മാ​വോ​യി​സ്റ്റ് വ​ധം വ്യാ​ജ ഏ​റ്റു​മു​ട്ട​ലോ ?  പ്രാ​ഥ​മി​ക വി​വ​രം ഇ​ന്ന​റി​യാം ; പോ​സ്റ്റ്‌​മോ​ര്‍​ട്ടം അ​തീ​വ ജാ​ഗ്ര​ത​യോ​ടെ

കെ.​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട്: വ​യ​നാ​ട്ടി​ല്‍ ബാ​ണാ​സു​ര വ​ന​മേ​ഖ​ല​യി​ല്‍ ത​ണ്ട​ര്‍​ബോ​ള്‍​ട്ടു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ മ​രി​ച്ച മാ​വോ​യി​സ്റ്റ് വേ​ല്‍​മു​രു​ക​ന്‍റെ പോ​സ്റ്റ്‌​മോ​ര്‍​ട്ടം ഇ​ന്ന് ന​ട​ക്കും. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍​ കോ​ള​ജി​ലെ ഫോ​റ​ന്‍​സി​ക് വി​ഭാ​ഗം മേ​ധാ​വി ഡോ.​പ്ര​സ​ന്ന​ന്‍, അ​ഡീ​ഷ​ണ​ല്‍ പ്ര​ഫ. സു​ജി​ത്ത് ശ്രീ​നി​വാ​സ് എ​ന്നി​വ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തു​ന്ന​ത്. ഇ​ന്ന​ലെ മോ​ര്‍​ച്ച​റ​യി​ല്‍ എ​ത്തി​ച്ച മാ​വോ​യി​സ്റ്റി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ല്‍ നി​ന്ന് സ്വാ​ബ് ശേ​ഖ​രി​ച്ച് കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​രുന്നു. പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ച്ച ശേ​ഷം ന​ട​പ​ടി​ക​ള്‍ രാ​വി​ലെ ത​ന്നെ ആ​രം​ഭി​ച്ചു. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് മു​മ്പ് മൃ​ത​ദേ​ഹ​ത്തി​ല്‍ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തും. തു​ട​ര്‍​ന്ന് മെ​ഡി​ക്ക​ല്‍​കോ​ള​ജി​ലെ റേ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍ എ​ത്തി​ച്ച് എ​ക്‌​സ​റേ എ​ടു​ക്കും. ശ​രീ​ര​ത്തി​ല്‍ വെ​ടി​യു​ണ്ട​ക​ള്‍ ത​റ​ച്ച​ത് എ​വി​ടെ​യാ​ണെ​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​നാ​ണ് എ​ക്സ​റേ എ​ടു​ക്കു​ന്ന​ത്. മു​റി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​ത്രം വെ​ടി​യു​ണ്ട​ക​ള്‍ ക​ണ്ടെ​ത്തു​ക പ്ര​യാ​സ​മാ​ണ്. മു​റി​വി​ല്‍ നി​ന്ന് മാ​റി ചി​ല​പ്പോ​ള്‍ വെ​ടി​യു​ണ്ട ശ​രീ​ര​ത്തി​ന്‍റെ മ​റ്റു​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ലാ​ണ് എ​ക്സ​റേ എ​ടു​ക്കു​ന്ന​ത്. എ​ക്സ​റേ​യി​ല്‍ വെ​ടി​യു​ണ്ട ക​ണ്ടെ​ത്തി​യാ​ല്‍ ആ ഭാ​ഗ​ത്തുനി​ന്ന്…

Read More

ആത്മഹത്യ പ്രേരണ കുറ്റം! അർണബ്‌ അറസ്റ്റിൽ; വീട്ടിൽനിന്നു ബലം പ്രയോഗിച്ചു കസ്റ്റഡിയിൽ എടുത്തു

