ബിഹാറിൽ അട്ടിമറി നീക്കം? കരുക്കൾ നീക്കി മഹാസഖ്യം

പറ്റ്ന: ബി​ഹാ​റി​ൽ സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ മ​ഹാ​സ​ഖ്യ​വും ക​രു​ക്ക​ൾ നീ​ക്കു​ന്നു. എ​ൻ​ഡി​എ മു​ന്ന​ണി​യി​ലു​ള്ള വി​ഐ​പി, എ​ച്ച്എം​എം പാ​ർ​ട്ടി​ക​ൾ​ക്ക് ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ഉ​ൾ​പ്പെ​ടെ വാ​ഗ്ദാ​നം ചെ​യ്താ​ണ് മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ ക​രു​നീ​ക്കം. ബി​ഹാ​റി​ൽ എ​ൻ​ഡി​എ മു​ന്ന​ണി​ക്കു​ള്ള​ത് 125 സീ​റ്റാ​ണ്. ബി​ജെ​പി-74, ജെ​ഡി​യു-43, വി​ഐ​പി (വികാസ് ശീൽ ഇൻസാൻ പാർട്ടി)-​നാ​ല്,ജിതന്‍ റാം മാഞ്ചിയുടെ എ​ച്ച്എ​എം-​നാ​ല് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല. വി​ഐ​പി, എ​ച്ച്എ​എം ക​ക്ഷി​ക​ളു​ടെ എ​ട്ടു​പേ​രെ പേ​രെ അ​ട​ർ​ത്തി മാ​റ്റി​യാ​ൽ എ​ൻ​ഡി​എ സം​ഖ്യ 117 ആ​യി കു​റ​യും. 122 ആ​ണ് കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​നു​ള്ള സം​ഖ്യ. മ​ഹാ​സ​ഖ്യ​ത്തി​ന് 110 സീ​റ്റാ​ണു​ള്ള​ത്. ആ​ർ​ജെ​ഡി-75, കോ​ൺ​ഗ്ര​സ്-19, ഇ​ട​തു​പ​ക്ഷം16 എ​ന്നി​ങ്ങ​നെ​യാ​ണ് മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ ക​ക്ഷി​നി​ല. ഇ​തി​ൽ ഉ​വൈ​സി​യു​ടെ പാ​ർ​ട്ടി​യു​ടെ അ​ഞ്ച്, ബി​എ​സ്പി- ഒ​ന്ന് എ​ന്നി​വ​രു​ടെ പി​ന്തു​ണ മ​ഹാ​സ​ഖ്യം ഏ​താ​ണ്ട് ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്. വി​ഐ​പി, എ​ച്ച്എ​എം പാ​ർ​ട്ടി​ക​ളു​ടെ കൂ​ടി പി​ന്തു​ണ ഉ​റ​പ്പാ​ക്കാ​നാ​യാ​ൽ മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ ഭൂ​രി​പ​ക്ഷം 124 ആ​യി ഉ​യ​രും. ഈ ​സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ടാ​ണ് ആ​ർ​ജെ​ഡി നേ​താ​ക്ക​ൾ ക​രു​നീ​ക്ക​ങ്ങ​ൾ…

Read More

ആ​ശ്വാ​സം: രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ൾ വീ​ണ്ടും അ​ര​ല​ക്ഷ​ത്തി​ൽ താ​ഴെ; 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗ​മു​ക്ത​രായവർ 52,718 പേ​ര്‍

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വീ​ണ്ടും അ​ര​ല​ക്ഷ​ത്തി​ല്‍ താ​ഴെ. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 47,905 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 550 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 86,83,917 ആ​യി. മ​ര​ണ​സം​ഖ്യ 1,28,121 ആ​യി ഉ​യ​ര്‍​ന്നു. രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 4,89,294 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 80,66,502 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 52,718 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

Read More

ബാ​ല​ഭാ​സ്ക്ക​റി​ന്‍റെ മ​ര​ണം; ക​ലാ​ഭ​വ​ൻ സോ​ബി പ​റ​യു​ന്ന​ത് കള്ളം; നു​ണ പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ടിൽ പറ‍യുന്നത്

