അ​ക്യു​പ​ങ്ഞ്ച​ർ ചി​കി​ത്സ പ​രി​ശീ​ലി​ച്ച​തി​ന്‍റെ മ​റ​വി​ലാ​ണ് ഇ​യാ​ൾ അ​ലോ​പ്പ​തി ചി​കി​ത്സ! ക​റ്റാ​ന​ത്ത് പി​ടി​യി​ലാ​യ വ്യാ​ജ ഡോ​ക്ട​ർക്ക് എട്ടിന്റെപണി

കാ​യം​കു​ളം: ക​റ്റാ​നം കേ​ന്ദ്രീ​ക​രി​ച്ച് അ​ലോ​പ്പ​തി ഡോ​ക്ട​ർ എ​ന്ന വ്യാ​ജേ​ന രോ​ഗി​ക​ളെ ചി​കി​ത്സി​ച്ചു വ​രു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ വ്യാ​ജ ഡോ​ക്ട​ർ റി​മാ​ൻ​ഡി​ൽ. ഇ​ന്ന​ലെ രാ​ത്രി കാ​യം​കു​ളം ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് വ​സ​തി മു​ന്പാ​കെ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. ക​റ്റാ​നം നെ​ല്ലി​മൂ​ട് ജം​ഗ്ഷ​ന് സ​മീ​പം ത​യ്യി​ൽ​വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​ന്ന തൃ​ശൂ​ർ ചാ​വ​ക്കാ​ട് സ്വ​ദേ​ശി രാ​ജ്കു​മാ​റി​നെ (60)യാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്. പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ കു​റെ ദി​വ​സ​മാ​യി ഇ​യാ​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. അ​ക്യു​പ​ങ്ഞ്ച​ർ ചി​കി​ത്സ പ​രി​ശീ​ലി​ച്ച​തി​ന്‍റെ മ​റ​വി​ലാ​ണ് ഇ​യാ​ൾ അ​ലോ​പ്പ​തി ചി​കി​ത്സ ന​ട​ത്തി​വ​ന്നി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വ്യാ​ജ​മാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. എം​ബി​ബി​എ​സ്, എം​ഡി ബി​രു​ദ​ങ്ങ​ളാ​ണ് ബോ​ർ​ഡി​ൽ പ​തി​ച്ചി​രു​ന്ന​ത്. ഇ​തോ​ടൊ​പ്പ​മു​ള്ള ര​ജി​സ്റ്റ​ർ ന​ന്പ​ർ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ വ​നി​താ ഡോ​ക്ട​റു​ടേ​താ​ണെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. നാ​ല് വ​ർ​ഷം മു​ന്പാ​ണ് ഇ​യാ​ൾ ക​റ്റാ​നം ജം​ഗ്ഷ​ന്…

Read More

ലോക്ക് ഡൗണ്‍ കാലത്തെ കണ്ണില്ലാത്ത ക്രൂരത! ഒ​റ്റ​യ്ക്ക് ക​ഴി​ഞ്ഞി​രു​ന്ന കാ​ഴ്ച​വൈ​ക​ല്യ​മു​ള്ള വീ​ട്ട​മ്മ​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി

ഭോ​പ്പാ​ല്‍: ഫ്‌​ളാ​റ്റി​ല്‍ ഒ​റ്റ​യ്ക്ക് ക​ഴി​ഞ്ഞിരുന്ന കാ​ഴ്ച​ വൈകല്യമുള്ള വീ​ട്ട​മ്മ​യെ അ​തി​ക്ര​മി​ച്ചെ​ത്തി​യ​യാ​ള്‍ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി. മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ലാ​ണ് സം​ഭ​വം. 53കാ​രി​യാ​യ ഇ​വ​ര്‍ ബാ​ങ്ക് മാ​നേ​ജ​രാ​ണ്. രാ​ജ്യ​വ്യാ​പ​ക​മാ​യി ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ ഇ​വ​രു​ടെ ഭ​ര്‍​ത്താ​വ് രാ​ജ​സ്ഥാ​നി​ല്‍ കു​ടു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. അ​തി​നാ​ല്‍ ഫ​ളാ​റ്റി​ല്‍ ഇ​വ​ര്‍ ഒ​റ്റ​യ്ക്കാ​ണ് താ​മ​സം. ബാ​ല്‍​ക്ക​ണി​യി​ലെ തു​റ​ന്ന് വാ​തി​ലി​ല്‍ കൂ​ടി​യാ​ണ് അക്രമി മു​റി​ക്കു​ള്ളി​ല്‍ പ്ര​വേ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഇ​യാ​ള്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ പോ​ലീ​സ് വ്യാ​പി​പ്പി​ച്ചിരിക്കുകയാണ്.

