ന്യൂ​സി​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ല്യാ​ണം; വ​ര​ൻ മ​ക​ളു​ടെ അ​ച്ഛ​ൻ! പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രി​ക്കെ​യാ​ണ് ജ​സീ​ന്ത പെ​ൺ​കു​ഞ്ഞി​നു ജ​ന്മം ന​ല്കി​യ​ത്

വെ​ല്ലിം​ഗ്ട​ൺ: ത​ന്‍റെ മ​ക​ളു​ടെ പി​താ​വി​നെ വി​വാ​ഹം ചെ​യ്യാ​ൻ പോ​കു​ക​യാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ന്യൂ​സി​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്ത ആ​ർ​ഡേ​ൻ. ത​ങ്ങ​ൾ​ക്ക് ചി​ല പ​ദ്ധ​തി​ക​ളു​ണ്ട്. അ​തി​ന്‍റെ വ​ഴി​യി​ലാ​ണ്- വി​വാ​ഹ​ത്തെ കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് ജ​സീ​ന്ത പ്ര​തി​ക​രി​ച്ചു. ന്യൂ ​പ്ലി​മൗ​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് ന്യൂ​സി​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ച്ച​ത്. വി​വാ​ഹം ന​ട​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് കു​ടും​ബ​വു​മാ​യും സു​ഹൃ​ത്തു​ക്ക​ളു​മാ​യും ആ​ലോ​ചി​ക്കേ​ണ്ട​തു​ണ്ടെ​ന്നും -ജ​സീ​ന്ത പ​റ​ഞ്ഞു. വി​വാ​ഹം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തി​ക​രി​ച്ചെ​ങ്കി​ലും തീ​യ​തി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. നാ​ൽ​പ​തു​കാ​രി​യാ​യ ജ​സീ​ന്ത ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​നും നാ​ൽ​പ്പ​ത്തി​നാ​ലു​കാ​ര​നു​മാ​യ ക്ലാ​ർ​ക് ഗേ​ഫോ​ഡു​മാ​യി ഒ​ന്നി​ച്ചു ജീ​വി​ച്ചു​വ​രി​ക​യാ​ണ്. ഇ​രു​വ​ർ​ക്കും ര​ണ്ട് വ​യ​സാ​യ മ​ക​ളു​ണ്ട്. എ​ന്നാ​ൽ വി​വാ​ഹം ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി ന​ട​ത്തി​യി​ട്ടി​ല്ല. പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രി​ക്കെ​യാ​ണ് ജ​സീ​ന്ത പെ​ൺ​കു​ഞ്ഞി​നു ജ​ന്മം ന​ല്കി​യ​ത്. അ​ധി​കാ​ര​ത്തി​ലി​രി​ക്കേ പ്ര​സ​വി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ്. ആ​ദ്യ​ത്തേ​ത് മു​ൻ പാ​ക് പ്ര​ധാ​ന​മ​ന്ത്രി ബേ​ന​സീ​ർ ഭൂ​ട്ടോ​യാ​ണ്. ജ​സീ​ന്ത ന്യൂ​സി​ല​ൻ​ഡി​ലെ മൂ​ന്നാ​മ​ത്തെ വ​നി​താ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ്. ക​ഴി​ഞ്ഞ മാ​സം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ലേ​ബ​ർ പാ​ർ​ട്ടി​യെ വ​ൻ വി​ജ​യ​ത്തി​ലേ​ക്ക്…

Read More

ബി​ജെ​പി​യി​ലെ ഉൾപ്പോര്; സു​രേ​ന്ദ്ര​നി​ല്‍ വി​ശ്വാ​സം ; കേ​ന്ദ്രം ത​ത്കാ​ലം ഇ​ട​പെ​ടി​ല്ല

