ഗെ​യിം ക​ളി​ക്കു​ന്ന​തി​നി​ടെ അ​മ്മ മൊ​ബൈ​ൽ ഫോ​ൺ തി​രി​കെ വാ​ങ്ങി; പ​ന്ത്ര​ണ്ടു​കാ​ര​ൻ ജീ​വ​നൊ​ടു​ക്കി

മും​ബൈ: ഗെ​യിം ക​ളി​ക്കു​ന്ന​തി​നി​ടെ അ​മ്മ മൊ​ബൈ​ൽ തി​രി​കെ വാ​ങ്ങി​യ​തി​നെ തു​ട​ര്‍​ന്ന് പ​ന്ത്ര​ണ്ടു​കാ​ര​ന്‍ ജീ​വ​നൊ​ടു​ക്കി. മും​ബൈ​യി​ലെ ശി​വാ​ജി ന​ഗ​റി​ലാ​ണ് സം​ഭ​വം. ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്ന കു​ട്ടി ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​നു ശേ​ഷം അ​മ്മ​യു​ടെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ഗെ​യിം ക​ളി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ മു​തി​ര്‍​ന്ന കു​ട്ടി​യു​ടെ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​നാ​യി അ​മ്മ മൊ​ബൈ​ല്‍ ഫോ​ണ്‍ വാ​ങ്ങു​ക​യും വ​ഴ​ക്കു പ​റ​യു​ക​യും ചെ​യ്തു. ഇ​തി​ല്‍ പ്ര​കോ​പി​താ​നാ​യ കു​ട്ടി വീ​ട്ടി​ലെ മു​റി​ക്കു​ള്ളി​ല്‍ ക​യ​റി വാ​തി​ല​ട​ച്ചു. ഏ​റെ നേ​ര​മാ​യി​ട്ടും പു​റ​ത്തി​റ​ങ്ങാ​ത്ത​തി​നെ തു​ട​ര്‍​ന്ന് അ​മ്മ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കു​ട്ടി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

കീം ​പ്ര​വേ​ശ​ന പ​രീ​ക്ഷ​യെ​ഴു​തി​യ രണ്ടു വിദ്യാർഥികൾക്ക് കോവിഡ്; കൂടെ പരീക്ഷയെഴുതിയവരെ നിരീക്ഷണത്തിലാക്കും

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് കീം ​പ്ര​വേ​ശ​ന പ​രീ​ക്ഷ​യെ​ഴു​തി​യ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് ആ​ശ​ങ്ക പ​ട​ർ​ത്തു​ന്നു. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് കീം ​പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ന്ന​ത്. തൈ​ക്കാ​ട് കേ​ന്ദ്ര​ത്തി​ൽ പ​രീ​ക്ഷ എ​ഴു​തി​യ പൊ​ഴി​യൂ​ർ സ്വ​ദേ​ശി​ക്കും ക​ര​മ​ന​യി​ൽ പ​രീ​ക്ഷ എ​ഴു​തി​യ ക​ര​കു​ളം സ്വ​ദേ​ശി​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ക​ര​കു​ളം സ്വ​ദേ​ശി നേ​ര​ത്തെ ത​ന്നെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന​തി​നാ​ൽ‌ ഈ ​വി​ദ്യാ​ർ​ഥി​യെ ഒ​റ്റ​യ്ക്ക് ഇ​രു​ത്തി​യാ​ണ് പ​രീ​ക്ഷ ന​ട​ത്തി​യ​ത്. അ​തേ​സ​മ​യം പൊ​ഴി​യൂ​ർ സ്വ​ദേ​ശി മ​റ്റു വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പ​മാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. പൊ​ഴി​യൂ​ർ സ്വ​ദേ​ശി​ക്കൊ​പ്പം പ​രീ​ക്ഷ എ​ഴു​തി​യ മു​ഴു​വ​ൻ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​യും പ​ട്ടി​ക പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മ്മീ​ഷ​ണ​ർ ആ​രോ​ഗ്യ​വ​കു​പ്പി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. ഈ ​ലി​സ്റ്റി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ മു​ഴു​വ​ൻ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചു. ത​ല​സ്ഥാ​ന​ത്ത് ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച സ​മ​യ​ത്ത് പ​രീ​ക്ഷ ന​ട​ത്തി​യ​ത് അ​ന്നു വ​ൻ​ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു.…