Read More

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ രാ​ജ്യ​ത്തി​നു ത​ന്നെ മാ​തൃ​ക​യാ​വു​ന്ന കേ​ര​ള​ത്തെ​ക്കു​റി​ച്ച് കേ​ന്ദ്ര​ത്തി​ന് മി​ണ്ടാ​ട്ട​മി​ല്ല; ഉ​ത്ത​ർ​പ്ര​ദേ​ശി​ന് അ​ഭി​ന​ന്ദ​നം

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ രാ​ജ്യ​ത്തി​നു ത​ന്നെ മാ​തൃ​ക​യാ​വു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വ​യ്ക്കു​ന്ന കേ​ര​ള​ത്തെ​ക്കു​റി​ച്ച് കേ​ന്ദ്ര​ത്തി​ന് മി​ണ്ടാ​ട്ട​മി​ല്ല. അ​തേ​സ​മ​യം ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യ​ട​ക്കം അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ദേ​ശീ​യ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ രാ​ജ്യ​ത്തി​നു മാ​തൃ​ക​യാ​ണെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞ​ത്. രോ​ഗ​പ്ര​തി​രോ​ധം, ചി​കി​ൽ​സ, സാ​ന്പ​ത്തി​ക സ​ഹാ​യം എ​ന്നീ ത​ല​ങ്ങ​ളി​ലെ​ല്ലാം ഉ​ത്ത​ർ​പ്ര​ദേ​ശ് മോ​ഡ​ൽ ഏ​റെ മാ​തൃ​കാ​പ​ര​മാ​ണെ​ന്നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. അ​തേ​സ​മ​യം രോ​ഗ​വ്യാ​പ​നം കാ​ര്യ​മാ​യി ത​ട​ഞ്ഞു നി​റു​ത്തി ശ​ക്ത​മാ​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നേ​റു​ന്ന കേ​ര​ള​ത്തെ​ക്കു​റി​ച്ച് എ​വി​ടേ​യും പ​രാ​മ​ർ​ശ​മി​ല്ല. കോ​വി​ഡ് സം​ബ​ന്ധി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​ദി​ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലും കേ​ര​ള​ത്തി​ന്‍റെ നേ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശി​ക്കാ​റി​ല്ലാ​ത്ത​തി​നേ​ക്കു​റി​ച്ച് ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ന്ന​പ്പോ​ൾ കേ​ര​ളം മി​ക​ച്ച രീ​തി​യി​ലാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത് എ​ന്നു മാ​ത്ര​മാ​ണ് കേ​ന്ദ്രം മ​റു​പ​ടി ന​ൽ​കി​യ​ത്. കേ​ര​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​രി​ച​യ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് ഇ​തേ​ക്കു​റി​ച്ച് ആ​രോ​ഗ്യ വ​കു​പ്പ് ജോ​യി​ന്‍റ്…

Read More

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു; ഒ​രു പ​രി​ശോ​ധ​നാ ഫ​ലം കൂ​ടി വരാനുണ്ടെന്ന് പോലീസ്

മ​ല​പ്പു​റം: മ​ഞ്ചേ​രി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. മ​ല​പ്പു​റം കീ​ഴാ​റ്റൂ​ർ സ്വ​ദേ​ശി വീ​രാ​ൻ​കു​ട്ടി (85) ആ​ണ് മ​രി​ച്ച​ത്. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹം. അ​വ​സാ​ന പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ൾ​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു. അ​തേ​സ​മ​യം, ഇ​ദ്ദേ​ഹ​ത്തി​ന് മ​റ്റ് രോ​ഗ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​വ​രം. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​രു പ​രി​ശോ​ധ​നാ ഫ​ലം കൂ​ടി വ​രാ​നു​ണ്ടെ​ന്നും ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. അ​തി​നി​ടെ, വീ​രാ​ൻ​കു​ട്ടി​യു​ടെ മ​ര​ണ കാ​ര​ണം കോ​വി​ഡ് ആ​കാ​മെ​ന്ന് അ​ദ്ദേ​ഹ​ത്തെ ചി​കി​ത്സി​ച്ച ഡോ​ക്ട​ർ​മാ​രി​ലൊ​രാ​ൾ ചി​ല മാ​ധ്യ​മ​ങ്ങ​ളോ​ട് വി​ശ​ദീ​ക​രി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. എ​ന്നാ​ൽ ഇ​ത് സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.

