വൃ​ക്ക​രോ​ഗം ഗു​രു​ത​ര​മാ​കു​ന്ന​തു ത​ട​യാം

വൃ​ക്ക​ത​ക​രാ​ര്‍ മു​ന്‍​കൂ​ട്ടി ക​ണ്ടു​പി​ടി​ക്കു​ന്ന​തി​ലൂ​ടെ രോ​ഗം മൂ​ര്‍​ച്ഛി​ക്കു​ന്ന​തു ത​ട​യാ​നു​ള്ള മാ​ര്‍​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്കാം. ര​ക്ത​സ​മ്മ​ര്‍​ദം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ക. · പ്രോ​ട്ടീ​നൂ​റി​യ ഉ​ള്ള​വ​രി​ല്‍ ര​ക്ത​സ​മ്മ​ര്‍​ദം 125/75mmHg ല്‍ ​താ​ഴെ നി​ല​നി​ര്‍​ത്തു​ന്ന​താ​ണ് ഉ​ചി​തം. ചി​ല​പ്പോ​ള്‍ ഇ​തി​നാ​യി ര​ണ്ടോ മൂ​ന്നോ മ​രു​ന്നു​ക​ള്‍ ആ​വ​ശ്യ​മാ​യി വ​ന്നേ​ക്കാം. പ്ര​മേ​ഹം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്ക​ണം · പ്ര​മേ​ഹ​രോ​ഗി​ക​ളി​ല്‍ ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക. · പ്രോ​ട്ടീ​നൂ​റി​യ കു​റ​യ്ക്കാ​ന്‍ മ​രു​ന്നു​ക​ളു​ടെ ആ​വ​ശ്യം വേ​ണ്ടി​വ​രും. · ആ​ഹാ​ര​ത്തി​ല്‍ ഉ​പ്പ്, ചു​വ​ന്ന മാം​സം എ​ന്നി​വ നി​യ​ന്ത്രി​ക്കു​ക. ഇ​മ്യൂ​ണോ സ​പ്ര​സ​ന്‍റ് മ​രു​ന്നു​ക​ള്‍ ചി​ല ത​ര​ത്തി​ലു​ള്ള വൃ​ക്ക രോ​ഗ​ങ്ങ​ള്‍ ഉ​ദാ​ഹ​ര​ണ​ത്തി​ന്, ഗ്ലൊ​മെ​റു​ലോ നെ​ഫ്രൈ​റ്റി​സ്(Glomerulo nephritis), സ്എ​ൽ​ഇ(SLE), വാ​സ്കു​ലൈ​റ്റി​സ്(Vasculitis) എ​ന്നി​വ​യ്ക്ക് ഇ​മ്യൂ​ണോ സ​പ്ര​സെ​ന്‍റ് (Immuno Suppressant) മ​രു​ന്നു​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി​രി​ക്കും. വൃ​ക്ക ത​ക​രാ​ര്‍ ഉ​ള്ള​വ​രു‌​ടെ ശ്ര​ദ്ധ​യ്ക്ക് വൃ​ക്ക ത​ക​രാ​ര്‍ ള്ള​വ​രി​ല്‍ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​ത് രോ​ഗം മൂ​ര്‍​ച്ഛി​ക്കു​ന്ന​തു ത​ട​യാ​ന്‍ അ​നി​വാ​ര്യ​മാ​ണ്. ഇ​ത്ത​ര​ത്തി​ലു​ള്ള കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കു​ന്ന​തി​ലൂ​ടെ ഒ​രു പ​രി​ധി​വ​രെ രോ​ഗ​പ്ര​തി​രോ​ധം നേ​ടാം.…

