കള്ളവോട്ട് ചെയ്യാതെ കണ്ണൂരില്‍ എല്‍ഡിഎഫിന് ജയിക്കാനാവുമോ…കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തവര്‍ ഇന്ന് സ്ഥാനാര്‍ഥികളെന്ന് കെ സുധാകരന്‍…

കള്ളവോട്ട് ചെയ്യാതെ കണ്ണൂരില്‍ എല്‍ഡിഎഫിന് ജയിക്കാനാവുമോയെന്ന് ചോദിച്ച് കെ. സുധാകരന്‍ എം.പി. അക്രമത്തിന്റെയും അരാജകത്വത്തിന്റെയും ഭീതി പരത്തി ആളുകളെ വരുതിക്ക് നിര്‍ത്തിക്കൊണ്ടാണ് കണ്ണൂര്‍ ജില്ലയിലെ ഭൂരിഭാഗം തെരഞ്ഞെടുപ്പുകളേയും സി.പി.എം അഭിമുഖീകരിക്കുന്നതെന്നും സുധാകരന്‍ ആരോപിച്ചു. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിലെങ്കിലും അക്രമമില്ലാതെ,കള്ളവോട്ട് ചെയ്യാതെ, തെരഞ്ഞെടുപ്പിനെ നേരിടാന്‍ തന്റേടമുണ്ടെങ്കില്‍ പിണറായി വിജയന്‍ അണികളോട് പറയണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തവരെല്ലാം ഇന്ന് സ്ഥാനാര്‍ഥികളാണ്. ഒരു വോട്ടല്ല. മുന്ന് വോട്ടുകള്‍ വരെ ചെയത് ആളുകളാണ് ഇപ്പോള്‍ സ്ഥാനാര്‍ഥികളായി മത്സരിക്കുന്നത്. ജനിച്ചിട്ടിന്നു വരെ സ്വന്തമായി വോട്ട് ചെയ്യാന്‍ സാധിക്കാത്തവരുണ്ട്. അത് ഒരു ജനാധിപത്യ സംവിധാനത്തിന്റെ ഏറ്റവും പരിതാപകരമായ സാഹചര്യമാണ്. ഭയാനകമായ ഒരു രാഷ്ട്രീയ സംഭവമാണ്. അപമാനത്തിന്റെ നീര്‍ച്ചുഴിയിലാണ് കണ്ണൂരിന്റെ ജനാധിപത്യമെന്നും കെ. സുധാരന്‍ പറഞ്ഞു.

Read More

കാറിനു പിന്നിൽ കെട്ടി വലിച്ചിഴച്ച നായയെ ‘ദയ’ ഷെൽട്ടറിലാക്കി; ​​ക്രൂ​​ര​​ത കാ​​ട്ടി​​യ കാ​​ർ ഡ്രൈ​​വറുടെ ലൈ​​സ​​ൻ​​സ് ഗ​​താ​​ഗ​​ത മ​​ന്ത്രി​​യു​​ടെ നി​​ർ​​ദേ​​ശ​​മ​​നു​​സ​​രി​​ച്ചു റ​​ദ്ദാ​​ക്കി

