സം​സ്ഥാ​നം വീ​ണ്ടും ലോ​ക്ക്ഡൗ​ണി​ലേ​ക്കോ..?; സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​നാ​ണ് യോ​ഗം. ലോ​ക്ഡൗ​ണ്‍ അ​ട​ക്ക​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​നാ​ണ് യോ​ഗം ചേ​രു​ക​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും അ​റി​യി​ച്ചു. സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​തി​പ​ക്ഷ അ​നു​സ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ലോ​ക്ഡൗ​ണ്‍ അ​ട​ക്ക​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​നാ​ണ് യോ​ഗം ചേ​രു​ക​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും അ​റി​യി​ച്ചു. സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​തി​പ​ക്ഷ അ​നു​സ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Read More

ബി​ജെ​പി​യി​ല്‍ അ​മ​ര്‍​ഷം, നേതാക്കൾ പറയുന്നു അ​ബ്ദു​ള്ളക്കു​ട്ടി അ​ത്ര ‘ന​ല്ല കു​ട്ടി​യ​ല്ല’; സം​സ്ഥാ​ന അ​ധ്യ​ക്ഷ​നെ പോ​ലും ഇ​രു​ട്ടി​ല്‍ നി​ര്‍​ത്തി​യെ​ടു​ത്ത തീ​രു​മാ​നം

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ലെ മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​ക്ക​ളു​ടെ ക​ണ്ണു​ത​ള്ളി​ച്ച് ബി​ജെ​പി​യു​ടെ കേ​ര​ള​ത്തി​ലെ ദേ​ശീ​യ​മു​ഖ​മാ​യി എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി എ​ത്തു​മ്പോ​ള്‍ പു​ക​യു​ന്ന​ത് ക​ടു​ത്ത അ​തൃ​പ്തി. സി​പി​എ​മ്മി​ല്‍ നി​ന്നു കോ​ണ്‍​ഗ്ര​സി​ലേ​ക്കും അ​വി​ടെ നി​ന്നു ബി​ജെ​പി​യി​ലേ​ക്കും ചേ​ക്കേ​റി​യ അ​ബ്ദു​ള്ള​ക്കു​ട്ടി ബി​ജെ​പി​യു​ടെ ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​നാ​യി എ​ത്തു​മ്പോ​ള്‍ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ ഇ​രു​ട്ടി​ല്‍ നി​ര്‍​ത്തി കേ​ന്ദ്രം തീ​രു​മാ​ന​മെ​ടു​ത്തു​വെ​ന്ന ആ​ക്ഷേ​പ​മാ​ണ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ അ​ട​ക്ക​മു​ള്ള​വ​രു​ടെ വി​കാ​രം. എ​ന്നാ​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യും അ​മി​ത്ഷാ​യു​മാ​യും വ​ള​രെ അ​ടു​ത്ത​ബ​ന്ധം പു​ല​ര്‍​ത്തു​ന്ന അ​ബ്ദു​ള്ള​ക്കു​ട്ടി​യെ പ​ര​സ്യ​മാ​യി എ​തി​ര്‍​ക്കാ​ന്‍ സം​സ്ഥാ​ന നേ​താ​ക്ക​ള്‍ മു​തി​രി​ല്ല. തീ​രു​മാ​ന​ത്തി​ൽ നേ​താ​ക്ക​ൾ അ​സം​തൃ​പ്ത​ർവ​ര്‍​ഷ​ങ്ങ​ളാ​യി സ​മ​ര​മു​ഖ​ത്തും തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ലും ബി​ജെ​പി​ക്ക് വേ​ണ്ടി ആ​ഹോ​രാ​ത്രം പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ല്ലാ നേ​താ​ക്ക​ളും പു​തി​യ തീ​രു​മാ​ന​ത്തി​ല്‍ അ​സം​തൃ​പ്ത​രാ​ണ്. കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ ത​ഴ​ഞ്ഞു എ​ന്നു പ​റ​യു​മ്പോ​ള്‍ ത​ന്നെ ഗ​വ​ര്‍​ണ​ര്‍ പ​ദ​വി ഉ​പേ​ക്ഷി​ച്ച് എ​ത്തി​യ ആ​ളാ​ണ് അ​ദ്ദേ​ഹ​മെ​ന്നും സ്ഥാ​ന​മാ​ന​ങ്ങ​ള്‍ അ​ദ്ദേ​ഹ​ത്തി​ന് വേ​ണ്ടെ​ന്നും അ​നു​കൂ​ലി​ക്കു​ന്ന​വ​ര്‍ വാ​ദി​ക്കു​ന്നു. പു​നഃ​സം​ഘ​ട​ന​യി​ല്‍ ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​ര്‍​ക്ക് എ​ന്ത് സ്ഥാ​ന​മാ​ണ്…