Read More

സ്കൂൾ കു​ട്ടി​ക​ളു​ടെ ഭ​ക്ഷ​ണം അടിപൊളിയാക്കാം

എ​ന്തു ഭ​ക്ഷ​ണം സ്‌​കൂ​ളി​ല്‍ കൊ​ടു​ത്തു വി​ട​ണം, ഭ​ക്ഷ​ണം എ​ങ്ങ​നെ പോ​ഷ​ക​പ്ര​ദ​മാ​ക്കാം… എ​ന്നി​ങ്ങ​നെ​യു​ള്ള നൂ​റു​കൂ​ട്ടം സം​ശ​യ​ങ്ങ​ള്‍ ര​ക്ഷി​താ​ക്ക​ൾ​ക്ക് ഉ​ണ്ടാ​കാം. കു​ട്ടി​ക​ള്‍ ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണം അ​വ​രു​ടെ ശാ​രീ​രി​കാ​രോ​ഗ്യ​ത്തെ മാ​ത്ര​മ​ല്ല മാ​ന​സി​കനി​ല​യേ​യും വ​ള​രെ കാ​ര്യ​മാ​യി ബാ​ധി​ക്കും. ആ​ഹാ​ര​ത്തി​ലു​ള്ള പോ​ഷ​ക​ങ്ങ​ളു​ടെ കു​റ​വ് പ​ഠ​ന​ത്തി​ല്‍ ശ്ര​ദ്ധ കു​റ​യ്ക്കാ​ന്‍ കാ​ര​ണ​മാ​കും. പ്രഭാത ഭക്ഷണം ഒ​ഴി​വാ​ക്ക​രു​ത് കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് പ്ര​ഭാ​ത​ഭ​ക്ഷ​ണ​ത്തി​നു​ള്ള പ​ങ്ക് വ​ള​രെ വ​ലു​താ​ണ്. പ്ര​ഭാ​ത ഭ​ക്ഷ​ണം ഇ​ല്ലാ​താ​യാ​ല്‍ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​യും ഏ​കാ​ഗ്ര​ത​യും കു​റ​യും. ഇ​ട​നേ​രങ്ങളിൽ ഇ​ട​നേ​രം ആ​ഹാ​ര​മാ​യി ഫ്രൂ​ട്ട്, ന​ട്ട്‌​സ് വി​ഭ​വ​ങ്ങ​ള്‍, ഉ​ണ​ങ്ങി​യ പ​ഴ​ങ്ങ​ള്‍ എ​ന്നി​വ ന​ല്‍​കാം. പ​ച്ച​ക്ക​റി കൂ​ടു​ത​ല്‍ ചേ​ർ​ത്തഗോ​ത​മ്പ് ന്യൂ​ഡി​ല്‍​സ് കു​ട്ടി​ക​ളു​ടെ ഭ​ക്ഷ​ണ​ത്തി​ല്‍ എ​പ്പോ​ഴും വൈ​വി​ധ്യ​മു​ണ്ടാ​ക​ണം. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ല്‍ ചോ​റി​ന് പ​ക​രം ത​ക്കാ​ളി​ച്ചോ​റ്, തൈ​ര് ചോ​റ്, ഫ്രൈ​ഡ് റൈ​സ്, പ​ച്ച​ക്ക​റി കൂ​ടു​ത​ല്‍ ചേ​ർ​ത്ത ഗോ​ത​മ്പ് ന്യൂ​ഡി​ല്‍​സ് എ​ന്നി​വ കൊ​ടു​ക്കാം. പഴങ്ങളും പച്ചക്കറികളും പ്രധാനം കു​ട്ടി​ക​ള്‍​ക്ക് പോ​ഷ​ക സ​മൃ​ദ്ധ​വും വൈ​വി​ധ്യ​പൂ​ര്‍​ണവു​മാ​യ ഭ​ക്ഷ​ണം കൊ​ടു​ത്ത് അ​വ​രു​ടെ ആ​രോ​ഗ്യം ന​മു​ക്ക്…

Read More

മൂത്രത്തിൽ പ്രോട്ടീൻ കൂടിയാൽ..?

മൂ​ത്ര​ത്തി​ല്‍ പ്രോ​ട്ടീ​ന്‍റെ അം​ശം കൂ​ടു​ന്ന​തു വൃ​ക്ക ത​ക​രാ​റി​ന്‍റെ ആ​ദ്യ​ല​ക്ഷ​ണ​മാ​ണ്. മി​ക്ക ലാ​ബു​ക​ളി​ലും ഡി​പ്സ്റ്റി​ക് (Dipstick) അ​ല്ലെ​ങ്കി​ല്‍ ഹീ​റ്റ് ആ​ൻ​ഡ് അ​സ​റ്റി​ക് ആ​സി​ഡ് (Heat and Acetic acid) പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണു പ്രോ​ട്ടീ​നൂ​റി​യ ക​ണ്ടു​പി​ടി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഒ​രു ദി​വ​സ​ത്തെ മൂ​ത്ര​ത്തി​ല്‍ 300mg ല്‍ ​കൂ​ടു​ത​ല്‍ ആ​ണെ​ങ്കി​ല്‍ മാ​ത്ര​മാ​ണ് ഈ ​പ​രി​ശോ​ധ​ന​ക​ള്‍ പോ​സി​റ്റീ​വ് ആ​കു​ന്ന​ത്. മൈ​ക്രോ ആ​ല്‍​ബു​മി​ന്‍ പ​രി​ശോ​ധ​ന ഇ​തു​കൂ​ടാ​തെ മൂ​ത്ര​ത്തി​ല്‍ ചെ​റി​യ അ​ള​വി​ലു​ള്ള പ്രോ​ട്ടീ​ന്‍റെ അം​ശം അ​റി​യു​ന്ന​തി​നാ​യി മൈ​ക്രോ ആ​ല്‍​ബു​മി​ന്‍ പ​രി​ശോ​ധ​ന ന​ട​ത്താ​വു​ന്ന​താ​ണ്. യൂ​റി​യ​യു​ടെ​യും ക്രി​യാ​റ്റി​നി​ന്‍റെ​യും അ​ള​വ് മൈ​ക്രോ​സ്‌​കോ​പ് സ​ഹാ​യ​ത്തോ​ടെ മൂ​ത്ര​ത്തി​ല്‍ ര​ക്ത​മോ പ​ഴു​പ്പോ ഉ​ണ്ടോ​യെ​ന്നു മ​ന​സി​ലാ​ക്കാം. വൃ​ക്ക​രോ​ഗം 50% ത്തി​ല്‍ കൂ​ടു​ത​ല്‍ ഉ​ണ്ടെ​ങ്കി​ല്‍ ര​ക്ത പ​രി​ശോ​ധ​ന​യി​ല്‍ യൂ​റി​യ​യു​ടെ​യും ക്രി​യാ​റ്റി​നി​ന്‍റെ​യും അ​ള​വ് കൂ​ടു​ത​ലാ​യി​രി​ക്കും. · ഈ ​അ​വ​സ്ഥ​യ്ക്കു മു​മ്പാ​യി എ​സ്റ്റി​മേ​റ്റ​ഡ് ഗ്ലോ​മെ​റു​ലാ​ർ ഫി​ൽ​ട്രേ​ഷ​ൻ റേ​റ്റ്-Estimated Glomerular Filtration Rate (EGFR)- മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ലൂ​ടെ വൃ​ക്ക​രോ​ഗം മു​ന്‍​കൂ​ട്ടി ക​ണ്ടു​പി​ടി​ക്കാ​ന്‍ സാ​ധി​ക്കു​ന്നു. അ​ള്‍​ട്രാ​സൗ​ണ്ട് സ്‌​കാ​ന്‍,…

