മൊ​ഴി​മാ​റ്റാ​ൻ 25 ല​ക്ഷ​വും ഭൂ​മി​യും വാ​ഗ്ദാ​നം ല​ഭി​ച്ചെ​ന്ന് പ​രാ​തി ന​ൽ​കി​യ​ ആള്‍! ദി​ലീ​പി​നെ​തി​രാ​യ സാ​ക്ഷി​മൊ​ഴി മാ​റ്റി​ല്ലെ​ന്ന് ജെ​ൻ​സ​ൺ

തൃ​ശൂ​ർ: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ദി​ലീ​പി​നെ​തി​രാ​യ സാ​ക്ഷി​മൊ​ഴി മാ​റ്റി​പ്പ​റ​യി​ല്ലെ​ന്ന് തൃ​ശ്ശൂ​ർ ചു​വ​ന്ന​മ​ണ്ണ് സ്വ​ദേ​ശി ജെ​ൻ​സ​ണ്‍. കേ​സി​ൽ ദി​ലീ​പി​നെ​തി​രാ​യ മൊ​ഴി മാ​റ്റി​യാ​ൽ 25 ല​ക്ഷം രൂ​പ​യും അ​ഞ്ച് സെ​ന്‍റ് ഭൂ​മി​യും ന​ൽ​കാ​മെ​ന്ന് പ്ര​തി​ഭാ​ഗം പ​റ​ഞ്ഞ​താ​യി കാ​ട്ടി ജെ​ൻ​സ​ണ്‍ തി​ങ്ക​ളാ​ഴ്ച തൃ​ശൂ​ർ പീ​ച്ചി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഒ​രു കാ​ര​ണ​വ​ശാ​ലും മൊ​ഴി മാ​റ്റി​ല്ലെ​ന്ന് ജെ​ൻ​സ​ണ്‍ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ലെ​ത്തി പ​റ​ഞ്ഞ​ത്. കേ​സി​ലെ മാ​പ്പു​സാ​ക്ഷി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ കെ ​ബി ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ​യു​ടെ ഓ​ഫീ​സ് സെ​ക്ര​ട്ട​റി രാ​വി​ലെ അ​റ​സ്റ്റി​ലാ​യി​രു​ന്നു. സ്വാ​ധീ​ന​ങ്ങ​ൾ​ക്ക് വ​ശ​പ്പെ​ടി​ല്ലെ​ന്ന് ജെ​ൻ​സ​ണ്‍ പ​റ​യു​ന്നു. ദി​ലീ​പി​നെ​തി​രാ​യ മൊ​ഴി മാ​റ്റി​ല്ല. പ്ര​തി​ഭാ​ഗം സ്ഥി​ര​മാ​യി വി​ളി​ച്ച് സ്വാ​ധീ​നം ചെ​ലു​ത്താ​ൻ ശ്ര​മി​ച്ച​തു​കൊ​ണ്ടാ​ണ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കേ​ണ്ടി​വ​ന്ന​ത്. ദി​ലീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം കൊ​ല്ലം സ്വ​ദേ​ശി നാ​സ​ർ എ​ന്ന​യാ​ളാ​ണ് ത​ന്നെ വി​ളി​ച്ച​ത് എ​ന്നാ​ണ് ജി​ൻ​സ​ണി​ന്‍റെ പ​രാ​തി​യി​ലു​ള്ള​ത്. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ​ൾ​സ​ർ സു​നി​യു​ടെ സ​ഹ​ത​ട​വു​കാ​ര​നാ​യി​രു​ന്നു…

Read More

ദേശീയ പണിമുടക്ക് 26ന്; കേരളം നിശ്ചലമായേക്കും; ഗ്രാമീണ ഹർത്താലിന്  ആഹ്വാനം ചെയ്ത് കർഷകരും തൊഴിലാളികളും