മും​ബൈ: റി​പ്പ​ബ്ലി​ക് ടി​വി എ​ഡി​റ്റ​ർ അ​ർ​ണ​ബ് ഗോ​സ്വാ​മി​യെ മും​ബൈ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്നു രാ​വി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ 12 അംഗ പോലീസ് സംഘം പോ​ലീ​സ് അ​ർ​ണ​ബു​മാ​യി ഏ​റെ നേ​രം ക​ല​ഹി​ച്ച​താ​യും തു​ട​ർ​ന്ന് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. പോ​ലീ​സ് ത​ന്നെ മ​ർ​ദി​ച്ച​താ​യും മു​ടി പി​ടി​ച്ച് വ​ലി​ച്ചി​ഴ​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞ​താ​യി ദേ​ശീ​യ മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​ന്‍റീ​രി​യ​ല്‍ ഡി​സൈ​ന​ര്‍ അ​ന്‍​വെ നാ​യ്ക്കി​ന്‍റെ​യും മാ​താ​വ് കു​മു​ന്ദ് നാ​യ്ക്കി​ന്‍റെ​യും മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. 2018 മേ​യി​ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. അ​ന്‍​വെ നാ​യി​കും മാ​താ​വും ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തി​ന് പ്രേ​ര​ക​മാ​യ​ത് അ​ര്‍​ണ​ബ് ആ​ണെ​ന്നാ​ണ് കേ​സ്. അ​ന്‍​വെ​യു​ടെ ആ​ത്മ​ഹ​ത്യാ കു​റി​പ്പി​ല്‍ അ​ര്‍​ണ​ബ് ഗോ​സ്വാ​മി​യു​ടെ​യും മ​റ്റു വ്യ​ക്തി​ക​ളു​ടെ​യും പേ​ര് സൂ​ചി​പ്പി​ച്ചി​രു​ന്നു. ത​നി​ക്ക് ല​ഭി​ക്കാ​നു​ണ്ടാ​യി​രു​ന്ന 5.40 കോ​ടി രൂ​പ അ​ര്‍​ണ​ബും മ​റ്റു ര​ണ്ടു​പേ​രു ന​ല്‍​കി​യി​ല്ലെ​ന്നും അ​തു​കാ​ര​ണം താ​ന്‍ ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​യാ​സ​ത്തി​ലാ​യി എ​ന്നു​മാ​ണ് ആ​ത്മ​ഹ​ത്യാ…

Read More

മ​​​യ​​​ക്കു​​​മ​​​രു​​​ന്നു കേ​​​സി​​​ൽ മ​​​ക​​​ൻ ബി​​​നീ​​​ഷ് കോ​​​ടി​​​യേ​​​രി പ്ര​​​തി​​​! കോ​ടി​യേ​രി സെക്രട്ടറിസ്ഥാനം ഒഴിയാൻ ആലോചന

