വായ്നാറ്റത്തിന്റെ ചില കാരണങ്ങള് 1. മെഡിക്കല് പ്രമേഹം: പ്രമേഹരോഗികളില് ഇന്സുലിന്റെ അളവ് വളരെയധികം കുറയുകയും തന്മൂലം ശരീരത്തിലെ പഞ്ചസാര കൊഴുപ്പ് രൂപത്തില് ശേഖരിക്കപ്പെടുകയും ചെയ്യുന്നു. ഈ കൊഴുപ്പ് വിഘടിച്ച് കീറ്റോണ്സിനെ ഉത്പാദിപ്പിക്കുന്നു. അവ ധാരാളം അളവില് ഉദ്പാദിപ്പിക്കപ്പെടുന്നത് ശരീരത്തില് വിഷാംശം ഉണ്ടാക്കുകയും അസഹ്യമായ ദുര്ഗന്ധത്തിനു കാരണമാകുകയും ചെയ്യുന്നു. ആമാശയവും അന്നനാളവും സംബന്ധിച്ചുള്ള രോഗങ്ങള്: ഗ്യാസ്ട്രൈറ്റിസ്, കുടല്വ്രണം, കാന്സര്. ചെവി, മൂക്ക്, തൊണ്ട എന്നിവയ്ക്കുണ്ടാകുന്ന ടോണ്സിലൈറ്റിസ് അഥവാ തൊണ്ടമുള്ള്, സൈനസൈറ്റിസ്, തൊണ്ടവീക്കം, മൂക്കിലെ ദശവളര്ച്ച. ശ്വാസകോശത്തിനെ സംബന്ധിച്ച – ക്ഷയരോഗം, ബ്രോങ്കൈറ്റിസ്, ശ്വാസകോശവീക്കം. വൃക്കരോഗങ്ങള്. ഉദരരോഗങ്ങള്: മലബന്ധം, അള്സര്, ദഹനസംബന്ധമായ പ്രശ്നങ്ങള്. അനീമിയ. 2. നോണ്മെഡിക്കല് വായ് തുറന്നുറങ്ങുന്ന ശീലം. ഡെന്റല് അപ്ലയന്സസ്: ദന്തനിരയൊപ്പിക്കാന് ഇടുന്ന കമ്പികളുടെ ഇടയില് ഭക്ഷണപദാര്ഥങ്ങള് അടിയുകയും ദുര്ഗന്ധം വമിക്കുകയും ചെയ്യുന്നു. പുകവലി, പുകയില ഉത്പന്നങ്ങളുടെ ഉപയോഗം. അസഹ്യമായ മദ്യപാനം. 3. കണ്സ്യൂമബിള്സ് ഉള്ളി,…
Read MoreCategory: Health
ഈ ലക്ഷണങ്ങള് അനുഭവപ്പെടാറുണ്ടോ? എങ്കില് ഡ്രൈവിംഗ് ഒഴിവാക്കുക
ഡ്രൈവിംഗ് എന്നത് അത്യന്തം ശ്രദ്ധിച്ചുചെയ്യേണ്ട പ്രവര്ത്തിയാണ്. ചെറിയൊരു അശ്രദ്ധ മതി വലിയ അപകടത്തിനു വഴിയൊരുക്കാന്. പലരും പലപ്പോഴും പാതി ഉറക്കത്തിലും അശ്രദ്ധയിലും വാഹനമോടിച്ച് അപകടത്തില്പ്പെടാറുണ്ട്. ഡ്രൈവിംഗ് അപകടരഹിതമാക്കാന് ചില മുന്കരുതലുകള് എടുത്താല്മതി. ചിലപ്പോള് ഡ്രൈവിംഗില് പൂര്ണശ്രദ്ധ കേന്ദ്രീകരിക്കാന് പറ്റിയെന്നുവരില്ല. അങ്ങനെയുള്ള സന്ദര്ഭങ്ങളില് യാത്ര ഒഴിവാക്കുക. ഈ ലക്ഷണങ്ങള് ഉണ്ടെങ്കില് ഡ്രൈവിംഗിന് താല്ക്കാലിക അവധി നല്കുക. റോഡില് ശ്രദ്ധ കേന്ദ്രീകരിക്കുവാന് കഴിയാത്ത വിധം, കണ്ണുകള്ക്ക് ഭാരം അനുഭവപ്പെടുക തുടര്ച്ചയായി കണ്ണ് ചിമ്മി, ചിമ്മി തുറന്നു വയ്ക്കുന്ന സാഹചര്യം ഉണ്ടാവുക ഡ്രൈവിംഗില് നിന്നും ശ്രദ്ധ പതറി, അന്നുണ്ടായതോ അല്ലെങ്കില് അടുത്ത ദിവസങ്ങളില് ഉണ്ടാകാന് പോകുന്നതോ ആയ കാര്യങ്ങള് മനപ്പൂര്വ്വമല്ലാതെ ചിന്തിക്കുക എളുപ്പത്തില് ലഭിക്കാമായിരുന്ന ഒരു ഷോര്ട്ട് കട്ട് അല്ലെങ്കില്, ഇനി െ്രെഡവ് ചെയ്യാനുള്ള ദൂരത്തെ കുറിച്ചു വ്യാകുലപ്പെടുക. തുടര്ച്ചയായി കോട്ടുവായിടുകയും, കണ്ണ് തിരുമ്മുകയും ചെയ്യുക.* തലയുടെ ബാലന്സ് തെറ്റുന്നത് പോലെ…
Read Moreജീവിതം തകര്ക്കുന്ന മദ്യാസക്തി
