കോ​വി​ഡ് ജി​ല്ല വി​ട്ട​മ​ട്ടി​ൽ തൃ​ശൂ​ർ​ക്കാ​ർ, മാ​സ്ക​ണി​യാ​ൻ മ​ടി; നി​ർ​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: കോ​വി​ഡ് 19 ജി​ല്ല വി​ട്ടു​പോ​യ​പോ​ലെ​യാ​ണ് ഇ​പ്പോ​ൾ തൃ​ശൂ​ർ​ക്കാ​രെ​ന്ന് ആ​ക്ഷേ​പം. മാ​സ്ക് ധ​രി​ക്കാ​ൻ പ​ല​രും മ​ടി​കാ​ണി​ക്കു​ന്ന​താ​യി പോ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പും പ​റ​യു​ന്നു. ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രെ​ല്ലാം രോ​ഗ​മു​ക്ത​രാ​യ​തും പു​തി​യ പോ​സി​റ്റീ​വ് കേ​സു​ക​ൾ ഇ​ല്ലാ​ത്ത​തും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തും ലോ​ക്ക്ഡൗ​ണി​ൽ ഇ​ള​വു​ക​ൾ ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലും ഇ​നി​യെ​ന്തി​നു മാ​സ്ക് എ​ന്ന ചി​ന്ത​യാ​ണ് പ​ല​ർ​ക്കു​മു​ള്ള​ത​ത്രേ. പ​ല സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​പോ​ലും മാ​സ്ക് ധ​രി​ക്കാ​തെ​യാ​ണ് ജോ​ലി​ക്കെ​ത്തു​ന്ന​തെ​ന്ന് ആ​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടു​ണ്ട്.ആ​ളു​ക​ൾ മാ​സ്ക് ധ​രി​ക്കാ​ൻ വി​മു​ഖ​ത കാ​ണി​ക്കു​ന്നു​വെ​ന്ന വി​വ​രം പോ​ലീ​സ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ജി​ല്ല​യി​ൽ നി​ന്നു കോ​വി​ഡ് പോ​യെ​ന്ന അ​ബ​ദ്ധ​ധാ​ര​ണ​യി​ലാ​ണ് തൃ​ശൂ​ർ​ക്കാ​രെ​ന്നും ഡി​എം​ഒ ഡോ.​കെ.​ജെ.​റീ​ന പ​റ​ഞ്ഞു. അ​തു ശ​രി​യ​ല്ല. ചെ​റി​യ ഇ​ട​വേ​ള മാ​ത്ര​മാ​വാം ഇ​പ്പോ​ഴ​ത്തേ​ത്. തൃ​ശൂ​രി​നു സ​മീ​പ​ജി​ല്ല​ക​ളി​ലെ​ല്ലാം കോ​വി​ഡ് രോ​ഗ​ബാ​ധ വ്യാ​പ​ക​മാ​ണ്. അ​വി​ടെ​നി​ന്നും രോ​ഗം പ​ട​രാ​ൻ വ​ള​രെ​യ​ധി​കം സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ൽ സ​ർ​ക്കാ​രും ആ​രോ​ഗ്യ​വ​കു​പ്പും ന​ൽ​കി​യി​ട്ടു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ഡി​എം​ഒ പ​റ​ഞ്ഞു. വീ​ട്ടി​ൽ​നി​ന്നു…

Read More

വി​​ദേ​​ശ​​ത്തു​നി​​ന്ന് എ​​ത്തി​​യ​​വ​​ർ​​ക്കു പു​​തു​​താ​​യി രോ​​ഗം ക​​ണ്ടു​​പി​​ടി​​ക്ക​​പ്പെ​​ടു​​ന്ന​​ത് എ​​ന്തു​കൊ​​ണ്ട്? ന​​മ്മു​​ടെ ക്വാ​​റ​ന്‍റൈ​ൻ കാ​​ല​​യ​​ള​​വ് കൂ​​ട്ട​​ണോ?

