ജീവിതശൈലീരോഗങ്ങൾ – കാരണങ്ങളും പരിഹാരവും

ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ൾ (​നോ​ണ്‍ ക​മ്യൂ​ണി​ക്ക​ബി​ൾ ഡീ​സി​സ​സ്) 1.പ്ര​മേ​ഹം(​ഡ​യ​ബ​റ്റി​സ് മെ​ലി​റ്റ​സ്) ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ളി​ലേ​ക്ക് എത്തിക്കു​ന്ന ഘ​ട​ക​ങ്ങ​ൾ അ​മി​ത​വ​ണ്ണം തി​രി​ച്ച​റി​യാ​ൻബോ​ഡി മാ​സ് ഇ​ൻ​ഡ​ക്സ് (ബി​എം​ഐ) വ്യ​ക്തി​യു​ടെ കി​ലോ​ഗ്രാ​മി​ലു​ള്ള തൂ​ക്ക​ത്തെ മീ​റ്റ​റി​ലു​ള്ള പൊ​ക്ക​ത്തി​ന്‍റെ ഇ​ര​ട്ടി​കൊ​ണ്ടു ഹ​രി​ക്കു​ക. ഉ​ദാ​ഹ​ര​ണ​ത്തി​ന് ഒ​രാ​ളു​ടെ പൊ​ക്കം 60 കി​ലോ​യും പൊ​ക്കം 1.6 മീ​റ്റ​റു​മാ​ണെ​ങ്കി​ൽ ബോ​ഡി മാ​സ് ഇ​ൻ​ഡ​ക്സ് 23.4 ബോ​ഡി മാ​സ് ഇ​ൻ​ഡ​ക്സ് സൂ​ച​ന 18 ൽ ​താ​ഴെ -ഭാ​ര​ക്കു​റവ്18 മു​ത​ൽ 24 വ​രെ ശ​രി​യാ​യ ഭാരം24 മു​ത​ൽ 30 വ​രെ -ഭാ​ര​ക്കൂ​ടു​ത​ൽ30 മു​ത​ൽ 35 വ​രെ – അ​മി​ത​വ​ണ്ണം35 മു​ത​ൽ 40 വ​രെ -ഗു​രു​ത​ര​മാ​യ അ​മി​ത​വ​ണ്ണം40 ൽ ​കൂ​ടു​ത​ൽ – അ​പ​ക​ട​ക​ര​മാ​യ അ​മി​ത​വ​ണ്ണം ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ൾ ത​ട​യാ​ൻ വ്യാ​യാ​മം കു​ട്ടി​ക​ളി​ലെ പൊ​ണ്ണ​ത്ത​ടി ത​ട​യാ​ൻ വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കുടുംബക്ഷേമ വ​കുപ്പ്, ആ​രോ​ഗ്യ കേ​ര​ളം & നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ

Read More

ഹെപ്പറ്റൈറ്റിസ് തടയാൻ ശ്രദ്ധിക്കേണ്ടത്…

ഹെ​പ്പ​റ്റൈ​റ്റി​സ് എ, ​ഇ ത‌​ട​യാം · തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്കാ​ന്‍ഉ​പ​യോ​ഗി​ക്കു​ക.· ന​ന്നാ​യി പാ​ച​കം ചെ​യ്ത ഭ​ക്ഷ​ണം മാ​ത്രം ക​ഴി​ക്കു​ക. ശ​രി​യാ​യി കൈ ​ക​ഴു​കാം · ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന അ​വ​സ​ര​ങ്ങ​ളി​ലും വി​ള​മ്പു​മ്പോ​ഴും ക​ഴി​ക്കു​ന്ന​തി​നു മു​മ്പും കൈ​ക​ള്‍ സോ​പ്പും വെ​ള്ള​വു​മു​പ​യോ​ഗി​ച്ച് ക​ഴു​കു​ക ടോ​യ് ല​റ്റ് ശു​ചി​ത്വം · മ​ല​മൂ​ത്ര വി​സ​ര്‍​ജ​ന​ത്തി​നു ശേ​ഷം സോ​പ്പ് ഉ​പ​യോ​ഗി​ച്ച് കൈ​ക​ള്‍ വൃ​ത്തി​യാ​ക്കു​ക· മ​ല​മൂ​ത്ര വി​സ​ര്‍​ജ​നം ക​ക്കൂ​സി​ല്‍ മാ​ത്രം നി​ര്‍​വ​ഹി​ക്കു​ക. ര​ക്ത​പ​രി​ശോ​ധ​ന · പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ള്‍, ഹോ​ട്ട​ലു​ക​ള്‍, ത​ട്ടു​ക​ട​ക​ള്‍, എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പാ​ച​കം ചെ​യ്യു​ന്ന​വ​ര്‍, വി​ത​ര​ണ​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ രോ​ഗ​ബാ​ധ​യി​ല്ല എ​ന്ന് ര​ക്തപ​രി​ശോ​ധ​ന​യി​ലൂ​ടെ ഉ​റ​പ്പു​വ​രു​ത്തു​ക. ക​രു​ത​ലോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ · ആ​ഘോ​ഷ​ങ്ങ​ള്‍, ഉ​ത്സ​വ​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന പാ​നീ​യ​ങ്ങ​ള്‍, ഐ​സ് എ​ന്നി​വ ശു​ദ്ധ​ജ​ല​ത്തി​ല്‍ മാ​ത്രം ത​യാ​റാ​ക്കു​ക. ഹെ​പ്പ​റ്റൈ​റ്റി​സ് ബി, ​സി ത​ട​യാം‍ · ഗ​ര്‍​ഭി​ണി​യാ​യി​രി​ക്കു​മ്പോ​ള്‍ ഹെ​പ്പ​റ്റൈ​റ്റി​സ് പ​രി​ശോ​ധ​ന നി​ര്‍​ബ​ന്ധ​മാ​യും ന​ട​ത്തു​ക.· കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ജ​നി​ച്ച ഉ​ട​ന്‍ ത​ന്നെ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്…

