വോട്ടുറപ്പിക്കാന്‍ സ്ഥാനാര്‍ഥികള്‍ അവസാനവട്ട ഓട്ടത്തില്‍

നെയ്യാറ്റിന്‍കര: ഇനി മൂന്നു രാത്രികള്‍ കഴിഞ്ഞുള്ള പ്രഭാതത്തില്‍ കേരളമാകെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിര്‍ണായ കമായ വിധിയെഴുത്തിന് തുടക്കമാകും. സംസ്ഥാനത്തെ 140-ാമത്തെ നിയോജക മണ്ഡലമായ നെയ്യാറ്റിന്‍ കരയില്‍ വിജയം ഇക്കുറി തങ്ങളുടേതെന്ന് പ്രമുഖ മുന്നണികള്‍ ഒരേ

Read More

കോവളത്തുകാര്‍ ആര്‍ക്കൊപ്പം നില്‍ക്കും

വിഴിഞ്ഞം: കടുത്ത വേനലിനിടെ ലഭിച്ച ആശ്വാസ മഴയിലും വിയര്‍ത്ത് കോവളം മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍. വിജയത്തില്‍ കുറഞ്ഞ് ഒന്നുമില്ലെന്നുറപ്പിച്ച് മുന്നണി സാരഥികള്‍ അവസാനവട്ട പോരാട്ടത്തിലേക്ക് കടന്നു. പ്രാദേശിക വാദവും പ്രതിവാദവുമായി അവസാനവട്ട വോട്ടുപിടിത്തം ചൂടുപിടി

Read More

വെള്ളായണി സ്വദേശിയുടെ കൊലപാതകം: രണ്ടാം പ്രതി റിമാന്‍ഡില്‍

നേമം : വെള്ളായണി ഊക്കോട് മുകളൂര്‍മൂല കല്പതരുവില്‍ അശോകന്‍ (48)നെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി നേമം പോലീസിനുമുന്നില്‍ കീഴടങ്ങി. തമിഴ്‌നാട് തിരുനെല്‍വേലി ആലംകുളം അണ്ണാനഗറില്‍ നാലാം തെരുവില്‍ 11/42 ബി-യില്‍ കുമാര്‍ (34) ആണ് കീഴടങ്ങിയത്. അശോകന്‍ കൊല ചെയ്യ

Read More

സ്ഥലവാസിയുടെ നിരന്തരശല്യത്തെതുടര്‍ന്നാണ് വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കുണ്ടറ: മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി പൊള്ളലേറ്റ നിലയി ല്‍ വീട്ടമ്മ ആശുപത്രിയില്‍ ചികിത്സയില്‍. പെരിനാട് കരിക്കുഴി നെല്ലിവിളവീട്ടില്‍ മനോജിന്റെ ഭാര്യ ഡയാന (26) ആണ് പൊള്ളലേറ്റ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. സ്ഥലവാസിയായ ഒരാളുടെ നിരന്ത

Read More

ടിക്കറ്റിന് അമിതചാര്‍ജ് ഈടാക്കിയ റെയില്‍വേ ജീവനക്കാരനെ സിബിഐ അറസ്റ്റ് ചെയ്തു

പുനലൂര്‍: റെയില്‍വേ ടിക്കറ്റിന് അമിതചാര്‍ജ് ഈടാക്കിയതുമായി ബന്ധപ്പെട്ട് പുനലൂര്‍ റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് ക്ലാര്‍ക്ക് നിഷാന്തിനെ (38) സിബിഐ സംഘം അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു സംഭവം. എറണാകുളത്ത് നിന്നെത്തിയ സിബിഐ സംഘം അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു സംഭവം

Read More

തനിക്കെതിരെയുള്ള ആക്രമണങ്ങള്‍ക്കെതിരേ ശെല്‍വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നെയ്യാറ്റിന്‍കര: പാര്‍ട്ടി തല വിഭാഗീയതക്കും അഴിമതിക്കും എതിരെ പ്രതികരിച്ചപ്പോഴാണ് സിപിഎമ്മിന്റെ നേതൃത്വത്തിന് താന്‍ അനഭിമതനായതെന്ന വാചകത്തോടെയാണ് നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍. ശെല്‍വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. തന്റെ

Read More

അരുവിക്കരയില്‍ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കനത്ത മഴയിലും തളരാതെ സ്ഥാനാര്‍ഥികള്‍

വിതുര: അരുവിക്കര കടക്കാന്‍ സ്ഥാനാര്‍ഥികള്‍ അവസാന പരിശ്രമത്തിലാണ്. എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വാഹന പര്യടനം ഇന്നും ബിജെപി സ്ഥാനാര്‍ഥിയുടെ പര്യടനം നാളെയും സമാപിക്കും. ഇന്നലെ കോരിച്ചൊരിഞ്ഞ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ്. ശബരിനാഥന്‍ ഇന്നലെ പൂവച്ചല്‍ പഞ്ചാ

Read More

സംസ്ഥാനത്ത് കോണ്‍ഗ്രസ്-ബിജെപി രഹസ്യധാരണ: എം.എ ബേബി

പുനലൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ രഹസ്യധാരണയുള്ളതായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ആരോപിച്ചു.എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ. രാജുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പുനലൂര്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍

Read More

എല്‍ഡിഎഫിന്റെ നിലപാട് ബിജെപിയെ വളര്‍ത്തുന്നു വി.എം സുധീരന്‍

പുന്നല :ബി ജെ പിയുടെ വളര്‍ച്ചയ്ക്ക് ഗുണകരമാകുന്ന നിലപാടുകളാണ് ഇടതുമുന്നണി കൈകൊള്ളുന്ന തെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍.പി വി ജഗദീഷ്കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണപരിപാടിയുടെ ഭാഗമായി നടന്ന പൊതുസമ്മേളനം പുന്നലയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുക

Read More

ശക്തമായ കാറ്റിലും മഴയിലും വ്യാപക കൃഷിനാശം; മിന്നലേറ്റ് നിരവധിപേര്‍ക്ക് പരിക്ക്

ആയൂര്‍: കഴിഞ്ഞദിവസങ്ങളിലുണ്ടായ കാറ്റലും മഴയിലും ആയൂര്‍, ചടയമംഗലം മേഖലകളില്‍ വ്യാപകകൃഷിനാശം. മഴയോടൊപ്പമുണ്ടായ ശക്തമായ മിന്നലേറ്റ് പ്രദേശവാസികളായ നിരവധിപേര്‍ക്ക് പരിക്കേറ്റു.ഇട്ടിവ ഗ്രാമപഞ്ചായത്തിലെ കീഴുതോണി, ത്‌ലാങ്ങോട് ഏലാകളിലെ

Read More