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : മ​​​യ​​​ക്കു​​​മ​​​രു​​​ന്നു കേ​​​സി​​​ൽ മ​​​ക​​​ൻ ബി​​​നീ​​​ഷ് കോ​​​ടി​​​യേ​​​രി പ്ര​​​തി​​​യാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ സ്ഥാനം ഒഴിയാൻ ആലോചിക്കുന്നു. ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ൽത്തന്നെ ബി​​​നീ​​​ഷ് വി​​​ഷ​​​യ​​​ത്തി​​​ൽ പാ​​​ർ​​​ട്ടി ക​​​ടു​​​ത്ത പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ലാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു സെ​​​ക്ര​​​ട്ട​​​റിസ്ഥാ​​​നം ഒ​​​ഴി​​​യാ​​​ൻ കോ​​​ടി​​​യേ​​​രി ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്. ഇ​​​ക്കാ​​​ര്യം അ​​​ദ്ദേ​​​ഹം സി​​​പി​​​എം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സീ​​​താ​​​റാം യെ​​​ച്ചൂ​​​രി​​​യോ​​​ടു സം​​​സാ​​​രി​​​ച്ച​​​താ​​​യാ​​​ണു വി​​​വ​​​രം. ആ​​​ലോ​​​ചി​​​ച്ച് ഉ​​​ചി​​​ത​​​മാ​​​യ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​നാ​​​ണു യെ​​​ച്ചൂ​​​രി നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്. വെ​​​ള്ളി​​​യാ​​​ഴ്ച ചേ​​​രു​​​ന്ന സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച തീ​​​രു​​​മാ​​​നം ഉ​​​ണ്ടാ​​​കാ​​​നാ​​​ണു സാ​​​ധ്യ​​​ത. കേ​​​ര​​​ള​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ലും പാ​​​ർ​​​ട്ടി​​​യി​​​ലും ഇ​​​പ്പോ​​​ൾ ഉ​​​ണ്ടാ​​​യി​​​ട്ടു​​​ള്ള വി​​​വാ​​​ദ​​​ങ്ങ​​​ളി​​​ൽ സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ത്തി​​​ന് ഒ​​​ഴി​​​ഞ്ഞു​​​മാ​​​റാ​​​നാ​​​കി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​ണു സി​​​പി​​​എം കേ​​​ന്ദ്ര നേ​​​തൃ​​​ത്വം. സ​​​ർ​​​ക്കാ​​​രും പാ​​​ർ​​​ട്ടി​​​യും ര​​​ണ്ടു വ​​​ഴി​​​ക്കു സ​​​ഞ്ച​​​രി​​​ച്ച​​​തി​​​ന്‍റെ പ​​​രി​​​ണ​​​ത​​​ഫ​​​ല​​​മാ​​​ണു സം​​​സ്ഥാ​​​ന​​​ത്തെ വി​​​വാ​​​ദ​​​ങ്ങ​​​ളെ​​​ന്നും പാ​​​ർ​​​ട്ടി​​​യി​​​ൽ തി​​​രു​​​ത്ത​​​ലു​​​ക​​​ൾ അ​​​ടി​​​യ​​​ന്തര​​​മാ​​​യി ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ത്തി​​​നു സി​​​പി​​​എം കേ​​​ന്ദ്ര നേ​​​തൃ​​​ത്വം നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. സ​​​ർ​​​ക്കാ​​​രി​​​നെ ന​​​യി​​​ക്കു​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും പാ​​​ർ​​​ട്ടി…

Read More

കൊ​വി​ഡ് ബാ​ധി​ച്ച് നെഗറ്റീവായെങ്കിലും ഹൃദയാഘാതം വില്ലനായെത്തി; യു​വ​ജ​ന​ക്ഷേ​മ​ ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി. ​ബി​ജു അ​ന്ത​രി​ച്ചു

  തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ പി.​ബി​ജു (43) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തേ തു​ട​ർ​ന്ന് ബുധനാഴ്ച രാ​വി​ലെ 8.15ന് ​തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. കൊ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ ബി​ജു​വി​ന്‍റെ വൃ​ക്ക​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​രു​ന്നു. പി​ന്നീ​ട് കൊ​വി​ഡ് നെ​ഗ​റ്റീ​വാ​യെ​ങ്കി​ലും ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ബുധനാഴ്ച രാ​വി​ലെ മ​രി​ക്കു​ക​യാ​യി​രു​ന്നു. സം​സ്കാ​രം പി​ന്നീ​ട്. സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി അം​ഗം കൂ​ടി​യാ​യി​രു​ന്നു പി. ​ബി​ജു. ശാ​രീ​രി​ക പ​രി​മി​തി​ക​ൾ പോ​ലും മ​റി​ക​ട​ന്നാ​യി​രു​ന്നു ആ​ർ​ട്സ് കൊ​ള​ജി​ലെ സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​നി​ൽ നി​ന്നും എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വ​രെ​യു​ള്ള വ​ള​ർ​ച്ച. ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന ട്ര​ഷ​റ​ർ ആ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് സം​സ്ഥാ​ന യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡ് ഉ​പാ​ധ്യ​ക്ഷ പ​ദ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്.

