ര​ണ്ടു മി​നി​റ്റി​ൽ 20,000 ഡൗ​ണ്‍​ലോ​ഡ്! ബെ​വ് ക്യൂ ​ആ​പ്പ് ത​യാ​ർ; ഓ​ണ്‍​ലൈ​ന്‍ ബു​ക്കിം​ഗ് ഉ​ട​ൻ…

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​വി​ൽ​പ​ന​യ്ക്കു​ള്ള ഓ​ണ്‍​ലൈ​ൻ സം​വി​ധാ​ന​മാ​യ ബെ​വ് ക്യൂ ​ആ​പ്പ് ത​യാ​ർ. ര​ണ്ടു മി​നി​റ്റ​ത്തേ​ക്ക് ആ​പ്പ് പ്ലേ​സ്റ്റോ​റി​ൽ ല​ഭ്യ​മാ​ക്കി​യ​പ്പോ​ൾ 20,000 പേ​ർ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത​താ​യി ആ​പ്പ് ത​യാ​റാ​ക്കി​യ ഫെ​യ​ർ​കോ​ഡ് ടെ​ക്നോ​ള​ജീ​സ് അ​റി​യി​ച്ചു. ആ​പ്പി​ന്‍റെ ബീ​റ്റാ വേ​ർ​ഷ​നാ​ണ് ആ​യി​ര​ങ്ങ​ൾ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത​ത്. നി​ല​വി​ൽ ബീ​റ്റാ ആ​പ്പ് പ്ലേ ​സ്റ്റോ​റി​ലു​ണ്ടെ​ങ്കി​ലും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​നാ​വി​ല്ല. ആ​പ്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത​വ​ർ മ​ദ്യം വാ​ങ്ങാ​നു​ള്ള ടോ​ക്ക​ണ്‍ എ​ടു​ത്തെ​ങ്കി​ലും അ​തെ​ല്ലാം ബു​ധ​നാ​ഴ്ച​ത്തെ ടോ​ക്ക​ണു​ക​ളാ​ണെ​ന്നും അ​വ​യൊ​ന്നും ത​ന്നെ സാ​ധു​വ​ല്ലെ​ന്നും ക​ന്പ​നി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. വൈ​കി​ട്ടോ​ടെ ആ​പ്പ് പ്ലേ​സ്റ്റോ​റി​ൽ ല​ഭ്യ​മാ​വും. ഇ​തോ​ടെ ബു​ക്കിം​ഗ് തു​ട​ങ്ങും. വ്യാ​ഴാ​ഴ്ച മു​ത​ൽ സം​സ്ഥാ​ന​ത്ത് മ​ദ്യ​വി​ൽ​പ്പ​ന ആ​രം​ഭി​ക്കും. ഇ​ക്കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കാ​ൻ എ​ക്സൈ​സ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ ബു​ധ​നാ​ഴ്ച മൂ​ന്ന​ര​യ്ക്ക് മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ന്നു​ണ്ട്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് മൊ​ബൈ​ൽ ആ​പ്പി​ന് ഗൂ​ഗി​ൾ പ്ലേ​സ്റ്റോ​റി​ന്‍റെ അ​നു​മ​തി ല​ഭി​ച്ച​ത്. എ​ക്സൈ​സ് മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം ആ​പ്പ് പ്ലേ​സ്റ്റോ​റി​ൽ ല​ഭ്യ​മാ​കും. സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ ഇ​ല്ലാ​ത്ത​വ​ർ​ക്ക് എ​സ്എം​എ​സ്…

