സഹായിക്കണ്ട, തരാനുള്ളതു താ! സാ​മ്പ​ത്തി​ക മാ​നേ​ജു​മെ​ന്‍റ​ല്ല, കേ​ന്ദ്ര​ത്തി​ന്‍റേ​ത് സാമ്പ​ത്തി​ക കൂ​ടോ​ത്രം; കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് തോമസ് ഐസക്

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക് ഡൗ​ൺ കാ​ര​ണം സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക സ്ഥി​തി അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ലെ ജി​എ​സ്ടി വ​രു​മാ​ന​ത്തി​ൽ വ​ൻ ഇ​ടി​വാ​ണ് ഉ​ണ്ടാ​യ​ത്. മെ​യ് മാ​സ​ത്തെ അ​വ​സ്ഥ ഇ​തി​ലും മോ​ശ​മാ​യി​രി​ക്കു​മെ​ന്നും ഐ​സ​ക് പ​റ​ഞ്ഞു. ലോ​ക്ക് ഡൗ​ൺ മൂ​ന്നാ​മ​തും നീ​ട്ടി​യ കേ​ന്ദ്ര​സ​ർ​ക്കാ​ർ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ഇ​തി​നി​ട​യി​ൽ എ​ന്തു സം​ഭ​വി​ക്കു​ന്നു​വെ​ന്ന് ആ​ലോ​ചി​ക്കു​ന്നി​ല്ലെ​ന്നും സം​സ്ഥാ​ന​ങ്ങ​ൾ ത​ക​രാ​തി​രി​ക്കാ​ൻ കേ​ന്ദ്രം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ പ്ര​ത്യേ​ക സ​ഹാ​യ​മി​ല്ലെ​ങ്കി​ലും ത​രാ​നു​ള്ള പ​ണ​മെ​ങ്കി​ലും കൃ​ത്യ​സ​മ​യ​ത്ത് ന​ൽ​കാ​ൻ കേ​ന്ദ്രം ത​യാ​റാ​ക​ണം. സാ​മ്പ​ത്തി​ക മാ​നേ​ജു​മെ​ന്‍റെ​ല്ല സാ​മ്പ​ത്തി​ക കൂ​ടോ​ത്ര​മാ​ണ് കേ​ന്ദ്ര​സ‍​ർ​ക്കാ​രി​ന്‍റേ​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ ജി​എ​സ്ടി കു​ടി​ശി​ക ത​ന്നു തീ‍​ർ​ക്കാ​ൻ കേ​ന്ദ്രം തയാ​റാ​ക​ണം. ഇ​ക്കാ​ര്യ​ങ്ങ​ൾ കേ​ന്ദ്ര​ത്തോ​ട് ശ​ക്ത​മാ​യി ഉ​ന്ന​യി​ക്ക​ണ​മെ​ന്ന് വി​വി​ധ രാഷ്‌ട്രീ​യ ക​ക്ഷി​ക​ളോ​ട് അ​ഭ്യ‍​ർ​ഥി​ച്ചി​ട്ടു​ണ്ട്. ധ​ന​കാ​ര്യ വി​ദ​ഗ്ദ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ ​ആ​വ​ശ്യ​ങ്ങ​ൾ വീ​ണ്ടും ഉ​ന്ന​യി​ക്കും. ധ​ന​കാ​ര്യ വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ പാ​ദ​ത്തി​ൽ പ്ര​തീ​ക്ഷി​ച്ച​തി​ന്‍റെ നാ​ലി​ൽ ഒ​ന്ന് വ​രു​മാ​നം പോ​ലും കേ​ര​ള​ത്തി​ന്…

Read More

കോവിഡ് 19; സ്പെ​ഷ​ല്‍ ഓ​ഫീ​സ​റെ നി​യ​മി​ച്ചു; 144 ക​ടു​പ്പി​ച്ച് ത​മി​ഴ്നാ​ട് പോ​ലീ​സ്

