കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​യാ​ൾ​ക്കു മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ ല​ഭി​ച്ചി​ല്ലെന്നു കുടുംബം; വി​​ല കൂ​​ടി​​യ മ​​രു​​ന്നു വാ​​ങ്ങി​​യ​​തു വീ​​ട്ടു​​കാ​​രു​​ടെ നി​​ർ​​ബ​​ന്ധ​​പ്ര​​കാ​​ര​​മെ​​ന്ന് അ​​ധി​​കൃ​​ത​​ർ

പ​​​​​​ത്ത​​​​​​നം​​​​​​തി​​​​​​ട്ട: കോ​​​​​​വി​​​​​​ഡ് ബാ​​​​​​ധി​​​​​​ച്ചു ക​​​​​​ഴി​​​​​​ഞ്ഞ ​ദി​​​​​​വ​​​​​​സം കോ​​​​​​ട്ട​​​​​​യം മെ​​​​​​ഡി​​​​​​ക്ക​​​​​​ൽ കോ​​​​​​ള​​​​​​ജി​​​​​​ൽ മ​​​​​​രി​​​​​​ച്ച തി​​​​​​രു​​​​​​വ​​​​​​ല്ല പെ​​​​​​രു​​​​​​ന്തു​​​​​​രു​​​​​​ത്തി സ്വ​​​​​​ദേ​​​​​​ശി പി.​​​​​​ടി. ജോ​​​​​​ഷി (68)ക്കു ​​​​​​പ​​​​​​ത്ത​​​​​​നം​​​​​​തി​​​​​​ട്ട ജ​​​​​​ന​​​​​​റ​​​​​​ൽ ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ൽ മെ​​​​​​ച്ച​​​​​​പ്പെ​​​​​​ട്ട ചി​​​​​​കി​​​​​​ത്സ ല​​​​​​ഭി​​​​​​ച്ചി​​​​​​ല്ലെ​​​​​​ന്നും കോ​​​​​​ട്ട​​​​​​യം മെ​​​​​​ഡി​​​​​​ക്ക​​​​​​ൽ കോ​​​​​​ള​​​​​​ജി​​​​​​ൽ ചി​​​​​​കി​​​​​​ത്സാ​​​​​​ച്ചെ​​​​​​ല​​​​​​വ് വാ​​​​​​ങ്ങി​​​​​​യെ​​​​​​ന്നും പ​​​​​​രാ​​​​​​തി. ജോ​​​​​​ഷി ക​​​​​​ടു​​​​​​ത്ത പ്ര​​​​​​മേ​​​​​​ഹ​​​രോ​​​​​​ഗി​​​​​​യാ​​​​​​ണെ​​​​​​ന്നും മ​​​​​​റ്റു രോ​​​​​​ഗ​​​​​​ങ്ങ​​​​​​ൾ അ​​​​​​ല​​​​​​ട്ടി​​​​​​യെ​​​​​​ന്നു​​​​​​മു​​​​​​ള്ള ആ​​​​​​രോ​​​​​​ഗ്യ​​​​​​മ​​​​​​ന്ത്രി​​​​​​യു​​​​​​ടേ​​​​​​ത​​​​​​ട​​​​​​ക്ക​​​​​​മു​​​​​​ള്ള വാ​​​​​​ദം ജോ​​​​​​ഷി​​​​​​യു​​​​​​ടെ കു​​​​​​ടും​​​​​​ബം ത​​​​​​ള്ളി. മെ​​​​​​ഡി​​​​​​ക്ക​​​​​​ൽ കോ​​​​​​ള​​​​​​ജി​​​​​​ൽ ചി​​​​​​കി​​​​​​ത്സാ​​​​​​ച്ചെ​​​​​​ല​​​​​​വ് എ​​​ന്ന