ശ​ബ​രി​മ​ല സ്വ​ര്‍​ണകൊ​ള്ള​: ഇ​ട​ക്കാ​ല റി​പ്പോ​ര്‍​ട്ട് നാളെ സമർപ്പിക്കും; കൂടു​ത​ല്‍ സ​മ​യം വേ​ണ​മെ​ന്ന് എസ്ഐടി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ്ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് കൂടു​ത​ല്‍ സ​മ​യം വേ​ണ​മെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം തീ​രു​മാ​നി​ച്ചു. നാ​ളെ ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കു​ന്ന ഇ​ട​ക്കാ​ല റി​പ്പോ​ര്‍​ട്ടി​ല്‍ ഈ ​ആ​വ​ശ്യം അ​റി​യി​ക്കും.കേ​സി​ല്‍ പ​ല ഉ​ന്ന​ത​ര്‍​ക്കും ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്നു. കൂ​ടാ​തെ അ​ന്ത​ര്‍ സം​സ്ഥാ​ന ബ​ന്ധ​ങ്ങ​ളും അ​ന്വേ​ഷി​ക്കേ​ണ്ട​തു​ണ്ട്. അ​തി​നാ​ല്‍ കു​ടു​ത​ല്‍ സ​മ​യം വേ​ണ​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ആ​വ​ശ്യം. ശ​ബ​രി​മ​ല സ്വ​ര്‍​ണ്ണ​ക്കൊ​ള്ള​കേ​സി​ല്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി, മു​രാ​രി ബാ​ബു, മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രു​ന്ന സു​ധീ​ഷ് കു​മാ​ര്‍, കെ.​ബൈ​ജു, മു​ന്‍ ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റും ദേ​വ​സ്വം ക​മ്മീ​ഷ​ണ​റു​മാ​യി​രു​ന്ന എ​ന്‍. വാ​സു, മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രാ​ണ് അ​റ​സ്റ്റി​ലാ​യി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന​ത്. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി സ​ര്‍​ക്കാ​രി​നും മു​ന്‍ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും ന​ല്‍​കി​യ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദേ​ശാ​നു​സ​ര​ണം സ്വ​ര്‍​ണ്ണ​പ്പാ​ളി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​ക്ക് കൈ​മാ​റി​യ​തെ​ന്നാ​ണ് പ​ത്മ​കു​മാ​ര്‍ മൊ​ഴി ന​ല്‍​കി​യ​ത്. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​ക്ക് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നു​മാ​യും ത​ന്ത്രി​യു​മാ​യും…