ചെ​ന്നൈ: ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യ​തി​നു പി​ന്നാ​ലെ 144 ക​ടു​പ്പി​ക്കാ​ന്‍ ത​മി​ഴ്നാ​ട്ടി​ല്‍ പോ​ലീ​സി​ന്‍റെ തീ​രു​മാ​നം. ഇ​നി മു​ത​ല്‍ അ​ഞ്ചു​പേ​രി​ല്‍ അ​ധി​കം ആളുകളെ ഒ​ന്നി​ച്ചു ക​ണ്ടാ​ല്‍ ക​ര്‍​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ള്‍ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​തി​നു​പി​ന്നാ​ലെ സം​സ്ഥാ​ന​ത്ത് പോ​ലീ​സ് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി. ത​മി​ഴ്നാ​ട്ടി​ല്‍ കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ങ്കി​ലും ചെ​ന്നൈ​യി​ല്‍ മാ​ത്രം സം​ഗ​തി വ്യ​ത്യ​സ്ത​മാ​ണ്. ഇ​ന്ന​ലെ ത​മി​ഴ്നാ​ട്ടി​ല്‍ ആ​കെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത 203 കേ​സു​ക​ളാ​ണ് ഇ​തി​ല്‍ 176 ഉം ​ചെ​ന്നൈ ജി​ല്ല​യി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം ത​മി​ഴ്നാ​ട്ടി​ലെ കൊ​റോ​ണ കേ​സു​ക​ളി​ല്‍ 80 ശ​ത​മാ​ന​ത്തി​ല​ധി​കം ചെ​ന്നൈ​യി​ല്‍​നി​ന്നാ​യി​രു​ന്നു. ചെ​ന്നൈ​യി​ല്‍ തി​രു​വി​ക ന​ഗ​റി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ കൊ​റോ​ണ രോ​ഗി​ക​ള്‍ ഉ​ള്ള​ത്,259 പേ​ര്‍. 261 കേ​സു​ക​ളു​മാ​യി റോ​യ​പു​ര​മാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. ചെ​ന്നൈ​യി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​വി​ട​ത്തെ കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് സീ​നി​യ​ര്‍ ഐ​എ​എ​സ് ഓ​ഫീ​സ​ര്‍ ജെ. ​രാ​ധാ​കൃ​ഷ്ണ​നെ നി​യ​മി​ച്ചു. അ​ഞ്ച് സീ​നി​യ​ര്‍ ഐ​പി​എ​സ് ഏ​ഫീ​സ​ര്‍​മാ​രാ​ണ് ഇ​ദ്ദേ​ഹ​ത്തെ സ​ഹാ​യി​ക്കാ​ന്‍ ഉ​ള്ള​ത്.…

Read More

നി​ഗൂ​ഢ​ത​യു​ടെ മ​റ നീ​ങ്ങി; ആ​രോ​ഗ്യ​നി​ല​യെ​പ്പ​റ്റി​യു​ള്ള ഊ​ഹാ​പോ​ഹ​ങ്ങ​ൾ​ക്ക് അ​ന്ത്യം; കിം ​ജോം​ഗ് ഉ​ൻ പൊ​തു​വേ​ദി​യി​ൽ