പേ​​​​​​രി​​​​​​ൽ 85,608 രൂ​​​​​​പ ത​​​​​​ങ്ങ​​​​​​ളി​​​​​​ൽ നി​​​​​​ന്നു വാ​​​​​​ങ്ങി​​​​​​യ​​​​​​താ​​​​​​യും മ​​​​​​രു​​​​​​മ​​​​​​ക​​​​​​ൾ ബി​​​​​​ബി ലി​​​​​​ജു മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​ക്കു ന​​​​​​ൽ​​​​​​കി​​​​​​യ പ​​​​​​രാ​​​​​​തി​​​​​​യി​​​​​​ൽ പ​​​​​​റ​​​​​​യു​​​​​​ന്നു. ഷാ​​​​​​ർ​​​​​​ജ​​​​​​യി​​​​​​ലെ വി​​​​​​സി​​​​​​റ്റിം​​​​​​ഗ് വീ​​​​​​സ​​​​​​യി​​​​​​ൽ പോ​​​​​​യി​​​​​​രു​​​​​​ന്ന ജോ​​​​​​ഷി ക​​​​​​ഴി​​​​​​ഞ്ഞ 11നാ​​​​​​ണ് ദു​​​​​​ബാ​​​​​​യ് കൊ​​​​​​ച്ചി വി​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​ലെ​​​​​​ത്തി​​​​​​യ​​​​​​ത്. തു​​​​​​ട​​​​​​ർ​​​​​​ന്ന് പ​​​​​​ത്ത​​​​​​നം​​​​​​തി​​​​​​ട്ട​​​​​​യി​​​​​​ലെ നി​​​​​​രീ​​​​​​ക്ഷ​​​​​​ണ​​​​​​കേ​​​​​​ന്ദ്ര​​​​​​ത്തി​​​​​​ലാ​​​​​​യി​​​​​​രു​​​​​​ന്നു. 16നു ​​​​​​സ്ര​​​​​​വം പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന​​​​​​യ്ക്ക് അ​​​​​​യ​​​​​​യ്ക്കു​​​​​​ക​​​​​​യും 18ന് ​​​​​​പോ​​​​​​സി​​​​​​റ്റീ​​​​​​വ് ഫ​​​​​​ലം ല​​​​​​ഭി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തു. തു​​​​​​ട​​​​​​ർ​​​​​​ന്ന് പ​​​​​​ത്ത​​​​​​നം​​​​​​തി​​​​​​ട്ട ജ​​​​​​ന​​​​​​റ​​​​​​ൽ ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ൽ ചി​​​​​​കി​​​​​​ത്സ​​​​​​യി​​​​​​ലാ​​​​​​യി​​​​​​രു​​​​​​ന്നു. ജോ​​​​​​ഷി വി​​​​​​ദേ​​​​​​ശ​​​​​​ത്തേ​​​​​​ക്കു പോ​​​​​​കു​​​​​​ന്പോ​​​​​​ഴും അ​​​​​​വി​​​​​​ടെ എ​​​​​​ത്തി​​​​​​യ ​​ശേ​​​​​​ഷ​​​​​​വും ന​​​​​​ട​​​​​​ത്തി​​​​​​യ പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന​​​​​​യി​​​​​​ൽ…