നെ​​ടു​​മ്പാ​​ശേ​​രി: കാ​​റി​​നു പി​​ന്നി​​ൽ കെ​​ട്ടി വ​​ലി​​ച്ചി​​ഴ​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നു പ​​രി​​ക്കേ​​റ്റ നാ​​യ​​യെ ചി​​കി​​ത്സ​​യ്ക്കു​​ശേ​​ഷം നാ​​യ്ക്ക​​ളു​​ടെ സം​​ര​​ക്ഷ​​ണ​​കേ​​ന്ദ്ര​​മാ​​യ പ​​റ​​വൂ​​രി​​ലെ ദ​​യ ഷെ​​ൽ​​ട്ട​​റി​​ലേ​​ക്കു മാ​​റ്റി. ടാ​​ർ റോ​​ഡി​​ലു​​ര​​ഞ്ഞു നാ​​യ​​യു​​ടെ കാ​​ലി​​നും മ​​സി​​ലു​​ക​​ൾ​​ക്കും സാ​​ര​​മാ​​യി പ​​രി​​ക്കേ​​റ്റി​​രു​​ന്നു. പ​​റ​​വൂ​​ർ ഗ​​വ. മൃ​​ഗാ​​ശു​​പ​​ത്രി​​യി​​ൽ ഡോ. ​​ച​​ന്ദ്ര​​കാ​​ന്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണു ചി​​കി​​ത്സ ന​​ൽ​​കി​​യ​​ത്. വ​​ള​​ർ​​ത്താ​​ൻ താ​​ൽ​​പ​​ര്യ​​മു​​ള്ള​​വ​​ർ​​ക്കു നാ​​യ​​യെ കൈ​​മാ​​റാ​​ൻ ത​​യാ​​റാ​​ണെ​​ന്ന് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. വെ​​ള്ളി​​യാ​​ഴ്ച രാ​​വി​​ലെ കു​​ന്നു​​ക​​ര ചാ​​ല​​യ്ക്ക റോ​​ഡി​​ലാ​​ണു നാ​​യ​​യെ കാ​​റി​​നു പി​​ന്നി​​ൽ കെ​​ട്ടി വ​​ലി​​ച്ചി​​ഴ​​ച്ച​​ത്. മൂ​​ന്നു കി​​ലോ​​മീ​​റ്റ​​റോ​​ളം വ​​ലി​​ച്ചു​​കൊ​​ണ്ടു​​പോ​​യി​​രു​​ന്നു. ഈ ​​ക്രൂ​​ര​​ത കാ​​ട്ടി​​യ കാ​​ർ ഡ്രൈ​​വ​​ർ നെ​​ടു​​മ്പാ​​ശേ​​രി പു​​ത്ത​​ൻ​​വേ​​ലി​​ക്ക​​ര കൊ​​ന്നം​​വീ​​ട്ടി​​ൽ യൂ​​സ​​ഫി (62) നെ ​​സം​​ഭ​​വ​​ദി​​വ​​സം​​ത​​ന്നെ ചെ​​ങ്ങ​​മ​​നാ​​ട് പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. പ്ര​​തി​​യെ പി​​ന്നീ​​ടു ജാ​​മ്യ​​ത്തി​​ൽ വി​​ട്ടു. ഇ​​യാ​​ളു​​ടെ ഡ്രൈ​​വിം​​ഗ് ലൈ​​സ​​ൻ​​സ് ഗ​​താ​​ഗ​​ത മ​​ന്ത്രി​​യു​​ടെ നി​​ർ​​ദേ​​ശ​​മ​​നു​​സ​​രി​​ച്ചു റ​​ദ്ദാ​​ക്കി.

Read More

ആ​രോ​ടു പ​റ​യാ​ൻ ആ​രു കേ​ൾ​ക്കാ​ൻ..! മ​ല​പ്പു​റ​ത്ത് വി​ല​ക്ക് ലം​ഘി​ച്ച് കൊ​ട്ടി​ക്ക​ലാ​ശം; സാമൂഹിക അകലം പാലിച്ചില്ല, മാസ്‌കും ഇല്ല

കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് മൂ​ന്നാം​ഘ​ട്ട പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന ദി​വ​സം മ​ല​പ്പു​റ​ത്ത് വി​ല​ക്ക് മ​റി​ക​ട​ന്ന് കൊ​ട്ടി​ക്ക​ലാ​ശം. ജി​ല്ല​യി​ലെ മി​ക്ക​യി​ട​ത്തും നി​ർ​ദേ​ശ​ങ്ങ​ളെ​ല്ലാം കാ​റ്റി​ൽ പ​റ​ത്തി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ തെ​രു​വി​ൽ ഇ​റ​ങ്ങി ആ​ഘോ​ഷി​ച്ചു. പ്ര​വ​ർ​ത്ത​ക​ർ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യും മാ​സ്ക് വ​യ്ക്കാ​തെ​യു​മാ​ണ് ആ​ഘോ​ഷങ്ങൾ ന​ട​ത്തി​യ​ത്. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ പാ​ലി​ക്കേ​ണ്ട നി​ബ​ന്ധ​ന​ക​ൾ സം​ബ​ന്ധി​ച്ച് ജി​ല്ലാ ഭ​ര​ണ​കൂ​ടം ക​ഴി​ഞ്ഞ ദി​വ​സം പാ​ർ​ട്ടി​ക​ളെ ബോ​ധ​വ​ത്ക​രി​ച്ചി​രു​ന്നു. ഇ​തി​നി​ടെ, കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന്‍റെ അ​വ​സാ​ന നി​മി​ഷം കോ​ഴി​ക്കോ​ട് കു​റ്റി​ച്ചി​റ​യി​ൽ യു​ഡി​എ​ഫും എ​ല്‍​ഡി​എ​ഫും ത​മ്മി​ല്‍ നേ​രി​യ സം​ഘ​ര്‍​ഷ​മു​ണ്ടാ​യി. പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍ ഒ​രേ സ്ഥ​ല​ത്ത് എ​ത്തി​യ​തോ​ടെയാണ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യ​ത്.

Read More

യു.​എ. ഖാ​ദ​ർ അ​ന്ത​രി​ച്ചു! അ​ർ​ബു​ധ ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു

കോ​ഴി​ക്കോ​ട്: പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ൻ യു.​എ. ഖാ​ദ​ർ (85) അ​ന്ത​രി​ച്ചു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. അ​ർ​ബു​ധ ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഏ​ഴ് പ​തി​റ്റാ​ണ്ടോ​ളം നോ​വ​ലി​സ്റ്റും ചെ​റു​ക​ഥാ​കൃ​ത്തും ചി​ത്ര​കാ​ര​നു​മെ​ല്ലാ​മാ​യി മ​ല​യാ​ള​ത്തി​ന്‍റെ സാം​സ്‌​കാ​രി​ക ഭൂ​മി​ക​യി​ല്‍ നി​റ​ഞ്ഞു നി​ന്ന വ്യ​ക്തി​ത്വ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്. കേ​ന്ദ്ര, കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ഡ​മി പു​ര​സ്കാ​ര ജേ​താ​വു​മാ​ണ്. പ​ത്രാ​ധി​പ​രാ​യും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. മ​ല​യാ​ള​ത്തി​ലെ അ​സ്തി​ത്വ​വാ​ദാ​ധി​ഷ്ഠി​ത​മാ​യ ആ​ധു​നി​ക​ത​യു​ടെ രീ​തി​ക​ളി​ൽ നി​ന്ന് വേ​റി​ട്ടു നി​ല്ക്കു​ന്ന​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ച​ന​ക​ൾ. 1935ല്‍ ​പ​ഴ​യ ബ​ര്‍​മ്മ​യി​ലെ റം​ഗൂ​ണി​നു സ​മീ​പം മോ​ണ്‍ സം​സ്ഥാ​ന​ത്ത് മൊ​യ്തീ​ന്‍ കു​ട്ടി ഹാ​ജി, മ​മെ​ദി ദ​മ്പ​തി​ക​ള്‍​ക്ക് ഇ​രാ​വ​തി ന​ദി​യോ​ര​ത്തെ ബി​ല്ലി​ന്‍ എ​ന്ന ഗ്രാ​മ​ത്തി​ലാ​ണ് യു.​എ. ഖാ​ദ​ര്‍ ജ​നി​ച്ച​ത്. മാ​താ​വ് ബ​ര്‍​മ്മാ​ക്കാ​രി​യാ​യ മാ​മെ​ദി. പി​താ​വ് കേ​ര​ളീ​യ​നാ​ണ്. ഏ​ഴാ​മ​ത്തെ വ​യ​സ്സി​ല്‍ അ​ദ്ദേ​ഹം പി​താ​വി​നോ​ടൊ​പ്പം കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങു​ക​യും പി​താ​വി​ന്‍റെ ജ​ന്മ​നാ​ടാ​യ കൊ​യി​ലാ​ണ്ടി​യി​ല്‍ നി​ന്നു​മാ​ണ് പി​ന്നീ​ട് പ​ഠി​ച്ച് വ​ള​ർ​ന്ന​ത്. കൊ​യി​ലാ​ണ്ടി സ​ർ​ക്കാ​ർ ഹൈ​സ്‌​ക്കൂ​ളി​ല്‍ നി​ന്ന് പ​ഠ​നം…