Read More

വു​ഹാ​നി​ലെ മ​ര​ണ​സം​ഖ്യ​യി​ല്‍ തി​രു​ത്ത​ലു​ക​ളു​മാ​യി ചൈ​ന! പുതിയ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 50 ശതമാനം വ​ര്‍​ധ​ന​

ബെ​യ്ജി​ങ്: കൊ​റോ​ണ വൈ​റ​സ് മൂ​ല​മു​ണ്ടാ​യ വു​ഹാ​നി​ലെ മ​ര​ണ​സം​ഖ്യ​യി​ല്‍ തി​രു​ത്ത​ലു​ക​ളു​മാ​യി ചൈ​ന. തി​രു​ത്ത​ല്‍ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 50 ശതമാനം വ​ര്‍​ധ​ന​യാ​ണ് ഉ​ണ്ടാ​യ​ത്. വു​ഹാ​നി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2,579-ല്‍ ​നി​ന്ന് 3,869 ആ​യാ​ണ് വ​ര്‍​ധി​ച്ചി​രി​ക്കു​ന്ന​ത്. സ്ഥി​രീ​ക​രി​ച്ച കേ​സു​ക​ളി​ല്‍ 325 എ​ണ്ണ​ത്തി​ന്‍റെ വ​ര്‍​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്. കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​വ​ര്‍ 83,428 ആ​യാ​ണ് വ​ര്‍​ധി​ച്ച​ത്. 77,000 ത്തി​ല​ധി​കം പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി​യി​ട്ടു​ണ്ട് ചൈ​ന​യി​ല്‍. നി​ല​വി​ല്‍ 116 കോ​വി​ഡ് രോ​ഗി​ക​ളാ​ണ് ചൈ​ന​യി​ലു​ള്ള​ത്. രോഗവ്യാ​പ​നം നി​യ​ന്ത്ര​ണാ​തീ​ത​മാ​യി​രു​ന്ന ആ​ദ്യ ഘ​ട്ട​ത്തി​ൽ ചു​രു​ക്കം ചി​ല ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്ന് സ​മ​യാ​സ​മ​യ​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ൾ ല​ഭ്യ​മാ​യി​രു​ന്നി​ല്ല എ​ന്നാ​ണ് പു​തി​യ തി​രു​ത്തി​ന് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. വീ​ണ്ടും ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തി​യാ​ണ് സം​ഖ്യ​ക​ൾ പു​തു​ക്കി​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ചൈ​ന ക​ണ​ക്കു​ക​ൾ മ​റ​ച്ചു​വ​യ്ക്കു​ക​യാ​ണെ​ന്ന് അ​മേ​രി​ക്ക അ​ട​ക്ക​മു​ള്ള​വ​രു​ടെ ആ​രോ​പ​ണം നി​ല​നി​ൽ​ക്കെ​യാ​ണ് പു​തു​ക്കി​യ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്.