Read More

ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ർ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ​ക്കു കോ​വി​ഡ്; 66-കാ​ര​നും ഭാ​ര്യ​യും ചി​കി​ൽ​സാ​ർ​ഥം ചെ​ന്നൈ​യി​ലെ മ​ക​ളു​ടെ വീ​ട്ടി​ലേ​ക്കു പോ​യി​രു​ന്നു…

മൂ​ന്നാ​ർ: ജി​ല്ല​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ർ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ​ക്കു​കൂ​ടി ഇ​ന്ന​ലെ കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. മൂ​ന്നാ​ർ സ്വ​ദേ​ശി​യാ​യ 66 കാ​ര​നും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ 61 വ​യ​സു​ള്ള ഭാ​ര്യ​ക്കും 24 വ​യ​സു​കാ​ര​ൻ മ​ക​നും ചി​ന്ന​ക്ക​നാ​ൽ സ്വ​ദേ​ശി​യാ​യ 28-കാ​ര​നു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 66-കാ​ര​നും ഭാ​ര്യ​യും ചി​കി​ൽ​സാ​ർ​ഥം ചെ​ന്നൈ​യി​ലെ മ​ക​ളു​ടെ വീ​ട്ടി​ലേ​ക്കു പോ​യി​രു​ന്നു. മാ​ർ​ച്ച് 20-നു ​ചെ​ന്നൈ​യി​ലെ ഡോ. ​മേ​ത്താ​സ് ആ​ശു​പ​ത്രി​യി​ൽ​നി​ന്നു മ​രു​ന്നു​വാ​ങ്ങി മ​ക​ളു​ടെ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി. പി​ന്നീ​ട് ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു വ​ന്ന​തോ​ടെ ഇ​വ​ർ അ​വി​ടെ താ​മ​സി​ച്ചി​രു​ന്ന മ​ക​നോ​ടൊ​പ്പം മേ​യ് 16-നു ​പാ​സെ​ടു​ത്ത് കു​മ​ളി​യി​ലെ​ത്തി. ഇ​വി​ടെ​നി​ന്നും ടാ​ക്സി ജീ​പ്പി​ൽ മൂ​ന്നാ​റി​ലെ​ത്തു​ക​യാ​യി​രു​ന്നു. ആ​രോ​ഗ്യ​വ​കു​പ്പ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ 28-നു ​ഇ​വ​രു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഖ​രി​ച്ചു. ഇ​വ​ർ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ച്ചു​കൊ​ടു​ത്ത​വ​രേ​യും നീ​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. ഭ​ക്ഷ​ണം എ​ത്തി​ച്ചു​ന​ൽ​കി​യ​വ​രെ കൂ​ടാ​തെ രോ​ഗ​ബാ​ധി​ത​ർ മ​റ്റു​ള്ള​വ​രു​മാ​യി അ​ധി​കം സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യി​ട്ടി​ല്ല. ചി​ന്ന​ക്ക​നാ​ൽ സ്വ​ദേ​ശി​യാ​യ യു​വാ​വ് കു​വൈ​റ്റി​ൽ​നി​ന്ന് ക​ഴി​ഞ്ഞ 22-നു ​ക​രി​പ്പൂ​രി​ലെ​ത്തി. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തി​നേ​തു​ട​ർ​ന്ന്…

Read More

പ്രോ​സി​ക്യൂ​ഷ​ൻ ഒ​ത്തു​ക​ളി​ച്ചെ​ന്ന്..! വാ​ൽ​പ്പാ​റ​യി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി കൊ​ന്ന പ്ര​തി​ക്കു ജാ​മ്യം

കൊ​ച്ചി: വാ​ൽ​പ്പാ​റ​യി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്കു ജാ​മ്യം. 90 ദി​വ​സ​ത്തി​ന​കം കു​റ്റ​പ​ത്രം ന​ൽ​കി​യി​ല്ലെ​ന്ന് കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് പ്ര​തി സ​ഫ​ർ ഷാ​യ്ക്കു ഹൈ​ക്കോ​ട​തി​യി​ൽ​നി​ന്ന് ജാ​മ്യം നേ​ടി​യ​ത്. കേ​സി​ൽ 90 ദി​വ​സം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് മു​ന്പ് ത​ന്നെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ വി​ചാ​ര​ണ കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ പ്രോ​സി​ക്യൂ​ട്ട​ർ കോ​ട​തി​യി​ൽ മൗ​നം പാ​ലി​ച്ച​തോ​ടെ പ്ര​തി​ക്കു ജാ​മ്യം ല​ഭി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ സ​ഫ​ർ ഷാ ​ജ​നു​വ​രി എ​ട്ടി​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കേ​സി​ൽ 90 ദി​വ​സം പൂ​ർ​ത്തി​യാ​കു​ന്ന ഏ​പ്രി​ൽ എ​ട്ടി​നു മു​ന്പു​ത​ന്നെ അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ക്കാ​ര്യം ഹൈ​ക്കോ​ട​തി​യി​ൽ പ്ര​തി​ഭാ​ഗം മ​റ​ച്ചു​വ​ച്ച​പ്പോ​ൾ പ്രോ​സി​ക്യൂ​ഷ​നും അ​തി​നെ പി​ന്തു​ണ​യ്ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, പ്ര​തി​യു​ടെ ജാ​മ്യം റ​ദ്ദാ​ക്കാ​ൻ കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കാ​നാ​ണ് പോ​ലീ​സി​ന്‍റെ തീ​രു​മാ​നം. എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി ത​മി​ഴ്നാ​ട്…

Read More

കോവിഡ് വ്യാപനം തടയാന്‍ സംഘടന ഒന്നും ചെയ്തില്ലെന്ന്! ഡബ്ല്യുഎച്ച്ഒയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് അമേരിക്ക

