പ്രമേഹ നിയന്ത്രണം; തവിടും നാരും അടങ്ങിയ ആഹാരക്രമം

ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് കൂ​ടി​യ അ​വ​സ്ഥ​യാ​ണ് പ്ര​മേ​ഹം.​ ശ​രീ​ര പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ഊ​ർ​ജം ല​ഭി​ക്കു​ന്ന​ത് നാം ​നി​ത്യേ​ന ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ലെ അ​ന്ന​ജ​ത്തി​ൽ നി​ന്നാ​ണ്. ഭ​ക്ഷ​ണം ദ​ഹി​ക്കു​ന്ന​തോ​ടെ അ​ന്ന​ജം ഗ്ലൂ​ക്കോ​സാ​യി മാ​റി ര​ക്ത​ത്തി​ൽ ക​ല​രു​ന്നു. ​ഈ ഗ്ലൂ​ക്കോ​സി​നെ ശ​രീ​ര​ക​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നു​പ​യു​ക്ത​മാ​യ വി​ധ​ത്തി​ൽ ക​ല​ക​ളി​ലേ​ക്ക് എ​ത്തി​ക്ക​ണ​മെ​ങ്കി​ൽ ഇ​ൻ​സു​ലി​ൻ എ​ന്ന ഹോ​ർ​മോ​ണി​ന്‍റെ സ​ഹാ​യം ആ​വ​ശ്യ​മാ​ണ്. ​ഇ​ൻ​സു​ലി​ൻ അ​ള​വി​ലോ ഗു​ണ​ത്തി​ലോ കു​റ​വാ​യാ​ൽ ശ​രീ​ര​ക​ല​ക​ളി​ലേ​ക്കു​ള്ള ഗ്ലൂ​ക്കോ​സി​ന്‍റെ ആ​ഗി​ര​ണം കു​റ​യു​ന്നു.​ ഇ​ത്‌ ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വുകൂ​ടാ​ൻ കാ​ര​ണ​മാ​കു​ന്നു.​ ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് ഒ​രു പ​രി​ധി​യി​ൽ കൂ​ടി​യാ​ൽ മൂ​ത്ര​ത്തി​ൽ ഗ്ലൂ​ക്കോ​സ് ക​ണ്ടു​തു​ട​ങ്ങും.​ ഈ രോ​ഗാ​വസ്ഥ​യാ​ണ് പ്ര​മേ​ഹം. പാരന്പര്യ ഘടകങ്ങൾപാ​ര​മ്പ​ര്യ ഘ​ട​ക​ങ്ങ​ൾ, പൊ​ണ്ണ​ത്ത​ടി, ര​ക്ത​ക്കു​ഴ​ലു​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ, മാ​ന​സി​ക പി​രി​മു​റു​ക്കം, വൈ​റ​സ് മൂ​ല​മു​ള്ള അ​ണു​ബാ​ധ, ആ​രോ​ഗ്യ​ക​ര​മ​ല്ല​ത്ത ഭ​ക്ഷ​ണ​ശീ​ലം എ​ന്നി​വ പ്ര​മേ​ഹ​ത്തി​നു കാ​ര​ണ​മാ​കാം.​ പ്ര​മേ​ഹ​ ല​ക്ഷ​ണ​ങ്ങ​ൾഅ​മി​ത വി​ശ​പ്പ്, അ​മി​ത ദാ​ഹം, ഇ​ട​യ്ക്കി​ടെ​യു​ള്ള മൂ​ത്ര​പ്പോ​ക്ക്, വി​ള​ർ​ച്ച, ക്ഷീ​ണം, ശ​രീ​ര​ഭാ​രം കു​റ​യ​ൽ, കാ​ഴ്‌​ചമ​ങ്ങ​ൽ, മു​റി​വു​ണ​ങ്ങാ​ൻ…

Read More

പറയാൻ മടിച്ച് അപകടമാകുന്ന പൈൽസ്..!

