ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ചുഴലിക്കാറ്റാകുന്നു; തമിഴ്നാട്ടിൽ വീശിയടിച്ചേക്കും; കേരളത്തിലും ജാഗ്രതാ നിർദേശം

  ചെ​ന്നൈ: ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദം അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പ്. ത​മി​ഴ്‌​നാ​ട്- പു​തു​ച്ചേ​രി തീ​ര​ങ്ങ​ളി​ല്‍ ചു​ഴ​ലി​ക്കാ​റ്റ് വീ​ശി​യ​ടി​ച്ചേ​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ വ​കു​പ്പ് അ​റി​യി​ച്ച​ത്.കേ​ര​ള​ത്തി​ലും ജാ​ഗ്ര​ത നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. വ​രു​ന്ന വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ‌ കേ​ര​ള തീ​ര​ത്ത് മ​ണി​ക്കൂ​റി​ല്‍ 40 മു​ത​ല്‍ 50 വ​രെ കി​മീ വേ​ഗ​ത​യി​ലും ചി​ല അ​വ​സ​ര​ങ്ങ​ളി​ല്‍ 60 കി​മീ വ​രെ വേ​ഗ​ത​യി​ലും ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ട്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

Read More

വനിതാ ഡോക്ടറെ കഴുത്തു മുറിച്ചു കൊന്നു; യുവാവ്‌ വീ​ട്ടി​ൽ ക​യ​റി​യത്‌ കേ​ബി​ൾ ടി​വി മെ​ക്കാ​നി​ക് എ​ന്ന വ്യാ​ജേ​ന

ന്യൂ​ഡ​ൽ​ഹി: ആ​ഗ്ര​യി​ൽ വ​നി​താ ഡോ​ക്ട​റെ ക​ഴു​ത്തു മു​റി​ച്ചു​ കൊ​ന്നു. കേ​ബി​ൾ ടി​വി മെ​ക്കാ​നി​ക് എ​ന്ന വ്യാ​ജേ​ന വീ​ട്ടി​ൽ ക​യ​റി​യ യു​വാ​വാ​ണ് പ​ട്ടാ​പ്പ​ക​ൽ ഡോ​ക്ട​റെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്. മു​പ്പ​ത്തെ​ട്ടു​കാ​രി​യാ​യ ഡോ. ​നി​ഷ സിം​ഗാ​ളാ​ണ് അ​തി​ക്രൂ​ര​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്. അ​മ്മ​യെ അ​ക്ര​മി കൊ​ല​പ്പെ​ടു​ത്തു​ന്പോ​ൾ അ​ത​റി​യാ​തെ തൊ​ട്ട​ടു​ത്ത മു​റി​യി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്നു നി​ഷ​യു​ടെ എ​ട്ടു വ​യ​സും നാ​ലു വ​യ​സു​മു​ള്ള കു​ട്ടി​ക​ൾ. നി​ഷ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം അ​ക്ര​മി കു​ട്ടി​ക​ളെ​യും ആ​ക്ര​മി​ച്ചെ​ങ്കി​ലും അ​വ​ർ ര​ക്ഷ​പ്പെ​ട്ടു. നി​ഷ​യു​ടെ ഭ​ർ​ത്താ​വ് അ​ജ​യ് സിം​ഗാ​ളും ഡോ​ക്ട​റാ​ണ്. ആ​ശു​പ​ത്രി​യി​ൽ ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹം വി​വ​ര​മ​റി​ഞ്ഞ് വീ​ട്ടി​ലെ​ത്തി. നി​ഷ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച പോ​ലീ​സ് ശു​ഭം പ​ഥ​ക് എ​ന്ന യു​വാ​വാ​ണ് അ​ക്ര​മ​ത്തി​നു പി​ന്നി​ലെ​ന്ന് ക​ണ്ടെത്തി. ​ ഇ​യാ​ളെ ഇ​ന്ന​ലെ പു​ല​ർ​ച്ചെയോ​ടെ പി​ടി​കൂ​ടി. കൊ​ള്ള​യ​ടി​ക്കാ​നു​ള്ള ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​യാ​ൾ ഡോ​ക്ട​റു​ടെ വീ​ട്ടി​ൽ ക​യ​റി​യ​തെ​ന്നാ​ണു പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