Read More

മലയാളി നഴ്സിന്‍റെ മരണം! ആശുപത്രിയിൽ ജീവനക്കാർ നേരിട്ടത് കടുത്ത അവഗണന; ആ​ശു​പ​ത്രി​യി​ലെ മ​റ്റൊ​രു മു​തി​ർ​ന്ന ന​ഴ്സ് പറയുന്നത് ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ബാ​ധി​ച്ചു ഡ​ൽ​ഹി​യി​ൽ മ​രി​ച്ച പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ന​ഴ്സ് അം​ബി​ക ജോ​ലി ചെ​യ്തി​രു​ന്ന സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ർ ക​ഴി​ഞ്ഞ​ത് തി​ക​ഞ്ഞ അ​വ​ഗ​ണ​ന​യി​ൽ. കേ​ര​ള​ത്തി​ൽനി​ന്നു മ​ക​ൻ അ​ഖി​ൽ ഡ​ൽ​ഹി​യി​ൽ എ​ത്തി​യ​തി​നു​ശേ​ഷം അം​ബി​ക​യു​ടെ അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ ഇ​ന്ന​ലെ ഡ​ൽ​ഹി പ​ഞ്ചാ​ബി ബാ​ഗ് ശ്മാ​ശാ​ന​ത്തി​ൽ ന​ട​ത്തി. മ​ക​ൾ ഭാ​ഗ്യ​മോ​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. മ​ലേ​ഷ്യ​യി​ൽ ജോ​ലിചെ​യ്യു​ന്ന ഭ​ർ​ത്താ​വ് സു​നി​ൽ കു​മാ​റി​ന് എ​ത്തി​ച്ചേ​രാ​നാ​യി​ട്ടി​ല്ല. ഉ​പ​യോ​ഗി​ച്ച പി​പി​ഇ കി​റ്റു​ക​ളും കീ​റി​യ ഗ്ലൗ​സു​ക​ളു​മാ​ണ് ത​ങ്ങ​ൾ​ക്കു ത​ന്നി​രു​ന്ന​തെ​ന്ന് ഡ​ൽ​ഹി​യി​ലെ ക​ൽ​റ ഹോ​സ്പി​റ്റി​ലി​ലെ ന​ഴ്സു​മാ​ർ പ​റ​യു​ന്നു. ന​ഴ്സു​മാ​ർ അ​ട​ക്ക​മു​ള്ള​വ​ർ ഒ​രുത​ര​ത്തി​ലു​ള്ള സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​മി​ല്ലാ​തെയാ​ണ് ഇ​വി​ടെ ജോ​ലി ചെ​യ്യുന്നത്. അം​ബി​ക​യു​ടെ മ​ര​ണ​വും ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യും ചൂ​ണ്ടി​ക്കാ​ട്ടി കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള എം​പി​മാ​ർ അ​ട​ക്കം മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന് ക​ത്തെ​ഴു​തി​യെ​ങ്കി​ലും മ​റു​പ​ടി ല​ഭി​ച്ചി​ട്ടി​ല്ല. അം​ബി​ക​യു​ടെ കു​ടും​ബ​ത്തി​ന് ഒ​രു കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് പ​ത്ത​നം​തി​ട്ട എം​പി ആ​ന്‍റോ ആ​ന്‍റ​ണി കേ​ജ​രി​വാ​ളി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഡോ​ക്ട​ർ​മാ​ർ​ക്ക് പു​തി​യ പി​പി​ഇ…

Read More

കേരളം സമൂഹവ്യാപനത്തിന്റെ വക്കില്‍! നിയന്ത്രണം കര്‍ശനമാക്കും! വാഹനങ്ങളില്‍ കൂടുതല്‍ ആളെ കയറ്റിയാല്‍ പെര്‍മിറ്റ് റദ്ദാക്കും, ഡ്രൈവര്‍ക്ക് മുട്ടന്‍പണിയും

തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം: കോ​​​​​​വി​​​​​​ഡ് രോ​​​​​​ഗ​​​​​​ബാ​​​​​​ധി​​​​​​ത​​​​​​രു​​​​​​ടെ എ​​​​​​ണ്ണം വ​​​​​​ൻ​​​​​​തോ​​​​​​തി​​​​​​ൽ വ​​​​​​ർ​​​​​​ധി​​​​​​ക്കു​​​​​​ന്ന സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ത്തി​​​​​​ൽ നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​ങ്ങ​​​​​​ൾ ക​​​​​​ർ​​​​​​ശ​​​​​​ന​​​​​​മാ​​​​​​ക്കാ​​​​​​ൻ സ​​​​​​ർ​​​​​​ക്കാ​​​​​​ർ. സ​​​​​​മൂ​​​​​​ഹ​​വ്യാ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​ലേ​​​​​​ക്കു ക​​​​​​ട​​​​​​ന്നി​​​​​​ല്ലെ​​​​​​ങ്കി​​​​​​ലും കേ​​​​​​ര​​​​​​ളം അ​​​​​​തി​​​​​​ന്‍റെ വ​​​​​​ക്കി​​​​​​ലാ​​​​​​ണെ​​​​​​ന്നു മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി പി​​​​​​ണ​​​​​​റാ​​​​​​യി വി​​​​​​ജ​​​​​​യ​​​​​​ൻ പ​​​​​​റ​​​​​​ഞ്ഞു. തീ​​​​​​വ്ര​​​​​​ബാ​​​​​​ധി​​​​​​ത പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​​​നി​​​​​​ന്നു​​​​​​ൾ​​​​​​പ്പെ​​​​​​ടെ​​​​​​യു​​​​​​ള്ള​​​​​​വ​​​​​​ർ കൂ​​​​​​ട്ട​​​​​​ത്തോ​​​​​​ടെ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലേ​​​​​​ക്ക് എ​​​​​​ത്തു​​​​​​ക​​​​​​യാ​​​​​​ണ്.രോ​​​​​​ഗി​​​​​​ക​​​​​​ളു​​​​​​ടെ എ​​​​​​ണ്ണം കൂ​​​​​​ടു​​​​​​ന്ന​​​​​​തു സ്വാ​​​​​​ഭാ​​​​​​വി​​​​​​ക​​​​​​മാ​​​​​​ണ്. പ്ര​​​​​​വാ​​​​​​സി​​​​​​ക​​​​​​ളെ ഉ​​​​​​ൾ​​​​​​പ്പെടെ ക്ര​​​​​​മീ​​​​​​ക​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ളോ​​​​​​ടെ മാ​​​​​​ത്ര​​​​​​മേ സ്വീ​​​​​​ക​​​​​​രി​​​​​​ക്കാ​​​​​​നാ​​​​​​കൂ. സ​​​​​​ർ​​​​​​ക്കാ​​​​​​ർ പോ​​​​​​ർ​​​​​​ട്ട​​​​​​ലി​​​​​​ൽ ര​​​​​​ജി​​​​​​സ്റ്റ​​​​​​ർ ചെ​​​​​​യ്ത ശേ​​​​​​ഷം മാ​​​​​​ത്ര​​​​​​മേ വ​​​​​​രാ​​​​​​ൻ പാ​​​​​​ടു​​​​​​ള്ളൂ. അ​​ല്ലാ​​തെ വ​​​​​​രു​​​​​​ന്ന​​​​​​വ​​​​​​രി​​​​​​ൽ​​​​​നി​​​​​​ന്നു ക​​​​​​ന​​​​​​ത്ത പി​​​​​​ഴ ഈ​​​​​​ടാ​​​​​​ക്കും. കൂ​​​​​​ടാ​​​​​​തെ 28 ദി​​​​​​വ​​​​​​സം ക്വാ​​​​​​റ​​​​​​ന്‍റൈ​​​​​​നി​​​​​​ൽ വി​​​​​​ടു​​​​​​ക​​​​​​യും ചെ​​​​​​യ്യും. നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​ങ്ങ​​​​​​ൾ ഇ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ കൈ​​​​​​വി​​​​​​ട്ടു പോ​​​​​​കും. ട്രെ​​​​​​യി​​​​​​നി​​​​​​ലും മ​​​​​​റ്റും എ​​​​​​ത്തു​​​​​​ന്ന​​​​​​വ​​​​​​രെ ഹോം ​​​​​​ക്വാ​​​​​​റ​​​​​​ന്‍റൈ​​​​​​നി​​​​​​ലേ​​​​​​ക്കു വി​​​​​​ടേ​​​​​​ണ്ട​​​​​​താ​​​​​​ണ്. അ​​തി​​ന് അ​​​​​​വ​​​​​​രെ​​​​​​ക്കു​​​​​​റി​​​​​​ച്ചു മു​​​​​​ൻ​​​​​​കൂ​​​​​​ട്ടി വി​​​​​​വ​​​​​​രം ല​​​​​​ഭി​​​​​​ക്ക​​ണം. യാ​​​​​​ത്ര​​​​​​ക്കാ​​​​​​രെ​​​​​​ക്കു​​​​​​റി​​​​​​ച്ച് അ​​​​​​റി​​​​​​യി​​​​​​പ്പി​​​​​​ല്ലാ​​​​​​തെ റെ​​​​​​യി​​​​​​ൽ​​​​​​വേ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലേ​​​​​​ക്കു ട്രെ​​​​​​യി​​​​​​ൻ സ​​​​​​ർ​​​​​​വീ​​​​​​സ് പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ച ന​​​​​​ട​​​​​​പ​​​​​​ടി​​​​​​യെ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി വി​​​​​​മ​​​​​​ർ​​​​​​ശി​​​​​​ച്ചു. വി​​​​​​വാ​​​​​​ഹം, മ​​​​​​ര​​​​​​ണം വി​​​​​​വാ​​​​​​ഹ​​​​​​ത്തി​​​​​​നും മൃ​​ത​​സം​​സ്കാ​​ര​​ത്തി​​നും നി​​​​​​ബ​​​​​​ന്ധ​​​​​​ന​​​​ ക​​​​​​ർ​​​​​​ശ​​​​​​ന​​​​​​മാ​​​​​​യി പാ​​​​​​ലി​​​​​​ക്ക​​​​​​ണം. മൃ​​ത​​സം​​സ്കാ​​ര​​ത്തി​​ന് 20 പേ​​​​​​രെ​​​​​​യും വി​​​​​​വാ​​​​​​ഹ ​​​​ച​​​​​​ട​​​​​​ങ്ങു​​​​​​ക​​​​​​ൾ​​​​​​ക്ക് 50…