Read More

രോ​ഗവ്യാ​പ​നം അ​തി​വേ​ഗ​ത്തി​ൽ! 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 37,148 പേ​ർ​ക്ക് കോ​വി​ഡ്; രാ​ജ്യ​ത്തെ കോ​വി​ഡ് മ​ര​ണം 28,084 ആ​യി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം പ​തി​നൊ​ന്ന​ര ല​ക്ഷം ക​ട​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 37,148 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ രോ​ഗി​ക​ളു​ടെ എ​ണ്ണം 11,55,191 ആ​യി. പു​തി​യ​താ​യി 587 രോ​ഗി​ക​ൾ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് മ​ര​ണം 28,084 ആ​യി. 7,24,578 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 4,02,529 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. മ​ഹാ​രാ​ഷ്ട്ര​യി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം 3,18,695 ആ​യി. 12,030 പേ​ർ സം​സ്ഥാ​ന​ത്ത് മ​രി​ച്ചു. ത​മി​ഴ്നാ​ട്ടി​ൽ 1,75,678 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 2,551 പേ​ർ ഇ​വി​ടെ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു. രാ​ജ്യ ത​ല​സ്ഥാ​ന​ത്തെ​യും സ്ഥി​തി ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. 1,23,747 പേ​ർ​ക്കാ​ണ് ഡ​ൽ​ഹി​യി​ൽ രോ​ഗം ബാ​ധി​ച്ച​ത്. 3,663 പേ​ർ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. യു​പി​യി​ൽ 1192 കോ​വി​ഡ് മ​ര​ണ​ങ്ങ​ളും പ​ശ്ചി​മ​ബം​ഗാ​ളി​ൽ 1147 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

Read More

ദുബായിൽ മാത്രമല്ല കേരളത്തിലെ രാ​ഷ്‌ട്രീ​യ-​സി​നി​മാ മേ​ഖ​ല​യി​ലെ പ​ല പ്ര​മു​ഖ​രു​മാ​യും ബ​ന്ധം; സിനിമകൾക്കും ഫൈസൽ പണം മുടക്കി

തി​രു​വ​ന​ന്ത​പു​രം: ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി സ്വ​ർ​ണം ക​ട​ത്തു​ന്ന​തി​ന് ആ​സൂ​ത്ര​ണം ചെ​യ്ത ഫൈ​സ​ൽ ഫ​രീ​ദി​നെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ എ​ൻ​ഐ​എ ന​ട​പ​ടി ആ​രം​ഭി​ച്ചു. ഫൈ​സ​ലി​ന് ദു​ബാ​യി​ലും കേ​ര​ള​ത്തി​ലും രാ​ഷ്‌ട്രീ​യ-​സി​നി​മാ മേ​ഖ​ല​യി​ലെ പ​ല പ്ര​മു​ഖ​രു​മാ​യും ബ​ന്ധ​മു​ണ്ടെ​ന്ന് എ​ൻ​ഐ​എ​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എ​ൻ​ഐ​എ​യു​ടേ​യും ഇ​ന്‍റ​ർ​പോ​ളി​ന്‍റെ​യും നി​ർ​ദേ​ശാ​നു​സ​ര​ണം ഫൈ​സ​ലി​നെ ക​ഴി​ഞ്ഞ ദി​വ​സം ദു​ബാ​യ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ളെ ദു​ബാ​യ് പോ​ലീ​സ് ചോ​ദ്യം ചെ​യ്തുവ​രി​ക​യാ​ണ്. സ്വ​പ്ന സു​രേ​ഷി​ന്‍റെ​യും സ​ന്ദീ​പി​ന്‍റെ​യും മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഫൈ​സ​ൽ ഫ​രീ​ദി​നെ​ക്കു​റി​ച്ച് എ​ൻ​ഐ​എ വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ദു​ബാ​യി​യിൽനി​ന്ന് ഉ​ൾ​പ്പെ​ടെ ഇ​യാ​ൾ മു​ഖേ​ന ഹ​വാ​ല പ​ണ​വും കേ​ര​ള​ത്തി​ലെ​ത്തി​യി​രു​ന്നു​വെ​ന്ന് എ​ൻ​ഐ​എ​യ്ക്ക് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള പ​ണം സി​നി​മാ നി​ർ​മാ​ണ​ത്തി​നും ഉ​ പ​യോ​ഗി​ച്ചി​രു​ന്നു. അ​ടു​ത്തകാ​ല​ത്ത് പു​റ​ത്തി​റ​ങ്ങി​യ നി​ര​വ​ധി സി​നി​മ​ക​ൾ​ക്ക് ഇ​യാ​ൾ പ​ണം മു​ട​ക്കി​യി​രു​ന്നു​വെ​ന്നാ​ണ് അ​ന്വേ​ഷ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. 230 കി​ലോ​യോ​ളം സ്വ​ർ​ണം ന​യ​ത​ന്ത്രബാ​ഗേ​ജ് മു​ഖേ​ന​യും അ​ല്ലാ​തെ​യും കേ​ര​ള​ത്തി​ലേ​ക്ക് ഒ​ന്ന​ര​വ​ർ​ഷ​ത്ത​ക്കാ​ല​ത്തി​നി​ട​യ്ക്ക് ക​ട​ത്തി​യി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ ഐ​ടി ഫെ​ല്ലോ അ​രു​ൺ…