Read More

‘അ​ന്വേ​ഷ​ണ’ രാ​ഷ്‌ട്രീയം ഇ​നി കോ​ണ്‍​ഗ്ര​സി​ലേ​ക്ക്! ര​​​ണ്ടു ത​​​വ​​​ണ അ​​​ന്വേ​​​ഷി​​​ച്ചു തെ​​​ളി​​​വി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞു മ​​​ട​​​ക്കി​​​യ കേ​​​സ് ആ​​​ണി​​​തെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷം

സാ​​​ബു ജോ​​​ണ്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​സ്‌ലിം ലീ​​​ഗി​​​നു പി​​​ന്നാ​​​ലെ കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​ത്വ​​​ത്തി​​​ലേ​​​ക്കും എ​​​ത്തു​​​ക​​​യാ​​​ണു സ​​​ർ​​​ക്കാ​​​ർ. ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​വ​​​സാ​​​ന​​​കാ​​​ല​​​ത്ത് പു​​​റ​​​ത്തു വ​​​ന്ന ബാ​​​ർ കോ​​​ഴ കേ​​​സ് അ​​​ന്നു കെ.​​​എം. മാ​​​ണി​​​ക്കെ​​​തി​​​രേ ആ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ ഇ​​​പ്പോ​​​ൾ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളാ​​​ണ് ഉ​​​ന്നം. ബാ​​​ർ കോ​​​ഴ കേ​​​സി​​​ൽ പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​തോ​​​ടെ രാ​​​ഷ്‌ട്രീയ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​നൊ​​​പ്പം നി​​​യ​​​മ​​​യു​​​ദ്ധ​​​ത്തി​​​നു കൂ​​​ടി​​​യാ​​​ണു തു​​​ട​​​ക്കം കു​​​റി​​​ക്കു​​​ന്ന​​​ത്. അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​ക​​​രു​​​തെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല നേ​​​ര​​​ത്തേത​​​ന്നെ ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കു ക​​​ത്തു ന​​​ൽ​​​കി​​​യി​​​രു​​​ന്നു. അ​​​ന്വേ​​​ഷ​​​ണ ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​കു​​​ന്പോ​​​ൾ വി​​​ഷ​​​യം കോ​​​ട​​​തി ക​​​യ​​​റു​​​മെ​​​ന്നും ഉ​​​റ​​​പ്പാ​​​ണ്. സ​​​ർ​​​ക്കാ​​​രി​​​നെ സം​​​ബ​​​ന്ധി​​​ച്ച് കേ​​​സി​​​ന്‍റെ പ​​​രി​​​സ​​​മാ​​​പ്തി എ​​​ന്താ​​​കു​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ വ്യാ​​​കു​​​ല​​​ത​​​യി​​​ല്ല. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു കാ​​​ല​​​ത്ത് പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​നെ​​​തി​​​രേ ഒ​​​രു ആ​​​യു​​​ധം എ​​​ന്ന നി​​​ല​​​യി​​​ൽ മാ​​​ത്ര​​​മേ അ​​​വ​​​ർ ഇ​​​തി​​​നെ കാ​​​ണു​​​ന്നു​​​ള്ളു. സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്ത് ഉ​​​ൾ​​​പ്പെ​​​ടെ നി​​​ര​​​വ​​​ധി കേ​​​സു​​​ക​​​ളി​​​ൽ സ​​​ർ​​​ക്കാ​​​ർ…

Read More

രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സ് പ്രതി പേ​ര​റി​വാ​ള​നെ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് വി​ജ​യ് സേ​തു​പ​തി