Read More

ലോ​ക്ക്ഡൗ​ണ്‍ കാ​ര​ണം വി​വാ​ഹം നീ​ണ്ടു; മ​നോ​വി​ഷ​മ​ത്തി​ല്‍ യു​വാ​വ് ജീ​വ​നൊ​ടു​ക്കി

ജം​ഷ​ദ്പു​ര്‍: ലോ​ക്ക്ഡൗ​ണി​നെ തു​ര്‍​ന്ന് വി​വാ​ഹം മാ​റ്റി​വ​ച്ച​തി​ലു​ള്ള മ​നോ​വി​ഷ​മ​ത്തി​ല്‍ യു​വാ​വ് ജീ​വ​നൊ​ടു​ക്കി. ജാ​ര്‍​ഖ​ണ്ഡി​ലെ ജം​ഷ​ദ്പു​രി​ലെ വി​ശ്വ​ക​ര്‍​മ ന​ഗ​റി​ലാ​ണ് സം​ഭ​വം. സ​ന്‍​ജി​ത് ഗു​പ്ത(30)​ആ​ണ് മ​രി​ച്ച​ത്. വി​വാ​ഹം നീ​ണ്ടു പോ​കു​ന്ന​തി​ല്‍ ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ര്‍​ദ്ദ​ത്തി​ലാ​യി​രു​ന്ന സ​ന്‍​ജി​ത്ത് വീ​ട്ടി​ലെ ഫാ​നി​ല്‍ തൂ​ങ്ങി​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ബി​ഹാ​ര്‍ സ്വ​ദേ​ശി​നി​യു​മാ​യി ഏ​പ്രി​ല്‍ 25നാ​ണ് സ​ന്‍​ജി​ത്തി​ന്റെ വി​വാ​ഹം ഉ​റ​പ്പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ രാ​ജ്യ​വ്യാ​പ​ക​മാ​യി ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ വി​വാ​ഹം മാ​റ്റി വ​യ്ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ശ​രീ​രം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് അ​യ​ച്ചു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ബെ​വ്ക്യൂ ആ​പ്പി​ലെ ടോ​ക്ക​ൺ പ​ണം ക​മ്പ​നി​ക്ക്: രേ​ഖ​ക​ൾ പു​റ​ത്തു​വി​ട്ട് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​വി​ൽ​പ്പ​ന​യ്ക്കാ​യു​ള്ള ബെ​വ്ക്യൂ ആ​പ്പി​ൽ ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മ​ദ്യം വാ​ങ്ങാ​നു​ള്ള ഓ​രോ ടോ​ക്ക​ണി​നും ആ​പ്പ് ഡെ​വ​ല​പ്പ് ചെ​യ്ത ക​മ്പ​നി​ക്ക് അ​ന്പ​തു പൈ​സ വീ​തം ല​ഭി​ക്കു​മെ​ന്നാ​ണ് ചെ​ന്നി​ത്ത​ല​യു​ടെ ആ​രോ​പ​ണം. ബാ​റു​ട​മ​ക​ൾ സ​ർ​ക്കാ​റി​ന് ന​ൽ​കി​യ ധാ​ര​ണ​പ​ത്രം പു​റ​ത്തു​വി​ട്ടാ​ണ് ചെ​ന്നി​ത്ത​ല ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. ബാ​റു​ക​ളി​ൽ നി​ന്നു​ള്ള ഓ​രോ ടോ​ക്ക​ണും എ​സ്എം​എ​സ് ചാ‍​ർ​ജ്ജ് അ​ട​ക്കം അ​ന്പ​ത് പൈ​സ വീ​തം ക​മ്പ​നി​ക്ക് ല​ഭി​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Read More

പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽ മൂ​ന്നു പു​തി​യ സ​സ്യ ഇ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി

ക​ൽ​പ്പ​റ്റ: പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽ മൂ​ന്നു സ​സ്യ ഇ​ന​ങ്ങ​ൾ കൂ​ടി ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി.​ബൊ​ട്ടാ​ണി​ക്ക​ൽ സേ​ർ​വ ഓ​ഫ് ഇ​ന്ത്യ​യി​ലെ ഗ​വേ​ഷ​ക​രാ​യ ഡോ.​കെ.​എ. സു​ജ​ന, രാ​കേ​ഷ് ജി. ​വാ​ധ്യാ​ർ എ​ന്നീ മ​ല​യാ​ളി​ക​ള​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പു​തി​യ സ​സ്യ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടു വ​ർ​ഷ​മാ​യി സം​ഘം പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ സ​സ്യ​ജാ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള ഗ​വേ​ഷ​ണ​ത്തി​ലാ​ണ്. യൂ​ജി​നി​യ സ്ഫി​യ​റോ​കാ​ർ​പ, ഗോ​ണി​യോ​ത​ലാ​മ​സ് സെ​രി​സി​യ​സ്, മെ​മി​സെ​യ്ലോ​ണ്‍ നെ​ർ​വോ​സം എ​ന്നി​ങ്ങ​നെ​യാ​ണ് പു​തി​യ സ​സ്യ​ങ്ങ​ൾ​ക്കു പേ​രി​ട്ട​ത്. യൂ​ജി​നി​യ സ്ഫി​യ​റോ​കാ​ർ​പ എ​ന്ന ചെ​ടി മി​ർ​ട്ടേ​സി​യ എ​ന്ന സ​സ്യ​കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട​താ​ണ്. വ​ലി​യ മ​ഞ്ഞ​നി​റ​ത്തി​ലു​ള്ള കാ​യ്ക​ൾ ഉ​ള്ള​തു​കൊ​ണ്ടാ​ണ് ചെ​ടി​ക്കു സ്ഫി​യ​റോ​കാ​ർ​പ എ​ന്നു പേ​രി​ട്ട​ത്. മ​ല​ബാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്നു 800 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള പ്ര​ദേ​ശ​ത്താ​ണ് ചെ​ടി ക​ണ്ടെ​ത്തി​യ​ത്. മി​ർ​ട്ടേ​സി​യ എ​ന്ന സ​സ്യ​കു​ടും​ബം അ​നേ​കം ഇ​നം ചെ​ടി​ക​ൾ അ​ട​ങ്ങി​യ അ​തി​വി​പു​ല​മാ​യ ഒ​ന്നാ​ണ്. ഇ​തി​ൽ 26 ഇ​ന​ങ്ങ​ളാ​ണ് ഇ​ന്ത്യ​യി​ൽ ഇ​തു​വ​രെ ക​ണ്ടെ​ത്തി​യ​ത്. 19 ഇ​നം പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽ മാ​ത്രം കാ​ണു​ന്ന​വ​യാ​ണ്. മി​ർ​ട്ടേ​സി​യ കു​ടും​ബ​ത്തി​ലെ പ​ല​യി​നം ചെ​ടി​ക​ളു​ടെ​യും കാ​യ്ക​ൾ ഭ​ക്ഷ്യ​യോ​ഗ്യ​മാ​ണ്.…