Read More

കു​മാ​ര​സ്വാ​മി​യു​ടെ മ​ക​ൻ വി​വാ​ഹി​ത​നാ​യി; മാ​സ്കും സ​മൂ​ഹ അ​ക​ല​വും പാ​ലി​ക്കാ​തെ അ​തി​ഥി​ക​ൾ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മു​ൻ മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​യു​ടെ മ​ക​ൻ നി​ഖി​ൽ ഗൗ​ഡ വി​വാ​ഹി​ത​നാ​യി. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക്ക് ഡൗ​ണ്‍ നീ​ട്ടി​യ​തോ​ടെ കു​ടും​ബം​വ​ക ഫാം​ഹൗ​സി​ൽ​വ​ച്ചാ​ണ് വി​വാ​ഹം ന​ട​ത്തി​യ​ത്. നി​ഖി​ൽ മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് എം. ​കൃ​ഷ്ണ​പ്പ​യു​ടെ കൊ​ച്ചു​മ​ക​ൾ രേ​വ​തി​യെ(22)​യാ​ണ് വി​വാ​ഹം ചെ​യ്ത​ത്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ല്ലാ നി​ർ​ദേ​ശ​ങ്ങ​ളും പാ​ലി​ച്ചാ​കും വി​വാ​ഹ​മെ​ന്ന് കു​മാ​ര​സ്വാ​മി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും മു​ഖാ​വ​ര​ണം ധ​രി​ച്ചി​രു​ന്നി​ല്ല. സ​മൂ​ഹ അ​ക​ല​വും പാ​ടി​ക്കാ​തെ​യാ​ണ് പ​ല​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ളും പു​റ​ത്തു​വ​ന്നു. ഇതോടെ സംഭവം വിവാദമായിരിക്കുകയാണ്. രാ​മ​ന​ഗ​ര ജി​ല്ല​യി​ലെ ബി​ഡാ​ദി​ക്ക​ടു​ത്ത് കേ​ത​ന​ഹ​ള്ളി​യി​ലെ ഫാം​ഹൗ​സി​ൽ അ​ടു​ത്ത കു​ടും​ബാം​ഗ​ങ്ങ​ളെ മാ​ത്രം പ​ങ്കെ​ടു​പ്പി​ച്ചാ​യി​രു​ന്നു വി​വാ​ഹം. ഫെ​ബ്രു​വ​രി പ​ത്തി​ന് ബം​ഗ​ളൂ​രു​വി​ലെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ലാ​യി​രു​ന്നു വി​വാ​ഹ​നി​ശ്ച​യം നടന്നത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ശ്വ​ത് നാ​രാ​യ​ണ്‍ റി​പ്പോ​ർ​ട്ട് തേ​ടി. ലോ​ക്ക് ഡൗ​ണ്‍ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും…

Read More

നി​യ​മം എ​ല്ലാ​വ​ര്‍​ക്കും ഒ​രു​പോ​ലെ, അ​ത് പാ​ലി​ക്ക​ണം! ബ​ന്ധു​വീ​ട്ടി​ല്‍ നി​ന്നും മ​ട​ങ്ങി​യെത്തിയ അ​മ്മ​യെ വീ​ട്ടി​ല്‍ ക​യ​റ്റാ​തെ മ​ക​ന്‍

ഹൈ​ദ​രാ​ബാ​ദ്: ലോ​ക്ക്ഡൗ​ണ്‍ നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ക്കാ​തെ ബ​ന്ധു​വീ​ട്ടി​ല്‍ നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ അ​മ്മ വീ​ട്ടി​ല്‍ ക​യ​റു​ന്ന​ത് ത​ട​ഞ്ഞ് മ​ക​ന്‍. തെ​ലു​ങ്കാ​ന​യി​ലെ സ​ങ്ക​റെ​ഡ്ഡി ജി​ല്ല​യി​ലെ സി​ര്‍​ഗാ​പൂ​ര്‍​മ​ണ്ഡ​ലി​ലാ​ണ് സം​ഭ​വം. പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യ സാ​യ് ഗൗ​ഡാ​ണ് അ​മ്മ തു​ള്‍​സ​മ്മ​യെ ഗ്രാ​മ​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​ന് മു​ന്‍​പ് ത​ന്നെ ത​ട​യു​ക​യും ബ​ന്ധു​വീ​ട്ടി​ലേ​ക്ക് ത​ന്നെ മ​ട​ങ്ങി​പ്പോ​കു​വാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്ത​ത്. നി​യ​മം എ​ല്ലാ​വ​ര്‍​ക്കും ഒ​രു​പോ​ലെ​യാ​ണ്. അ​ത് പാ​ലി​ക്ക​ണം. അ​തു​കൊ​ണ്ട് അ​യ​ല്‍​ഗ്രാ​മ​ത്തി​ല്‍ പോ​യ അ​മ്മ​യെ മേ​യ് മൂ​ന്ന് വ​രെ ഈ ​ഗ്രാ​മ​ത്തി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്ന് സാ​യ് ഗൗ​ഡ് വ്യ​ക്ത​മാ​ക്കി. ഞാ​ന്‍ നി​ങ്ങ​ളു​ടെ ഗ്രാ​മ​ത്തി​ലേ​ക്ക് വ​രു​ന്നി​ല്ല. നി​ങ്ങ​ള്‍​ക്ക് ഞ​ങ്ങ​ളു​ടെ ഗ്രാ​മ​ത്തി​ലേ​ക്ക് പ്ര​വേ​ശ​ന​മി​ല്ല എ​ന്ന ബാ​ന​റു​ക​ൾ ഗ്രാ​മ​ത്തി​ന്‍റെ അ​തി​ര്‍​ത്തി​യി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ത​ടി, ക​ല്ല് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ഗ്രാ​മ​ത്തി​ന്‍റെ അ​തി​ര്‍​ത്തി​ക​ള്‍ അ​ട​ച്ചി​ട്ടു​മു​ണ്ട്. ഗ്രാ​മ​ത്തി​ല്‍ നി​ന്നും ആ​രെ​ങ്കി​ലും പു​റ​ത്തുപോ​കു​ന്ന​തി​നോ ഗ്രാ​മ​ത്തി​ലേ​ക്ക് ആ​രെ​ങ്കി​ലും പ്ര​വേ​ശി​ക്കു​ന്ന​തി​നോ ഇ​വി​ടെ വി​ല​ക്ക് നിലവിലുണ്ട്.