Read More

വെളിച്ചെണ്ണ വില്ലനാകുന്നത് എപ്പോൾ?

വെ​ളി​ച്ചെ​ണ്ണ​യ്ക്കു മു​ല​പ്പാ​ലി​നോ​ളം ഗു​ണം മു​ല​പ്പാ​ലി​ൽ മാ​ത്രം കാ​ണ​പ്പെ​ടു​ന്ന പോ​ഷ​ക​മാ​യ ലോ​റി​ക് ആ​സി​ഡി​ന്‍റെ മ​റ്റൊ​രു സ്രോ​ത​സാ​ണ് വെ​ളി​ച്ചെ​ണ്ണ. ഇ​ത് ശ​രീ​ര​ത്തി​ന്‍റെ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ശ​രീ​ര​ത്തി​ന് ബ​ലം ന​ൽ​കാ​നും സ​ഹാ​യി​ക്കു​ന്നു. കാ​ൻ​സ​ർ പ്ര​തി​രോ​ധ​വും ചി​കി​ത്സ​യും തേ​ങ്ങാ​പ്പാ​ലി​ൽ നി​ന്നു ത​യാ​റാ​ക്കു​ന്ന വെ​ർ​ജി​ൻ കോ​ക്ക​ന​ട്ട് ഓ​യി​ൽ ഒ​രു ടി​സ്പൂ​ൺ ദി​വ​സ​വും നേ​രി​ട്ട് ഉ​പ​യോ​ഗി​ക്കു​ന്ന​ത് കാ​ൻ​സ​ർ പ്ര​തി​രോ​ധ​ത്തി​നു സ​ഹാ​യി​ക്കു​ന്ന​താ​യി പ​ഠ​ന​ങ്ങ​ളി​ൽ തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. കാ​ൻ​സ​ർ രോ​ഗി​യു​ടെ ശ​രീ​ര​ത്തി​ൽ പേ​ശി​ക​ളു​ടെ വി​ഭ​ജ​നം അ​തി​വേ​ഗ​ത്തി​ൽ ന​ട​ക്കു​ന്ന​തി​നാ​ൽ കീ​റ്റോ​ണു​ക​ൾ കൂ​ടു​ത​ലാ​യി ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ന്നു. വെ​ളി​ച്ചെ​ണ്ണ​യു​ടെ ഉ​പ​യോ​ഗം കി​റ്റോ​ണു​ക​ളു​ടെ ഉ​ൽ​പ്പാ​ദ​ന​ത്തെ മ​ന്ദ​ഗ​തി​യി​ലാ​ക്കി കാ​ൻ​സ​റി​നെ ചെ​റു​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു. വി​ല്ല​നാ​വു​ന്ന​തെ​പ്പോ​ൾ ? ഇ​ത്ര​യേ​റെ സ​വി​ശേ​ഷ​ഗു​ണ​മു​ള്ള വെ​ളി​ച്ചെ​ണ്ണ മാ​റ്റി​നി​ർ​ത്തി മ​റ്റു എ​ണ്ണ​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ കാ​ര​ണ​മെ​ന്താ​ണ്?അ​പൂ​രി​ത എ​ണ്ണ​യി​ൽ പെ​ട്ട​താ​ണെ​ങ്കി​ലും വെ​ളി​ച്ചെ​ണ്ണ​യ്ക്ക് പൂ​രി​ത​എ​ണ്ണ​യു​ടെ ഗു​ണ​ങ്ങ​ളാ​ണ് മു​ന്നി​ട്ടു​നി​ൽ​ക്കു​ന്ന​ത്. പൂ​രി​ത എ​ണ്ണ​യു​ടെ അ​മി​ത ഉ​പ​യോ​ഗം ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു. പാ​മോ​യി​ൽ, വ​ന​സ്പ​തി, മാം​സാ​ഹാ​രം, പാ​ൽ, പാ​ക്ക​റ്റ് ഫു​ഡ്‌​സ് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​കാ​ര​ണ​ക്കാ​ർ. എ​ങ്കി​ലും സ​സ്യ​എ​ണ്ണ​യാ​യ…

