ബാ​ർ കൗ​ൺ​സി​ൽ: ന​ട​ന്ന​ത് മു​പ്പ​തു കോ​ടിയു​ടെ വെ​ട്ടി​പ്പ് ! വി​ജി​ല​ൻ​സ് കേ​സ് വ​ൻ സ്രാ​വു​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള പ്ര​ഹ​സ​നം മാ​ത്രം

ന​വാ​സ് മേ​ത്ത​ർത​ല​ശേ​രി: കേ​ര​ള ബാ​ർ കൗ​ൺ​സി​ലി​ൽ ന​ട​ന്നി​ട്ടു​ള്ള​ത് 30 കോ​ടി​യു​ടെ വെ​ട്ടി​പ്പാ​ണെ​ന്നും ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച് 2018ൽ ​ര​ജി​സ്റ്റ​ർ ചെ​യ്ത വി​ജി​ല​ൻ​സ് കേ​സ് വ​ൻ സ്രാ​വു​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള പ്ര​ഹ​സ​നം മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നും ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി​ക്കാ​ർ പ​റ​ഞ്ഞു. ബാ​ർ കൗ​ൺ​സി​ൽ ത​ട്ടി​പ്പ് അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ത​ല​ശേ​രി​യി​ലെ അ​ഭി​ഭാ​ഷ​ക​ൻ സി.​ജെ അ​രു​ൺ അ​ഡ്വ.​ടി. ആ​സ​ിഫ​ലി മു​ഖാ​ന്തി​രം ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ലെ വാ​ദ​ത്തി​നി​ട​യി​ലാ​ണ് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം പ്ര​ഹ​സ​ന​മാ​ണെ​ന്ന് വാ​ദി​ഭാ​ഗം ചൂ​ണ്ടി​ക്കാ​ണി​ച്ച​ത്. ക്ഷേ​മ​നി​ധി ക​ണ​ക്കു​ക​ൾ സം​ബ​ന്ധി​ച്ച് ബാ​ർ കൗ​ൺ​സി​ലി​നെ തെ​റ്റി​ദ്ധരി​പ്പി​ച്ച സെ​ക്ര​ട്ട​റി​ക്കെ​തി​രേ കേ​സെ​ടു​ക്കാ​തെ ര​ക്ഷ​പ്പെ​ടു​ത്തി. 2007മു​ത​ൽ ഓ​ഡി​റ്റ് ന​ട​ത്താ​തെ ബാ​ർ കൗ​ൺ​സി​ലി​നെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ആ​റു കോ​ടി എ​ഴു​പ​ത്തി​ര​ണ്ട് ല​ക്ഷ​ത്തി അ​മ്പ​തി​നാ​യി​രം രൂ​പ അ​ഭി​ഭാ​ഷ​ക ക്ഷേ​മനി​ധി​യി​ൽനി​ന്ന് ത​ട്ടി​യെ​ടു​ത്ത​താ​യി​ട്ടാ​ണ് വി​ജി​ല​ൻ​സ് കേ​സി​ലെ പ്ര​ധാ​ന ആ​രോ​പ​ണം. ക്ഷേ​മ നി​ധി സ്റ്റാ​മ്പ് വി​ല്പ​ന സം​ബ​ന്ധി​ച്ചോ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള ര​ജി​സ്റ്റ​ർ പോ​ലും സൂ​ക്ഷി​ക്കാ​തെ ന​ട​ന്ന വ​ൻ അ​ഴി​മ​തി​യി​ൽ വി​ജി​ല​ൻ​സ് പ്രാ​ഥ​മി​ക…

Read More

മ​റൈ​ന്‍​ഡ്രൈ​വി​ലെ ഫ്‌​ളാ​റ്റി​ല്‍​ നി​ന്നു സ്ത്രീ ​വീ​ണ സം​ഭ​വത്തിൽ ദുരൂഹത തുടരുന്നു; കുമാരിയുടെ നില ഗുരുതരം