കോ​ട്ട​യം: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ ക​ർ​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ 26ന് ​ന​ട​ക്കു​ന്ന ദേ​ശീ​യ പ​ണി​മു​ട​ക്ക് കേ​ര​ള​ത്തി​ൽ പൂ​ർ​ണ​മാ​കും. 25ന് ​അ​ർ​ധ​രാ​ത്രി മു​ത​ൽ 26ന് ​അ​ർ​ധ​രാ​ത്രി വ​രെ 24 മ​ണി​ക്കൂ​ർ ദേ​ശീ​യ പ​ണി​മു​ട​ക്കി​നാ​ണ് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ ആ​ഹ്വാ​നം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ബി​എം​എ​സ് ഒ​ഴി​കെ​യു​ള്ള എ​ല്ലാ ട്രേ​ഡ് യൂ​ണി​യ​നു​ക​ളും പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. പ​ണി​മു​ട​ക്കി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച ക​ർ​ഷ​ക​രു​ടെ​യും ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളു​ടെ​യും സം​ഘ​ട​ന​ക​ൾ ഗ്രാ​മീ​ണ ഹ​ർ​ത്താ​ലി​ന് ആ​ഹ്വ​നം ന​ൽ​കി​യി​ട്ടു​ണ്ട്. മോ​ട്ടോ​ർ തൊ​ഴി​ലാ​ളി മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളും വ്യാ​പ​ര​മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളും പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. മോ​ട്ടോ​ർ വാ​ഹ​ന ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും സ്തം​ഭി​ക്കും. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ പ​ണി​മു​ട​ക്കി​നോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പ​ണി​മു​ട​ക്കി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ ന​ഗ​ര​ങ്ങ​ളി​ലും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ട്രേ​ഡ് യൂ​ണി​യ​ൻ സം​യു​ക്ത സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ധ​ർ​ണ ന​ട​ത്തും. ആ​ശു​പ​ത്രി​ക​ൾ, പ​ത്ര​മാ​ധ്യ​മ​ങ്ങ​ൾ, പാ​ൽ, ടൂ​റി​സം മേ​ഖ​ല​യെ പ​ണി​മു​ട​ക്കി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.…

Read More

ഒ​ടു​വി​ൽ മ​നം​മാ​റ്റം, തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യം അം​ഗീ​ക​രി​ച്ചു; അ​ധി​കാ​ര കൈ​മാ​റ്റ​ത്തി​ന് വൈ​റ്റ്ഹൗ​സി​ന് നി​ർ​ദേ​ശം ന​ൽ​കി ട്രം​പ്

  വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യം ഡോ​ണ​ള്‍​ഡ് ട്രം​പ് അം​ഗീ​ക​രി​ച്ചു. ജോ ​ബൈ​ഡ​ന് അ​ധി​കാ​രം കൈ​മാ​റാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​ന്‍ ട്രം​പ് വൈ​റ്റ് ഹൗ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കി. അ​ധി​കാ​ര കൈ​മാ​റ്റ​ത്തി​നാ​യി ആ​വ​ശ്യ​മു​ള്ള ന​ട​പ​ടി​ക​ള്‍ ചെ​യ്യാ​ന്‍ ജ​ന​റ​ല്‍ സ​ര്‍​വീ​സ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യെ​ന്ന് ട്രം​പ് ട്വീ​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു. ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍​ക്കാ​യി ജോ ​ബൈ​ഡ​ന്‍റെ ഓ​ഫീ​സി​ന് 63 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. മി​ഷി​ഗ​ണി​ലെ ഫ​ല​വും എ​തി​രാ​യ​തോ​ടെ​യാ​ണ് ട്രം​പി​ന് മ​നം​മാ​റ്റ​മു​ണ്ടാ​യ​ത്. നേ​ര​ത്തെ, ബൈ​ഡ​ന് അ​ധി​കാ​ര കൈ​മാ​റ്റ​ത്തി​നു​ള്ള ഫ​ണ്ട് അ​നു​വ​ദി​ക്കാ​തി​രു​ന്ന എ​മി​ലി മ​ര്‍​ഫി ക​ടു​ത്ത വി​മ​ര്‍​ശ​ന​ങ്ങ​ള്‍ നേ​രി​ട്ടി​രു​ന്നു. ട്രം​പി​ന്‍റെ തീ​രു​മാ​ന​ത്തെ ബൈ​ഡ​ന്‍ പക്ഷം സ്വാ​ഗ​തം ചെയ്തു.