Read More

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സിൽ വി​മാ​ന​ത്താ​വ​ളം കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം; ര​ണ്ടു പ്ര​മു​ഖ വി​മാ​ന​ക്ക​മ്പ​നി​ക​ളി​ലെ ചി​ല ജീ​വ​ന​ക്കാ​ർ​ക്കും പ​ങ്ക്

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​മാ​ന​ത്താ​വ​ളം കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണ​ത്തി​ന് ന​ട​പ​ടി ആ​രം​ഭി​ച്ചു. സ്വ​ർ​ണ​ക്ക​ട​ത്തി​ന് വി​മാ​ന​ത്താ​വ​ള​ത്തി​ലെ ചി​ല ജീ​വ​ന​ക്കാ​ർ​ക്കും ര​ണ്ടു പ്ര​മു​ഖ വി​മാ​ന​ക്ക​മ്പ​നി​ക​ളി​ലെ ചി​ല ജീ​വ​ന​ക്കാ​ർ​ക്കും പ​ങ്കു​ണ്ടെ​ന്ന് ക​സ്റ്റം​സി​നും എ​ൻ​ഐ​എ​യ്ക്കും ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. എ​യ​ർ​പോ​ർ​ട്ട് മാ​നേ​ജ​രേ​യും ചോ​ദ്യം ചെ​യ്യും. സ്വ​ർ​ണം ദു​ബാ​യി​ൽ നി​ന്ന് അ​യ​ക്കു​ന്ന​തി​ന് ഫൈ​സ​ൽ ഫ​രീ​ദ് ഹാ​ജ​രാ​ക്കി​യി​രു​ന്ന അ​റ്റാ​ഷേ​യു​ടെ പേ​രി​ലു​ള്ള ക​ത്ത് വ്യാ​ജ​മാ​ണെ​ന്നാ​ണ് എ​ൻ​ഐ​എ​യു​ടെ നി​ഗ​മ​നം. ഈ ​ക​ത്തി​ൽ ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ത്തി​ന്‍റെ സീ​ലോ ഒ​പ്പോ ഇ​ല്ലാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബാ​ഗേ​ജ് ത​ല​സ്ഥാ​ന​ത്തെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​തി​ന്‍റെ പി​ന്നി​ൽ വി​മാ​ന​ക്ക​മ്പ​നി​ക​ളി​ലെ ജീ​വ​ന​ക്കാ​ർ സ​ഹാ​യം ചെ​യ്തി​ട്ടു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ക​സ്റ്റം​സ്. ക​ട​ത്തി​യ സ്വ​ർ​ണം സൂ​ക്ഷി​ക്കു​ന്ന​തി​നും കൈ​മാ​റു​ന്ന​തി​നു​മാ​യി ത​ല​സ്ഥാ​ന​ത്ത് വാ​ട​ക​യ്ക്ക് വീ​ടെ​ടു​ത്തി​രു​ന്ന​തി​ന്‍റെ​യും വി​വ​ര​ങ്ങ​ൾ എ​ൻ​ഐ​എ​യ്ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. ഫ്ളാ​റ്റു​ക​ളും വീ​ടു​ക​ളും ഉ​ൾ​പ്പെ​ടെ ഇ​ത്ത​ര​ത്തി​ൽ നാ​ല് കേ​ന്ദ്ര​ങ്ങ​ൾ സ്വ​ർ​ണ​ക്ക​ട​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്നു​വെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ ആ​റു​മാ​സ​ക്കാ​ല​യ​ള​വി​ലു​ള്ളി​ലാ​ണ് കെ​ട്ടി​ട​ങ്ങ​ൾ വ​ലി​യ വാ​ട​ക​യ്ക്ക് എ​ടു​ത്തി​രു​ന്ന​ത്.