  തി​രു​വ​ന​ന്ത​പു​രം: വ​യ​ലി​നി​സ്റ്റ് ബാ​ല​ഭാ​സ്ക്ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ലാ​ഭ​വ​ൻ സോ​ബി പ​റ​യു​ന്ന​ത് ക​ള്ള​മാ​ണെ​ന്ന് നു​ണ പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട്. ബാ​ല​ഭാ​സ്ക്ക​റി​ന്‍റെ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സ​മ​യം ക​ള്ള​ക്ക​ട​ത്ത് സം​ഘ​ത്തെ ക​ണ്ടു​വെ​ന്ന് സോ​ബി പ​റ​യു​ന്ന​ത് തെ​റ്റാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. സോ​ബി പ​റ​ഞ്ഞ റൂ​ബി​ൻ തോ​മ​സി​നെ​യും സി​ബി​ഐ ക​ണ്ടെ​ത്തി. ബാ​ല​ഭാ​സ്ക്ക​ർ മ​രി​ക്കു​ന്ന സ​മ​യം റൂ​ബി​ൻ ബം​ഗ​ളൂ​രു​വി​ലാ​യി​രു​ന്നു. ബാ​ല​ഭാ​സ്‌​ക്ക​റി​ന്‍റെ മ​ര​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ മാ​സ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​നേ​ജ​ര്‍ പ്ര​കാ​ശ് ത​മ്പി, വി​ഷ്ണു സോ​മ​സു​ന്ദ​രം, ഡ്രൈ​വ​ര്‍ അ​ര്‍​ജു​ന്‍, ക​ലാ​ഭ​വ​ന്‍ സോ​ബി എ​ന്നി​വ​രെ നു​ണ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി​യ​ത്.

Read More

48 സ​​ർ​​ക്കാ​​ർ, സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​ക​​ളെ എം​​പാ​​ന​​ൽ ചെ​​യ്തു! ശ​​ബ​​രി​​മ​​ല തീ​​ർ​​ഥാ​​ട​​ക​​ർ​​ക്ക് മി​​ക​​ച്ച ആ​​രോ​​ഗ്യ സേ​​വ​​ന​​ങ്ങ​​ൾ; ആ​​രോ​​ഗ്യ വ​​കു​​പ്പ് ആ​​ക്ഷ​​ൻ പ്ലാ​​ൻ രൂ​​പീ​​ക​​രി​​ച്ചു