Read More

ഫിസിയോതെറാപ്പി എന്തിന്, എങ്ങനെ?

ഫി​സി​യോ​തെ​റാ​പ്പി ആ​രോ​ഗ്യ​പ​രി​ച​ര​ണ​ത്തി​ൽ​ മു​ഖ്യശാ​ഖ​യാ​യി ​വ​ള​ർ​ന്നുക​ഴി​ഞ്ഞു. പ്ര​ധാ​ന​മാ​യും പ്രാ​ഥ​മി​ക ആ​രോ​ഗ്യ​പ​രി​ച​ര​ണ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കുവ​ഹി​ക്കു​ന്നു. മ​നു​ഷ്യ​രു​ടെ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ അ​വ​രു​ടെ ച​ല​ന​ശേ​ഷി​യും പ്ര​വ​ർ​ത്ത​നശേ​ഷി​യും വ​ർ​ധി​പ്പി​ക്കുക, നി​ല​നി​ർ​ത്തുക, പു​നഃ​സ്ഥാ​പി​ക്കുക, പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തുക എന്നിവയാണ് ഫി​സി​യോ​തെ​റാ​പ്പി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യങ്ങൾ. ചലനശേഷി വർധിപ്പിക്കുന്നതിന് ഫി​സി​യോ​തെ​റാ​പ്പി ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ലും നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​ന്നു. വ്യ​ക്തി​ക​ളു​ടെ ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യും ആ​യു​സും വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലൂ​ടെ രാ​ജ്യ​ത്തിന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ലും ഇ​ത് വ​ലി​യ​സ്വാ​ധീ​നം ചെ​ലു​ത്തു​ന്നു. വ്യാ​യാ​മ പ​രി​പാ​ടി​ക​ൾ ക്ര​മ​മാ​യി ന​ട​ത്തൽ, ശ​രീ​ര​ഘ​ട​ന​യ്ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ ജീ​വി​ത​ശൈ​ലി പ്രോ​ത്സാ​ഹി​പ്പി​ക്ക​ൽ, നീ​ന്ത​ൽ, വേ​ദ​ന കു​റ​യ്ക്ക​ൽ, ച​ല​ന​ശേ​ഷി വ​ർ​ധി​പ്പി​ക്ക​ൽ തു​ട​ങ്ങി പ​ല മേ​ഖ​ല​ക​ളി​ലും ഫി​സി​യോ​തെ​റാ​പ്പിക്കു പങ്കുണ്ട്. രോ​ഗ​പ്ര​തി​രോ​ധത്തിന് ഫി​സി​യോ​തെ​റാ​പ്പിക്ക് ഇ​പ്പോ​ൾ അ​ടി​യ​ന്ത​ര ചി​കി​ൽ​സ മു​ത​ൽ പു​ന​ര​ധി​വാ​സം വ​രെ എ​ല്ലാ രോ​ഗ​പ്ര​തി​രോ​ധ ഘ​ട്ട​ങ്ങ​ളി​ലും പ​ങ്കാ​ളി​ത്ത​മു​ണ്ട്. ദീ​ർ​ഘ​കാ​ല രോ​ഗ​ങ്ങ​ളു​ള്ള വ്യ​ക്തി​ക​ൾ​ക്ക് ഫി​സി​യോ​തെ​റാ​പ്പി​സ്റ്റു​ക​ളു​ടെ മാ​ർ​ഗ​നി​ർ​ദേശ​ത്തി​ൽ കൃത്യവും സു​ര​ക്ഷി​തവു​മാ​യ വ്യാ​യാ​മ​ം ചെ​യ്തു​കൊ​ണ്ട് ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ടു​ത്താം. വ്യായാമം 40% ഓ​ക്‌​സി​ജ​ൻ ശേ​ഷി​യേ​ക്കാ​ൾ കൂ​ടു​ത​ലു​ള്ള അനെയ്റോ​ബി​ക് വ്യാ​യാ​മം…

