ബിജെപിയിൽ അഴിച്ചുപണി! അബ്ദുള്ളക്കുട്ടി ദേശീയ വൈസ് പ്രസിഡന്‍റ്; കു​മ്മ​ന​വും ശോ​ഭ സു​രേ​ന്ദ്ര​നും പ​ട്ടി​ക​യി​ൽ ഇ​ല്ല

സ്വ​ന്തം ലേ​ഖ​ക​ൻ ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സ് വി​ട്ടു ബി​ജെ​പി​യി​ൽ എ​ത്തി​യ മു​ൻ എം​പി എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി​യെ ബി​ജെ​പി ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ച്ചു. കോ​ണ്‍ഗ്ര​സ് വി​ട്ടു ബി​ജെ​പി​യി​ലെ​ത്തി​യ മ​റ്റൊ​രു നേ​താ​വ് ടോം ​വ​ട​ക്ക​നെ ബി​ജെ​പി ദേ​ശീ​യ വ​ക്താ​വാ​യും നി​യ​മി​ച്ചു. ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​ള്ള ബി​ജെ​പി എം​പി തേ​ജ​സ്വി സൂ​ര്യ യു​വ​മോ​ർ​ച്ച ദേ​ശീ​യ പ്ര​സി​ഡ​ന്‍റാ​കും. ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​ള്ള രാ​ജ്യ​സ​ഭാ എം​പി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ദേ​ശീ​യ വ​ക്താ​വാ​കും. രാ​ജ​സ്ഥാ​ൻ മു​ൻ മു​ഖ്യ​മ​ന്ത്രി വ​സു​ന്ധ​ര രാ​ജ സി​ന്ധ്യ, തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ലെ​ത്തിയ മു​ൻ കേ​ന്ദ്ര​മ​ന്ത്രി മു​കു​ൾ റോ​യ് എ​ന്നി​വ​രെ ബി​ജെ​പി ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​ക്കി. ഡ​ൽ​ഹി​യി​ൽനി​ന്ന് അ​ര​വി​ന്ദ മേ​നോ​നെ ദേ​ശീ​യ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു. കേ​ര​ള​ത്തി​ൽ​നി​ന്ന് ബി​ജെ​പി മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, ശോ​ഭ സു​രേ​ന്ദ്ര​ൻ തു​ട​ങ്ങി​യ സം​സ്ഥാ​ന നേ​താ​ക്ക​ളാ​രും പു​തി​യ ദേ​ശീ​യ ഭാ​ര​വാ​ഹിപ്പ​ട്ടി​ക​യി​ൽ ഇ​ടംപി​ടി​ച്ചി​ല്ല. ജെ.​പി. ന​ഡ്ഡ അ​ധ്യ​ക്ഷ​നാ​യി ചു​മ​ത​ല​യേ​റ്റ് എ​ട്ടു മാ​സ​ത്തി​നു ശേ​ഷ​മാ​ണ്…

Read More

മാ​സ് ഡ​യ​ലോ​ഗ് സൂ​പ്പ​ര്‍ പ​ക്ഷേ..! ലൈ​ഫ്മി​ഷ​ന്‍ പ​ദ്ധ​തി​യി​ലെ ക്ര​മ​ക്കേ​ടി​ല്‍ സി​ബി​ഐ എ​ത്തി​യ​തോ​ടെ വെ​ട്ടി​ലാ​യ​ത് മു​ഖ്യ​മ​ന്ത്രി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ക​ളും