തി​​രു​​വ​​ന​​ന്ത​​പു​​രം: ശ​​ബ​​രി​​മ​​ല തീ​​ർ​​ഥാ​​ട​​ക​​ർ​​ക്ക് മി​​ക​​ച്ച ആ​​രോ​​ഗ്യ സേ​​വ​​ന​​ങ്ങ​​ൾ ല​​ഭ്യ​​മാ​​ക്കു​​ന്ന​​തി​​ന് ആ​​രോ​​ഗ്യ വ​​കു​​പ്പ് ആ​​ക്ഷ​​ൻ പ്ലാ​​ൻ രൂ​​പീ​​ക​​രി​​ച്ചു. അ​​സി​​സ്റ്റ​​ന്‍റ് സ​​ർ​​ജ​​ൻ​​മാ​​ർ​​ക്ക് പു​​റ​​മേ കാ​​ർ​​ഡി​​യോ​​ള​​ജി, ജ​​ന​​റ​​ൽ മെ​​ഡി​​സി​​ൻ, ഓ​​ർ​​ത്തോ​​പീ​​ഡ​​ക്സ് വി​​ഭാ​​ഗ​​ങ്ങ​​ളി​​ലെ സ്പെ​​ഷ​​ലി​​സ്റ്റ് ഡോ​​ക്ട​​ർ​​മാ​​രു​​ടെ സേ​​വ​​ന​​വും ശ​​ബ​​രി​​മ​​ല​​യി​​ലെ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ല​​ഭ്യ​​മാ​​ക്കും. ആ​​രോ​​ഗ്യ​​വ​​കു​​പ്പി​​ൽ നി​​ന്ന് ആ​യി​ര​ത്തോ​ളം ജീ​​വ​​ന​​ക്കാ​​രെ വി​​വി​​ധ ഘ​​ട്ട​​ങ്ങ​​ളി​​ലാ​​യി ശ​​ബ​​രി​​മ​​ല​​യി​​ലെ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ മ​​ണ്ഡ​​ല​​കാ​​ല​​ത്ത് നി​​യ​​മി​​ക്കും. ആ​​രോ​​ഗ്യ വ​​കു​​പ്പ്, ആ​​രോ​​ഗ്യ വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ്, കോ​​വി​​ഡ് ബ്രി​​ഗേ​​ഡ് എ​​ന്നി​​വ​​യി​​ൽ നി​​ന്നാ​​ണ് ജീ​​വ​​ന​​ക്കാ​​രെ നി​​യ​​മി​​ക്കു​​ന്ന​​ത്. സ്പെ​​ഷ​​ലി​​സ്റ്റ് ഡോ​​ക്ട​​ർ​​മാ​​ർ ഒ​​രാ​​ഴ്ച റൊ​​ട്ടേ​​ഷ​​നി​​ലും മ​​റ്റ് ജീ​​വ​​ന​​ക്കാ​​ർ 15 ദി​​വ​​സം റൊ​​ട്ടേ​​ഷ​​നി​​ലു​​മാ​​ണ് സേ​​വ​​ന​​മ​​നു​​ഷ്ഠി​​ക്കു​​ക. തീ​​ർ​​ഥാ​​ട​​ക​​ർ​​ക്ക് നെ​​ഞ്ചി​​ടി​​പ്പ്, ശ്വാ​​സം​​മു​​ട്ട​​ൽ, നെ​​ഞ്ചു​​വേ​​ദ​​ന തു​​ട​​ങ്ങി​​യ ആ​​രോ​​ഗ്യ പ്ര​​ശ്ന​​ങ്ങ​​ളു​ണ്ടാ​യാ​ൽ അ​ത് നേ​രി​ടു​ന്ന​തി​ന് ആ​​രോ​​ഗ്യ​​വ​​കു​​പ്പ് അ​​ടി​​യ​​ന്ത​​ര ചി​​കി​​ത്സാ കേ​​ന്ദ്ര​​ങ്ങ​​ൾ ഏ​​ർ​​പ്പെ​​ടു​​ത്തും.​ സ​​ന്നി​​ധാ​​നം, പ​​മ്പ, നി​​ല​​യ്ക്ക​​ൽ, ച​​ര​​ൽ​​മേ​​ട് (അ​​യ്യ​​പ്പ​​ൻ റോ​​ഡ്), എ​​രു​​മേ​​ലി എ​​ന്നീ സ്ഥ​​ല​​ങ്ങ​​ളി​​ൽ വി​​ദ​​ഗ്ധ സം​​വി​​ധാ​​ന​​ങ്ങ​​ളോ​​ടു കൂ​​ടി​​യ ഡി​​സ്പെ​​ൻ​​സ​​റി​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ക്കും. സ​​ന്നി​​ധാ​​ന​​ത്ത് ഒ​​രു അ​​ടി​​യ​​ന്ത​​ര…