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കൊ​ച്ചി: ബി​ജെ​പി കേ​ര​ള ഘ​ട​ക​ത്തി​ല്‍ ഉ​രു​ണ്ടു​കൂ​ടി​യി​രി​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ ത​ല്‍​ക്കാ​ലം അ​ഖി​ലേ​ന്ത്യാ നേ​തൃ​ത്വം ഇ​ട​പെ​ടി​ല്ല. കേ​ര​ള​ത്തി​ലെ സം​സ്ഥാ​ന നേ​താ​ക്ക​ള്‍ ത​ന്നെ പ്ര​ശ്‌​നം പ​രി​ഹ​രി​ക്ക​ട്ടെ എ​ന്ന നി​ല​പാ​ടി​ലാ​ണ് കേ​ന്ദ്ര നേ​തൃ​ത്വം. സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രേ നീ​ക്കം ന​ട​ത്തു​ന്ന ശോ​ഭാ സു​രേ​ന്ദ്ര​ന്‍, പി.​എം. വേ​ലാ​യു​ധ​ന്‍ എ​ന്നീ നേ​താ​ക്ക​ളു​ടെ പ​രാ​തി​ക​ളൊ​ന്നും ത​ല്‍​ക്കാ​ലം കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​നു താ​ല്‍​പ​ര്യ​മി​ല്ല. കേ​ര​ള​ത്തി​ലെ കേ​ന്ദ്ര​സം​സ്ഥാ​ന നേ​താ​ക്ക​ള്‍ പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​നു ശ്ര​മി​ക്കു​ക എ​ന്ന നി​ല​പാ​ടാ​ണ് കേ​ന്ദ്ര​നേ​തൃ​ത്വം സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഏ​താ​നും നേ​താ​ക്ക​ള്‍ പ​രാ​തി​യാ​യി കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​നു ക​ത്തു ന​ല്കി​യെ​ങ്കി​ലും സു​രേ​ന്ദ്ര​ന്‍റെ വി​ശ​ദീ​ക​ര​ണ​ക്ക​ത്തും കേ​ന്ദ്ര​ത്തി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ​വ​രെ​യും ഒ​ന്നി​ച്ചു കൊ​ണ്ടു പോ​കാ​ന്‍ സാ​ധി​ക്കു​മെ​ന്ന വി​ശ്വാ​സ​മാ​ണ് സു​രേ​ന്ദ്ര​ന്‍ പ്ര​ക​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ആ​ര്‍​എ​സ്എ​സി​നു പൂ​ര്‍​ണ വി​ശ്വാ​സംസം​സ്ഥാ​ന പ്ര​സി​ഡന്‍റ് കെ. സു​രേ​ന്ദ്ര​നി​ല്‍ പൂ​ര്‍​ണ​വി​ശ്വാ​സ​മാ​ണ് അ​ഖി​ലേ​ന്ത്യാ നേ​തൃ​ത്വം സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ആ​ര്‍​എ​സ്എ​സി​നെ ചേ​ര്‍​ത്തു​നി​ര്‍​ത്തി പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​നു ഒ​രു വി​ഭാ​ഗം ശ്ര​മി​ച്ചെ​ങ്കി​ലും പാ​ര്‍​ട്ടി​യു​ടെ ന​യ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ല്‍ മാ​ത്രം ശ്ര​ദ്ധി​ക്കാ​നാ​ണ് ആ​ര്‍​എ​സ്എ​സി​നും താ​ല്‍​പ​ര്യം. കൂ​ടാ​തെ പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ ഒ​രു പ്ര​ശ്‌​നം…

Read More

ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് ; ബൂ​ത്തു​ക​ളി​ല്‍ മോ​ദി “എ​ത്തും’ ; ബീ​ഹാ​റി​ലെ വി​ജ​യ​ത്തി​ലൂ​ന്നി പ്ര​ചാ​ര​ണം ;കു​റ്റ​പ​ത്ര​വും വി​ക​സ​ന രേ​ഖ​യും ത​യാ​റാ​ക്കും