Read More

വെ​ളി​ച്ചെ​ണ്ണ​യെ അ​ടു​ത്ത​റി​യാം- ഭാഗം 1

മ​ല​യാ​ളി​യു​ടെ നി​ത്യ​ജീ​വി​ത​ത്തി​ൽ ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത​താ​ണ് വെ​ളി​ച്ചെ​ണ്ണ. ലോ​ക​ത്തി​ന്‍റെ ഏ​തു കോ​ണി​ൽ പോ​യാ​ലും വെ​ളി​ച്ചെ​ണ്ണ തേ​ച്ചു​ള്ള കു​ളി​യും വെ​ളി​ച്ചെ​ണ്ണ ചേ​ർ​ത്ത ക​റി​ക​ളും മ​ല​യാ​ളി​യു​ടെ ഗൃ​ഹാ​തു​ര​ത്വം കൈ​വി​ടാ​ത്ത ശീ​ല​ങ്ങ​ളി​ൽ ചി​ല​താ​ണ്.ന​മു​ക്ക് ഇ​ത്ര​യേ​റെ പ്രി​യ​പ്പെ​ട്ട വെ​ളി​ച്ച​ണ്ണ​യെ ഇ​ന്ന് പ​ല​വി​ധ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​ക്കി അ​ക​റ്റി നി​ർ​ത്തി​യി​രി​ക്കു​ന്നു. ശ​രി​ക്കും വെ​ളി​ച്ചെ​ണ്ണ​യ്ക്കു വി​ല്ല​ൻ പ​രി​വേ​ഷ​മു​ണ്ടോ? ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ശീ​ല പാ​ര​മ്പ​ര്യ​മു​ള്ള കേ​ര​ള​ത്തി​ന്‍റെ പ​ഴ​യ ത​ല​മു​റ എ​ന്തു​കൊ​ണ്ട് വെ​ളി​ച്ചെ​ണ്ണ ഉ​പ​യോ​ഗി​ച്ചു​ള്ള പാ​ച​ക​ത്തി​ന് മു​ൻ​തൂ​ക്കം കൊ​ടു​ത്തു? അ​ന്ന് വെ​ളി​ച്ചെ​ണ്ണ ആ​രോ​ഗ്യ​ത്തി​ന് ഭീ​ഷ​ണി വ​രു​ത്തി​യി​ല്ലേ? വെ​ളി​ച്ചെ​ണ്ണ​യു​ടെ സ​വി​ശേ​ഷ​ഗു​ണ​ങ്ങ​ളെ​ക്കു​റി​ച്ച്… കൊ​ഴു​പ്പ് ഭ​ക്ഷ്യ​വ​സ്തു​ക്ക​ളെ ത​രം​തി​രി​ക്കു​മ്പോ​ൾ കൊ​ഴു​പ്പ് എ​ന്ന വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് വെ​ളി​ച്ചെ​ണ്ണ. ആ​ഹാ​ര​ത്തി​ന്‍റെ പോ​ഷ​ക​മൂ​ല്യ​വും രു​ചി​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​ണ് എ​ണ്ണ​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.വി​വി​ധ ത​രം ഭ​ക്ഷ്യ എ​ണ്ണ​ക​ൾ ഇ​ന്നു വി​പ​ണി​യി​ൽ സു​ല​ഭ​മാ​ണ്. ഓ​രോ ത​രം എ​ണ്ണ​യും രു​ചി​യി​ലും ഗു​ണ​മേ​ന്മ​യി​ലും പോ​ഷ​ക​മൂ​ല്യ​ത്തി​ലും വി​ല​യി​ലും വ്യ​ത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്നു. അ​വ​യെ ര​ണ്ടു രീ​തി​യി​ൽ ത​രം തി​രി​ക്കാം. അ​പൂ​രി​ത എ​ണ്ണ​ക​ൾ ത​ന്നെ അ​വ​യു​ടെ ഘ​ട​നാ​പ​ര​മാ​യ വ്യ​ത്യാ​സം…

Read More

വൃ​ക്ക​ത​ക​രാ​ര്‍ സാ​ധ്യ​ത കൂടുതൽ ആ​രി​ലൊ​ക്കെ?

