ദേവസ്വം ബോര്‍ഡ് നിയമനം ഇനിയും വൈകും; പിഎസ് സിക്ക് വിടാന്‍ നിയമഭേദഗതി വേണ്ടിവരും

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്കുള്ള നിയമനങ്ങള്‍ ഇനിയും വൈകും. നിയമ ഭേദഗതികൊണ്ടുവന്നശേഷം മാത്രമേ പിഎസ് സി വഴി നിയമനം നടത്താനാകൂ. ദേവസ്വം ബോര്‍ഡിലെ ഭരണവിഭാഗത്തില്‍ നേരിട്ടുള്ള നിയമനം കുറേക്കാലമായി മുടങ്ങികിടക്കുകയാണ്. ക്

Read More

ചെറുമകളുടെ ഫോട്ടോ എടുത്തത് ചോദ്യംചെയ്ത അമ്മൂമ്മയ്ക്ക് ക്രൂരമര്‍ദനം

കഴക്കൂട്ടം: ചെറുമകളുടെ ഫോട്ടോ എടുത്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് അയല്‍വാസിയുടെ ക്രൂരമര്‍ദനമേറ്റ ദളിത് സ്ത്രീ ആശുപത്രിയിലായി. കഴക്കൂട്ടം കരിയില്‍ പുല്ലാട്ടുകരി ലക്ഷം വീട് കോളനില്‍ അംബികയ്ക്കാണ്(57) മര്‍ദനമേറ്റത്. ഇവരെ കഴക്കൂട്ടം സിഎസ്‌ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരം അ

Read More

കളഞ്ഞുകിട്ടിയ പണം ഉടമയ്ക്കുതിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി

പോത്തന്‍കോട്: കനത്ത ജീവിത പ്രാരാബ്ദങ്ങളില്‍ ബുദ്ധി മുട്ടുമ്പോഴും റോഡരികില്‍ കിടന്നു കിട്ടിയ ഒരു ലക്ഷത്തി പത്തൊന്‍പതിനായിരം രൂപ പോത്തന്‍കോട് പോലീസ് സ്റ്റേഷനില്‍ എത്തിച്ച ഓട്ടോ ഡ്രൈവറായ ശാന്തിഗിരി തിട്ടയത്തുകോണം അങ്കണംവിള കിഴക്കേവീട്ടില്‍ അരുണ്‍കുമാര്‍

Read More

അഞ്ചോളം ഓട്ടോ അടിച്ചു തകര്‍ത്ത കേസിലെ പ്രതി ഒരു കിലോ കഞ്ചാവുസഹിതം പിടിയില്‍

പോത്തന്‍കോട്: മംഗലപുരം പതിനാറാം മൈലിലെ ഓട്ടോ സ്റ്റാന്‍ഡില്‍ കഞ്ചാവ് ലഹരിയില്‍ എത്തി അഞ്ചോളം ഓട്ടോകള്‍ അടിച്ചു തകര്‍ക്കുകയും തടയാനെത്തിയ ഓട്ടോഡ്രൈവറെ വെട്ടി പരിക്കേല്‍പ്പിച്ചു രക്ഷപ്പെടുകയും ചെയ്ത പ്രതിയെ ഒരു കിലോ കഞ്ചാവുസഹിതം മംഗലപുരം

Read More

കള്ളക്കര്‍ക്കിടകം പോയി; തേന്‍ സീസണും ചതിച്ചു; ഇനി ഓണാഘോഷം അടിപൊളിയാക്കാന്‍ കാണിക്കാര്‍ ഉള്‍വനത്തിലേക്ക്

കാട്ടാക്കട: പട്ടിണിയുടെയും വറുതിയുടെയും കാലഘട്ടമായ കര്‍ക്കിടകം അഗസ്ത്യമലയിലെ ആദിവാസികള്‍ക്ക് നല്‍കിയത് കനത്ത ആഘാതം. ഇനി പൊന്നിന്‍ തിരുവോ ണം അടിപൊളിയാക്കണമെങ്കില്‍ ഉള്‍കാട് താണ്ടിയേ പറ്റൂ. അതിനാല്‍ തന്നെ കാട്ടുമൂപ്പന്റെ അനുഗ്രഹവും വാങ്ങി കാടിന്റെ മക്കള്‍ യാത്രയാ