Read More

അ​തീ​വ സു​ര​ക്ഷ​യി​ൽ പ​രീ​ക്ഷ​ക​ൾ ആ​രം​ഭി​ച്ചു; രാ​വി​ലെ വി​എ​ച്ച്എ​സ്ഇ പ​രീ​ക്ഷ​ക​ളും ഉച്ചയ്ക്ക് ശേഷം എസ്എസ്എൽസി പരീക്ഷയും നടക്കും

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് -19 തു​ട​ർ​ന്ന് മാ​റ്റി വെ​ച്ച എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യ്ക്ക് ഇ​ന്ന് തു​ട​ക്ക​മാ​യി. രാ​വി​ലെ വി​എ​ച്ച്എ​സ്ഇ പ​രീ​ക്ഷ​ക​ൾ ആ​രം​ഭി​ച്ചു. ഉ​ച്ച​യ്ക്ക് 1.45ന് ​എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​ക​ൾ ആ​രം​ഭി​ക്കും. 30ന് ​പ​രീ​ക്ഷ അ​വ​സാ​നി​ക്കും. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​തീ​വ സു​ര​ക്ഷ​യോ​ടെ​യാ​ണ് പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. എ​സ്എ​സ്എ​ൽ​സി​ക്ക് 4.25 ല​ക്ഷ​വും ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ൽ പ്ല​സ് വ​ണ്‍ പ്ല​സ് ടു ​വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഒ​ൻ​പ​തു ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. സം​സ്ഥാ​ന​ത്തും ല​ക്ഷ​ദീ​പ്, ഗ​ൾ​ഫ് എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​യി എ​സ്എ​സ്എ​ൽ​സി​ക്ക് 2,945 പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളും ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ക്ക് 2,032 പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളും വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക്ക് 389 പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളു​മാ​ണ് ഉ​ള്ള​ത്. പ​രീ​ക്ഷ എ​ഴു​തു​ന്ന മു​ഴു​വ​ൻ കു​ട്ടി​ക​ളു​ടെ​യും ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നാ​യി പ​രീ​ക്ഷാ ഹാ​ളു​ക​ൾ, ഫ​ർ​ണി​ച്ച​റു​ക​ൾ, സ്കൂ​ൾ പ​രി​സ​രം എ​ന്നി​വ അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി പ​രീ​ക്ഷ എ​ഴു​ന്ന മു​ഴു​വ​ൻ…

Read More

തള്ളേ, പൊളപ്പൻ പണിയായിപ്പോയി;ക​പ്പ​കൃ​ഷി ഉ​ദ്ഘാ​ട​നത്തിൽ പങ്കെടുത്തു; ന​ട​ൻ സു​രാ​ജും ഡി.​കെ. മു​ര​ളി എം​എ​ൽ​എ​യും ക്വാറന്‍റൈനിൽ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ൻ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടും വാ​മ​ന​പു​രം എം​എ​ല്‍​എ ഡി.​കെ. മു​ര​ളി​യും ക്വാ​റ​ന്‍റൈ​നി​ല്‍ പോ​കാ​ന്‍ നി​ര്‍​ദേ​ശം. വെ​ഞ്ഞാ​റ​മൂ​ട് സി​ഐ ക​ഴി​ഞ്ഞ​ദി​വ​സം അ​ബ്കാ​രി കേ​സി​ല്‍ അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. പി​ന്നീ​ട് ഈ ​സി​ഐ​യ്‌​ക്കൊ​പ്പം വ​സ്തു​വി​ലെ ക​പ്പ​കൃ​ഷി ഉ​ദ്ഘാ​ട​ത്തി​ന് സു​രാ​ജും എം​എ​ൽ​എ​യും ഒ​ന്നി​ച്ചെ​ത്തി​യ​താണ് ക്വാറന്‍റൈനിൽ പോകാൻ കാരണം. റി​മാ​ൻ​ഡ് പ്ര​തി​ക്ക് കോ​വി​ഡ‍് സ്ഥി​രീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ വെ​ഞ്ഞാ​റ​മൂ​ട് സ്റ്റേ​ഷ​നി​ലെ സി​ഐ ഉ​ള്‍​പ്പെ​ടെ 20 ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക്വാ​റ​ന്‍റൈ​നി​ൽ പോ​യി​രു​ന്നു. ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന 12 ജ​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