വൃ​ക്ക​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ശ​രി​യാ​യ രീ​തി​യി​ലാ​ണോ എ​ന്ന വി​ല​യി​രു​ത്ത​ൽ, മു​ന്‍​കൂ​ട്ടി​യു​ള്ള രോ​ഗ​നി​ര്‍​ണ​യ​ത്തി​ന്‍റെ പ്രാ​ധാ​ന്യം, വൃ​ക്ക​ക​ളു​ടെ സം​ര​ക്ഷ​ണം- ഈ ​മൂ​ന്ന് ആ​ശ​യ​ങ്ങ​ൾ വ​ള​രെ അ​ർ​ഥ പൂ​ർ​ണ​മാ​ണ്. കാ​ര​ണം, ന​മ്മു​ടെ ശ​രീ​ര​ത്തി​ലെ സു​പ്ര​ധാ​ന അ​വ​യ​വ​ങ്ങ​ളി​ല്‍ വൃ​ക്ക​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. വൃ​ക്ക​ക​ള്‍​ക്ക് ത​ക​രാ​ർ സം​ഭ​വി​ച്ചാ​ല്‍ അ​തു ജീ​വി​ത​നി​ല​വാ​ര​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു. കൂ​ടാ​തെ, വൃ​ക്ക​ക​ളു​ടെ ചി​കി​ത്സ ചെ​ല​വേ​റി​യ​താ​ണ്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ എ​പ്പോ​ൾ? 75% വൃ​ക്ക ത​ക​രാ​ര്‍ സം​ഭ​വി​ച്ച​ശേ​ഷം മാ​ത്ര​മാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​കു​ന്ന​ത്. അ​തി​നാ​ല്‍ വൃ​ക്ക​യു​ടെ ആ​രോ​ഗ്യം നി​ര്‍​ണ​യി​ക്കു​ന്ന​തി​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ധാ​ന പ​ങ്കു വ​ഹി​ക്കു​ന്നി​ല്ല. വൃ​ക്ക ത​ക​രാ​റി​നു സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള​വ​രി​ല്‍ മു​ന്‍​കൂ​ട്ടി ചി​ല പ​രി​ശോ​ധ​ന​ക​ള്‍ ചെ​യ്യേ​ണ്ട​താ​ണ്. വൃ​ക്ക ത​ക​രാ​ര്‍ സാ​ധ്യ​ത · പ്ര​മേ​ഹ രോ​ഗി​ക​ള്‍/​ഡ​യ​ബ​റ്റി​സ് മെ​ലി​റ്റ​സ്ഉ​ള്ള 40% രോ​ഗി​ക​ള്‍​ക്ക് വൃ​ക്ക സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.· അ​മി​ത ര​ക്ത​സ​മ്മ​ര്‍​ദം ഉ​ള്ള​വ​രി​ല്‍.· ഗ്ലോ​മെ​റു​ലാ​ർ നെ​ഫ്രൈ​റ്റി​സ് (Glomerular Nephritis) ബാ​ധി​ച്ച​വ​ര്‍​ക്ക് അ​ല്ലെ​ങ്കി​ല്‍ മൂ​ത്ര​ത്തി​ല്‍ ര​ക്ത​മ​യം, പ്രോ​ട്ടീ​നൂ​റി​യ വ​ന്ന​വ​ര്‍​ക്ക് ഭാ​വി​യി​ല്‍ വൃ​ക്ക​ത​ക​രാ​ര്‍…