Read More

ഓടിക്കൊണ്ടിരുന്ന ബസിന്റെ ഡോര്‍ തുറന്ന് സൈക്കിള്‍ യാത്രികന് പരിക്ക്

കൊല്ലം: ഓടിക്കൊണ്ടിരുന്ന സ്വകാര്യബസിന്റെ ഡോര്‍ തുറന്ന് സൈക്കിള്‍ യാത്രക്കാരനായ വൃദ്ധന് പരിക്കേറ്റു. മുതിരപറമ്പ് പള്ളിപടിഞ്ഞാറ്റതില്‍ ഷാജഹാ(60)നാണ് പരിക്കേറ്റത്. ഇന്നലെ വെള്ളയിട്ടമ്പലം ജംഗ്ഷനിലായിരുന്നു സംഭവം. രാമന്‍കുളങ്ങരയില്‍ നിന്നും മത്സ്യം വാങ്ങി വ

Read More

തിരുവിതാംകൂര്‍ അഞ്ചല്‍ പെട്ടി ഇളക്കിമാറ്റാന്‍ തപാല്‍ വകുപ്പ് അധികൃതര്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഉദ്യമം ഉപേക്ഷിച്ചു

നെയ്യാറ്റിന്‍കര: രാജഭരണകാലത്ത് സ്ഥാപിച്ച തിരുവിതാംകൂര്‍ അഞ്ചല്‍ പെട്ടി ഇളക്കി കൊണ്ടുപോകാന്‍ തപാല്‍ വകുപ്പ് അധികൃതര്‍ എത്തി. നാട്ടുകാരുടെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് പദ്ധതി ഉപേക്ഷിച്ച് അധികൃതര്‍ മടങ്ങി. നെയ്യാറ്റിന്‍കര ടൗണിലുള്ള അഞ്ചല്‍പെട്ടിക്ക് പ

Read More

കായംകുളത്ത് നേത്രാവതി എക്‌സ്പ്രസ് ട്രെയിനിന് യാത്രക്കാരന്‍ തീവച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍

ആലപ്പുഴ: കായംകുളം റെയില്‍വേ സ്റ്റേഷനില്‍ വച്ച് നേത്രാവതി എക്‌സ്പ്രസിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റിന് യാത്രക്കാരന്‍ തീവച്ചു. എസി ബോഗിയോട് ചേര്‍ന്ന കംപാര്‍ട്ട്‌മെന്റിനാണ് തീവച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സ്വദേശി അനസ് എന്നയാളെ റെയില്‍വേ പോലീസ്

Read More

നഗരങ്ങളില്‍നിന്നു തള്ളുന്ന തെരുവു നായ്ക്കള്‍ ഗ്രാമങ്ങളില്‍ ഭീതിവിതയ്ക്കുന്നു

വിതുര: നഗരങ്ങളില്‍നിന്നുപിടികൂടുന്ന തെരുവു നായ്ക്കളെ മലയോര മേഖലയില്‍ ഉപേക്ഷിക്കുന്ന അധികൃതരുടെ പതിവ് നിരന്തര അപകടങ്ങള്‍ക്കു കാരണമാകുന്നു. ഗ്രാമ പഞ്ചായത്തുകളിലെ ആളൊഴിഞ്ഞ പ്രദേശങ്ങളിലാണ് തെരുവു നായ്ക്കളെ ഉപേക്ഷിക്കുന്നത്. നല്ല ആരോഗ്യശേഷിയു

Read More

ചെന്നിത്തലയുടെ പ്രസ്താവനയെ തള്ളി ടി.എന്‍. പ്രതാപന്‍

തിരുവനന്തപുരം: മദ്യനയം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായത്തെ തള്ളി ടി.എന്‍. പ്രതാപന്‍. ചെന്നിത്തലയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണ്. പ്രതിപക്ഷ നേതാവ് ഇടതുമുന്നണിയുടെ നയത്തെക്കുറിച്ചല്ല പറയേണ്ടത്.

Read More