കൊ​ച്ചി: മ​റൈ​ന്‍​ഡ്രൈ​വി​ലെ ഫ്‌​ളാ​റ്റി​ന്‍റെ ആ​റാം നി​ല​യി​ല്‍​നി​ന്നും സ്ത്രീ ​വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ല്‍ അ​സ്വ​ഭാ​വി​ക​ത​യൊ​ന്നു​മി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​യു​മ്പോ​ഴും ദു​രൂ​ഹ​ത തു​ട​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് മ​റൈ​ന്‍​ഡ്രൈ​വി​ലെ ലി​ങ്ക് ഹൊ​റൈ​സ​ണ്‍ ഫ്ളാ​റ്റി​ലെ ആ​റാം നി​ല​യി​ല്‍ നി​ന്ന് താ​ഴേ​ക്ക് വീ​ണ് സേ​ലം സ്വ​ദേ​ശി​നി കു​മാ​രി(55)​ക്ക് പ​രി​ക്കേ​റ്റ​ത്. സാ​രി​യി​ല്‍ തൂ​ങ്ങി ഇ​റ​ങ്ങു​ന്ന​തി​നി​ടെ താ​ഴെ വീ​ണ​താ​കാ​മെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ ആ​ദ്യ​നി​ഗ​മ​നം. എ​ന്നാ​ല്‍ അ​ടു​ക്ക​ള അ​ക​ത്തു നി​ന്നും കു​റ്റി​യി​ട്ട് ഇ​വ​ര്‍ സാ​രി​യി​ല്‍ തൂ​ങ്ങി​യി​റ​ങ്ങി​യ​തെ​ന്തി​നാ​ണെ​ന്ന കാ​ര്യ​ത്തി​ലാ​ണ് ദു​രൂ​ഹ​ത നി​ല​നി​ല്‍​ക്കു​ന്ന​ത്. ആ​ത്മ​ഹ​ത്യാ ശ്ര​മ​മാ​ണെ​ങ്കി​ല്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നും ചാ​ടി​യാ​ല്‍ മ​തി​യ​യെ​ന്നി​രി​ക്കെ സാ​രി​യി​ല്‍ തൂ​ങ്ങി​യി​റ​ങ്ങി​യ​ത് ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​മാ​യി​രു​ന്നോ​യെ​ന്നും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ വ്യ​ക്ത​ത വ​ര​ണ​മെ​ങ്കി​ല്‍ പ​രി​ക്കേ​റ്റ കു​മാ​രി​യു​ടെ മൊ​ഴി​യെ​ടു​ക്ക​ണം. വീ​ഴ്ച​യി​ല്‍ ത​ല​ക്ക് പ​രി​ക്കേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ വെ​ന്‍റി​ലേ​റ്റ​റി​ല്‍ ക​ഴി​യു​ന്ന കു​മാ​രി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ കാ​ര്യ​മാ​യ പു​രോ​ഗ​തി​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ന്‍റെ ദു​രൂ​ഹ​ത നീ​ങ്ങു​ന്ന​തി​ന് കു​മാ​രി​യു​ടെ…

Read More

കോ​വി​ഡ് വാ​ക്സി​ൻ ത​യാ​ർ; അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ അ​നു​മ​തി തേ​ടി സെ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്; അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച ആ​ദ്യ ഇ​ന്ത്യ​ൻ ക​മ്പനി