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ലൈ​ഫ്മി​ഷ​ന്‍ പ​ദ്ധ​തി​യി​ലെ ക്ര​മ​ക്കേ​ടി​ല്‍ സി​ബി​ഐ എ​ത്തി​യ​തോ​ടെ വെ​ട്ടി​ലാ​യ​ത് മു​ഖ്യ​മ​ന്ത്രി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ക​ളും. കേ​സി​ല്‍ ‘ത​ന്നെ​യും ത​ദ്ദേ​ശ​ഭ​ര​ണ​മ​ന്ത്രി​യെ​യും ചോ​ദ്യം ചെ​യ്യാ മെ​ന്ന പൂ​തി മ​ന​സി​ല്‍​വ​ച്ചാ​ല്‍​മ​തി’ യെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. വി​ജി​ല​ന്‍​സ് കേ​സ് ഏ​റ്റെ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യു​ള്ള പ്ര​തി​ക​ര​ണം. സ​ര്‍​ക്കാ​രി​ന് കീ​ഴി​ലു​ള്ള ഏ​ജ​ന്‍​സി​യാ​യ വി​ജി​ല​ന്‍​സ് അ​ന്വേ​ഷി​ച്ചാ​ല്‍ കേ​സ് ശ​രി​യാ​യ ദി​ശ​യി​ലാ​കു​മോ എ​ന്ന ന്യാ​യ​മാ​യ സം​ശ​യ​ത്തി​നു​നേ​രെ​യാ​യി​രു​ന്നു വി​ജി​ല​ന്‍​സി​നെ പോ​ലും ‘ഞെ​ട്ടി​ച്ച’ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. കേ​സ് അ​ന്വേ​ഷ​ണം ത​ന്നി​ലേ​ക്കോ മ​ന്ത്രി​യി​ലേ​ക്കോ എ​ത്ത​രു​ത് എ​ന്ന പ​രോ​ക്ഷ സൂ​ച​ന​യാ​യി ഇ​തി​നെ സി​പി​എം അ​നു​കൂ​ലി​ക​ള്‍ പോ​ലും വ്യാ​ഖാ​നി​ച്ചു. എ​ന്നാ​ല്‍ ഒ​രു ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം കേ​സ് സി​ബി​ഐ എ​റ്റെ​ടു​ത്ത​തോ​ടെ ഈ ​പ്ര​തി​ക​ര​ണം പോ​ലും അ​പ്ര​സ​ക്ത​മാ​യി. നി​ല​വി​ല്‍ ലൈ​ഫ് മി​ഷ​ന്‍ ചെ​യ​ര്‍​മാ​നാ​യ മു​ഖ്യ​മ​ന്ത്രി, വൈ​സ്.​ചെ​യ​ര്‍​മാ​നാ​യ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി, മു​ന്‍ സി​ഇ​ഒ ശി​വ​ശ​ങ്ക​ര്‍ എ​ന്നി​വ​രെ ചോ​ദ്യം ചെ​യ്താ​ല്‍ പോ​ലും അ​ത് ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​മാ​ത്ര​മേ…

Read More

രാ​ജ്യ​ത്തെ കോ​വി​ഡ് വൈ​റ​സ്‌ ബാ​ധി​ത​ര്‍ 59 ല​ക്ഷം ക​ട​ന്നു;  മ​ര​ണം 93,379 ആ​യി; പ്ര​തി​ദി​ന പ​രി​ശോ​ധ​ വർധിപ്പിച്ചു

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 59 ല​ക്ഷം ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 85,362 പേ​ര്‍​ക്ക് കൂ​ടി രോ​ഗം ബാ​ധി​ച്ച​താ​യി ക​ണ്ടെ​ത്തി. 1,089 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ആ​കെ മ​ര​ണം 93,379 ആ​യി. രാ​ജ്യ​ത്ത് 59,03,933 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. 9,60,969 പേ​രാ​ണ് നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. കോ​വി​ഡ് ബാ​ധി​ച്ച 48,49,585 പേ​ര്‍ രോ​ഗ​ത്തി​ൽ നി​ന്ന് മു​ക്ത​രാ​യ​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തെ പ്ര​തി​ദി​ന പ​രി​ശോ​ധ​ന​ക​ളും വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച വ​രെ 7,02,69,975 കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളാ​ണ് രാ​ജ്യ​ത്ത് ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 13,41,535 കോ​വി​ഡ് ടെ​സ്റ്റു​ക​ൾ‌ ന​ട​ത്തി​യെ​ന്നും ഐ​സി​എം​ആ​ർ അ​റി​യി​ച്ചു.