Read More

വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ പ​ല്ല് ക്ലീ​ൻ ചെ​യ്യി​ക്ക​ണം

ദ​ന്ത, വാ​യ ശു​ചി​ത്വം ന​മ്മു​ടെ ദി​ന​ച​ര്യ​യു​ടെ പ്ര​ധാ​ന ഭാ​ഗ​മാ​ണ്. പ​ല്ലു​തേ​ക്കു​ന്ന​തു കൃ​ത്യ​മാ​യി ചെ​യ്യാ​ൻ പ​ഠി​ച്ചാ​ൽ അ​തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന ഗു​ണ​വും ല​ഭി​ക്കും.ദ​ന്ത,വാ​യ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഉ​ദ്ദേ​ശം ദ​ന്ത​ക്ഷ​യം, മോ​ണ​രോ​ഗ​ങ്ങ​ൾ, അ​നു​ബ​ന്ധ രോ​ഗ​ങ്ങ​ൾ എ​ന്നി​വ ഉ​ണ്ടാ​കാ​തി​രി​ക്കു​ക എ​ന്ന​താ​ണ്. പ​ല്ലു തേ​ക്കു​ന്ന​തി​ലൂ​ടെ പ​ല്ലി​ൽ പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്ന ക​ട്ടി​യു​ള്ള​തും ക​ട്ടി കു​റ​ഞ്ഞ​തു​മാ​യ ഭ​ക്ഷ​ണ അ​വ​ശി​ഷ്ട​ങ്ങ​ൾ, ഉ​മി​നീ​രി​ൽ നി​ന്നു പ​ല്ലി​നി​ട​യി​ലും മോ​ണ​യു​ടെ ഇ​ട​യി​ലും അ​ടി​ഞ്ഞു​കൂ​ടു​ന്ന ചെ​ത്ത​ൽ, ക​ക്ക എ​ന്നി​വ​യെ നീ​ക്കം ചെ​യ്യാം. പ്ലാ​ക്ക് പ​ല്ലി​ന്‍റെ ഉ​പ​രി​ത​ല​ത്തി​ലും മോ​ണ​യു​ടെ ഇ​ട​യി​ലു​മാ​യി രൂ​പ​പ്പെ​ടു​ന്ന നേ​ർ​ത്ത​തും ന​ഗ്ന​നേ​ത്ര​ങ്ങ​ളാ​ൽ കാ​ണു​വാ​ൻ സാ​ധി​ക്കാ​ത്ത​തു​മാ​യ അം​ശ​മാ​ണ് പ്ലാ​ക്ക്. ഇ​ത് രോ​ഗാ​ണു​ക്ക​ളു​ടെ കോ​ള​നി​യാ​ണ്. ഡെ​ന്‍റ​ൽ കാ​ൽ​ക്കു​ല​സ് ഇ​ത് മോ​ണ​യും പ​ല്ലു​മാ​യി ചേ​രു​ന്ന സ്ഥ​ല​ത്ത് ക​ട്ടി​യാ​യി പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്നു. ഇ​ത് ഒ​രു ദി​വ​സം കൊ​ണ്ട് ഉ​ണ്ടാ​കു​ന്ന​ത​ല്ല. പ​ല്ലു​തേ​പ്പ് കൃ​ത്യ​മ​ല്ലാ​തെ ആ​കു​ന്ന​തു​കൊ​ണ്ടും വാ​യ്ക്കു​ള്ളി​ലെ ഫ്ലൂ​യി​ഡു​ക​ളി​ൽ നി​ന്നും ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളി​ൽ നി​ന്നും അ​ടി​ഞ്ഞു​കൂ​ടു​ന്ന​താ​ണ് ഇ​ത്. കൃ​ത്യ​മാ​യ പ​ല്ലു​തേ​പ്പി​ന്‍റെ അ​ഭാ​വ​ത്തി​ൽ ക​ട്ടി​യാ​ക്കു​ന്ന അം​ശ​ങ്ങ​ളു​മു​ണ്ട്. ഇ​ത്…