  പൂ​ന: കോ​വി​ഡ് വാ​ക്സി​ൻ അ​നു​മ​തി​ക്കാ​യി സെ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​പേ​ക്ഷ ന​ൽ​കി. വാ​ക്സി​ന്‍റെ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് അ​നു​മ​തി ആ​വ​ശ്യ​പ്പെ​ട്ട് ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ള​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ​യ്ക്ക് ക​ന്പ​നി ഞാ​യ​റാ​ഴ്ച അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച ആ​ദ്യ ഇ​ന്ത്യ​ൻ ക​ന്പ​നി​യാ​ണി​ത്. നാ​ലു​കോ​ടി ഡോ​സ് വാ​ക്സി​ൻ ത​യാ​റാ​ണെ​ന്നും ഡി​സം​ബ​ർ മാ​സ​ത്തോ​ടെ പ​ത്തു കോ​ടി ഡോ​സു​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും സെ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​റി​യി​ച്ചു. ഓ​ക്സ്ഫ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യും ആ​സ്ട്ര സെ​ന​ക്ക​യും ചേ​ർ​ന്ന് വി​ക​സി​പ്പി​ച്ച കോ​വി​ഷീ​ൽ​ഡ് എ​ന്ന കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍റെ ഇ​ന്ത്യ​യി​ലെ പ​രീ​ക്ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​തു സെ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടാ​ണ്. വാ​ക്സി​ന്‍റെ മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണ​ങ്ങ​ൾ രാ​ജ്യ​ത്തു പു​രോ​ഗ​മി​ച്ചു വ​രി​ക​യാ​ണ്. ഇ​ന്ത്യ​യി​ൽ കോ​വി​ഡ് വാ​ക്സി​ന്‍റെ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് അ​നു​മ​തി തേ​ടി ആ​ഗോ​ള മ​രു​ന്നു നി​ർ​മാ​ണ ക​ന്പ​നി​യാ​യ ഫൈ​സ​ർ രം​ഗ​ത്തെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണു സെ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ന​ട​പ​ടി. ബ​ഹ്റൈ​നി​ലും യു​കെ​യി​ലും വാ​ക്സി​ൻ ഉ​പ​യോ​ഗ​ത്തി​ന് ഫൈ​സ​റി​ന്‍റെ മാ​തൃ ക​ന്പ​നി അം​ഗീ​കാ​രം…

Read More

പാളിച്ച തുടങ്ങി; പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ​കേ​ന്ദ്ര​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ തി​ക്കും തി​ര​ക്കും; ആ​ശ​ങ്ക

  തി​രു​വ​ന​ന്ത​പു​രം: ഒ​ന്നാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ വി​ത​ര​ണ​കേ​ന്ദ്ര​ത്തി​ൽ തി​ക്കും തി​ര​ക്കും. നാ​ലാ​ഞ്ചി​റ സ​ർ​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ലെ വി​ത​ര​ണ കേ​ന്ദ്ര​ത്തി​ലാ​ണ് കോ​വി​ഡ് നി​യ​ന്ത്ര​ണം ലം​ഘി​ച്ചു തി​ര​ക്കു​ണ്ടാ​യ​ത്. പോ​ളിം​ഗ് സാ​മ​ഗ്രി​ക​ൾ കൈ​പ്പ​റ്റാ​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചി​ല്ല. പ​ല ഉ​ദ്യോ​ഗ​സ്ഥ​രും മാ​സ്ക് പോ​ലും ധ​രി​ച്ചി​രു​ന്നി​ല്ല. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന അ​നൗ​ണ്‍​സ്മെ​ന്‍റും ഇ​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ലു​ട​നീ​ളം കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്കു​മെ​ന്ന് പ​റ​യു​ന്ന​തി​നി​ടെ​യാ​ണ് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ലം​ഘ​ന​മു​ണ്ടാ​യ​ത്. ജി​ല്ല​യി​ലെ 16 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം ന​ട​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ 1,727 ത​ദ്ദേ​ശ സ്ഥാ​പ​ന വാ​ർ​ഡു​ക​ളി​ലാ​യി 3,281 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണു വോ​ട്ടെ​ടു​പ്പി​ന് നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. വോ​ട്ടെ​ടു​പ്പി​നു ശേ​ഷം പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​മാ​ർ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളും മ​റ്റു സാ​മ​ഗ്രി​ക​ളും ഇ​തേ കേ​ന്ദ്ര​ത്തി​ൽ​ത്ത​ന്നെ തി​രി​കെ​യേ​ൽ​പ്പി​ക്ക​ണം. ഈ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​വ​ച്ചാ​ണ് അ​ത​തു ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ന്ന​ത്. വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ ഇ​വി​ട​ങ്ങ​ളി​ൽ അ​തീ​വ സു​ര​ക്ഷ​യി​ൽ ത​യാ​റാ​ക്കു​ന്ന സ്ട്രോം​ഗ് റൂ​മു​ക​ളി​ൽ സൂ​ക്ഷി​ക്കും.