പു​തുത​ല​മു​റ​യു​ടെ ഭ​ക്ഷ​ണരീ​തി​യു​ടെ അ​ന​ന്ത​ര​ഫ​ല​മാ​ണു പൈ​ൽ​സ്. മ​നു​ഷ്യ​ന്‍റെ വാ​യ മു​ത​ൽ മ​ല​ദ്വാ​രം വ​രെ ഏ​ക​ദേ​ശം ഒ​ന്പ​ത് മീ​റ്റ​ർ നീ​ള​ത്തി​ൽ നീ​ണ്ടു​കി​ട​ക്കു​ന്ന കു​ഴ​ലാ​ണു ദ​ഹ​നേ​ന്ദ്രി​യം. നാം ​അ​ക​ത്തോ​ട്ടെ​ന്തു നി​ക്ഷേ​പി​ക്കു​ന്നു​വൊ അ​തി​ൽ നി​ന്നു പോ​ഷ​ണം വ​ലി​ച്ചെ​ടു​ത്ത ശേ​ഷം ബാ​ക്കി​യു​ള്ള​തി​നെ മ​റു​ദ്വാ​ര​ത്തി​ലൂ​ടെ പു​റന്ത​ള്ളു​ന്ന​താ​ണു ശ​രീ​ര​ത്തി​ന്‍റെ ജോ​ലി. നാം അ​ക​ത്തേ​ക്ക് നി​ക്ഷേ​പി​ക്കു​ന്ന​തി​ന്‍റെ ഗു​ണ​ദോ​ഷ​മ​നു​സ​രി​ച്ചാ​ണു വി​സ​ർ​ജ്ജ​ന​ത്തി​ന്‍റെ ഗ​തി​വി​ഗ​തി​ക​ൾ. പൈ​ൽ​സ്മ​ലദ്വാ​ര​ത്തി​ലെ​യും മ​ല​ാശയത്തി​ലെ​യും സി​ര​ക​ൾ വി​ക​സി​ക്കു​ന്ന​തും പി​ന്നെ പൊ​ട്ടി ര​ക്തമൊ​ഴു​കു​ന്ന​തു​മാ​യ അ​വ​സ്ഥ​യാ​ണു പൈ​ൽ​സ്. ഇ​തു മ​ല​ദ്വാ​ര​ത്തി​ന​ക​ത്തു​ മാ​ത്ര​മു​ള്ള രീ​തി​യി​ലും പു​റ​ത്തേ​ക്കു ത​ള്ളു​ന്ന രീ​തി​യി​ലും വ​രാം. അ​ക​ത്തു​മാ​ത്ര​മു​ള്ള​വ​യി​ൽ ര​ക്ത​സ്രാ​വ​മു​ണ്ടാ​കു​മെ​ങ്കി​ലും വേ​ദ​ന കു​റ​വാ​യി​രി​ക്കും. അ​വി​ടെ നാ​ഡി​ക​ൾ കു​റ​വാ​യതാ​ണു വേ​ദ​ന കു​റ​യാ​ൻ കാ​ര​ണം. പ​ല​കാ​ര​ണ​ങ്ങ​ൾ കൊ​ണ്ട് ഈ ​ര​ക്ത​ക്കുഴ​ലു​ക​ൾ വീ​ർ​ക്കാം. പു​റ​ത്തേ​ക്കു​ത​ള്ളു​ന്ന പൈ​ൽ​സ് ആ​ദ്യ​ഘ​ട്ട​ങ്ങ​ളി​ൽ ത​നി​യേ അ​ക​ത്തേ​ക്കു പോ​കു​മെ​ങ്കി​ലും പി​ന്നീ​ട് വി​ര​ലു കൊ​ണ്ട് ത​ള്ളി അ​ക​ത്താ​ക്കേ​ണ്ടി​വ​രാം. പി​ന്നെ അ​തും സാ​ധ്യ​മ​ല്ലാ​തെ വ​രാം. ര​ക്തം വ​രിക​യോ പൊ​ട്ടാ​ത്തതോ ആയ ത​ര​വു​മു​ണ്ട്. ​കാ​ര​ണ​ങ്ങ​ൾ1. ​പാ​രന്പര്യം: മ​താ​പി​താ​ക്ക​ൾ​ക്ക്…

Read More

ഡോ​ക്ട​റെ മാ​റി​യാ​ൽ രോ​ഗം മാ​റു​മോ..?