Read More

കാ​ൻ​സ​ർ പ്ര​തി​രോ​ധം- ഭ​ക്ഷ​ണം പാ​കം ചെ​യ്യു​മ്പോ​ൾ ശ്ര​ദ്ധി​ക്കേ​ത്…

പ​ഴ​ക്കം​ചെ​ന്ന നോ​ണ്‍​സ്റ്റി​ക് പാ​നു​ക​ൾ ഒ​ഴി​വാ​ക്കാം കാൻസർ പ്രതിരോധവുമായി ബന്ധപ്പെടുത്തി പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട​തു പാ​കം ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പാ​ത്ര​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലാ​ണ്. അ​ലു​മി​നി​യം പാ​ത്ര​ങ്ങ​ൾ, മൈ​ക്രോ​വേ​വ് ഓ​വ​ൻ പ്രൂ​ഫ് അ​ല്ലാ​ത്ത പാ​ത്ര​ങ്ങ​ൾ എ​ന്നി​വ​യൊ​ക്കെ മൈ​ക്രോ​വേ​വ് ഓ​വ​നി​ൽ വ​ച്ച് ഉ​പ​യോ​ഗി​ക്ക​രു​ത്. ഏ​റെ പ​ഴ​ക്കം​ചെ​ന്ന നോ​ണ്‍ സ്റ്റി​ക് പാ​നു​ക​ളു​ടെ ഉ​പ​യോ​ഗ​വും ആ​രോ​ഗ്യ​ക​ര​മ​ല്ല. ഇ​വ​യെ​ല്ലാം കാ​ൻ​സ​റി​നു പ്രേ​ര​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ്. കോ​പ്പ​ർ ബോ​ട്ട​മു​ള്ള സ്റ്റെ​യി​ൻ​ല​സ് സ്റ്റീ​ൽ പാ​ത്ര​ങ്ങ​ളാ​ണ് പാ​ച​ക​ത്തി​ന് അ​നു​യോ​ജ്യം, ആ​രോ​ഗ്യ​ക​രം. ഇ​രു​ന്പു​ച​ട്ടി പ്രാ​യോ​ഗി​ക​മാ​ണെ​ങ്കി​ൽ പാ​ച​ക​ത്തി​ന് അ​തും ഉ​പ​യോ​ഗി​ക്കാം. ക​രി​ഞ്ഞ​തും പു​ക​ഞ്ഞ​തും വേ​ണ്ട ക​രി​ഞ്ഞ​തും പു​ക​ഞ്ഞ​തു​മാ​യ ഭ​ക്ഷ​ണം ക​ഴി​ക്ക​രു​ത്. മീ​ൻ വ​റു​ത്ത ച​ട്ടി​യി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ക​രി​ഞ്ഞ പൊ​ടി ആ​ഹാ​ര​മാ​ക്ക​രു​ത്. അ​തു കാ​ർ​ബ​ണ്‍ ആ​ണ്. അ​തു കാ​ൻ​സ​ർ പ്രേ​ര​ക​മാ​ണെ​ന്നു പ​ഠ​ന​ങ്ങ​ൾ. എ​ണ്ണ ആ​വ​ർ​ത്തി​ച്ചു ചൂ​ടാ​ക്ക​രു​ത് പാ​കം ചെ​യ്യു​ന്പോ​ൾ ഒ​രി​ക്ക​ൽ ചൂ​ടാ​ക്കി​യ എ​ണ്ണ വീ​ണ്ടും​വീ​ണ്ടും ചൂ​ടാ​ക്കി ഉ​പ​യോ​ഗി​ക്ക​രു​ത്. വീ​ടു​ക​ളി​ലും മ​റ്റും പാ​ച​ക​ശേ​ഷം ബാ​ക്കി​വ​രു​ന്ന എ​ണ്ണ പാ​ത്ര​ത്തി​ലേ​ക്ക് ഒ​ഴി​ച്ചു സൂ​ക്ഷി​ച്ചു​വ​യ്ക്കാ​റു​ണ്ട്.…