Read More

കോ​വി​ഡ് 19 ; ഇന്ത്യ വൈറസിന്‍റെ അ​തി​രൂ​ക്ഷ​ത അ​ഭി​മു​ഖീ​ക​രി​ക്കാ​ന്‍ ഇ​രി​ക്കു​ന്ന​തേ​യു​ള്ളൂ​വെ​ന്ന് വി​ദ​ഗ്ധ​ര്‍

ന്യൂഡൽഹി: ഇ​ന്ത്യ​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ജൂ​ലൈ​യി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന തോ​തി​ലാ​യി​രി​ക്കു​മെ​ന്ന് ബി​ഹാ​ർ എ​പ്പി​ഡെ​മി​യോ​ള​ജി​സ്റ്റ് ത​ന്മ​യ് മ​ഹാ​പാ​ത്ര. “ഏ​റ​റ​വും മോ​ശ​മാ​യ അ​വ​സ്ഥ നാം ​കാ​ണാ​ന്‍ ഇ​രി​ക്കു​ന്ന​തേ​യു​ള്ളൂ. ഏ​പ്രി​ല്‍, മേ​യ് മാ​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വൈ​റ​സ് വ്യാ​പ​നം ഏ​റ്റ​വും രൂ​ക്ഷ​മാ​കു​ക ജൂ​ണി​ലാ​യി​രി​ക്കും എ​ന്ന് ന​മു​ക്ക് പ്ര​തീ​ക്ഷി​ക്കാം. ജൂ​ലൈ​യി​ലാ​യി​രി​ക്കും കോ​വി​ഡ് 19 അ​തി​രൂ​ക്ഷ​ത രാ​ജ്യം അ​ഭി​മു​ഖീ​ക​രി​ക്കു​ക.’ മ​ഹാ​പാ​ത്ര പ​റ​യു​ന്നു. “ഇ​ന്ത്യ​യെ പോ​ലൊ​രു രാ​ജ്യ​ത്തെ നി​ങ്ങ​ള്‍​ക്ക് എ​ന്ന​ന്നേ​ക്കു​മാ​യി അ​ട​ച്ചി​ടാ​ന്‍ സാ​ധി​ക്കി​ല്ല. സ​മ്പ​ദ്ഘ​ട​ന​യെ ത​ക​ര്‍​ച്ച​യി​ല്‍​നി​ന്ന് ക​ര​കേ​റ്റു​ന്ന​തി​നാ​യി ചി​ല മേ​ഖ​ല​ക​ളി​ല്‍ ഇ​ള​വ് ഏ​ര്‍​പ്പെ​ടു​ത്ത​ണം. എ​ന്നാ​ല്‍ അ​തി​ന​ര്‍​ഥം പൊ​തു​ജ​ന​ങ്ങ​ള്‍ എ​ല്ലാ​യി​ട​ത്തു​നി​ന്നും എ​ല്ലാ​യി​ട​ത്തേ​ക്കും യാ​ത്ര ന​ട​ത്ത​ണ​മെ​ന്ന​ല്ല.’ മ​ഹാ​പാ​ത്ര പ​റ​ഞ്ഞു.​ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളെ കു​റേ​ക്കൂ​ടി വി​പു​ല​മാ​യ രീ​തി​യി​ലാ​യി​രി​ക്ക​ണം മേ​ഖ​ല​ക​ളാ​യി തി​രി​ക്കേ​ണ്ട​ത​ത്. അ​താ​യ​ത് വ​ലി​യ പ്ര​ദേ​ശം ഉ​ള്‍​ക്കൊ​ള​ളു​ന്ന ക​ണ്ടെ​യ്ന്‍​മെ​ന്‍റ്സോ​ണ്‍, വ​ലി​യ ജ​ന​സം​ഖ്യ​യു​ള്ള ചെ​റി​യ ക​ണ്ടെ​യ്ന്‍​മെ​ന്‍റ്സോ​ണു​ക​ള്‍/​ഹോ​ട്ട്‌​സ്‌​പോ​ട്ടു​ക​ള്‍. ഇ​തി​നു​പു​റ​മേ, ധാ​രാ​ളം കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ത്ത ഇ​ട​ങ്ങ​ളി​ല്‍ പോ​ലും റാ​ന്‍​ഡം പ​രി​ശോ​ധ​ന​ക​ള്‍ സം​ഘ​ടി​പ്പി​ക്ക​ണം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ക്കാ​ത്ത വൈ​റ​സ്…

