സ്വാ​മി​പ്ര​സാ​ദം ഓൺലൈനായി ബുക്ക് ചെയ്യു, സ്പീഡ് പോസ്റ്റിൽ പ്രസാദം വീട്ടിലെത്തിക്കാൻ തപാൽ വകുപ്പും

  തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ലെ പ്ര​സാ​ദ​മ​ട​ങ്ങു​ന്ന കി​റ്റ് ത​പാ​ൽ വ​കു​പ്പ് വീ​ട്ടി​ലെ​ത്തി​ക്കും. ത​പാ​ൽ വ​കു​പ്പ് കേ​ര​ള സ​ർ​ക്കി​ൾ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡു​മാ​യി മാ​യി ഉ​ണ്ടാ​ക്കി​യ കാ​രാ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബു​ക്കിം​ഗ് സം​വി​ധാ​നം ഒ​രു​ക്കി​യ​ത്. സ്വാ​മി​പ്ര​സാ​ദം എ​ന്ന കി​റ്റി​ന്‍റെ ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗ് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.അ​ര​വ​ണ, നെ​യ്യ്, കു​ങ്കു​മം, മ​ഞ്ഞ​ൾ, വി​ഭൂ​തി, അ​ർ​ച്ച​ന പ്ര​സാ​ദം എ​ന്നി​വ​യ​ട​ങ്ങു​ന്ന കി​റ്റി​ന് 450 രൂ​പ​യാ​ണ്. ഇ​ന്ത്യ​യി​ലെ ഏ​ത് പോ​സ്റ്റ് ഓ​ഫീ​സി​ൽ നി​ന്നും ഇ​പേ​മെ​ന്‍റി​ലൂ​ടെ കി​റ്റ് ബു​ക്ക് ചെ​യ്യാം.സ്പീ​ഡ് പോ​സ്റ്റി​ലൂ​ടെ​യാ​കും കി​റ്റ് വീ​ടു​ക​ളി​ലെ​ത്തി​ക്കു​ക. ഇ​ന്നു മു​ത​ൽ ബു​ക്കിം​ഗ് തു​ട​ങ്ങും. 16 മു​ത​ലാ​ണ് കി​റ്റു​ക​ൾ അ​യ​ച്ചു തു​ട​ങ്ങു​ക.

Read More

പൗ​ര​ത്വ പ്ര​ക്ഷോ​ഭ​ക​രെ പി​ടി​ക്കാ​ൻ തെ​രുവി​ൽ പോ​സ്റ്റ​ർ പ​തി​ച്ച് യു​പി പോ​ലീ​സ്; വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന​വ​ര്‍​ക്ക് 5000 രൂ​പ പാ​രി​തോ​ഷി​ക​വും

  ല​ക്നോ: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ക​രെ വേ​ട്ട​യാ​ടാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് വീ​ണ്ടും ആ​രം​ഭി​ച്ചു. ഒ​ളി​വി​ലു​ള്ള പ്ര​തി​ക​ളു​ടെ പോ​സ്റ്റ​റു​ക​ൾ തെ​രു​വി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. 12 പേ​രു​ടെ ചി​ത്ര​ങ്ങ​ളു​ള്ള പോ​സ്റ്റ​റു​ക​ള്‍ വീ​ണ്ടും തെ​ര​വി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​മെ​ന്ന് യു​പി പോ​ലി​സ് അ​റി​യി​ച്ചു. നേ​ര​ത്തെ ഇ​ത്ത​ര​ത്തി​ലു​ള്ള പോ​സ്റ്റ​ര്‍ പ്ര​ച​ര​ണം അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞി​രു​ന്നു. ഇ​തി​നെ​തി​രെ യു​പി സ​ര്‍​ക്കാ​ര്‍ സു​പ്രിം കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും ചെ​യ്തു. പ്ര​ക്ഷോ​ഭ​ക​രു​ടെ ചി​ത്ര​ങ്ങ​ളും വി​വ​ര​ങ്ങ​ളും അ​ട​ങ്ങു​ന്ന പോ​സ്റ്റ​റി​ല്‍ അ​വ​രെ കു​റി​ച്ച് വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന​വ​ര്‍​ക്ക് 5000 രൂ​പ പാ​രി​തോ​ഷി​ക​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പൗ​ര​ത്വ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത​വ​രു​ടെ സ്വ​ത്ത് ക​ണ്ടു​കെ​ട്ടു​ന്ന​തു​ള്‍​പ്പ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ യു​പി സ​ര്‍​ക്കാ​ര്‍ നേ​ര​ത്തെ​യും സ്വീ​ക​രി​ച്ചി​രു​ന്നു. കേ​സി​നെ തു​ട​ര്‍​ന്ന് ഒ​ളി​വി​ല്‍ പോ​യ​വ​രെ ക​ണ്ടെ​ത്താ​ന്‍ വീ​ടു​ക​യ​റി പ​രി​ശോ​ധ​ന ന​ട​ത്തി​യ പോ​ലീ​സു​കാ​ര്‍ സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും ഉ​പ​ദ്ര​വി​ച്ച​താ​യി പ​രാ​തി​യും വ്യാ​പ​ക​മാ​യി ഉ​യ​ര്‍​ന്നി​രു​ന്നു.