ശ​രീ​ര​ത്തെ​യോ മ​ന​സി​നെ​യോ ബാ​ധി​ക്കു​ന്ന ഏ​തു രോ​ഗ​മാ​യാ​ലും തു​ട​ക്ക​ത്തി​ലേ കൃ​ത്യ​മാ​യ ചി​കി​ത്സ ന​ൽ​കി​യാ​ൽ വേ​ഗം സു​ഖം ല​ഭി​ക്കും. ഇ​ക്കാ​ര്യ​ത്തി​ൽ എ​ന്തെ​ങ്കി​ലും പാ​ളി​ച്ച പ​റ്റി​യാ​ൽ പ്ര​ശ്നം വ​ഷ​ളാ​കു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​വും വേ​ണ്ട. എ​ല്ലാ​വ​രും ചെ​റി​യ​തോ​തി​ലെ​ങ്കി​ലും മ​ന​സി​ന്‍റെ താ​ളം​തെ​റ്റ​ൽ ഉ​ള്ള​വ​രാ​ണെ​ന്നാ​ണു മ​നഃ​ശാ​സ്ത്ര​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ഇ​വ​യി​ൽ ചി​ല “തെ​റ്റ’​ലു​ക​ൾ ജീ​വി​ത​ത്തി​ന്‍റെ താ​ളം വ​ല്ലാ​തെ മാ​റ്റി​മ​റി​ക്കു​മ്പോ​ഴാ​ണ് പ്ര​ശ്ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്. ഇ​തി​ന് തീ​ർ​ച്ച​യാ​യും ചി​കി​ത്സ വേ​ണം.ഡോ​ക്ട​റെ അ​ടി​ക്ക​ടി മാ​റി പ​രീ​ക്ഷി​ച്ച് അ​തി​ൽ ആ​ന​ന്ദം ക​ണ്ടെ​ത്തു​ന്ന മാ​ന​സി​ക​നി​ല​യു​ള്ള ചി​ല​രു​ണ്ട്. ഇ​ല്ലാ​ത്ത​തും ഉ​ള്ള​തു​മാ​യ സ്വ​ന്തം രോ​ഗ​ത്തെ​ക്കു​റി​ച്ച് അ​മി​ത​മാ​യി ചി​ന്തി​ച്ചു കൂ​ട്ടി ചി​കി​ത്സ​യ്ക്കാ​യി മാ​ത്രം ജീ​വി​തം മാ​റ്റി​വ​യ്ക്കു​ന്ന ഇ​ത്ത​ര​ക്കാ​ർ ഒ​രു പ്ര​ത്യേ​ക മാ​ന​സി​ക​രോ​ഗാ​വ​സ്ഥ​യി​ലു​ള്ള​വ​രാ​ണ്. ഉ​റ്റ​വ​രു​ടെ വേ​ർ​പാ​ടു​ക​ൾ​പോ​ലെ മ​ന​സി​നെ പി​ടി​ച്ചു​ല​ച്ച ചി​ല സം​ഭ​വ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​യ​വ​രാ​യി​രി​ക്കും ഇ​വ​രി​ൽ പ​ല​രും. ഗു​രു​ത​ര​രോ​ഗ​മു​ണ്ടെ​ന്ന ചി​ന്ത അ​ല്ലെ​ങ്കി​ൽ വ​ലി​യ​രോ​ഗം പി​ടി​പെ​ട്ടേ​ക്കാം എ​ന്ന അ​നാ​വ​ശ്യ ഉ​ത്ക​ണ്ഠ, അ​തു​മ​ല്ലെ​ങ്കി​ൽ ശ​രീ​ര​ത്തി​ലെ പ്ര​ത്യേ​ക അ​വ​യ​വ​ത്തെ​യോ ഭാ​ഗ​ത്തെ​യോ​ക്കു​റി​ച്ചു​ള്ള രോ​ഗ ചി​ന്ത​ക​ൾ തു​ട​ങ്ങി​യ​വ ഇ​വ​രെ…