Read More

ഭരണം “കൈ’യിലൊതുക്കാൻ കെപിസിസിയുടെ മാ​ർ​ഗ​നി​ർ​ദേ​ശം; വി​ജ​യ​സാ​ധ്യ​ത​യു​ണ്ടേ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥികൾ വേണ്ട;വ​നി​താ സ്ഥാ​നാ​ർ​ഥി​ മഹിള കോ​ണ്‍​ഗ്ര​സി​ൽ നിന്ന്…

ജി​ബി​ൻ കു​ര്യ​ൻ കോ​ട്ട​യം: ത്രി​ത​ല പ​ഞ്ചാ​യ​ത്ത് മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ന് കെ​പി​സി​സി മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. സ്ഥാ​നാ​ർ​ഥി​ക​ൾ വാ​ർ​ഡി​ൽ നി​ന്നും മാ​ത്ര​മാ​യി​രി​ക്ക​ണ​മെ​ന്നും ജ​ന​റ​ൽ സീ​റ്റി​ൽ സ്ത്രീ​ക​ളെ മ​ത്സ​രി​പ്പി​ക്ക​രു​തെ​ന്നു​മാ​ണ് പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ. നി​ർ​ദേ​ശ​ങ്ങ​ൾ കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ​ക്കും കൂ​ടി​യാ​ലോ​ച​ന​ക​ൾ​ക്കു​മാ​യി മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ​ക്ക് അ​യ​ച്ചു​കൊ​ടു​ത്തി​രി​ക്കു​ക​യാ​ണ്. കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ൾ അ​താ​തു വാ​ർ​ഡു​ക​ളി​ലു​ള്ള​വ​രാ​യി​രി​ക്ക​ണ​മെ​ന്ന​തി​നു പു​റ​മേ വി​ജ​യ​സാ​ധ്യ​ത​യും സ്വീ​കാ​ര്യ​ത​യും മു​ഖ്യ​ഘ​ട​ക​മാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. പാ​ർ​ട്ടി​യോ​ടു​ള്ള കൂ​റി​നും സ്വ​ഭാ​വ​ശു​ദ്ധി​ക്കും പ്രാ​മു​ഖ്യം കൊ​ടു​ക്ക​ണ​മെ​ന്നു​മാ​ണ് മ​റ്റൊ​രു നി​ർ​ദേ​ശം. 50 ശ​ത​മാ​നം സം​വ​ര​ണ​മു​ള്ള​തി​ൽ ജ​ന​റ​ൽ സീ​റ്റു​ക​ളി​ൽ വ​നി​ത​ക​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ക​ർ​ശ​ന നി​ർ​ദേ​ശ​വും കെ​പി​സി​സി ന​ൽ​കു​ന്നു. വ​നി​താ സ്ഥാ​നാ​ർ​ഥി​ മഹിള കോ​ണ്‍​ഗ്ര​സി​ൽ നിന്ന്വ​നി​താ സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ക്കു​ന്പോ​ൾ മ​ഹി​ളാ കോ​ണ്‍​ഗ്ര​സി​ലെ പ്ര​വ​ർ​ത്ത​ന​മാ​യി​രി​ക്ക​ണം പ്ര​ധാ​ന അ​ള​വു​കോ​ൽ. കോ​ണ്‍​ഗ്ര​സു​മാ​യോ പോ​ഷ​ക സം​ഘ​ട​ന​യാ​യ മ​ഹി​ളാ കോ​ണ്‍​ഗ്ര​സു​മാ​യോ യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത​വ​രെ സ്ഥാ​നാ​ർ​ഥി​ക​ളാ​ക്ക​രു​തെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലെ അ​പാ​ക​ത കൊ​ണ്ടു പ​രാ​ജ​യം ഉ​ണ്ടാ​യാ​ൽ ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന സു​പ്ര​ധാ​ന നി​ർ​ദേ​ശ​വും…

Read More

ആ​രോ​ഗ്യ​നി​ല ഗു​രു​ത​രം, അ​ദ്ദേ​ഹം വെ​ന്‍റി​ലേ​റ്റ​റി​ല്‍ ത​ന്നെ​! എ​സ്പി​ബി​യെ സ​ന്ദ​ർ​ശി​ച്ച് ക​മ​ൽ​ഹാ​സ​ൻ; ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ നി​ല വ​ഷ​ളാ​യി…