ചോ​ദ്യം: ലോ​​ക്ക് ഡൗ​​ണ്‍ 30 ദി​​വ​​സ​​മാ​​യി​​ട്ടും വി​​മാ​​ന, റെ​​യി​​ൽ, ബ​​സ് സ​​ർ​​വീ​​സു​​ക​​ൾ നി​​ർ​​ത്തി ഒ​​രു മാ​​സ​​ത്തി​​നു മു​​ക​​ളി​​ൽ ആ​​യി​​ട്ടും ഇ​​പ്പോ​​ഴും വി​​ദേ​​ശ​​ത്തു​നി​​ന്ന് എ​​ത്തി​​യ​​വ​​ർ​​ക്കു പു​​തു​​താ​​യി രോ​​ഗം ക​​ണ്ടു​​പി​​ടി​​ക്ക​​പ്പെ​​ടു​​ന്ന​​ത് എ​​ന്തു​കൊ​​ണ്ട്? ന​​മ്മു​​ടെ ക്വാ​​റ​ന്‍റൈ​ൻ കാ​​ല​​യ​​ള​​വ് കൂ​​ട്ട​​ണോ? ഉ​ത്ത​രം: ഇ​​ൻ​​ക്യൂ​​ബേ​​ഷ​​ൻ പീ​​രീ​​ഡ് എ​​ന്നാ​​ൽ രോ​​ഗാ​​ണു (വൈ​​റ​​സ്) മ​​നു​​ഷ്യ​​ശ​​രീ​​ര​​ത്തി​​ൽ ക​​യ​​റി ആ​​ദ്യ രോ​​ഗ​​ല​​ക്ഷ​​ണ​​ങ്ങ​​ൾ കാ​​ണു​​ന്ന​തു​വ​​രെ ഉ​​ള്ള സ​​മ​​യ​​മാ​​ണ്. ഇ​​തു കോ​​റോ​​ണ​​യു​​ടെ കാ​​ര്യ​​ത്തി​​ൽ ശ​​രാ​​ശ​​രി ആ​​റു ദി​​വ​​സ​​മാ​​ണ് (ലോ​​കാ​​രോ​​ഗ്യ സം​​ഘ​​ട​​ന പ​​റ​​യു​​ന്ന​​ത​​നു​​സ​​രി​​ച്ചു മാ​​ക്സി​​മം 14 ദി​​വ​​സ​​വും). ആ​​യ​​തി​​നാ​​ൽ​ത്ത​​ന്നെ ന​​മ്മു​​ടെ ക്വാ​​റ​​ന്‍റൈ​ൻ പീ​​രീ​​ഡ് ലോ​​കാ​​രോ​​ഗ്യ സം​​ഘ​​ട​​ന പ​​റ​​യു​​ന്ന​​ത​​നു​​സ​​രി​​ച്ചു 14 ദി​​വ​​സ​​വും കേ​​ര​​ള സ​​ർ​​ക്കാ​​ർ പ​​റ​​യു​​ന്ന​​ത​​നു​​സ​​രി​​ച്ചു 28 ദി​​വ​​സ​​വു​​മാ​​ണ്. ലോ​​ക്ക​​് ഡൗ​​ണ്‍ ഒ​​രു മാ​​സം പി​​ന്നി​​ട്ടി​​ട്ടും വീ​​ണ്ടും വി​​ദേ​​ശ​​ത്തു​​നി​​ന്നു വ​​ന്ന​​വ​​ർ​​ക്കു കോ​​വി​​ഡ് പോ​​സി​​റ്റീ​​വ് ആ​​കാ​​നു​​ള്ള സാ​​ധ്യ​​ത​​ക​​ൾ ഇ​ങ്ങ​നെ രോ​​ഗി​​ക്ക് ആ​​ദ്യ ര​​ണ്ടാ​​ഴ്ച​​യ്ക്കു​​ള്ളി​​ൽ​ത​​ന്നെ ചെ​​റി​​യ രോ​​ഗ​​ല​​ക്ഷ​​ണ​​ങ്ങ​​ൾ ഉ​​ണ്ടാ​​കു​​ന്നു. അ​​തു കാ​​ര്യ​​മാ​​ക്കു​​ന്നി​​ല്ല. പി​​ന്നീ​​ട് ദി​​വ​​സ​​ങ്ങ​​ൾ​​ക്കു​ ശേ​​ഷം രോ​​ഗ​​ല​​ക്ഷ​​ണ​​ങ്ങ​​ൾ മൂ​​ർ​​ച്ഛി​​ക്കു​​ന്പോ​​ൾ…

Read More

അ​ണു​നാ​ശി​നി കു​ത്തി​വച്ചാൽ മതി..! കൊ​റോ​ണയെ ഇ​ല്ലാ​താ​ക്കാ​ൻ ട്രംപിന്‍റെ കണ്ടുപിടിത്തം