Read More

കോവിഡ് അ​ഞ്ചു ല​ക്ഷം കവിഞ്ഞു! ഇ​​​നി ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത് 78,420 പേര്‍; കൂടുതൽ ജാ​ഗ്ര​ത വേ​ണമെന്നു മന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ആ​​​കെ കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം അ​​​ഞ്ചു ല​​​ക്ഷം (5,02,719) ക​​​ഴി​​​ഞ്ഞ​​തോ​​ടെ കൂ​​ടു​​ത​​ൽ ജാ​​​ഗ്ര​​​ത വേ​​ണ​​മെ​​ന്ന് ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ. ക​​​ഴി​​​ഞ്ഞ സെ​​​പ്റ്റം​​​ബ​​​ര്‍ 11നാ​​​ണ് ആ​​​കെ രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം ഒ​​​രു ല​​​ക്ഷം ക​​​ഴി​​​ഞ്ഞ​​​ത്. ര​​​ണ്ട് മാ​​​സം കൊ​​​ണ്ടു രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം അ​​​ഞ്ചു ല​​​ക്ഷ​​​മാ​​​യി. ആ​​​കെ രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം അ​​​ഞ്ചു ല​​​ക്ഷം ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ഴും രോ​​​ഗമു​​​ക്ത​​​രു​​​ടെ എ​​​ണ്ണം 4,22,410 ആ​​​ണ്. ഇ​​​നി ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത് 78,420 പേ​​​രാ​​​ണ്. മ​​​ര​​​ണ സം​​​ഖ്യ 1771 മാ​​​ത്ര​​​മെ​​​ന്ന​​​താ​​ണ് ആ​​​ശ്വാ​​​സം. കേ​​​ര​​​ള​​​ത്തി​​​ലെ മ​​​ര​​​ണ നി​​​ര​​​ക്ക് 0.35 ആ​​​ണ്. ഈ ​​​തീ​​​ര്‍​ഥാ​​​ട​​​ന കാ​​​ല​​​ത്തും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​കാ​​​ല​​​ത്തും ഒ​​​ട്ടും അ​​​ലം​​​ഭാ​​​വം പാ​​​ടി​​​ല്ലെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി. 10 മാ​​​സ​​​മാ​​​യി കോ​​​വി​​​ഡി​​​നെ​​​തി​​​രാ​​​യ പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ലാ​​​ണ് സം​​​സ്ഥാ​​​നം. ഇ​​​ന്ത്യ​​​യി​​​ലാ​​​ദ്യ​​​മാ​​​യി കോ​​​വി​​​ഡ് റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്ത​​​ത് ജ​​​നു​​​വ​​​രി 30ന് ​​​ചൈ​​​ന​​​യി​​​ലെ വു​​​ഹാ​​​നി​​​ല്‍ നി​​​ന്നും വ​​​ന്ന ഒ​​​രു വി​​​ദ്യാ​​​ര്‍​ഥി​​​യി​​​ലൂ​​​ടെ കേ​​​ര​​​ള​​​ത്തി​​​ലാ​​​ണ്. ആ​​​ദ്യ ഘ​​​ട്ട​​​ത്തി​​​ല്‍ മൂ​​​ന്നു​​​കേ​​​സു​​​ക​​​ളാ​​​ണ് ഉ​​​ണ്ടാ​​​യ​​​ത്. മേ​​​യ് മൂ​​​ന്നു…

Read More

ബിഹാറിൽ നിതീഷ്കുമാർ മുഖ്യമന്ത്രിയാകും! സ​​​​ർ​​​​ക്കാ​​​​ർ രൂ​​​​പ​​​​വ​​​​ത്ക​​​​ര​​​​ണം സം​​​​ബ​​​​ന്ധി​​​​ച്ച് ബി​​​​ജെ​​​​പി​​​​യും ജെ​​​​ഡി-​​​​യു​​​​വും ച​​​​ർ​​​​ച്ച​​​​ക​​​​ൾ ഊ​​​​ർ​​​​ജി​​​​ത​​​​മാ​​​​ക്കി