Read More

ര​ണ്ട് പ​ല്ലു​ക​ൾ​ക്കി​ട​യി​ൽ പോ​ട് വ​രാതി​രി​ക്കാ​ൻ…

ഇ​ന്‍റർ ഡെ​ന്‍റ​ൽ ​ബ്ര​ഷ് / ഇ​ന്‍റർ പ്രോ​ക്സി​മ​ൽ ബ്ര​ഷ് പ​ല്ലു​ക​ൾ​ക്ക് ഇ​ട​വ​ശം ക്ലീ​ൻ ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന ഡി​സൈ​നി​ലു​ള്ള ബ്ര​ഷ്. ദ​ന്ത​ൽ ഫ്ലോ​സ് കൈ​ക​ളി​ൽ ചു​റ്റി എ​ല്ലാ പ​ല്ലിനുമി​ട​യി​ൽ ക​യ​റ്റി ഇ​റ​ക്കാ​ൻ പ​റ്റു​ന്ന ഒ​രു നൂ​ലാ​ണ് ദ​ന്ത​ൽ ഫ്ലോ​സ്. എ​ല്ലാ പ​ല്ലു​ക​ളു​ടെ​യും ഇ​ട​യി​ൽ ക​യ​റി​യി​രി​ക്കു​ന്ന അ​ഴു​ക്കു​ക​ളെ നീ​ക്കം ചെ​യ്യാ​ൻ ഏ​റ്റ​വും ഉ​ചി​ത​മാ​യു​ള്ള മാ​ർ​ഗ​മാ​ണ് ഫ്ലോ​സി​ംഗ്. മോ​ണ​യു​ടെ ആ​രോ​ഗ്യ​ത്തി​നും ര​ണ്ടു പ​ല്ലു​ക​ൾ​ക്കി​ട​യി​ൽ പോ​ട് വ​രാതി​രി​ക്കാ​നും ഈ ​രീ​തി വ​ള​രെ ഫ​ല​പ്ര​ദം. കു​ട്ടി​ക​ൾ​ക്കു​ള്ള ബ്ര​ഷ് കു​ട്ടി​ക​ൾ​ക്കു​ള്ള ബ്ര​ഷ് വ​ള​രെ നേ​ർ​ത്ത നാ​രു​ക​ൾ ഉ​ള്ള​തും വ​ള​രെ ചെ​റു​തും ആ​യി​രി​ക്കും.​ കു​ട്ടി​ക​ളു​ടെ അ​ഭി​രു​ചി​ക്ക​നു​സ​രി​ച്ചു​ള്ള പ​ട​ങ്ങ​ളും ക​ള​റു​ക​ളും രൂ​പ​ങ്ങ​ളും ഇ​തി​ൽ പ​തി​ക്കാ​റു​ണ്ട്. ബ്ര​ഷ് ചെ​യ്യു​ന്ന രീ​തി ബ്ര​ഷ് 45 ഡി​ഗ്രി ആം​ഗി​ളി​ൽ ച​രി​ച്ചു പി​ടി​ച്ചു​കൊ​ണ്ട് മു​ക​ൾ​മോ​ണയി​ൽ നി​ന്നു താ​ഴോ​ട്ടും താ​ഴ് മോ​ണ​യി​ൽ നി​ന്നു മേ​ലോ​ട്ടും ബ്ര​ഷ് ചെ​യ്യു​ക എ​ന്നു​ള്ള​താ​ണ് ശ​രി​യാ​യ രീ​തി. വ​ള​രെ ചു​രു​ക്കിപ്പ​റ​ഞ്ഞാ​ൽ ബ്ര​ഷ്…

Read More

വർഷത്തിൽ ഒരിക്കൽ പല്ല് ക്ലീൻ ചെയ്യണം

പ​ല്ലു തേ​യ്ക്കു​ന്ന​ത് ക​ഴി​യു​മെ​ങ്കി​ൽ ക​ണ്ണാ​ടി​യി​ൽ നോ​ക്കി ശ്ര​ദ്ധ​യോ​ടെ ശ​രി​യാ​യ രീ​തി​യി​ൽ ചെ​യ്യേ​ണ്ട​താണ്. വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും ഡോ​ക്ട​റു​ടെ അ​ടു​ക്ക​ൽ പോ​യി പ​ല്ലു ക്ലീ​ൻ ചെ​യ്യേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്. ഈ ​ര​ണ്ടു കാ​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി ചെ​യ്താ​ൽ മോ​ണ​യു​ടെ​യും ആ​രോ​ഗ്യം ന​ല്ലൊ​രു പ​രി​ധി​വ​രെ സം​ര​ക്ഷി​ക്കാം. ബ്രഷും പേസ്റ്റുംപ്രാ​ചീ​ന​കാ​ലം മു​ത​ൽ ടൂ​ത്ത് ബ്ര​ഷു​ക​ൾ ഉ​പ​യോ​ഗ​ത്തി​ലു​ള്ള​താ​യി​ ച​രി​ത്ര​രേ​ഖ​ക​ളി​ൽ കാ​ണു​ന്നു​ണ്ട്. പ​ല​പ്പോ​ഴും കേ​ട്ടി​ട്ടു​ള്ള ഒ​രു ചോ​ദ്യ​മാ​ണ് മാ​വി​ൻ ത​ണ്ടു കൊ​ണ്ടോ ഉ​മി​ക്ക​രി​യും വി​ര​ലു​ക​ളും കൊ​ണ്ടോ പ​ല്ലു​തേ​ക്കു​ന്ന​ത​ല്ലേ ന​ല്ല​തെന്ന്. ന​മ്മു​ടെ ഭ​ക്ഷ​ണ​രീ​തി​യി​ൽ വ​ന്ന മാ​റ്റ​ങ്ങ​ൾ​ക്കനുസരിച്ച് പ​ല്ലു​തേ​ക്കു​ന്ന രീ​തി​യി​ലും മാ​റ്റം വ​ന്നി​ട്ടു​ണ്ട്. ആ​ധു​നി​ക ഭ​ക്ഷ​ണ​ത്തി​ന് ആ​ധു​നി​ക രീ​തി​യാ​യ ബ്ര​ഷും പേ​സ്റ്റും ഉ​പ​യോ​ഗി​ച്ച് പ​ല്ലു​തേ​ക്കു​ക എ​ന്നു​ള്ള​തു ത​ന്നെ​യാ​ണ് ശ​രി​യാ​യ രീ​തി. ബ്രഷ് എന്തിന്?1. പ​ല്ലി​ന്‍റെ ഇ​ട​യി​ൽ ക​യ​റു​ന്ന​തും ഉ​പ​രി​ത​ല​ത്തി​ൽ പറ്റിപ്പി​ടി​ക്കു​ന്ന​തുമായ അ​ന്ന​ന്ന് ക​ഴി​ച്ച ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ സാ​ധി​ക്കു​ന്നു.2. പ്ലാ​ക്ക് ഉ​ണ്ടാ​വാ​തെ സ​ഹാ​യി​ക്കു​ന്നു. 3. മോ​ണ​യ്ക്ക് മ​സാ​ജി​ംഗ് ല​ഭി​ക്കു​ന്നു. 4. നാ​ക്കു…