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ മാ​പ്പ് സാ​ക്ഷി​യെ ഭീ​ഷണി​പ്പെ​ടു​ത്ത​ൽ; ഓ​ഫീ​സ് സെ​ക്ര​ട്ട​റി​യെ പു​റ​ത്താ​ക്കി​യെ​ന്ന് ഗ​ണേ​ഷ് കു​മാ​ർ

  പ​ത്ത​നാ​പു​രം: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ മാ​പ്പ് സാ​ക്ഷി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​ദീ​പ് കു​മാ​റി​നെ ഓ​ഫീ​സ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്നും നീ​ക്കി​യ​താ​യി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ര​സ്യ​പ്ര​തി​ക​ര​ണ​ത്തി​ന് ഇ​ല്ലെ​ന്നും ഗ​ണേ​ഷ് കു​മാ​ർ വ്യ​ക്ത​മാ​ക്കി. ഗ​ണേ​ഷ് കു​മാ​റി​ന്‍റെ പ​ത്താ​ന​പു​ര​ത്തെ ഓ​ഫീ​സി​ൽ നി​ന്നു​മാ​ണ് പ്ര​ദീ​പ് കു​മാ​റി​നെ ബേ​ക്ക​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ മാ​പ്പു​സാ​ക്ഷി​യാ​യ ബേ​ക്ക​ല്‍ മ​ലാം​കു​ന്ന് സ്വ​ദേ​ശി വി​പി​ന്‍​ലാ​ലി​നെ കോ​ട​തി​യി​ല്‍ മൊ​ഴി​മാ​റ്റി​ക്കു​ന്ന​തി​നാ​യി വീ​ട്ടി​ലെ​ത്തി​യും ബ​ന്ധു​ക്ക​ള്‍ മു​ഖേ​ന​യും സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും സ്വാ​ധീ​ന​ത്തി​ന് വ​ഴ​ങ്ങാ​തി​രു​ന്ന​പ്പോ​ള്‍ ഫോ​ണി​ലൂ​ടെ​യും ക​ത്തു​ക​ളി​ലൂ​ടെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യാ​ണു കേ​സ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​പി​ന്‍​ലാ​ല്‍ ബേ​ക്ക​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. പ്ര​ദീ​പി​ന്‍റെ നാ​ടാ​യ കൊ​ട്ടാ​ര​ക്ക​ര​യി​ലും പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് പ്ര​ദീ​പി​നെ അ​റ​സ്റ്റു ചെ​യ്ത​ത്..

Read More

ദേ​ശീ​യ പ​ണി​മു​ട​ക്ക് 26ന്; പൊതുഗതാഗതം സ്തംഭിക്കും; നെറ്റ് പരീക്ഷ എഴുതുന്നവർ ആശങ്കയിൽ

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ ന​ട​ത്തു​ന്ന അ​ഖി​ലേ​ന്ത്യാ പ​ണി​മു​ട​ക്ക് ദി​വ​സ​മാ​യ 26ന് ​ന​ട​ക്കു​ന്ന നെ​റ്റ് പ​രീ​ക്ഷ​യി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ട വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​ശ​ങ്ക​യി​ൽ. പ​ണി​മു​ട​ക്ക് പൊ​തു ഗ​താ​ഗ​ത​ത്തെ ബാ​ധി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യ സ്ഥി​തി​ക്ക് പ​രീ​ക്ഷ​യെ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യാ​ത്രാ സൗ​ക​ര്യ​വും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​മൊ​രു​ക്ക​ണ​മെ​ന്നു വി​ദ്യാ​ര്‍​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും ഇ​തു​വ​രേ​യും ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം വ​ന്നി​ട്ടി​ല്ല. ഇ​തോ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​യി​രി​ക്കു​ന്ന​ത്. അ​ന്നേ ദി​വ​സം രാ​വി​ലെ​യും ഉ​ച്ച​ക​ഴി​ഞ്ഞു​മാ​ണ് നെ​റ്റ് പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും പ​രീ​ക്ഷാ സെ​ന്‍റ​റു​ക​ളു​മു​ണ്ട്. സം​സ്ഥാ​ന​ത്ത് എ​ല്‍​ഡി​എ​ഫ്, യു​ഡി​എ​ഫ് അ​നു​കൂ​ല ട്രേ​ഡ് യൂ​ണി​യ​നു​ക​ള്‍ പ​ണി​മു​ട​ക്കി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പൊ​തു വാ​ഹ​ന​ഗ​താ​ഗ​തം നി​ശ്ച​ല​മാ​കും. ഈ ​മാ​സം 26 ന് ​സെ​ന്‍​ട്ര​ല്‍ ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ഖി​ലേ​ന്ത്യാ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. പൊ​തു​മേ​ഖ​ലാ ബാ​ങ്ക് ജീ​വ​ന​ക്കാ​രും മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി​ക​ളു​മ​ട​ക്ക​മു​ള്ള​വ​ര്‍ പ​ണി​മു​ട​ക്കി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