Read More

ആ​റ് അ​ടി അ​ക​ലം, ബൂ​ത്തി​ന​ക​ത്ത് പ​ര​മാ​വ​ധി മൂ​ന്നു വോ​ട്ട​ർ​മാ​ർ; വോ​ട്ടെ​ടു​പ്പ് ദി​വ​സം അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണം; മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്. വോട്ടർമാർ ബൂ​ത്തി​ലെ ക്യൂ​വി​ൽ ആ​റ് അ​ടി അ​ക​ലം പാ​ലി​ച്ചാ​യി​രി​ക്ക​ണം നി​ൽ​ക്കേ​ണ്ട​ത്. ബൂ​ത്തി​ന​ക​ത്ത് പ​ര​മാ​വ​ധി മൂ​ന്നു വോ​ട്ട​ർ​മാ​ർ മാ​ത്ര​മേ ഉ​ണ്ടാ​കാ​ൻ പാ​ടു​ള്ളു. വോ​ട്ട് ചെ​യ്യാ​ൻ പോ​കു​മ്പോ​ൾ പേ​ന കൈ​യി​ൽ ക​രു​തി​യി​രി​ക്ക​ണം. കു​ട്ടി​ക​ളെ വോ​ട്ടെ​ടു​പ്പ് കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​ക​രു​തെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു. കോ​വി​ഡ് രോ​ഗി​ക​ൾ സു​ര​ക്ഷാ മാ​ന​ദ​ണ്ഡം പാ​ലി​ച്ച് ബൂ​ത്തി​ലെ​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

Read More

ക​ർ​ഷ​ക​ർ​ക്കു ക​മ്പിളി പു​ത​പ്പ് വാ​ങ്ങാ​ൻ ഒ​രു കോ​ടി ന​ൽ​കി ന​ട​ന്‍ ദി​ൽ​ജി​ത് ദൊ​സ​ൻ​ഝ്; ക​ർ​ഷ​ക സ​മ​ര​ത്തെ പ​രി​ഹ​സി​ച്ച ന​ടി ക​ങ്ക​ണയ്ക്ക് മറുപടിയും…

