ലോക്കപ്പിലായ വെള്ളിമൂങ്ങ ജാമ്യക്കാരെ കാത്തിരിക്കുന്നു

കാട്ടാക്കട : ചെയ്യാത്ത കുറ്റത്തിന് നാട്ടുകാരും പോലീസും ലോക്കപ്പിലാക്കിയ വെള്ളിമൂങ്ങ ജാമ്യക്കാരെ കാത്തിരിക്കുകയാണ്. അവരെത്തിയാല്‍ വിട്ടുകൊടുക്കാന്‍ തയാറായി പോലീസും.ഇന്നലെ രാവിലെയാണ് വെള്ളിമൂങ്ങയെ മലയിന്‍കീഴിനടുത്ത് ഇരട്ടകലുങ്ക് അമ്മാഗാര്‍ഡന്‍സിലെ ജയറാം എന്ന റി

Read More

മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികള്‍ പണിമുടക്കിലേക്ക്

കൊല്ലം: മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. അധിക ചെലവും ജോലിഭാരവും മൂലം നഷ്ടത്തില്‍ പണിയെടുക്കേണ്ടതൊഴിലാളികള്‍ക്ക് അര്‍ഹമായ കൂലി ലഭിക്കാത്ത സാഹചര്യത്തില്‍ ആണ് ഇവര്‍ സമരത്തിനൊരുങ്ങുന്നത്. മത്സ്യബന്ധന

Read More

കേരളം ഭരിക്കുന്നത് വിലക്കയറ്റം കൊണ്ട് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയ സര്‍ക്കാര്‍:കാനം

കരുനാഗപ്പള്ളി: ഉത്സവ നാളുകളില്‍ പോലും വിലക്കയറ്റം നിയന്ത്രിക്കാതെ പാവപ്പെട്ട ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയ സര്‍ക്കാരണ് കേരളം ഭരിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്‍ .എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആര്‍.രാമചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം തൊടിയൂര്‍

Read More

പോരാട്ട ചൂടില്‍ കോവളം ; പുത്തന്‍ തന്ത്രങ്ങളുമായി മുന്നണികള്‍; വോട്ട് അഭ്യര്‍ഥിച്ച് ചാളമേരിയും

വിഴിഞ്ഞം: കോണ്‍ഗ്രസിനു വോട്ടഭ്യര്‍ഥിച്ചുകൊണ്ടുള്ള പ്രചരണ വാഹനങ്ങലും അകമ്പടി വാഹനങ്ങളും നിരനിരയായെത്തി. പിന്നില്‍ തുറന്ന ജീപ്പില്‍ ഷാള്‍ അണിഞ്ഞു ചിരിച്ചുകൊണ്ട് നില്‍ക്കുന്ന കറുത്ത മെലിഞ്ഞ ശരീരത്തെ കണ്ട തീരദേശക്കാര്‍ അമ്പരന്നു. സിനിമ യിലും സീരിയലുകളിലുമുള്ള

Read More

വെള്ളായണി സ്വദേശിയുടെ മൃതദേഹംകണെ്ടത്തിയ സംഭവം കൊലപാതകം; ഒരാള്‍ അറസ്റ്റില്‍

നേമം : കാണാതായ വെള്ളായണി സ്വാദേശിയുടെ മൃതേദഹം കണെ്ടത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. വെള്ളായണി ഊക്കോട് മുകളൂര്‍മൂല കല്പതരുവില്‍ അശോക(48)ന്റെ മൃതദേഹം കണെ്ടത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.സംഭവവുമായി

Read More

ഇരുമുന്നണികളും കേരളത്തിലെ ജനങ്ങളെ പന്തുതട്ടിക്കളിക്കുന്നു : രാജ്‌നാഥ് സിംഗ്

ആറ്റിങ്ങല്‍/നെടുമങ്ങാട് : എല്‍ഡി എഫും യുഡിഎഫും കേരളത്തിലെ ജനങ്ങളെ 60 വര്‍ഷമായി പന്തുതട്ടിക്കളിക്കുകയാണെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. എന്‍ഡിഎ സ്ഥാനാര്‍ഥികളായ രാജിപ്രസാദ്, ഡോ.പി.പി.വാവ എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗം ആറ്റിങ്ങലിലും വി.വി

Read More

ചെമ്പനരുവിയില്‍ മെഡിക്കല്‍ സംഘം പരിശോധന“ നടത്തി

പത്തനാപുരം : കരിമ്പനി റിപ്പോര്‍ട്ട് ചെയ്ത ചെമ്പനരുവിയില്‍ കേന്ദ്രമെഡിക്കല്‍ സംഘം പരിശോധന നടത്തി.ബുധന്‍,വ്യാഴം ദിവസങ്ങളിലാണ് വിദഗ്ധസംഘം സ്ഥലം സന്ദര്‍ശിച്ചത്. കോഴിക്കോട് പ്രവര്‍ത്തിക്കുന്ന എന്‍ സി ഡി സി യും പോണ്ടിച്ചേരിയില്‍ നിന്നുള്ള വിസിആര്‍ സിയി

Read More

പുനലൂരില്‍ മണ്ഡലം ചുട്ടുപൊള്ളുന്നു

പുനലൂര്‍: നിയോജക മണ്ഡലത്തില്‍ അങ്കം മുറുകുമ്പോള്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം. എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് യുഡിഎഫിന്റെ അവകാശവാദം. യുഡിഎഫ് സ്ഥാനാര്‍ഥിയായി ഡോ. എ. യൂനുസ്കുഞ്ഞും എല്‍ഡിഎഫ് സ്ഥാനാര്‍

Read More

വിന്‍സന്‍ എം. പോള്‍ മുഖ്യവിവരാവകാശ കമ്മീഷണര്‍ സ്ഥാനം ഏറ്റെടുത്തു

തിരുവനന്തപുരം: മുഖ്യവിവരാവകാശ കമ്മീഷണറായി വിന്‍സന്‍ എം. പോള്‍ ചുമതലയേറ്റു. രാവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവം സത്യവാചകം ചൊല്ലികൊടുത്തു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെ നിരവധി പ്രമുഖര്‍

Read More

ജിഷയുടെ കൊലപാതകം: അന്വേഷണത്തില്‍ ഇടപെടാനില്ലെന്ന് ഹൈക്കോടതി

കൊച്ചി: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണത്തില്‍ ഇപ്പോള്‍ ഇടപെടാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. അന്വേഷണ സംഘം മാധ്യമങ്ങളുടെ സമ്മര്‍ദ്ദത്തില്‍ അകപെടരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. പോലീസ് അന്വേഷണം കാര്യക്ഷമമല്

Read More