Read More

ഭക്ഷണം കഴിക്കുമ്പോൾ സോഡ കുടിക്കാമോ? വിദഗ്ധർ പറയുന്നതിങ്ങനെ

ഭ​ക്ഷ​ണം ക​ഴി​ക്കു​മ്പോ​ൾ സോ​ഡ​യോ ശീ​ത​ള​പാ​നീ​യ​മോ ക​ഴി​ക്കാ​റു​ണ്ടോ? എന്നാൽ തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​യ ഭ​ക്ഷ​ണം വി​ഴു​ങ്ങാ​ൻ കാ​ർ​ബ​ണേ​റ്റ​ഡ് പാ​നീ​യ​ങ്ങ​ൾ​ക്ക് നി​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് സ​മീ​പ​കാ​ല പ​ഠ​നം പ​റ​യു​ന്നു. പ​ണ്ടു​മു​ത​ലേ അ​ന്ന​നാ​ള​ത്തി​ൽ കു​ടു​ങ്ങി​യ ഭ​ക്ഷ​ണം നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ഒ​രു സാ​ധാ​ര​ണ പ​രി​ഹാ​ര​മാ​യി സോ​ഡ ഉ​പ​യോ​ഗി​ക്കു​ന്നു. പ​ല വെ​ബ്‌​സൈ​റ്റു​ക​ളും പ​ഠ​ന​ങ്ങ​ളും ഭ​ക്ഷ​ണം ക​ഴി​ക്കു​മ്പോ​ൾ ട്രി​ക്ക് പ​രീ​ക്ഷി​ക്കാ​ൻ നി​ർ​ദ്ദേ​ശി​ക്കു​ന്നു. എ​ന്നാ​ൽ ആം​സ്റ്റ​ർ​ഡാം യൂ​ണി​വേ​ഴ്സി​റ്റി മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലെ (യു​എം​സി) ഗ​വേ​ഷ​ക​ർ അ​ടു​ത്തി​ടെ ന​ട​ത്തി​യ ഒ​രു പ​ഠ​നം ഈ ​പ്ര​ക്രി​യ ഒ​രു മി​ഥ്യ​യ​ല്ലാ​തെ മ​റ്റൊ​ന്നു​മ​ല്ലെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്നു. ബ്രി​ട്ടീ​ഷ് മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ജേ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ഈ ​ക​ണ്ടെ​ത്ത​ലു​ക​ൾ പ​റ​യു​ന്ന​ത്, അ​ട​ഞ്ഞി​രി​ക്കു​ന്ന അ​ന്ന​നാ​ളം വൃ​ത്തി​യാ​ക്കാ​ൻ സോ​ഡ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ ഫ​ല​പ്രാ​പ്തി അ​ജ്ഞാ​ത​മാ​ണ്.  നേ​ര​ത്തെ, ആ​ഫ്രി​ക്ക​ൻ ജേ​ണ​ൽ ഓ​ഫ് എ​മ​ർ​ജ​ൻ​സി മെ​ഡി​സി​നി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ഒ​രു പ​ഠ​നം – കാ​ർ​ബ​ണേ​റ്റ​ഡ് പാ​നീ​യ​ങ്ങ​ൾ കു​ടി​ക്കു​ന്ന​ത് അ​ന്ന​നാ​ള​ത്തി​ൽ കു​ടു​ങ്ങി​യ ഭ​ക്ഷ​ണം നീ​ക്കം ചെ​യ്യാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് നി​ർ​ദേ​ശി​ച്ചു. സോ​ഡ​യി​ലെ…