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് മോ​ദി ‘എ​ത്തും’. ഓ​രോ ബൂ​ത്തി​ലും സ്ഥാ​പി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ബോ​ര്‍​ഡു​ക​ളി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദിയു​ടെ ഫോ​ട്ടോ ഉ​ള്‍​പ്പെ​ടു​ത്താ​നാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വം തീ​രു​മാ​നി​ച്ച​ത്. അ​ത​ത് വാ​ര്‍​ഡു​ക​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ഫോ​ട്ടോ​ക്കൊ​പ്പം പ്ര​ചാ​ര​ണ ബോ​ര്‍​ഡു​ക​ളി​ല്‍ മോ​ദിയും നി​റ​ഞ്ഞു നി​ല്‍​ക്ക​ണം. ഇ​നി​യു​ള്ള ദി​ന​രാ​ത്ര​ങ്ങ​ളി​ല്‍ മോ​ദി ത​രം​ഗം പ​ര​മാ​വ​ധി സൃ​ഷ്ടി​ച്ച് വോ​ട്ടാ​ക്കാ​നാ​ണ് തീ​രു​മാ​നം. ബീ​ഹാ​റി​ല്‍ മ​ഹാ​സ​ഖ്യ​ത്തി​നെ​തി​രേ ഭ​ര​ണം നി​ല​നി​ര്‍​ത്തി​യ​തും ഉ​ത്ത​രേ​ന്ത്യ​യി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ വി​ജ​യ​ങ്ങ​ളും സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​നു​കൂ​ല സാ​ഹ​ച​ര്യം ഒ​രു​ക്കു​മെ​ന്നും പ്ര​ചാ​ര​ണ​ത്തി​ന് ഏ​റ്റ​വും അ​നു​കൂ​ല സ​മ​യ​മാ​ണി​തെ​ന്നും സം​സ്ഥാ​ന നേ​തൃ​ത്വം വി​ല​യി​രു​ത്തി. ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്ക് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ സഹ​ായ​ങ്ങ​ള്‍ എ​ന്തെ​ല്ലാ​മാ​ണെ​ന്ന​തും ജ​ന​ങ്ങ​ളി​ല്‍ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​വും ബി​ജെ​പി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ക്കാ​ല​യ​ള​വി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ക്കു​ക​യും ജ​ന​ങ്ങ​ളി​ല്‍ എ​ത്തി​ക്കു​ക​യും ചെ​യ്ത പ​ദ്ധ​തി​ക​ളെ കു​റി​ച്ച് വോ​ട്ട​ര്‍​മാ​രെ ബോ​ധ​വാ​ന്മാ​രാ​ക്കും. കൂ​ടാ​തെ കേ​ന്ദ്ര​പ​ദ്ധ​തി​ക​ളി​ലൂ​ടെ സ​ഹാ​യം ല​ഭി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ളും ബി​ജെ​പി ശേ​ഖ​രി​ക്കു​ന്നു​ണ്ട്. ഓ​രോ ബൂ​ത്തി​ലും…

Read More

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം നാ​ളെ; പ​ത്രി​കാ സ​മ​ര്‍​പ്പ​ണം നാ​ളെമു​ത​ല്‍; 20ന് നാ​​​മ​​​നി​​​ര്‍​ദേ​​​ശ പ​​​ത്രി​​​ക​​​ക​​​ളു​​​ടെ സൂ​​​ക്ഷ്മപ​​​രി​​​ശോ​​​ധ​​​ന

  തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ള്ള വി​​​ജ്ഞാ​​​പ​​​നം നാ​​​ളെപു​​​റ​​​പ്പെ​​​ടു​​​വി​​​ക്കും. നാ​​​ളെ മു​​​ത​​​ല്‍ നാ​​​മ​​​നി​​​ര്‍​ദേ​​​ശ പ​​​ത്രി​​​ക​​​​​​ക​​​ള്‍ സ​​​മ​​​ര്‍​പ്പി​​​ക്കാം. 19 വ​​​രെ​​​യാ​​​ണു പ​​​ത്രി​​​ക​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​ക. പ​​​ത്രി​​​കാ സ​​​മ​​​ര്‍​പ്പ​​​ണ​​​ത്തി​​​നാ​​​യി ത്രി​​​ത​​​ല പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലും മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​ക​​​ളും കോ​​​ര്‍​പറേ​​​ഷ​​​നുകളിലും വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ളെ നി​​​ശ്ച​​​യി​​​ച്ച് സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍ വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​ണ്ട്. ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍ വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം അ​​​ത​​​ത് വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ള്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു നോ​​​ട്ടീ​​​സ് പ​​​ര​​​സ്യ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തോ​​​ടെ​​​യാ​​​ണു നാ​​​മ​​​നി​​​ര്‍​ദേ​​​ശ പ​​​ത്രി​​​ക​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ച്ചു തു​​​ട​​​ങ്ങു​​​ക. 12 മു​​​ത​​​ല്‍ 19 വ​​​രെ​​​യു​​​ള്ള പ്ര​​​വൃ​​​ത്തിദിനങ്ങ​​​ളി​​​ല്‍ രാ​​​വി​​​ലെ 11നും ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​​ന്നി​​​നും ഇ​​​ട​​​യ്ക്ക് പ​​​ത്രി​​​ക​​​ക​​​ള്‍ സ​​​മ​​​ര്‍​പ്പി​​​ക്കാം. മ​​​ത്സ​​​രി​​​ക്കാ​​​ന്‍ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ത്തി​​​ലെ വോ​​​ട്ട​​​ര്‍​പ​​​ട്ടി​​​ക​​​യി​​​ല്‍ പേ​​​രു​​​ള്ള​​​വ​​​ര്‍​ക്കു മാ​​​ത്ര​​​മേ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ മ​​​ത്സ​​​രി​​​ക്കാ​​​നാ​​​കൂ. 21 വ​​​യ​​​സാ​​​ണു കു​​​റ​​​ഞ്ഞ പ്രാ​​​യ​​​പ​​​രി​​​ധി. നാ​​​മ​​​നി​​​ര്‍​ദേ​​​ശ പ​​​ത്രി​​​ക​​​യ്ക്കൊ​​​പ്പം ഗ്രാ​​​മ പ​​​ഞ്ചാ​​​യ​​​ത്തി​​​ല്‍ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തി​​​ന് 1,000 രൂ​​​പ​​​യും ബ്ലോ​​​ക്ക്, ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ല്‍ യ​​​ഥാ​​​ക്ര​​​മം 2,000, 3,000 രൂ​​​പ​​​യും കെ​​​ട്ടി​​​വ​​​യ്ക്ക​​​ണം. മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​ക​​​ളി​​​ല്‍ 2000 രൂ​​​പ​​​യും…

Read More

പ​രാ​ജ​യം സ​മ്മ​തി​ക്കാ​ത്ത​ത് വ​ലി​യ നാ​ണ​ക്കേ​ട്; തോ​ൽ​വി ഡോ​ണ​ൾ​ഡ് ട്രം​പ് അം​ഗീ​ക​രി​ക്കാ​ത്തി​നെ​തി​രെ നിയുക്ത പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ പറഞ്ഞതിങ്ങനെ…

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി ഡോ​ണ​ൾ​ഡ് ട്രം​പ് അം​ഗീ​ക​രി​ക്കാ​ത്തി​നെ​തി​രെ നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ. ട്രം​പ് പ​രാ​ജ​യം സ​മ്മ​തി​ക്കാ​ത്ത​ത് വ​ലി​യ നാ​ണ​ക്കേ​ടാ​ണെ​ന്ന് ബൈ​ഡ​ൻ പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ പാ​ര​ന്പ​ര്യ​ത്തി​നു ചേ​ർ​ന്ന ന​ട​പ​ടി​യ​ല്ല ട്രം​പ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും ബൈ​ഡ​ൻ പ​റ​ഞ്ഞു. ട്രം​പ് അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ലും അ​മേ​രി​ക്ക​ൻ ജ​ന​ത​യ്ക്ക് കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​യി​ട്ടു​ണ്ടെ​ന്നു പ​റ​ഞ്ഞ ബൈ​ഡ​ൻ ജ​നു​വ​രി 20ന് ​ഇ​തി​നൊ​ര​വ​സാ​ന​മു​ണ്ടാ​കു​മെ​ന്നും വ്യ​ക്ത​മാ​ക്കി. ട്രം​പി​ന് വോ​ട്ട് ചെ​യ്ത​വ​രു​ടെ നി​രാ​ശ മ​ന​സി​ലാ​ക്കു​ന്നു. എ​ന്നാ​ൽ, അ​തി​ൽ ഏ​റി​യ പ​ങ്ക് ആ​ളു​ക​ളും രാ​ജ്യം ഒ​രു​മ​യോ​ടെ മു​ന്നോ​ട്ട് പോ​ക​ണം എ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് ബൈ​ഡ​ൻ പ​റ​ഞ്ഞു. ട്രം​പി​ന്‍റെ നി​ല​പാ​ടി​നെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട ആ​വ​ശ്യ​മു​ണ്ടെ​ന്ന് തോ​ന്നു​ന്നി​ല്ലെ​ന്നു പ​റ​ഞ്ഞ ബൈ​ഡ​ൻ റി​പ്പ​ബ്ലി​ക്ക​ൻ അ​നു​ഭാ​വി​ക​ളും ത​ന്‍റെ വി​ജ​യം അം​ഗീ​ക​രി​ക്കു​മെ​ന്ന് ആ​വ​ർ​ത്തി​ച്ചു.

