ഫാ​ഷ​ൻ ഗോ​ൾ​ഡ് ത​ട്ടി​പ്പ്! അ​ഴി​മ​തി​ക്കെ​തി​രെ വോ​ട്ട് ചോ​ദി​ക്കാ​നി​റ​ങ്ങി​യ യു​ഡി​എ​ഫി​ന്‍റെ ത​ല​യ്ക്കേ​റ്റ അ​ടി​; യുഡിഎഫ് പ്രതിരോധത്തിലേക്ക്…

എം​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: അ​ഴി​മ​തി​ക്കെ​തി​രെ വോ​ട്ട് ചോ​ദി​ക്കാ​നി​റ​ങ്ങി​യ യു​ഡി​എ​ഫി​ന്‍റെ ത​ല​യ്ക്കേ​റ്റ അ​ടി​യാ​ണ് ഫാ​ഷ​ൻ ഗോ​ൾ​ഡ് ത​ട്ടി​പ്പ് കേ​സി​ൽ മ​ഞ്ചേ​ശ്വ​രം എം ​എ​ൽ എ​യു​ടെ അ​റ​സ്റ്റ്. സ​ർ​ക്കാ​രി​നെ​തി​രെ ശ​ക്ത​മാ​യി സ​മ​ര മു​ഖ​ത്തു നി​ന്ന യു​ഡി​എ​ഫ് പ്ര​തി​രോ​ധ​ത്തി​ലേ​ക്ക് പോ​കു​ക​യാ​ണ്. ​ക​മ​റു​ദ്ദീ​ന്‍റെ അ​റ​സ്റ്റ് രാ​ഷ്ട്രീ​യ ല​ക്ഷ്യ​മെ​ന്ന് എ​ത്ര ഉ​റ​ക്കെ പ​റ​ഞ്ഞാ​ലും അ​ത് വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ ഏ​ശി​ല്ലെ​ന്ന് ഉ​റ​പ്പാ​ണ്. ക​മ​റു​ദീ​നെ​തി​രെ ലീ​ഗ് ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും അ​തു ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​രോ​ധി​ക്കാ​മെ​ന്നു​മു​ള്ള പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു കോ​ൺ​ഗ്ര​സ്. എ​ന്നാ​ൽ പാ​ർ​ട്ടി​യി​ൽ നി​ന്ന് ത​ത്കാ​ല​ത്തേ​ക്ക് പോ​ലും മാ​റ്റി നി​ർ​ത്താ​തെ ക​മ​റു​ദീ​നെ പൂ​ർ​ണ​മാ​യും സം​ര​ക്ഷി​ച്ച ലീ​ഗി​ന്‍റെ ന​ട​പ​ടി​യി​ൽ കോ​ൺ​ഗ്ര​സി​നു​ള്ളി​ലും യു ​ഡി എ​ഫി​നു​ള്ളി​ലും അ​മ​ർ​ഷം പു​ക​യു​ക​യാ​ണ്. ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​വ​രി​ൽ മു​സ്ലീം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ കൂ​ടി ഉ​ണ്ടാ​യി​ട്ടും ലീ​ഗ് നേ​തൃ​ത്വം അ​തു കാ​ണാ​ത്ത​തി​ൽ മു​സ്ലീം ലീ​ഗി​നു​ള്ളി​ലും പ്ര​തി​ഷേ​ധം ക​ന​ക്കു​ക​യാ​ണ്. സ​ർ​ക്കാ​രി​നെ​തി​രെ ശ​ക്ത​മാ​യ സ​മ​ര​വു​മാ​യി മു​ന്നോ ട്ടു ​പോ​കാ​ൻ യു ​ഡി എ​ഫി​ന് ഇ​നി എ​ന്ത്…

Read More

 “മനുവിന്‍റെ മരണം കൊലപാതകം’; ജയിൽ ഉദ്യോഗസ്ഥർക്കും ബിജെപി പ്രവർത്തകർക്കുമെതിരേ പിതാവ്