Read More

കൊക്കയ്ക്കരിൽ നിന്നൊരു സെൽഫി; നീതുവിന്‍റെ ആ മോഹം എത്തിച്ചത് ഒരിക്കലും തിരിച്ചുവരാനാവാത്ത ലോകത്തിലേക്ക്; സെൽഫി മരണങ്ങൾ കൂടുന്നു

ഭോ​പ്പാ​ൽ: സെ​ൽ​ഫി എ​ടു​ക്കു​ന്ന​തി​നി​ടെ കൊ​ക്ക​യി​ലേ​ക്കു വീ​ണ് യു​വ​തി മ​രി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ലാ​ണ് സം​ഭ​വം. നീ​തു മ​ഹേ​ശ്വ​രി(30)​ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വം. സെ​ൽ​ഫി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി​യ നീ​തു കൊ​ക്ക​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. നാ​ല് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട തെ​ര​ച്ചി​ലി​ന് ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തു​ന്ന​തി​നാ​യി മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

Read More

ഇ​ഡി സ​മ്മ​ർ​ദം ചെ​ലു​ത്തി; ത​ല​പോ​യാ​ലും ഒ​പ്പി​ടി​ല്ലെന്ന്‌ ബി​നീ​ഷി​ന്‍റെ ഭാ​ര്യ​മാ​താ​വ്; സാ​ക്ഷി​ക​ളി​ല്ലാ​തെ എ​ത്തി​യ​ത് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സം​ഘ​ത്തി​നു വി​ന​യാ​യി