Read More

കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ത​ട​ഞ്ഞ കേ​സി​ല്‍ മേ​യ​റെ​യും എം​എ​ല്‍​എ​യെ​യും കു​റ്റ​പ​ത്ര​ത്തി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​വീ​സ് ന​ട​ത്തു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ത​ട​ഞ്ഞി​ട്ട കേ​സി​ല്‍ മേ​യ​റെ​യും എം​എ​ല്‍​എ​യെ​യും കു​റ്റ​പ​ത്ര​ത്തി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി പോ​ലീ​സി​ന്‍റെ ക്ലീ​ന്‍ ചി​റ്റ്. മേ​യ​ര്‍ ആ​ര്യ രാ​ജേ​ന്ദ്ര​ന്‍, ഭ​ര്‍​ത്താ​വ് സ​ച്ചി​ന്‍​ദേ​വ് എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് കു​റ്റ​പ​ത്ര​ത്തി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്. ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സാ​ണ് ഇ​രു​വ​രെ​യും കു​റ്റ​പ​ത്ര​ത്തി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്. നി​ല​വി​ല്‍ മേ​യ​റു​ടെ സ​ഹോ​ദ​ര​ന്‍ അ​ര​വി​ന്ദ് മാ​ത്ര​മാ​ണ് പ്ര​തി​യെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കി​യ കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്ന​ത്. കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​ര്‍ യ​ദു​വി​നെ ത​ട​ഞ്ഞ കേ​സി​ലാ​ണ് കു​റ്റ​പ​ത്രം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. മേ​യ​റും ഭ​ര്‍​ത്താ​വും ബ​സ് ത​ട​ഞ്ഞി​ട്ട ശേ​ഷം ബ​സിന​ക​ത്തുക​യ​റി യാ​ത്ര​ക്കാ​രെ ഇ​റ​ക്കി വി​ട്ടെ​ന്നാ​യി​രു​ന്നു ഡ്രൈ​വ​ര്‍ യ​ദു​വി​ന്‍റെ പ​രാ​തി. പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടും കേ​സെ​ടു​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് കോ​ട​തി നി​ര്‍​ദേ​ശാ​നു​സ​ര​ണ​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. എ​ന്നാ​ല്‍ ജാ​മ്യം കി​ട്ടാ​വു​ന്ന വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് ഇ​രു​വ​ര്‍​ക്കു​മെ​തി​രെ അ​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്ന​ത്. അ​തേസ​മ​യം ഡ്രൈ​വ​ര്‍ യ​ദു മേ​യ​ര്‍​ക്കുനേ​രെ അ​ശ്ലീ​ല ആം​ഗ്യം കാ​ണി​ച്ചു​വെ​ന്നുകാ​ട്ടി യ​ദു​വി​നെ പ്ര​തി​യാ​ക്കി പോ​ലീ​സ്…

Read More

ആ​റാം​ദി​ന​വും രാ​ഹു​ൽ മാങ്കൂട്ടത്തിലിനെ ക​ണ്ടെ​ത്താ​നാ​യി​ല്ല; സം​ശ​യ​നി​ഴ​ലി​ൽ യു​വ​ന​ടി​യും കോ​ൺ​ഗ്ര​സ് നേ​താ​വും

പാ​ല​ക്കാ​ട്: സ്പെ​ഷ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ടീ​മി​ന്‍റെ പാ​ല​ക്കാ​ട്ടെ തെ​ര​ച്ചി​ൽ വി​ഫ​ലം. മു​ങ്ങി​യ എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ന്ന​ലെ ത​മി​ഴ്നാ​ട്ടി​ലെ പൊ​ള്ളാ​ച്ചി​യി​ലും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും സൂ​ച​ന​ക​ളൊ​ന്നും ല​ഭി​ച്ചി​ല്ല. രാ​ഹു​ൽ പാ​ല​ക്കാ​ട്ടുനി​ന്ന് മു​ങ്ങി​യ ചു​വ​ന്ന കാ​ർ ഒ​രു ച​ല​ച്ചി​ത്ര താ​ര​ത്തി​ന്‍റേ​തെ​ന്ന സം​ശ​യ​ത്തി​ൽ കാ​റി​നെ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ൽ​നി​ൽ​ക്കു​ന്ന യു​വ​ന​ടി​യെ ഉ​ട​ൻ ചോ​ദ്യം ചെ​യ്തേ​ക്കു​മെ​ന്നും സൂ​ച​ന​ക​ളു​ണ്ട്. കാ​റി​ന്‍റെ ഉ​ട​മ​സ്ഥ യു​വ​ന​ടി​യാ​ണെ​ങ്കി​ലും രാ​ഹു​ലി​നെ ക​ട​ത്തി​യ​ത് ഒ​രു കോ​ൺ​ഗ്ര​സ് നേ​താ​വാ​ണെ​ന്നും അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​യാ​ളെ ക​ണ്ടെ​ത്താ​നും അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ജി​ല്ല​യി​ലെ​ത്തി​യ സം​ഘം രാ​ഹു​ലി​ന്‍റെ ഫ്ളാ​റ്റും എം​എ​ൽ​എ ഓ​ഫീ​സും കേ​ന്ദ്രീ​ക​രി​ച്ച് നി​ര​വ​ധി ത​വ​ണ പ​രി​ശോ​ധ​ന ന​ട​ത്തി.​ ക​ണ്ണാ​ടി​യി​ൽ തെ​ര​ഞ്ഞ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് രാ​ഹു​ൽ ഒ​ളി​വി​ൽ പോ​യ​ത്. സി​സി ടി​വി കാ​മ​റ​ക​ളി​ൽ പ​തി​യാ​തെ ക​ണ്ണാ​ടി​യി​ലെ ഫ്ളാ​റ്റി​ലെ​ത്തി പി​ന്നീ​ട് ചു​വ​ന്ന കാ​റി​ൽ ജി​ല്ല വി​ട്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ക​രു​തു​ന്ന​ത്. അ​തേസ​മ​യം തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നും…