സി​യൂ​ൾ: ഉ​ത്ത​ര​കൊ​റി​യ​ൻ ഏ​കാ​ധി​പ​തി കിം ​ജോം​ഗ് ഉ​ന്നി​ന്‍റെ ആ​രോ​ഗ്യ​നി​ല​യെ​പ്പ​റ്റി​യു​ള്ള ഊ​ഹാ​പോ​ഹ​ങ്ങ​ൾ​ക്ക് അ​ന്ത്യം. കിം ​ജോം​ഗ് ഉ​ൻ മൂ​ന്നാ​ഴ്ച​യ്ക്കു​ശേ​ഷം പൊ​തു​വേ​ദി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ഉ​ത്ത​ര​കൊ​റി​യ​യി​ലെ സ​ണ്‍​ചോ​ൻ ന​ഗ​ര​ത്തി​ൽ പു​തു​താ​യി നി​ർ​മി​ച്ച വ​ളം നി​ർ​മാ​ണ ശാ​ല​യു​ടെ ഉ​ദ്ഘാ​ട​ത്തി​നാ​ണ് കിം ​ജോം​ഗ് എ​ത്തി​യ​ത്. ദ​ക്ഷി​ണ​കൊ​റി​യ​ൻ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ യോ​ൻ​ഹാ​പാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ കിം ​ജോം​ഗ് ഉ​ന്നിന്‍റെ ആ​രോ​ഗ്യ​നി​ല സം​ബ​ന്ധി​ച്ച അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കാ​ണ് അ​വ​സാ​ന​മാ​യ​ത്. ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​യെ​ത്തു​ട​ർ​ന്നു കി​മ്മി​നു മ​സ്തി​ഷ്ക​മ​ര​ണം സം​ഭ​വി​ച്ചെ​ന്ന മ​ട്ടി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. ഏ​പ്രി​ൽ 11-നു​ശേ​ഷം കിം ​പൊ​തു​വേ​ദി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഊ​ഹാ​പോ​ഹ​ങ്ങ​ൾ പ്ര​ച​രി​ച്ച​ത്. കിം ​ഏ​പ്രി​ൽ 15നു ​മു​ത്ത​ച്ഛ​നും മു​ൻ സ​ർ​വാ​ധി​പ​തി​യു​മാ​യ കിം ​ഇ​ൽ സു​രാ​ഗി​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തി​ല്ല. ഉ​ത്ത​ര​കൊ​റി​യ​യി​ലെ ഒ​രു പ്ര​ധാ​ന ദേ​ശീ​യാ​ഘോ​ഷ​ദി​ന​മാ​ണി​ത്. ഇ​തോ​ടെ​യാ​ണ് കിം വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ​ത്. 2014-ൽ ​കിം ആ​റാ​ഴ്ച​യോ​ളം പൊ​തു​വേ​ദി​യി​ൽ വ​ന്നി​ല്ല. പി​ന്നീ​ട് ഒ​രു ചൂ​ര​ൽ​വ​ടി​യു​മാ​യാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. കാ​ൽ​ക്കു​ഴ​യി​ലെ ഒ​രു മു​ഴ…

Read More

തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ൽ ഏ​പ്രി​ൽ​മാ​സ ശ​ന്പ​ളം മു​ട​ങ്ങും; ശമ്പളത്തി​നും പെ​ൻ​ഷ​നു​മാ​യി വേണ്ടത് 35 കോ​ടി രൂ​പ

വൈ.​എ​സ്. ജ​യ​കു​മാ​ർ തി​രു​വ​ന​ന്ത​പു​രം: ലോ​ക്ഡൗ​ണ്‍ കാ​ര​ണം വ​രു​മാ​നം നി​ല​ച്ച​തി​നാ​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ൽ ഏ​പ്രി​ൽ​മാ​സ​ത്തെ ശ​ന്പ​ളം മു​ട​ങ്ങും. ശ​ന്പ​ള​ത്തി​നും പെ​ൻ​ഷ​നു​മാ​യി ഏ​പ്രി​ൽ​മാ​സ​ത്തേ​ക്ക് 35 കോ​ടി രൂ​പ​യാ​ണ് വേ​ണ്ട​തെ​ന്നും അ​തി​ന്‍റെ പ​കു​തി തു​ക മാ​ത്ര​മേ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ പ​ക്ക​ലു​ള്ളൂ​വെ​ന്നും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ​ൻ. വാ​സു പ​റ​ഞ്ഞു. നി​ല​വി​ലെ സ്ഥി​തി​യി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് പ​കു​തി ശ​ന്പ​ളം മാ​ത്ര​മേ ന​ൽ​കാ​നാ​കൂ. ര​ണ്ടു​മാ​സ​മാ​യി ലോ​ക്ക്ഡൗ​ണി​ലാ​യ​തി​നാ​ൽ ക്ഷേ​ത്ര​ങ്ങ​ളി​ൽ എ​ണ്ണാ​തെ അ​വ​ശേ​ഷി​ക്കു​ന്ന കാ​ണി​ക്ക​തു​ക തി​ട്ട​പ്പെ​ടു​ത്തി​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ൽ 1252 ക്ഷേ​ത്ര​ങ്ങ​ളി​ലാ​യി 6000 ഓ​ളം ജീ​വ​ന​ക്കാ​രു​ണ്ട്. ശ​ബ​രി​മ​ല​യി​ലെ വ​രു​മാ​ന​ത്തി​ൽ ഒ​രു ഭാ​ഗം ബാ​ങ്കി​ൽ നി​ക്ഷേ​പി​ക്കും. ഓ​രോ മാ​സ​ത്തേ​യും ശ​ന്പ​ളം ന​ൽ​കാ​ൻ നി​ക്ഷേ​പ​തു​ക​യി​ൽ നി​ന്ന് പ​കു​തി​യെ​ടു​ക്കും. ബാ​ക്കി തു​ക ക​ണ്ടെ​ത്തു​ന്ന​ത് ശ​ബ​രി​മ​ല ഒ​ഴി​കെ​യു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ലെ കാ​ണി​ക്ക​യി​ൽ നി​ന്നാ​ണ്. മ​റ്റ് ക്ഷേ​ത്ര​ങ്ങ​ൾ​ക്കു കാ​ണി​ക്ക​യി​ല്ലാ​താ​യ​തോ​ടെ വ​രും​മാ​സ​ങ്ങ​ളി​ൽ ജീ​വ​ന​ക്കാ​ർ​ക്കു ശ​ന്പ​ളം ന​ൽ​കാ​നാ​യി പ​കു​തി തു​ക ക​ണ്ടെ​ത്താ​നാ​കാ​തെ കു​ഴ​യു​ക​യാ​ണ്…