തി​രു​വ​ന​ന്ത​പു​രം: ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ വീ​ട്ടി​ൽ എ​ത്തി​യ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സം​ഘ​ത്തി​നു സാ​ക്ഷി​ക​ളു​ടെ സാ​ന്നി​ധ്യ​മി​ല്ലാ​ത്ത​തു വി​ന​യാ​യി. റെ​യ്ഡി​നു ശേ​ഷം മ​ട​ങ്ങാ​നാ​വാ​തെ അ​വി​ടെ തു​ട​ർ​ന്ന​തും മ​ഹ​സ​റി​ൽ ഒ​പ്പു ല​ഭി​ക്കാ​ഞ്ഞി​ട്ടാ​ണെ​ന്നു സൂ​ച​ന​യു​ണ്ട്. രേ​ഖ​ക​ളു​മാ​യി വീ​ട്ടി​ലു​ള്ള​വ​ർ ഒ​പ്പു​വ​ച്ചി​ല്ലെ​ങ്കി​ൽ സ്വ​ത​ന്ത്ര​സാ​ക്ഷി​ക​ളെ​ക്കൊ​ണ്ട് ഒ​പ്പി​ടീ​ക്കാ​ൻ ഇ​ഡി​ക്കു ക​ഴി​യും. എ​ന്നാ​ൽ, അ​ങ്ങ​നെ​യു​ള്ള സ്വ​ത​ന്ത്ര സാ​ക്ഷി​ക​ളു​ടെ അ​സാ​ന്നി​ധ്യ​മാ​ണ് ഇ​ഡി​യെ വെ​ട്ടി​ലാ​ക്കി​യ​തെ​ന്നു പ​റ​യു​ന്നു. അ​തി​നാ​ൽ ബി​നീ​ഷി​ന്‍റെ ഭാ​ര്യ​യെ​യും ഭാ​ര്യാ​മാ​താ​വി​നെ​യും നി​ർ​ബ​ന്ധി​ച്ചു ഒ​പ്പു​വ​യ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. ഒടുവിൽ സിആർപിഎഫ് ഉദ്യോഗ സ്ഥരെ ക്കൊണ്ട് ഒ പ്പിടീച്ചെന്നാണ് സൂചന. ഇ​ഡി സ​മ്മ​ർ​ദം ചെ​ലു​ത്തി; ത​ല​പോ​യാ​ലും ഒ​പ്പി​ടി​ല്ല: ബി​നീ​ഷി​ന്‍റെ ഭാ​ര്യ​മാ​താ​വ് തി​രു​വ​ന​ന്ത​പു​രം: എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് സം​ഘം ചി​ല രേ​ഖ​ക​ളി​ല്‍ ഒ​പ്പി​ടാ​ന്‍ സ​മ്മ​ര്‍​ദ്ദം ചെ​ലു​ത്തി​യെ​ന്ന് ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ കു​ടും​ബം. വീ​ട്ടി​ൽ നി​ന്നും ക​ണ്ടെ​ടു​ത്ത രേ​ഖ​ക​ൾ കാ​ണി​ച്ചി​ല്ലെ​ന്നും ത​ല​പോ​യാ​ലും ഒ​രു രേ​ഖ​യി​ലും ഒ​പ്പി​ടി​ല്ലെ​ന്നും കു​ഞ്ഞ് പേ​ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഭാ​ര്യ​മാ​താ​വ് പ​റ​ഞ്ഞു. ഒ​പ്പി​ട​രു​തെ​ന്ന് ബ​ന്ധു​ക്ക​ളും ഇ​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ബാ​ലാ​വ​കാ​ശ​ക​മ്മീ​ഷ​ന്‍റെ ഇ​ട​പെ​ടീ​ലി​നെ തു​ട​ര്‍​ന്ന് വീ​ടി​നു…

Read More

എ​ല്ലാ ക​ണ്ണു​ക​ളും നെ​വാ​ഡ​യി​ൽ! അമേരിക്കയിൽ വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക്…

