യു​ഡി​എ​ഫ് ഹൃ​ദ​യ​ബ​ന്ധം മു​റി​ച്ചു; പാ​ർ​ട്ടി​യെ സം​ര​ക്ഷി​ക്കാ​ൻ നോ​ക്കി​യ​തി​നാ​ണ് ത​ന്നെ മോ​ശ​ക്കാ​ര​നാ​ക്കി​യ​തെന്ന് ജോ​സ് കെ.​മാ​ണി

കോ​ട്ട​യം: യു​ഡി​എ​ഫു​മാ​യു​ള്ള ഹൃ​ദ​യ​ബ​ന്ധം മു​റി​ച്ചെ​ന്ന് ജോ​സ് കെ.​മാ​ണി. നീ​തി​യി​ല്ലാ​ത്ത തീ​രു​മാ​ന​മാ​ണ് യു​ഡി​എ​ഫ് എ​ടു​ത്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ട്ട​യ​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു.

പാ​ർ​ട്ടി​യെ സം​ര​ക്ഷി​ക്കാ​ൻ നോ​ക്കി​യ​തി​നാ​ണ് ത​ന്നെ മോ​ശ​ക്കാ​ര​നാ​ക്കി​യ​ത്. മു​ന്ന​ണി​യു​മാ​യു​ള്ള ഹൃ​ദ​യ​ബ​ന്ധം മു​റി​ച്ചു. യു​ഡി​എ​ഫ് എ​ടു​ത്ത​ത് നീ​തി​യി​ല്ലാ​ത്ത തീ​രു​മാ​ന​മെ​ന്നും ജോ​സ് പ​റ​ഞ്ഞു.

ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ലെ ഒ​രു സ്ഥാ​ന​ത്തി​നു വേ​ണ്ടി കേ​ര​ള കോ​ൺ​ഗ്ര​സു​മാ​യു​ള്ള ഹൃ​ദ​യ​ബ​ന്ധം യു​ഡി​എ​ഫ് മു​റി​ച്ചു​മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​ത് കോ​ൺ​ഗ്ര​സി​ലെ പോ​ലും സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​രെ മു​റി​വേ​ൽ​പ്പി​ച്ചു. എ​ന്നാ​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് കൂ​ടു​ത​ൽ ക​രു​ത്തോ​ടെ മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ജോ​സ് കെ. ​മാ​ണി കൂ​ട്ടി​ച്ചേ​ർ‌​ത്തു.

Related posts

Leave a Comment