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ക്കു​ന്നു​വെ​ന്ന് അ​മേ​രി​ക്ക. ആ​ദ്യ​ഘ​ട്ട​ത്തി​ൽ കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ സം​ഘ​ട​ന ഒ​ന്നും ചെ​യ്തി​ല്ലെ​ന്നും സം​ഘ​ട​ന​യ്ക്കു​ള്ള ധ​ന​സ​ഹാ​യം അ​വ​സാ​നി​പ്പി​ക്കു​മെ​ന്നും തു​ക മ​റ്റ് ആ​രോ​ഗ്യ സം​ഘ​ട​ന​ക​ൾ​ക്ക് ന​ൽ​കു​മെ​ന്നും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​റി​യി​ച്ചു. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ്ക്ക് എ​തി​രെ നേ​ര​ത്തെ​യും അ​മേ​രി​ക്ക രൂ​ക്ഷ വി​മ​ർ​ശ​നം ഉ​യ​ർ​ത്തി​യി​രു​ന്നു. 30 മു​പ്പ​ത് ദി​വ​സ​ത്തി​ന​കം രോ​ഗം ത​ട​യു​ന്ന​തി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി കൈ​വ​രി​ച്ചി​ല്ലെ​ങ്കി​ൽ, സം​ഘ​ട​ന​ക്കു​ള്ള ഫ​ണ്ട് സ്ഥി​ര​മാ​യി നി​ർ​ത്ത​ലാ​ക്കു​മെ​ന്നാ​യി​രു​ന്നു ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ആ​വ​ശ്യ​പ്പെ​ട്ട പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ല്‍ അ​വ​ര്‍ പ​രാ​ജ​യ​പ്പെ​ട്ടു. അ​തി​നാ​ല്‍ ഇ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​മാ​യു​ള്ള ബ​ന്ധം അ​മേ​രി​ക്ക അ​വ​സാ​നി​പ്പി​ക്കു​ന്നു​വെ​ന്നും തീ​രു​മാ​ന​ത്തേ​പ്പ​റ്റി വി​ശ​ദീ​ക​രി​ക്ക​വേ ട്രം​പ് പ​റ​ഞ്ഞു. അ​മേ​രി​ക്ക പ്ര​തി​വ​ര്‍​ഷം 45 കോ​ടി ഡോ​ള​റാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ്ക്ക് ന​ല്‍​കു​ന്ന​ത്. എ​ന്നാ​ല്‍ ചൈ​ന​യാ​ക​ട്ടെ നാ​ല് കോ​ടി ഡോ​ള​റും. ഇ​ത്ര​യും കു​റ​ഞ്ഞ തു​ക കൊ​ടു​ത്തി​ട്ടും അ​വ​ര്‍ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യെ നി​യ​ന്ത്രി​ക്കു​ന്നു​വെ​ന്ന് ട്രം​പ്…

Read More

സ്കൂ​ൾ തു​റ​ക്കില്ല! ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ ജൂ​ൺ ഒ​ന്നി​നു തു​ട​ങ്ങും; ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ രാ​വി​ലെ 8.30 മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് -19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ സ്കൂ​ൾ തു​റ​ക്ക​ൽ ജൂ​ണ്‍ ഒ​ന്നി​നു ന​ട​ത്താ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ നി​ർ​ദേ​ശം അ​നു​സ​രി​ച്ച് തീ​രു​മാ​നം കൈ​ക്കൊ​ള്ളു​മെ​ന്നു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ​ർ​ക്കു​ല​റി​ൽ അ​റി​യി​ച്ചു. എ​ന്നാ​ൽ ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ ജൂ​ൺ ഒ​ന്നി​നു തു​ട​ങ്ങും. ഒ​ന്നു മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ൾ​ക്കാ​ണി​ത്. 11-ാം ക്ലാ​സി​ന് ഓ​ൺ​ലൈ​ൻ ക്ലാ​സ് ഇ​ല്ല. വി​ക്‌​ടേ​ഴ്സ് ചാ​ന​ൽ വ​ഴി ക്ലാ​സ് സം​പ്രേ​ഷ​ണം ചെ​യ്യും. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ എ​സ്‌​സി​ഇ​ആ​ർ​ടി, കൈ​റ്റ്, എ​സ്എ​സ്കെ, എ​സ്ഐ​ഇ​ടി എ​ന്നീ ഏ​ജ​ൻ​സി​ക​ൾ പാ​ഠ​ഭാ​ഗ​ങ്ങ​ൾ ത​യാ​റാ​ക്കി സം​പ്രേ​ഷ​ണം ന​ട​ത്തു​ന്ന​തി​ന് കേ​ര​ളാ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഫോ​ർ എ​ഡ്യൂ​ക്കേ​ഷ​നു(​കൈ​റ്റ്) ല​ഭ്യ​മാ​ക്കേ​ണ്ട​താ​ണ്. മു​ൻ​കൂ​ട്ടി പ്ര​ഖ്യാ​പി​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ലാ​ണ് ഓ​രോ ക്ലാ​സി​ലേ​യ്ക്കു​മു​ള്ള പ്ര​ക്ഷേ​പ​ണം ന​ട​ത്തേ​ണ്ട​ത്. സം​പ്രേ​ഷ​ണ ക്ര​മീ​ക​ര​ണ​ങ്ങ​ൾ കൈ​റ്റ് ഒ​രു​ക്ക​ണം. ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റ്, കൈ​റ്റ് വി​ക്ടേ​ഴ്സ് ചാ​ന​ൽ, സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യി​ലൂ​ടെ കൈ​റ്റ് പ്ര​സി​ദ്ധീ​ക​രി​ക്ക​ണം. ടി​വി, സ്മാ​ർ​ട്ട്…