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​രഞ്ഞെ​ടു​പ്പ് ഫോ​ട്ടോ​ഫി​നി​ഷിം​ഗി​ലേ​ക്ക് എ​ത്തു​ന്പോ​ൾ എ​ല്ലാ ക​ണ്ണു​ക​ളും നെ​വാ​ഡ​യി​ലേ​ക്ക്. അ​രി​സോ​ണ​യി​ലെ 11 ഇ​ല​ക്ട്ര​ല്‍ വോ​ട്ടു​ക​ള്‍ കൂ​ടി ചേ​ര്‍​ത്ത് ബൈ​ഡ​ൻ 264 ഇ​ല​ക്ട്ര​ല്‍ വോ​ട്ടു​ക​ള്‍ നേ​ടി. നെ​വാ​ഡ​യി​ലെ ആ​റ് ഇ​ല​ക്ട്ര​ല്‍ വോ​ട്ടു​ക​ള്‍ കൂ​ടി​യാ​കു​മ്പോ​ള്‍ 270 എ​ന്ന മാ​ജി​ക്ക് ന​മ്പ​ര്‍ ബൈ​ഡ​ന് തി​ക​യ്ക്കാ​നാ​കും. എ​ന്നാ​ല്‍ നെ​വാ​ഡ​യി​ല്‍ 0.6 ശ​ത​മാ​ന​ത്തി​ന്റെ നേ​രി​യ ലീ​ഡ് മാ​ത്ര​മാ​ണ് ബൈ​ഡ​നു​ള്ള​ത്. 214 ഇ​ല​ക്ട്ര​ല്‍ വോ​ട്ടു​ക​ളാ​ണ് ഇ​തു​വ​രെ ട്രം​പ് നേ​ടി​യി​രി​ക്കു​ന്ന​ത്. ട്രം​പി​ന് വി​ജ​യി​ക്ക​ണ​മെ​ങ്കി​ൽ ജോ​ര്‍​ജി​യ(16), നോ​ര്‍​ത്ത് ക​രോ​ലി​ന(15), പെ​ന്‍​സി​ല്‍​വാ​നി​യ(20) സം​സ്ഥാ​ന​ങ്ങ​ള്‍ നി​ല​നി​ര്‍​ത്തു​ക​യും ഇ​പ്പോ​ള്‍ ബൈ​ഡ​ന് നേ​രി​യ ലീ​ഡു​ള്ള നെ​വാ​ഡ കൂ​ടി പി​ടി​ക്കു​ക​യും വേ​ണം. നെ​വാ​ഡ് ഒ​ഴി​കെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ട്രം​പാ​ണ് മു​ന്നി​ൽ നെ​വാ​ഡ് പി​ടി​ച്ചെ​ടു​ക്കാ​നാ​യി​ല്ലെ​ങ്കി​ല്‍ ട്രം​പി​ന് പ​ര​മാ​വ​ധി 267 ഇ​ല​ക്ട്ര​ല്‍ വോ​ട്ടു​ക​ളെ ല​ഭി​ക്കൂ. അ​തേ​സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വി​ശ്വാ​സ്യ​ത ന​ഷ്ട​പ്പെ​ട്ടെ​ന്ന് റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി ഡോ​ണ​ൾ​ഡ് ട്രം​പ് ആ​രോ​പി​ച്ചു. ത​പാ​ൽ വോ​ട്ടി​ൽ വ്യാ​പ​ക​മാ​യി ക​ള്ള​വോ​ട്ട് ന​ട​ന്നെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.…

Read More

ബി​ലീ​വേ​ഴ്സ് ച​ർ​ച്ചി​ൽ ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന; ചട്ടംലംഘിച്ച് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് സം​ഭാ​വ​ന​ക​ള്‍ സ്വീ​ക​രി​ക്കു​ന്നു, വ​ന്‍​തോ​തി​ല്‍ ഭൂ​മി​യും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും വാ​ങ്ങി​ക്കൂ​ട്ടു​ന്നുവെന്ന് പരാതി

  തി​രു​വ​ല്ല: ബി​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ചി​ല്‍ പ​രി​ശോ​ധ​ന. ബി​ഷ​പ്പ് കെ.​പി. യോ​ഹ​ന്നാ​ന്‍റെ വീ​ട്ടി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് തി​രു​വ​ല്ല​യി​ലെ ബി​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ച് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ആ​ദാ​യ നി​കു​തി വ​കു​പ്പ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ ആ​ദാ​യ നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സം​ഘ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. അ​തോ​ടൊ​പ്പം, ബി​ലീ​വേ​ഴ്സ് ച​ര്‍​ച്ച് സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ വീ​ട്ടി​ലും റെ​യ്ഡ് ന​ട​ക്കു​ന്നു​ണ്ട്. 2012ൽ ​യോ​ഹ​ന്നാ​നെ​തി​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. യോ​ഹ​ന്നാ​നും അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ല്‍​കു​ന്ന ബി​ലീ​വേ​ഴ്സ് ച​ര്‍​ച്ച്, ഗോ​സ്പ​ല്‍ ഫോ​ര്‍ ഏ​ഷ്യ ട്ര​സ്റ്റും വി​ദേ​ശ​നാ​ണ​യ വി​നി​മ​യ​ച്ച​ട്ടം ലം​ഘി​ച്ചു വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് സം​ഭാ​വ​ന​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​താ​യും വ​ന്‍​തോ​തി​ല്‍ ഭൂ​മി​യും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും വാ​ങ്ങി​ക്കൂ​ട്ടു​ന്ന​ന്നെു​മാ​യി​രു​ന്നു അ​ന്ന് ഉ​യ​ര്‍​ന്ന പ​രാ​തി.

