിക്കലാണെന്ന് മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി. വിഎസില്നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നില്ല.
Read Moreവെടിക്കെട്ട് അപകടത്തില് മരിച്ച കരാറുകാരന്റെ പുരയിടത്തില് പൊട്ടിത്തെറി
തിരുവനന്തപുരം: കഴക്കൂട്ടത്ത് വീടിന്റെ പരിസരത്ത് കുഴിച്ചിട്ടിരുന്ന സ്ഫോടക വസ്തുക്കള് പൊട്ടിത്തെറിച്ചു. സംഭവത്തില് ആര്ക്കും പരിക്കേറ്റിട്ടില്ല. വന് ശബ്ദത്തോടെയാണ് മണ്ണിനടിയില് കിടന്ന സ്ഫോടകശേഖരം പൊട്ടിയത്. സ്ഥലത്ത് പോലീസ് പരിശോധന തുടങ്ങി. പുറ്റിംഗല്
Read Moreനമുക്ക് ജാതിയില്ല ശതാബ്ദിയാഘോഷം 21-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: ശ്രീനാരായണഗുരുവിന്റെ നമുക്ക് ജാതിയില്ല എന്ന പ്രഖ്യാപന സന്ദേശം ജനങ്ങളിലെത്തിക്കാന് 6600 കേന്ദ്രങ്ങളില് കുടുംബ സംഗമം നടത്തുമെന്ന് മന്ത്രി എ.കെ. ബാലന് പത്രസമ്മേളനത്തില് അറിയിച്ചു. സംസ്ഥാനതല ഉദ്ഘാടനം 21-ന് സെനറ്റ് ഹാളില്
Read Moreവിദ്യാഭ്യാസ യോഗ്യതയില് വരുത്തിയ പരിഷ്കാരം; ലാസ്റ്റ് ഗ്രേഡ് നിയമനം നീളുന്നു
തിരുവനന്തപുരം: വിദ്യാഭ്യാസയോഗ്യതയില് വരുത്തിയ പരിഷ്കാരത്തിലെ അവ്യക്തതകളെത്തുടര്ന്ന് ലാസ്റ്റ് ഗ്രേഡ് സര്വന്റ് തസ്തികകളിലെ നിയമനം നീളുന്നു. ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത പരിഷ്കരിച്ചുകൊണ്ട് കഴിഞ്ഞ ജൂണ് നാലിന്് സര്ക്കാര് പ്രസി
Read Moreശ്രീനാരായണഗുരു ഹിന്ദു സന്യാസിയാണെന്ന് ബിജെപി
തിരുവനന്തപുരം: നവോത്ഥാന നായകനായ ശ്രീനാരായണഗുരു ഹിന്ദു സന്യാസിയാണെന്ന് ബിജെപി. പുഴുക്കുത്തുകള് ഇല്ലാതാക്കി ഹിന്ദു ധര്മത്തെ നവീകരിച്ചയാളാണ് ഗുരുവെന്നും ചതയദിന സന്ദേശം നേര്ന്നുകൊണ്ടുള്ള ബിജെപിയുടെ ഫേസ്ബുക്ക് പോസ്റ്റില് പറയുന്നു. ബിജെപി കേരള ഘടകത്
Read Moreമാര്ച്ച് അവസാനത്തോടെ റേഷന് കാര്ഡ് ആധാറുമായി ബന്ധിപ്പിക്കണം: കേന്ദ്ര സര്ക്കാര്
ന്യൂഡല്ഹി: റേഷന് കാര്ഡുകള് ആധാറുമായി ബന്ധിപ്പിക്കാത്തതില് കേരളത്തിന് കേന്ദ്രസര്ക്കാരിന്റെ വിമര്ശനം. എല്ലാ സംസ്ഥാനങ്ങളും മാര്ച്ച് 31 നകം റേഷന് കാര്ഡുകള് ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രി രാംവിലാസ് പാസ്വാന് അറിയിച്ചു. എപിഎല്, ബിപി
Read More