പാ​​​റ്റ്ന: 125 സീ​​​​​റ്റോ​​​​​ടെ എ​​​​​ൻ​​​​​ഡി​​​​​എ അ​​​​​ധി​​​​​കാ​​​​​രം നി​​​​​ല​​​​​നി​​​​​ർ​​​​​ത്തി​​​യ ബി​​​​​ഹാ​​​​​റി​​​​​ൽ നി​​​തീ​​​ഷ്കു​​​മാ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​കും. നി​​​തീ​​​ഷി​​​നു മു​​​ഖ്യ​​​മ​​​ന്ത്രി​​​സ്ഥാ​​​നം ന​​​ല്കു​​​മെ​​​ന്ന വാ​​​ഗ്ദാ​​​നം ബി​​​ജെ​​​പി പാ​​​ലി​​​ക്കു​​​മെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. സ​​​​ർ​​​​ക്കാ​​​​ർ രൂ​​​​പ​​​​വ​​​​ത്ക​​​​ര​​​​ണം സം​​​​ബ​​​​ന്ധി​​​​ച്ച് ബി​​​​ജെ​​​​പി​​​​യും ജെ​​​​ഡി-​​​​യു​​​​വും ച​​​​ർ​​​​ച്ച​​​​ക​​​​ൾ ഊ​​​​ർ​​​​ജി​​​​ത​​​​മാ​​​​ക്കി. ജെ​​​ഡി-​​​യു​​​വി​​​നേ​​​ക്കാ​​​ൾ മു​​​പ്പ​​​തി​​​ലേ​​​റെ സീ​​​റ്റു​​​ക​​​ൾ അ​​​ധി​​​ക​​​മു​​​ള്ള ബി​​​ജെ​​​പി മു​​​ന്തി​​​യ വ​​​കു​​​പ്പു​​​ക​​​ളും കൂ​​​ടു​​​ത​​​ൽ മ​​​ന്ത്രി​​​സ്ഥാ​​​ന​​​വും കൈ​​​ക്ക​​​ലാ​​​ക്കു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന. എ​​​ൻ​​​ഡി​​​എ​​​യ്ക്കു ഭൂ​​​രി​​​പ​​​ക്ഷം ന​​​ല്കി​​​യ ബി​​​ഹാ​​​റി ജ​​​ന​​​ത​​​യെ സ​​​ല്യൂ​​​ട്ട് ചെ​​​യ്യു​​​ന്നു​​​വെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്കു ന​​​ന്ദി അ​​​റി​​​യി​​​ക്കു​​​ന്നു​​​വെ​​​ന്നും ഇ​​​ന്ന​​​ലെ നി​​​തീ​​​ഷ്കു​​​മാ​​​ർ ട്വീ​​​റ്റ് ചെ​​​യ്തു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​ന​​​മു​​​ണ്ടാ​​​യ​​​ശേ​​​ഷം നി​​​തീ​​​ഷ്കു​​​മാ​​​റി​​​ന്‍റെ ആ​​​ദ്യ പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​ണി​​​ത്. പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യ മ​​​​​ഹാ​​​​​സ​​​​​ഖ്യ​​​​​ത്തി​​​​​ന് 110 സീ​​​​​റ്റാ​​​​​ണു​​​​​ള്ള​​​​​ത്. മ​​​​​റ്റു പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ൾ എ​​​​​ട്ടു സീ​​​​​റ്റു നേ​​​​​ടി. ഇ​​​​​ഞ്ചോ​​​​​ട‌ി​​​​​ഞ്ചു പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ലാ​​​​​ണ് എ​​​​​ൻ​​​​​ഡി​​​​​എ അ​​​​​ധി​​​​​കാ​​​​​രം നി​​​​​ല​​​​​നി​​​​​ർ​​​​​ത്തി​​​​​യ​​​​​ത്. 75 സീ​​​​​റ്റു​​​​​ള്ള ആ​​​​​ർ​​​​​ജെ​​​​​ഡി ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ ഒ​​​​​റ്റ​​​​​ക്ക​​​​​ക്ഷി​​​​​യാ​​​​​യി. 74 സീ​​​​​റ്റോ​​​​​ടെ ബി​​​​​ജെ​​​​​പി തൊ​​​​​ട്ട​​​​​ടു​​​​​ത്തെ​​​​​ത്തി.​ ജെ​​​ഡി-​​​യു 43 സീ​​​റ്റും കോ​​​ൺ​​​ഗ്ര​​​സ് 19 സീ​​​റ്റും നേ​​​ടി​​​യ​​​പ്പോ​​​ൾ ഇ​​​ട​​​തു​​​പാ​​​ർ​​​ട്ടി​​​ക​​​ൾ 16 സീ​​​റ്റി​​​ൽ വി​​​ജ​​​യി​​​ച്ചു.…

Read More

ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര ജയിലിൽ! വാ​​​​​ർ​​​​​ത്ത​​​​​ക​​​​​ൾ ന​​​​​ൽ​​​​​കു​​​​​ന്ന​​​​​തു ത​​​​​ട​​​​​യ​​​​​ണ​​​​​മെ​​​​​ന്ന ആവശ്യം കോടതി തള്ളി