Read More

പാ​ട്ട്പാ​ടി വോ​ട്ട് ചോ​ദി​ച്ച് പി.​ജെ. ജോ​സ​ഫ്; അ​തി​ര​മ്പു​ഴ​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് വേ​ണ്ടി​യാ ണ് ​പാ​ട്ട്പാ​ട​ൽ

അ​തി​ര​മ്പു​ഴ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി ഈ​ണം​സ​ന്ധ്യ​യു​മാ​യി കേ​ര​ള കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ് അ​തി​ര​മ്പു​ഴ​യി​ൽ. യു​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ​ണം​സ​ന്ധ്യ എ​ന്ന പേ​രി​ൽ സം​ഗീ​ത സാ​യാ​ഹ്നം ന​ട​ത്തി​യ​ത്. പ​തി​വു തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി പാ​ട്ടും വ​ർ​ത്ത​മാ​ന​വു​മാ​യി അ​ദ്ദേ​ഹം വോ​ട്ട​ർ​മാ​രു​ടെ മ​ന​സ് കീ​ഴ​ട​ക്കി. പി.​ജെ. ജോ​സ​ഫി​ന്‍റെ മ​ക​നും കേ​ര​ള കോ​ൺ​ഗ്ര​സ് കോ ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ അ​പു ജോ​ൺ ജോ​സ​ഫും പ്ര​ശ​സ്ത ഗാ​യി​ക സോ​ണി മോ​ഹ​നും അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ഗാ​ന​ങ്ങ​ളാ​ല​പി​ച്ചു.

Read More

ക​ളി​യ​റി​യാ​വു​ന്ന രാ​ഷ്ട്രീ​യ​ക്കാ​ര​നാ​വാ​ൻ… ഈ ​രാ​റ്റു​പേ​ട്ട​യി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി പി.​സി. ജോ​ർ​ജി​ന്‍റെ സ​ഹോ​ദ​ര​ൻ ചാ​ര്‍​ലി ജേ​ക്ക​ബ്

ഈ​രാ​റ്റു​പേ​ട്ട: പി.​സി. ജോ​ര്‍​ജി​ന്‍റെ സ​ഹോ​ദ​ര​ന്‍ ചാ​ര്‍​ലി ജേ​ക്ക​ബ് പ്ലാ​ത്തോ​ട്ടം ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ​യി​ലേ​ക്ക് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യാ​യി ജ​ന​വി​ധി തേ​ടു​ന്നു. ഗ​ര​സ​ഭ​യു​ടെ 29-ാം വാ​ര്‍​ഡി​ല്‍ അ​രു​വി​ത്തു​റ​യി​ലാ​ണ് ചാ​ര്‍​ലി​യു​ടെ ക​ന്നി​യ​ങ്കം. തി​ട​നാ​ട് ഗ​വ​ണ്‍​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ റി​ട്ട. കാ​യി​ക അ​ധ്യാ​പ​ക​നായ ഇദ്ദേഹം, കാ​യി​ക അ​ധ്യാ​പ​ക സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്, വോ​ളി​ബോ​ള്‍ അ​സോ​സേ​ഷി​യ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ന്നീ പ​ദ​വി​ക​ള്‍ വ​ഹി​ച്ചി​രു​ന്നു. നി​ല​വി​ല്‍ വോ​ളി​ബോ​ള്‍ ഫെ​ഡ​റ​റേ​ഷ​ന്‍ ഇ​ന്ത്യ മെം​ബ​റാ​ണ്. താ​മ​ര ചി​ഹ്ന​ത്തി​ലാ​ണ് മ​ത്സ​രം. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി പ്രി​ന്‍​സ് പോ​ര്‍​ക്കാ​ട്ടി​ല്‍ ജീ​പ്പ് അ​ട​യാ​ള​ത്തി​ലും, എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി ജ​യിം​സ് കു​ന്നേ​ല്‍ ര​ണ്ടി​ല ചി​ഹ്ന​ത്തി​ലു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

