ക​ർ​ണാ​ട​ക​യി​ലെ അ​ധി​കാ​ര വ​ടം​വ​ലി; ഹൈ​ക്ക​മാ​ൻ​ഡ് പ​രി​ഹ​രി​ക്കു​മെ​ന്ന് ഖാ​ർ​ഗെ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ അ​ധി​കാ​ര വ​ടം​വ​ലി ഹൈ​ക്ക​മാ​ൻ​ഡ് പ​രി​ഹ​രി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ. മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ സോ​ണി​യ ഗാ​ന്ധി, രാ​ഹു​ൽ​ഗാ​ന്ധി എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു. ശി​വ​കു​മാ​റി​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഡ​ൽ​ഹി​യി​ലെ​ത്തി​യ എം​എ​ൽ​എ​മാ​ർ ഇ​ന്ന​ലെ ക​ർ​ണാ​ട​ക​യി​ൽ മ​ട​ങ്ങി​യെ​ത്തി. ഇ​ക്കാ​ര്യ​ത്തി​ൽ നേ​തൃ​ത്വം തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് എം​എ​ൽ​എ​മാ​ർ ചൊ​വ്വാ​ഴ്ച പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്ത് ര​ണ്ട​ര വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഡി​കെ വി​ഭാ​ഗം നേ​തൃ​മാ​റ്റ​ത്തി​നു​ള്ള ആ​വ​ശ്യം ശ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​വി​ഷ​യ​ത്തി​ലെ ആ​ശ​യ​ക്കു​ഴ​പ്പം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും യു​വാ​ക്ക​ൾ​ക്കും പു​തു​മു​ഖ​ങ്ങ​ൾ​ക്കും അ​വ​സ​രം ന​ൽ​കി മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നും ഹൈ​ക്ക​മാ​ൻ​ഡി​നോ​ട് അ​ഭ്യ​ർ​ഥി​ച്ച​താ​യി എം​എ​ൽ​എ​മാ​ർ പ​റ​ഞ്ഞു. 2023ൽ ​മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യും ഉ​പ​മു​ഖ്യ​മ​ന്ത്രി ശി​വ​കു​മാ​റും ത​മ്മി​ൽ അ​ധി​കാ​ര പ​ങ്കി​ട​ൽ ക​രാ​ർ ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. ശി​വ​കു​മാ​റി​നെ അ​നു​കൂ​ലി​ക്കു​ന്ന ആ​റ് എം​എ​ൽ​എ​മാ​ർ ഹൈ​ക്ക​മാ​ൻ​ഡി​നെ കാ​ണാ​ൻ ഞാ​യ​റാ​ഴ്ച രാ​ത്രി ഡ​ൽ​ഹി​ക്കു പോ​യി​രു​ന്നു. അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി​യെ​ക്കു​റി​ച്ചു​ള്ള തീ​രു​മാ​നം ഹൈ​ക്ക​മാ​ൻ​ഡി​ന്‍റേ​താ​ണെ​ന്നും നി​ല​വി​ലെ…

Read More

വി​ഐ​ടി സ​ർ​ക​ലാ​ശാ​ല​യി​ൽ മ​ഞ്ഞ​പ്പി​ത്തം: അ​ക്ര​മാ​സ​ക്ത​മാ​യി വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധം; നി​ര​വ​ധി മ​ല​യാ​ളി​ക​ൾ പ​ഠി​ക്കു​ന്ന കാ​ന്പ​സ്

