രോഗലക്ഷണമില്ലാത്ത ഒരാള്‍ക്കുകൂടി പത്തനംതിട്ടയില്‍ കോവിഡ്; 32 ദി​വ​സം ക​ഴി​ഞ്ഞി​ട്ടും 62 കാ​രി​യു​ടെ ഫ​ലം നെ​ഗ​റ്റീ​വാ​യി​ട്ടി​ല്ല

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​യാ​ള്‍ക്കും പ്ര​ത്യ​ക്ഷ​ത്തി​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ല. ചി​റ്റാ​ര്‍ സ്വ​ദേ​ശി​യാ​യ 48കാ​ര​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ മാ​ര്‍ച്ച് 22ന് ​ദു​ബാ​യി​ല്‍നി​ന്ന് എ​ത്തി വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹം. ദു​ബാ​യി​ല്‍നി​ന്നെ​ത്തി​യ ആ​ളെ​ന്ന നി​ല​യി​ലും ഷാ​ര്‍ജ​യി​ല്‍നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള യാ​ത്ര​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ് സ്ര​വ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​നാ​ക്കി​യ​ത്. മാ​ര്‍ച്ച് 22നു ​പു​ല​ര്‍ച്ചെ 2.05ന് ​ഷാ​ര്‍ജ ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ എ​യ​ര്‍പോ​ര്‍ട്ടി​ല്‍ നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു പു​റ​പ്പെ​ട്ട എ​ഐ 968 -ാം ന​മ്പ​ര്‍ എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ലാ​ണ് ഇ​ദ്ദേ​ഹം യാ​ത്ര ചെ​യ്ത​ത്. ഇ​തേ വി​മാ​ന​ത്തി​ല്‍ യാ​ത്ര ചെ​യ്ത മ​റ്റു ചി​ല യാ​ത്ര​ക്കാ​ര്‍ക്കു നേ​ര​ത്തെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. സ്ര​വ​പ​രി​ശോ​ധ​ന​യെ​ത്തു​ട​ര്‍ന്ന് ഇ​ദ്ദേ​ഹ​ത്തെ പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ലാ​ക്കി. ഇ​തോ​ടെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 17 ആ​യി. ഇ​വ​രി​ല്‍ എ​ട്ടു​പേ​രി​ല്‍ രോ​ഗം ഭേ​ദ​പ്പെ​ട്ടു. ക​ഴി​ഞ്ഞ മാ​ര്‍ച്ച് 10ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു പ​ത്ത​നം​തി​ട്ട ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള 62കാ​രി​യു​ടെ ഫ​ലം…