Read More

സ​മൂ​ഹ വ്യാ​പ​ന​മു​ണ്ടെന്ന വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ലി​നി​ടെ ഒ​റ്റ​ദി​നം 40,000ലേ​റെ കേ​സു​ക​ൾ; രാ​ജ്യ​ത്ത് 11 ല​ക്ഷം ക​ട​ന്ന് കോ​വി​ഡ് രോ​ഗ​ബാ​ധി​ത​ർ

ന്യൂ​ഡ​ല്‍​ഹി: സ​മൂ​ഹ വ്യാ​പ​ന​മു​ണ്ടാ​യ​താ​യു​ള്ള വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ലി​നി​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്നു. രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 11 ല​ക്ഷം ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 40,425 പേ​ര്‍​ക്ക് കൂ​ടി പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 11,18,043 ആ​യി ഉ​യ​ർ​ന്നു. ഇ​താ​ദ്യ​മാ​യാ​ണ് രാ​ജ്യ​ത്ത് ഒ​റ്റ​ദി​നം 40,000ല​ധി​കം കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 681 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 27,497 ആ​യി. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് ഇ​തു​വ​രെ 7,00,087 പേ​ർ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 3,90,459 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. രാ​ജ്യ​ത്ത് ജൂ​ലൈ 19 വ​രെ 1,40,47,908 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ഞാ​യ​റാ​ഴ്ച മാ​ത്രം 2,56,039 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ചെ​ന്നും ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് (ഐ​സി​എം​ആ​ർ) അ​റി​യി​ച്ചി​രു​ന്നു.

Read More

ജോലിയില്ലാത്തതിലെ മനോവിഷമത്തിൽ മകൻ തൂങ്ങിമരിച്ചു; മകന്‍റെ വേർപാട് താങ്ങാനാവാതെ അമ്മ ജീവനൊടുക്കി