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശ് സെ​ഹോ​ർ ജി​ല്ല​യി​ലെ വി​ഐ​ടി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധം അ​ക്ര​മാ​സ​ക്ത​മാ​യി. മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു പ്ര​തി​ഷേ​ധം. അ​ഞ്ചു വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ച​താ​യാ​ണു റി​പ്പോ​ർ​ട്ട്. ഒ​ട്ടേ​റെ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണി​ത്. അ​ക്ര​മാ​സ​ക്ത​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ കാ​മ്പ​സി​ലെ വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​യി​ട്ടു. സെ​ഹോ​ർ ജി​ല്ല​യി​ലെ വി​ഐ​ടി കാ​ന്പ​സി​ലാ​യി​രു​ന്നു സം​ഭ​വം. വെ​ല്ലൂ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ടെ​ക്നോ​ള​ജി​യു​ടെ (വി​ഐ​ടി) സെ​ഹോ​ർ കാ​ന്പ​സി​ൽ നാ​ലാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്. ഹോ​സ്റ്റ​ലി​ലെ മോ​ശം ഭ​ക്ഷ​ണ​വും വെ​ള്ള​വു​മാ​ണ് രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​രോ​പ​ണം. രോ​ഷാ​കു​ല​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ യൂ​ണി​വേ​ഴ്സി​റ്റി കെ​ട്ടി​ട​ത്തി​ന്‍റെ ജ​നാ​ല​ക​ളും വാ​തി​ലു​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും വെ​ള്ളം ശു​ചീ​ക​രി​ക്കു​ന്ന ആ​ർ​ഒ പ്ലാ​ന്‍റും ത​ക​ർ​ത്തു. ബ​സും ര​ണ്ട് കാ​റു​ക​ളും ആം​ബു​ല​ൻ​ലും ബൈ​ക്കും അ​ഗ്നി​ക്കി​ര​യാ​ക്കി. ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് പ്ര​തി​ഷേ​ധം അ​ക്ര​മാ​സ​ക്ത​മാ​യ​ത്. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ​ത്തു​ട​ർ​ന്ന് നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ ആ​ശു​പ​ത്രി​യി​ലാ​യി. ഇ​വ​രി​ൽ പ​ല​ർ​ക്കും മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ക്കു​ക​യും ചി​ല​ർ മ​രി​ക്കു​ക​യും ചെ​യ്ത​താ​യി വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പി​ക്കു​ന്നു. ത​ങ്ങ​ളു​ടെ പ​രാ​തി ഹോ​സ്റ്റ​ൽ വാ​ർ​ഡ​ൻ​മാ​രും സു​ര​ക്ഷാ…