Read More

സമയം അത്രനന്നല്ല; ‘ടിക്ടോക് നിരോധ ഉത്തരവ് വരാൻ മണിക്കൂർ ബാക്കി നിൽക്കേ ട്രം​പി​ന് തി​രി​ച്ച​ടി

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ല്‍ ടി​ക് ടോ​ക്ക് സേ​വ​ന​ങ്ങ​ള്‍ നി​രോ​ധി​ച്ചു കൊ​ണ്ടു​ള്ള പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍​ഡ് ട്രം​പി​ന്‍റെ ഉ​ത്ത​ര​വി​ന് സ്റ്റേ. ​ടി​ക് ടോ​ക് ആ​പ്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ന്ന​തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​ന​ത്തി​നാ​ണ് സ്റ്റേ. ​നി​രോ​ധ​ന ഉ​ത്ത​ര​വ് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രാ​ന്‍ മ​ണി​ക്കൂ​റു​ക​ള്‍ ബാ​ക്കി​നി​ല്‍​ക്കേ​യാ​ണ് സ്റ്റേ. ​വാ​ഷിം​ഗ്ട​ണി​ലെ യു​എ​സ് ജി​ല്ലാ കോ​ട​തി ജ​ഡ്ജി കാ​ള്‍ നി​ക്കോ​ള്‍​സാ​ണ് ഉ​ത്ത​ര​വി​ന് താ​ല്‍​ക്കാ​ലി​ക സ്റ്റേ ​പു​റ​പ്പെ​ടു​വി​ച്ച​ത്. ടി​ക് ടോ​ക്കി​ന്‍റെ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ചു കൊ​ണ്ടാ​യി​രു​ന്നു കോടതി ന​ട​പ​ടി. ടി​ക് ടോ​ക്കി​ന്‍റെ മാ​തൃ​ക​മ്പ​നി​ക്ക് ചൈ​നീ​സ് സ​ര്‍​ക്കാ​രു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും ഇ​ത് ദേ​ശീ​യ സു​ര​ക്ഷ​യ്ക്ക് വെ​ല്ലു​വി​ളി​യാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് ട്രം​പ് ഭ​ര​ണ​കൂ​ടം ടി​ക് ടോ​ക്കി​നെ​തി​രെ ന​ട​പ​ടി എ​ടു​ത്ത​ത്. തി​ങ്ക​ളാ​ഴ്ച അ​ര്‍​ധ​രാ​ത്രി മു​ത​ലാ​ണ് ടി​ക് ടോ​ക് ആ​പ്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ന്ന​തി​ന് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ല്‍ ന​വം​ബ​ര്‍ 12 വ​രെ ആ​പ്ലി​ക്കേ​ഷ​ന്‍ ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​നു​മ​തി​യും ന​ല്‍​കി​യി​രു​ന്നു.