ചെ​ന്നൈ: രാ​ജീ​വ്ഗാ​ന്ധി വ​ധ​ക്കേ​സ് പ്ര​തി പേ​ര​റി​വാ​ള​നെ ജ​യി​ലി​ല്‍ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ന്‍ വി​ജ​യ് സേ​തു​പ​തി. ഇ​ത് സം​ബ​ന്ധി​ച്ച് ന​ട​ന്‍ ഗ​വ​ര്‍​ണ​ര്‍​ക്ക് ക​ത്ത് ന​ല്‍​കി. അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യു​ടെ അ​ന്തി​മ റി​പ്പോ​ര്‍​ട്ടി​നാ​യി കാ​ത്തി​രി​ക്കേ​ണ്ട​ന്നും ഗ​വ​ര്‍​ണ​ര്‍​ക്ക് തീ​രു​മാ​നം സ്വീ​ക​രി​ക്കാ​മെ​ന്നും സു​പ്രീം​കോ​ട​തി പ​റ​ഞ്ഞ​തും അ​ദ്ദേ​ഹം ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. ത​മി​ഴ് സം​വി​ധാ​യ​ക​രാ​യ ഭാ​ര​തി​രാ​ജ, വെ​ട്രി​മാ​ര​ന്‍, അ​മീ​ന്‍, പാ ​ര​ഞ്ജി​ത് ന​ട​ന്‍​മാ​രാ​യ സ​ത്യ​രാ​ജ്, പ്ര​കാ​ശ് രാ​ജ് എ​ന്നി​വ​രും ഇ​തേ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

Read More

ബി​ജെ​പി ഗ്രൂ​പ്പ് ക​ല​ഹം; ആർഎസ്എസ് ഇടപെടുന്നു; ​ബൂ​ത്തു​ക​ളു​ടെ ചു​മ​ത​ല ആ​ര്‍​എ​സ്എ​സ്  സം​യോ​ജ​കി​ന് 

കോ​ഴി​ക്കോ​ട് : ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ മി​ക​ച്ച വി​ജ​യ​ത്തി​ലൂ​ടെ പാ​ര്‍​ട്ടി ‘വി​രു​ദ്ധ​ര്‍​ക്ക്’ മ​റു​പ​ടി ന​ല്‍​കാ​ന്‍ പ​ദ്ധ​തി​യു​മാ​യി സം​സ്ഥാ​ന നേ​തൃ​ത്വം. പാ​ര്‍​ട്ടി​ക്കു​ള്ളി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പി​നെ യാ​തൊ​രു വി​ധ​ത്തി​ലും ബാ​ധി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നാ​ണ് കേ​ര​ള​ത്തി​ന്‍റെ സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ത​മി​ഴ്നാ​ട്ടി​ലെ മു​തി​ര്‍​ന്ന നേ​താ​വാ​യ സി.​പി.​രാ​ധാ​കൃ​ഷ്ണ​നും സ​ഹ​പ്ര​ഭാ​രി​യാ​യി ക​ര്‍​ണാ​ട​ക​യി​ലെ എം​എ​ല്‍​എ എം. ​സു​നി​ല്‍​കു​മാ​റും അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യും വ​രെ വി​വാ​ദ പ​രാ​മ​ര്‍​ശ​ങ്ങ​ളി​ല്‍ നി​ന്ന് നേ​താ​ക്ക​ള്‍ വി​ട്ടു​നി​ല്‍​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ല്‍ അ​ഭി​പ്രാ​യ​മു​യ​ര്‍​ന്നു. സം​സ്ഥാ​ന നേ​തൃ​ത്വ​വു​മാ​യി സ​ഹ​ക​രി​ക്കാ​തെ മാ​റി നി​ല്‍​ക്കു​ന്ന കേ​ന്ദ്ര നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗ​വും സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​യു​മാ​യ ശോ​ഭാ​സു​രേ​ന്ദ്ര​നു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ലൂ​ടെ മ​റു​പ​ടി ന​ല്‍​കാ​നാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വം തീ​രു​മാ​നി​ച്ച​ത്. ക​ഴി​ഞ്ഞ ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി 1,236 വാ​ര്‍​ഡു​ക​ളി​ലാ​ണ് വി​ജ​യി​ച്ച​ത്. സം​സ്ഥാ​ന​ത്ത് ഗ്രാ​മ-​ബ്ലോ​ക്ക്, ന​ഗ​ര​സ​ഭ, കോ​ര്‍​പ​റേ​ഷ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 21,908 വാ​ര്‍​ഡു​ക​ളാ​ണു​ള്ള​ത്. ഈ ​വാ​ര്‍​ഡു​ക​ളി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​ക​ളെ പ​ര​മാ​വ​ധി വി​ജ​യി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. വി​ജ​യം ഉ​റ​പ്പി​ല്ലാ​ത്ത വാ​ര്‍​ഡു​ക​ളി​ല്‍ പോ​ലും പ​ര​മാ​വ​ധി…