Read More

ബം​ഗ്ലാ​വ് ഒ​ഴി​യ​ണ​മെ​ന്ന് സ​ർ​ക്കാ​ർ: ഒ​ഴി​യി​ല്ലെ​ന്ന് റാ​ബ്രി ദേ​വി

പാറ്റ്ന: മു​ൻ മു​ഖ്യ​മ​ന്ത്രി റാ​ബ്രി​ദേ​വി​യോ​ട് സ​ർ​ക്കാ​ർ ബം​ഗ്ലാ​വ് ഒ​ഴി​യ​ണ​മെ​ന്ന വ​കു​പ്പ് നി​ർ​ദേ​ശം നി​രാ​ക​രി​ച്ച് ആ​ർ​ജെ​ഡി നേ​തൃ​ത്വം. ആ​ർ​ജെ​ഡി സ്ഥാ​പ​ക​ൻ കൂ​ടി​യാ​യ മു​ൻ മു​ഖ്യ​മ​ന്ത്രി ലാ​ലു പ്ര​സാ​ദ് യാ​ദ​വും ഭാ​ര്യ റാ​ബ്രി​ദേ​വി​യും ര​ണ്ടു​ദ​ശ​ക​മാ​യി കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന ബം​ഗ്ലാ​വ് ഒ​ഴി​യ​ണ​മെ​ന്നു ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ബി​ഹാ​ർ കെ​ട്ടി​ട​നി​ർ​മാ​ണ വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ട​ത്. പാ​റ്റ്ന ആ​നി മാ​ർ​ഗി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​ക്കു സ​മീ​പം 10 സ​ർ​ക്കു​ല​ർ റോ​ഡി​ലാ​ണ് ലാ​ലു​വും കു​ടും​ബ​വും കൈ​വ​ശം​വ​ച്ചി​രി​ക്കു​ന്ന ബം​ഗ്ലാ​വ്. ഇ​വി​ടെ​നി​ന്ന് 39 ഹാ​ർ​ഡിം​ഗ് റോ​ഡി​ൽ ബി​ഹാ​ർ ലെ​ജി​സ്ലേ​റ്റീ​വ് കൗ​ൺ​സി​ൽ പ്ര​തി​പ​ക്ഷ​നേ​താ​വി​നാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന വ​സ​തി​യി​ലേ​ക്കു മാ​റ​ണ​മെ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശം. എ​ന്നാ​ൽ, എ​ന്തു​വ​ന്നാ​ലും റാ​ബ്രി​ദേ​വി ബം​ഗ്ലാ​വ് മാ​റി​ക്കൊ​ടു​ക്കി​ല്ലെ​ന്ന് ആ​ർ​ജെ​ഡി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ മ​ൻ​ഗാ​നി ലാ​ൽ മ​ണ്ഡ​ൽ വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ഭ​ര​ണ​പ​ക്ഷ​മാ​യ എ​ൻ​ഡി​എ​യു​ടെ പ്ര​തി​കാ​ര​മാ​ണു തീ​രു​മാ​ന​ത്തി​നു പി​ന്നി​ലെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ക്കു​ക​യും ചെ​യ്തു. റാ​ബ്രി​ദേ​വി​യോ​ട് മാ​ത്ര​മ​ല്ല, മ​ക​ന്‍ തേ​ജ് പ്ര​താ​പ് യാ​ദ​വി​നോ​ടും സ​ര്‍​ക്കാ​ര്‍ ബം​ഗ്ലാ​വ് ഒ​ഴി​യാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.. ജ​യ​ശ്രീ​യു​ടെ അ​റ​സ്റ്റ്…

Read More

വ​ര​ന്ത​ര​പ്പി​ള്ളി​യി​ല്‍ ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി ഭ​ര്‍​തൃ​വീ​ട്ടി​ല്‍ പൊ​ള്ള​ലേ​റ്റു മ​രി​ച്ച സം​ഭ​വം: ഭ​ര്‍​ത്താ​വി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി അ​ര്‍​ച്ച​ന​യു​ടെ കു​ടും​ബം