Read More

വ്യാ​ജ വാ​ർ​ത്ത! പരാതിയുമായി ദി​ലീ​പി​ന്‍റെ മ​ക​ൾ; ദി​​​ലീ​​​പി​​​നെ​​​യും അ​​​പ​​​കീ​​​ര്‍​ത്തി​​​പ്പെ​​​ടു​​​ത്താ​​​ന്‍ ശ്ര​​​മി​​​ച്ചെ​​​ന്നും പ​​​രാ​​​തി​​​യി​​​ല്‍

ആ​​​ലു​​​വ: ഓ​​​ൺ​​ലൈ​​​ൻ പോ​​​ർ​​​ട്ട​​​ലു​​​ക​​​ളി​​​ലെ വ്യാ​​​ജ വാ​​​ർ​​​ത്ത​​​ക​​​ൾ​​​ക്കെ​​​തി​​​രെ ന​​​ട​​​ൻ ദി​​​ലീ​​​പി​​​ന്‍റെ മ​​​ക​​​ൾ മീ​​​നാ​​​ക്ഷി ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ ആ​​​ലു​​​വ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു. നാ​​​ല് ഓ​​​ൺ​​​ലൈ​​​ൻ പോ​​​ര്‍​ട്ട​​​ലു​​​ക​​​ള്‍​ക്കെ​​​തി​​​രെ​​​യും അ​​​വ​​​രു​​​ടെ ഫേ​​​സ്ബു​​​ക്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ​​​ക്കെ​​​തി​​​രെ​​​യു​​​മാ​​​ണ് പ​​​രാ​​​തി. അ​​​ച്ഛ​​​ന്‍റെ സ്വ​​​ഭാ​​​വം തി​​​രി​​​ച്ച​​​റി​​​ഞ്ഞ് വീ​​​ട്ടി​​​ല്‍ നി​​​ല്‍​ക്കാ​​​ന്‍ ബു​​​ദ്ധി​​​മു​​​ട്ടാ​​​ണെ​​ന്നും അ​​​മ്മ മ​​​ഞ്ജു​​​വി​​​ന്‍റെ അ​​​ടു​​​ത്തേ​​​ക്ക് മീ​​​നാ​​​ക്ഷി പോ​​​കു​​​ക​​​യാ​​​ണെ​​ന്നും തു​​​ട​​​ങ്ങി​​​യ ത​​​ല​​​ക്കെ​​​ട്ടു​​​ക​​​ളോ​​​ടെ വ്യാ​​​ജ വാ​​​ര്‍​ത്ത​​​ക​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ദി​​​ലീ​​​പി​​​നെ​​​യും അ​​​പ​​​കീ​​​ര്‍​ത്തി​​​പ്പെ​​​ടു​​​ത്താ​​​ന്‍ ശ്ര​​​മി​​​ച്ചെ​​​ന്നും പ​​​രാ​​​തി​​​യി​​​ല്‍ സൂ​​​ചി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

Read More

ബി​നീ​ഷി​ന്‍റെ ഭാ​ര്യ​യെ കാ​ണ​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ; ക​ര്‍​ണാ​ട​ക പോ​ലീ​സും സി​ആ​ര്‍​പി​എ​ഫും ത​ട​ഞ്ഞു; വീ​ടി​ന് മു​ൻ​പി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ

തി​രു​വ​ന​ന്ത​പു​രം: എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റി​ന്‍റെ പ​രി​ശോ​ധ​ന തു​ട​രു​ന്ന ബി​നീ​ഷി​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധു​ക്ക​ള്‍. ബി​നീ​ഷി​ന്‍റെ ഭാ​ര്യ റി​നീ​റ്റ​യെ കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ബ​ന്ധു​ക്ക​ൾ ഇ​വി​ടെ എ​ത്തി​യ​ത്. എ​ന്നാ​ല്‍ ഇ​വ​രെ ക​ര്‍​ണാ​ട​ക പോ​ലീ​സും സി​ആ​ര്‍​പി​എ​ഫും ത​ട​ഞ്ഞു. റി​നീ​റ്റ​യും കു​ഞ്ഞും ഭ​ക്ഷ​ണം ക​ഴി​ച്ചി​ട്ടി​ല്ലെ​ന്നും അ​വ​ര്‍​ക്ക് എ​ന്തു സം​ഭ​വി​ച്ചെ​ന്ന് അ​റി​യ​ണ​മെ​ന്നും ബീ​നീ​ഷി​ന്‍റെ ബ​ന്ധു​ക്ക​ള്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. അ​തേ​സ​മ​യം, റി​നീ​റ്റ​യ്ക്ക് ആ​രെ​യും കാ​ണാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ന്ന് പോ​ലീ​സ് ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചു. എ​ന്നാ​ല്‍ റി​നീ​റ്റ അ​ങ്ങ​നെ പ​റ​യി​ല്ലെ​ന്നും അ​വ​രെ കാ​ണാ​തെ പോ​കി​ല്ലെ​ന്നു​മു​ള്ള നി​ല​പാ​ടി​ലാ​ണ് ബ​ന്ധു​ക്ക​ള്‍. റി​നീ​റ്റ​യെ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കി​യെ​ന്നും ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചു. നേ​ര​ത്തെ ബി​നീ​ഷി​ന്‍റെ അ​ഭി​ഭാ​ഷ​ക​നെ​യും വീ​ടി​നു​ള്ളി​ലേ​ക്ക് ഇ​ഡി ക​ട​ത്തി​വി​ട്ടി​രു​ന്നി​ല്ല. വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്ക് ഒ​ടു​വി​ൽ മ​ഹ​സ​റി​ൽ ഒ​പ്പി​ടാ​ൻ ബി​നീ​ഷി​ന്‍റെ ഭാ​ര്യ റി​നീ​റ്റ ത​യാ​റാ​യി​ല്ല. വീ​ട്ടി​ൽ നി​ന്നും പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ടു​ത്തു​വെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് പ​റ​യു​ന്ന ഡെ​ബി​റ്റ്, ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ ഇ​ഡി കൊ​ണ്ടു​വ​ന്ന് വെ​ച്ച​താ​ണെ​ന്ന് റി​നീ​റ്റ പ​റ​യു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് മ​ഹ​സ​റി​ൽ ഒ​പ്പി​ടാ​ത്ത​ത്.…

Read More

ഡീഗോ മറഡോണയ്ക്ക് വിഷാദ രോഗം മാത്രമല്ല; ശ​സ്ത്ര​ക്രിയ വേ​ണ​മെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍

ബ്യൂ​ണ​സ് ഐ​റി​സ്: ഫു​ട്‌​ബോ​ള്‍ ഇ​തി​ഹാ​സം ഡീ​ഗോ മ​റ​ഡോ​ണ​യ്ക്ക് ശ​സ്ത്ര​ക്രിയ വേ​ണ​മെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍. ത​ല​ച്ചോ​റി​ല്‍ ര​ക്തം ക​ട്ട​പി​ടി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് തീ​രു​മാ​നം. എ​ന്നാ​ല്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് മ​റ​ഡോ​ണ​യു​ടെ ഡോ​ക്ട​ര്‍ ലി​യോ​പോ​ര്‍​ഡ് ലൂ​ക്ക് പ​റ​ഞ്ഞു. ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളെ തു​ട​ര്‍​ന്ന് തി​ങ്ക​ളാ​ഴ്ച​യാ​ണ് മ​റ​ഡോ​ണ​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. സ്‌​കാ​നിം​ഗി​ലാ​ണ് ത​ല​ച്ചോ​റി​ല്‍ ര​ക്തം​ക​ട്ട​പി​ടി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്. ല​ച്ചോ​റി​ൽ ര​ക്തം ക​ട്ട​പി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ഫു​ട്ബോ​ൾ താ​രം ഡീ​ഗോ മ​റ​ഡോ​ണ​യ്ക്ക് ശ​സ്ത്ര​ക്രി​യ ന​ട​ത്ത​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ. എ​ന്നാ​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും മ​റ​ഡോ​ണ​യു​ടെ ഡോ​ക്ട​ർ ലി​യോ​പോ​ൾ​ഡോ ലൂ​ക്ക് പ​റ​ഞ്ഞു. നേ​ര​ത്തെ ഹെ​പ്പ​റ്റൈ​റ്റി​സ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ അ​ല​ട്ടി​യി​രു​ന്ന ആ​ളാ​ണ് മ​റ​ഡോ​ണ. അ​ടു​ത്തി​ടെ​യാ​ണ് ര​ണ്ട് ഹൃ​ദ​യാ​ഘാ​ത​ങ്ങ​ൾ അ​ദ്ദേ​ഹം നേ​രി​ട്ട​ത്. ര​ക്ത​സ​മ്മ​ർ​ദ്ദം ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ളും അ​ദ്ദേ​ഹ​ത്തെ അ​ല​ട്ടു​ന്നു​ണ്ട്. ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച​തി​ലൂ​ടെ​യു​ള്ള മ​റ്റ് ശാ​രീ​രി​ക-​മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളും മ​റ​ഡോ​ണ നേ​രി​ടു​ന്നു​ണ്ട്. ഇ​ക്ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് മ​റ​ഡോ​ണ ത​ന്‍റെ അ​റു​പ​താം ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച​ത്.വി​ഷാ​ദ രോ​ഗ ല​ക്ഷ​ണ​ങ്ങ​ളോ​ടെ​യാ​ണ് മ​റ​ഡോ​ണ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