ചെ​ന്നൈ: ഗു​രു​ര​താ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഗാ​യ​ക​ൻ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തെ ന​ട​ന്‍ ക​മ​ല്‍​ഹാ​സ​ന്‍ സ​ന്ദ​ര്‍​ശി​ച്ചു. ചെ​ന്നൈ​യി​ലെ എം​ജി​എം ഹെ​ല്‍​ത്ത് കെ​യ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു ക​മ​ല്‍ എ​ത്തി​യ​ത്. എ​സ്പി​ബി​യു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം വെ​ന്‍റി​ലേ​റ്റ​റി​ല്‍ ത​ന്നെ​യാ​ണെ​ന്നും ക​മ​ല്‍​ഹാ​സ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് എ​സ്പി​ബി​യു​ടെ നി​ല ഗു​ര​ത​ര​മാ​യ​താ​യി ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ച​ത്. എ​ക്മോ(​എ​ക്സ്ട്രാ​കോ​ർ​പോ​റി​യ​ൻ മെം​ബ്ര​യ്ൻ ഓ​ക്സി​ജ​നേ​ഷ​ൻ) സ​ഹാ​യ​ത്തോ​ടെ​യാ​ണ് എ​സ്പി​ബി​യു​ടെ ചി​കി​ത്സ തു​ട​രു​ന്ന​തെ​ന്ന് എം​ജി​എം ഹെ​ൽ​ത്ത്കെ​യ​ർ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കോ​വി​ഡി​നെ തു​ട​ർ​ന്ന് ചി​കി​ത്സ തേ​ടി​യ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ നി​ല ഓ​ഗ​സ്റ്റ് 13നാ​ണു ഗു​രു​ത​ര​മാ​യ​ത്. ശ​രീ​ര​ത്തി​ലെ ഓ​ക്സി​ജ​ന്‍റെ അ​ള​വ് കു​റ​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഓ​ഗ​സ്റ്റ് 19ന് ​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന് എ​ക്മോ ചി​കി​ത്സ​യും ആ​രം​ഭി​ച്ചു. ഹൃ​ദ​യം, ശ്വാ​സ​കോ​ശം എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​നം യ​ന്ത്ര​ങ്ങ​ൾ ചെ​യ്യു​ന്ന​താ​ണ് എ​ക്മോ ചി​കി​ത്സ. സെ​പ്റ്റം​ബ​ർ എ​ട്ടി​ന് എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യം കോ​വി​ഡ്മു​ക്തി നേ​ടി. എ​ന്നാ​ൽ, ശ്വാ​സ​കോ​ശ​ത്തി​ന്‍റെ സ്ഥി​തി മോ​ശ​മാ​യ​തി​നാ​ൽ വെ​ന്‍റി​ലേ​റ്റ​ർ…

Read More

എനിക്ക് ഗൂഗിള്‍ പേ ഇല്ല ഫോണ്‍ പേ വഴി അയച്ചാല്‍ മതിയോ? ജാഗ്രത, നിങ്ങള്‍ക്കും ഇങ്ങനെ സംഭവിക്കാം; വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ നിര്‍മിച്ച് പണം തട്ടിയെന്ന് പരാതി