പു​തു​ക്കാ​ട് : വ​ര​ന്ത​ര​പ്പി​ള്ളി മാ​ട്ടു​മ​ല​യി​ല്‍ ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി ഭ​ര്‍​തൃ​വീ​ട്ടി​ല്‍ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി യു​വ​തി​യു​ടെ കു​ടും​ബം. അ​ര്‍​ച്ച​ന ഭ​ര്‍​തൃ വീ​ട്ടി​ല്‍ വ​ലി​യ തോ​തി​ല്‍ മാ​ന​സി​ക, ശാ​രീ​രി​ക പീ​ഡ​ന​ങ്ങ​ള്‍ അ​നു​ഭ​വി​ച്ചി​രു​ന്നു​വെ​ന്ന് കു​ടും​ബം. യു​വ​തി​യെ ഭ​ർ​ത്താ​വ് കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന ആ​രോ​പ​ണ​വും കു​ടും​ബം ഉ​ന്ന​യി​ച്ചു. മാ​ട്ടു​മ​ല മാ​ക്കോ​ത്ത് വീ​ട്ടി​ല്‍ ഷാ​രോ​ണി​ന്‍റെ ഭാ​ര്യ അ​ര്‍​ച്ച​ന​യെ​യാ​ണ് (20) ക​ഴി​ഞ്ഞ ദി​വ​സം ഭ​ർ​തൃ​വീ​ട്ടി​ൽ തീ​കൊ​ളു​ത്തി മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മ​ന​യ്ക്ക​ല​ക്ക​ട​വ് വെ​ളി​യ​ത്തു​പ​റ​മ്പി​ല്‍ ഹ​രി​ദാ​സി​ന്‍റെ​യും ജി​ഷ​യു​ടെ​യും മ​ക​ളാ​ണ് മ​രി​ച്ച അ​ര്‍​ച്ച​ന. ആ​ത്മ​ഹ​ത്യ പ്രേ​ര​ണാ​കു​റ്റ​ത്തി​ന് കേ​സെ​ടു​ത്ത വ​ര​ന്ത​ര​പ്പി​ള്ളി പോ​ലീ​സ് ഷാ​രോ​ണി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഏ​ഴു മാ​സം മു​ന്‍​പാ​യി​രു​ന്നു ഷാ​രോ​ണി​ന്‍റെ​യും അ​ര്‍​ച്ച​ന​യു​ടെ​യും പ്ര​ണ​യ​വി​വാ​ഹം. അ​ന്നു​മു​ത​ല്‍ വീ​ട്ടു​കാ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​ന്‍ അ​നു​വ​ദി​ക്കാ​റി​ല്ലാ​യി​രു​ന്നു​വെ​ന്ന് അ​ച്ഛ​ന്‍ ഹ​രി​ദാ​സ് പ​റ​ഞ്ഞു. വി​വാ​ഹ​ത്തി​ല്‍ എ​തി​ര്‍​പ്പു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മ​ക​ള്‍ ന​ല്ല​നി​ല​യി​ല്‍ ജീ​വി​ച്ചു​കാ​ണാ​ന്‍ ആ​ഗ്ര​ഹി​ച്ചി​രു​ന്നു​വെ​ന്ന് ഹ​രി​ദാ​സ് പ​റ​ഞ്ഞു. ഷാ​രോ​ണ്‍ സം​ശ​യ​ത്തോ​ടെ​യാ​ണ് മ​ക​ളെ ക​ണ്ടി​രു​ന്ന​തെ​ന്നും ഫോ​ണ്‍ വി​ളി​ക്കാ​നും ഉ​പ​യോ​ഗി​ക്കാ​നും അ​നു​വ​ദി​ച്ചി​രു​ന്നി​ല്ലെ​ന്നും കു​ടും​ബം പ​റ​ഞ്ഞു.…

Read More

കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ലേ​ബ​ര്‍ കോ​ഡ് ന​ട​പ്പാ​ക്കി​യ​ത് ഏ​ക​പ​ക്ഷീ​യ​മാ​യിയെന്ന് മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: ലേ​ബ​ര്‍ കോ​ഡ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഏ​ക​പ​ക്ഷീ​യ​മാ​യാ​ണ് ന​ട​പ്പി​ലാ​ക്കി​യ​തെ​ന്ന് മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി.ഈ ​വി​ഷ​യ​ത്തി​ല്‍ കേ​ര​ള​ത്തി​ന്‍റേ​ത് ഉ​റ​ച്ച നി​ല​പാ​ടാ​ണ്. ലേ​ബ​ര്‍ കോ​ഡി​നെ​തി​രേ​യു​ള്ള എ​തി​ര്‍​പ്പ് തൊ​ഴി​ല്‍​മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്. ലേ​ബ​ര്‍ കോ​ഡി​ല്‍ ഇ​പ്പോ​ള്‍ ക​ര​ട് വി​ജ്ഞാ​പ​ന​മാ​ണ് ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മാ​യി കേ​ര​ളം മു​ന്നോ​ട്ടുപോ​കി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. എ​സ്‌​ഐ​ആ​റി​ല്‍ ബി​എ​ല്‍​ഒ മാ​രെ സ​ഹാ​യി​ക്കാ​ന്‍ കു​ട്ടി​ക​ളെ വോ​ള​ന്‍റി​യ​റാ​യി വി​ട്ടു ന​ല്‍​ക​ണ​മെ​ന്ന ആ​ശ​യം മ​ണ്ട​ന്‍ ആ​ശ​യ​മാ​ണ്.കു​ട്ടി​ക​ളെ അ​തി​നുവേ​ണ്ടി വി​ട്ടു​ന​ല്‍​കി​ല്ല. എ​സ്‌​ഐ​ആ​ര്‍ ന​ല്‍​കു​ന്ന​ത് അ​തി​സ​മ്മ​ര്‍​ദ​മാ​ണ്. കു​ട്ടി​ക​ളെ അ​തി​ലേ​ക്കു ത​ള്ളി​വി​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Read More