വാ​ഷിം​ഗ്ട​ണ്‍: ശ​രീ​ര​ത്തി​ല്‍ അ​ണു​നാ​ശി​നി കു​ത്തി​വെ​ച്ച് കൊ​റോ​ണ വൈ​റ​സി​നെ ഇ​ല്ലാ​താ​ക്കാ​ൻ ക​ഴി​യു​മോ എ​ന്ന് പ​രീ​ക്ഷി​ക്ക​ണ​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ള്‍​ഡ് ട്രം​പ്. വീ​ര്യ​മേ​റി​യ പ്ര​കാ​ശ​ര​ശ്മി​ക​ള്‍ ഉ​പ​യോ​ഗി​ച്ച് രോ​ഗി​യു​ടെ ശ​രീ​ര​ത്തി​ലെ വൈ​റ​സി​നെ ഇ​ല്ലാ​താ​ക്കാ​ന്‍ സാ​ധി​ക്കി​ല്ലേ എ​ന്ന കാ​ര്യം പ​രീ​ക്ഷി​ക്ക​ണ​മെ​ന്ന് ട്രം​പ് ആ​വ​ശ്യ​പ്പെ​ട്ടു. അ​ള്‍​ട്ര വ​യ​ല​റ്റ് ര​ശ്മി​ക​ളോ അ​തി​ശ​ക്ത​മാ​യ പ്ര​കാ​ശ​ര​ശ്മി​ക​ളോ ശ​രീ​ര​ത്തി​ലേ​ക്ക് വീ​ര്യ​ത്തോ​ടെ ക​ട​ത്തി​വി​ട്ടാ​ല്‍ മ​തി​യാ​വും. ത്വ​ക്കി​ലൂ​ടെ​യോ മ​റ്റേ​തെ​ങ്കി​ലും വ​ഴി​യി​ലൂ​ടെ​യോ കി​ര​ണ​ങ്ങ​ള്‍ ഉ​ള്ളി​ല്‍ ക​ട​ത്തി ശ​രീ​ര​ത്തി​നു​ള്ളി​ലെ വൈ​റ​സു​ക​ളെ ഇ​ല്ലാ​യ്മ ചെ​യ്യാ​നു​ള്ള പ​രീ​ക്ഷ​ണം ഗ​വേ​ഷ​ക​ര്‍ ന​ട​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​ങ്ങ​നെ​യാ​യാ​ല്‍ ഒ​രു മി​നി​റ്റു​കൊ​ണ്ട് കൊ​റോ​ണ​യെ ന​ശി​പ്പി​ക്കാ​ന്‍ ക​ഴി​യും. ഇ​തു തീ​ര്‍​ച്ച​യാ​യും വ​ള​രെ ര​സ​ക​ര​മാ​യ കാ​ര്യ​മാ​ണ്. അ​ത്ത​ര​ത്തി​ല്‍ പ​രീ​ക്ഷ​ണം ന​ട​ക്ക​ണം. ട്രം​പ് ആ​വ​ശ്യ​പ്പെ​ട്ടു. കൊ​റോ​ണ വൈ​റ​സ് പ്ര​വേ​ശി​ക്കു​ന്ന​തും പെ​രു​കു​ന്ന​തും ശ്വാ​സ​കോ​ശ​ത്തി​ലാ​ണ് എ​ന്ന് ന​മു​ക്ക​റി​യാം. കു​ത്തി​വെ​പ്പ് പോ​ലു​ള്ള എ​ന്തെ​ങ്കി​ലും മാ​ര്‍​ഗം ഉ​പ​യോ​ഗി​ച്ച് വൈ​റ​സി​നെ ഇ​ല്ലാ​താ​ക്കി, ശ​രീ​രം പൂ​ര്‍​ണ​മാ​യും ശു​ദ്ധീ​ക​രി​ക്കാ​ന്‍ ക​ഴി​യു​മോ എ​ന്നാ​ണു പ​രീ​ക്ഷി​ക്കേ​ണ്ട​തെ​ന്ന് ട്രം​പ് പ​റ​ഞ്ഞു. അ​ള്‍​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ള്‍​ക്ക്…

Read More

ലോ​ക​ത്താ​ക​മാ​നം കോ​വി​ഡ് മരണം ര​ണ്ട് ല​ക്ഷ​ത്തി​ലേ​ക്ക്! 7,50,092 പേ​ര്‍​ക്ക് രോ​ഗം ഭേ​ദ​മാ​യി; ഇ​ന്ത്യ​യി​ൽ 23,077 രോഗബാധിതർ