കോ​ഴി​ക്കോ​ട്: വ്യാ​ജ ഫേ​സ്ബു​ക്ക് പ്രൊ​ഫൈ​ല്‍ ഉ​ണ്ടാ​ക്കി പ​ണം ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ള്‍ സ​ജീ​വം. പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി സ​മൂ​ഹ​ത്തി​ലെ പ്ര​മു​ഖ​രു​ടെ വ്യാ​ജ പ്രൊ​ഫൈ​ലു​ക​ള്‍ നി​ര്‍​മി​ച്ചാ​ണ് ഇ​ത്ത​രം സം​ഘം പ​ണം ത​ട്ടു​ന്ന​ത്. മാധ്യമപ്രവർത്തകനായ എ.​സ​ജീ​വ​ന്‍റെ പേ​രി​ല്‍ വ്യാ​ജ അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി ക​ഴി​ഞ്ഞ ദി​വ​സം ഇ​ത്ത​രം ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളി​ല്‍ ചി​ല​ര്‍ ത​ട്ടി​പ്പി​നി​ര​യാ​കു​ക​യും ചെ​യ്തു. ത​ന്‍റെ പേ​രി​ല്‍ ഇ​ത്ത​രം ത​ട്ടി​പ്പ് ന​ട​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ത​ന്നെ ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ച​തോ​ടെ​യാ​ണ് പ​ല​രും ഇ​ക്കാ​ര്യം അ​റി​ഞ്ഞ​ത്. ഇ​തു​സം​ബ​ന്ധി​ച്ച് സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​താ​യും എ.​സ​ജീ​വ​ന്‍ പ​റ​ഞ്ഞു.​ നി​ല​വി​ല്‍ ഫേ​സ്ബു​ക്ക് സു​ഹൃ​ത്തു​ക്ക​ളാ​യ പ​ല​ര്‍​ക്കും വീ​ണ്ടും ഫ്ര​ണ്ട് റി​ക്വ​സ്റ്റ് കി​ട്ടി​യ​തി​നാ​ലാ​ണ് സം​ശ​യം തോ​ന്നി ത​ന്നെ ബ​ന്ധ​പ്പെ​ട്ട​ത്. ഫ്ര​ണ്ട് റി​ക്വ​സ്റ്റ് സ്വീ​ക​രി​ക്കു​ന്ന​വ​രു​മാ​യി ഉ​ട​ന്‍ ത​ന്നെ ചാ​റ്റ് ന​ട​ത്തി അ​ത്യാ​വ​ശ്യ​മാ​യി പ​ണം വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. വ​ലി​യ സം​ഖ്യ ചോ​ദി​ച്ച് അ​ത്ര​യും ഇ​ല്ലെ​ന്ന് പ​റ​ഞ്ഞാ​ല്‍ ഉ​ള്ള…

Read More

കോ​വി​ഡ് ചി​കി​ത്സ കേ​ന്ദ്ര​ത്തി​ലെ കു​ളി​മു​റി​യി​ൽ ഒ​ളി കാ​മ​റ; ഡി​വൈ​എ​ഫ്ഐ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റി​നെ കൈ​യോ​ടെ പി​ടി​കൂ​ടി

പാ​റ​ശാ​ല : കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സ കേ​ന്ദ്ര​ത്തി​ലെ സ്ത്രീ​ക​ളു​ടെ കു​ളി​മു​റി​യി​ൽ ചി​ത്ര​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച് പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ച ഡി​വൈ​എ​ഫ്ഐ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റി​നെ കൈ​യോ​ടെ പി​ടി​കൂ​ടി. പാ​റ​ശാ​ല ശ്രീ​കൃ​ഷ്ണ ഫാ​ർ​മ​സി കോ​ള​ജി​ലെ ചി​കി​ത്സ കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. ഇ​തേ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ചെ​ങ്ക​ൽ പ്ലാ​ൻ​കാ​ല വീ​ട്ടി​ൽ ശാ​ലു (26 ) വി​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഉ​ച്ച​യ്ക്കു ശേ​ഷം ര​ണ്ടോ​ടെയായിരുന്നു സംഭവം. പാ​റ​ശാ​ല സ്വ​ദേ​ശി​യാ​യ യു​വ​തി കു​ളി​മു​റി​യി​ൽ ക​യ​റി​യ​പ്പോ​ൾ ക​ത​കി​ന്‍റെ മു​ക​ളി​ലെ വെ​ന്‍റി​ലേ​റ്റ​റി​ലൂ​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു. മൊ​ബൈ​ൽ ഫോ​ൺ ക​ണ്ട യു​വ​തി നി​ല​വി​ളി​ച്ച​തി​നെ തു​ട​ർ​ന്നു മ​റ്റു​ള്ള​വ​രെ​ല്ലാം ഓ​ടി​ക്കൂ​ടു​ക​യും ശാ​ലു​വി​നെ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റു​ക​യും ചെ​യ്തു. പോ​ലീ​സ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ഡി ​വൈ എ​ഫ് ഐ ​ചെ​ങ്ക​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റാ​ണ് ശാ​ലു.