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്കു ക​ന്പി​ളി പു​ത​പ്പ് വാ​ങ്ങാ​ൻ ഒ​രു കോ​ടി രൂ​പ സം​ഭാ​വ​ന ചെ​യ്തു പ​ഞ്ചാ​ബി ഗാ​യ​ക​നും ന​ട​നു​മാ​യ ദി​ൽ​ജി​ത് ദൊ​സ​ൻ​ഝ്. പ​ഞ്ചാ​ബി ഗാ​യ​ക​ൻ സി​ൻ​ഘ​യാ​ണ് ഇ​ക്കാ​ര്യം ഇ​ൻ​സ്റ്റാ​ഗ്രാം സ്റ്റോ​റി വ​ഴി അ​റി​യി​ച്ച​ത്. അ​തി​ശൈ​ത്യ​മാ​ണു ഡ​ൽ​ഹി​യി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. കൊ​ടും​ത​ണു​പ്പി​നെ അ​തി​ജീ​വി​ച്ചാ​ണു ക​ർ​ഷ​ക സ​മ​രം ര​ണ്ടാം ആ​ഴ്ച​യി​ലേ​ക്കു ക​ട​ന്നി​രി​ക്കു​ന്ന​ത്. ഇ​വ​ർ​ക്കു സ​ഹാ​യ​ക​മാ​കു​ന്ന രീ​തി​യി​ലാ​ണ് ദി​ൽ​ജി​ത്തി​ന്‍റെ സം​ഭാ​വ​ന. നേ​ര​ത്തെ, ഡ​ൽ​ഹി- ഹ​രി​യാ​ന അ​തി​ർ​ത്തി​യാ​യ സിം​ഘു​വി​ൽ ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​നാ​യി ദി​ൽ​ജി​ത് എ​ത്തി​യി​രു​ന്നു. സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചെ​ത്തി​യ നി​ര​വ​ധി താ​ര​ങ്ങ​ളി​ലൊ​രാ​ളാ​ണു ദി​ൽ​ജി​ത്. നേ​ര​ത്തെ, ക​ർ​ഷ​ക സ​മ​ര​ത്തെ പ​രി​ഹ​സി​ച്ച ന​ടി ക​ങ്ക​ണ​ക്കെ​തി​രേ അ​തേ​രീ​തി​യി​ൽ തി​രി​ച്ച​ടി​ച്ച ദി​ൽ​ജി​ത്തി​ന്‍റെ ട്വീ​റ്റു​ക​ൾ കൈ​യ​ടി നേ​ടി​യി​രു​ന്നു. ക​ങ്ക​ണ​യ്ക്ക് സാ​മാ​ന്യ​ബു​ദ്ധി​യി​ല്ലെ​ന്നും മു​തി​ർ​ന്ന​വ​രെ ഏ​ങ്ങ​നെ ബ​ഹു​മാ​നി​ക്ക​ണ​മെ​ന്ന് ത​ങ്ങ​ൾ പ​ഠി​പ്പി​ക്കാ​മെ​ന്നു​മാ​ണ് ദി​ൽ​ജി​ത്ത് പ​റ​ഞ്ഞ​ത്.

Read More

ച​തി​യ​നോ ന​ട്ടെ​ല്ലി​ല്ലാ​ത്ത​വ​നോ അ​ല്ല താ​ൻ.; ബാ​ദ​ലി​ന് മ​റു​പ​ടി​യു​മാ​യി അ​മ​രീ​ന്ദ​ർ സിം​ഗ്

ച​ണ്ഡി​ഗ​ഡ്: ശി​രോ​മ​ണി അ​കാ​ലി​ദ​ൾ നേ​താ​വും പ​ഞ്ചാ​ബ് മു​ൻ ഉ​പ മു​ഖ്യ​മ​ന്ത്രി​യു​മാ​യ സു​ഖ്ബി​ർ സിം​ഗ് ബാ​ദ​ലി​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കു ശ​ക്ത​മാ​യ മ​റു​പ​ടി​യു​മാ​യി പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗ്. ബാ​ദ​ലി​നെ​പ്പോ​ലെ വ​ഞ്ച​ക​നോ ന​ട്ടെ​ല്ലി​ല്ലാ​ത്ത​വ​നോ അ​ല്ല താ​നെ​ന്നാ​ണ് അ​മ​രീ​ന്ദ​റി​ന്‍റെ മ​റു​പ​ടി. ബാ​ദ​ലി​നെ പോ​ലെ ച​തി​യ​നോ ന​ട്ടെ​ല്ലി​ല്ലാ​ത്ത​വ​നോ അ​ല്ല താ​ൻ. ക​ർ​ഷ​ക​രെ ഒ​റ്റു​കൊ​ടു​ത്ത ആ​ളാ​ണു ബാ​ദ​ൽ. ക​ർ​ഷ​ക​ർ​ക്കു​നേ​രെ ത​ങ്ങ​ൾ ന​ട​ത്തി​യ ച​തി മ​റ​ച്ചു​വ​യ്ക്കാ​നു​ള്ള പ​രി​ഭ്രാ​ന്തി​യി​ലാ​ണു ബാ​ദ​ലെ​ന്നും അ​മ​രീ​ന്ദ​ർ സിം​ഗ് ആ​രോ​പി​ച്ചു. അ​മ​രീ​ന്ദ​ർ സിം​ഗ് കോ​മാ​ളി​ത്ത​മാ​ണു കാ​ണി​ച്ചു​കൂ​ട്ടു​ന്ന​തെ​ന്ന സു​ഖ്ബി​ർ സിം​ഗി​ന്‍റെ പ്ര​സ്താ​വ​ന​യാ​ണ് അ​ദ്ദേ​ഹ​ത്തെ പ്ര​കോ​പി​ച്ച​ത്. അ​മ​രീ​ന്ദ​ർ സിം​ഗ് ബി​ജെ​പി​ക്ക് കീ​ഴ​ട​ങ്ങി​യ​താ​യും പ​രി​ഭ്രാ​ന്തി മ​റ​ച്ചു​വ​യ്ക്കാ​നാ​ണു​ള്ള കാ​ട്ടി​ക്കൂ​ട്ട​ലു​ക​ളാ​ണ് അ​മ​രീ​ന്ദ​ർ ന​ട​ത്തു​ന്ന​തെ​ന്നും സു​ഖ്ബീ​ർ പ​റ​ഞ്ഞു.

