വെഞ്ഞാറമൂട് സഹകരണ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന് വെട്ടേറ്റു

തിരുവനന്തപുരം: വെഞ്ഞാറമൂട് സര്‍വീസ് സഹകരണ ബാങ്കിലെ സെക്യുരിറ്റി ജീവനക്കാരനെ ബാങ്കിനുള്ളില്‍ വെട്ടേറ്റ നിലയില്‍ കണ്‌ടെത്തി. വെഞ്ഞാറമൂട് സ്വദേശി ജയചന്ദ്രന്‍ (34) ആണ് കഴിഞ്ഞ രാത്രി ആക്രമിക്കപ്പെട്ടത്. ബാങ്കിന്റെ രണ്ടാം നിലയിലാണ് ജയചന്ദ്രന്‍ കിടന്നിരുന്നത്.

Read More

ആക്രമണകാരികളായ നായ്ക്കളെ കൊല്ലാന്‍ സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് മനുഷ്യ ജീവന് ഭീഷണി സൃഷ്ടിക്കുന്ന ആക്രമണകാരികളായ തെരുവ് നായ്ക്കളെ കൊല്ലാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മരുന്നുകുത്തി വച്ചാണ് നായ്ക്കളെ കൊല്ലുക. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീലാണ് ഇക്കാര്യം അറിയിച്ചത്.

Read More

തലസ്ഥാനത്ത് വീണ്ടും വന്‍ കഞ്ചാവു വേട്ട; പത്തു കിലോ കഞ്ചാവുമായി തേനി സ്വദേശി അറസ്റ്റില്‍

തിരുവനന്തപുരം: ജില്ലയിലെ ചില്ലറ വ്യാപാരികള്‍ക്കു മൊത്തമായി കഞ്ചാവു വിതരണം ചെയ്യുന്ന തമിഴ്‌നാട് തേനി സ്വദേശി ദുരൈ പാണ്ഡ്യന്‍ (59) സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായി. ജില്ലയിലെ വിദ്യാലയങ്ങളിലും കോളജുകളിലും കഞ്ചാവു

Read More

സിപിഐ ദേശീയ പ്രക്ഷോഭം ജില്ലയില്‍ 17 കേന്ദ്രങ്ങളില്‍

തിരുവനന്തപുരം: ദേശവ്യാപകമായി വര്‍ധിച്ചുവരുന്ന വിലക്കയറ്റത്തിനും നിയന്ത്രണമില്ലാത്ത പ്രത്യക്ഷവിദേശ നിക്ഷേപത്തിനും പൊതുമേഖലയെ വിറ്റഴിക്ക ലുമുള്‍പ്പെടെ ജനജീവിതം ദുസഹമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സിപിഐ സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ

Read More

ജില്ലാ ആശുപത്രിയുടെ അവസ്ഥയ്ക്കു മാറ്റം വരണം:സി.ദിവാകരന്‍ എംഎല്‍എ

നെടുമങ്ങാട് : നെടുമങ്ങാട് ജില്ല ആശുപത്രിയുടെ ദുരവസ്ഥ മാറാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് സി.ദിവാകരന്‍ എംഎല്‍ എ ആവശ്യപ്പെട്ടു. ആശുപത്രിയുടെ അവസ്ഥയെ കുറിച്ച് നിയമസഭയില്‍ ഉന്നയിക്കുകയും ആരോഗ്യ മന്ത്രിയോ

Read More

സ്കൂളിനും നാടിനും അഭിമാനമായി ദേവിശ്രീ

നെയ്യാറ്റിന്‍കര: ദേശീയ ചലച്ചിത്ര പുരസ്കാര പട്ടികയില്‍ പരിസ്ഥിതി ചിത്രങ്ങളുടെ വിഭാഗത്തില്‍ അവസാന റൗണ്ടിലെത്തിയ ക്രയോണ്‍സ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. ചിത്രത്തിലെ അരുന്ധതി എന്ന കഥാപാത്രത്തെ തന്മയതത്വത്തോടെ

Read More

പിണറായി വിജയന്‍ ശബരിമല തന്ത്രി ആകേണ്ടെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി

കൊല്ലം :ശബരിമല വിശ്വാസികളേയും ആചാരങ്ങളേയും വില്‍പ്പനച്ചരക്കാക്കാന്‍ ശ്രമിക്കുന്ന പിണറായി വിജയന്‍ മുഖ്യമന്ത്രിപ്പണി ചെയ്യുന്നതാണ് നല്ലതെന്നും, ശബരിമല തന്ത്രി ആകാന്‍ ശ്രമിക്കേണ്ടെന്നും ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി .കേരളാ എന്‍ജിഒ അസോസിയേഷന്‍ കൊട്ടാരക്കര

Read More

തിരുവനന്തപുരത്ത് തെരുവ് നായക്കൂട്ടം വീട്ടമ്മയെ കടിച്ചുകൊന്നു; ഒരാള്‍ ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം: വിഴിഞ്ഞം പുല്ലുവിളയില്‍ വീട്ടമ്മയെ തെരുവ് നായക്കൂട്ടം കടിച്ചുകൊന്നതിനു പിന്നാലെ വീണ്ടും തെരുവുനായ്ക്കളുടെ ആക്രമണം. പുല്ലുവിള സ്വദേശി ഡെയ്‌സിക്കു നായക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റു.വെള്ളിയാഴ്ച രാത്രിയാണ് തെരുവ്

Read More

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നത് പാര്‍ട്ടി നിലപാട്: കോടിയേരി

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്ത്രീകളിലെ ജൈവപ്രക്രിയയെ പോരായ്മയായി കാണുന്നത് ശരിയല്ല. സ്ത്രീകള്‍ അയ്യപ്പനെ ദര്‍ശിച്ചാല്‍

Read More

ജനങ്ങളുടെ ജീവന് ഭീഷണിയായ നായ്ക്കളെ വന്ധ്യംകരിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: ജനങ്ങളുടെ ജീവന് ഭീഷണിയായ തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി.ജലീല്‍. ഇക്കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കര്‍ശനനടപടി എടുക്കണമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് തെരുവ് നായകളുടെ ആക്രമണത്തില്‍ വൃദ്ധ മരി

Read More