Read More

മ​യ​ക്കു​മ​രു​ന്നു കേ​സി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് അ​റ​സ്റ്റ് ചെ​യ്ത ബി​നീ​ഷി​നെ കാ​ണാ​ൻ അ​നു​വ​ദി​ച്ചി​ല്ല; സ​ഹോ​ദ​ര​ൻ ബി​നോ​യ് കോ​ടി​യേ​രി​യെ ഇ​ഡി മ​ട​ക്കി അ​യ​ച്ചു

ബം​ഗ​ളൂ​രു: മ​യ​ക്കു​മ​രു​ന്നു കേ​സി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് അ​റ​സ്റ്റ് ചെ​യ്ത ബി​നീ​ഷ് കോ​ടി​യേ​രി​യെ കാ​ണാ​ൻ സ​ഹോ​ദ​ര​ൻ ബി​നോ​യ് കോ​ടി​യേ​രി​യെ അ​നു​വ​ദി​ച്ചി​ല്ല. ബി​നീ​ഷി​നെ കാ​ണാ​നെ​ത്തി​യ ബി​നോ​യി​യെ​യും അ​ഭി​ഭാ​ഷ​ക​രെ​യും ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ മ​ട​ക്കി അ​യ​ച്ചു. കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മ​ട​ക്കി അ​യ​ച്ച​ത്. ബി​നീ​ഷി​നെ കാ​ണാ​ൻ നേ​ര​ത്തെ കോ​ട​തി അ​നു​വാ​ദം ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബി​നോ​യി​യും അ​ഭി​ഭാ​ഷ​ക​രും എ​ത്തി​യ​ത്. ബം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്നു കേ​സി​ലെ പ​ണ​മി​ട​പാ​ടി​ൽ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണു ബി​നീ​ഷ് കോ​ടി​യേ​രി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഞാ​യ​റാ​ഴ്ച ദേ​ഹാ​സ്വാ​സ്ഥ്യം അ ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നു ബി​നീ​ഷി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും സ്കാ​നിം​ഗ് ന​ട​ത്തു​ക​യും ചെ​യ്തു. അ​തേ​സ​മ​യം, 2012 മു​ത​ൽ 2019 വ​രെ വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ ബി​നീ​ഷ് കോ​ടി​യേ​രി അ​നൂ​പ് മു​ഹ​മ്മ​ദ് അ​ഞ്ചു കോ​ടി​യ​ല​ധി​കം രൂ​പ കൈ​മാ​റി​യെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഈ ​തു​ക സ​മാ​ഹ​രി​ച്ച​ത് മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​ക​ളി​ലൂ​ടെ​യാ​ണെ​ന്നും സ്വ​ർ ണ​ക്ക​ട​ത്തി​ൽ പ്ര​തി​ചേ​ർ​ത്ത അ​ബ്ദു​ൾ​ല​ത്തീ​ഫ് ബി​നീ​ഷി​ന്‍റെ…

Read More

സർവീസിൽ പിഴവ് പറ്റിയോ ഇല്ലയോ‍?  സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ നെ​ഗ​റ്റീ​വ്, വു​ഹാ​നി​ൽ പറന്നിറങ്ങിയപ്പോൾ പോ​സി​റ്റീ​വ്; വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​യ​ർ ഇ​ന്ത്യ