Read More

ഡോ​ള​ർ ക​ട​ത്ത്: യു​എ​ഇ അ​റ്റാ​ഷെ​യെ ചോ​ദ്യം ചെ​യ്യാ​ൻ അ​നു​മ​തി തേ​ടി ക​സ്റ്റം​സ്

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​ത്തേ​ക്കു​ള്ള ഡോ​ള​ർ ക​ട​ത്തി​ൽ യു​എ​ഇ അ​റ്റാ​ഷെ​യെ ചോ​ദ്യം ചെ​യ്യാ​ൻ അ​നു​മ​തി തേ​ടി ക​സ്റ്റം​സ്. ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​നു ക​സ്റ്റം​സ് അ​നു​മ​തി തേ​ടി ക​ത്ത​യ​ച്ചു. യു​എ​ഇ കോ​ണ്‍​സു​ൽ ജ​ന​റ​ലി​നെ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​മു​ണ്ട്. ഡോ​ള​ർ ക​ട​ത്തി​ൽ കൂ​ടു​ത​ൽ പ്ര​മു​ഖ​ർ​ക്കു പ​ങ്കു​ണ്ടെ​ന്നാ​ണു ക​സ്റ്റം​സ് പ​റ​യു​ന്ന​ത്. റി​വേ​ഴ്സ് ഹ​വാ​ല​യാ​ണെ​ന്നും ക​സ്റ്റം​സ് പ​റ​യു​ന്നു. വി​ദേ​ശ​ത്തു​നി​ന്ന് പ​ണം അ​ന​ധി​കൃ​ത മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ഇ​വി​ടെ​യെ​ത്തി​ക്കു​ന്ന​താ​ണു ഹ​വാ​ല. റി​വേ​ഴ്സ് ഹ​വാ​ല​യി​ൽ പ​ണ​ത്തി​ന്‍റെ തി​രി​ച്ചു​പോ​ക്കാ​ണ് ന​ട​ക്കു​ക. സ്വ​പ്ന​യും സം​ഘ​വും സ്വ​ർ​ണ​ക്ക​ട​ത്തു​വ​ഴി സ​ന്പാ​ദി​ച്ച പ​ണം ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഡോ​ള​റാ​ക്കി വി​ദേ​ശ​ത്തേ​ക്കു ക​ട​ത്തി​യെ​ന്ന് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. ഡോ​ള​ർ ക​ട​ത്തി​ൽ യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ലേ​ക്ക് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കാ​ൻ ധ​ന​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി ആ​വ​ശ്യ​മാ​ണ്. ലോ​ക്ക് ഡൗ​ണ്‍ സ​മ​യ​ത്ത് യാ​ത്ര ചെ​യ്ത ആ​റ് വി​ദേ​ശ പൗ​രന്മാ​രു​ടെ വി​വ​രം ക​സ്റ്റം​സ് ശേ​ഖ​രി​ക്കു​ന്നു​ണ്ട്.