ന്യൂ​ഡ​ൽ​ഹി: ലോ​ക​ത്താ​ക​മാ​നം കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ര​ണ്ടു ല​ക്ഷ​ത്തി​ലേ​ക്ക്. 27,26,770 പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ചു. 1,91,086 പേ​ര്‍ മ​രി​ച്ചു. 7,50,092 പേ​ര്‍​ക്ക് രോ​ഗം ഭേ​ദ​മാ​യി. അ​മേ​രി​ക്ക​യി​ല്‍ 24 മ​ണി​ക്കൂ​റി​നി​ടെ 3176 മ​ര​ണം. 50,243 പേ​രാ​ണ് മ​രി​ച്ച​ത്. 8,86,709 പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ൽ ദി​നം​പ്ര​തി കോ​വി​ഡ് 19 കേ​സു​ക​ൾ വ​ർ​ധി​ക്കു​ക​യാ​ണ്. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്ക് പ്ര​കാ​രം ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 1,684 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 23,077 ആ​യി. കോ​വി​ഡ് ബാ​ധി​ച്ച് 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് മ​രി​ച്ച​ത് 37 പേ​രാ​ണ്. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 718 ആ​യി ഉ​യ​ർ​ന്നു. 4,749 ഇ​തു​വ​രെ രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗ​മു​ക്ത​രാ​യി. രാ​ജ്യ​ത്ത് കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ്. 6,430 പേ​ർ​ക്കാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 283 പേ​ർ ഇ​വി​ടെ കോ​വി​ഡ്…

Read More

മ​ക​ൾ അ​മൃ​ത​യി​ൽ പ​ഠി​ക്കാ​ൻ പോ​യ​പ്പോ​ൾ വാ​ർ​ത്ത​യാ​ക്കി, ഒ​റാ​ക്കി​ളി​ൽ ജോ​ലി കി​ട്ടി​യ​പ്പോ​ൾ വാ​ർ​ത്ത​ ക​ണ്ടി​ല്ല: മു​ഖ്യ​മ​ന്ത്രി പറയുന്നു…

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ന്‍റെ മ​​​ക​​​ൾ അ​​​മൃ​​​ത കോ​​​ള​​​ജി​​​ൽ പ​​​ഠി​​​ക്കാ​​​ൻ പോ​​​യ​​​പ്പോ​​​ൾ വാ​​​ർ​​​ത്ത​​​യാ​​​ക്കി​​​യ​​​വ​​​ർ പ​​​ഠ​​​ന​​​ശേ​​​ഷം ഒ​​​റാ​​​ക്കി​​​ളി​​​ൽ ജോ​​​ലി കി​​​ട്ടി​​​യ​​​പ്പോ​​​ൾ അ​​​ത് വാ​​​ർ​​​ത്ത​​​യാ​​​ക്കി​​​യി​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മ​​​ക​​​ളു​​​ടെ ക​​​ന്പ​​​നി​​​യെ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള പ്ര​​​തി​​​പ​​​ക്ഷ ആ​​​രോ​​​പ​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​ങ്ങ​​​നെ പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്. പ​​​ണ്ട് ക​​​മ​​​ലാ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ലി​​​ന്‍റെ പേ​​​രി​​​ൽ സ്ഥാ​​​പ​​​നം വി​​​ദേ​​​ശ​​​ത്ത് ഉ​​​ണ്ടെ​​​ന്നു പ്ര​​​ച​​​രി​​​പ്പി​​​ച്ചു. ക​​​മ​​​ല എ​​​ന്‍റെ ഭാ​​​ര്യ​​​യാ​​​ണ്. മ​​​ക​​​നെ​​​ക്കു​​​റി​​​ച്ചും വാ​​​ർ​​​ത്ത​​​ക​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ച്ചു. ലാ​​​വ്‌​​​ലി​​​ൻ കേ​​​സി​​​ൽ യു​​​ഡി​​​എ​​​ഫി​​​ന്‍റെ കാ​​​ല​​​ത്ത് അ​​​ന്വേ​​​ഷി​​​ച്ച വി​​​ജി​​​ല​​​ൻ​​​സ് ആ​​​ണ് തെ​​​ളി​​​വി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞ​​​ത്. തു​​​ട​​​ർ​​​ന്ന് സി​​​ബി​​​ഐ കോ​​​ട​​​തി വി​​​ശ​​​ദ​​​മാ​​​യ ഒ​​​രു പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ ശേ​​​ഷ​​​മ​​​ല്ലേ ഇ​​​ത്ത​​​ര​​​മൊ​​​രു കേ​​​സ് നി​​​ല​​​നി​​​ൽക്കി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞ​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി ചോ​​​ദി​​​ച്ചു.