Read More

നിങ്ങള്‍ക്ക് വേണോ, ആ നായയെ..! കെ​ട്ടി​വ​ലി​ച്ച നാ​യ​യെ ദ​യ ഏ​റ്റെ​ടു​ത്തു; ആ​രെ​ങ്കി​ലും ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​യാ​ൽ നാ​യ​യെ വി​ട്ടു​ന​ൽ​കു​മെന്ന്‌ ദ​യ

കൊ​ച്ചി: ഉ​ട​മ​സ്ഥാ​ൻ കാ​റി​ന് പി​ന്നി​ൽ കെ​ട്ടി​വ​ലി​ച്ച നാ​യ​യെ ദ​യ ഏ​റ്റെ​ടു​ത്തു. ആ​രോ​ഗ്യ​നി​ല മെ​ച്ച​മാ​യ ശേ​ഷം ആ​രെ​ങ്കി​ലും ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​യാ​ൽ നാ​യ​യെ വി​ട്ടു​ന​ൽ​കു​മെ​ന്നാ​ണ് ദ​യ അ​റി​യി​ച്ച​ത്. നി​ല​വി​ൽ നാ​യ​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും അ​വ​ർ അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​തി​ക്രൂ​ര​മാ​യ സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്ന​ത്. സം​ഭ​വ​ത്തി​ൽ കു​ന്നു​ക​ര ചാ​ല​യ്ക്ക കൊ​ന്നം വീ​ട്ടി​ൽ യൂ​സ​ഫി (62) നെ ​ചെ​ങ്ങ​മ​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ൾ​ക്കെ​തി​രേ മൃ​ഗ​സം​ര​ക്ഷ​ണ നി​യ​മം ചു​മ​ത്തി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ട്ടു. ഇ​യാ​ളു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​റ​സ്റ്റി​ലാ​യ ആ​ളു​ടെ ടാ​ക്സി കാ​റി​ന്‍റെ പി​ന്നി​ൽ കെ​ട്ടി​യി​ട്ടാ​ണ് നാ​യ​യെ റോ​ഡി​ലൂ​ടെ കെ​ട്ടി​വ​ലി​ച്ച​ത്. കാ​റി​ന് പി​ന്നാ​ലെ ബൈ​ക്കി​ൽ വ​ന്ന അ​ങ്ക​മാ​ലി ക​രി​മ്പാ​ത്തൂ​ർ അ​ഖി​ൽ സം​ഭ​വം മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി അ​ധി​കൃ​ത​രെ അ​റി​യി​ച്ച​തോ​ടെ​യാ​ണ് ന​ട​പ​ടി​യു​ണ്ടാ​യ​ത്. മൂ​ന്ന് കി​ലോ​മീ​റ്റ​റോ​ളം നാ​യ​യെ റോ​ഡി​ലൂ​ടെ കെ​ട്ടി​വ​ലി​ച്ച​വെ​ന്നാ​ണ് വി​വ​രം.

Read More

ജോ​ലി​ക്കാ​രി കോ​ളിം​ഗ് ബെ​ല്ല് അ​ടി​ച്ചി​ട്ടും ഫോ​ണി​ൽ വി​ളി​ച്ചി​ട്ടും പ്രതികരണമില്ല! ബോ​ളി​വു​ഡ് താ​രം ആ​ര്യ ബാ​ന​ർ​ജി മ​രി​ച്ച നി​ല​യി​ൽ