Read More

ത​ങ്ങ​ളു​ടെ ജോ​ലി ആ​പ്പ് നി​ര്‍​മി​ക്കു​ക​യെ​ന്ന​താ​യി​രു​ന്നു! സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ച്ചെ​ന്ന് ഫെ​യ​ര്‍ കോ​ഡ്; ബെ​വ്‌​കോ ന​ല്‍​കി​യ ഡാ​റ്റ പ്ര​കാ​ര​മാ​ണ് ആ​പ്പ് ത​യാ​റാ​ക്കി​യ​തെ​ന്നും ക​മ്പ​നി

കൊ​ച്ചി: ബെ​വ്‌​കോ ആ​പ്പി​ന്‍റെ സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ച്ചെ​ന്ന് ബി​വ​റേ​ജ​സ് കോ​ര്‍​പേ​ഷ​നാ​യി ബെ​വ്ക്യൂ ആ​പ്പ് ത​യാ​റാ​ക്കി​യ ഫെ​യ​ര്‍ കോ​ഡ്. ത​ങ്ങ​ളു​ടെ ജോ​ലി ആ​പ്പ് നി​ര്‍​മി​ക്കു​ക​യെ​ന്ന​താ​യി​രു​ന്നു. ബെ​വ്‌​കോ കൈ​മാ​റി​യ ഡാ​റ്റ വ​ച്ചാ​ണ് ആ​പ്പ് പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. സ​മീ​പ​ത്തു​ള്ള ഔ​ട്ട്‌​ല​റ്റു​ക​ളു​ടെ​യും ബാ​റു​ക​ളു​ടെ​യും ലി​സ്റ്റ് കൈ​മാ​റി​യ​ത് ബെ​വ്‌​കോ അ​ധി​കാ​രി​ക​ളാ​ണ്. ഒ​രു സ്ഥ​ല​ത്തെ ഔ​ട്ട്‌​ല​റ്റി​ല്‍ മ​ദ്യം ല​ഭ്യ​മ​ല്ലെ​ങ്കി​ല്‍ സ​മീ​പ​ത്തെ ഔ​ട്ട്‌​ല​റ്റു​ക​ളി​ലേ​ക്കാ​കും ടോ​ക്ക​ണ്‍ ല​ഭി​ക്കു​ക. ഇ​ത്ത​ര​ത്തി​ലാ​ണ് ത​ങ്ങ​ള്‍​ക്ക് ല​ഭി​ച്ച നി​ര്‍​ദേ​ശ​ങ്ങ​ളും. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ ഇ​തി​നോ​ട​കം പ​രി​ഹ​രി​ച്ചെ​ന്നും ആ​പ്പ് പൂ​ര്‍​ണ​തോ​തി​ല്‍ പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​ണെ​ന്നും ഫെ​യ​ര്‍​കോ​ഡ് ക​മ്പ​നി വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി. ചി​ല ബാ​റു​ക​ളു​ടെ​യും ഔ​ട്ട്‌​ല​റ്റു​ക​ളു​ടെ​യും മേ​ല്‍​വി​ലാ​സ​ത്തി​ല്‍ ഇ​നി​യും തെ​റ്റു​ക​ള്‍ ഉ​ണ്ടെ​ന്ന വി​വ​രം ല​ഭി​ക്കു​ന്നു​ണ്ട്. ബെ​വ്‌​കോ ന​ല്‍​കി​യ ഡാ​റ്റ​യി​ലു​ള്ള​താ​ണ് ഈ ​മേ​ല്‍​വി​ലാ​സം. ആ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ങ്ങ​ള്‍​ക്ക് ഉ​ണ്ടാ​യ ഏ​ക പ്ര​ശ്‌​നം എ​സ്എം​എ​സ് പോ​കു​ന്നി​ല്ല എ​ന്നു​ള്ള​താ​യി​രു​ന്നു. ഇ​ത് സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട്ട് പ​രി​ഹ​രി​ച്ചു. ആ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് മ​റ്റ് തെ​റ്റു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും…