Read More

ബോ​ളി​വു​ഡി​ലെ ‘നി​ത്യ​ഹ​രി​ത നാ​യ​ക​ൻ’ ഋ​ഷി ക​പൂ​ർ വി​ട​വാ​ങ്ങി; അ​ർ​ബു​ദ​ത്തെ തു​ട​ർ​ന്നു ദീ​ർ​ഘ​നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു

മും​ബൈ: ബോ​ളി​വു​ഡി​ലെ നി​ത്യ​ഹ​രി​ത നാ​യ​ക​ൻ ഋ​ഷി ക​പൂ​ർ(67) അ​ന്ത​രി​ച്ചു. മും​ബൈ​യി​ലെ എ​ച്ച്എ​ൻ റി​ല​യ​ൻ​സ് ഫൗ​ണ്ടേ​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് അ​ന്ത്യം. അ​ർ​ബു​ദ​ത്തെ തു​ട​ർ​ന്നു ദീ​ർ​ഘ​നാ​ളാ​യി അ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​യി​രു​ന്നു. അ​മേ​രി​ക്ക​യി​ലെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കു​ശേ​ഷം ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് ഋ​ഷി ക​പൂ​ർ ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​ത്. ഫെ​ബ്രു​വ​രി​യി​ല്‍ അ​ണു​ബാ​ധ​യെ തു​ട​ര്‍​ന്ന് ഡ​ല്‍​ഹി​യി​ലെ ആ​ശു​പ​ത്രി​യി​ലും പ​നി ബാ​ധി​ച്ച് മും​ബൈ​യി​ലെ ആ​ശു​പ​ത്രി​യി​ലും അ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ശ്വാ​സ​ത​ട​സ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വീ​ണ്ടും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. 1970ൽ “​മേ​രാ​നാം ജോ​ക്ക​ർ’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ബോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച അ​ദ്ദേ​ഹം നൂ​റി​ല​ധി​കം സി​നി​മ​ക​ളി​ൽ വേ​ഷ​മി​ട്ടു. മേ​രാ​നാം ജോ​ക്ക​റി​ലൂ​ടെ ദേ​ശീ​യ അ​വാ​ർ​ഡും അ​ദ്ദേ​ഹം നേ​ടി​യി​രു​ന്നു. 1973ൽ ​ഡിം​പി​ൾ ക​പാ​ഡി​യ നാ​യി​ക​യാ​യി ബോ​ബി എ​ന്ന ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ചു. 2004നു ​ശേ​ഷം ൽ ​സ​ഹ​ന​ട​നാ​യി ഹം ​തും, ഫ​ണ എ​ന്നീ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചു. ‘ദ് ​ഇ​ന്‍റേ​ൺ’ എ​ന്ന ഹോ​ളി​വു​ഡ് ചി​ത്ര​ത്തി​ന്‍റെ റീ​മേ​ക്കി​ൽ ദീ​പി​ക…