Read More

ലൈ​ഫ്മി​ഷ​ൻ ക്ര​മ​ക്കേ​ട് പു​റ​ത്ത് വ​രു​ന്ന​ത് ത​ട​യാ​നും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ഓ​ഡി​റ്റിം​ഗ് നി​ർ​ത്തി​യ​ത് തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ടാണെന്ന വിമർശനവുമായി ചെ​ന്നി​ത്ത​ല

  തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ഓ​ഡി​റ്റിം​ഗ് നി​ർ​ത്തി​യ​തി​നെ​തി​രെ ആ​രോ​പ​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഓ​ഡി​റ്റിം​ഗ് നി​ർ​ത്തി​യ​ത് തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ടാ​ണെ​ന്നും ലൈ​ഫ്മി​ഷ​ൻ ക്ര​മ​ക്കേ​ട് പു​റ​ത്ത് വ​രു​ന്ന​ത് ത​ട​യാ​നാ​ണെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി. കേ​ന്ദ്ര മാ​ർ​ഗ​രേ​ഖ കി​ട്ടി​യി​ല്ല എ​ന്ന​ത് ക​ള​വാ​ണ്. സ​ർ​ക്കാ​ർ പ​ദ്ധ​തി ന​ട​ത്തി​പ്പി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ട് ഉ​ണ്ട്. ഉ​ദ്യോ​ഗ​സ്ഥ​ർ, രാ​ഷ്ട്രീ​യ​ക്കാ​ർ അ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് അ​ഴി​മ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​ണ്. ഓ​ഡി​റ്റിം​ഗ് നി​ർ​ത്താ​നു​ള്ള ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണം. ഡ​യ​റ​ക്ട​റു​ടെ ന​ട​പ​ടി നി​യ​മ വി​രു​ദ്ധ​വും ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​വു​മാ​ണ്. ഓ​ഡി​റ്റ് സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

Read More

വ്യ​ക്ത​മാ​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പറ‍യുന്നു സി.​എം. ര​വീ​ന്ദ്ര​ന്‍റെ ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ

  ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​ന്‍റെ ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. ഡ​ല്‍​ഹി​യി​ല്‍ വ​ച്ച് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ്യ​ക്ത​മാ​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ത് പ​റ​യു​ന്ന​ത്. ര​വീ​ന്ദ്ര​ന്‍റെ ജീ​വ​ന്‍ സം​ര​ക്ഷി​ക്കേ​ണ്ട​ത് സ​ര്‍​ക്കാ​രി​ന്‍റെ​യും പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ​യും ബാ​ധ്യ​ത​യാ​ണ്. ആ​യി​ര​ക്ക​ണ​ക്കി​ന് കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ളാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്നി​ട്ടു​ള്ള​ത്. ഈ ​വ​സ്തു​ക​ളെ​ല്ലാം അ​റി​യു​ന്ന​വ​രാ​ണ് സി.​എം. ര​വീ​ന്ദ്ര​നും പു​ത്ത​ല​ത്ത് ദി​നേ​ശ​നും. അ​തി​ല്‍ ഒ​രാ​ളെ ചോ​ദ്യം ചെ​യ്യാ​നാ​ണ് ഇ​ഡി നോ​ട്ടീ​സ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. മ​റ്റേ​യാ​ളു​ടെ കാ​ര്യ​വും അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​ണെ​ന്നാ​ണ് മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​ഞ്ഞ​തെ​ന്നും സു​രേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി.