പെ​രു​മ്പ​ട​വ് (കണ്ണൂർ): മ​ക​ന്‍ തൂ​ങ്ങി​മ​രി​ച്ച​തി​നു​പി​ന്നാ​ലെ അ​മ്മ​യും ജീ​വ​നൊ​ടു​ക്കി. തി​മി​രി​യി​ലെ പ​രേ​ത​നാ​യ ആ​ന​കു​ത്തി​യി​ല്‍ ച​ന്ദ്ര​ന്‍റെ മ​ക​ന്‍ സ​ന്ദീ​പും (35) അമ്മ ശ്യാ​മ​ള (56) യുമാണ് ജീവനൊടുക്കിയത്. സ​ന്ദീ​പി​നെ ശ​നി​യാ​ഴ്ച രാ​ത്രി 11.30 ഓ​ടെ വീ​ടി​ന്‍റെ കി​ട​പ്പു​മു​റി​യി​ല്‍ തൂ​ങ്ങി​യ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ഉ​ട​ന്‍​ത​ന്നെ നാ​ട്ടു​കാ​ര്‍ ക​ണ്ണൂ​ര്‍ ഗ​വ. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും രക്ഷിക്കാനായില്ല. വി​വ​ര​മ​റി​ഞ്ഞ അ​മ്മ ശ്യാ​മ​ള (56) സ​മീ​പ​ത്തെ തോ​ട്ട​ത്തി​ല്‍ തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. ഞായറാഴ്ച രാ​വി​ലെ മു​ത​ല്‍ ശ്യാ​മ​ള​യെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് സ​മീ​പ​ത്തെ തോ​ട്ട​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വി​ദേ​ശ​ത്തു​ള്ള ജോ​ലി ന​ഷ്ട​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് സ​ന്ദീ​പ് നി​ര്‍​മാ​ണ​തൊ​ഴി​ലാ​ളി​യാ​യി പ​ണി​യെ​ടു​ത്തു വ​രി​ക​യാ​യി​രു​ന്നു. നി​ല​വി​ല്‍ തൊ​ഴി​ല്‍ കു​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്നു​ള്ള മ​നോ​വി​ഷ​മ​മാ​ണ് ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്നു ക​രു​തു​ന്നു.

Read More

പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു… പക്ഷേ..! പ്രണയം നിരസിച്ച പെ​ണ്‍​കു​ട്ടി​യെ യു​വാ​വ് കു​ത്തിക്കൊല​പ്പെ​ടു​ത്തി

കോ​യ​ന്പ​ത്തൂ​ർ: പ്ര​ണ​യ​ം നിരസിച്ച പെ​ണ്‍​കു​ട്ടി​യെ യു​വാ​വ് കു​ത്തിക്കൊല​പ്പെ​ടു​ത്തി. പേ​രൂ​ർ അ​റു​മു​ഖ കൗ​ണ്ട​ർ ​വീ​ഥി ശ​ക്തി​വേ​ലി​ന്‍റെ മ​ക​ൾ ഐ​ശ്വ​ര്യ(18)യെ​യാ​ണ് ര​തീ​ഷ് എന്ന യുവാവ് കു​ത്തി​ക്കൊ​ന്ന​ത്. സ്വ​കാ​ര്യ കോ​ള​ജി​ലെ ര​ണ്ടാം​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​യ ഐ​ശ്വ​ര്യ​യും മോ​ട്ടോ​ർ വൈ​ൻ​ഡിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ര​തീ​ഷും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. പ്ര​ണ​യ​വി​വ​രം പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ല​റി​ഞ്ഞ​തോ​ടെ ബ​ന്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ര​ക്ഷി​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേതു​ട​ർ​ന്ന് ഐ​ശ്വ​ര്യ ര​തീ​ഷു​മാ​യു​ള്ള പ്ര​ണ​യം അ​വ​സാ​നി​പ്പി​ച്ചു. എ​ന്നാ​ൽ വെ​ള്ളി​യാ​ഴ്ച്ച രാ​ത്രി 8.30ന് ​യു​വാ​വ് ഐ​ശ്വ​ര്യ​യു​ടെ വീ​ട്ടി​ലെ​ത്തി പ്ര​ണ​യം വീ​ണ്ടും തു​ട​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഐ​ശ്വ​ര്യ ഇ​തി​നു വി​സ​മ്മ​തി​ച്ചു. ഇ​തി​ൽ കു​പി​ത​നാ​യ ര​തീ​ഷ് കൈ​യി​ൽ ഒ​ളി​പ്പിച്ചുവച്ച ക​ത്തി​കൊ​ണ്ട് ഐ​ശ്വ​ര്യ​യു​ടെ നെ​ഞ്ചി​ലും വ​യ​റ്റി​ലും കു​ത്തു​ക​യാ​യി​രു​ന്നു. ഐ​ശ്വ​ര്യ​യു​ടെ നി​ല​വി​ളി​കേ​ട്ട് ഓ​ടി​വ​ന്ന ശ​ക്തി​വേ​ലി​നെ​യും ഇ​യാ​ൾ കു​ത്തി പ​രി​ക്കേ​ല്പി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും അ​യ​ൽ​ക്കാ​ർ കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യ്ക്കി​ടെ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഐ​ശ്വ​ര്യ മ​രി​ച്ചു. ഒ​ളി​വി​ൽ​പോ​യ ര​തീ​ഷി​നാ​യി പേ​രൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം…