ബം​​​​​ഗ​​​​​ളൂ​​​​​രു: മ​​യ​​ക്കു​​​​​മ​​​​​രു​​​​​ന്ന് കേ​​​​​സി​​​​​ലെ ക​​​​​ള്ള​​​​​പ്പ​​​​​ണ ഇ​​​​​ട​​​​​പാ​​​​​ടു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് എ​​​​​ൻ​​​​​ഫോ​​​​​ഴ്സ്മെ​​​​​ന്‍റ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​റേ​​​​​റ്റ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത ബി​​​​​നീ​​​​​ഷ് കോ​​​​​ടി​​​​​യേ​​​​​രി​​​​​യെ കോ​​​​​ട​​​​​തി റി​​​​​മാ​​​​​ൻ​​​​​ഡ് ചെ​​​​​യ്തു. ഈ ​​​​​മാ​​​​​സം 25 വ​​​​​രെ റി​​​​​മാ​​​​​ൻ​​​​​ഡ് ചെ​​​​​യ്ത ബി​​​​​നീ​​​​​ഷി​​​​​നെ ബം​​​​​ഗ​​​​​ളൂ​​​​​രു പ​​​​​ര​​​​​പ്പ​​​​​ന അ​​​​​ഗ്ര​​​​​ഹാ​​​​​ര സെ​​​​​ൻ​​​​​ട്ര​​​​​ൽ ജ​​​​​യി​​ലി​​​​​ലേ​​ക്കു മാ​​​​​റ്റി. ചോ​​​​​ദ്യം ചെ​​​​​യ്യ​​​​​ലി​​​​​നാ​​​​​യി ഇ​​​​​ഡി ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ​​​​​ക്കു മു​​​​​ന്പാകെ ഹാ​​​​​ജ​​​​​രാ​​​​​യ ബി​​​​​നീ​​​​​ഷി​​​​​നെ ഒ​​​​​ക്ടോ​​​​​ബ​​​​​ർ 29നാ​​​​​ണ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത​​​​​ത്. ക​​​​​സ്റ്റ​​​​​ഡി കാ​​​​​ലാ​​​​​വ​​​​​ധി അ​​​​​വ​​​​​സാ​​​​​നി​​​​​ച്ച​​​​​തി​​​​​നെ തു​​​​​ട​​​​​ർ​​​​​ന്ന് ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ 11.30 ഓ​​​​​ടെ​​​​​യാ​​​​​ണ് ബി​​​​​നീ​​​​​ഷി​​​​​നെ ഇ​​​ഡി ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ അ​​​​​ഡീ​​​​​ഷ​​​​​ണ​​​​​ൽ സി​​​​​റ്റി ആ​​​​​ൻ​​​​​ഡ് സെ​​​​​ഷ​​​​​ൻ​​​​​സ് കോ​​​​​ട​​​​​തി​​​​​യി​​​​​ൽ ഹാ​​​​​ജ​​​​​രാ​​​​​ക്കി​​​​​യ​​​​​ത്. കോ​​​​​ട​​​​​തി ചേ​​​​​ർ​​​​​ന്ന ഉ​​​​​ട​​​​​ൻ ത​​​​​ന്നെ ജാ​​​​​മ്യ​​​​​ഹ​​​​​ർ​​​​​ജി പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന്, ബി​​​​​നീ​​​​​ഷി​​​​​നാ​​​​​യി ഹാ​​​​​ജ​​​​​രാ​​​​​യ മു​​​​​തി​​​​​ർ​​​​​ന്ന അ​​​​​ഭി​​​​​ഭാ​​​​​ഷ​​​​​ക​​​​​ൻ അ​​​​​ര​​​​​വി​​​​​ന്ദ് ക​​​​​മ്മ​​​​​ത്ത് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.​​​ എ​​​​​ന്നാ​​​​​ൽ, ജാ​​​​​മ്യ​​​​​ഹ​​​​​ർ​​​​​ജി പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്ക​​​​​രു​​​​​തെ​​​​​ന്നാ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് ബി​​​​​നീ​​​​​ഷി​​​​​നെ​​​​​തി​​​​​രെ ഇ​​​ഡി കൂ​​​​​ടു​​​​​ത​​​​​ൽ തെ​​​​​ളി​​​​​വു​​​​​ക​​​​​ൾ നി​​​​​ര​​​​​ത്തി. ഇ​​​​​തോ​​​​​ടെ കോ​​​​​ട​​​​തി റി​​​​​മാ​​​​​ൻ​​​​​ഡ് ചെ​​​​​യ്തു. ന​​​​​വം​​​​​ബ​​​​​ർ 18ന് ​​​​​ജാ​​​​​മ്യ​​​​​ഹ​​​​​ർ​​​​​ജി പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കാ​​​​​മെ​​ന്നു കോ​​​​​ട​​​​​തി അ​​​​​റി​​​​​യി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ബി​​​​​നീ​​​​​ഷി​​​​​ന് സാ​​​​​ന്പ​​​​​ത്തി​​​​​ക-​​​​​രാ​​​​​ഷ്‌​​​​ട്രീ​​​​​യ സ്വാ​​​​​ധീ​​​​​ന​​​​​മു​​​​​ണ്ടെ​​​​​ന്നും…

Read More

വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഇ​ത്ത​വ​ണ എ​ന്തു​കൊ​ണ്ട് വോ​ട്ട​ർ​മാ​ർ കൂ​ടി​ ? കോ​വി​ഡ് ത​ന്നെ ഒ​രു കാ​ര​ണം…

വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഇ​ത്ത​വ​ണ എ​ന്തു​കൊ​ണ്ട് വോ​ട്ട​ർ​മാ​ർ കൂ​ടി​യെ​ന്ന കാ​ര്യം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ​രി​ശോ​ധി​ച്ച​പ്പോ​ൾ കോ​വി​ഡാ​ണ് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം കൂ​ടാ​നു​ള്ള കാ​ര​ണ​ങ്ങ​ളി​ലൊ​ന്നെ​ന്ന് മ​ന​സി​ലാ​യി. കോ​വി​ഡ് മൂ​ലം ഗ​ൾ​ഫി​ൽ നി​ന്നും മ​റ്റു വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മാ​യി നി​ര​വ​ധി പ്ര​വാ​സി​ക​ൾ നാ​ട്ടി​ലെ​ത്തി. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന​വ​രും കേ​ര​ള​ത്തി​ലെ​ത്തി. മ​റ്റു രാ​ജ്യ​ങ്ങ​ളി​ലും സം​സ്ഥാ​ന​ങ്ങ​ളി​ലും പ​ഠി​ക്കാ​ൻ പോ​യി​രു​ന്ന വോ​ട്ട​വ​കാ​ശ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഇ​പ്പോ​ൾ കേ​ര​ള​ത്തി​ൽ ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ വ​ഴി​യാ​ണ് പ​ഠ​നം ന​ട​ത്തു​ന്ന​ത്. ഇ​ക്കൂ​ട്ട​രെ​ല്ലാം വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ത​ങ്ങ​ളു​ടെ പേ​രു​ക​ളു​ണ്ടോ എ​ന്ന് നോ​ക്കി പേ​രു ചേ​ർ​ത്ത​ത് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം കൂ​ടാ​നു​ള്ള കാ​ര​ണ​മാ​യി. അ​ടു​പ്പം പ്ര​ശ്ന​മാ​ണു​ണ്ണി…​അ​ക​ല​മ​ല്ലോ സു​ര​ക്ഷി​തം പോ​ളിം​ഗ് സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന കേ​ന്ദ്ര​മാ​യാ​ലും പോ​ളിം​ഗ് സ്റ്റേ​ഷ​നാ​യാ​ലും എ​ല്ലാം ത​ലേ​ദി​വ​സം ത​ന്നെ അ​ണു​വി​മു​ക്ത​മാ​ക്ക​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. സാ​മ​ഗ്രി​ക​ൾ പാ​യ്ക്ക് ചെ​യ്യു​ന്ന​വ​ർ ഗ്ലൗ​സും മാ​സ്കും ധ​രി​ച്ച് കൈ​ക​ൾ സാ​നി​റ്റൈ​സ് ചെ​യ്യ​ണ​മെ​ന്ന​തും നി​ർ​ബ​ന്ധ​മാ​ണ്. ബൂ​ത്തി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​നാ​യി…

Read More

ശി​വ​ശ​ങ്ക​റി​ന്‍റെ സം​ഘ​ത്തി​ന് എ​ല്ലാം അറിയാം..! സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ എം. ​ശി​വ​ശ​ങ്ക​റി​നെ കൂ​ടു​ത​ൽ കു​രു​ക്കി​ലാ​ക്കി സ്വ​പ്ന സു​രേ​ഷി​ന്‍റെ മൊ​ഴി

കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ കൂ​ടു​ത​ൽ കു​രു​ക്കി​ലാ​ക്കി സ്വ​പ്ന സു​രേ​ഷി​ന്‍റെ മൊ​ഴി. സ്വ​ർ​ണ​ക്ക​ട​ത്തി​നെ​ക്കു​റി​ച്ച് ശി​വ​ശ​ങ്ക​റി​ന്‍റെ സം​ഘ​ത്തി​ന് അ​റി​വു​ണ്ടാ​യി​രു​ന്നെ​ന്ന് സ്വ​പ്ന മൊ​ഴി ന​ൽ​കി​യ​താ​യി ഇ​ഡി കോ​ട​തി​യെ അ​റി​യി​ച്ചു. ശി​വ​ശ​ങ്ക​റു​മാ​യി അ​ടു​പ്പ​മു​ള്ള​വ​രു​ടെ പേ​രു​ക​ൾ സ്വ​പ്ന വെ​ളി​പ്പെ​ടു​ത്തി​യെ​ന്നും ഇ​ഡി അ​റി​യി​ച്ചു. സ​ന്തോ​ഷ് ഈ​പ്പ​നു​മാ​യും ഖാ​ലി​ദു​മാ​യും ശി​വ​ശ​ങ്ക​റി​ന് ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. ര​ഹ​സ്യ വി​വ​ര​ങ്ങ​ൾ സ്വ​പ്ന​യും ശി​വ​ശ​ങ്ക​റും പ​ങ്കു​വ​ച്ച​തി​ന് വാ​ട്ട്സ്ആ​പ്പ് ചാ​റ്റു​ക​ൾ തെ​ളി​വു​ണ്ട്. ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ലെ കോ​ഴ ഇ​ട​പാ​ടി​ലും ശി​വ​ശ​ങ്ക​റി​ന് അ​റി​വു​ണ്ടാ​യി​രു​ന്നു. ലൈ​ഫ് മി​ഷ​ൻ, കെ ​ഫോ​ണ്‍ ക​രാ​റു​ക​ളി​ൽ യൂ​ണി​ടാ​കി​നെ ഉ​ൾ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​താ​യും മൊ​ഴി​യി​ൽ പ​റ​യു​ന്നു. സ്വ​പ്ന​യ്ക്ക് സ്മാ​ർ​ട്സി​റ്റി, കെ ​ഫോ​ണ്‍, ലൈ​ഫ് പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും ഇ​ഡി കോ​ട​തി​യെ അ​റി​യി​ച്ചു. തു​ട​ർ​ന്നും ശി​വ​ശ​ങ്ക​റി​നെ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന് ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ഒ​രു​ദി​വ​സം​കൂ​ടി ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

Read More

സ്വ​പ്ന​യു​ടെ ലോ​ക്ക​റി​ൽ​നി​ന്ന് പി​ടി​ച്ച ഒ​രു കോ​ടി ശി​വ​ശ​ങ്ക​റി​നു ല​ഭി​ച്ച കോ​ഴ വി​ഹി​തം; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…

കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷി​ന്‍റെ ലോ​ക്ക​റി​ൽ​നി​ന്ന് എ​ൻ​ഐ​എ പി​ടി​ച്ചെ​ടു​ത്ത ഒ​രു കോ​ടി രൂ​പ എം. ​ശി​വ​ശ​ങ്ക​റി​നു ല​ഭി​ച്ച കോ​ഴ വി​ഹി​ത​മെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. യു​എ​ഇ കോ​ണ്‍​സു​ലേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഖാ​ലി​ദ് സ്വ​പ്ന സു​രേ​ഷി​നു കൈ​മാ​റി​യ ഈ ​തു​ക ശി​വ​ശ​ങ്ക​റി​നു​ള്ള​താ​ണെ​ന്നാ​ണ് ഇ​ഡി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ലു​ള്ള​ത്. ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശി​വ​ശ​ങ്ക​ർ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന വി​വ​രം ആ​ദ്യ​മാ​യാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. ലൈ​ഫ് മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ടെ​ണ്ട​ർ വി​വ​ര​ങ്ങ​ൾ എം. ​ശി​വ​ശ​ങ്ക​ർ സ്വ​പ്ന സു​രേ​ഷി​ന് ചോ​ർ​ത്തി ന​ൽ​കി എ​ന്ന വി​വ​ര​വും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ലേ​ല ന​ട​പ​ടി​ക​ൾ തു​ട​ങ്ങു​ന്ന​തി​നു​മു​ന്പാ​യി ശി​വ​ശ​ങ്ക​ർ വി​വ​രം കൈ​മാ​റു​ക​യാ​യി​രു​ന്നു പ​തി​വ്. ലൈ​ഫ് മി​ഷ​ന്‍റെ 36 പ്രോ​ജ​ക്ടു​ക​ളി​ൽ 26 എ​ണ്ണ​ത്തി​ന്‍റെ ക​രാ​ർ ര​ണ്ട് ക​ന്പ​നി​ക​ൾ​ക്കാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ​യെ​ല്ലാം പി​ന്നി​ൽ സ്വ​പ്ന​യു​ടെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് ഇ​ഡി പ​റ​യു​ന്ന​ത്. വി​ദേ​ശ​ത്തു നി​ന്നു​ള്ള സാ​ന്പ​ത്തി​ക…

Read More