Read More

സൂക്ഷിച്ചില്ലെങ്കിൽ പണിപാളും;  സൈബർ അധിക്ഷേപങ്ങളിൽ ഇനി വാറണ്ടില്ലാതെ അറസ്റ്റ് ; പുതിയ നിയമം പ്രാബല്യത്തിൽ

തി​രു​വ​ന​ന്ത​പു​രം: സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ ഇ​നി പോ​ലീ​സി​ന് കൂ​ടു​ത​ൽ അ​ധി​കാ​രം. സ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യു​ള്ള കു​റ്റ​കൃ​ത്യം ത​ട​യാ​ൻ പോ​ലീ​സി​ന് കൂ​ടു​ത​ൽ അ​ധി​കാ​രം ന​ൽ​കു​ന്ന പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി​യി​ൽ ഗ​വ​ർ​ണ​ർ ഒ​പ്പി​ട്ടു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യു​ള്ള അ​ധി​ക്ഷേ​പ കേ​സു​ക​ളി​ൽ ഇ​നി വാ​റ​ണ്ടി​ല്ലാ​തെ പോ​ലീ​സി​ന് അ​റ​സ്റ്റ് ചെ​യ്യാം. പൊ​ലീ​സ് ആ​ക്ടി​ൽ 118 (എ) ​എ​ന്ന ഉ​പ​വ​കു​പ്പ് ചേ​ർ​ത്താ​ണ് ഭേ​ദ​ഗ​തി. പു​തി​യ ഭേ​ദ​ഗ​തി പ്ര​കാ​രം ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള വി​നി​മ​യ മാ​ർ​ഗ​ത്തി​ലൂ​ടെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ വാ​ർ​ത്ത​വ​ന്നാ​ൽ അ​ഞ്ച് വ​ർ‍​ഷം വ​രെ ത​ട​വോ 10,000 പി​ഴ​യോ ര​ണ്ടും കൂ​ടി​യോ ചു​മ​ത്താം.

Read More

സ്വ​പ്ന​ശ​ബ്ദം; ജ​യി​ൽ- പോ​ലീ​സ് ഉ​ന്ന​ത​ർ ഒ​ത്തു ക​ളി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണം മു​റു​കു​ന്നു; ശബ്ദത്തിൽ പിടിവിടാതെ ഇഡി