Read More

ബെവ്ക്യൂ ആപ്പ് തകരാറിലായോ? ബദല്‍ സംവിധാനമൊരുക്കി ബിവറേജസ് കോര്‍പ്പറേഷന്‍; പുതിയ സംവിധാനം ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: ബെ​വ്ക്യൂ ആ​പ്പ് ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് ബ​ദ​ൽ സം​വി​ധാ​ന​മൊ​രു​ക്കി ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ൻ. ക്യൂ ​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബെ​വ്കോ ബ​ദ​ൽ സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മ​ദ്യം ആ​വ​ശ്യ​പ്പെ​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രു​ടെ പ​ട്ടി​ക ബ​ന്ധ​പ്പെ​ട്ട മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല​ക​ൾ​ക്കും ബാ​റു​ക​ൾ​ക്കും ന​ൽ​കു​ന്ന സം​വി​ധാ​ന​മാ​ണ് ഇ​പ്പോ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മ​ദ്യ​ത്തി​ന് വേ​ണ്ടി ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ ബ​ന്ധ​പ്പെ​ട്ട മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല​ക​ളി​ൽ ചെ​ന്ന് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് കാ​ണി​ച്ച് മ​ദ്യം കൈ​പ്പ​റ്റ​ണ​മെ​ന്നാ​ണ് പു​തി​യ സം​വി​ധാ​ന​ത്തി​ലൂ​ടെ ബെ​വ്കോ വ്യ​ക്ത​മാ​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​സം​വി​ധാ​നം മ​ദ്യം വാ​ങ്ങാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക് കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​ക്കു​ക​യാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം ഉ​യ​രു​ന്ന​ത്. നേ​ര​ത്തെ ക്യൂ​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​ത് മ​ദ്യ വി​ത​ര​ണ​ത്തെ ബാ​ധി​ച്ചി​രു​ന്നു. ഇ​ത് ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രെ രോ​ഷാ​കു​ല​രാ​ക്കി. പ​ല​ർ​ക്കും ര​ജി​സ്റ്റ​ർ ചെ​യ്ത സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും പ​ത്ത് മു​ത​ൽ 20 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള പ്ര​ദേ​ശ​ത്തെ മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല​ക​ളി​ൽ ചെ​ന്ന് മ​ദ്യം വാ​ങ്ങാ​നാ​ണ് സ​ന്ദേ​ശം ല​ഭി​ച്ചി​രു​ന്ന​ത്. സം​സ്ഥാ​ന​ത്തെ…

Read More

പ​ട​രു​ന്ന ആ​ശ​ങ്ക! രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് ബാ​ധി​ച്ച​ത് 7,964 പേ​ര്‍​ക്ക്; 265 പേ​ര്‍ മ​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി. 24 മ​ണി​ക്കൂ​റി​നി​ടെ 7,964 കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഒ​രു ദി​വ​സ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന രോ​ഗ​വ്യാ​പ​ന നി​ര​ക്കാ​ണി​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 265 പേ​ര്‍ മ​രി​ച്ചു. രാ​ജ്യ​ത്തെ കോ​വി​ഡ് മ​ര​ണ സം​ഖ്യ 4,971 ആ​യി. 86,422 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. അ​തേ​സ​മ​യം മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ക​യാ​ണ്. 62,228 കേ​സു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,682 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും 116 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ഇ​വി​ടെ മ​ര​ണ സം​ഖ്യ 2,098 ആ​യി ഉ​യ​ര്‍​ന്നു.