തൊ​ടു​പു​ഴ: ദ​ളി​ത് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വ് ജ​യി​ലി​ൽ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ആ​രോ​പ​ണ​വു​മാ​യി മ​രി​ച്ച മ​നു​വി​ന്‍റെ പി​താ​വ്. മ​ക​നെ ജ​യി​ലി​ൽ അ​പാ​യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്നാ​ണ് മ​നു​വി​ന്‍റെ പി​താ​വ് ന​രി​യ​ന്പാ​റ ത​ട​ത്തു​കാ​ലാ​യി​ൽ മ​നോ​ജ് ആ​രോ​പി​ക്കു​ന്ന​ത്. മ​ക​ന്‍റെ മ​ര​ണ​ത്തി​നു കാ​ര​ണ​ക്കാ​ർ കാ​ഞ്ചി​യാ​റ്റി​ലെ ബി​ജെ​പി പ്ര​വ​ർ​ത്ത​രാ​ണെ​ന്നും മ​നോ​ജ് ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ വേ​ണ​മെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ ആ​വ​ശ്യം. ജ​യി​ൽ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം മ​ധ്യ​മേ​ഖ​ല ഡി​ഐ​ജി സാം ​ത​ങ്ക​യ്യ​ൻ ഇ​ന്ന​ലെ മു​ട്ടം ജി​ല്ലാ ജ​യി​ലി​ലെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. മ​നു​വി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് ഫോ​റ​ൻ​സി​ക് സ​ർ​ജ​ൻ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തും. ഇ​തി​നി​ടെ ആ​ർ​ഡി​ഒ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ത്തി​യ ഇ​ൻ​ക്വ​സ്റ്റി​ൽ മ​നു​വി​ന്‍റെ ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പ് ശ​രീ​ര​ത്തി​ൽ നി​ന്നും ല​ഭി​ച്ചി​രു​ന്നു. അ​വ​ൾ പോ​യി. ഇ​നി ജീ​വി​ച്ചി​രു​ന്നി​ട്ട് കാ​ര്യ​മി​ല്ല. എ​ന്‍റെ മ​ര​ണ​ത്തി​ൽ ജ​യി​ൽ ജീ​വ​ന​ക്കാ​ർ​ക്കോ ത​ട​വു​കാ​ർ​ക്കോ പ​ങ്കി​ല്ല എ​ന്ന് വ്യ​ക്ത​മാ​ക്കി​യു​ള്ള ക​ത്തി​ൽ…

Read More

ബൈഡനോട് ട്രംപ് “ജ​യി​ച്ചെ​ന്നു ക​രു​തേ​ണ്ട​’; നി​യ​മ​യു​ദ്ധം തു​ട​ങ്ങു​ന്ന​തേ​യു​ള്ളൂ; ബൈ​ഡ​ന്‍റെ സു​ര​ക്ഷാ ശ​ക്ത​മാ​ക്കി

വാ​ഷിം​ഗ്ട​ണ്‍: ജോ ​ബൈ​ഡ​നോ​ട് ജ​യി​ച്ചെ​ന്നു ക​രു​തേ​ണ്ട​തി​ല്ലെ​ന്ന് പ്ര​സി​ഡ​ന്‍റ് ട്രം​പ്. നി​യ​മ​യു​ദ്ധം തു​ട​ങ്ങു​ന്ന​തേ​യു​ള്ളൂ​വെ​ന്നും നി​യ​മ​വി​രു​ദ്ധ വോ​ട്ടു​ക​ള്‍ ക​ണ​ക്കി​ലെ​ടു​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ട്രം​പ് പ​റ​ഞ്ഞു. അ​തേ​സ​മ​യം ജോ ​ബൈ​ഡ​ന്‍റ്െ സു​ര​ക്ഷാ യു​എ​സ് ഏ​ജ​ന്‍​സി​ക​ള്‍ ശ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം ബൈ​ഡ​ന്‍റെ വീ​ടി​ന് മു​ക​ളി​ല്‍ വി​മാ​നം പ​റ​ക്കു​ന്ന​ത് വി​ല​ക്കി​യി​രു​ന്നു. അ​ലാ​സ്‌​ക​യും നോ​ര്‍​ത്ത് കാ​ര​ലി​ന​യും ഒ​ഴി​കെ​യു​ള്ള എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും ബൈ​ഡ​ന്‍ ലീ​ഡ് തു​ട​രു​ക​യാ​ണ്. പെ​ൻ​സി​ൽ​വേ​നി​യ​യി​ൽ 9,000ലേ​റെ വോ​ട്ടു​ക​ളു​ടെ ലീ​ഡാ​ണ് ബൈ​ഡ​ന് ഇ​പ്പോ​ൾ ഉ​ള്ള​ത്. ഈ ​സ്റ്റേ​റ്റ് കൂ​ടി നേ​ടി​യാ​ൽ ബൈ​ഡ​ന് 273 ഇ​ല​ക്ട​റ​ൽ വോ​ട്ടു​ക​ൾ ആ​കും. 2016ൽ ​ട്രം​പി​ന് വി​ജ​യം സ​മ്മാ​നി​ച്ച സ്ഥ​ല​മാ​ണ് പെ​ൻ​സി​ൽ​വേ​നി​യ. അ​രി​സോ​ണ​യി​ലും നെ​വാ​ഡ​യി​ലും ഇ​പ്പോ​ഴും ബൈ​ഡ​ൻ ഏ​റെ മു​ന്നി​ലാ​ണെ​ന്നും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. വോ​ട്ടെ​ണ്ണ​ല്‍ പു​രോ​ഗ​മി​ക്കു​മ്പോ​ള്‍ ന​ഗ​ര​ത്തി​ല്‍ അ​ക്ര​മ​ങ്ങ​ള്‍ ത​ട​യാ​ന്‍ സു​ര​ക്ഷാ ന​ട​പ​ടി​ക​ള്‍ വ​ര്‍​ധി​പ്പി​ച്ചു. നി​യ​മ​പ​ര​മാ​യ വോ​ട്ടു​ക​ൾ എ​ണ്ണ​ണ​മെ​ന്നും അ​ങ്ങ​നെ അ​ല്ലാ​ത്ത​വ എ​ണ്ണ​രു​തെ​ന്നും ട്രം​പ് ആ​വ​ർ​ത്തി​ച്ചാ​വ​ശ്യ​പ്പെ​ട്ടു. വോ​ട്ടെ​ടു​പ്പി​നു​ള്ള സ​മ​യ​ത്തി​നു ശേ​ഷം എ​ത്തു​ന്ന ത​പാ​ൽ…