Read More

ക​ർ​ഷ​ക ബി​ല്ലി​നെ​തി​രേ പ്രതിഷേധം ആളുന്നു; ഇ​ന്ത്യാ ഗേ​റ്റി​ൽ ട്രാ​ക്ട​ർ ക​ത്തി​ച്ച് ക​ർ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധം

  ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക ബി​ല്ലി​നെ​തി​രേ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​ക്ഷോ​ഭം ശ​ക്ത​മാ​കു​ന്നു. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡ​ൽ​ഹി​യി​ലെ ഇ​ന്ത്യാ ഗേ​റ്റി​ൽ ട്രാ​ക്ട​ർ ക​ത്തി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​രു​പ​തോ​ളം ക​ർ​ഷ​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി ത​ന്ത്ര​പ്ര​ധാ​ന മേ​ഖ​ല​യി​ൽ ട്രാ​ക്ട​ർ ക​ത്തി​ച്ച​ത്. അ​തേ​സ​മ​യം, കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന വി​വാ​ദ കാ​ർ​ഷി​ക ബി​ല്ലു​ക​ൾ​ക്കെ​തി​രെ ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​കു​ക​യാ​ണ്. പ​ഞ്ചാ​ബി​ലും ഹ​രി​യാ​ന​യി​ലും സ​മ​ര​ക്കാ​ർ തെ​രു​വി​ൽ ഇ​റ​ങ്ങി. പ​ഞ്ചാ​ബി​ൽ ട്രെ​യി​ൻ ത​ട​യ​ൽ സ​മ​ര​വും തു​ട​രു​ക​യാ​ണ്.

Read More

നാലാം വിവാഹത്തിനു തടസ്സമായി നിന്നത് ഭിന്നശേഷിക്കാരനായ മകന്‍ ! നാലു വയസുകാരനെ നിര്‍ദ്ദയം വെള്ളത്തില്‍ മുക്കിക്കൊന്ന് 23കാരി ധര്‍മശീല…

നാലാം വിവാഹത്തിനു തടസ്സമായി നിന്ന നാലു വയസുകാരനായ ഭിന്നശേഷിക്കാരനെ ക്രൂരമായി കൊലപ്പെടുത്തി അമ്മ. ബീഹാര്‍ ഹസന്‍പുര്‍ ഖണ്ഡ സ്വദേശിനി ധര്‍മ്മശീല ദേവി എന്ന 23കാരിയാണ് ക്രൂരകൃത്യം നടത്തിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. നാലുവയസുകാരന് ഭാഗീകമായി കാഴ്ചാ വൈകല്യമുണ്ടായിരുന്നു കൂടാതെ സംസാരിക്കാനും കഴിയുമായിരുന്നില്ല. ഇവരുടെ ആദ്യ വിവാഹത്തിലുണ്ടായ മകന്‍ സജന്‍ കുമാര്‍ ആണ് കൊല്ലപ്പെട്ടത്. അഞ്ച് വര്‍ഷം മുമ്പായിരുന്നു ഭദൗല്‍ സ്വദേശിയായ അരുണ്‍ കുമാര്‍ എന്നയാളുമായി യുവതിയുടെ വിവാഹം നടന്നത്. ഒരു വര്‍ഷം കഴിഞ്ഞ് ഇവര്‍ തമ്മില്‍ പിരിഞ്ഞു. കുഞ്ഞിനെ നോക്കാമെന്ന് ഭര്‍ത്താവ് പറഞ്ഞിരുന്നുവെങ്കിലും അത് കൂട്ടാക്കാതെ ധര്‍മ്മശീല മകനെയും ഒപ്പം നിര്‍ത്തുകയായിരുന്നു. പിന്നീട് യുവതി മറ്റൊരാളെ വിവാഹം ചെയ്തു. എന്നാല്‍ ഇയാള്‍ വൈകാതെ മരിച്ചു. മുസാതഫപുര്‍ സ്വദേശിയായ മഹേഷ് ചൗധരി എന്നയാളെ മൂന്നാമത് വിവാഹം ചെയ്തെങ്കിലും രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഒരു വാഹനാപകടത്തില്‍ ഇയാളും മരിച്ചു. ഇതേത്തുടര്‍ന്നാണ് യുവതി…

Read More

കെ. ​സു​രേ​ന്ദ്ര​ന് എ​ക്സ് കാ​റ്റ​ഗ​റി സു​ര​ക്ഷ​യ്ക്കു നി​ർ​ദേ​ശം; സു​​​ര​​​ക്ഷ വേ​​​ണ്ടെ​​​ന്നു സുരേന്ദ്രൻ; കാരണമായി പറയുന്നത് ഇങ്ങനെ…