Read More

 500 രൂപയ്ക്ക് വേണ്ടി ഇല്ലാതാക്കിയത് ഒരു ജീവനെ; പ​ണം മോ​ഷ്ടി​ച്ചെ​ന്ന് സം​ശ​യം; പതിനാലുകാ​ര​നെ സു​ഹൃ​ത്തി​ന്‍റെ അ​മ്മ മ​ർ​ദ്ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി

  ഭൂ​വ​നേ​ശ്വ​ർ: പ​ണം മോ​ഷ്ടി​ച്ചെ​ന്ന് ആ​രോ​പി​ച്ച് കൗ​മാ​ര​ക്കാ​ര​നെ സു​ഹൃ​ത്തി​ന്‍റെ അ​മ്മ മ​ര്‍​ദ്ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ഒ​ഡീ​ഷ​യി​ലെ മ​യൂ​ര്‍​ബ​ഞ്ചി​ലാ​ണ് സം​ഭ​വം. മ​ര്‍​ദ്ദ​ന​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി വീ​ട്ടി​ല്‍ മ​ട​ങ്ങി​യെ​ത്തി​യെ​ങ്കി​ലും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ രാ​ജ​ന്‍ ബെ​ഹ്‌​റ ആ​ണ് മ​രി​ച്ച​ത്. രാ​ജ​ന്‍ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ല്‍ പോ​യി​രു​ന്നു. ഈ ​സ​മ​യം സു​ഹൃ​ത്തി​ന്‍റെ അ​മ്മ വീ​ട്ടി​ല്‍ ഇ​ല്ലാ​യി​രു​ന്നു. രാ​ജ​ന്‍ അ​വി​ടെ നി​ന്നും മ​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ എ​ത്തി​യ സു​ഹൃ​ത്തി​ന്‍റെ അ​മ്മ 500 രൂ​പ കാ​ണാ​താ​യ​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചു. തു​ട​ര്‍​ന്ന് രാ​ജ​നെ വീ​ട്ടി​ലേ​ക്ക് വി​ളി​പ്പി​ച്ചു. കോ​പാ​കു​ല​യാ​യ സ്ത്രീ ​രാ​ജ​നെ വ​ടി​കൊ​ണ്ട് മ​ര്‍​ദ്ദി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ങ്കി​ലും വൈ​കാ​തെ ത​ന്നെ മ​രി​ക്കു​ക​യാ​യി​രു​ന്നു. ഗ്രാ​മ​വാ​സി​ക​ളാ​ണ് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സി​ല്‍ അ​റി​യി​ച്ച​ത്.ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

Read More

കുട്ടികളെ ഭീഷണിപ്പെടുത്തിയും മർദിച്ചും വീടുകളിൽ നിന്നും  സ്വ​ർ​ണം തട്ടിയ കേസ്; ഉസ്താദിനെ പിടികൂടിയ   കോവിഡ് 19 നെഗറ്റീവായ്; ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്

ഇ​രി​ട്ടി: സ്വ​ര്‍​ണ​ത്ത​ട്ടി​പ്പ് കേ​സി​ലെ ഉ​സ്താ​ദി​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ പോ​ലീ​സ് അ​പേ​ക്ഷ ന​ൽ​കി. കാ​സ​ർ​ഗോ​ഡ് നി​ന്നും പി​ടി​കൂ​ടി​യ ഉ​സ്താ​ദി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഉ​ളി​ക്ക​ൽ എ​സ്ഐ ഉ​ൾ​പ്പെ​ടെ ഏ​ഴു പോ​ലീ​സു​കാ​ർ ക്വാ​റ​ന്‍റൈ​നി​ൽ പോ​കു​ക​യും ഉ​സ്താ​ദി​നെ അ​ഞ്ച​ര​ക്ക​ണ്ടി കോ​വി​ഡ് സെ​ന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഉ​സ്താ​ദി​ന് കോ​വി​ഡ് നെ​ഗ​റ്റീ​വ് ആ​യ​തോ​ടെ​യാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​ത് .പോ​ലീ​സു​കാ​രു​ടെ പ​രി​ശോ​ധ​ന ഫ​ല​വും നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു. മ​ത​പ​ഠ​ന​ത്തി​നെ​ത്തു​ന്ന കു​ട്ടി​ക​ളെ പ്ര​ലോ​ഭി​പ്പി​ച്ചും ഭ​യ​പ്പെ​ടു​ത്തി​യും മ​ര്‍​ദ്ദി​ച്ചും വീ​ടു​ക​ളി​ല്‍ നി​ന്ന് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ വ​രു​ത്തി ക​ബ​ളി​പ്പി​ച്ചു​വെ​ന്ന പ​രാ​തി​യി​ലാ​ണ് മ​ദ്ര​സാ അ​ധ്യാ​പ​ക​ന്‍ കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി അ​ബ്ദു​ള്‍ ക​രീ​മി​നെ (50) പി​ടി​കൂ​ടി​യ​ത്. ഉ​ളി​ക്ക​ല്‍ എ​സ്ഐ കെ.​വി നി​ഷി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക സ്‌​ക്വാ​ഡാ​ണ് പി​ടി​കൂ​ടി​യ​ത്. നാ​ല് വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി ഇ​യാ​ള്‍ നു​ച്യാ​ട് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്നാ​ണ് പ​രാ​തി. ഉ​ളി​ക്ക​ല്ലി​ലെ ത​ന്നെ മ​റ്റൊ​രു പ​ള്ളി കേ​ന്ദ്രീ​ക​രി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തി​യ ഇ​യാ​ളെ പു​റ​ത്താ​ക്കി​യ​താ​യും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. സ്വ​ന്തം ബു​ള്ള​റ്റി​ല്‍…