Read More

ഒ​ൺ​ലൈ​നി​ലൂ​ടെ ഒ​ഴു​കു​ന്ന ല​ഹ​രി: ബി​റ്റ്കോ​യി​ൻ ഉ​പ​യോ​ഗി​ച്ച് മയക്കുമരുന്നു വാങ്ങി; എഞ്ചിനീയറിംഗ് വിദ്യാർഥികളായ മൂന്ന് പേർ പിടിയിൽ

പെ​രു​മ്പാ​വൂ​ർ: പെ​രു​മ്പാ​വൂ​രി​ൽ​നി​ന്നു പോ​ലീ​സ് പി​ടി​കൂ​ടി​യ എ​ൽ​എ​സ്ഡി സ്റ്റാ​മ്പു​ക​ൾ പ്ര​തി​ക​ൾ വാ​ങ്ങു​ന്ന​ത് ഒ​ൺ​ലൈ​ൻ വ​ഴി​യെ​ന്ന് ക​ണ്ടെ​ത്ത​ൽ. ബി​റ്റ് കോ​യി​ൻ ഉ​പ​യോ​ഗി​ച്ച് വ​രു​ത്തി​ച്ച സ്റ്റാ​മ്പു​ക​ളാ​ണ് പെ​രു​മ്പാ​വൂ​രെ​ത്തി​യ​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും വി​ൽ​പ്പ​ന​ക്കാ​യാ​ണ് സ്റ്റാം​പ് കൊ​ണ്ടു​വ​ന്ന​ത്. ചി​ല ഡി.​ജെ പാ​ർ​ട്ടി​ക​ളി​ലും ഇ​വ ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. ഒ​രു സ്റ്റാം​പ് നാ​ല് ക​ഷ്ണം വ​രെ​യാ​ക്കി നാ​ക്കി​ന​ടി​യി​ൽ ഇ​ടും. നാ​ലു മ​ണി​ക്കൂ​ർ വ​രെ ല​ഹ​രി ല​ഭി​ക്കു​മെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. സ്റ്റാം​പി​ന്‍റെ ഉ​പ​യോ​ഗം ഗു​രു​ത​ര അ​സു​ഖ​ങ്ങ​ൾ​ക്കും മ​ര​ണ​ത്തി​നും വ​രെ കാ​ര​ണ​മാ​യേ​ക്കും. 1500ലധികം രൂ​പ​യ്ക്കാ​ണ് ഒ​രു സ്റ്റാം​പ് ഇ​വ​ർ വി​ൽ​ക്കു​ന്ന​ത്. ഇ​ൻ​സ്റ്റാ​ഗ്രാം വ​ഴി​യാ​ണ് ഇ​വ​രു​ടെ പ്ര​ധാ​ന വി​ൽ​പ്പ​ന. ക​ഴി​ഞ്ഞ ദി​വ​സം 45 എ​ൽ​എ​സ്ഡി സ്റ്റാ​മ്പു​മാ​യി എ​ഞ്ചി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യാ​യ കോ​ഴി​ക്കോ​ട് വെ​ള്ളി​മാ​ട് വ​ള​പ്പി​ൽ അ​മ​ൽ ദേ​വ് (20), വ​ഴി​ക്ക​ട​വ് താ​ഴ​ത്തേ വി​ട്ടി​ൽ ജു​നൈ​സ് (19), കോ​ട്ട​ക്ക​ൽ കൂ​ട്ടേ​രി വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഫാ​രി​സ് (21) എ​ന്നി​വ​രെ പെ​രു​മ്പാ​വൂ​രി​ൽ​നി​ന്നു ജി​ല്ലാ പോ​ലി​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ…