മദ്യപാനം മനസും ശരീരവും തളര്ത്തുന്നു. ശരീരത്തിലെ എല്ലാ അവയവങ്ങളെയും മദ്യാസക്തി ദോഷകരമായി ബാധിക്കുന്നു. അമിതമദ്യപാനം തകരാറിലാക്കുന്ന ചില അവയവങ്ങളും ശരീരവ്യവസ്ഥകളും ശാരീരികപ്രവര്ത്തനങ്ങളും… 1. രക്തവും പ്രതിരോധ വ്യവസ്ഥയും 2. എല്ലുകളും പേശികളും 3. തലച്ചോറും നാഡീവ്യവസ്ഥയും 4. സ്തനങ്ങള് 5. കണ്ണുകള് 6. ഹൃദയവും രക്തസമ്മര്ദവും 7. കുടലുകള് 8. വൃക്കകളും ഫ്ളൂയിഡ് സംതുലനവും 9. കരള് 9. ശ്വാസകോശം 10. മാനസിക ആരോഗ്യം 11. വായ, തൊണ്ട 12. പാന്ക്രിയാസും പഞ്ചസാരയുടെ ദഹനവും 13. പുരുഷന്മാരുടെയും സ്ത്രീകളുടെയും ലൈംഗിക– പ്രത്യുത്പാദന വ്യവസ്ഥകള് 14. ചര്മവും കൊഴുപ്പും 15. ആമാശയ വ്യവസ്ഥ മദ്യാസക്തി വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പലവിധത്തില് ദോഷകരമായി സ്വാധീനിക്കുന്നു. ചില അവസരങ്ങളില് കടുത്ത മദ്യാസക്തി വ്യക്തിയുടെ മരണത്തിനു തന്നെ ഇടയാക്കുന്നു. ഇതു േനരിട്ടോ പരോക്ഷമായോ സംഭവിക്കാം. മദ്യപാനം കാന്സര് ഉള്പ്പെടെയുളള നിരവധി കടുത്ത…
Read Moreബിപി വരുതിയില് നിര്ത്താന് മുരിങ്ങയില
ഏത്തപ്പഴത്തില് ഉളളതിന്റെ മൂന്നിരട്ടി പൊട്ടാസ്യം മുരിങ്ങയിലയിലുണ്ട്. തലച്ചോറ്, നാഡികള് എന്നിവയുടെ ആരോഗ്യത്തിന് പൊട്ടാസ്യം…
Read Moreമുലയൂട്ടുന്ന അമ്മമാരുടെയും ശ്രദ്ധയ്ക്ക്…
മരുന്നുകള് കഴിക്കുന്ന സ്ത്രീകള് നിര്ബന്ധമായും മദ്യപാനം ഒഴിവാക്കണം. മദ്യം മരുന്നുമായി പ്രതിപ്രവര്ത്തിച്ച് മരുന്നിന്റെ ഫലപ്രാപ്തി…
Read Moreഫാസ്റ്റ്ഫുഡിലെ ട്രാന്സ്ഫാറ്റ്
ഫാസ്റ്റ് ഫുഡ് തയാറാക്കാന് പലപ്പോഴും വനസ്പതി ഉപയോഗിക്കാറുണ്ട്്. വനസ്പതി യഥാര്ഥത്തില് സസ്യ എണ്ണയാണ്. കൂടുതല് നാള് കേടുകൂടാതെ …
Read Moreഹോമിയോമരുന്നുകള് കഴിക്കുമ്പോള്…
1. ഹോമിയോപ്പതി രോഗത്തെ മാത്രം ചികിത്സിക്കുന്ന ചികിത്സാവിധിയല്ല, മറിച്ച് ഒരു വ്യക്തിയുടെ രോഗപ്രതിരോധശക്തിയുടെ ഏറ്റക്കുറച്ചിലുകള്…
Read Moreകാന്സര് തടയാന് കരുതലോടെ ജീവിതം
പുകവലി ഒഴിവാക്കുക. ശ്വാസകോശം, വായ, പാന്ക്രിയാസ്, തൊണ്ട, സ്വനപേടകം, കിഡ്നി, ചുണ്ട് തുടങ്ങിയ അവയവങ്ങളിലെ കാന്സര്സാധ്യത…
Read Moreവിളര്ച്ച തടയാനും മുടിയഴകിനും നെല്ലിക്ക
ശരീരത്തില് നിന്നു വിഷപദാര്ഥങ്ങളെ പുറത്തുകളയുന്ന പ്രവര്ത്തനങ്ങള്ക്കു(ഡി ടോക്സിഫിക്കേഷന്) നെല്ലിക്ക ഗുണപ്രദമെന്നു പഠനങ്ങള്…
Read Moreഅലര്ജി: കാരണങ്ങള് പലത്
ശരീരത്തില് കടക്കുന്ന വിവിധ പ്രോട്ടീനുകളോട് ശരീരം തന്നെ അമിതമായി പ്രതികരിക്കുന്നതിനെ നമ്മള് അലര്ജി എന്ന് വിളിക്കുന്നു. ഇത്തരം…
Read More