Read More

ഇന്ത്യയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 13,387; 24 മ​ണി​ക്കൂ​റി​നി​ടെ അ​മേ​രി​ക്ക​യി​ൽ 4,591 മരണം; ലോ​ക​ത്താ​ക​മാ​നം 21,84,566 രോ​ഗി​ക​ൾ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് 19 രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 13,000 പി​ന്നി​ട്ടു. നി​ല​വി​ൽ 13,387 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. മ​ര​ണ​സം​ഖ്യ​യും രാ​ജ്യ​ത്ത് ഉ​യ​രു​ക​യാ​ണ്. 437 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഓ​രോ ദി​വ​സ​വും ആ​യി​ര​ത്തി​ന് മു​ക​ളി​ൽ കേ​സു​ക​ൾ രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തു വ​ലി​യ ആ​ശ​ങ്ക​യ്ക്കാ​ണ് ഇ​ട​യാ​ക്കു​ന്ന​ത്. 1,1201 പേ​രാ​ണ് രാ​ജ്യ​ത്ത് ഇ​പ്പോ​ൾ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. 1,748 പേ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​യി. രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ളും മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ്. 3,205 പേ​ർ​ക്കാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 194 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. മ​ഹാ​രാ​ഷ്ട്ര ക​ഴി​ഞ്ഞാ​ൽ രാ​ജ്യ​ത്ത് കൂ​ടു​ത​ൽ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് ഡ​ൽ​ഹി​യി​ലാ​ണ്. 1,640 പേ​ർ​ക്കാ​ണ് ഇ​വി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 38 പേ​രാ​ണ് ഡ​ൽ​ഹി​യി​ൽ മ​രി​ച്ച​ത്. ത​മി​ഴ്നാ​ട്ടി​ൽ 1,267 പേ​ർ​ക്കും രാ​ജ​സ്ഥാ​നി​ൽ 1,131 പേ​ർ​ക്കും മ​ധ്യ​പ്ര​ദേ​ശി​ൽ 1,120 പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. മ​ധ്യ​പ്ര​ദേ​ശ്…