Read More

പു​റ്റ​ടി സ്വ​ദേ​ശി​ക്ക് കോ​റോ​ണ! നേ​രി​ട്ടു ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​വ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ്

ക​ട്ട​പ്പ​ന: വ​ണ്ട​ൻ​മേ​ട് പ​ഞ്ചാ​യ​ത്തി​ലെ പു​റ്റ​ടി സ്വ​ദേ​ശി​യാ​യ യു​വാ​വി​നു കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​തി​നേ​തു​ട​ർ​ന്ന് യു​വാ​വു​മാ​യി ഇ​ട​പ​ഴ​കി​യ​വ​രു​ടെ സ്ര​വ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച 18 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ്. ഞാ​യ​റാ​ഴ്ച​യാ​ണ് യു​വാ​വി​നു കോ​വി​ഡ് -19 സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​നേ​തു​ട​ർ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി യു​വാ​വു​മാ​യി പ്രൈ​മ​റി കോ​ണ്‍​ടാ​ക്ടു​ണ്ടാ​യി​രു​ന്ന​വ​രാ​യി ക​ണ്ടെ​ത്തി​യ 18 പേ​രു​ടെ സാ​ന്പി​ളു​ക​ളാ​ണ് തി​ങ്ക​ളാ​ഴ്ച പ​രി​ശോ​ധ​ന​ക്കെ​ടു​ത്ത​ത്. ഇ​വ​രു​ടെ ഫ​ല​ങ്ങ​ൾ ഇ​ന്ന​ലെ പു​റ​ത്തു​വ​ന്നു. ഇ​തി​ൽ കൊ​റോ​ണ പ​രി​ശോ​ധ​ന പോ​സി​റ്റീ​വാ​യി​രു​ന്ന യു​വാ​വി​ന്‍റെ വീ​ട്ടി​ലെ അം​ഗ​ങ്ങ​ൾ, പു​റ്റ​ടി ആ​ശു​പ​ത്രി​യി​ലെ ര​ണ്ടു ഡോ​ക്ട​ർ​മാ​രും ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും അ​ണ​ക്ക​ര അ​ൽ​ഫോ​ൻ​സ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ, സി​സ്റ്റേ​ഴ്സ്, ന​ഴ്സ് ഉ​ൾ​പ്പെ​ടെ​യു​ള്ള 18 പേ​രു​ടെ ഫ​ല​ങ്ങ​ളാ​ണ് നെ​ഗ​റ്റീ​വാ​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 30 പേ​രെ ചൊ​വ്വാ​ഴ്ച​യും 15 പേ​രു​ടെ സ്ര​വ​ങ്ങ​ൾ ഇ​ന്ന​ലെ​യും പ​രി​ശോ​ധ​ന​ക്കെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ​രു​ടെ ഫ​ല​ങ്ങ​ൾ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ എ​ത്തി​യേ​ക്കും.

Read More

ഏ​ല​പ്പാ​റ​യി​ലും ഭീ​തി അ​ക​ലു​ന്നു! ഡോ​ക്ട​റോ​ടൊ​പ്പം ത​മാ​സി​ച്ച അ​മ്മ​യ്ക്കും മ​ക​നും രോ​ഗ​ബാ​ധ​യി​ല്ല