Read More

വീടും പരിസരവും കൊതുകുവളർത്തൽ കേന്ദ്രമാക്കരുത്

സാ​മൂ​ഹിക പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഡെ​ങ്കി​പ്പ​നി നി​യ​ന്ത്രി​ക്കാം. വീ​ടി​ന്‍റെ അ​ക​ത്തും പു​റ​ത്തും കൊ​തു​കി​ന് മു​ട്ട​യി​ടാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ന​മ്മ​ളാ​യി ഒ​രു​ക്കി​ക്കൊ​ടു​ക്കു​ന്നി​ല്ല എ​ന്നു​റ​പ്പാ​ക്കൂ. കുറ​ച്ചുസ​മ​യം കൊ​തു​കി​ന്‍റെ ഉ​റ​വി​ട​ങ്ങ​ൾ ന​ശി​പ്പി​ക്കാ​നാ​യി ചി​ല​വാ​ക്കൂ. വെള്ളം കെട്ടിനിൽക്കാൻ ഇടം ഒരുക്കരുത് വെ​ള്ളം ശേ​ഖ​രി​ച്ചു വ​യ്ക്കു​ന്ന പാ​ത്ര​ങ്ങ​ൾ… കൊ​തു​കു​ക​ടി ഏ​ൽ​ക്കാ​തി​രി​ക്കാ​ൻ… ഫ്രി​ഡ്ജി​നു പു​റ​കി​ലെ ട്രേയിൽ…. വീ​ടി​ന്‍റെ ടെ​റ​സ്, സ​ൺഷേ​ഡ്• വീ​ടി​ന്‍റെ ടെ​റ​സ്, സ​ൺഷേ​ഡ്എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ക. വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കുടുംബക്ഷേമ വ​കുപ്പ്, ആ​രോ​ഗ്യ കേ​ര​ളം & കേരള ഹെൽത് സർവീസസ്

Read More

പറയാൻ മടിച്ച് അപകടമാകുന്ന പൈൽസ്..!

പുത്തൻ ഭ​ക്ഷ​ണരീ​തി​യു​ടെ അ​ന​ന്ത​ര​ഫ​ല​മാ​യി വ്യാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന രോ​ഗ​മാ​ണു പൈ​ൽ​സ്. മ​നു​ഷ്യ​ന്‍റെ വാ​യ മു​ത​ൽ മ​ല​ദ്വാ​രം വ​രെ ഏ​ക​ദേ​ശം ഒ​ന്പ​ത് മീ​റ്റ​ർ നീ​ള​ത്തി​ൽ നീ​ണ്ടു​കി​ട​ക്കു​ന്ന കു​ഴ​ലാ​ണു ദ​ഹ​നേ​ന്ദ്രി​യം. നാം ​അ​ക​ത്തോ​ട്ടെ​ന്തു നി​ക്ഷേ​പി​ക്കു​ന്നു​വോ അ​തി​ൽ നി​ന്നു പോ​ഷ​ണം വ​ലി​ച്ചെ​ടു​ത്ത ശേ​ഷം ബാ​ക്കി​യു​ള്ള​തി​നെ മ​റു​ദ്വാ​ര​ത്തി​ലൂ​ടെ പു​റന്ത​ള്ളു​ന്ന​താ​ണു ശ​രീ​ര​ത്തി​ന്‍റെ ജോ​ലി. നാം അ​ക​ത്തേ​ക്ക് നി​ക്ഷേ​പി​ക്കു​ന്ന​തി​ന്‍റെ ഗു​ണ​ദോ​ഷ​മ​നു​സ​രി​ച്ചാ​ണു വി​സ​ർ​ജ​ന​ത്തി​ന്‍റെ ഗ​തി​വി​ഗ​തി​ക​ൾ. പൈ​ൽ​സ് രണ്ടു രീതിയിൽ മ​ലദ്വാ​ര​ത്തി​ലെ​യും മ​ലാശയത്തി​ലെ​യും സി​ര​ക​ൾ വി​ക​സി​ക്കു​ന്ന​തും പി​ന്നെ പൊ​ട്ടി ര​ക്തമൊ​ഴു​കു​ന്ന​തു​മാ​യ അ​വ​സ്ഥ​യാ​ണു പൈ​ൽ​സ്. ഇ​തു മ​ല​ദ്വാ​ര​ത്തി​ന​ക​ത്തു​ മാ​ത്ര​മു​ള്ള രീ​തി​യി​ലും പു​റ​ത്തേ​ക്കു ത​ള്ളു​ന്ന രീ​തി​യി​ലും വ​രാം. അ​ക​ത്തു​മാ​ത്ര​മു​ള്ള​വ​യി​ൽ ര​ക്ത​സ്രാ​വ​മു​ണ്ടാ​കു​മെ​ങ്കി​ലും വേ​ദ​ന കു​റ​വാ​യി​രി​ക്കും. അ​വി​ടെ നാ​ഡി​ക​ൾ കു​റ​വാ​യതാ​ണു വേ​ദ​ന കു​റ​യാ​ൻ കാ​ര​ണം. പ​ല​കാ​ര​ണ​ങ്ങ​ൾ കൊ​ണ്ട് ഈ ​ര​ക്ത​ക്കുഴ​ലു​ക​ൾ വീ​ർ​ക്കാം. പു​റ​ത്തേ​ക്കു​ത​ള്ളു​ന്ന പൈ​ൽ​സ് ആ​ദ്യ​ഘ​ട്ട​ങ്ങ​ളി​ൽ ത​നി​യേ അ​ക​ത്തേ​ക്കു പോ​കു​മെ​ങ്കി​ലും പി​ന്നീ​ട് വി​ര​ലു കൊ​ണ്ട് ത​ള്ളി അ​ക​ത്താ​ക്കേ​ണ്ടി​വ​രാം. പി​ന്നെ അ​തും സാ​ധ്യ​മ​ല്ലാ​തെ വ​രാം.ര​ക്തം വ​രിക​യോ പൊ​ട്ടാ​ത്തതോ ആയ…