Read More

പ​ല്ലു​വേ​ദ​ന മ​റ്റു രോ​ഗ​ങ്ങ​ളു​ടെ​യും ല​ക്ഷ​ണ​മാ​വാം

പ​ല്ലു​വേ​ദ​ന ഒ​രു ത​വ​ണ അ​നു​ഭ​വി​ച്ചി​ട്ടു​ള്ള​ർ അ​തു മ​റ​ക്കി​ല്ല. മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ നി​ന്നു വാ​ങ്ങു​ന്ന മ​രു​ന്നു​ക​ൾ ക​ഴി​ച്ചാ​ൽ താ​ത്കാ​ലി​ക ശ​മ​നം ല​ഭി​ക്കും. എ​ങ്കി​ലും വേ​ദ​ന​യ്ക്കു ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും ആ​വ​ശ്യ​മാ​ണ്. സ്വ​യം​ചി​കി​ത്സ​യു​ടെ അ​പ​ക​ട​ങ്ങ​ൾ വേ​ദ​ന ഉ​ണ്ടാ​കു​ന്പോ​ൾ വേ​ദ​ന സം​ഹാ​രി​ക​ൾ ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​മി​ല്ലാ​തെ അ​മി​ത​മാ​യി ക​ഴി​ക്കു​ക​യും പോ​ടി​നു​ള്ളി​ൽ വേ​ദ​ന​കു​റ​യ്ക്കാ​ൻ കൈ​യി​ൽ കി​ട്ടു​ന്ന​ത് വ​യ്ക്കു​ക​യും (ഉ​ദാ: മ​ണ്ണെ​ണ്ണ, പെ​ട്രോ​ൾ പ​ഞ്ഞി​യി​ൽ മു​ക്കി വ​യ്ക്കു​ന്ന​ത്, സി​ഗ​റ​റ്റി​ന്‍റെ ചു​ക്കാ, പു​ക​യി​ല, മ​റ്റ് കെ​മി​ക്ക​ൽ​സ്) ചെ​യ്യു​ന്ന​ത് പോ​ടു​വ​ന്ന പ​ല്ല് പൂ​ർ​ണ​മാ​യും ദ്ര​വി​ച്ചു പോ​കു​ന്ന​തി​നും പ​ല്ലി​നു​ള്ളി​ലെ ര​ക്ത​ക്കു​ഴ​ലു​ക​ൾ വ​ഴി ഇ​ത് ര​ക്ത​ക്കു​ഴ​ലു​ക​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​കും. പ​ല്ലു​വേ​ദ​ന ഉ​ണ്ടാ​യാ​ൽ ഒ​രു ഡോ​ക്ട​റു​ടെ സ​ഹാ​യം ഉ​ട​ൻ ല​ഭ്യ​മാ​ക്ക​ണം. വേ​ദ​ന​യു​ടെ കാ​ര​ണം പ​രി​ശോ​ധ​ന​യി​ൽ കൂ​ടി ക​ണ്ടു​പി​ടി​ച്ച് കൃ​ത്യ​മാ​യ ചി​കി​ത്സ ന​ൽ​കി പ​രി​ഹ​രി​ക്കാ​നാ​വും. മ​റ്റു രോ​ഗ​ങ്ങ​ളു​ടെ​യും സൂ​ച​ന​യാ​വാം ദ​ന്ത, മോ​ണ രോ​ഗ​ങ്ങ​ൾ, വേ​ദ​ന​ക​ൾ മ​റ്റു​പ​ല രോ​ഗ​ങ്ങ​ളു​ടെ​യും സൂ​ച​ന​യാ​കാം. 7.ചി​ല…

Read More

യുവജനങ്ങളുടെ ഭ​ക്ഷ​ണ​രീ​തി ആ​രോ​ഗ്യ​പ്ര​ദ​മാ​ക്കാം

പ്ര​ഭാ​ത ഭ​ക്ഷ​ണം ഒ​രി​ക്ക​ലും ഒ​ഴി​വാ​ക്ക​രു​ത്, പ്രത്യേകിച്ചും യുവജനങ്ങൾ. ദി​വ​സ​വും 3 പ്ര​ധാ​ന ഭ​ക്ഷ​ണ​വും 1-2 ആ​രോ​ഗ്യ​ക​ര​മാ​യ ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ളും ക​ഴി​ക്ക​ണം.‌ · പ്ലേ​റ്റി​ന്‍റെ പ​കു​തി പ​ച്ച​ക്ക​റി​ക​ള്‍, കാ​ല്‍​ഭാ​ഗം ധാ​ന്യ​ങ്ങ​ള്‍ (ചോ​റ്, ച​പ്പാ​ത്തി), കാ​ല്‍​ഭാ​ഗം പ്രോ​ട്ടീ​ന്‍ എ​ന്ന രീ​തി​യി​ല്‍ ക​ഴി​ക്കു​ക.· ദി​വ​സ​വും 100 ഗ്രാം ​പ​ഴ​ങ്ങ​ള്‍ ക​ഴി​ക്കാം.· ആ​വ​ശ്യ​ത്തി​ന് വെ​ള്ളം കു​ടി​ക്കു​ക (ഏ​ക​ദേ​ശം 2-3 ലി​റ്റ​ര്‍ വ്യ​ക്തി​ഗ​ത ആ​വ​ശ്യ​ത്തി​ന​നു​സ​രി​ച്ച്).· ദി​വ​സ​വും കു​റ​ഞ്ഞ​ത് 30-45 മി​നി​റ്റ് വ്യാ​യാ​മം ചെ​യ്യു​ക. പ്രോ​ട്ടീന്‍റെ പ്രാ​ധാ​ന്യം പ്രോ​ട്ടീ​ന്‍, പേശി​ക​ളു​ടെ വ​ള​ര്‍​ച്ച​യ്ക്കും ശ​രീ​ര​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കും ആ​വ​ശ്യ​മാ​ണ്. · മു​ട്ട· മ​ത്സ്യം· കോ​ഴി​യി​റ​ച്ചി (കൊ​ഴു​പ്പ് കു​റ​ഞ്ഞ​ത്)· പാ​ല്‍, തൈ​ര് (കൊ​ഴു​പ്പ് മാ​റ്റി​യ​ത്)· പ​യ​ര്‍ വ​ര്‍​ഗ്ഗ​ങ്ങ​ള്‍· അ​ണ്ടി​പ്പ​രി​പ്പു​ക​ള്‍, സോ​യ ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ എ​ല്ലു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് ചെ​റു​പ്രാ​യ​ത്തി​ല്‍ എ​ല്ലു​ക​ളു​ടെ ബ​ലം വ​ര്‍ധി​പ്പി​ക്കു​ന്ന​ത് ഭാ​വി​യി​ല്‍ ഓ​സ്റ്റി​യോ​പോ​റോ​സി​സ് ത​ട​യാ​ന്‍ സ​ഹാ​യി​ക്കും.· പാ​ല്‍, തൈ​ര്· റാ​ഗി, എ​ള്ള്, ഇ​ല​ക്ക​റി​ക​ള്‍, മു​ള്ളോ​ടു കൂ​ടി​യ മ​ത്സ്യ​ങ്ങ​ള്‍. മ​സ്തി​ഷ്‌​കാ​രോ​ഗ്യ​ത്തി​ന് · വാ​ള്‍​ന​ട്‌​സ്,…