Read More

സൈ​ബ​ർ സു​ര​ക്ഷ​ക​ൾ ക​ർ​ശ​ന​മാ​ക്കു​ന്നു; വാ​ട്സ് ആ​പ് ഉ​പ​യോ​ഗി​ക്കാ​ൻ ഇ​നി ആ​ക്ടീ​വ് സിം ​നി​ർ​ബ​ന്ധം; ഓ​രോ ആ​റ് മ​ണി​ക്കൂ​റി​ലും ലോ​ഗ് ഔ​ട്ടാവും

പ​ര​വൂ​ർ: ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ജ​ന​പ്രി​യ മെ​സേ​ജിം​ഗ് ആ​പ്പു​ക​ളാ​യ വാ​ട്സാ​പ്, ടെ​ലി​ഗ്രാം, സി​ഗ്ന​ൽ, സ്‌​നാ​പ്ചാ​റ്റ്, ഷെ​യ​ർ​ചാ​റ്റ്, ജി​യോ​ചാ​റ്റ്, അ​ര​ട്ടാ​യി, ജോ​ഷ് തു​ട​ങ്ങി​യ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ ഒ​രു പ്ര​ധാ​ന മാ​റ്റ​ത്തി​ന് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ.ഒ​രു ആ​ക്റ്റീ​വ് സിം ​കാ​ർ​ഡ് ഇ​ല്ലാ​തെ ഈ ​ആ​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​യാ​ൻ ടെ​ലി​ക​മ്യു​ണി​ക്കേ​ഷ​ൻ വ​കു​പ്പ് ഈ ​പ്ലാ​റ്റ്‌​ഫോ​മു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ന്ത്യ​യു​ടെ പു​തി​യ ടെ​ലി​ക​മ്യു​ണി​ക്കേ​ഷ​ൻ സൈ​ബ​ർ സു​ര​ക്ഷാ ഭേ​ദ​ഗ​തി നി​യ​മ​ം 2025ന്‍റെ ​ഭാ​ഗ​മാ​ണ് ഈ ​ഉ​ത്ത​ര​വ്. പു​തി​യ നി​യ​മം അ​നു​സ​രി​ച്ച് ഔ​ദ്യോ​ഗി​ക​മാ​യി ടെ​ലി​ക​മ്യു​ണി​ക്കേ​ഷ​ൻ ഐ​ഡ​ന്‍റി​ഫ​യ​ർ യൂ​സ​ർ എ​ന്‍റി​റ്റി​ക​ൾ (TIUEs) എ​ന്ന് ത​രം​തി​രി​ച്ചി​രി​ക്കു​ന്ന ഈ ​ആ​പ്പു​ക​ൾ 90 ദി​വ​സ​ത്തി​നു​ള്ളി​ൽ സിം ​കാ​ർ​ഡു​ക​ൾ അ​വ​രു​ടെ സേ​വ​ന​ങ്ങ​ളു​മാ​യി തു​ട​ർ​ച്ച​യാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. വെ​ബ് ബ്രൗ​സ​ർ വ​ഴി ലോ​ഗി​ൻ ചെ​യ്യു​ന്ന ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് മ​റ്റൊ​രു വ​ലി​യ മാ​റ്റം കൂ​ടി വ​രു​ത്തി​യി​ട്ടു​ണ്ട്. ഓ​രോ ആ​റ് മ​ണി​ക്കൂ​റി​ലും ഉ​പ​യോ​ക്താ​ക്ക​ളെ ലോ​ഗ് ഔ​ട്ട് ആ​ക്കി ക്യൂ​ആ​ർ…