Read More

ആർത്തവ പ്രശ്നങ്ങൾക്കു പരിഹാരമുണ്ട്

കൂ​ടു​ത​ൽ സ്ത്രീ​ക​ളി​ലും ആ​ദ്യ​ത്തെ പ്ര​സ​വ ശേ​ഷം ആർത്തവ സംബന്ധമായ വേ​ദ​ന​യു​ടെ ഗൗ​ര​വം കു​റ​യു​ന്നു. എ​ന്നാ​ൽ, അ​പൂ​ർ​വ​മാ​യി ചി​ല സ്ത്രീ​ക​ളി​ൽ ഗ​ർ​ഭ​ധാ​ര​ണ ശേ​ഷി നി​ല​നി​ൽ​ക്കു​ന്ന കാ​ലം മു​ഴു​വ​ൻ വേ​ദ​ന വ​രു​ന്ന​താ​യും കാ​ണാ​റു​ണ്ട്. ആ​ർ​ത്ത​വ​ത്തോട് അ​നു​ബ​ന്ധി​ച്ച പ്ര​ശ്ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​രി​ൽ ചി​ല സ്വ​ഭാ​വ വി​ശേ​ഷ​ങ്ങ​ൾ ചി​ല​പ്പോ​ൾ കാ​ണാ​ൻ ക​ഴി​യും.• കൂ​ടു​ത​ൽ മ​ധു​ര​വും ഉ​പ്പും ക​ഴി​ക്കാ​നു​ള്ള ആ​ഗ്ര​ഹം.• അ​മി​ത​മാ​യ ഉ​ത്ക​ണ്ഠ​യും മാ​ന​സി​ക സം​ഘ​ർ​ഷ​വും.• മാ​ന​സി​കാ​വ​സ്ഥ​യി​ൽ പെ​ട്ടെ​ന്ന് മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​കു​ക.• നി​സാ​ര കാ​ര​ണ​ങ്ങ​ളാ​ൽ പോ​ലും പെ​ട്ടെ​ന്ന് ക​ര​യു​ക.• അ​സ്വ​സ്ഥ​ത, ക്ഷീ​ണം, മു​ൻ​കോ​പം, മ​റ​വി, കൂ​ടു​ത​ൽ വി​യ​ർ​ക്കു​ക ആ​ർ​ത്ത​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​ണ്ടാ​കു​ന്ന ശാ​രീ​രി​ക​വും മാ​ന​സി​ക​വുമാ​യ പ്ര​ശ്ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​രോ​ട് പ​റ​യാ​നു​ള്ള​ത്: വേ​ദ​ന​യും മ​റ്റ് അ​സ്വ​സ്ഥ​ത​ക​ളും സ​ഹി​ക്കാ​ൻ പ്ര​യാ​സം നേ​രി​ടു​ക​യും പ​രി​ശോ​ധ​ന​ക​ളി​ൽ നി​ന്ന് അ​വ​യു​ടെ വ്യ​ക്ത​മാ​യ കാ​ര​ണം ക​ണ്ടു​പി​ടി​ക്കാ​ൻ ക​ഴി​യാ​തെ വ​രി​ക​യുമാണെ​ങ്കി​ൽ ആ ​അ​സ്വ​സ്ഥ​ത​ക​ൾ എ​ല്ലാം സ​ഹി​ച്ച് ജീ​വി​ക്കു​ക​യാ​ണ് ന​ല്ല​ത്. ഏ​താ​നും വ​ർ​ഷ​ങ്ങ​ളി​ൽ ഓ​രോ മാ​സ​വും ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ മാ​ത്ര​മാ​ണ്…