Read More

എംഎൽഎ വീ​ട് നി​ർ​മി​ച്ച​ത്  സ്ഥ​ലം കൈ​യേ​റി​; വീ​ടി​നു​ള്ള അ​നു​മ​തി​ക്കാ​യി കൈ​യേ​റി​യ ഭൂ​മി​യു​ടെ അ​വ​കാ​ശി​യും അ​പേ​ക്ഷി​ക്ക​ണം

കോ​ഴി​ക്കോ​ട്: മു​സ്‌​ലിം ലീ​ഗ് നേ​താ​വ് കെ.​എം. ഷാ​ജി എം​എ​ല്‍​എ​യു​ടെ കോ​ഴി​ക്കോ​ടുള്ള വീ​ട് സ്ഥ​ലം കൈ​യേ​റി നി​ർ​മി​ച്ച​താ​ണെ​ന്ന് കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ ക​ണ്ടെ​ത്തി. വീ​ട് നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ള്‍ പി​ഴ​യ​ട​ച്ച് ക്ര​മീ​ക​രി​ക്കു​ന്ന​തി​നു ഷാ​ജി ന​ല്‍​കി​യ അ​പേ​ക്ഷ കോ​ര്‍​പ​റേ​ഷ​ന്‍ ത​ള്ളി. തൊ​ട്ട​ടു​ത്ത പ​റ​മ്പും വ​ഴി​യു​മെ​ല്ലാം കൈ​യേ​റി​യാ​ണ് വീ​ടു​ണ്ടാ​ക്കി​യ​തെ​ന്നാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍ എ​ന്‍​ജി​നി​യ​റിം​ഗ് വി​ഭാ​ഗം ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. കൈ​യേ​റി​യ ഭൂ​മി​യു​ടെ ഉ​ട​മ​യു​ടേ​തു​ള്‍​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കു​ക​യും വീ​ട് നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​വ​രും ചേ​ര്‍​ന്നു​ള്ള അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ക​യും വേ​ണ​മെ​ന്ന് കോ​ര്‍​പ​റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.കോ​ര്‍​പ​റേ​ഷ​ന്‍ പ്ര​ദേ​ശ​മാ​യ മാ​ലൂ​ര്‍​കു​ന്നി​ലാ​ണ് കെ.​എം. ഷാ​ജി​യൂ​ടെ ഭാ​ര്യ കെ.​എ​ച്ച്. ആ​ശ​യു​ടെ പേ​രി​ലു​ള്ള മൂന്നു​നി​ല വീ​ട്.കോ​ര്‍​പ​റേ​ഷ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​തി​നേ​ക്കാ​ള്‍ കൂടു​ത​ല്‍ പ്ര​ദേ​ശ​ത്ത് വീ​ട് നി​ർ​മി​ച്ച​ത് അ​ന​ധി​കൃ​ത​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് പി​ഴ​യ​ട​ച്ച് ക്ര​മീ​ക​ര​ണം വ​രു​ത്താ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ക്ര​മീക​ര​ണ​ത്തി​നു​ള്ള അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ര്‍​പ്പി​ച്ച പ്ലാ​നി​ല്‍ സം​ശ​യം തോ​ന്നി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ലം പ​രി​ശോ​ധി​ച്ച​ത്. 3200 ച​തു​ര​ശ്ര അ​ടി​യി​ല്‍ ഇ​രു​നി​ല വീ​ട് നി​ര്‍​മി​ക്കു​ന്ന​തി​നാ​ണ് ഷാ​ജി​ക്ക്…