Read More

ചോക്ലേറ്റ് മുതൽ അമിതവെളിച്ചം വരെ മൈഗ്രേൻ ഉത്തേജകം

മൈ​ഗ്രേ​ൻ ഉ​ണ്ടാ​കു​ന്ന​തി​നു പി​ന്നി​ലെ ഉ​ത്തേ​ജ​ക​ഘ​ട​ക​ങ്ങ​ൾ അ​ഥ​വാ ട്രി​ഗ​റു​ക​ൾ പ​ല​താ​ണ്. ഓ​രോ​രു​ത്ത​രി​ലും കൊ​ടി​ഞ്ഞി(മൈ​ഗ്രേ​ൻ) ഉ​ണ്ടാ​കു​ന്ന​തി​നു പി​ന്നി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളും കാ​ര​ണ​ങ്ങ​ളും വി​ഭി​ന്ന​മാ​ണ്. ഒ​രാ​ളി​ൽ മൈ​ഗ്ര​ൻ ഉ​ണ്ടാ​കാ​നു​ള്ള അ​ടി​സ്ഥാ​ന​പ​ര​മാ​യ പ്ര​വ​ണ​ത​യു​ണ്ടെ​ങ്കി​ൽ അ​ത് പെ​ട്ടെ​ന്ന് തീ​വ്ര​മാ​കു​ന്ന​തും സ​വി​ശേ​ഷ​ത​രം ട്രി​ഗ​റു​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ്. ശബ്ദവും വെളിച്ചവും ഗ്രി​ഗ​റു​ക​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​ത് ആ​ർ​ത്ത​വം, സ്ട്രെ​സ്, ത​ള​ർ​ച്ച, കൂ​ടു​ത​ൽ ഉ​റ​ങ്ങു​ന്ന​തും കു​റ​ച്ച് ഉ​റ​ങ്ങു​ന്ന​തും, വി​ശ​ന്നി​രി​ക്കു​ക, സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് ഉ​യ​ർ​ന്ന സ്ഥ​ല​ങ്ങ​ളി​ൽ പോ​കു​ക, ദീ​ർ​ഘ​യാ​ത്ര​ക​ൾ, അ​മി​ത​മാ​യ പ്ര​കാ​ശ​കി​ര​ണ​ങ്ങ​ൾ, ശ​ബ്ദ​കോ​ലാ​ഹ​ലങ്ങ​ൾ, അ​മി​താ​യാ​സം, ദീ​ർ​ഘ​നേ​രം ടി​വി കാ​ണു​ക, വെ​യി​ല​ത്തു​ന​ട​ക്കു​ക, ചി​ല​ത​രം ഗ​ന്ധ​ങ്ങ​ൾ, ലൈം​ഗി​ക​ബ​ന്ധം(​ര​തി​മൂ​ർ​ച്ഛ), ഋ​തു​ഭേ​ദ​ങ്ങ​ൾ, പെ​ർ​ഫ്യൂ​മു​ക​ൾ, ചു​മ​യ്ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ്. ചോക്ലേറ്റ് ചിലരിൽ… ചി​ല​ത​രം ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ളും മൈ​ഗ്രേ​നു​ണ്ടാ​ക്കു​ന്ന ട്രി​ഗ​റു​ക​ളാ​ണ്. കൊ​ടി​ഞ്ഞി​യു​ണ്ടാ​കു​ന്ന​വ​രി​ൽ പ​ത്തു ശ​ത​മാ​നം പേ​ർ​ക്കും ഇ​ത്ത​രം ആ​ഹാ​ര​പ​ദാ​ർ​ഥ​ങ്ങ​ൾ വി​ന​യാ​കു​ന്നു. ചോ​ക്ലേ​റ്റു​ക​ൾ, ചീ​സ്, മ​ദ്യം (പ്ര​ത്യേ​കി​ച്ച് ചു​വ​ന്ന വൈ​ൻ), നാ​ര​ങ്ങ, കാ​പ്പി​യി​ലെ ക​ഫീ​ൻ, ചൈ​നീ​സ് ഭ​ക്ഷ​ണ​ത്തി​ൽ അ​ട​ങ്ങി​യി​ട്ടു​ള്ള അ​ജി​നോ​മോ​ട്ടോ, നൈ​ട്രേ​റ്റു​ക​ളും അ​സ്പ്പ​ർ​ട്ടേ​റ്റും അ​ട​ങ്ങി​യി​ട്ടു​ള്ള ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം പ​ല…