  ന്യൂ​ഡ​ൽ​ഹി: ചൈ​ന​യി​ലേ​ക്കു​ള്ള വ​ന്ദേ ഭാ​ര​ത് മി​ഷ​ൻ (വി​ബി​എം) വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​യ​ർ ഇ​ന്ത്യ. കൃ​ത്യ​മാ​യ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യ​തെ​ന്ന് എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചു. യാ​ത്ര​ക്കാ​രെ​ല്ലാം അം​ഗീ​കൃത ലാ​ബി​ൽ‌​നി​ന്നു​ള്ള കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ‌​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യി​രു​ന്നു. സ​ർ​ക്കാ​ർ പ​റ​യു​ന്ന എ​ല്ലാ സു​ര​ക്ഷാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും എ​യ​ർ ഇ​ന്ത്യ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ട്. എ​ത്തി​ച്ചേ​രു​ന്ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ നി​ബ​ന്ധ​ന​ക​ൾ അ​നു​സ​രി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്ന് എ​യ​ർ ഇ​ന്ത്യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഡ​ൽ​ഹി​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് വെ​ള്ളി​യാ​ഴ്ച വു​ഹാ​നി​ൽ എ​ത്തി​യ വി​മാ​ന​ത്തി​ലെ 19 യാ​ത്ര​ക്കാ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ചൈ​ന​യി​ലേ​ക്ക് ഷെ​ഡ്യൂ​ൾ ചെ​യ്തി​രി​ക്കു​ന്ന വി​മാ​ന​ങ്ങ​ളു​ടെ യാ​ത്ര അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി. വി​മാ​ന​ത്തി​ൽ എ​ത്തി​യ 277 യാ​ത്ര​ക്കാ​രി​ൽ 39 പേ​ർ ല​ക്ഷ​ണ​മി​ല്ലാ​ത്ത കോ​വി​ഡ് രോ​ഗി​ക​ളാ​ണ്. പ​രി​ശോ​ധ​ന​യി​ൽ ഇ​വ​രു​ടെ ശ​രീ​ര​ത്തി​ൽ ആ​ന്‍റി​ബോ​ഡി​ക​ൾ ക​ണ്ടെ​ത്തി. 58 യാ​ത്ര​ക്കാ​രെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും ക്വാ​റ​ന്‍റീ​ൻ മേ​ഖ​ല​ക​ളി​ലേ​ക്കും മാ​റ്റി​യി​ട്ടു​ണ്ട്. ശേ​ഷി​ക്കു​ന്ന യാ​ത്ര​ക്കാ​രെ…

Read More

വി​ജ​യ് യേ​ശു​ദാ​സ് സ​ഞ്ച​രി​ച്ച കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു; അ​പ​ക​ടം മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ച്

  ആ​ല​പ്പു​ഴ: ഗാ​യ​ക​ന്‍ വി​ജ​യ് യേ​ശു​ദാ​സ് സ​ഞ്ച​രി​ച്ച കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. ദേ​ശീ​യ പാ​ത​യി​ല്‍ തു​റ​വൂ​ര്‍ ജം​ഗ്ഷ​നി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​ത്രി 11 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. വി​ജ​യ് യേ​ശു​ദാ​സ് ആ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് സു​ഹൃ​ത്തു​മാ​യി പോ​കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ ഇ​രു​വാ​ഹ​ന​ങ്ങ​ളു​ടെ​യും മു​ന്‍​ഭാ​ഗം ത​ക​ര്‍​ന്നു.

Read More

ഇ​​​ഡ​​​ബ്ള്യുഎ​​​സ് സംവരണത്തിനു പിഎസ്‌സി തീരുമാനം; ഒക്ടോബർ 23 മുതൽ പ്രാബല്യം; സാമ്പ​​​ത്തി​​​ക സം​​​വ​​​ര​​​ണ​​​ത്തി​​​നുള്ള ക്രമം ഇങ്ങനെ…

  തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​വ​​​ര​​​ണേ​​​ത​​​ര വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ഒ​​​ക്ടോ​​​ബ​​​ർ 23 മു​​​ത​​​ൽ സ​​​ർ​​​ക്കാ​​​ർ ജോ​​​ലി​​​ക​​​ളി​​​ൽ സം​​​വ​​​ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു പി​​​എ​​​സ്‌​​​സി തീ​​​രു​​​മാ​​​നി​​​ച്ചു. സം​​​വ​​​ര​​​ണേ​​​ത​​​ര വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് 10 ശ​​​ത​​​മാ​​​നം സം​​​വ​​​ര​​​ണ​​​ത്തി​​​നാ​​​യി സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ങ്ങി​​​യ ഒ​​​ക്ടോ​​​ബ​​​ർ 23 മു​​​ത​​​ൽ സം​​​വ​​​ര​​​ണം ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​ണു തീ​​​രു​​​മാ​​​നം. ഇ​​​തുപ്ര​​​കാ​​​രം ഒ​​​ക്ടോ​​​ബ​​​ർ 23നോ ​​​അ​​​തി​​​നു​​​ശേ​​​ഷ​​​മോ കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന ത​​​സ്തി​​​കക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സ​​​രം ഈ ​​​മാ​​​സം 14 വ​​​രെ ല​​​ഭി​​​ക്കും. ഇ​​​ഡ​​​ബ്ള്യുഎ​​​സ് (ഇ​​​ക്ക​​​ണോ​​​മി​​​ക്ക​​​ലി വീ​​​ക്ക​​​ർ സെ​​​ക്‌ഷൻ) ആ​​​നു​​​കൂ​​​ല്യം ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യി​​​ലും പ്രൊ​​​ഫൈ​​​ലി​​​ലും ആ​​​വ​​​ശ്യ​​​മാ​​​യ ഭേ​​​ദ​​​ഗ​​​തി​​​ക​​​ൾ വ​​​രു​​​ത്തും. അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ നാ​​​ളെ അ​​​വ​​​സാ​​​ന തീ​​​യ​​​തി ആ​​​യി​​​ട്ടു​​​ള്ള വി​​​ജ്ഞാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ അ​​​ർ​​​ഹ​​​രാ​​​യ​​​വ​​​ർ​​​ക്കും സം​​​വ​​​ര​​​ണാ​​​നു​​​കൂ​​​ല്യം അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു​​​കൊ​​​ണ്ട് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. അ​​​തേ​​​സ​​​മ​​​യം ഇ​​​ഡ​​​ബ്ള്യുഎ​​​സ് സം​​​വ​​​ര​​​ണം അ​​​നു​​​വ​​​ദ​​​നീ​​​യ​​​മ​​​ല്ലാ​​​ത്ത വ​​​കു​​​പ്പു​​​ത​​​ല ക്വാ​​​ട്ട ത​​​സ്തി​​​ക​​​യു​​​ടെ വി​​​ജ്ഞാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് തീ​​​യ​​​തി ദീ​​​ർ​​​ഘി​​​പ്പി​​​ക്ക​​​ൽ ബാ​​​ധ​​​ക​​​മ​​​ല്ല. സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ ദി​​​വ​​​സം മു​​​ത​​​ൽ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ആ​​​നു​​​കൂ​​​ല്യം ല​​​ഭ്യ​​​മാ​​​ക്കാ​​​നാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള…

Read More

ആദ്യം ഇന്ത്യയെക്കുറിച്ച് പഠിക്ക്; കോ​വി​ഡി​ന്‍റെ മ​റ​വി​ൽ പോ​ലും ഭീ​ക​ര​വാ​ദം വ​ള​ർ​ത്താ​ൻ പാ​ക് ശ്ര​മം; തു​റ​ന്ന​ടി​ച്ച് ഇ​ന്ത്യ