Read More

അംബ മഞ്ഞൾ; അറിയേണ്ടതെല്ലാം

ഇന്ത്യൻ അടുക്കളകളിൽ സാധാരണയായി കാണപ്പെടുന്ന മനോഹരമായ സുഗന്ധവ്യഞ്ജനമായ മഞ്ഞൾ. വളരെക്കാലമായി ആയുർവേദത്തിന്‍റെയും പാചക പാരമ്പര്യത്തിന്‍റെയും ഭാഗമാണ് ഇത്. വിഭവങ്ങൾക്ക് നല്ല നിറം നൽകുന്നതിൽ മാത്രമല്ല മഞ്ഞളിന്‍റെ പങ്ക്. മഞ്ഞൾ വിവിധ ആരോഗ്യ ഗുണങ്ങളും പ്രദാനം ചെയ്യുന്നു. ശൈത്യകാലത്ത് മഞ്ഞളിന്‍റെ ഗുണങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ആളുകൾ പലപ്പോഴും വ്യത്യസ്ത പാചകക്കുറിപ്പുകളിൽ ഉൾപ്പെടുത്താറുണ്ട്. ഇപ്പോൾ നിങ്ങൾ അംബ ഹൽദിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇത് സാധാരണ മഞ്ഞളിനെക്കാൾ അൽപ്പം ഗുണം ചെയ്യും. മഞ്ഞുകാലത്ത് അംബ മഞ്ഞൾ ഉപയോഗിക്കുന്നതിന്‍റെ ചില ആരോഗ്യ ആനുകൂല്യങ്ങളുണ്ട്.  എന്താണ് അംബ ഹൽദി? മാംഗോ ജിഞ്ചർ എന്നും അറിയപ്പെടുന്ന അംബ മഞ്ഞൾ സാധാരണ മഞ്ഞളിന്‍റെ ടർബോചാർജ്ഡ് പതിപ്പാണ്. ഇത് ഇഞ്ചി പോലെ കാണപ്പെടുന്നു. പക്ഷേ രുചിയിലും മണത്തിലും സവിശേഷമായ ഒരു പഞ്ച് പായ്ക്കുണ്ട്. അംബ മഞ്ഞളിന് ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ, ആന്‍റിഫംഗൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. കൂടാതെ അതിനെ വേറിട്ടു നിർത്തുന്ന…

Read More

ആ​ർ​ത്ത​വ​പ്രശ്നങ്ങൾ ശാ​രീ​രി​ക​വും മാ​ന​സി​ക​വും

ഒ​രു​പാ​ട് സ്ത്രീ​ക​ൾ ആ​ർ​ത്ത​വ​ത്തോ​ടൊ​പ്പം വേ​ദ​ന​യും മ​റ്റു പ​ല അ​സ്വ​സ്ഥ​ത​ക​ളും അ​നു​ഭ​വി​ക്കു​ന്ന​വ​രാ​ണ്. ആ​ർ​ത്ത​വച​ക്ര​ത്തി​ൽ ഉ​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ ശാ​രീ​രി​ക​വും മാ​ന​സി​ക​വും ആ​യി​രി​ക്കും. കൂ​ടു​ത​ൽ പേ​രി​ലും ആ​ർ​ത്ത​വം വ​രു​ന്ന​തി​ന് ഒ​രാ​ഴ്ച മു​ന്പു​ത​ന്നെ പ്ര​ശ്ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തു​മാ​ണ്. ഹോർമോൺനിലയിലെ പ്രശ്നങ്ങളും…മാം​സ​പേ​ശി​ക​ളി​ൽ കോ​ച്ചി​വ​ലി​യു​ടെ അ​നു​ഭ​വം ആ​യി​രി​ക്കും ആ​ർ​ത്ത​വ സ​മ​യ​ത്തെ വേ​ദ​ന​യി​ൽ ഉ​ണ്ടാ​കാ​റു​ള്ള​ത്. സാ​ധാ​ര​ണ​യാ​യി പൊ​ക്കി​ളി​നു താ​ഴെ​യാ​ണ് ഈ ​വേ​ദ​ന തോ​ന്നാ​റു​ള്ള​ത്. ഇ​ത് ആ​രോ​ഗ്യം കു​റ​യു​ന്ന​തി​ന്‍റെ ല​ക്ഷ​ണ​മ​ല്ല. സാ​ധാ​ര​ണ ജീ​വി​ത​ത്തി​ൽ ഒ​രു ത​ട​സ​വും ഉ​ണ്ടാ​കേ​ണ്ട കാ​ര്യ​വും ഇ​ല്ല. സ്ത്രൈ​ണ ഹോ​ർ​മോ​ണു​ക​ളു​ടെ നി​ല​യി​ൽ വ​രു​ന്ന പ്ര​ശ്ന​ങ്ങ​ളും ഒ​രു കാ​ര​ണ​മാ​ണ്. ആ​ർ​ത്ത​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ സ്ത്രീ​ക​ളി​ലും കാ​ണാ​റു​ള്ള​ പ്ര​ശ്ന​ങ്ങ​ൾ: * സ്ത​ന​ങ്ങ​ളി​ൽ നീ​ർ​ക്കെ​ട്ട് ഉ​ണ്ടാ​യ​തുപോ​ലെ തോ​ന്നും. സ്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ മാ​ർ​ദ​വ​മു​ള്ള​താ​കും. ചി​ല​പ്പോ​ൾ വേ​ദ​ന​യും. • അ​ടി​വ​യ​റ്റി​ൽ വേ​ദ​ന ഉ​ണ്ടാ​കും. • ചി​ല​ർ​ക്ക് മ​ല​ബ​ന്ധ​വും ത​ല​വേ​ദ​ന​യും. • ശ​ക്ത​മാ​യ ന​ടു​വേ​ദ​ന ചി​ല​ർ​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​ണ്. ക്ഷീ​ണ​വും വ​യ​റി​ന​ക​ത്തെ പ്ര​ശ്ന​ങ്ങ​ൾ വേ​റെ​യും.• ചി​ല സ​ന്ധി​ക​ളി​ലും…