Read More

ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ 10 കോ​ടി രൂ​പ!കേട്ടതിന്‍റെ കുഴപ്പമെന്ന് ബാങ്ക്; പെൺകുട്ടി പരാതിയിൽ പറയുന്നതിങ്ങനെ…

ല​ക്‌​നൗ: കൗ​മാ​രി​ക്കാ​രി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ 10 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം വ​ന്നെ​ന്ന ആ​രോ​പ​ണം തെ​റ്റാ​ണെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ർ.​പെ​ണ്‍​കു​ട്ടി​യു​ടെ അ​ക്കൗ​ണ്ടി​ല്‍ 5000 രൂ​പ മാ​ത്ര​മാ​ണ് ഉ​ള​ള​തെ​ന്നും ബാ​ങ്ക് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. പെ​ണ്‍​കു​ട്ടി തെ​റ്റാ​യി കേ​ട്ട​തി​ന്‍റെ കു​ഴ​പ്പ​മാ​കാ​മെ​ന്നും ബാ​ങ്ക് വി​ശ​ദീ​ക​രി​ക്കു​ന്നു. പ​ല​ത​വ​ണ​ക​ളാ​യി 17ല​ക്ഷം രൂ​പ​യു​ടെ ഇ​ട​പാ​ട് ന​ട​ന്ന​താ​യും ബാ​ങ്ക് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബ​ല്ലി​യ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ബാ​ല​ന്‍​സ് അ​റി​യു​ന്ന​തി​ന് ബാ​ങ്കി​ല്‍ പോ​യ​പ്പോ​ള്‍ 9.99 കോ​ടി രൂ​പ ഉ​ണ്ടെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​താ​യാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യി​ല്‍ പ​റ​ഞ്ഞി​രു​ന്ന​ത്. എ​വി​ടെ നി​ന്നാ​ണ് പ​ണം വ​ന്ന​തെ​ന്ന് അ​റി​യി​ല്ലെ​ന്ന് സ​രോ​ജ് പ​റ​യു​ന്നു.​ര​ണ്ടു വ​ര്‍​ഷം മു​ന്‍​പ് ത​ന്നെ ഫോ​ണി​ല്‍ വി​ളി​ച്ച നി​ലേ​ഷ് കു​മാ​ര്‍ ആ​ധാ​ര്‍ കാ​ര്‍​ഡും ഫോ​ട്ടോ​യും അ​യ​ച്ചു ത​രാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന പ്ര​കാ​രം വീ​ട് വെ​യ്ക്കാ​ന്‍ ഫ​ണ്ട് ല​ഭി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് എ​ന്ന് പ​റ​ഞ്ഞാ​ണ് നി​ലേ​ഷ് വി​ളി​ച്ച​തെ​ന്ന് സ​രോ​ജ് പ​റ​യു​ന്നു. നി​ലേ​ഷി​ന്റെ ഫോ​ണ്‍ ന​മ്പ​റി​ലേ​ക്ക്…

Read More