ക​ട്ട​പ്പ​ന: ഏ​ല​പ്പാ​റ​യി​ൽ കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച ഏ​ല​പ്പാ​റ പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലെ ഡോ​ക്ട​ർ ഉ​ൾ​പ്പെ​യു​ള്ള നാ​ലു​പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യ​തോ​ടെ മേ​ഖ​ല​യി​ലെ കോ​വി​ഡ് ഭീ​തി അ​യ​യു​ന്നു. മേ​ഖ​ല​യി​ൽ ആ​ദ്യം രോ​ഗം സ്ഥി​രീ​ക​രി​ച്ച മൈ​സൂ​രു​വി​ൽ​നി​ന്നും എ​ത്തി​യ മ​ക​ന്‍റെ​യും അ​മ്മ​യു​ടേ​യും ഡോ​ക്ട​റോ​ടൊ​പ്പം രോ​ഗ​വ്യാ​പ​നം സ്ഥി​രീ​ക​രി​ച്ച ഹെ​ൽ​ത്ത് വ​ർ​ക്ക​റു​ടേ​യും ഫ​ലം നെ​ഗ​റ്റീ​വാ​യി​ട്ടു​ണ്ട്. ഏ​ല​പ്പാ​റ​യി​ലെ വീ​ട്ടി​ൽ ഡോ​ക്ട​റോ​ടൊ​പ്പം താ​മ​സി​ക്കു​ന്ന 80 കാ​രി​യാ​യ അ​മ്മ​യ്ക്കും 13 കാ​ര​നാ​യ മ​ക​നും രോ​ഗ​ബാ​ധ ഉ​ണ്ടാ​യി​ട്ടി​ല്ല. ഡോ​ക്ട​റോ​ടൊ​പ്പം ഇ​വ​രേ​യും തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യ​ൽ ഐ​സൊ​ലേ​ഷ​നി​ലാ​ക്കി​യി​രു​ന്നു. ഡോ​ക്ട​ർ​ക്ക് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​തി​നേ​തു​ട​ർ​ന്ന് ഇ​വു​ടെ സ്ര​വ​ങ്ങ​ളും പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രു​ന്നു. ഈ ​ഫ​ല​ങ്ങ​ളാ​ണ് ഇ​ന്ന​ലെ നെ​ഗ​റ്റീ​വാ​യി ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രോ​ടൊ​പ്പം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച ആ​റു​പേ​രു​ടേ​യും ഫ​ല​ങ്ങ​ൾ നെ​ഗ​റ്റീ​വാ​ണ്. ഡോ​ക്ട​ർ ആ​വ​ശ്യ​മാ​യ എ​ല്ലാ മു​ൻ​ക​രു​ത​ല​ുക​ളും സ്വീ​ക​രി​ച്ചാ​ണ്് രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചി​രു​ന്ന​തും യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തി​രു​ന്ന​തും. അ​തി​നാ​ൽ ഡോ​ക്ട​റു​മാ​യ ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന​വ​ർ​ക്ക് വൈ​റ​സ് ബാ​ധ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക…

Read More

നോ​ർ​ക്ക പ്ര​വാ​സി ര​ജി​സ്ട്രേ​ഷ​ൻ മൂ​ന്നു ല​ക്ഷം പി​ന്നി​ട്ടു; തൊ​​​ഴി​​​ൽ ന​​​ഷ്ട​​​പ്പെ​​​ട്ട് തി​​​രി​​​കെ വ​​​രാ​​​ൻ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത് 56114 പ്ര​​​വാ​​​സി​​​ക​​​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് നാ​ട്ടി​ലേ​ക്ക് തി​രി​കെ വ​രാ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത​ത് മൂ​ന്നു​ല​ക്ഷ​ത്തി​ല​ധി​കം പ്ര​വാ​സി​ക​ൾ. ഇ​തി​ൽ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട് നാ​ട്ടി​ലേ​ക്ക് തി​രി​കെ വ​രാ​നാ​യി നോ​ർ​ക്ക വെ​ബ്സൈ​റ്റ് മു​ഖേ​ന ഇ​ന്ന​ലെ വ​രെ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 56,114 പേ​രാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഇ​തി​നോ​ട​കം 3,20,463 പ്ര​വാ​സി​ക​ളാ​ണ് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യെ​ത്താ​ൻ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. ഇ​തി​ൽ തൊ​ഴി​ൽ, താ​മ​സ വീ​സ​യി​ൽ എ​ത്തി​യ 2,23,624 പേ​രും സ​ന്ദ​ർ​ശ​ന വീ​സ​യി​ലു​ള്ള 57,436 പേ​രും ആ​ശ്രിത വീ​സ​യി​ലു​ള്ള 20,219 പേ​രു​മു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ 7276 പേ​രും ട്രാ​ൻ​സി​റ്റ് വീ​സ​യി​ൽ 691 പേ​രും മ​റ്റു​ള്ള​വ​ർ11,327 പേ​രും. വാ​ർ​ഷി​കാ​വ​ധി ല​ഭി​ച്ച​തി​നാ​ൽ മ​ട​ങ്ങി​യെ​ത്താ​ൻ കാ​ത്തി​രി​ക്കു​ന്ന​ത് 58,823 പേ​രാ​ണ്. സ​ന്ദ​ർ​ശ​ന വീ​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​രാ​യി 41,236 പേ​രു​ള്ള​പ്പോ​ൾ വീ​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​രും റ​ദ്ദാ​ക്ക​പ്പെ​ട്ട​വ​രു​മാ​യ 23,975പേ​രാ​ണ് മ​ട​ക്ക​യാ​ത്ര കാ​ത്തി​രി​ക്കു​ന്ന​ത്. ലോ​ക്ക് ഡൗ​ണ്‍ കാ​ര​ണം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന…