Read More

പ​ഞ്ച​സാ​ര സൈ​ഡ് ഡി​ഷ് അ​ല്ല

ഒ​രു വ​യ​സു​ള്ള കു​ഞ്ഞു​ങ്ങ​ൾ​ക്കും മ​റ്റും പ​ഞ്ച​സാ​ര കൊ​ടു​ത്തു ശീ​ലി​പ്പി​ക്കാ​തി​രി​ക്കു​ന്ന​താ​ണ് ആരോഗ്യകരം. പാ​ലി​ൽ പ​ഞ്ച​സാ​ര ഇ​ടാ​തെ കൊ​ടു​ത്തു ശീ​ലി​പ്പി​ക്ക​ണം. മൂ​ന്നു നാ​ലു വ​യ​സാ​കു​ന്പോ​ഴേ​ക്കും പാ​ലി​ൽ നി​ന്നു കി​ട്ടു​ന്ന​തി​ലു​മ​ധി​കം മ​ധു​രം മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളി​ലൂ​ടെ​യാ​ണു കി​ട്ടു​ന്ന​ത്. മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളാ​ണ​ല്ലോ ഈ ​പ്രാ​യ​ത്തി​ൽ കു​ട്ടി​ക​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന​ത്. എ​ന്നാ​ലും ദി​വ​സം 20 – 25 ഗ്രാം ​പ​ഞ്ച​സാ​ര വ​രെ ഈ ​പ്രാ​യ​ത്തി​ൽ അ​വ​ർ​ക്കു കൊ​ടു​ക്കാം. പ​ഞ്ച​സാ​ര സൈ​ഡ് ഡി​ഷ് അ​ല്ല കൊ​ച്ചു​കു​ട്ടി​ക​ൾ മ​ധു​ര​പ്രി​യ​രാ​ണ്. ചി​ല കു​ട്ടി​ക​ൾ പ​ഞ്ച​സാ​ര വെ​റു​തേ വാ​രി​ക്ക​ഴി​ക്കും. എ​ല്ലാ വി​ഭ​വ​ങ്ങ​ളി​ലും പ​ഞ്ച​സാ​ര ചേ​ർ​ത്തു ക​ഴി​ക്കാ​ൻ കു​ഞ്ഞു​പ്രാ​യ​ത്തി​ൽ​ത്ത​ന്നെ ര​ക്ഷി​താ​ക്ക​ൾ ശീ​ലി​പ്പി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ ചെ​റു​പ്രാ​യ​ത്തി​ൽ മ​ധു​രം കൊ​ടു​ത്തു ശീ​ലി​പ്പി​ക്കാ​തി​രി​ക്കാ​ൻ ര​ക്ഷി​താ​ക്ക​ൾ ശ്ര​ദ്ധി​ക്ക​ണം. ച‌​ട്ണി, ക​ട​ല​ക്ക​റി, പ​യ​ർ പു​ഴു​ങ്ങി​യ​ത്… ഉ​പ്പു​മാ​വി​നും പു​ട്ടി​നു​മൊ​പ്പം പ​ഞ്ച​സാ​ര ചേ​ർ​ത്തു കൊ​ടു​ക്കു​ന്ന​തി​നു പ​ക​രം ക​ട​ല​ക്ക​റി​യോ പ​യ​ർ പു​ഴു​ങ്ങി​യ​തോ കൊ​ടു​ത്താ​ൽ പ​ഞ്ച​സാ​ര​യു​ടെ അ​ള​വു കു​റ​യ്ക്കാം, പ്ര​ഭാ​ത​ഭ​ക്ഷ​ണം പോ​ഷ​ക​സ​മൃ​ദ്ധ​മാ​ക്കാം. ദോ​ശ​യ്ക്കൊ​പ്പം പ​ഞ്ച​സാ​ര കൊ​ടു​ക്കു​ന്ന​തി​നു പ​ക​രം ച​ട്ണി​യോ ക​ട​ല​ക്ക​റി​യോ…