വീട്ടിലിരുന്നു വോട്ട് ചെയ്യാനാകില്ല; മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കു പ്ര​ത്യേ​ക പ​രി​ഗ​ണ​ന മാ​ത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ത്ത​​​വ​​​ണ​​​ത്തെ ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വീ​​​ട്ടി​​​ലി​​​രു​​​ന്നു വോ​​​ട്ട് ചെ​​​യ്യാ​​​നു​​​ള്ള സം​​​വി​​​ധാ​​​ന​​​മി​​​ല്ല. ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ​​​ത്തെ വീ​​​ട്ടി​​​ൽ വോ​​​ട്ട് ക്ര​​​മീ​​​ക​​​ര​​​ണം ഇ​​​ത്ത​​​വ​​​ണ സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ ഉ​​​പേ​​​ക്ഷി​​​ച്ചു. പ​​​ക​​​രം, മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ന്മാ​​​ർ​​​ക്കും ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ​​​ക്കും മ​​​റ്റു പ്ര​​​ത്യേ​​​ക പ​​​രി​​​ഗ​​​ണ​​​ന വേ​​​ണ്ട​​​വ​​​ർ​​​ക്കും പോ​​​ളിം​​​ഗ് ബൂ​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക ക്ര​​​മീ​​​ക​​​ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തും. ഇ​​​വ​​​ർ​​​ക്കു ക്യൂ ​​​നി​​​ൽ​​​ക്കാ​​​തെ വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​ൻ സം​​​വി​​​ധാ​​​നമൊ​​​രു​​​ക്കും. കോ​​​വി​​​ഡ് കാ​​​ല​​​ത്തു ന​​​ട​​​ന്ന 2020 ലെ ​​​ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വീ​​​ട്ടി​​​ലെ​​​ത്തി വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന സ്പെ​​​ഷ​​​ൽ വോ​​​ട്ട​​​ർ സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. കി​​​ട​​​പ്പു​​​രോ​​​ഗി​​​ക​​​ൾ​​​ക്ക് അ​​​ട​​​ക്കം ഇ​​​ത് ഏ​​​റെ ഗു​​​ണം ചെ​​​യ്തെ​​​ങ്കി​​​ലും ഒ​​​ട്ടേ​​​റെ വി​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്കും ഇ​​​ട​​​യാ​​​ക്കി​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നും ഈ ​​​രീ​​​തി പി​​​ന്തു​​​ട​​​ർ​​​ന്നി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണം നി​​​ല​​​നി​​​ന്ന സ​​​മ​​​യ​​​ത്ത് ആ​​​യ​​​തി​​​നാ​​​ൽ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച​​​വ​​​ർ​​​ക്ക് പി​​​പി​​​ഇ കി​​​റ്റ് ധ​​​രി​​​ച്ച് വോ​​​ട്ടെ​​​ടു​​​പ്പി​​​ന്‍റെ അ​​​വ​​​സാ​​​ന​​​സ​​​മ​​​യം വോ​​​ട്ട് ചെ​​​യ്യാ​​​ൻ അ​​​നു​​​വദി​​​ച്ചി​​​രു​​​ന്നു. ഈ ​​​സ​​​മ​​​യം പോ​​​ളിം​​​ഗ്…