Read More

തു​പ്പ​ല്ലേ തോ​റ്റു പോ​കും! ര​ണ്ടാം ഘ​ട്ട ബ്രേ​ക്ക് ദ ​ചെ​യി​ൻ കാ​മ്പയ്‌നു​മാ​യി സ​ര്‍​ക്കാ​ര്‍; കാ​മ്പയ്‌നിന്‍റെ പ്ര​ച​ര​ണാ​ർ​ത്ഥം സം​സ്ഥാ​ന​ത്തു​ട​നീ​ളം വി​പു​ല​മാ​യ പ്ര​വ​ർ​ത്ത​ങ്ങ​ൾ

തി​രു​വ​ന​ന്ത​പു​രം: ബ്രേ​ക്ക് ദ ​ചെ​യി​ൻ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ടം തു​ട​ങ്ങു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. “​തു​പ്പ​ല്ലേ തോ​റ്റു പോ​കും’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ലാ​ണ് ഇ​ത് ന​ട​പ്പാ​ക്കു​ക​യെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. സോ​പ്പ് ഉ​പ​യോ​ഗി​ച്ച് കൈ​ക​ൾ വൃ​ത്തി​യാ​ക്കു​ക, മാ​സ്ക് ഉ​പ​യോ​ഗി​ച്ച് മു​ഖം മ​റ​യ്ക്കു​ക, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക, മാ​സ്ക് ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു​ക്ക​ൾ വ​ലി​ച്ചെ​റി​യ​രു​ത്, പ​ര​മാ​വ​ധി യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കു​ക, വ​യോ​ധി​ക​രും കു​ട്ടി​ക​ളും ഗ​ർ​ഭി​ണി​ക​ളും രോ​ഗി​ക​ളും വീ​ടു​വി​ട്ട് പു​റ​ത്തി​റ​ങ്ങ​രു​ത്, ക​ഴു​കാ​ത്ത കൈ​ക​ൾ കൊ​ണ്ട് ക​ണ്ണ്, മൂ​ക്ക്, വാ​യ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ൾ തൊ​ട​രു​ത്, പൊ​തു​ഇ​ട​ങ്ങ​ളി​ൽ തു​പ്പ​രു​ത്, പോ​ഷ​കാ​ഹാ​രം ക​ഴി​ക്കു​ക, ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക, ആ​രോ​ഗ്യം നി​ല​നി​ർ​ത്തു​ക, ചു​മ​യ്ക്കു​ന്പോ​ൾ തൂ​വാ​ല ഉ​പ​യോ​ഗി​ച്ച് മൂ​ക്കും വാ​യും അ​ട​ച്ചു പി​ടി​ക്കു​ക എ​ന്നി​വ​യ്ക്കാ​ണ് ഈ ​കാ​ന്പ​യ്നി​ൽ ഉൗ​ന്ന​ൽ ന​ൽ​കു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​ന്പ​യ്നി​ന്‍റെ പ്ര​ച​ര​ണാ​ർ​ത്ഥം സം​സ്ഥാ​ന​ത്തു​ട​നീ​ളം വി​പു​ല​മാ​യ പ്ര​വ​ർ​ത്ത​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും. ബ്രേ​ക്ക് ദ ​ചെ​യി​ൻ ’തു​ട​ര​ണം ഈ ​ക​രു​ത​ൽ’ ബോ​ർ​ഡു​ക​ൾ,…