Read More

ഗൗട്ട് രോഗം; യൂറിക് ആസിഡ് അധികമായാൽ

ര​ക്ത​ത്തി​ൽ യൂ​റി​ക്ക് ആ​സി​ഡ് അ​ടി​ഞ്ഞു​കൂ​ടി​യാ​ൽ പി​ടി​പെ​ടാ​വു​ന്ന പ്ര​ധാ​ന രോ​ഗ​മാ​ണു ഗൗ​ട്ട് എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന സ​ന്ധി​വാ​തം. 7 mg/dl​ആ​ണു നോ​ർ​മ​ൽ യൂ​റി​ക്ക് ആ​സി​ഡ് നി​ല. കാ​ലിലെ ത​ള്ള​വി​ര​ലി​ന്‍റെ സ​ന്ധി​യി​ലാ​ണു ഭൂ​രി​ഭാ​ഗം പേ​രി​ലും രോ​ഗാ​ക്ര​മ​ണം തു​ട​ങ്ങു​ക. രോ​ഗം ബാ​ധി​ച്ച സ​ന്ധി അ​തിവേ​ദ​ന​യോ​ടെ ചു​വ​ന്നു വീ​ർ​ത്തി​രി​ക്കും. വേ​ദ​ന പെട്ടെന്നു തു​ട​ങ്ങും. ഒ​റ്റ ദി​വ​സം കൊ​ണ്ട് മൂ​ർ​ധ​ന്യ​ത്തി​ലെ​ത്തു​ന്നു. ദി​വ​സ​ങ്ങ​ൾ നീ​ണ്ടു​നി​ല്ക്കു​ന്ന വേ​ദ​ന ചി​ല​പ്പോ​ൾ മ​റ്റു സ​ന്ധിക​ളി​ലേ​ക്കും വ്യാ​പി​ക്കാം. പ്ര​മേ​ഹ​വും അ​മി​ത വ​ണ്ണ​വും രോ​ഗ​സാ​ധ്യ​ത കൂ​ട്ടു​ന്നു. ഭ​ക്ഷ​ണ​ത്തി​ലെ ക്ര​മ​ക്കേ​ടു​കൊ​ണ്ടോ വൃ​ക്ക​വ​ഴി​യു​ള്ള മാ​ലി​ന്യ വി​സ​ർ​ജ​ന ത​ട​സ​ങ്ങ​ൾ കൊ​ണ്ടോ ഈ ​രോ​ഗം ഉണ്ടാവാം.90% രോ​ഗി​ക​ളി​ലും യൂ​റേ​റ്റ് എ​ന്ന യൂ​റി​ക്ക് ആ​സി​ഡ​ട​ങ്ങി​യ ല​വണം മൂ​ത്ര​ത്തി​ലൂ​ടെ പു​റ​ത്തു പോ​കാ​ത്ത​താ​ണു പ്ര​ശ്നം. യൂ​റി​ക്കാ​സി​ഡ് 100 എം.​എ​ൽ വെ​ള്ള​ത്തി​ൽ 6 മി​ല്ലി​ഗ്രാം എ​ന്ന ക​ണ​ക്കി​ന് അ​ലി​യു​ന്ന​താ​ക​യാ​ൽ ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക എ​ന്ന​താ​ണ് രോ​ഗം കു​റ​യാ​നും രോ​ഗം വ​രാ​തി​രി​ക്കാ​നും ന​ല്ല വ​ഴി.​ വെള്ളം കുടിക്കുക,…

Read More