Read More

മ​സാ​ല ബോ​ണ്ട് കേ​സ്; മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​ഡി നോ​ട്ടീ​സ്; മൂ​ന്നു വ​ര്‍​ഷ​ത്തി​ലേ​റെ നീ​ണ്ട അ​ന്വേ​ഷ​ണം; കേ​സി​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്ന് സൂ​ച​ന

കൊ​ച്ചി: കി​ഫ്ബി മ​സാ​ല​ബോ​ണ്ട് ഇ​ട​പാ​ടി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ (ഇ​ഡി) കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ്. മൂ​ന്നു വ​ര്‍​ഷ​ത്തി​ലേ​റെ നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​ന് ഒ​ടു​വി​ല്‍ ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് ഇ​ഡി നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. മു​ന്‍ ധ​ന​മ​ന്ത്രി ടി.​എം. തോ​മ​സ് ഐ​സ​ക്കി​നും കി​ഫ്ബി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും നോ​ട്ടി​സ് ന​ല്‍​കി​യി​ട്ടു​ണ്ട്. കേ​ര​ള ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ഇ​ന്‍​വെ​സ്റ്റ്‌​മെ​ന്‍റ് ഫ​ണ്ട് ബോ​ര്‍​ഡ് (കി​ഫ്ബി) ധ​ന​സ​മാ​ഹ​ര​ണം ല​ക്ഷ്യ​മി​ട്ട് ന​ട​ത്തി​യ മ​സാ​ല ബോ​ണ്ട് ഇ​ട​പാ​ടി​ല്‍ വി​ദേ​ശ​നാ​ണ്യ വി​നി​മ​യ ച​ട്ട​ങ്ങ​ള്‍ (ഫെ​മ) ലം​ഘി​ച്ചു എ​ന്നാ​യി​രു​ന്നു ഇ​ഡി​യു​ടെ ക​ണ്ടെ​ത്ത​ല്‍. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്തി​മ റി​പ്പോ​ര്‍​ട്ട് മൂ​ന്ന് മാ​സം മു​മ്പ് ചെ​ന്നൈ​യി​ലെ അ​ഡ്ജ്യൂ​ഡി​ക്കേ​റ്റിം​ഗ് അ​ഥോ​രി​റ്റി​ക്ക് സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. ഈ ​റി​പ്പോ​ര്‍​ട്ടി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി​ട്ടാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് നേ​രി​ട്ടോ, പ്ര​തി​നി​ധി വ​ഴി​യോ, അ​ഭി​ഭാ​ഷ​ക​ന്‍ വ​ഴി​യോ നി​യ​മ​പ​ര​മാ​യി നോ​ട്ടീ​സി​ന് മ​റു​പ​ടി ന​ല്‍​കാ​ന്‍ അ​വ​സ​ര​മു​ണ്ട്. കേ​സി​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ ഉ​ട​ന്‍ ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. 2019ല്‍, 9.72…

Read More

ഞങ്ങൾക്ക് കോട്ടയില്ലസാർ… ക്രിസ്മസിന് നാട്ടിലെത്താൻ ട്രെയിനില്ലാതെ മലയാളികൾ; എം പിമാർ വല്ലതുമറിയുന്നുണ്ടോയെന്ന് യാത്രക്കാർ