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സു​​​ര​​​ക്ഷാഭീ​​​ഷ​​​ണി നേ​​​രി​​​ടു​​​ന്ന ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​രേ​​​ന്ദ്രന് എ​​​ക്സ് കാ​​​റ്റ​​​ഗ​​​റി സു​​​ര​​​ക്ഷ സു​​​ര​​​ക്ഷ​​​യൊ​​​രു​​​ക്ക​​​ണ​​​മെ​​​ന്ന് ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍റ്സ് നി​​​ർ​​​ദേ​​​ശം. എ​​​ന്നാ​​​ൽ, താ​​​ൻ സു​​​ര​​​ക്ഷാ ഭീ​​​ഷ​​​ണി നേ​​​രി​​​ടു​​​ന്ന​​​തു മു​​​ഖ്യ​​​മ​​​ന്ത്രി​​​യി​​​ൽ നി​​​ന്നു മാ​​​ത്ര​​​മാ​​​ണെ​​​ന്നും ത​​​നി​​​ക്ക് സം​​​സ്ഥാ​​​ന പോ​​​ലീ​​​സി​​​ന്‍റെ സു​​​ര​​​ക്ഷ ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നും കെ. ​​​സു​​​രേ​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ആ​​​ഭ്യ​​​ന്ത​​​ര അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ചേ​​​ർ​​​ന്ന സു​​​ര​​​ക്ഷായോ​​​ഗ​​​ത്തി​​​ലാ​​​ണ് കെ. ​​​സു​​​രേ​​​ന്ദ്ര​​​ന് സു​​​ര​​​ക്ഷ ഒ​​​രു​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശ​​​മു​​​യ​​​ർ​​​ന്ന​​​ത്. നേ​​​ര​​​ത്തെ കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ സു​​​രേ​​​ന്ദ്ര​​​ന് സി​​​ആ​​​ർ​​​പി​​​എ​​​ഫ് സു​​​ര​​​ക്ഷ ന​​​ൽ​​​കാ​​​മെ​​​ന്ന് അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും അ​​​ദ്ദേ​​​ഹം നി​​​ര​​​സി​​​ച്ചി​​​രു​​​ന്നു. സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തി​​​ലും ലൈ​​​ഫ് പ​​​ദ്ധ​​​തി​​​യിലുമട​​​ക്കം സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​ങ്കു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സു​​​രേ​​​ന്ദ്ര​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ബി​​​ജെ​​​പി സ​​​മ​​​രരം​​​ഗ​​​ത്താ​​​ണ്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു സു​​​ര​​​ക്ഷ ഒ​​​രു​​​ക്കേ​​​ണ്ട​​​ത്. ആ​​​ഭ്യ​​​ന്ത​​​ര സെ​​​ക്ര​​​ട്ട​​​റി, പോ​​​ലീ​​​സ് മേ​​​ധാ​​​വി, കേ​​​ന്ദ്ര ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍റ്സ് വി​​​ഭാ​​​ഗം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന സു​​​ര​​​ക്ഷാ സ​​​മി​​​തി യോ​​​ഗ​​​ത്തി​​​ലാ​​​ണ് സു​​​രേ​​​ന്ദ്ര​​​ന് ഗ​​​ണ്‍​മാ​​​നെ നൽകാൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

Read More

ബി​ജെ​പി​യി​ൽ കു​തി​ച്ചു​യ​ർ​ന്ന് അ​ബ്ദു​ള്ള​ക്കു​ട്ടി! വി​വ​ര​മ​റി​ഞ്ഞ​തോ​ടെ യോ​ഗം ആ​ഘോ​ഷ​കേ​ന്ദ്ര​മാ​യി; മ​ധു​രം പ​ങ്കു​വ​ച്ച് നേ​താ​ക്ക​ൾ

സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ർ: ബി​ജെ​പി അ​ഖി​ലേ​ന്ത്യാ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി നി​യ​മി​ത​നാ​യ വാ​ർ​ത്ത മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യു​മ്പോ​ൾ അ​ദ്ദേ​ഹം ബി​ജെ​പി ജി​ല്ലാ ആ​സ്ഥാ​ന​മാ​യ ക​ണ്ണൂ​ർ മാ​രാ​ർ​ജി ഭ​വ​നി​ൽ പാ​ർ​ട്ടി യോ​ഗ​ത്തി​ലാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ​തോ​ടെ യോ​ഗം ആ​ഘോ​ഷ​കേ​ന്ദ്ര​മാ​യി. മ​ധു​രം പ​ങ്കു​വ​ച്ച് നേ​താ​ക്ക​ൾ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. കോ​ൺ​ഗ്ര​സി​ൽ​നി​ന്നു രാ​ജി​വ​ച്ച് ബി​ജെ​പി​യി​ലെ​ത്തി​യ അ​ബ്ദു​ള്ള​ക്കു​ട്ടി​യു​ടെ വ​ള​ർ​ച്ച ശ​ര​വേ​ഗ​ത്തി​ലാ​യി​രു​ന്നു. ബി​ജെ​പി​യി​ൽ മെം​ബ​ർ​ഷി​പ്പ് ല​ഭി​ച്ച​ശേ​ഷം ര​ണ്ടു മാ​സം തി​ക​യും മു​മ്പേ പാ​ർ​ട്ടി​യു​ടെ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റാ​യി. പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി​രി​ക്കു​മ്പോ​ഴാ​ണ് അ​ബ്ദു​ള്ള​ക്കു​ട്ടി​യെ വൈ​സ് പ്ര​സി​ഡ​ന്‍റാ​ക്കി​യ​ത്. പി​ന്നീ​ട് കെ.​സു​രേ​ന്ദ്ര​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി വ​ന്ന​പ്പോ​ഴും അ​ബ്ദു​ള്ള​ക്കു​ട്ടി​യു​ടെ സ്ഥാ​നം സു​ര​ക്ഷി​ത​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ പോ​ലും ക​ണ​ക്കു​കൂ​ട്ട​ൽ തെ​റ്റി​ച്ചു​കൊ​ണ്ട് അ​ഖി​ലേ​ന്ത്യാ ഉ​പാ​ധ്യ​ക്ഷ​നാ​യി നി​യ​മി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​നി പ്ര​വ​ർ​ത്ത​ന​മേ​ഖ​ല ഡ​ൽ​ഹി കേ​ന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കും. മു​സ്‌​ലിം സ​മു​ദാ​യ​ക്കാ​ര​നാ​ണെ​ന്ന പ​രി​ഗ​ണ​ന​യും ര​ണ്ടു​ത​വ​ണ ക​ണ്ണൂ​രി​ൽ​നി​ന്ന് എം​പി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ഡ​ൽ​ഹി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​പാ​ര​മ്പ​ര്യ​വും അ​ബ്ദു​ള്ള​ക്കു​ട്ടി​ക്ക് തു​ണ​യാ​യി. ഹി​ന്ദി​യും…