Read More

ദേ ​പി​ന്നേം ക​ങ്ക​ണ..! യു​എ​സ് പ്ര​സി​ഡ​ന്‍റ് തി​ര​ഞ്ഞെ​ടു​പ്പി​ൽ ജോ ​ബൈ​ഡ​ന്‍റെ​യും ക​മ​ലാ ഹാ​രി​സി​ന്‍റെ​യും വി​ജ​യ​ത്തി​ൽ പ്ര​തി​ക​രി​ച്ച് രം​ഗ​ത്ത്…

എ​ന്തി​നും ഏ​തി​നും പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തു വ​രു​ന്ന ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണൗ​ത്ത് യു​എ​സ് പ്ര​സി​ഡ​ന്‍റ് തി​ര​ഞ്ഞെ​ടു​പ്പി​ൽ ജോ ​ബൈ​ഡ​ന്‍റെ​യും ക​മ​ലാ ഹാ​രി​സി​ന്‍റെ​യും വി​ജ​യ​ത്തി​ൽ പ്ര​തി​ക​രി​ച്ച് രം​ഗ​ത്ത്. യു​എ​സ് പ്ര​സി​ഡ​ന്‍റും റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​യു​മാ​യ ഡൊ​ണാ​ൾ​ഡ് ട്രം​പി​നെ​തി​രേ മി​ന്നു​ന്ന വി​ജ​യ​മാ​ണ് ബൈ​ഡ​നും വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​മ​ലാ ഹാ​രി​സും കാ​ഴ്ച​വെ​ച്ച​ത്. ഇ​തി​ന് പി​ന്നാ​ലെ നി​ര​വ​ധി പേ​രാ​ണ് ഇ​രു​വ​രെ​യും പ്ര​ശം​സി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്. യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തി​ര​ഞ്ഞെ​ടു​ത്ത ക​മ​ലാ ഹാ​രി​സി​നെ അ​ഭി​ന​ന്ദി​ച്ചാ​ണ് ക​ങ്ക​ണ രം​ഗ​ത്തെ​ത്തി​യ​ത്. അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ര​ണ്ട ാമ​ത്തെ സ്ഥാ​നം വ​ഹി​ക്കു​ന്ന ച​രി​ത്ര​ത്തി​ലെ ആ​ദ്യ വ​നി​ത​യെ​ന്ന നി​ല​യി​ൽ ക​മ​ല​യു​ടെ വി​ജ​യ​ത്തെ ക​ങ്ക​ണ പ്ര​ശം​സി​ച്ചു. എ​ന്നാ​ൽ ഓ​രോ അ​ഞ്ച് മി​നി​റ്റി​ലും ഡേ​റ്റ ത​ക​രാ​റി​ലാ​കു​ന്ന ബൈ​ഡ​നെ​ക്കു​റി​ച്ച് ഉ​റ​പ്പി​ല്ല​ എ​ന്നാ​ണ് ക​ങ്ക​ണ​യു​ടെ അ​ഭി​പ്രാ​യം. കു​ത്തി​വെ​ച്ച മ​രു​ന്നു​ക​ൾ ഒ​രു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ നി​ല​നി​ൽ​ക്കി​ല്ല. ക​മ​ലാ ഹാ​രി​സാ​യി​രി​ക്കും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കു​ക​യെ​ന്നാ​ണ്…

Read More

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വർണവേട്ട! ല​ക്ഷ​ങ്ങ​ളു​ടെ സ്വ​ർ​ണ​വു​മാ​യി കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി അറസ്റ്റിൽ