Read More

വിവാഹശേഷം വധുവില്‍ കോവിഡ്! ന​വ​വ​ധു​വി​ന്‍റെ ഭ​ർ​തൃ​പി​താ​വി​നെ​തി​രേ കേ​സ്; മൂന്ന് വൈദികര്‍ ഉള്‍പ്പെടെ അമ്പതോളം പേര്‍ നിരീക്ഷണത്തില്‍

മാ​ന​ന്ത​വാ​ടി: കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച ന​വ​വ​ധു​വി​ന്‍റെ ഭ​ർ​തൃ​പി​താ​വി​നെ​തി​രെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ലം​ഘ​ന​ത്തി​നു കേ​സ്. എ​ട​വ​ക എ​ള്ളു​മ​ന്ദം സ്വ​ദേ​ശി​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. മാ​ന​ന്ത​വാ​ടി സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ ഇ​ക്ക​ഴി​ഞ്ഞ 13നാ​യി​രു​ന്നു എ​ള്ളു​മ​ന്ദം സ്വ​ദേ​ശി​യു​ടെ മ​ക​ന്‍റെ വി​വാ​ഹം. വി​വാ​ഹ​ശേ​ഷ​മാ​ണ് വ​ധു​വി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത മൂ​ന്ന് വൈ​ദി​ക​ർ ഉ​ൾ​പ്പെ​ടെ അ​ന്പ​തോ​ളം പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ക്വാ​റ​ന്‍റൈ​ൻ ലം​ഘ​ന​ത്തി​നു ബ​ത്തേ​രി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ബ​ത്തേ​രി​യി​ൽ ക്വാ​റ​ന്ൈ‍​റ​നി​ലി​രി​ക്കെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്കു എ​ടു​ത്ത​ശേ​ഷം മാ​ന​ന്ത​വാ​ടി അ​ന്പു​കു​ത്തി​യി​ൽ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​സ​മി​ക്കു​ന്ന​തി​നി​ടെ പു​റ​ത്തു സ​ഞ്ച​രി​ച്ച​തി​നാ​ണ് യു​വാ​വി​നെ​തി​രെ കേ​സ്. ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ പ​രാ​തി​യി​ലാ​ണ് ര​ണ്ടു കേ​സു​ക​ളു​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

Read More

ദി​​വ​​സം മു​​ഴു​​വ​​ൻ നീ​​ണ്ട തെ​​ളി​​വെ​​ടു​​പ്പ്! ഫ്ളാ​​​റ്റി​​​ലെ തെ​​​ളി​​​വെ​​​ടു​​​പ്പി​​​നു സ്വപ്നയെ കാ​​​റി​​​ൽനി​​​ന്നു പു​​​റ​​​ത്തി​​​റ​​​ക്കി