Read More

കാൻസർ പ്രതിരോധത്തിന് പ്രാദേശികഫലങ്ങൾ, ഇലക്കറികൾ,തവിടു കളയാത്ത ധാന്യങ്ങൾ

പ​ല നി​റ​ങ്ങ​ളി​ലു​ള്ള പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യ ആ​ഹാ​ര​ക്ര​മം കാ​ൻ​സ​ർ ത​ട​യു​ന്ന​തി​നു ഫല​പ്ര​ദം. വ്യ​ത്യ​സ്ത നി​റ​ങ്ങ​ളി​ലു​ള്ള പ​ച്ച​ക്ക​റി​ക​ൾ കൊ​ണ്ടു ത​യാ​റാ​ക്കി​യ വി​ഭ​വ​ങ്ങ​ൾ ശീ​ല​മാ​ക്ക​ണ​മെ​ന്ന് കാ​ൻ​സ​ർ സൊ​സൈ​റ്റി​യും നി​ർ​ദേ​ശി​ക്കു​ന്നു. മ​ത്ത​ങ്ങ, പ​പ്പാ​യ, കാ​ര​റ്റ് മു​ത​ലാ​യ മഞ്ഞ, ഓ​റ​ഞ്ച് നി​റ​ങ്ങ​ളി​ലു​ള്ള പ​ച്ച​ക്ക​റി​ക​ൾ ഉ​ൾ​പ്പെ​ടെ. പ്രാ​ദേ​ശി​ക​മാ​യി കിട്ടു​ന്ന ഫ​ല​ങ്ങ​ൾ ദി​വ​സ​വും 100 ഗ്രാം ​പ​ഴ​വ​ർ​ഗ​ങ്ങ​ൾ. അതിലെ ആ​ന്‍റിഓ​ക്സി​ഡ​ന്‍റുക​ൾ കാ​ൻ​സ​ർ പ്ര​തി​രോ​ധ​ത്തി​നു സ​ഹാ​യ​കം. ച​ക്ക. മാ​ങ്ങ, പ​പ്പാ​യ, പേ​ര​യ്ക്ക, വാ​ഴ​പ്പ​ഴം തു​ട​ങ്ങി​യ​വ. വെ​ളു​ത്തു​ള്ളി​യി​ലെ അ​ലി​സി​ൻ വെ​ളു​ത്തു​ള്ളി ചേ​ർ​ത്ത ഭ​ക്ഷ​ണം ശീ​ല​മാ​ക്കു​ന്ന​ത് ഈ​സോ​ഫാ​ഗ​സ്, കോ​ള​ൻ, സ്റ്റൊ​മ​ക് കാ​ൻ​സ​റു​ക​ളെ പ്ര​തി​രോ​ധി​ക്കു​മെ​ന്ന് പ​ഠ​ന​ങ്ങ​ളു​ണ്ട്.​ വെ​ളു​ത്തു​ള്ളി​യി​ൽ അ​ലി​സി​ൻ എ​ന്ന എ​ൻ​സൈം അ​ട​ങ്ങി​യി​രി​ക്കു​ന്നു. ലൈ​കോ​പീ​ൻ ത​ക്കാ​ളി, ത​ണ്ണി​മ​ത്ത​ങ്ങ, ചു​വ​ന്ന പേ​ര​യ്ക്ക തു​ട​ങ്ങി​യ​വ​യി​ലു​ള്ള ലൈ​കോ​പീ​ൻ എ​ന്ന ഫൈ​റ്റോ കെ​മി​ക്ക​ലി​നും ആ​ന്‍റി കാ​ൻ​സ​ർ ഇ​ഫ​ക്ടു​ണ്ട്. ഗ്രീ​ൻ ടീ ​ശീ​ല​മാ​ക്കാം ഗ്രീ​ൻ ടീ ​ശീ​ല​മാ​ക്കു​ന്ന​തു കാ​ൻ​സ​ർ​പ്ര​തി​രോ​ധ​ത്തി​നു സ​ഹാ​യ​കം. ഗ്രീ​ൻ ടീ​യി​ലു​ള്ള എ​പ്പി​ഗാ​ലോ കെ​യ്റ്റ്ചി​ൻ 3 ഗാ​ലൈ​റ്റ്…

Read More