തി​രു​വ​ന​ന്ത​പു​രം: അ​ട്ട​ക്കു​ള​ങ്ങ​ര വ​നി​താ ജ​യി​ലി​ൽ ക​ഴി​യു​ന്ന സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷി​ന്‍റേ​തെ​ന്നു ക​രു​തു​ന്ന ശ​ബ്ദ സ​ന്ദേ​ശം പു​റ​ത്തു വ​ന്ന​തു സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ത്തി​ൽ ജ​യി​ൽ- പോ​ലീ​സ് ഉ​ന്ന​ത​ർ ഒ​ത്തു ക​ളി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണം മു​റു​കു​ന്ന​തി​നി​ടെ ഈ ​വി​ഷ​യ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന നി​ല​പാ​ടു​മാ​യി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് മു​ന്നോ​ട്ട്. സ്വ​പ്ന സു​രേ​ഷി​ന്‍റെ ശ​ബ്ദ സ​ന്ദേ​ശം സം​ബ​ന്ധി​ച്ച് ഇ​നി​യും പോ​ലീ​സ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ശ​ബ്ദസ​ന്ദേ​ശം എ​ങ്ങ​നെ പു​റ​ത്തു​വ​ന്നു​വെ​ന്നു വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ജ​യി​ൽ ഡി​ജി​പി​ക്ക് ക​ത്തു ന​ൽ​കി​യി​രു​ന്നു. ജ​യി​ൽ​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് അ​നു​കൂ​ല നി​ല​പാ​ട് ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ഇ​ഡി കോ​ട​തി​യെ സ​മീ​പി​ച്ചേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. അ​ട്ട​ക്കു​ള​ങ്ങ​ര ജ​യി​ലി​ൽ വ​ച്ച​ല്ല ശ​ബ്ദ​സ​ന്ദേ​ശം റി​ക്കാ​ഡ് ചെ​യ്ത​തെ​ന്നു ജ​യി​ൽ വ​കു​പ്പി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ജ​യി​ൽ മേ​ധാ​വി​യു​ടെ ക​ത്തി​നു പ്ര​സ​ക്തി​യി​ല്ലെ​ന്നാ​ണ് അ​ന്വേ​ഷ​ണം ഒ​ഴി​വാ​ക്കാ​നാ​യി പോ​ലീ​സ് പ​റ​യു​ന്ന വാ​ദം. ശ​ബ്ദ​രേ​ഖ​യ്ക്ക് സാ​മ്യ​ത​യു​ണ്ടെ​ങ്കി​ലും ത​ന്‍റേ​ത് ആ​ണെ​ന്ന് ഉ​റ​പ്പി​ല്ലെ​ന്നാ​ണ് സ്വ​പ്ന​യു​ടെ…

Read More

പോയി അന്വേഷിക്ക്…! ബാ​ർ കോ​ഴ​ക്കേ​സിൽ ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് അ​നു​മ​തി നൽകി സർക്കാർ

  തി​രു​വ​ന​ന്ത​പു​രം: ബാ​ർ കോ​ഴ​യി​ൽ പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ട​ക്ക​മു​ള്ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രെ അ​ന്വേ​ഷ​ണം. വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​നാ​ണ് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ബാ​ർ ഉ​ട​മ​യാ​യ ബി​ജു ര​മേ​ശി​ന്‍റെ വെ​ളി​പ്പ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ​രാ​തി​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. ര​മേ​ശ് ചെ​ന്നി​ത്ത​ല​ക്ക് പു​റ​മെ മു​ൻ മ​ന്ത്രി​മാ​രാ​യ വി.​എ​സ്. ശി​വ​കു​മാ​ർ, കെ. ​ബാ​ബു എ​ന്നി​വ​ർ​ക്കെ​തി​രെ​യും അ​ന്വേ​ഷ​ണ​മു​ണ്ടാ​കും. ബാ​ർ ലൈ​സ​ൻ​സ് ഫീ​സ് കു​റ​യ്ക്കാ​ൻ ബാ​റു​ട​മ​ക​ൾ പി​രി​ച്ച പ​ണം കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​യി​രു​ന്ന ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കും ബാ​ബു​വി​നും ശി​വ​കു​മാ​റി​നും കൈ​മാ​റി​യെ​ന്നാ​യി​രു​ന്നു ബി​ജു ര​മേ​ശി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. ബാ​ർ​കോ​ഴ​യി​ൽ നേ​ര​ത്തെ കെ.​എം മാ​ണി​ക്കും ബാ​ബു​വി​നു​മെ​തി​രെ മാ​ത്ര​മാ​യി​രു​ന്നു വി​ജി​ല​ൻ​സി​ന്‍റെ അ​ന്വേ​ഷ​ണം.

Read More

മുൻമന്ത്രി പി.​ജെ. ജോ​സ​ഫിന്‍റെ മ​ക​ന്‍ നിര്യാതനായി; തൊടുപുഴയിലെ ആശുപത്രിയിലായിരുന്നു അന്ത്യം

തൊ‌​ടു​പു​ഴ: മുൻമന്ത്രിയും കേരളാ കോൺഗ്രസ് നേതാവും എംഎൽഎയുമായ പി.​ജെ. ജോ​സ​ഫിന്‍റെ മ​ക​ൻ ജോ ​ജോ​സ​ഫ്(34) നിര്യാതനായി. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വീ​ട്ടി​ൽ ത​ള​ർ​ന്നുവീ​ണ ജോ ​ജോ​സ​ഫി​നെ ഉ​ട​ൻ ത​ന്നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല. സംഭവസമയത്ത് പി.ജെ. ജോസഫും വീട്ടിലുണ്ടായിരുന്നു.