കോ​ൽ​ക്ക​ത്ത: ബോ​ളി​വു​ഡ് താ​രം ആ​ര്യ ബാ​ന​ർ​ജി​യെ(33) മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തെ​ക്ക​ൻ കോ​ൽ​ക്ക​ത്ത​യി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലാ​ണ് വെ​ള്ളി​യാ​ഴ്ച താ​ര​ത്തെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. രാ​വി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ​ത്തി​യ ജോ​ലി​ക്കാ​രി കോ​ളിം​ഗ് ബെ​ല്ല് അ​ടി​ച്ചി​ട്ടും ഫോ​ണി​ൽ വി​ളി​ച്ചി​ട്ടും ആ​ര്യ പ്ര​തി​ക​രി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് സ​മീ​പ​വാ​സി​ക​ളെ വി​വ​രം അ​റി​യി​ച്ചു. ഇ​വ​ർ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്താ​ണ് അ​ക​ത്തു​ക​യ​റി​യ​ത്. ബെ​ഡ്റൂ​മി​ൽ​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​ത്. ആ​ര്യ ഇ​വി​ടെ ഒ​റ്റ​ക്കാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. 2011ൽ ​പു​റ​ത്തി​റ​ങ്ങി​യ ഹി​ന്ദി ചി​ത്ര​മാ​യ ദ് ​ഡേ​ർ​ട്ടി പി​ക്ച്ച​റി​ൽ വി​ദ്യാ ബാ​ല​നോ​ടൊ​പ്പം അ​ഭി​ന​യി​ച്ചാ​ണ് ആ​ര്യ ശ്ര​ദ്ധ നേ​ടി​യ​ത്. മൃ​ത​ദേ​ഹം ഫൊ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Read More

സ​മ​ര​വേ​ദി വ​ണ്ട​ർ​ലാ​ൻ​ഡ് !എ​ക്സ്റേ മെ​ഷീ​ൻ, ദ​ന്താ​ശു​പ​ത്രി, മെ​ഡി​ക്ക​ൽ സ്റ്റോ​ർ, ലൈ​ബ്ര​റി… ഇ​ങ്ങ​നെ​യൊ​രു സ​മ​രം ഇ​ന്നേ​വ​രെ കണ്ടിട്ടില്ല

സ്വ​ന്തം ലേ​ഖ​ക​ൻന്യൂ​ഡ​ൽ​ഹി: ഇ​ങ്ങ​നെ​യൊ​രു സ​മ​രം ഇ​ന്നേ​വ​രെ രാ​ജ്യം ക​ണ്ടി​ട്ടി​ല്ല. സ​മ​ര​മെ​ന്നു പ​റ​യു​ന്പോ​ൾ കു​റെ​യാ​ളു​ക​ൾ ഏ​താ​നും ദി​വ​സ​ങ്ങ​ൾ കൊ​ടി​യും പി​ടി​ച്ചി​രി​ക്കും, മ​ടു​ക്കു​ന്പോ​ൾ മ​ട​ങ്ങും… എ​ന്നാ​ൽ, ഡ​ൽ​ഹി​യി​ൽ ക​ർ​ഷ​ക സ​മ​രം വേ​റി​ട്ടൊ​രു കാ​ഴ്ച​യാ​ണ്. ച​രി​ത്ര​ത്തി​ൽ ഇ​ന്നേ​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത ത​രം മു​ന്നേ​റ്റം. ഒ​രു​പ​ക്ഷേ, ഭാ​വി​യി​ൽ പ​ല സ​മ​ര​ങ്ങ​ൾ​ക്കും ഇ​തു മാ​തൃ​ക​യാ​കാ​നു​ള്ള സാ​ധ്യ​ത​യും ഇ​ല്ലാ​തി​ല്ല. വി​സ്മ​യി​പ്പി​ക്കു​ന്ന കാ​ഴ്ച​ക​ളാ​ണ് സ​മ​ര​വേ​ദി​യി​ൽ ഒാ​രോ ദി​ന​വും. 10 മെ​ഡി​ക്ക​ൽ ക്യാ​ന്പ്സ​മ​ര​ക്കാ​ർ​ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ വ​ന്നാ​ൽ ആം​ബു​ല​ൻ​സും വി​ളി​ച്ച് ആ​ശു​പ​ത്രി​യി​ലേ​ക്ക് ഒാ​ടേ​ണ്ട​തി​ല്ല. 10 മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ളാ​ണ് സ​മ​ര​വേ​ദി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മു​ഴു​വ​ൻ സ​മ​യം ഡോ​ക്ട​ർ​മാ​ർ. ഒ​രു ദ​ന്താ​ശു​പ​ത്രി, പ​ത്തു മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ൾ, മ​രു​ന്നു​ക​ട, ലൈ​ബ്ര​റി, ദി​വ​സം അ​ഞ്ഞൂ​റി​ലേ​റെ തു​ണി​ക​ൾ അ​ല​ക്കു​ന്ന ര​ണ്ടു വാ​ഷിം​ഗ് മെ​ഷീ​നു​ക​ൾ, മ​ണി​ക്കൂ​റി​ൽ ആ​യി​ര​ത്തി​ലേ​റെ ച​പ്പാ​ത്തി പ​ര​ത്തി​യെ​ടു​ക്കു​ന്ന മെ​ഷീ​ൻ, പി​ന്നെ ഒ​ര​ന്പ​ല​വും… സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​ടെ പ​ട്ടി​ക എ​ടു​ത്താ​ൽ ഇ​നി​യും നീ​ളും. ഡ​ൽ​ഹി-​ഹ​രി​യാ​ന അ​തി​ർ​ത്തി​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ സ​മ​രം ചെ​യ്യു​ന്ന സിം​ഗു​വി​ലെ…