Read More

ശിക്ഷ പൂർത്തിയാക്കിയിട്ടു പോയാൽ മതി; ശ​ശി​ക​ല​യ്ക്ക് ജ​യി​ൽ മോ​ച​ന​മി​ല്ല; ആ​വ​ശ്യം ജ​യി​ൽ അ​ധി​കൃ​ത​ർ ത​ള്ളി

  ബം​ഗ​ളൂ​രു: ശ​ശി​ക​ല‍​യ്ക്ക് നേ​ര​ത്തേ ജ​യി​ൽ മോ​ച​ന​മി​ല്ല. ജ​യി​ൽ മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ശ​ശി​ക​ല​യു​ടെ അ​പേ​ക്ഷ ജ​യി​ൽ അ​ധി​കൃ​ത​ർ ത​ള്ളി. ശി​ക്ഷാ കാ​ലാ​വ​ധി മു​ഴു​വ​ൻ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നാ​ല് മാ​സ​ത്തെ ശി​ക്ഷാ​യി​ള​വി​നാ​ണ് ശ​ശി​ക​ല അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്ന​ത്. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ മോ​ച​ന​മു​ണ്ടാ​കു​മെ​ന്നു​മാ​ണ് ശ​ശി​ക​ല​യു​ടെ അ​ഭി​ഭാ​ഷ​ക​ർ അ​റി​യി​ച്ചി​രു​ന്ന​ത്. സു​പ്രീം കോ​ട​തി വി​ധി​ച്ച പ​ത്ത് കോ​ടി രൂ​പ​യു​ടെ പി​ഴ ബം​ഗ​ളൂ​രു പ്ര​ത്യേ​ക കോ​ട​തി​യി​ൽ ശ​ശി​ക​ല അ​ട​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ക്കേ​സി​ൽ നാ​ലു വ​ർ​ഷ​ത്തെ ത​ട​വി​നാ​ണ് ശ​ശി​ക​ല​യെ ശി​ക്ഷി​ച്ചി​രു​ന്ന​ത്.

Read More

ഒപ്പിലെ മറിമായം;  ബാ​ല​ഭാ​സ്കറി​ന്‍റെ ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി; സി​ബി​ഐ അ​ന്വേ​ഷ​ണം തു​ട​ങ്ങി

  തി​രു​വ​ന​ന്ത​പു​രം: വ​യ​ലി​നി​സ്റ്റ് ബാ​ല​ഭാ​സ്ക​റി​ന്‍റെ പേ​രി​ലെ​ടു​ത്ത ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി​യി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം തു​ട​ങ്ങി. പോ​ളി​സി രേ​ഖ​ക​ളി​ലെ ബാ​ല​ഭാ​സ്ക​റി​ന്‍റെ കൈ​യ്യൊ​പ്പ് വ്യാ​ജ​മാ​ണെ​ന്ന ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി ജീ​വ​ന​ക്കാ​രെ സി​ബി​ഐ ഉദ്യോഗസ്ഥർ ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. നേ​ര​ത്തെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ന്‍​ഷു​റ​ന്‍​സ് പോ​ളി​സി​യു​ടെ വി​വ​ര​ങ്ങ​ള്‍ ക​മ്പ​നി​യി​ല്‍ നി​ന്നും ശേ​ഖ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ബാ​ല​ഭാ​സ്‌​ക​ര്‍ മ​രി​ക്കു​ന്ന​തി​ന് എ​ട്ടു​മാ​സം മു​മ്പാ​ണ് 82 ല​ക്ഷം രൂ​പ ഇ​ന്‍​ഷു​റ​ന്‍​സ് ക​വ​റേ​ജു​ള്ള പോ​ളി​സി ബാ​ല​ഭാ​സ്ക​റി​ന്‍റെ പേ​രി​ല്‍ എ​ടു​ക്കു​ന്ന​ത്. പോ​ളി​സി രേ​ഖ​ക​ളി​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി വി​ഷ്ണു​വി​ന്‍റെ മൊ​ബൈ​ല്‍ ന​മ്പ​രും ഇ​മെ​യി​ല്‍ വി​ലാ​സ​വു​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ക്കു​ന്ന​ത്.

Read More