കോ​ട്ട​യം: ട്രെ​യി​നു​ക​ളി​ല്‍ സീ​റ്റി​ല്ല, വി​മാ​ന​ത്തി​ല്‍ കൊ​ള്ള​നി​ര​ക്കും. ക്രി​സ്മ​സി​ന് നാ​ട്ടി​ലെ​ത്താ​ന്‍ ട്രെ​യി​നു​ക​ളി​ല്‍ ബു​ക്ക് ചെ​യ്യാ​നി​രി​ക്കു​ന്ന​വ​ര്‍ക്ക് ഇ​നി പ്ര​തീ​ക്ഷ വേ​ണ്ട. മി​ക്ക ട്രെ​യി​നു​ക​ളി​ലും വെ​യി​റ്റിം​ഗ് ലി​സ്റ്റ് ഇ​രു​ന്നൂ​റി​നോ​ട​ടു​ത്തു. ക്രി​സ്മ​സി​നൊ​പ്പം മ​ണ്ഡ​ല​കാ​ലം കൂ​ടി​യാ​യ​തോ​ടെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം അ​ടു​ത്ത​യാ​ഴ്ച ഇ​ര​ട്ടി​യാ​കും. കേ​ര​ള​ത്തി​ലേ​ക്ക് സ്‌​പെ​ഷ​ല്‍ ട്രെ​യി​നു​ക​ള്‍ അ​നു​വ​ദി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ല​യാ​ളി​ക​ള്‍ നാ​ട്ടി​ലെ​ത്തി​ല്ല. ഡി​സം​ബ​ര്‍ മൂ​ന്നാം വാ​രം മു​ത​ല്‍ ജ​നു​വ​രി തു​ട​ക്കം വ​രെ സ്ലീ​പ്പ​ര്‍, തേ​ര്‍ഡ് എ​സി, സെ​ക്ക​ന്‍ഡ് എ​സി ക്ലാ​സു​ക​ളി​ലൊ​ന്നും ടി​ക്ക​റ്റി​ല്ല. ഡ​ല്‍ഹി, ഹൈ​ദ​രാ​ബാ​ദ്, ചെ​ന്നൈ, അ​ഹ​മ്മ​ദാ​ബാ​ദ്, മും​ബൈ, കോ​ല്‍ക്ക​ത്ത തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍നി​ന്നു​ള്ള ട്രെ​യി​നു​ക​ളി​ലൊ​ന്നും 18 മു​ത​ല്‍ ജ​നു​വ​രി 14 വ​രെ ടി​ക്ക​റ്റി​നു സാ​ഹ​ച​ര്യ​മി​ല്ല. മി​ക്ക ട്രെ​യി​നു​ക​ളി​ലും വെ​യി​റ്റിം​ഗ് ലി​സ്റ്റി​ൽ പോ​ലും സീ​റ്റ് ല​ഭ്യ​മ​ല്ല.ഡ​ല്‍ഹി​യി​ല്‍നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്കു​ള്ള മം​ഗ​ള എ​ക്‌​സ്പ്ര​സി​ല്‍ 21 മു​ത​ല്‍ 23 വ​രെ ഒ​രു ക്ലാ​സി​ലും വെ​യ്റ്റിം​ഗ് ലി​സ്റ്റ് ടി​ക്ക​റ്റ് പോ​ലു​മി​ല്ല. എ​ല്‍ടി​ടി​യി​ല്‍നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്കു​ള്ള തു​ര​ന്തോ എ​ക്‌​സ്പ്ര​സി​ലും എ​ല്‍ടി​ടി​യി​ല്‍നി​ന്നു തി​രു​വ​ന​ന്ത​പു​രം നോ​ര്‍ത്തി​ലേ​ക്കു​ള്ള ഗ​രീ​ബ്…

Read More

ഡി​റ്റ് വാ ​ചു​ഴ​ലി​ക്കാ​റ്റ്: ത​മി​ഴ്നാ​ട്ടി​ൽ മൂ​ന്ന് മ​ര​ണം; 150 ലേ​റെ ക​ന്നു​കാ​ലി​ക​ൾ ച​ത്തു 234 വീ​ടു​ക​ൾ ത​ക​ർ​ന്നു

