നു​ണ​ക്ക​ഥ? ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​നം ന​ട​ത്തു​ന്ന ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​അം​ഗ​ങ്ങ​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ചെ​ന്ന റി​പ്പോ​ർ​ട്ട് ബി​സി​സി​ഐ ത​ള്ളി

മെ​ൽ​ബ​ൺ/​മും​ബൈ: കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​നം ന​ട​ത്തു​ന്ന ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ലെ അ​ഞ്ച് താ​ര​ങ്ങ​ൾ ബ​യോ സെ​ക്യൂ​ർ ബ​ബി​ൾ പൊ​ട്ടി​ച്ച് പു​റ​ത്തു​പോ​യെ​ന്ന വാ​ർ​ത്ത നി​ഷേ​ധി​ച്ച് ബി​സി​സി​ഐ.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് വൈ​സ് ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ, ശു​ഭ്മാ​ൻ ഗി​ൽ, ഋ​ഷ​ഭ് പ​ന്ത്, പൃ​ഥ്വി ഷാ, ​ന​വ്ദീ​പ് സൈ​നി എ​ന്നി​വ​ർ വ​ർ​ഷാ​രം​ഭ ദി​ന​ത്തി​ൽ മെ​ൽ​ബ​ണി​ലെ ഒ​രു ഹോ​ട്ട​ലി​ൽ പോ​യി ഭ​ക്ഷ​ണം ക​ഴി​ച്ചെ​ന്നും മ​റ്റു​ള്ള​വ​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യെ​ന്നു​മാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്.

ഈ ​അ​ഞ്ച് താ​ര​ങ്ങ​ളും കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ചെ​ന്ന ഓ​സ്ട്രേ​ലി​യ​ൻ മാ​ധ്യ​മ​ങ്ങ​ളു​ടെ ആ​രോ​പ​ണ​മാ​ണ് ബി​സി​സി​ഐ നി​ഷേ​ധി​ച്ച​ത്.

ബി​സി​സി​ഐ​യും ക്രി​ക്ക​റ്റ് ഓ​സ്ട്രേ​ലി​യ​യും താ​ര​ങ്ങ​ളു​ടെ കോ​വി​ഡ് മാ​ന​ദ​ണ്ഡ ലം​ഘ​ന​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും ഓ​സീ​സ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

രോ​ഹി​ത്, പ​ന്ത്, ഷാ, ​സൈ​നി, ഗി​ൽ എ​ന്നി​വ​ർ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ന​വ​ൽ​ദീ​പ് സിം​ഗ് എ​ന്ന ആ​രാ​ധ​ക​ൻ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​തോ​ടെ​യാ​ണ് വി​വാ​ദ​ത്തി​നു തി​രി​കൊ​ളു​ത്തി​യ​ത്.

ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളു​ടെ ബി​ൽ തു​ക താ​നാ​ണ് അ​ട​ച്ച​തെ​ന്നും ഒ​രു ബി​ല്ലി​ന്‍റെ ചി​ത്രം സ​ഹി​തം അ​യാ​ൾ അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ചു. 8689 രൂ​പ വ​രു​ന്ന ബി​ല്ലാ​ണ് ഇ​യാ​ൾ ട്വീ​റ്റ് ചെ​യ്ത​ത്.

തു​ക അ​ട​ച്ച​താ​യി അ​റി​ഞ്ഞ​പ്പോ​ൾ രോ​ഹി​ത്തും പ​ന്തും അ​ടു​ത്തു​വ​രി​ക​യും ഫോ​ട്ടോ​യെ​ടു​ത്തെ​ന്നും പ​ന്ത് കെ​ട്ടി​പ്പി​ടി​ച്ചെ​ന്നും ന​വ​ൽ​ദീ​പ് അ​വ​കാ​ശ​പ്പെ​ട്ടു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ താ​ര​ങ്ങ​ൾ അ​ടു​ത്തു​വ​ന്നി​ല്ലെ​ന്ന തി​രു​ത്ത​ലു​മാ​യും ഇ​യാ​ൾ രം​ഗ​ത്തെ​ത്തി.

Related posts

Leave a Comment