തി​​രു​​വ​​ന​​ന്ത​​പു​​രം: സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ലെ മു​​​ഖ്യ പ്ര​​​തി​​​ക​​​ളാ​​​യ സ്വ​​​പ്ന സു​​​രേ​​​ഷി​​​നേ​​​യും സ​​​ന്ദീ​​​പ് നാ​​​യ​​​രേ​​​യും കൊ​​​ണ്ട് എ​​ൻ​​ഐ​​എ ഇ​​ന്ന​​ലെ ന​​ട​​ത്തി​​യ​​ത് ദി​​വ​​സം മു​​​ഴു​​​വ​​​ൻ നീ​​​ണ്ട തെ​​​ളി​​​വെ​​​ടു​​​പ്പ്. സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു സ​​​മീ​​​പ​​​ത്തെ പു​​​ന്ന​​​ൻ റോ​​​ഡി​​​ലെ ഹെ​​​ദ​​​ർ ഫ്ളാ​​​റ്റി​​​ൽ സ്വ​​​പ്ന​​​യേ​​​യും സ​​​ന്ദീ​​​പി​​​നേ​​​യും എ​​​ത്തി​​​ച്ചു തെ​​​ളി​​​വെ​​​ടു​​​പ്പു ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് രാ​​​വി​​​ലെ 11 ഓ​​​ടെ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ വിവരം അ​​​റി​​​യു​​​ന്ന​​​ത്. പ്ര​​​തി​​​ക​​​ളെ വാ​​​ഹ​​​ന​​​ത്തി​​​ൽനി​​​ന്നു പു​​​റ​​​ത്തി​​​റ​​​ക്കാ​​​തെ​​​യാ​​​യി​​​രു​​​ന്നു തെ​​​ളി​​​വെ​​​ടു​​​പ്പ്.​​ മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ കൂ​​​ട്ട​​​ത്തോ​​​ടെ എ​​​ത്തി​​​ത്തു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ എ​​​ൻ​​​ഐ​​​എ അം​​​ഗ​​​ങ്ങ​​​ൾ ര​​​ണ്ടു സം​​​ഘ​​​ങ്ങ​​​ളാ​​​യി തി​​​രി​​​ഞ്ഞു. ഒ​​​രു സം​​​ഘം ക​​​റു​​​ത്ത ടീ ​​​ഷ​​​ർ​​​ട്ടും പാ​​​ന്‍റുസു​​​മ​​​ണി​​​ഞ്ഞു ക​​​റു​​​ത്ത തു​​​ണി​​​കൊ​​​ണ്ടു മു​​​ഖ​​​വും മ​​​റ​​​ച്ചു വാ​​​ഹ​​​ന​​​ത്തി​​​ലി​​​രു​​​ന്ന സ്വ​​​പ്ന സു​​​രേ​​​ഷു​​​മാ​​​യി കു​​​റ​​​വ​​​ൻ​​​കോ​​​ണം ഭാ​​​ഗ​​​ത്തേ​​​ക്കുപോ​​യി. മ​​​റുസം​​​ഘം സ​​​ന്ദീ​​​പ്നാ​​​യ​​​രു​​​മാ​​​യി അ​​​രു​​​വി​​​ക്ക​​​ര​​​യി​​​ലേ​​​ക്കും. സ​​​ന്ദീ​​​പി​​​ന്‍റെ അ​​​രു​​​വി​​​ക്ക​​​ര​​​യി​​​ലെ വീ​​​ട്ടി​​​ൽ എ​​​ത്തി​​​ച്ചാ​​​യി​​​രു​​​ന്നു തെ​​​ളി​​​വെ​​​ടു​​​പ്പ്. വാ​​​ഹ​​​ന​​​ത്തി​​​ൽനി​​​ന്നു പു​​​റ​​​ത്തി​​​റ​​​ക്കി, തെ​​​ളി​​​വു​​​ക​​​ൾ ശേ​​​ഖ​​​രി​​​ക്കു​​​ക​​​യും മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്തു. പി​​​ന്നാ​​​ലെ നെ​​​ടു​​​മ​​​ങ്ങാ​​​ട്ട് ആ​​​രം​​​ഭി​​​ച്ച കാ​​ർ​​ബ​​ൺ ഡോ​​ക്ട​​ർ വ​​​ർ​​​ക്ക് ഷോ​​​പ്പി​​​ലു​​മെ​​ത്തി. ഫ്ളാ​​​റ്റി​​​ലെ തെ​​​ളി​​​വെ​​​ടു​​​പ്പി​​​നു പു​​​റ​​​ത്തി​​​റ​​​ക്കി തി​​രു​​വ​​ന​​ന്ത​​പു​​രം: സ്വ​​​പ്ന കു​​​ടും​​​ബ​​​സ​​​മേ​​​തം…

Read More