Read More

ലോക്കല്‍ പോലീസില്‍നിന്ന് അന്വേഷണം മാറ്റണമെന്ന് ബന്ധുക്കള്‍! നാ​ലാം ക്ലാ​സു​കാ​രി​യെ ബി​ജെ​പി നേ​താ​വ് പീ​ഡി​പ്പി​ച്ച സം​ഭ​വത്തില്‍ അ​ന്വേ​ഷ​ണം ക്രൈം ​ബ്രാ​ഞ്ചി​ന്

ക​ണ്ണൂ​ർ: പാ​ല​ത്താ​യി​യി​ല്‍ നാ​ലാം ക്ലാ​സു​കാ​രി​യെ ബി​ജെ​പി നേ​താ​വ് പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ കേ​സ് അ​ന്വേ​ഷ​ണം ക്രൈം ​ബ്രാ​ഞ്ചി​ന്. ഐ​ജി എ​സ്. ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. അ​ന്വേ​ഷ​ണം ശ​രി​യാ​യ രീ​തി​യി​ൽ ന​ട​ക്കി​ല്ലെ​ന്നും ലോ​ക്ക​ൽ പോ​ലീ​സി​ൽ​നി​ന്ന് അ​ന്വേ​ഷ​ണം മാ​റ്റ​ണ​മെ​ന്നും പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കേ​സ് ക്രൈം ​ബ്രാ​ഞ്ചി​ന് വി​ടു​ന്ന​ത്. ബി​ജെ​പി നേ​താ​വ് കു​നി​യി​ൽ പ​ദ്മ​രാ​ജ​നാ​ണ് കേ​സി​ൽ പ്ര​തി. ഇ​യാ​ളെ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പാ​ല​ത്താ​യി യു​പി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നാ​യി​രു​ന്ന പ​ദ്മ​രാ​ജ​ന്‍ ഇ​തേ സ്‌​കൂ​ളി​ലെ ശു​ചി​മു​റി​യി​ല്‍ കു​ട്ടി​യെ മൂ​ന്ന് പ്രാ​വ​ശ്യം പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. സം​ഭ​വം ന​ട​ന്ന് ഒ​രു​മാ​സം ക​ഴി​ഞ്ഞി​ട്ടും ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യാ​ത്ത​ത് വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു.

Read More

രാ​ജ്യം കോ​വി​ഡ് മു​ക്ത​മാ​കു​മ്പോൾ തിരിച്ചുവരാം; നാ​ട്ടി​ൽ പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് രജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യ​വു​മാ​യി സൗ​ദി

റി​യാ​ദ്: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നാ​ട്ടി​ൽ പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദേ​ശി​ക​ൾ​ക്കു രജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യ​വു​മാ​യി സൗ​ദി അ​റേ​ബ്യ. ഔ​ദ (മ​ട​ക്കം) എ​ന്ന പേ​രി​ലു​ള്ള റ​ജി​സ്ട്രേ​ഷ​ൻ പോ​ർ​ട്ട​ൽ റീ​എ​ൻ​ട്രി വീ​സ, ഫൈ​ന​ൽ എ​ക്സി​റ്റ് എ​ന്നി​വ​യു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. എ​ന്നാ​ൽ, പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നു സൗ​ദി​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു.നാ​ട്ടി​ൽ പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് സൗ​ദി പ്ര​ത്യേ​ക ഫ്ളൈ​റ്റു​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. വി​മാ​ന സ​ർ​വീ​സ് തു​ട​ങ്ങു​ന്ന​തോ​ടെ മു​ൻ​ഗ​ണ​ന അ​നു​സ​രി​ച്ച് യാ​ത്ര ചെ​യ്യാ​ൻ സൗ​ക​ര്യ​മൊ​രു​ക്കും. രാ​ജ്യം കോ​വി​ഡ് മു​ക്ത​മാ​കു​ന്ന​തോ​ടെ തി​രി​ച്ചു​വ​രാ​നും ക​ഴി​യു​മെ​ന്നും സൗ​ദി അ​റി​യി​ച്ചു. അ​തി​നി​ടെ കോ​വി​ഡ് ബാ​ധി​ച്ച് അ​ഞ്ചു പേ​ർ​കൂ​ടി സൗ​ദി അ​റേ​ബ്യ​യി​ൽ മ​രി​ച്ച​തോ​ടെ ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 114 ആ​യി. ഒ​രു ഇ​ന്ത്യ​ക്കാ​ര​ൻ​കൂ​ടി മ​രി​ച്ച​തോ​ടെ സൗ​ദി​യി​ൽ മ​രി​ച്ച ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം ര​ണ്ടു മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 11 ആ​യി. 12,772 രോ​ഗ​ബാ​ധി​ത​രു​ള്ള സൗ​ദി​യി​ൽ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ മാ​ത്രം 1,141 പേ​ർ​ക്കു വി​വി​ധ പ്ര​വി​ശ്യ​ക​ളി​ലാ​യി…