Read More

യുവജനങ്ങളുടെ തെറ്റായ ഭക്ഷണശീലങ്ങളും ആരോഗ്യപ്രശ്നങ്ങളും

പു​തി​യ കാ​ല​ഘ​ട്ട​ത്തി​ല്‍ ന​മ്മു​ടെ യു​വ​ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​വും ഭ​ക്ഷ​ണ​ക്ര​മ​വും ആ​ശ​ങ്കാ​ജ​ന​കമാ​ണ്. ഇ​ന്ന​ത്തെ യു​വ​ജ​ന​ങ്ങ​ള്‍ പ​ഠ​നം, ജോ​ലി, അ​മി​ത​മാ​യ സോ​ഷ്യ​ല്‍ മീ​ഡി​യ ഉ​പ​യോ​ഗം, തി​ര​ക്കേ​റി​യ ജീ​വി​ത​ശൈ​ലി എ​ന്നി​വ കാ​ര​ണം ഭ​ക്ഷ​ണ​ത്തി​ന് വേ​ണ്ട​ത്ര പ്രാ​ധാ​ന്യം ന​ല്‍​കാ​റി​ല്ല. എ​ന്നാ​ല്‍ ആ​രോ​ഗ്യ​മു​ള്ള ശ​രീ​ര​ത്തി​നും ന​ല്ല മാ​ന​സി​കാ​രോ​ഗ്യ​ത്തി​നും ശ​രി​യാ​യ പോ​ഷ​കാ​ഹാ​രം അ​നി​വാ​ര്യ​മാ​ണ്.ശാ​രീ​രി​ക ആ​രോ​ഗ്യം നി​യ​ന്ത്രി​ക്കു​ന്ന പ്ര​ധാ​ന​പ്പെ​ട്ട ഘ​ട​ക​ങ്ങ​ളാ​ണ് പാ​ര​മ്പ​ര്യം, ഭ​ക്ഷ​ണ​ക്ര​മം, വ്യാ​യാ​മം, മാ​ന​സി​കാ​രോ​ഗ്യം എ​ന്നി​വ. മ​ദ്യം, മ​യ​ക്കു​മ​രു​ന്ന്, പു​ക​വ​ലി, കൂ​ട്ടു​കെ​ട്ടു​ക​ള്‍, ഉ​യ​ര്‍​ന്ന പി​രി​മു​റു​ക്കം, കോ​പം എ​ന്നി​വ​യെ​ല്ലാം ശാ​രീ​രി​ക ആ​രോ​ഗ്യ​ത്തെ ത​ള​ര്‍​ത്തു​ന്ന ഘ​ട​ക​ങ്ങ​ളാ​ണ്.ചൊ​ട്ട​യി​ലെ ശീ​ലം ചു​ട​ല വ​രെ എ​ന്ന​ത് ഭ​ക്ഷ​ണ​ശീ​ല​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഏ​റ്റ​വും ശ​രി​യാ​ണ്. 1-3 വ​യ​സു വ​രെ​യു​ള്ള പ്രാ​യ​ത്തി​നി​ട​യി​ലാ​ണ് ഭ​ക്ഷ​ണ ശീ​ല​ങ്ങ​ള്‍ വി​ക​സി​ക്കു​ന്ന​ത്. ഈ ​പ്രാ​യ​ത്തി​ലാ​ണ് ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ശീ​ലം കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കേ​ണ്ട​ത്. യു​വ​ജ​ന​ങ്ങ​ളി​ല്‍ കാ​ണു​ന്ന സാ​ധാ​ര​ണ ഭ​ക്ഷ​ണ ശീ​ല​ങ്ങ​ള്‍ · പ്ര​ഭാ​ത​ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കു​ക – പ്ര​ഭാ​ത​ഭ​ക്ഷ​ണ​മാ​ണ് ഒ​രു ദി​വ​സ​ത്തേ​ക്കു​ള്ള ഊ​ര്‍​ജ്ജ​ത്തി​ന് അ​ടി​ത്ത​റ ആ​കു​ന്ന​ത്.· ഫാ​സ്റ്റ് ഫു​ഡ്,…