Read More

അമ്പതു പ​വ​നും അ​ന്പ​തി​നാ​യി​രം രൂ​പ​യു​മാ​യി മോ​ഹ​ന​ൻ മാ​ഞ്ഞു​പോ​യി​ട്ട് ഇ​ന്നു 18 ദി​വ​സം; തുമ്പോ തു​രു​മ്പോ കി​ട്ടാ​തെ പോ​ലീ​സ്; തട്ടിക്കൊണ്ടുപോയതെന്ന് ബന്ധുക്കൾ

എം​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: 50 പ​വ​നും അ​ന്പ​തി​നാ​യി​രം രൂ​പ​യു​മാ​യി സ്വ​കാ​ര്യ സ്വ​ർ​ണ​പ​ണ​യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നെ കാ​ണാ​താ​യി​ട്ട് ഇ​ന്നു 18 ദി​വ​സം. അ​ന്വേ​ഷ​ണ​പു​രോ​ഗ​തി​യി​ല്ലാ​തെ ഇ​രു​ട്ടി​ൽ ത​പ്പു​ക​യാ​ണ് പോ​ലീ​സ്. ആ​ര്യ​നാ​ട് കു​ള​പ്പ​ട സു​വ​ർ​ണ​ന​ഗ​ർ ഏ​ദ​ൻ​സി​ൽ മോ​ഹ​ന​നെ​യാ​ണ് ഇ​ക്ക​ഴി​ഞ്ഞ മാ​സം എ​ട്ടാം തീ​യ​തി​യാ​ണ് കാ​ണാ​താ​യ​ത്. ഭാ​ര്യ സ​ഹോ​ദ​ര​ൻ ജ​യ​കു​മാ​റി​ന്‍റെ സ്വ​ർ​ണ​പ​ണ​യ സ്ഥാ​പ​ന​ത്തി​ൽ 13വ​ർ​ഷ​മാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ് മോ​ഹ​ന​ൻ. മോ​ഹ​ന​നാ​ണ് പ​ണ​യ സ്വ​ർ​ണം പേ​രൂ​ർ​ക്ക​ട സ​ഹ​ക​ര​ണ ബാ​ങ്കി​ൽ പ​ണം വ​യ്ക്കു​ന്ന​തും പ​ണ​യ​മെ​ടു​ക്കു​ന്ന​തു​മെ​ല്ലാം. എ​ട്ടാം തീ​യ​തി രാ​വി​ലെ പേ​രൂ​ർ​ക്ക​ട ബാ​ങ്കി​ൽ നി​ന്നും സ്വ​ർ​ണം പ​ണ​യം എ​ടു​ത്ത ശേ​ഷം സ​മീ​പ​ത്തെ മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ നി​ന്ന് മ​രു​ന്നു വാ​ങ്ങി​ സ്കൂ​ട്ട​റി​ൽ തി​രി​കെ മ​ട​ങ്ങ​വെ​യാ​ണ് മോ​ഹ​ന​നെ കാ​ണാ​താ​യ​ത്. സ്കൂ​ട്ട​ർ ഉ​ൾ​പ്പ​ടെ കാ​ണാ​താ​യ​തി​നാ​ൽ മോ​ഹ​ന​ൻ സ്വ​ർ​ണ​വും പ​ണ​വു​മാ​യി മു​ങ്ങി​യ​തെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ ആ​ദ്യ നി​ഗ​മ​ന​വും അ​ന്വേ​ഷ​ണ​വും. എ​ന്നാ​ൽ വി​ശ്വ​സ്ത​നാ​യ മോ​ഹ​ന​ൻ അ​ങ്ങ​നെ ചെ​യ്യി​ല്ലെ​ന്നും ആ​രോ അ​പാ​യ​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന നി​ല​പാ​ടി​ൽ സ്ഥാപ​ന ഉ​ട​മ​യും ബ​ന്ധു​ക്ക​ളും…

Read More