ചെ​ന്നൈ: ഡി​റ്റ് വാ ​ചു​ഴ​ലി​ക്കാ​റ്റി​ൽ ത​മി​ഴ്നാ​ട്ടി​ൽ മൂ​ന്ന് മ​ര​ണം. ചെ​ന്നൈ അ​ട​ക്കം വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വ​രെ മ​ഴ തു​ട​രും. ത​ഞ്ചാ​വൂ​രി​ലും തൂ​ത്തു​ക്കു​ടി​യി​ലും വീ​ട് ഇ‌​ടി​ഞ്ഞു വീ​ണ് ര​ണ്ട് പേ​ർ മ​രി​ച്ചു. ത​ഞ്ചാ​വൂ​രി​ൽ അ​ച്ഛ​ന​മ്മ​മാ​ർ​ക്കും സ​ഹോ​ദ​രി​ക്കും ഒ​പ്പം കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്നു രേ​ണു​ക ദേ​വി എ​ന്ന ഇ​രു​പ​തു​കാ​രി​യാ​ണ് മ​രി​ച്ച​ത്. മ​യി​ലാ​ടു​തു​റ​യി​ൽ ക​ട​യി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ക​മ്പി​യി​ൽ ത​ട്ടി പ്ര​താ​പ് എ​ന്ന യു​വാ​വി​നും ജീ​വ​ൻ ന​ഷ്ട​മാ​യി. 150 ലേ​റെ ക​ന്നു​കാ​ലി​ക​ൾ ച​ത്ത​താ​യും 234 വീ​ടു​ക​ൾ ത​ക​ർ​ന്ന​താ​യും ത​മി​ഴ്നാ​ട് റ​വ​ന്യൂ​മ​ന്ത്രി പ​റ​ഞ്ഞു. ചെ​ന്നൈ​യി​ൽ നി​ന്ന് ശ്രീ​ല​ങ്ക​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ശ്രീ​ല​ങ്ക വി​ട്ട് ഇ​ന്ത്യ​ൻ തീ​ര​ത്തോ​ട് അ​ടു​ക്കു​മ്പോ​ഴേ​ക്കും ദു​ർ​ബ​ല​മാ​യ ദി​ത്വാ വൈ​കു​ന്നേ​ര​ത്തോ​ടെ അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദ്ദ​മാ​കു​മെ​ന്നാ​ണ് പ്ര​വ​ച​നം.

Read More

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ കേ​സ്: സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും പ്ര​ച​രി​പ്പി​ച്ചു; പ​രാ​തി​യു​മാ​യി യു​വ​തി

തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രാ​തി​യു​മാ​യി രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ പീ​ഡ​ന​ത്തി​നി​ര​യാ​യ യു​വ​തി. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് യു​വ​തി​യി​ല്‍ നി​ന്നും പോ​ലീ​സ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ അ​നു​യാ​യി​ക​ളു​ടെ ഗ്രൂ​പ്പു​ക​ളി​ല്‍ നി​ന്നാ​ണ് പെ​ണ്‍​കു​ട്ടി​ക്കെ​തി​രേ സൈ​ബ​ര്‍ ആ​ക്ര​മ​ണം ഉ​ണ്ടാ​കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ യു​വ​തി​യു​ടെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും പ്ര​ച​രി​പ്പി​ക്കു​ക​യും, ഇ​ര​യു​ടെ ഐ​ഡ​ന്‍റി​റ്റി വെ​ളി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന രീ​തി​യി​ൽ പോ​സ്റ്റു​ക​ൾ പ്ര​ച​രി​ക്കു​ന്നു​വെ​ന്നാ​ണ് പ​രാ​തി. ഇ​ത്ത​രം സ​മൂ​ഹ​മാ​ധ്യ​മ ഹാ​ന്‍​ഡി​ലു​ക​ളി​ല്‍ സൈ​ബ​ര്‍ പോ​ലീ​സ് നി​രീ​ക്ഷ​ണം ക​ര്‍​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്.

Read More