Read More

കോ​വി​ഡ് ക്ഷ​യി​പ്പി​ച്ച ഇ​ന്ത്യ​ൻ വ്യ​വ​സാ​യ രം​ഗ​ത്തെ വി​ദേ​ശി​ക​ൾ വി​ഴു​ങ്ങാ​ൻ അ​നു​വ​ദി​ക്ക​രു​തെന്ന് രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ക്ഷ​യി​പ്പി​ച്ച ഇ​ന്ത്യ​ൻ വ്യ​വ​സാ​യ രം​ഗ​ത്തെ വി​ദേ​ശ ശ​ക്തി​ക​ൾ വി​ഴു​ങ്ങാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ഇ​ന്ത്യ​ൻ കോ​ർ​പ്പ​റേ​റ്റു​ക​ളെ വി​ദേ​ശ കു​ത്ത​ക​ക​ളി​ൽ​നി​ന്ന് ര​ക്ഷി​ക്ക​ണ​മെ​ന്ന് രാ​ഹു​ൽ ട്വി​റ്റ​റി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഹൗ​സിം​ഗ് ഡെ​വ​ല​പ്മെ​ന്‍റ് ഫി​നാ​ന്‍​സ് കോ​ര്‍​പ​റേ​ഷ​ന്‍റെ (എ​ച്ച് ഡി ​എ​ഫ് സി) 1.01 ​ശ​ത​മാ​നം ഓ​ഹ​രി​ക​ൾ പീ​പ്പി​ൾ​സ് ബാ​ങ്ക് ഓ​ഫ് ചൈ​ന ഏ​റ്റെ​ടു​ത്ത സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് രാ​ഹു​ലി​ന്‍റെ പ്ര​തി​ക​ര​ണം. വ​ൻ സാ​മ്പ​ത്തി​ക മാ​ന്ദ്യം പ​ല ഇ​ന്ത്യ​ൻ കോ​ർ​പ്പ​റേ​റ്റു​ക​ളെ​യും ദു​ർ​ബ​ല​രാ​ക്കി. ഇ​തോ​ടെ ഇ​വ വി​ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഏ​റ്റെ​ടു​ക്കാ​നാ​കും വി​ധ​മാ​യി. രാ​ജ്യ​ത്തി​ന്‍റെ ഈ ​പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ സ​ർ​ക്കാ​ർ ഏ​തെ​ങ്കി​ലും ഇ​ന്ത്യ​ൻ കോ​ർ​പ്പ​റേ​റ്റു​ക​ളെ ഏ​റ്റെ​ടു​ക്കാ​ൻ വി​ദേ​ശ താ​ൽ​പ്പ​ര്യ​ങ്ങ​ളെ അ​നു​വ​ദി​ക്ക​രു​തെ​ന്ന് രാ​ഹു​ൽ‌ ആ​വ​ശ്യ​പ്പെ​ട്ടു. മാ​ർ​ച്ച് അ​വ​സാ​ന പാ​ദ​ത്തി​ൽ എ​ച്ച്ഡി‌​എ​ഫ്‌​സി​യി​ൽ 1.75 കോ​ടി ഓ​ഹ​രി​ക​ളാ​ണ് ചൈ​ന സെ​ൻ‌​ട്ര​ൽ ബാ​ങ്ക് ഏ​റ്റെ​ടു​ത്ത​ത്. എ​ച്ച്ഡി‌​എ​ഫ്‌​സി​യു​ടെ ഓ​ഹ​രി​വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞ​തോ​ടെ​യാ​ണ് ചൈ​ന​യു​ടെ സെ​ൻ​ട്ര​ൽ ബാ​ങ്ക് ചാ​ടി​വീ​ണ​ത്. കോ​വി​ഡ് വ്യാ​പ​നം…

Read More

പ്ര​വാ​സി​ക​ളെ അ​ത​ത് രാ​ജ്യ​ങ്ങ​ള്‍ കൊ​ണ്ടു​പോ​ക​ണം; തി​രി​ച്ചു വി​ളി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍, നി​ല​പാ​ട് ക​ടു​പ്പി​ച്ച് യു​എ​ഇ

ദു​ബാ​യ്: നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​വാ​സി​ക​ളെ അ​ത​തു രാ​ജ്യ​ങ്ങ​ൾ തി​രി​ച്ചു കൊ​ണ്ടു​പോ​ക​ണ​മെ​ന്ന് യു​എ​ഇ. അ​ല്ലാ​ത്ത​പ​ക്ഷം ക​ര്‍​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും യു​എ​ഇ ഭ​ര​ണ​കൂ​ടം മു​ന്ന​റി​യി​പ്പ് ന​ൽ​കി. തി​രി​ച്ചു​കൊ​ണ്ടു​പോ​കാ​ത്ത രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള തൊ​ഴി​ല്‍ ക​രാ​ര്‍ പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്നും യു​എ​ഇ അ​റി​യി​ച്ചു. സ്വ​ന്തം പൗ​ര​ന്മാ​രെ രാ​ജ്യ​ത്തേ​ക്ക് തി​രി​ച്ചു വി​ളി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ അ​ത്ത​രം രാ​ജ്യ​ങ്ങ​ള്‍​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള​ള വി​സ ക്വാ​ട്ട​യി​ല്‍ മാ​റ്റം വ​രു​ത്തു​ന്ന​ത് ആ​ലോ​ചി​ക്കേ​ണ്ടി വ​രു​മെ​ന്നും യു​എ​ഇ മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​ട്ടു​ണ്ട്. വി​വി​ധ രാ​ജ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​രെ തി​രി​ച്ചു കൊ​ണ്ടു​പോ​യി. അ​തേ​സ​മ​യം, പൗ​ര​ന്മാ​രെ നാ​ട്ടി​ല്‍ എ​ത്തി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ തീ​രു​മാ​ന​മൊ​ന്നും കൈ​ക്കൊ​ണ്ടി​ട്ടി​ല്ല. ല​ക്ഷ​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ക്കാ​രാ​ണ് യു​എ​ഇ​യി​ലു​ള്ള​ത്.