Read More

ഇന്ത്യ പ്രത്യേക ശ്രദ്ധവേണ്ട രാജ്യം! മ​ത​സ്വാ​ത​ന്ത്ര്യം വി​ല​യി​രു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട യുഎസ് കമ്മിഷന്‍റെ പട്ടിക; ട്വിറ്ററിൽ മോദിയെ അൺഫോളോ ചെയ്ത് വൈറ്റ്ഹൗസ്

വാ​ഷി​ംഗ്ട​ൺ: മ​ത​സ്വാ​ത​ന്ത്ര്യം വി​ല​യി​രു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള 14 രാ​ജ്യ​ങ്ങ​ളെ ‘പ്ര​ത്യേ​ക ശ്ര​ദ്ധ​വേ​ണ്ട രാ​ജ്യ​ങ്ങ​ളു​ടെ’ പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്ത​ണ​മെ​ന്ന് യുഎ​സ് ക​മ്മി​ഷ​ൻ ഫോ​ർ ഇ​ന്‍റർ​നാ​ഷ​ണ​ൽ റി​ലീ​ജി​യ​സ് ഫ്രീ​ഡം. ഈ ​രാ​ജ്യ​ങ്ങ​ളി​ല്‍ മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍​ക്ക് നേ​രെ ആ​ക്ര​മ​ണം വ​ര്‍​ധി​ക്കു​ന്നു എ​ന്ന് നി​രീ​ക്ഷി​ച്ചാ​ണ് ക​മ്മീ​ഷ​ന്‍റെ ശു​പാ​ര്‍​ശ. യു​എ​സ് ക​മ്മീ​ഷ​ന്‍ ഫോ​ര്‍ ഇന്‍റര്‍​നാ​ഷ​ണ​ല്‍ റി​ലീ​ജി​യ​സ് ഫ്രീ​ഡം 2020 വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ടി​ലാ​ണ് ശു​പാ​ര്‍​ശ. 2019ല്‍ ​ഒ​മ്പ​ത് രാ​ജ്യ​ങ്ങ​ളെ​യാ​യി​രു​ന്നു ഈ ​പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. മ്യാ​ന്മ​ര്‍, ചൈ​ന, എ​രി​ത്രീ​യ, ഇ​റാ​ന്‍, വ​ട​ക്ക​ന്‍ കൊ​റി​യ, പാ​ക്കിസ്ഥാ​ന്‍, സൗ​ദി അ​റേ​ബ്യ, ത​ജാ​ക്കി​സ്താ​ന്‍, തു​ര്‍​ക്ക​മൈ​നി​സ്താ​ന്‍ എ​ന്നി​വ​യാ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ പ​ട്ടി​ക​യി​ല്‍. ഇ​തി​നൊ​പ്പം ഇ​ന്ത്യ, നൈ​ജീ​രി​യ, റ​ഷ്യ, സി​റി​യ, വി​യ​റ്റ്‌​നാം എ​ന്നി​വ​യെ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്താ​നാ​ണ് ക​മ്മീ​ഷ​ന്‍ ശു​പാ​ര്‍​ശ ചെ​യ്ത​ത്. 2019ല്‍ ​ഇ​ന്ത്യ​യി​ല്‍ മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ള്‍ അ​ങ്ങേ​യ​റ്റം താ​ഴ്ന്ന നി​ല​യി​ലാ​യി എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് രാ​ജ്യ​ത്താ​കെ​യു​ള്ള മ​ത​സ്വാ​ത​ന്ത്ര്യം, പ്ര​ത്യേ​കി​ച്ച് മു​സ്ലി​ങ്ങ​ള്‍​ക്കു​ള്ള സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്കു​ന്നു​വെ​ന്ന് 2019ല്‍…

Read More