Read More

ആ​റ് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി കെ​ട്ടി​ട​ത്തി​ൽനി​ന്നു ചാ​ടി ജീവനൊടുക്കാൻ ശ്രമം; ആ​ത്മ​ഹ​ത്യാ​ശ്ര​മ​ത്തി​നും കേ​സെടുത്ത് പോലീസ്

കോ​ഴി​ക്കോ​ട്: നേ​പ്പാ​ള്‍ സ്വ​ദേ​ശി​യാ​യ ആ​റു​വ​യ​സു​കാ​രി​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി കെ​ട്ടി​ട​ത്തി​ൽ​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ഉ​ണ്ണി​കു​ളം നെ​ല്ലി​പ​റ​മ്പി​ല്‍ ര​തി​ഷ് (32) ആ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. പ​രി​ക്കു​ക​ളോ​ടെ പ്ര​തി​യെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. പ​രി​ക്കു സാ​ര​മു​ള്ള​ത​ല്ലെ​ന്ന് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് ര​തീ​ഷി​നെ ബാ​ലു​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​ണ്‍​കു​ട്ടി​യു​ടെ​യും മ​റ്റും മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വീ​ടി​നു സ​മീ​പ​ത്തു പ​തി​വാ​യി എ​ത്തു​ന്ന​വ​രെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നി​ടെ​യാ​ണ് ര​തീ​ഷി​ലേ​ക്കു സം​ശ​യം നീ​ണ്ട​ത്. ചോ​ദ്യം ചെ​യ്ത​തോ​ടെ ര​തീ​ഷ് കു​റ്റം​സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. രാ​ത്രി​യി​ല്‍ ചോ​ദ്യം ചെ​യ്യ​ല്‍ പൂ​ര്‍​ത്തി​യാ​ക്കി ഇ​ന്നു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാ​നി​രി​ക്കെ​യാ​ണ് സ്റ്റേ​ഷ​ന​ക​ത്തു​ള്ള ഗോ​വ​ണി​പ്പ​ടി​യു​ടെ ഫ്‌​ളാ​റ്റ്‌​ഫോ​മി​ല്‍​നി​ന്നു ര​തീ​ഷ് താ​ഴേ​ക്ക് ചാ​ടി​യ​ത്. ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന പ്ര​തി​യെ ഇ​ന്നു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്തി​ലെ എ​ക​രൂ​ല്‍ വ​ള്ളി​യോ​ത്ത് മാ​ളൂ​ര്‍​മ​ല ക്വാ​റി​ക്ക​ടു​ത്ത്…

Read More

നേ​​​താ​​​ക്ക​​​ള്‍ ചേ​​​രി​​​തി​​​രി​​​ഞ്ഞു പ​​​ര​​​സ്യ​​​പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തു​​​ന്ന​​​തു പാ​​​ര്‍​ട്ടി​​​ക്കു ന​​​ല്ല​​​ത​​​ല്ല! ബി​ജെ​പി​യി​ലെ ക​ല​ഹം; ആ​ര്‍​എ​സ്എ​സ് ഇ​ട​പെ​ടും