Read More

കോ​വി​ഡ് രോ​ഗി​ക​ൾ കു​റ​യു​ന്ന​ത് ആ​ശ്വാ​സ​ക​രം, തൊ​ട്ട​ടു​ത്ത സം​സ്ഥാ​ന​ങ്ങ​ളി​ൽ രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​കു​ന്ന​ത് ആ​ശ​ങ്കയെന്ന് കെ.​കെ. ശൈ​ല​ജ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ൾ കു​റ​യു​ന്ന​ത് ആ​ശ്വാ​സ​ക​ര​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ. എ​ന്നാ​ൽ പൂ​ർ​ണ​മാ​യി ആ​ശ്വാ​സം ല​ഭി​ച്ചെ​ന്ന് പ​റ​യാ​നാ​വി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ നി​ല​വി​ലെ സ്ഥി​തി​യി​ൽ ആ​ശ​ങ്ക‍​യി​ല്ലെ​ങ്കി​ലും ജാ​ഗ്ര​ത ആ​വ​ശ്യ​മാ​ണ്. സ​ർ​ക്കാ​റി​ന്‍റെ​യും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ന് ഫ​ലം ല​ഭി​ക്കു​ന്നു​ണ്ട്. വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ ഗ്രാ​ഫ് താ​ഴ്ത്തു​ക​യാ​ണ് ല​ക്ഷ്യം. തൊ​ട്ട​ടു​ത്ത സം​സ്ഥാ​ന​ങ്ങ​ളി​ൽ രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​കു​ന്ന​ത് ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു​ണ്ട്. കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കാ​യി സം​സ്ഥാ​ന​ത്ത് പ​ത്ത് ലാ​ബു​ക​ൾ സ​ജ്ജ​മാ​ണ്. പ​രി​ശോ​ധ​ന​ക്ക് നി​ല​വി​ൽ ആ​വ​ശ്യ​ത്തി​ന് കി​റ്റു​ക​ളു​ണ്ട്. അ​തേ​സ​മ​യം, റാ​പ്പി​ഡ് ടെ​സ്റ്റ് ന​ട​ത്താ​ൻ കൂ​ടു​ത​ൽ കി​റ്റു​ക​ൾ വേ​ണ്ടി​വ​രും. കി​റ്റു​ക​ൾ​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. ലോ​ക്ക്ഡൗ​ൺ ക്ര​മീ​ക​ര​ണം കേ​ന്ദ്ര നി​ർ​ദേ​ശ പ്ര​കാ​രം മാ​ത്ര​മേ മാ​റ്റം വ​രു​ത്തു​ക​യു​ള്ളൂ. വി​ഷു​വി​ന് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ വ​രു​ന്ന​വ​ർ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം. ആ​ഘോ​ഷ​ങ്ങ​ൾ പ​രി​മി​ത​പ്പെ​ടു​ത്ത​ണം. ജ​ന​ങ്ങ​ൾ ഒ​ന്നാ​യി​ട്ട് പു​റ​ത്തി​റ​ങ്ങു​ന്ന​ത് നി​യ​ന്ത്രി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Read More

ലോ​ക്ക്ഡൗ​ൺ ലം​ഘി​ച്ച് ന​ഗ​ര​ത്തി​ലൂ​ടെ സൈക്കിളി​ൽ ക​റ​ക്കം; അ​ക്ത​റി​നെ വി​മ​ർ​ശി​ച്ച് ആ​രാ​ധ​ക​ർ