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ് ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും; ത​ട​സ ഹ​ർ​ജിയുമായി  ന​ട​ൻ ദി​ലീ​പ് സു​പ്രീം​കോ​ട​തി​യി​ൽ 

ന്യൂ​ഡ​ൽ​ഹി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ചാ​ര​ണ കോ​ട​തി മാ​റ്റ​ണ​മെ​ന്ന സ​ർ​ക്കാ​ർ അ​പേ​ക്ഷ സു​പ്രീം​കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സ് എ.​എ​ൻ.​ഖാ​ൻ​വി​ൽ​ക്ക​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് മു​ൻ​പ് ത​ന്‍റെ വാ​ദം കേ​ൾ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​യാ​യ ന​ട​ൻ ദി​ലീ​പ് സു​പ്രീം​കോ​ട​തി​യി​ൽ ത​ട​സ ഹ​ർ​ജി ന​ൽ​കി​യി​ട്ടു​ണ്ട്. വി​ചാ​ര​ണ കോ​ട​തി വി​വേ​ച​ന​പ​ര​മാ​യി പെ​രു​മാ​റു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ന​ടി​യും പ്രോ​സി​ക്യൂ​ഷ​നും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും ഹ​ർ​ജി ത​ള്ളി​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Read More

ആ​റു മാ​സ​ത്തി​നി​ടെ ഇ​ന്ത്യ​യി​ൽ നി​ർ​മി​ച്ച​ത് ആ​റു കോ​ടി പി​പി​ഇ കി​റ്റു​ക​ളും 15 കോ​ടി എ​ൻ-50 മാ​സ്കു​ക​ളും

  ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് മ​ഹാ​മാ​രി​യെ ചെ​റു​ക്കു​ന്ന​തി​നാ​യി ഇ​ന്ത്യ​യി​ൽ ആ​റു മാ​സ​ത്തി​നി​ടെ നി​ർ​മി​ച്ച​ത് കോ​ടി​ക്ക​ണ​ക്കി​ന് പി​പി​ഇ കി​റ്റു​ക​ളും മാ​സ്കു​ക​ളും. ആ​റു കോ​ടി​യി​ലേ​റെ പി​പിഇ ​കി​റ്റു​ക​ളും 15 കോ​ടി എ​ൻ-50 മാ​സ്കു​ക​ളും ഇ​ന്ത്യ​യി​ൽ നി​ർ​മി​ച്ചെ​ന്നാ​ണ് വി​വ​രം. കേ​ന്ദ്ര ടെ​ക്സ്റ്റൈ​ൽ​സ് മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. മാ​ർ​ച്ച് മു​ത​ൽ ഒ​ക്ടോ​ബ​ർ വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. ര​ണ്ട് കോ​ടി പി​പി​ഇ കി​റ്റു​ക​ളും നാ​ല് കോ​ടി എ​ൻ-95 മാ​സ്കു​ക​ളും മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റി അ​യ​ക്കു​ക​യും ചെ​യ്തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Read More