Read More

രാ​ഷ്ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് മു​ൻ ഡ​യ​റ​ക്ട​ർ ജോ​യി അ​റ​യ്ക്ക​ൽ നി​ര്യാ​ത​നാ​യി

ദു​ബാ​യ്: രാ​ഷ്ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് മു​ൻ ഡ​യ​റ​ക്ട​റും പ്ര​മു​ഖ വ്യ​വ​സാ​യി​യു​മാ​യ മാ​ന​ന്ത​വാ​ടി അ​റ​യ്ക്ക​ൽ പാ​ല​സി​ലെ ജോ​യി (52) നി​ര്യാ​ത​നാ​യി. ദു​ബാ​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. വ​യ​നാ​ട്ടി​ലെ​യും ദു​ബാ​യി​ലെ​യും പ്ര​മു​ഖ വ്യ​വ​സാ​യി​യാ​യി​രു​ന്ന ജോ​യി മ​നു​ഷ്യ സ്നേ​ഹി​യും അ​റി​യ​പ്പെ​ടു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​ണ്.​ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പ്രോ​ജ​ക്ട് പ്ര​മോ​ട്ടേ​ഴ്സ് കൗ​ണ്‍​സി​ൽ അം​ഗ​മാ​യി​രു​ന്നു. ഭാ​ര്യ: സെ​ലി​ൻ ജോ​യി, മ​ക്ക​ൾ: അ​രു​ണ്‍, ആ​ഷ്‌ലി​ൻ

Read More

പതിനാറുകാരന്‍റെ കൊലപാതകം! വീ​ഡി​യോ പ്ര​ച​രി​പ്പി​ക്കു​ന്ന​തു കു​റ്റ​ക​രം; കുട്ടികളെ ജുവനൈൽ കോടതിയിൽ ഹാജരാക്കി

പ​ത്ത​നം​തി​ട്ട: കൊ​ടു​മ​ണ്‍ അ​ങ്ങാ​ടി​ക്ക​ലി​ൽ പ​തി​നാ​റു​കാ​ര​നെ എ​റി​ഞ്ഞു​വീ​ഴ്ത്തി വെ​ട്ടി​ക്കൊ​ന്ന സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ര​ണ്ടു കു​ട്ടി​ക​ളെ ജു​വ​നൈ​ൽ ജ​സ്റ്റീ​സ് ബോ​ർ​ഡ് മു​ന്പാ​കെ ഹാ​ജ​രാ​ക്കി. കൊ​ടു​മ​ണ്‍ അ​ങ്ങാ​ടി​ക്ക​ൽ വ​ട​ക്ക് സു​ധീ​ഷ് ഭ​വ​നി​ൽ സു​ധീ​ഷ് – മി​നി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ഖി​ലാ​ണ് (16) ചൊ​വ്വാ​ഴ്ച കൊ​ല്ല​പ്പെ​ട്ട​ത്. ഒ​ന്പ​താം ക്ലാ​സ് വ​രെ ഒ​പ്പം പ​ഠി​ച്ച അ​ങ്ങാ​ടി​ക്ക​ൽ വ​ട​ക്ക് സ്വ​ദേ​ശി​യും കൊ​ടു​മ​ണ്‍ മ​ണി​മ​ല​മു​ക്ക് സ്വ​ദേ​ശി​യു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ത്തു. കൊ​ല​പാ​ത​ക​ത്തി​നു​പ​യോ​ഗി​ച്ച ക​ല്ല്, മ​ഴു, ക​ത്തി എ​ന്നി​വ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഇ​തി​നി​ടെ, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ​ക്കൊ​ണ്ടു മൃ​ത​ദേ​ഹം മാ​ന്തി​യെ​ടു​പ്പി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ക​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണം തേ​ടി. ഇ​ത്ത​രം വീ​ഡി​യോ​ക​ൾ പ്ര​ച​രി​പ്പി​ക്കു​ക​യോ കു​ട്ടി​ക​ളെ തി​രി​ച്ച​റി​യു​ന്ന ത​ര​ത്തി​ൽ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യോ ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ…