  ന്യൂ​യോ​ർ​ക്ക്: പാ​ക്കി​സ്ഥാ​ന്‍റെ ഭീ​ക​ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ തു​റ​ന്ന​ടി​ച്ച് ഇ​ന്ത്യ ലോ​കം മു​ഴു​വ​ൻ കോ​വി​ഡി​നു മു​ന്നി​ൽ പ​ക​ച്ച് നി​ൽ​ക്കു​ന്പോ​ൾ പോ​ലും പാ​ക്കി​സ്ഥാ​ൻ അ​തി​ന്‍റെ മ​റ​വി​ൽ ഭീ​ക​ര​വാ​ദം വ​ള​ർ​ത്താ​നും അ​തി​ർ​ത്തി​ക​ൾ ലം​ഘി​ക്കാ​നു​മാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ലെ ഇ​ന്ത്യ​യു​ടെ സ്ഥി​രം സ​മി​തി അം​ഗം ആ​ശി​ഷ് ശ​ർ​മ കു​റ്റ​പ്പെ​ടു​ത്തി. സ്വ​ന്തം രാ​ജ്യ​ത്തെ സെ​ക്ടേ​റി​യ​ൻ ഭീ​ക​ര​വാ​ദ​വും വി​വേ​ച​ന​വും അ​സ​ഹി​ഷ്ണു​ത​യു​മെ​ല്ലാ​മാ​ണ് ആ​ദ്യം അ​വ​സാ​നി​പ്പി​ക്കേ​ണ്ട​തെ​ന്നും അ​തി​നു വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഇ​ന്ത്യ പ​ല​വ​ട്ടം പാ​ക്കി​സ്ഥാ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്- അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ, സ്വ​ന്തം രാ​ജ്യ​ത്തും ഇ​ന്ത്യ​യി​ലു​മെ​ല്ലാ​മു​ള്ള മ​ത വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ർ​ഗീ​യ വ​ള​ർ​ത്താ​നാ​ണ് പാ​ക്കി​സ്ഥാ​ൻ ഇ​പ്പോ​ഴും എ​പ്പോ​ഴും ശ്ര​മി​ക്കു​ന്ന​ത. ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളു​ടെ നി​ല​നി​ൽ​പ് ത​ന്നെ വൈ​വി​ധ്യ​ത്തെ ആ​ശ്ര​യി​ച്ചാ​ണെ​ന്നി​രി​ക്കെ അ​ത് ഇ​വി​ടു​ത്തെ ജ​ന​ങ്ങ​ൾ ചെ​വി​ക്കൊ​ള്ളി​ല്ല- ആ​ശി​ഷ് ശ​ർ​മ പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ൽ എ​ല്ലാ ജാ​തി മ​ത വി​ഭാ​ഗ​ങ്ങ​ളും ശ​ക്ത​മാ​യ ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​നു കീ​ഴി​ൽ ഒ​രു​മ​യോ​ടെ​യാ​ണ് ക​ഴി​യു​ന്ന​തെ​ന്ന് പാ​ക്കി​സ്ഥാ​ൻ ഇ​നി​യെ​ങ്കി​ലും മ​ന​സി​ലാ​ക്ക​ണം- അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Read More

ക​ള്ള​പ്പ​ണ ഇ​ട​പാ​ട് ആ​രോ​പ​ണം; ആ​രോ​പ​ണ​ത്തി​ൽ ക​ഴ​മ്പു​ണ്ടോ​? പി.​ടി.​തോ​മ​സി​നെ​തി​രേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം

കൊ​ച്ചി: ക​ള്ള​പ്പ​ണ ഇ​ട​പാ​ട് ആ​രോ​പ​ണ​ത്തി​ൽ പി.​ടി.​തോ​മ​സ് എം​എ​ൽ​എ​യ്ക്കെ​തി​രേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്തും. ഇ​ട​പ്പ​ള്ളി ഭൂ​മി​യി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യി​ലാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം. പ​രാ​തി​യി​ലെ ആ​രോ​പ​ണ​ത്തി​ൽ ക​ഴ​മ്പു​ണ്ടോ​യെ​ന്നും അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​മോ എ​ന്നു​മാ​യി​രി​ക്കും ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​രി​ശോ​ധി​ക്കു​ന്ന​ത്. പി.​ടി.​തോ​മ​സി​നെ​തി​രേ എ​റ​ണാ​കു​ളം വി​ജി​ല​ൻ​സി​ൽ ല​ഭി​ച്ച പ​രാ​തി വി​ജി​ല​ൻ​സ് ആ​സ്ഥാ​ന​ത്തേ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ അ​ന്വേ​ഷ​ണം ശി​പാ​ർ​ശ ചെ​യ്ത് ഡി​ജി​പി ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നെ സ​മീ​പി​ച്ചു. പ​രാ​തി പ​രി​ശോ​ധി​ച്ച് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി നി​ർ​ദ്ദേ​ശം ന​ൽ​കി​യ​തോ​ടെ​യാ​ണ് പു​തി​യ നീ​ക്കം.

Read More