Read More

അ​മൃ​ത് ഭാ​ര​ത് പ​ര​മ്പ​ര​യി​ൽ എസി ട്രെ​യി​നു​ക​ൾ വ​രു​ന്നു

പ​ര​വൂ​ർ: അ​മൃ​ത് ഭാ​ര​ത് സീ​രീ​സി​ൽ എ​സി ട്രെ​യി​നു​ക​ൾ കൂ​ടി പു​റ​ത്തി​റ​ക്കാ​ൻ റെ​യി​ൽ​വേ മ​ന്ത്രാ​ല​യ തീ​രു​മാ​നം. അ​മൃ​ത് ഭാ​ര​ത് എ​ക്സ്പ്ര​സ് 3.0 എ​ന്ന പ​ര​മ്പ​ര​യി​ലാ​യി​രി​ക്കും ഈ ​ട്രെ​യി​നു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ക. ഈ ​സീ​രി​സി​ലെ അ​ഞ്ച് ട്രെ​യി​നു​ക​ൾ നി​ർ​മി​ക്കാ​ൻ റെ​യി​ൽ​വേ മ​ന്ത്രാ​ല​യം ചെ​ന്നൈ​യി​ലെ ഇന്‍റ​ഗ്ര​ൽ കോ​ച്ച് ഫാ​ക്ട​റി അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു​ക​ഴി​ഞ്ഞു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സി കോ​ച്ചു​ക​ളു​ടെ രൂ​പ​ക​ൽ​പ്പ​ന ഐ​സി​എ​ഫി​ൽ ന​ട​ന്നു വ​രി​ക​യാ​ണ്. ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം ത​ന്നെ (2026 മാ​ർ​ച്ചോ​ടെ) ആ​ദ്യ​ത്തെ പ്രോ​ട്ടോ​ടൈ​പ്പ് അ​വ​ത​രി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. രാ​ജ​ധാ​നി എ​ക്സ്പ്ര​സു​ക​ൾ​ക്ക് സ​മാ​ന​മാ​യി​രി​ക്കും ഈ ​കോ​ച്ചു​ക​ളെ​ങ്കി​ലും അ​വ​യേ​ക്കാ​ൾ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ൾ ഇ​തി​ൽ ഉ​ണ്ടാ​കു​മെ​ന്ന് ഐ​സി​എ​ഫ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്ത് നി​ല​വി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത് നോ​ൺ എ​സി അ​മൃ​ത് ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളാ​ണ്. ഇ​വ 2.0 സീ​രി​സ് ട്രെ​യി​നു​ക​ളാ​യാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്.നി​ര​ക്ക് കു​റ​ഞ്ഞ​തും സ്ലീ​പ്പ​ർ, അ​ൺ റി​സ​ർ​വ്ഡ് എ​ന്നീ കോ​ച്ചു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന ദീ​ർ​ഘ ദൂ​ര…

Read More

വ​നി​താജീ​വ​ന​ക്കാ​ർ​ക്ക് ആ​ർ​ത്ത​വ​ അ​വ​ധി; കോ​ട​തി​യി​ൽ​ ഹ​ർ​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു

ചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർ​ടിസി​യി​ലെ വ​നി​താ ജീ​വ​ന​ക്കാ​ർ​ക്ക് ര​ണ്ടു ദി​വ​സം ആ​ർ​ത്താ​വാവ​ധി അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യി​ൽ ഹ​ർ​ജി. ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ ഫോ​റം ഫോ​ർ ജ​സ്റ്റി​സ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഹൈ​ക്കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു. വ​ള​രെ ബു​ദ്ധി​മു​ട്ടു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ജോ​ലിചെ​യ്യേ​ണ്ടിവ​രു​ന്ന വ​നി​ത ജീ​വ​ന​ക്കാ​ർ​ക്ക് ആ​ർ​ത്ത​വ ദി​വ​സ​ങ്ങ​ളി​ൽ ര​ണ്ട് ദി​വ​സം ശ​മ്പ​ള​ത്തോ​ടുകൂ​ടി​യ അ​വ​ധി അ​നു​വ​ദി​ക്കു​ക, ജോ​ലി​സ്ഥ​ല​ത്തു വൃ​ത്തി​ഹീ​ന​മാ​യ ശൗ​ചാ​ല​യ​വും മ​റ്റും ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​രു​ന്ന ശോ​ച​നീ​യ​മാ​യ അ​വ​സ്ഥ​ക്ക് പ​രി​ഹാ​രം കണ്ടെത്തുക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് ഹ​ർ​ജി. ഈ​വി​ഷ​യം കോ​ർ​പ്പ​റേ​ഷ​ന്‍റെ​യും സ​ർ​ക്കാ​രിന്‍റെ​യും ശ്ര​ദ്ധ​യി​ൽ എ​ഫ്എ​ഫ് ജെ ​എ​ത്തി​ച്ചു​വെങ്കി​ലും പ​രി​ഹാ​രം ഉ​ണ്ടാ​യി​ല്ല. അ​തേത്തു​ട​ർ​ന്നാ​ണ് വി​ഷ​യം കോ​ട​തി​യു​ടെ മു​മ്പാ​കെ കൊ​ണ്ടു​വ​ന്ന​തെ​ന്ന് എ​ഫ് എ​ഫ്ജെ ​നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ക​ർ​ണാ​ട​ക ഗ​വ​ൺ​മെ​ന്‍റ് അ​വ​രു​ടെ വ​നി​ത ജീ​വ​ന​ക്കാ​ർ​ക്ക് (സം​ഘ​ടി​ത / അ​സം​ഘ​ടി​ത മേ​ഖ​ല​യി​ൽ) അ​വ​ധി അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത് കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ൽപ്പെ​ടു​ത്തു​ക​യും ചെ​യ്തു.വ​നി​താ ജീ​വ​ന​ക്കാ​രു​ടെ തൊ​ഴി​ൽ സാ​ഹ​ച​ര്യ​വും ശ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ളും തു​ട​ർ​ച്ച​യാ​യി 16 മ​ണി​ക്കൂ​ർ വ​രെ ജോ​ലി ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യം…

Read More

എ​ത്യോ​പ്യ​ൻ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം: ചാ​രം ഡ​ൽ​ഹി​യി​ൽ; നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ളെ ബാ​ധി​ച്ചു;12,000 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് അ​ഗ്നി​പ​ർ​വ​തം പൊ​ട്ടി​ത്തെ​റി​ച്ച​ത്