കോ​ൺ​ഗ്ര​സ് പ​രാ​ജ​യ കാ​ര​ണം സോ​ണി​യ​യും മ​ൻ​മോ​ഹ​നും; കു​റ്റ​പ്പെ​ടു​ത്തി പ്ര​ണ​ബി​ന്‍റെ ഓ​ർ​മ​പ്പു​സ്ത​കം

    ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സി​ന്‍റെ മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ സോ​ണി​യ ഗാ​ന്ധി​യേ​യും മ​ൻ​മോ​ഹ​ൻ സിം​ഗി​നെ​യും കു​റ്റ​പ്പെ​ടു​ത്തി അ​ന്ത​രി​ച്ച മു​ൻ​രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി​യു​ടെ ഓ​ർ​മ​പ്പു​സ്ത​കം. 2014 ലെ ​കോ​ൺ​ഗ്ര​സ് പ​രാ​ജ​യ​ത്തി​നു സോ​ണി​യ ഗാ​ന്ധി​യും മ​ൻ​മോ​ഹ​ൻ സിം​ഗും കാ​ര​ണ​ക്കാ​രാ​യി എ​ന്നാ​ണ് പ്ര​ണ​ബ് മു​ഖ​ർ​ജി കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത്. താ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്നെ​ങ്കി​ൽ പാ​ർ​ട്ടി പ​രാ​ജ​യ​പ്പെ​ടി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സി​ലെ ചി​ല നേ​താ​ക്ക​ൾ വി​ശ്വ​സി​ച്ചി​രു​ന്ന​താ​യും പ്ര​ണ​ബ് പു​സ്ത​ക​ത്തി​ൽ പ​റ​യു​ന്നു. പ്ര​ണ​ബി​ന്‍റെ ഓ​ർ​മ​ക​ളു​ടെ പു​സ്ത​ക​ത്തി​ന്‍റെ അ​വ​സാ​ന വാ​ല്യ​ത്തി​ലാ​ണ് വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ളു​ള്ള​ത്. കോ​ൺ​ഗ്ര​സി​ലെ ചി​ല​ർ വി​ശ്വ​സി​ച്ചി​രു​ന്ന​ത് 2004 ൽ ​താ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്നെ​ങ്കി​ൽ 2014 ലെ ​പ​രാ​ജ​യം ഉ​ണ്ടാ​വി​ല്ലെ​ന്നാ​യി​രു​ന്നു. ഈ ​നി​രീ​ക്ഷ​ണ​ത്തോ​ട് താ​ൻ യോ​ജി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ താ​ൻ പ്ര​സി​ഡ​ന്‍റ് ആ​യ​തോ​ടെ പാ​ർ​ട്ടി​ക്ക് രാ​ഷ്ട്രീ​യ കാ​ഴ്ച​പ്പാ​ട് ന​ഷ്ട​പ്പെ​ട്ടെ​ന്നും പ്ര​ണ​ബ് പു​സ്ത​ക​ത്തി​ൽ പ​റ​യു​ന്നു. പാ​ർ​ട്ടി​യെ കൈ​കാ​ര്യം ചെ​യ്യാ​ൻ‌ സോ​ണി​യ ഗാ​ന്ധി​ക്ക് ക​ഴി​ഞ്ഞി​ല്ല. പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗ് തു​ട​ർ​ച്ച​യാ​യി പാ​ർ​ല​മെ​ന്‍റി​ൽ എ​ത്താ​തി​രു​ന്ന​തോ​ടെ എം​പി​മാ​രു​മാ​യു​ള്ള വ്യ​ക്തി​പ​ര​മാ​യ ബ​ന്ധം ന​ഷ്ട​പ്പെ​ട്ടെ​ന്നും പ്ര​ണ​ബ്…

Read More