Read More

മ​രി​ച്ച​വ​രോ​ട് അ​നാ​ദ​ര​വു കാ​ട്ടു​ന്ന​തു ശ​രി​യ​ല്ല! കെ.​എം. മാ​ണി ബ​ഹു​മാ​ന്യ​നാ​യ നേ​താ​വ്: കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: കെ.​എം. മാ​ണി ബ​ഹു​മാ​ന്യ​നാ​യ നേ​താ​വാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ബാ​ർ കോ​ഴ കേ​സി​നേ​ക്കു​റി​ച്ച് ഇ​ട​തു​മു​ന്ന​ണി ക​ണ്‍​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​ൻ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളേ​ക്കു​റി​ച്ചു​ള്ള പ്ര​തി​ക​ര​ണം ചോ​ദി​ച്ച​പ്പോ​ഴാ​ണ് കോ​ടി​യേ​രി ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്. വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞ​തി​നേ​ക്കു​റി​ച്ച് അ​ദ്ദേ​ഹം ത​ന്നെ വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​തേ​ക്കു​റി​ച്ച് ഒ​രു വി​വാ​ദം ആ​വ​ശ്യ​മി​ല്ല. കെ.​എം. മാ​ണി ഇ​പ്പോ​ൾ ജീ​വി​ച്ചി​രി​പ്പി​ല്ല. ബാ​ർ കോ​ഴ കേ​സും ഇ​ല്ല. മ​രി​ച്ച​വ​രോ​ട് അ​നാ​ദ​ര​വു കാ​ട്ടു​ന്ന​തു ശ​രി​യ​ല്ല. മാ​ത്ര​മ​ല്ല മ​രി​ച്ചു പോ​യ ആ​ളി​നേ​ക്കു​റി​ച്ചു ച​ർ​ച്ച ചെ​യ്യു​ന്ന​തി​നു പ്ര​സ​ക്തി​യു​മി​ല്ല. ജോ​സ് കെ. ​മാ​ണി രാ​ഷ്ട്രീ​യ​നി​ല​പാ​ട് പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞാ​ൽ അ​തി​ന​നു​സ​രി​ച്ച് അ​വ​രു​മാ​യി സ​ഹ​ക​രി​ക്ക​ണ​മോ എ​ന്ന് എ​ൽ​ഡി​എ​ഫ് തീ​രു​മാ​നി​ക്കു​മെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

Read More

മ​നു​ഷ്യ​രി​ലെ പ​രീ​ക്ഷ​ണ ഘ​ട്ട​ത്തി​ന് ത​യാ​റാ​യി മൂ​ന്ന് ഇ​ന്ത്യ​ൻ നി​ർ​മി​ത കോ​വി​ഡ് വാ​ക്സി​നു​ക​ൾ

ന്യൂ​ഡ​ൽ​ഹി: മൂ​ന്ന് ഇ​ന്ത്യ​ൻ നി​ർ​മി​ത കോ​വി​ഡ് വാ​ക്സി​നു​ക​ൾ കൂ​ടി മ​നു​ഷ്യ​രി​ലെ പ​രീ​ക്ഷ​ണ ഘ​ട്ട​ത്തി​ന് ത​യാ​റാ​യി. ജെ​ന്നോ​വ ബ​യോ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ്, ബ​യോ​ള​ജി​ക്ക​ൽ ഇ, ​ഭാ​ര​ത് ബ​യോ​ടെ​ക്ക് എ​ന്നീ വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ളാ​ണ് ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്. നി​ല​വി​ൽ ക്ലി​നി​ക്ക​ൽ ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​ലു​ള്ള ര​ണ്ട് വാ​ക്സി​നു​ക​ളി​ൽ ഒ​ന്നും ഭാ​ര​ത് ബ​യോ​ടെ​ക്കി​ന്‍റേതാ​ണ്. മ​റ്റൊ​ന്ന് സൈ​ഡ​സ് കാ​ഡി​ല്ല എ​ന്ന ക​ന്പ​നി​യു​ടേ​തും. നി​ര​വ​ധി വാ​ക്സി​ൻ പ​രീ​ക്ഷ​ണം വി​വ​ധ ഘ​ട്ട​ങ്ങ​ളി​ലേ​ക്ക് ക​ട​ന്നി​ട്ടു​ണ്ട്. അ​തി​ൽ മൂ​ന്നെ​ണ്ണം ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ത്തി​ന് മു​ന്പു​ള്ള ക​ട​ന്പ​ക​ൾ പൂ​ർ​ത്തി​യാ​ക്കി. ഇ​വ ഉ​ട​ൻ മ​നു​ഷ്യ​രി​ൽ പ​രീ​ക്ഷി​ക്കു​മെ​ന്ന് രാ​ജ്യ​ത്തെ വാ​ക്സി​ൻ നി​ർ​മ്മാ​ണം ഏ​കോ​പി​പ്പി​ക്കു​ന്ന ബ​യോ​ടെ​ക്നോ​ള​ജി വി​ഭാ​ഗം സെ​ക്ര​ട്ട​റി ഡോ. ​രേ​ണു സ്വ​രൂ​പ് പ​റ​ഞ്ഞു.