Read More

ഉ​ത്ര കൊ​ല​ക്കേ​സ്: സൂ​ര​ജി​ന്‍റെ കു​ടും​ബ​ത്തി​നെ​തി​രെ കേ​സെ​ടു​ക്കാ​ൻ വ​നി​താ ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: ഉ​ത്ര കൊ​ല​ക്കേ​സി​ൽ സൂ​ര​ജി​ന്‍റെ അ​ച്ഛ​നും അ​മ്മ​ക്കും സ​ഹോ​ദ​രി​ക്കും എ​തി​രെ ഗാ​ര്‍​ഹി​ക പീ​ഡ​ന​ത്തി​ന് കേ​സെ​ടു​ക്കാ​ൻ വ​നി​താ ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശം. പ​ത്ത​നം​തി​ട്ട എ​സ്പി​യോ​ട് കേ​സ് എ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യി വ​നി​താ ക​മ്മി​ഷ​ൻ അം​ഗം ഷാ​ഹി​ദാ ക​മാ​ൽ അ​റി​യി​ച്ചു. ഗാ​ര്‍​ഹി​ക പീ​ഡ​ന​ത്തി​ന് കേ​സെ​ടു​ത്ത് ര​ണ്ടാ​ഴ്ച​ക്ക​കം അ​ന്വേ​ഷ​ണ പു​രോ​ഗ​തി അ​റി​യി​ക്കാ​നാ​ണ് വ​നി​താ ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

Read More

ഇ​ന്ത്യ സ​ന്തു​ഷ്ട​ര​ല്ല! മോ​ദി ‘ന​ല്ല മൂ​ഡി​ല​ല്ല’; ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ത്ര ന​ല്ല മൂ​ഡി​ല​ല്ലെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തി വി​ഷ​യ​ത്തി​ൽ മ​ധ്യ​സ്ഥ​ത വ​ഹി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും ട്രം​പ് മോ​ദി​യെ അ​റി​യി​ച്ചു. അ​തി​ർ​ത്തി വി​ഷ​യ​ത്തി​ൽ മോ​ദി​ക്ക് അ​തൃ​പ്തി​യു​ണ്ടെ​ന്നും ട്രം​പ് പ​റ​ഞ്ഞു. ഇ​ന്ത്യ​യും ചൈ​ന​യും ത​മ്മി​ൽ അ​തി​ർ​ത്തി​യി​ൽ വ​ലി​യൊ​രു സം​ഘ​ർ​ഷം ന​ട​ക്കു​ന്നു​ണ്ടെ​ന്നും ട്രം​പ് വൈ​റ്റ് ഹൗ​സി​ൽ​വ​ച്ച് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. താ​ൻ ഇ​ന്ത്യ​യി​ൽ വ​രു​ന്ന​ത് അ​വ​ർ​ക്ക് ഇ​ഷ്ട​മാ​ണ്. ഈ ​രാ​ജ്യ​ത്തെ മാ​ധ്യ​മ​ങ്ങ​ൾ ത​ന്നെ ഇ​ഷ്ട​പ്പെ​ടു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ഇ​ന്ത്യ​ക്കാ​ർ ത​ന്നെ ഇ​ഷ്ട​പ്പെ​ടു​ന്നു​വെ​ന്ന് താ​ൻ ക​രു​തു​ന്നു. ത​നി​ക്ക് മോ​ദി​യെ ഇ​ഷ്ട​മാ​ണ്. നി​ങ്ങ​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി​യെ ത​നി​ക്ക് ഒ​രു​പാ​ട് ഇ​ഷ്ട​മാ​ണ്. അ​ദ്ദേ​ഹം ഒ​രു വ​ലി​യ മാ​ന്യ​നാ​ണെ​ന്നും ട്രം​പ് പ​റ​ഞ്ഞു. ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിൽ ഒ​രു വ​ലി​യ സം​ഘ​ർ​ഷം ന​ട​ക്കു​ന്നു​ണ്ട്. 1.4 ബി​ല്യ​ണ്‍ ജ​ന​ങ്ങ​ളു​ള്ള ര​ണ്ട് രാ​ജ്യ​ങ്ങ​ൾ. വ​ള​രെ ശ​ക്ത​രാ​യ സൈ​നി​ക​രു​ള്ള ര​ണ്ട് രാ​ജ്യ​ങ്ങ​ൾ. ഇ​ന്ത്യ സ​ന്തു​ഷ്ട​ര​ല്ല. ഒ​രു​പ​ക്ഷേ ചൈ​ന​യും…

Read More