Read More

സ്വ​പ്ന സു​രേ​ഷ് അ​ക​ന്ന ബ​ന്ധു, മ​ദ്യ​ത്തി​നു വേ​ണ്ടി ത​ന്നെ വി​ളി​ച്ചി​ട്ടു​ണ്ട്’: എന്നാൽ സ്വർണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്ന് ബി​ജു ര​മേ​ശ്

  തി​രു​വ​ന​ന്ത​പു​രം: ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷ് ത​ന്നെ​യും വി​ളി​ച്ചി​ട്ടു​ണ്ടെ​ന്ന് ബാ​ർ ഉ​ട​മ ബി​ജു ര​മേ​ശ്. സ്വ​പ്ന ത​ന്‍റെ അ​ക​ന്ന ബ​ന്ധു​വാ​ണ്. മ​ദ്യ​ത്തി​നു വേ​ണ്ടി അ​വ​ർ ത​ന്നെ ഫോ​ണി​ൽ വി​ളി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ത​നി​ക്ക് ബ​ന്ധ​മൊ​ന്നു​മി​ല്ലെ​ന്നും ബി​ജു ര​മേ​ശ് വ്യ​ക്ത​മാ​ക്കി. ബാ​ർ കോ​ഴ​ക്കേ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മു​ൻ സി​പി​എം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നു​മെ​തി​രേ നി​ർ​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ൽ‌ നടത്തുന്നതിനിടെ യാണ് സ്വപ്ന സുരേഷുമായുള്ള ചില കാര്യങ്ങൾ ബി​ജു ര​മേ​ശ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വെ​ളി​പ്പെ​ടു​ത്തി​യ​ത്. താ​ൻ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം പ്ര​ഹ​സ​ന​മാ​കു​ക​യാ​ണ്. ഈ ​കേ​സ് കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ഒ​ത്തു​ക​ളി​ച്ച് കേ​സു​ക​ൾ ഇ​ല്ലാ​താ​ക്കു​ക​യാ​ണെ​ന്നും ബി​ജു ര​മേ​ശ് കു​റ്റ​പ്പെ​ടു​ത്തി.

Read More

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 44,059 പേ​ർ​ക്ക് കോ​വി​ഡ്; ഡ​ൽ​ഹി​യി​ൽ ആ​ശ​ങ്ക

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 44,059 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 91,39,866 ആ​യി ഉ​യ​ര്‍​ന്നു. രോ​ഗ മു​ക്തി നി​ര​ക്ക് 93.68 ശ​ത​മാ​നം. നി​ല​വി​ല്‍ 4,43,486 പേ​രാ​ണ് രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ലു​ള്ള​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 511 പേ​ര്‍ കൂ​ടി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ മ​ര​ണം 1,33,738 ആ​യി. അ​തേ​സ​മ​യം, ഡ​ൽ​ഹി​യി​ലും കോ​വി​ഡ് ആ​ശ​ങ്ക വ​ർ​ധി​ക്കു​ക​യാ​ണ്. 24 മ​ണി​ക്കൂ​റി​നി​ടെ 121 മ​ര​ണ​വും 6,746 പു​തി​യ കേ​സു​ക​ളു​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

Read More

ച​വി​ട്ടി​ക്കൂ​ട്ടും കൂ​ടു​ത​ൽ ഡ​യ​ലോ​ഗ് അ​ടി​ക്ക​ണ്ട; വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്കു​നേ​രെ എ​സ്ഐ​യു​ടെ അ​സ​ഭ്യ​വ​ർ​ഷം, ഭീ​ഷ​ണി