Read More

വി​രു​ദ്ധ​രെ ത​ള​യ്ക്കും? തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ‘ശു​ദ്ധി​ക​ല​ശം’; ബിജെപി ഭാരവാഹി യോഗം ഇന്ന്; പാ​ര്‍​ട്ടി വി​രു​ദ്ധ നി​ല​പാ​ട് യോ​ഗം ച​ര്‍​ച്ച ചെ​യ്യും

കോ​ഴി​ക്കോ​ട് : ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ചേ​രു​ന്ന ബി​ജെ​പി ഭാ​ര​വാ​ഹി യോ​ഗ​ത്തി​ല്‍ പാ​ര്‍​ട്ടി വി​രു​ദ്ധ നി​ല​പാ​ടു​ക​ള്‍ ച​ര്‍​ച്ച​യാ​വും. കേ​ന്ദ്ര നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗ​വും സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​യു​മാ​യ ശോ​ഭാ​സു​രേ​ന്ദ്ര​നു​ള്‍​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ള്‍ അ​ടു​ത്തി​ടെ ന​ട​ത്തി​യ പ​ര​സ്യ പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വം ച​ര്‍​ച്ച​യാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പാണ് ​ച​ര്‍​ച്ചാ വി​ഷ​യ​മെ​ങ്കി​ലും പാ​ര്‍​ട്ടി​ക്കു​ള്ളി​ലെ വി​ഭാ​ഗീ​യ​ത​യ്ക്ക് പ​രി​ഹാ​ര​മു​ണ്ടാ​ക്കു​ക​യെ​ന്ന​താ​ണ് ല​ക്ഷ്യം. ആ​രോ​പ​ണ​ങ്ങ​ള്‍ ത​ട​യാ​ന്‍ പാ​ര്‍​ട്ടി​വി​രു​ദ്ധ നി​ല​പാ​ട് സ്വീ​ക​രി​ച്ച​വ​രെ​യാ​ണ് സു​രേ​ന്ദ്ര​പ​ക്ഷം ഉ​ന്നം​വ​യ്ക്കു​ന്ന​ത്. യോ​ഗ​ത്തി​ലെ ച​ര്‍​ച്ചാ വി​ഷ​യ​ങ്ങ​ള്‍ കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന് കൈ​മാ​റും. പാ​ര്‍​ട്ടി​ക്കു​ള്ളി​ലെ പ്ര​ശ്ന​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ പ്ര​തി​ഫ​ലി​ക്ക​രു​തെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര​നി​ര്‍​ദേ​ശം. എ​ന്നാ​ല്‍ ചി​ല നേ​താ​ക്ക​ള്‍ പാ​ര്‍​ട്ടി​യെ ഒ​റ്റി​ക്കൊ​ടു​ക്കു​ന്ന സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ച്ച​തെ​ന്നാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വം പ​റ​യു​ന്ന​ത്. സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി സ്ഥാ​ന​മേ​റ്റ് 10 മാ​സ​മാ​യി​ട്ടും പ​ര​സ്യ​വി​മ​ര്‍​ശ​ന​ത്തി​ന് ത​യാ​റാ​വാ​തി​രു​ന്ന നേ​താ​ക്ക​ള്‍ ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ ന​ട​ത്തു​ന്ന പ്ര​സ്ഥാ​വ​ന​ക​ള്‍ പാ​ര്‍​ട്ടി​ക്ക് ദോ​ഷം ചെ​യ്യു​ന്നു​വെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. തെ​ര​ഞ്ഞെ​ടു​പ്പി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് ഇ​വ​ര്‍ പ്ര​വ​ര്‍​ത്തി​ച്ച​തെ​ന്ന് യോ​ഗ​ത്തി​ല്‍ നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കും. തെ​ര​ഞ്ഞെ​ടു​പ്പി​ന് ആ​ഴ്ച​ക​ള്‍ മാ​ത്രം…

Read More