കൊ​​​ച്ചി: ബി​​​ജെ​​​പി​​​യിലെ അ​​​ഭ്യ​​​ന്ത​​​ര ക​​​ല​​​ഹ​​​ത്തി​​​ല്‍ പ്ര​​​ശ്‌​​​ന പ​​​രി​​​ഹാ​​​ര​​​ത്തി​​​നാ​​​യി ആ​​​ര്‍​എ​​​സ്എ​​​സ് ഇ​​​ട​​​പെ​​​ടും. ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ഖ്യാ​​​പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ പാ​​​ര്‍​ട്ടി ഒ​​​ന്നി​​​ച്ചു പോ​​​ക​​​ണ​​​മെ​​​ന്ന് ആ​​​ര്‍​എ​​​സ്എ​​​സ് നി​​​ര്‍​ദേ​​​ശി​​​ച്ചു. ഇ​​​ന്ന​​​ലെ കൊ​​​ച്ചി​​​യി​​​ല്‍ ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ന്‍ കെ. ​​​സു​​​രേ​​​ന്ദ്ര​​​നു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലാ​​​ണ് ആ​​​ര്‍​എ​​​സ്എ​​​സ് നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. ശോ​​​ഭ സു​​​രേ​​​ന്ദ്ര​​​ന്‍ അ​​​ട​​​ക്ക​​​മു​​​ള്ള ഏ​​​താ​​​നും നേ​​​താ​​​ക്ക​​​ള്‍ സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ത്തി​​​നെ​​​തി​​​രേ പ​​​ര​​​സ്യ​​​വി​​​മ​​​ര്‍​ശ​​​നം ന​​​ട​​​ത്തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ഇ​​​ത്ത​​​ര​​​മൊ​​​രു കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ന്ന​​​ത്. ബി​​​ജെ​​​പി​​​ക്കു​​​ള്ളി​​​ല്‍ നേ​​​താ​​​ക്ക​​​ള്‍ ചേ​​​രി​​​തി​​​രി​​​ഞ്ഞു പ​​​ര​​​സ്യ​​​പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തു​​​ന്ന​​​തു പാ​​​ര്‍​ട്ടി​​​ക്കു ന​​​ല്ല​​​ത​​​ല്ല. ഇ​​​ത്ത​​​രം പ്ര​​​വ​​​ണ​​​ത ശ​​​രി​​​യ​​​ല്ലെ​​​ന്നും എ​​​ന്നാ​​​ല്‍ എ​​​ല്ലാ നേ​​​താ​​​ക്ക​​​ളെ​​​യും ഒ​​​ന്നി​​​ച്ചു കൊ​​​ണ്ടു​​​പോ​​​കാ​​​ന്‍ നേ​​​തൃ​​​ത്വ​​​ത്തി​​​നു ക​​​ഴി​​​യ​​​ണ​​​മെ​​​ന്നും സു​​​രേ​​​ന്ദ്ര​​​നോ​​​ട് ആ​​​ര്‍​എ​​​സ്എ​​​സ് കേ​​​ര​​​ള പ്രാ​​​ന്ത​​​പ്ര​​​ചാ​​​ര​​​ക് ഹ​​​രി​​​കൃ​​​ഷ്ണ​​​കു​​​മാ​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി. ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ബി​​​ജെ​​​പി സാ​​​ധ്യ​​​ത​​​ക​​​ള്‍ കു​​​റ​​​യ്ക്കും വി​​​ധം പ​​​ര​​​സ്യ​​​പ്ര​​​തി​​​ക​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന നേ​​​താ​​​ക്ക​​​ളെ പി​​​ന്തു​​​ണ​​​യ്ക്കി​​​ല്ലെ​​​ന്നും ആ​​​ര്‍​എ​​​സ്എ​​​സ് ചൂ​​​ണ്ടി​​​ക്കാട്ടി. എ​​​ന്നാ​​​ല്‍ നേ​​​താ​​​ക്ക​​​ളു​​​മാ​​​യി തു​​​റ​​​ന്ന ച​​​ര്‍​ച്ച ന​​​ട​​​ത്താ​​​ന്‍ ആ​​​ര്‍​എ​​​സ്എ​​​സ് ത​​​യാ​​​റാ​​​കും. അ​​​വ​​​ര്‍​ക്കു പ​​​റ​​​യാ​​​നു​​​ള്ള​​​തു കൂ​​​ടി കേ​​​ള്‍​ക്കു​​​ക​​​യും ഒ​​​ന്നി​​​ച്ചു പോ​​​കാ​​​നു​​​മു​​​ള​​​ള…