  ക​ണ്ണൂ​ർ: വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്കു​നേ​രെ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​റു​ടെ അ​സ​ഭ്യ​വ​ർ​ഷം. ക​ണ്ണൂ​ർ ചെ​റു​പു​ഴ​യി​ലാ​ണു സം​ഭ​വം. ചെ​റു​പു​ഴ എ​സ്ഐ ബി​നീ​ഷ് കു​മാ​റാ​ണ് ക​ച്ച​വ​ട​ക്കാ​രെ തെ​റി​വി​ളി​ച്ച​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. ക​ച്ച​വ​ട​ക്കാ​ർ​ക്കു നേ​രെ ഉ​ദ്യോ​ഗ​സ്ഥ​ൻ ന​ട​ത്തു​ന്ന ആ​ക്രോ​ശ​വും അ​സ​ഭ്യ​വ​ർ​ഷ​വും നി​റ​ഞ്ഞ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. ച​വി​ട്ടി​ക്കൂ​ട്ടു​മെ​ന്നും കൂ​ടു​ത​ൽ ഡ​യ​ലോ​ഗ് അ​ടി​ക്ക​ണ്ടെ​ന്നും ഇ​ൻ​സ്പെ​ക്ട​ർ ക​ച്ച​വ​ട​ക്കാ​ര​നോ​ട് പ​റ​യു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. അ​തേ​സ​മ​യം, അ​ന​ധി​കൃ​ത​മാ​യി ന​ട​ത്തി​യ ക​ച്ച​വ​ടം ഒ​ഴി​പ്പി​ക്കു​ക മാ​ത്ര​മാ​ണു ചെ​യ്ത​തെ​ന്നും വീ​ഡി​യോ എ​ഡി​റ്റ് ചെ​യ്ത​താ​ണെ​ന്നും വി​ശ​ദീ​ക​രി​ച്ച് എ​സ്ഐ രം​ഗ​ത്തെ​ത്തി.

Read More

 118 എ ​നി​യ​മം ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കും; വേ​ണ്ട തി​രു​ത്ത​ലു​ക​ൾ വ​രു​ത്താ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​കണമെന്ന് സു​നി​ൽ പി. ​ഇ​ള​യി​ടം

  കോ​ഴി​ക്കോ​ട്: സൈ​ബ​റാ​ക്ര​മ​ണ​ത്തെ ചെ​റു​ക്കാ​ൻ പോ​ലീ​സ് നി​യ​മ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന ഭേ​ദ​ഗ​തി ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്ക് വ​ഴി​വെ​ക്കു​മെ​ന്ന് എ​ഴു​ത്തു​കാ​ര​നും പ്രാ​സം​ഗി​ക​നു​മാ​യ സു​നി​ൽ പി.​ഇ​ള​യി​ടം. നി​യ​മ​നി​ർ​മാ​ണം സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നും എ​ന്നാ​ൽ അ​ത് അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തെ​യും മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്ത​യും ഇ​ല്ലാ​താ​ക്കു​ന്ന നി​ല​യി​ലാ​ക​രു​തെ​ന്നും പ​രി​ശോ​ധി​ച്ച് വേ​ണ്ട തി​രു​ത്ത​ലു​ക​ൾ വ​രു​ത്താ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം 118 എ​യ്ക്കെ​തി​രെ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച​ത്. ശ​ബ​രി​മ​ല, പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന് വേ​ണ്ടി ശ​ക്ത​മാ​യ പ്ര​തി​രോ​ധം തീ​ർ​ത്ത​വ​രി​ൽ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന സു​നി​ൽ പി. ​ഇ​ള​യി​ട​ത്തി​ന്‍റെ ഈ ​വി​മ​ർ​ശ​നം ഇ​പ്പോ​ൾ ത​ന്നെ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​ പം സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലെ വ്യ​ക്തി​ഹ​ത്യ​യും ത​ട​യു​ന്ന​തി​നാ​യി പോ​ലീ​സ് നി​യ​മ​ത്തി​ൽ കൊ​ണ്ടു​വ​ന്ന ഭേ​ദ​ഗ​തി (118 എ) ​ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്ക് വ​ഴി​വ​യ്ക്കു​ന്ന ഒ​ന്നാ​ണ്. നി​ശ്ച​യ​മാ​യും ആ​ളു​ക​ളു​ടെ സ്വ​കാ​ര്യ​ത​യും വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​വും സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്., സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലെ…

Read More