ന്യൂ​ഡ​ൽ​ഹി: എ​ത്യോ​പ്യ അ​ഫാ​ർ മേ​ഖ​ല​യി​ലെ ഹെ​യ്‌​ലി ഗു​ബ്ബി അ​ഗ്നി​പ​ർ​വ​ത​സ്ഫോ​ട​ന​ത്തു​ട​ർ​ന്നു​ണ്ടാ​യ വി​ഷ​മ​യ​മാ​യ ചാ​രം ഡ​ൽ​ഹി​യി​ൽ പ്ര​വേ​ശി​ച്ചു. ഇ​ന്ന​ലെ രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​ണ് പു​ക​പ​ട​ല​ങ്ങ​ൾ ഡ​ൽ​ഹി​യു​ടെ ആ​കാ​ശ​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഏ​ക​ദേ​ശം 12,000 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് വ​ട​ക്ക​ൻ എ​ത്യോ​പ്യ​യി​ലെ അ​ഗ്നി​പ​ർ​വ​തം പൊ​ട്ടി​ത്തെ​റി​ക്കു​ന്ന​ത്. മ​ണി​ക്കൂ​റി​ൽ 100-120 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ കാ​റ്റ് വീ​ശി​യ​ടി​ക്കു​ക​യും ഇ​ന്ത്യ​യു​ൾ​പ്പെ​ടെ നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ചാ​ര​വും പു​ക​പ​ട​ല​ങ്ങ​ളും പ​ര​ക്കു​ക​യും ചെ​യ്തു. അ​ഗ്നി​പ​ർ​വ​ത​സ്ഫോ​ട​ന​ത്തെ​ത്തു​ട​ർ​ന്ന് ആ​കാ​ശ​ത്ത് ചാ​രം പ​ട​ർ​ന്ന​തോ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ വി​മാ​ന​സ​ർ​വീ​സു​ക​ൾ മു​ട​ങ്ങി. മി​ഡി​ൽ ഈ​സ്റ്റി​ലെ​യും യൂ​റോ​പ്പി​ലെ​യും രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ളെ ബാ​ധി​ച്ചു. വി​വി​ധ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള ചി​ല വി​മാ​ന സ​ർ​വീ​സു​ക​ളും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. അ​ന്ത​രീ​ക്ഷ​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് അ​ടി ഉ​യ​ര​ത്തി​ൽ ഉ​യ​ർ​ന്നു​നി​ന്ന ചാ​ര​പ്പു​ക​ക​ൾ ആ​ദ്യം ഗു​ജ​റാ​ത്തി​ൽ പ്ര​വേ​ശി​ച്ച് രാ​ജ​സ്ഥാ​ൻ, ഡ​ൽ​ഹി, ഹ​രി​യാ​ന, പ​ഞ്ചാ​ബ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു നീ​ങ്ങു​ക​യാ​യി​രു​ന്നു. എ​ത്യോ​പ്യ​യി​ൽ​നി​ന്ന് ചെ​ങ്ക​ട​ൽ ക​ട​ന്ന് യെ​മ​നി​ലേ​ക്കും ഒ​മാ​നി​ലേ​ക്കും അ​റ​ബി​ക്ക​ട​ലി​നു മു​ക​ളി​ലൂ​ടെ പ​ടി​ഞ്ഞാ​റ​ൻ, വ​ട​ക്ക​ൻ ഇ​ന്ത്യ​യി​ലേ​ക്കും ചാ​രം എ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് കാ​ലാ​വ​സ്ഥാ​കേ​ന്ദ്രം അ​റി​യി​ച്ചു.…

Read More

ശ​ബ​രി​മ​ല​യി​ൽ അ​ഭൂ​ത​പൂ​ര്‍​വ​മാ​യ ഭ​ക്ത​ജ​ന​ത്തി​ര​ക്ക്; സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ല്‍ പോ​ലീ​സ് പ്ര​തി​ജ്ഞാ​ബ​ദ്ധ​മെ​ന്ന്  റാ​വ​ഡ ച​ന്ദ്ര​ശേ​ഖ​ര​ന്‍

ശ​ബ​രി​മ​ല: കേ​ര​ള പോ​ലീ​സ് മേ​ധാ​വി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ ശ​ബ​രി​മ​ല ദ​ർ​ശ​നം ന​ട​ത്തി.​ശ​ബ​രി​മ​ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് അ​ദ്ദേ​ഹം സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തി. ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യും സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ര്‍. ഇന്നലെ രാ​ത്രി സ​ന്നി​ധാ​ന​ത്ത് ദ​ര്‍​ശ​നം ന​ട​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ത്ത​വ​ണ അ​ഭൂ​ത​പൂ​ര്‍​വ​മാ​യ ഭ​ക്ത​ജ​ന​ത്തി​ര​ക്കാ​ണ് ശ​ബ​രി​മ​ല​യി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും ആ​വ​ശ്യ​ത്തി​ന് പോ​ലീ​സ് വി​ന്യാ​സം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. തീ​ര്‍​ഥാ​ട​ക​രു​ടെ സു​ര​ക്ഷ​യ്ക്കാ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളും എ​ല്ലാ​യി​ടു​ത്തു​മു​ണ്ട്. തി​ര​ക്കി​ന​നു​സ​രി​ച്ചാ​ണ് സ്പോ​ട്ട് ബു​ക്കിം​ഗ് അ​നു​വ​ദി​ക്കു​ന്ന​ത്. ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.  

Read More