Read More

കൊറോണ വൈറസ്! കുട്ടികളിലും മുതിർന്നവരിലുമുണ്ടാകുന്നത് വ്യത്യസ്ത ആന്‍റിബോഡികൾ

ന്യൂ​​​​യോ​​​​ർ​​​​ക്ക്: നോ​​​​വ​​​​ൽ കൊ​​​​റോ​​​​ണ വൈ​​​​റ​​​​സ് ബാ​​​​ധി​​​​ക്കു​​​​ന്ന കു​​​​ട്ടി​​​​ക​​​​ളും മു​​​​തി​​​​ർ​​​​ന്ന​​​​വ​​​​രി​​​​ലും വ്യ​​​​ത്യ​​​​സ്ത ആ​​​​ന്‍റി ബോ​​​​ഡി​​​​ക​​​​ളാ​​​​ണ് ഉ​​​​ണ്ടാ​​​​കു​​​​ന്ന​​​​തെ​​​​ന്നു പ​​​​ഠ​​​​നം. യു​​​​എ​​​​സി​​​​ലെ കൊ​​​​ളം​​​​ബി​​​​യ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ന​​​​ട​​​​ത്തി​​​​യ പ​​​​ഠ​​​​ന​​​​ത്തി​​​​ൽ, കു​​​​ട്ടി​​​​ക​​​​ൾ കൊ​​​​റോ​​​​ണ​​​​യി​​​​ൽ​​​​നി​​​​ന്ന് വ​​​​ള​​​​രെ വേ​​​​ഗം സു​​​​ഖം പ്രാ​​​​പി​​​​ക്കു​​​​ന്ന​​​​താ​​​​യും ക​​​​ണ്ടെ​​​​ത്തി. കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ശ​​​​രീ​​​​ര​​​​ത്തി​​​​ൽ വ​​​​ള​​​​രെ​​​​ക്കു​​​​റ​​​​ച്ച് ദി​​​​വ​​​​സം മാ​​​​ത്ര​​​​മേ വൈ​​​​റ​​​​സ് നി​​​​ല​​​​നി​​​​ൽ​​​​ക്കൂ​​​​വെ​​​​ന്ന് കൊ​​​​ളം​​​​ബി​​​​യ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ മാ​​ത്തി​​യോ പൊ​​​​റോ​​​​ത്തോ പ​​​​റ​​​​ഞ്ഞു. നേ​​​​ച്ച​​​​ർ ഇ​​​​മ്യൂ​​​​ണോ​​​​ള​​​​ജി എ​​​​ന്ന ജേ​​​​ർ​​​​ണ​​​​ലി​​​​ലാ​​​​ണ് പ​​​​ഠ​​​​നം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

Read More

ബി​നി​ഷിന്‍റെ ബി​നാ​മി​ക​ളെ​ന്നു സംശയിക്കുന്നവരുടെ വീ​ടു​ക​ളി​ൽ ഇ​ന്ന​ലെ​യും ഇ​ഡി​ പ​രി​ശോ​ധ​ന; ര​​​ണ്ടു സ്വ​​​കാ​​​ര്യ ബാ​​​ങ്കു​​​ക​​​ളി​​​ലെ അ​​​ക്കൗ​​​ണ്ടു​​​ക​​​ളും പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്നു