Read More

ബി​ജു​വി​ന്‍റെ വേ​ർ​പാ​ട് സി ​പി എ​മ്മി​നെ സം​ബന്ധി​ച്ച് വ​ലി​യ ന​ഷ്ടം ത​ന്നെ! വി​ട​വാ​ങ്ങിയത് സൗ​മ്യ​നാ​യ സ​ഖാ​വ്…

തി​രു​വ​ന​ന്ത​പു​രം : വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ പൊ​തു​രം​ഗ​ത്ത് എ​ത്തി​യ യു​വ​ജ​ന നേ​താ​വാ​യി​രു​ന്നു പി.​ബി​ജു. എ​സ് എ​ഫ് ഐ ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന ട്ര​ഷ​റ​ർ പി ​എം ജി​ല്ലാ ക​മ്മ​ിറ്റി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. യു ​ഡി എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് സ്വാ​ശ്ര​യ സ​മ​ര​ത്തി​ന്‍റെ മു​ന്ന​ണി പോ​രാ​ളി ആ​യി​രു​ന്നു നി​ര​വ​ധി സ​മ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ പേ​രി​ൽ പോ​ലീ​സ് മ​ർ​ദ​നം, ജ​യി​ൽ​വാ​സം എ​ന്നി​വ അ​നു​ഷ്ഠി​ച്ചു​ണ്ട്. പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ യു​വ ക്ഷേ​മ ബോ​ർ​ഡി​ന്‍റെ വൈ​സ് ചെ​യ​ർ​മാ​നാ​യി. സൗ​മ്യ​നാ​യ സ​ഖാ​വാ​യി ആ​ണ് പ്ര​വ​ർ​ത്ത​ക​ർ ബി​ജു​വി​നെ ക​ണ്ട​ത്. ത​ന്‍റെ ശാ​രീ​രി​ക അ​വ​ശ​ത​ക​ളെ മ​റി​ക​ട​ന്ന് സ​മ​ര​ങ്ങ​ളി​ലെ തീ​പ്പൊ​രി നേ​താ​വാ​യി​രു​ന്നു. യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യും ബി​ജു ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് ശ്ര​ദ്ധേ​യ​നാ​യി. സി ​പി എ​മ്മി​നെ സം​ബ ന്ധി​ച്ച് വ​ലി​യ ന​ഷ്ടം ത​ന്നെ​യാ​ണ് ബി​ജു​വി​ന്‍റെ വേ​ർ​പാ​ട്. ചാ​ന​ൽ ച​ർ​ച്ച​ക​ളി​ല​ട​ക്കം സി​പി​എം…

Read More