Read More

പ​ല്ലി​ൽ കമ്പി​​യി​ടു​ന്ന ചി​കി​ത്സ(Dental braces treatment)…അറി‌യേണ്ടതെല്ലാം

    പ​ല്ലി​ൽ ക​മ്പി​യി​ടു​ന്ന ചി​കി​ൽ​സ ഇ​ന്ന് വ​ള​രെ സാ​ധാ​ര​ണ​മാ​ണ്. ഈ ചി​കി​ൽ​സ ര​ണ്ടു ത​ര​ത്തി​ൽ ഉ​ണ്ട്. 1. എ​ടു​ത്തു മാ​റ്റു​ന്ന ത​ര​ത്തി​ലു​ള്ള ക​മ്പി​​യി​ട​ൽ2. ഉ​റ​പ്പി​ച്ചു വ​യ്ക്കു​ന്ന ത​ര​ത്തി​ലു​ള്ള ചി​കി​ൽ​സ ഈ ​ചി​കി​ൽ​സാ​രീ​തി​ക​ൾ പ​ല ത​ര​ത്തി​ൽ ചെ​യ്യാ​വു​ന്ന​താ​ണ്. പ​ല്ലി​ൽ ക​മ്പി​യി​ടാ​ൻ തീ​രു​മാ​നി​ക്കു​മ്പോൾ ഏ​തു ത​ര​ത്തി​ലു​ള്ള ചി​കി​ൽ​സ​യാ​ണ് ചെ​യ്യേ​ണ്ട​തെ​ന്ന് ദ​ന്ത​ഡോ​ക്ട​റോ​ട് ആ​ലോ​ചി​ക്ക​ണം. ക​മ്പി​യി​ടാ​ൻ വ​രു​ന്ന​വ​രി​ൽ കൂ​ടു​ത​ലും ഭ​യ​പ്പെ​ടു​ന്ന​ത് പ​ല്ല് എ​ടു​ത്തി​ട്ടു​ള്ള ചി​കി​ത്സ​യെ​യാ​ണ്. പ​ല്ലെ​ടു​ക്കു​ന്ന​ത് എ​ന്തി​നാ​ണ് എ​ന്നാ​ണ് ആ​ദ്യം മ​ന​സി​ലാ​ക്കേ​ണ്ട​ത്. സാ​ധാ​ര​ണ രീ​തി​യി​ൽ പ​ല്ലി​ന് ക​മ്പി​ ഇ​ടേ​ണ്ട​താ​യി വ​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ – 1. പ​ല്ലു പൊ​ങ്ങുമ്പോ​ൾ2. പ​ല്ലു​ക​ൾ​ക്കി​ട​യി​ൽ വി​ട​വ് ഉ​ണ്ടാ​കു​മ്പോ​ൾ3. പ​ല്ലു​ക​ൾ തി​രി​ഞ്ഞി​രി​ക്കു​മ്പോ​ൾ 4. പ​ല്ലു​ക​ൾ മോ​ണ​യി​ൽ നി​ന്നു​പു​റ​ത്തേ​ക്ക് വ​രാ​തെ നി​ൽ​ക്കു​മ്പോൾ5. പ​ല്ലു നി​ര​തെ​റ്റി തി​ങ്ങി​ഞെ​രു​ങ്ങി നി​ൽ​ക്കു​മ്പോ​ൾ ഈ ​കാ​ര​ണ​ത്താ​ൽ പ​ല്ലി​ൽ ക​മ്പി​യി​ടാ​ൻ തീ​രു​മാ​നി​ക്കു​ന്ന ഡ​ന്‍റി​സ്റ്റി​ന് പ​ല്ലി​നെ നി​ര​യി​ൽ എ​ത്തി​ക്കു​വാ​നും താ​ക്കു​വാ​നും സ്ഥ​ലം ആ​വ​ശ്യ​മാ​ണ്. ഇ​ങ്ങ​നെ​യു​ള്ള അ​വ​സ​ര​ങ്ങ​ളി​ലാ​ണ് അ​ണ​പ്പ​ല്ലു​ക​ളു​ടെ തൊ​ട്ടു…

Read More