Read More

ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് മ​ത്സ്യം വാ​ങ്ങി ക​റി​വ​യ്‌​ക്കാ​മെ​ന്ന് മോ​ഹി​ക്കു​ന്ന​വ​രു​ടെ പോ​ക്ക​റ്റ് കീ​റും, മ​ത്സ്യ​ത്തി​നു മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ ഇ​പ്പോ​ൾ തീ​വി​ല

വൈ​പ്പി​ന്‍: ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് മ​ത്സ്യം വാ​ങ്ങി ക​റി​വ​യ്‌​ക്കാ​മെ​ന്ന് മോ​ഹി​ക്കു​ന്ന​വ​രു​ടെ പോ​ക്ക​റ്റ് കീ​റും. മ​ത്സ്യ​ത്തി​നു മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ ഇ​പ്പോ​ൾ തീ​വി​ല​യാ​ണ്. ക​ട​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​നം നി​ല​ച്ച​തും വേ​ന​ല്‍​ക്കാ​ല ചെ​മ്മീ​ന്‍ കെ​ട്ടു​ക​ളി​ല്‍​നി​ന്നു​ള്ള മ​ത്സ്യ​ത്തി​ന്‍റെ വ​ര​വ് കു​റ​ഞ്ഞ​തു​മാ​ണ് മ​ത്സ്യ​വി​ല​കൂ​ടാ​ന്‍ കാ​ര​ണം. ക​രി​മീ​ന്‍ കി​ലോ​യ്‌​ക്കു 650 മു​ത​ല്‍ 900 രൂ​പ​വ​രെ വി​ല​യു​ണ്ട്. ഡി​മാ​ൻ​ഡ് കു​റ​ഞ്ഞ കൂ​രി മ​ത്സ്യ​ത്തി​നു 200 മു​ത​ല്‍ 300 രൂ​പ വ​രെ​യാ​ണ് വി​ല. ചെ​റി​യ നാ​ട​ന്‍ തി​ലോ​പ്പി​യ കി​ലോ​യ്ക്കു 300 നാ​ണ് വി​ല്‍​ക്കു​ന്ന​ത്. കഴിഞ്ഞദിവസം മു​ത​ല്‍ ചാ​ള​യും സ്റ്റാ​ളു​ക​ളി​ല്‍ ക​ണ്ടു തു​ട​ങ്ങി​യി​ട്ടു​ണ്ട്. കി​ലോ​യ്ക്ക് 260 രൂ​പ ന​ല്‍​ക​ണ​മെ​ന്ന് മാ​ത്രം. നാ​ര​ന്‍ ചെ​മ്മീ​ന്‍ വ​ലു​തി​നു കി​ലോ 380 മു​ത​ല്‍ 440 രൂ​പ​വ​രെ വാ​ങ്ങി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം പ​ച്ച​ക്ക​റി​ക്ക് വി​ല​ക്കു​റ​വാ​ണ്. ലോ​ക്ക്ഡൗ​ണി​ന്‍റെ ആ​ദ്യ​കാ​ല​ത്ത് വ​ര​വ് നി​ല​തോ​ടെ പ​ച്ച​ക്ക​റി വി​ല കു​തി​ച്ചു​യ​ര്‍​ന്നി​രു​ന്നു. പി​ന്നീ​ട് സു​ല​ഭ​മാ​യി എ​ത്തി തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് വി​ല​യി​ടി​ഞ്ഞ​ത്. പൊ​തു​വേ കി​ലോ​യ്ക്കു 40 രൂ​പ​യ്‌​ക്ക് വി​ല്‍​ക്കു​ന്ന വെ​ണ്ട​ക്ക​യ്‌​ക്ക് മാ​ത്ര​മാ​ണ്…

Read More