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍റെ മ​​​ക​​​ൻ ബി​​​നീ​​​ഷ് കോ​​​ടി​​​യേ​​​രി​​​യു​​​ടെ ബി​​​നാ​​​മി​​​ക​​​ളും ബി​​​സി​​​ന​​​സ് പ​​​ങ്കാ​​​ളി​​​ക​​​ളു​​​മെ​​​ന്നു ക​​​രു​​​തു​​​ന്ന​​​വ​​​രു​​​ടെ വീ​​​ടു​​​ക​​​ളി​​​ലും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും ഇ​​​ന്ന​​​ലെ​​​യും എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ന്‍റെ പ​​​രി​​​ശോ​​​ധ​​​ന. ബി​​​നീ​​​ഷ് കോ​​​ടി​​​യേ​​​രി​​​യു​​​ടെ 2012 മു​​​ത​​​ൽ 2019 വ​​​രെ​​​യു​​​ള്ള ര​​​ണ്ടു സ്വ​​​കാ​​​ര്യ ബാ​​​ങ്കു​​​ക​​​ളി​​​ലെ അ​​​ക്കൗ​​​ണ്ട് വി​​​വ​​​ര​​​ങ്ങ​​​ളും ഇ​​​ഡി ശേ​​​ഖ​​​രി​​​ച്ചു പ​​​രി​​​ശോ​​​ധി​​​ച്ചു വ​​​രു​​​ന്നു. ബി​​​നീ​​​ഷി​​​ന്‍റെ മു​​​ഖ്യ ബി​​​നാ​​​മി​​​യെ​​​ന്ന് ഇ​​​ഡി ആ​​​രോ​​​പി​​​ക്കു​​​ന്ന കാ​​​ർ​​​പാ​​​ല​​​സ് ഉ​​​ട​​​മ അ​​​ബ്ദു​​​ൾ ല​​​ത്തീ​​​ഫ്, കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി റ​​​ഷീ​​​ദ് എ​​​ന്നി​​​വ​​​ർ​​​ക്ക് ഹാ​​​ജ​​​രാ​​​വാ​​​ൻ നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യെ​​​ങ്കി​​​ലും ഇ​​​രു​​​വ​​​രും ഹാ​​​ജ​​​രാ​​​യി​​​ല്ല. അ​​​ബ്ദു​​​ൾ ല​​​ത്തീ​​​ഫി​​​ന്‍റെ ഫോ​​​ണ്‍ ഓ​​​ഫ് ചെ​​​യ്ത നി​​​ല​​​യി​​​ലാ​​​ണ്. ല​​​ത്തീ​​​ഫ് ഒ​​​ളി​​​വി​​​ലാ​​​ണെ​​​ന്ന് ഇ​​​ഡി പ​​​റ​​​യു​​​ന്നു. ബി​​​നീ​​​ഷി​​​നൊ​​​പ്പ​​​മി​​​രു​​​ത്തി ചോ​​​ദ്യം ചെ​​​യ്യാ​​​നാ​​​ണ് ല​​​ത്തീ​​​ഫി​​​നോ​​​ട് ഹാ​​​ജ​​​രാ​​​കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്. ക്വാ​​​റ​​​ന്‍റൈ​​​നി​​​ലാ​​​ണെ​​​ന്ന് കാ​​​ട്ടി ക​​​ഴി​​​ഞ്ഞ ര​​​ണ്ടു​​​വ​​​രെ ല​​​ത്തീ​​​ഫ് സ​​​മ​​​യം ചോ​​​ദി​​​ച്ചി​​​രു​​​ന്നു. ബി​​​നീ​​​ഷി​​​ന്‍റെ സു​​​ഹൃ​​​ത്തും ദു​​​ബാ​​​യി​​​യി​​​ൽ ബി​​​സി​​​ന​​​സു​​​കാ​​​ര​​​നു​​​മാ​​​യ അ​​​ൽ​​​ജ​​​സാ​​​മി​​​ന്‍റെ വീ​​​ട്ടി​​​ലും ബാ​​​ങ്ക് ലോ​​​ക്ക​​​റു​​​ക​​​ളി​​​ലും പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ ഇ​​​ഡി നി​​​ര​​​വ​​​ധി രേ​​​ഖ​​​ക​​​ൾ…

Read More

വട്ടംകറങ്ങി ഇഡി; സി.​എം. ര​വീ​ന്ദ്ര​നെ​യും ക​സ്റ്റ​ഡി​യി​ലു​ള്ള ശി​വ​ങ്ക​റി​നെ​യും ഒ​ന്നി​ച്ചി​രു​ത്തി ചോദ്യംചെയ്യൽ പാളി

  ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടംകൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ലും അ​നു​ബ​ന്ധ കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണ​ത്തി​ലും എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡയറക്ടറേറ്റ് (ഇഡി) വ​ട്ടംക​റ​ങ്ങു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​നെ​യും ക​സ്റ്റ​ഡി​യി​ലു​ള്ള ശി​വ​ങ്ക​റി​നെ​യും ഒ​ന്നി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്യാ​നു​ള്ള നീ​ക്കം പാളിയ അവസ്ഥയിലാണ്. ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു എങ്കിലും കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്നു ര​വീ​ന്ദ്ര​ന്‍ ഇ​ന്നു ഇ​ഡി​ക്കു മു​ന്നി​ലെ​ത്തി​ല്ല.​ രവീന്ദ്രനെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​മെ​ന്നാ​ണ് വി​വ​രം. ആദിത്യ നാരായണ റാവുലൈ​ഫ് മി​ഷ​ന്‍ ക​രാ​ര്‍ ല​ഭി​ച്ച ഹൈ​ദ​രാ​ബാ​ദി​ലെ പെ​ന്നാ​ര്‍ ഇ​ന്‍​ഡ​സ്രീ​സ് ഉ​ട​മ ആ​ദി​ത്യ നാ​രാ​യ​ണ റാ​വു​വി​നെ ഇ​ന്നു ചോ​ദ്യം ചെ​യ്യും. ഇ​ദേ​ഹ​ത്തോ​ട് കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​കാ​ന്‍ നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടു​ണ്ട്.​ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ർ ക​സ്റ്റ​ഡി​യി​ലു​ള്ള​തി​നാ​ല്‍ അ​ദേ​ഹ​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ര​വീ​ന്ദ്ര​നേ​യും ആ​ദി​ത്യ നാ​രാ​യ​ണ റാ​വു​വി​നേ​യും ചോ​ദ്യം ചെ​യ്യാ​നാ​യി​രു​ന്നു എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് നീ​ക്കം. ആപ്പായി വാട്സ് ആപ്പ്…

Read More

ബി​നീ​ഷ് കോ​ടി​യേ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ന്വേ​ഷ​ണം ക്രി​ക്ക​റ്റി​ലേ​ക്കും? കൊച്ചിയിൽ ചേർന്ന ഒത്തുചേരലിൽ കായിക രംഗത്തെ ചില ഉന്നതരും

തി​രു​വ​ന​ന്ത​പു​രം: ബി​നീ​ഷ് കോ​ടി​യേ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ന്വേ​ഷ​ണം ക്രി​ക്ക​റ്റി​ലേ​ക്കും നീ​ങ്ങി​യേ​ക്കു​മെ​ന്നു സൂ​ച​ന. കേ​ര​ളാ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ അം​ഗ​മാ​യ ബി​നീ​ഷ് കോ​ടി​യേ​രി​ക്കു കേ​ര​ളാ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നി​ല്‍ നി​ര്‍​ണാ​യ​ക സ്വാ​ധീ​ന​മാ​ണ് ഉ​ള്ള​തെ​ന്നു അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ വി​ല​യി​രു​ത്തു​ന്നു. ബി​നീ​ഷി​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തു​കൂ​ടി​യാ​യ അ​ന​സ് വ​ലി​യ​പ​റ​മ്പ​ത്തി​ന്‍റെ വീ​ട്ടി​ല്‍​നി​ന്നു പ​കു​തി ക​ത്തി​ച്ച നി​ല​യി​ല്‍ രേ​ഖ​ക​ള്‍ ക​ണ്ടെ​ടു​ത്തെ​ന്ന സൂ​ച​ന​യും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ക്രി​ക്ക​റ്റി​ലേ​ക്ക് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചേ​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ‌ ക്രി​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​ക​ളി​ല്‍ ബി​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സാ​മ്പ​ത്ത​ക ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ടോ എ​ന്ന കാ​ര്യ​ങ്ങ​ളും പ​രി​ശോ​ധി​ക്കും. ഇ​തി​നി​ട​യി​ല്‍ ല​ഹ​രി​ക്ക​ട​ത്ത് കേ​സ് പ്ര​തി അ​നൂ​പ് മു​ഹ​മ്മ​ദും ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി അ​ന​സ് വ​ലി​യ​പ​റ​മ്പി​ലും ഉ​ള്‍​പ്പെ​ടെ കൊ​ച്ചി​യി​ല്‍ ന​ട​ത്തി​യ ഒ​ത്തു​കൂ​ട​ലി​ല്‍ കാ​യി​ക​രം​ഗ​ത്തെ ചി​ല ഉ​ന്ന​ത​രും പ​ങ്കെ​ടു​ത്തു​മെ​ന്ന രീ​തി​യി​ൽ ഇ​ഡി​ക്കു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ ത​ല​പ്പ​ത്ത് സ്ഥാ​ന​മാ​റ്റം ഉ​ണ്ടാ​ക്കാ​നാ​യി ക​ണ്ണൂ​രി​ലെ ക്രി​ക്ക​റ്റ് ക്ല​ബു​ക​ളി​ല്‍ പ​ല​തി​നും സാ​മ്പ​ത്തി​ക സ​ഹാ​യം…

Read More