മ​ട്ട​ന്നൂ​ർ: ല​ക്ഷ​ങ്ങ​ളു​ടെ സ്വ​ർ​ണ​വു​മാ​യി കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​സ്റ്റം​സി​ന്‍റെ പി​ടി​യി​ൽ. 22,20,750 രൂ​പ​യു​ടെ സ്വ​ർ​ണ​വു​മാ​യാ​ണ് കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി അ​ബ്ദു​ൾ സ​നാ​ഫി​നെ ക​സ്റ്റം​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്നു പു​ല​ർ​ച്ചെ 3.30 ന് ​ദു​ബാ​യി​യി​ൽ നി​ന്ന് ഗോ ​എ​യ​ർ വി​മാ​ന​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു അ​ബ്ദു​ൾ സ​നാ​ഫ്. ചെ​ക്കിം​ഗ് പ​രി​ശോ​ധ​ന​യി​ൽ സം​ശ​യം തോ​ന്നി​യ ഇ​യാ​ളെ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് 423 ഗ്രാം ​സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി ഗു​ളി​ക മാ​തൃ​ക​യി​ലാ​ക്കി മ​ലദ്വാ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചു വ​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണം. ഈ ​മാ​സം ഒ​രു കോ​ടി​യി​ല​ധി​കം വ​രു​ന്ന 2181 ഗ്രാം ​സ്വ​ർ​ണം വി​മാ​ന​യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​യി ക​സ്റ്റം​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി ദു​ബാ​യി​ൽ നി​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ലെ​ത്തി​യ കോ​ഴി​ക്കോ​ട് അ​രൂ​ർ ക​ക്ക​ട്ടി​ൽ സ്വ​ദേ​ശി അ​ബ്ദു​ൾ റ​ഹീ​മി​ൽ 1457 ഗ്രാം ​സ്വ​ർ​ണ​വും വ്യാ​ഴാ​ഴ്ച ദു​ബാ​യി​ൽ നി​ ന്നെ​ത്തി​യ കാ​സ​ർ​ഗോ​ഡ് ചെ​ങ്ക​ള​യി​ലെ സ​ൽ​മാ​ൻ ഫാ​രി​സി​ൽ…

Read More

നിലമ്പൂരിലെ കൂട്ട ആത്മഹത്യയ്ക്കു പിന്നില്‍ അവിഹിത ബന്ധം ! വിനീഷിന്റെ ഭാര്യയും മക്കളും ജീവനൊടുക്കിയതിനു പിന്നിലെ കാരണം വെളിപ്പെടുമ്പോള്‍…

നിലമ്പൂര്‍ പോത്തുകല്‍ ഞെട്ടിക്കുളത്ത് അമ്മയേയും മൂന്നു മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. മരിച്ച രഹ്നയുടെ ഭര്‍ത്താവ് വിനീഷിന്റെ പരസ്ത്രീ ബന്ധമാണ് കുടുംബത്തെ കൂട്ട ആത്മഹത്യയിലേക്ക് നയിച്ചത്. വിനീഷിനെതിരെ യുവതിയുടെ കുടുംബം രംഗത്തെത്തി. ഇയാളുടെ പരസ്ത്രീബന്ധം കാരണം കഴിഞ്ഞ മൂന്നു വര്‍ഷമായി കുടുംബത്തിനുളളില്‍ പ്രശ്നങ്ങളുണ്ടെന്നും രഹനയുടെ പിതാവ് രാജന്‍ ആരോപിച്ചു. ഭാര്യയും മൂന്നു മക്കളും മരിച്ച വിവരം കുടുംബത്തെ വിളിച്ച് അറിയിച്ചത് വിനീഷാണന്നും രാജന്‍ പറഞ്ഞു. വിനീഷിന്റെ ഭാര്യ രഹ്ന (34 വയസ്സ്), മക്കളായ 13 വയസുകാരന്‍ ആദിത്യന്‍, 11 വയസുകാരന്‍ അര്‍ജുന്‍ ഏഴ് വയസുകാരന്‍ അനന്തു എന്നിവരേയാണ് വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ടാപ്പിംഗ് തൊഴിലാളിയായി വിനീഷ് കണ്ണൂര്‍ ഇരിട്ടിയിലെ ജോലി സ്ഥലത്തായിരുന്നു. രഹ്നയെ ഫോണില്‍ കിട്ടുന്നില്ലെന്ന് വിനീഷ് അയല്‍ക്കാരെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു…

Read More