Read More

ബാ​ല​ഭാ​സ്‌​ക​റി​ന്‍റെ മ​ര​ണം! വി​ഷ്ണു​വി​ന്‍റെ​യും സോ​ബി​യു​ടെ​യും നു​ണ​പ​രി​ശോ​ധ​ന ന​ട​ത്തി; ത​ന്‍റെ വാ​ദ​ങ്ങ​ള്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തെ ബോ​ധി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞെ​ന്ന് സോ​ബി

കൊ​ച്ചി: വ​യ​ലി​നി​സ്റ്റ് ബാ​ല​ഭാ​സ്‌​ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​നേ​ജ​രാ​യി​രു​ന്ന വി​ഷ്ണു സോ​മ​സു​ന്ദ​രം, ബാ​ല​ഭാ​സ്‌​ക​റി​നെ ആ​ക്ര​മി​ക്കു​ന്ന​തി​നും മ​റ്റും ദൃ​ക്സാ​ക്ഷി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ക​ലാ​ഭ​വ​ന്‍ സോ​ബി എ​ന്നി​വ​രു​ടെ നു​ണ​പ​രി​ശോ​ധ​ന ന​ട​ത്തി. കൊ​ച്ചി​യി​ലെ സി​ബി​ഐ ഓ​ഫീ​സി​ല്‍​വ​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന. ബാ​ല​ഭാ​സ്‌​ക​റി​ന്‍റെ ഡ്രൈ​വ​റാ​യി​രു​ന്ന അ​ര്‍​ജു​ന്‍, മാ​നേ​ജ​റും സു​ഹൃ​ത്തു​മാ​യി​രു​ന്ന പ്ര​കാ​ശ​ന്‍ ത​മ്പി എ​ന്നി​വ​രു​ടെ നു​ണ​പ​രി​ശോ​ധ​ന വെ​ള്ളി​യാ​ഴ്ച പൂ​ര്‍​ത്തി​യാ​യി​രു​ന്നു. ബാ​ല​ഭാ​സ്‌​ക​റി​ന്‍റെ മ​ര​ണം ആ​സൂ​ത്രി​ത​മാ​യ കൊ​ല​പാ​ത​ക​മെ​ന്ന് ക​ലാ​ഭ​വ​ന്‍ സോ​ബി മാ​ധ്യ​മ​ങ്ങ​ളോ​ട് ആ​വ​ര്‍​ത്തി​ച്ചു. സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ല്‍. സി​ബി​ഐ അ​ന്വേ​ഷ​ണം ശ​രി​യാ​യ വ​ഴി​യി​ലാ​ണ്. ത​ന്‍റെ വാ​ദ​ങ്ങ​ള്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തെ ബോ​ധി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞെ​ന്നും സോ​ബി വ്യ​ക്ത​മാ​ക്കി. ബാ​ല​ഭാ​സ്‌​ക​റി​ന്‍റെ മ​ര​ണ​ത്തി​നു ശേ​ഷം ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളെ തു​ട​ര്‍​ന്നാ​ണ് സോ​ബി​യു​ടെ നു​ണ പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ സി​ബി​ഐ തീ​രു​മാ​നി​ച്ച​ത്. ബാ​ല​ഭാ​സ്‌​ക​റി​ന്‍റേ​ത് അ​പ​ക​ട മ​ര​ണ​മ​ല്ലെ​ന്നും കൊ​ല​പാ​ത​ക​മാ​ണെ​ന്നു​മു​ള​ള ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ സി​ബി​ഐ ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നു​ണ​പ​രി​ശോ​ധ​ന. ചെ​ന്നൈ​യി​ലെ​യും ദി​ല്ലി​യി​ലെ​യും ഫോ​റ​ന്‍​സി​ക് ലാ​ബു​ക​ളി​ല്‍ നി​ന്നെ​ത്തി​യ വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നു​ണ​പ​രി​ശോ​ധ​ന. നാ​ലു​പേ​രു​ടെ​യും…

Read More