Read More

കോവിഡ് ഭീഷണിയില്‍ രാജ്യം നിയന്ത്രണത്തില്‍! കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ഭീ​ഷ​ണി നി​യ​ന്ത്ര​ണ​ത്തി​ലേ​ക്കു നീ​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ. തോ​ട്ടം മേ​ഖ​ല​യ്ക്ക് തി​ങ്ക​ളാ​ഴ്ച മു​ത​ൽ ലോ​ക്ക്ഡൗ​ണ്‍ ഇ​ല്ല. തോ​ട്ടം മേ​ഖ​ല​യ്ക്കു പു​റ​മേ സു​ഗ​ന്ധ​വ്യ​ഞ്ജ​ന തോ​ട്ട​ങ്ങ​ൾ​ക്കും ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചു. തെ​ങ്ങി​ൻ തോ​പ്പു​ക​ൾ​ക്കും ലോ​ക്ക്ഡൗ​ണ്‍ ബാ​ധ​ക​മ​ല്ല. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളും സൊ​സൈ​റ്റി​ക​ൾ​ക്കും ഏ​പ്രി​ൽ 20നു​ശേ​ഷം പ്ര​വ​ർ​ത്തി​ക്കാം. നേ​ര​ത്തെ തോ​ട്ടം മേ​ഖ​ല​യെ കേ​ന്ദ്രം പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി​യി​രു​ന്നി​ല്ല. ലോ​ക്ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടു​ത​ൽ സാ​ന്പ​ത്തി​ക പാ​ക്കേ​ജും കേ​ന്ദ്ര​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച് ഇ​ന്ന് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. അ​ഞ്ച് ല​ക്ഷം കോ​ടി​യു​ടെ പാ​ക്കേ​ജ് പ​രി​ഗ​ണ​ന​യി​ലെ​ന്നാ​ണ് വി​വ​രം. ചെ​റു​കി​ട വ്യ​വ​സാ​യം, കാ​ർ​ഷ മേ​ഖ​ല തു​ട​ങ്ങി​യ​വ​യെ പാ​ക്കേ​ജി​ൽ പ​രി​ഗ​ണി​ക്കും. കൂ​ടാ​തെ ആ​ദാ​യ നി​കു​തി ഇ​ള​വും പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

Read More

ഏത്‌ ജാ​തി​യി​ലോ വം​ശ​ത്തി​ലോ മ​ത​ത്തി​ലോ പെ​ട്ട​വ​രാ​ണെ​ങ്കി​ലും വീ​ടി​ന​ക​ത്ത് ത​ന്നെ ക​ഴി​യ​ണം! സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ൾ പാ​ലി​ക്ക​ണ​മെ​ന്ന് ഹേ​മ മാ​ലി​നി

കോ​വി​ഡ് -19 ലോ​ക്ക്ഡൗ​ണി​നി​ട​യി​ൽ സ​ർ​ക്കാ​ർ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് വീ​ടി​നു​ള്ളി​ൽ ത​ന്നെ തു​ട​ര​ണ​മെ​ന്ന് മു​തി​ർ​ന്ന ന​ടി ഹേ​മ മാ​ലി​നി. ഇ​ന്ന് ഭാ​ര​തം കൊ​റോ​ണ വൈ​റ​സ് മൂ​ലം ദു​ഷ്ക​ര​മാ​യ ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. സ​ർ​ക്കാ​ർ ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​ത് നി​ങ്ങ​ളു​ടെ ക​ട​മ​യാ​ണ്- താ​രം ട്വി​റ്റ​റി​ൽ ഒ​രു വീ​ഡി​യോ​യി​ലൂ​ടെ പ​റ​ഞ്ഞു. ഏ​തെ​ങ്കി​ലും ജാ​തി​യി​ലോ വം​ശ​ത്തി​ലോ മ​ത​ത്തി​ലോ പെ​ട്ട​വ​രാ​ണെ​ങ്കി​ലും നി​ങ്ങ​ൾ വീ​ടി​ന​ക​ത്ത് ത​ന്നെ ക​ഴി​യ​ണം, അ​ങ്ങ​നെ ചെ​യ്യു​ന്ന​തി​ലൂ​ടെ നി​ങ്ങ​ൾ​ക്ക് കോ​വി​ഡ് -19 ശൃം​ഖ​ല ത​ക​ർ​ക്കാ​ൻ ക​ഴി​യും. കൊ​റോ​ണ വൈ​റ​സ് എ​ന്ന വ്യാ​ധി​ക്കെ​തി​രാ​യ യു​ദ്ധ​ത്തി​ൽ വി​ജ​യി​ക്കാ​നും പ​രി​ര​ക്ഷി​ക്കാ​നും ഈ ​പ്ര​വ​ർ​ത്ത​നം സ​ഹാ​യി​ക്കു​മെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More