ഇ​സ്‌​ലാ​മാ​ബാ​ദ്: കോ​വി​ഡ്-19 വൈ​റ​സ് വ്യാ​പ​ന​ത്തി​നെ​തി​രെ ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​ൽ മു​ന്നി​ലു​ള്ള പാ​ക് താ​ര​മാ​ണ് ഷൊ​യ്ബ് അ​ക്ത​ർ. മ​ഹാ​മാ​രി​ക്കെ​തി​രെ പോ​രാ​ടാ​നു​ള്ള ധ​ന​ശേ​ഖ​ര​ണാ​ർ​ഥം ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യും താ​രം നി​ർ​ദേ​ശി​ച്ചി​രു​ന്നു. സ​മൂ​ഹ​ത്തോ​ടു​ള്ള ത​ന്‍റെ ക​ട​മ​ക​ളെ​ക്കു​റി​ച്ച് ഓ​ർ​മി​പ്പി​ക്കു​മ്പോ​ൾ ത​ന്നെ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യെ​ന്ന പേ​രി​ൽ വി​വാ​ദ​ക്കു​രു​ക്കി​ലും പെ​ട്ടി​രി​ക്കു​ക​യാ​ണ് അ​ക്ത​ർ. ലോ​ക്ക്ഡൗ​ൺ ലം​ഘി​ച്ച് ഇ​സ്‌​ലാ​മാ​ബാ​ദ് ന​ഗ​ര​ത്തി​ലൂ​ടെ താ​രം സൈ​ക്കി​ളി​ൽ ക​റ​ങ്ങി​യ​താ​ണ് വി​വാ​ദ​മാ​യ​ത്. ത​ന്‍റെ ഔ​ദ്യോ​ഗി​ക പേ​ജി​ൽ ഇ​തി​ന്‍റെ വീ​ഡി​യോ​യും താ​രം പ​ങ്കു​വെ​ച്ചി​രു​ന്നു. ‘എ​ന്‍റെ സു​ന്ദ​ര ന​ഗ​ര​ത്തി​ലൂ​ടെ ഒ​രു സൈ​ക്കി​ൾ സ​വാ​രി. ന​ല്ല കാ​ലാ​വ​സ്ഥ. ആ​ളൊ​ഴി​ഞ്ഞ റോ​ഡ്, ന​ല്ലൊ​രു വ​ർ​ക്കൗ​ട്ടും” – എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ത്.നി​ര​വ​ധി ആ​രാ​ധ​ക​രാ​ണ് വീ​ഡി​യോ​യ്ക്കെ​തി​രെ രം​ഗ​ത്തെ​ത്തി​യ​ത്. ലോ​ക്ക്ഡൗ​ൺ കാ​ല​ത്ത് വീ​ടു​വി​ട്ടു പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് ഉ​പ​ദേ​ശി​ക്കു​ന്ന അ​ക്ത​ർ ത​ന്നെ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച് ന​ഗ​ര​ത്തി​ലൂ​ടെ സൈ​ക്കി​ൾ സ​വാ​രി ന​ട​ത്തി​യ​ത് ചോ​ദ്യം ചെ​യ്യു​ന്ന വീ​ഡി​യോ​യ്ക്കു താ​ഴെ ആ​യി​ര​ത്തി​ല​ധി​കം ക​മ​ന്‍റു​ക​ളാ​ണ് പ്ര​തൃ​ക്ഷ​പ്പെ​ട്ട​ത്. താ​ര​ത്തി​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യം ഉ​യ​രു​ന്നു​ണ്ട്.

Read More

കോ​വി​ഡ്-19: ഈ​സ്റ്റ​ർ വി​പ​ണി​ക്കും ക​ന​ത്ത തി​രി​ച്ച​ടി; പോ​ത്തി​റ​ച്ചി​ക്കാ​യി നെ​ട്ടോ​ട്ടം; പ​ല​യി​ട​ത്തും വി​ല്പ​ന ന​ട​ന്ന​ത്കി ​ലോ​ഗ്രാ​മി​ന് 350 -400 തോതില്‍

തൊ​ടു​പു​ഴ: ലോ​ക്ക് ഡൗ​ണ്‍ കാ​ല​യ​ള​വ് ഈ​സ്റ്റ​ർ വി​പ​ണി​ക്കും ക​ന​ത്ത തി​രി​ച്ച​ടി. പോ​ത്തി​റ​ച്ചി​ക്ക് ക്ഷാ​മം നേ​രി​ട്ട​ത് ആ​വ​ശ്യ​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ച്ചു. ലോ​ക്ക് ഡൗ​ണ്‍ മൂ​ലം വാ​ഹ​ന​സ​ർ​വീ​സ് നി​ല​ച്ച​തി​നാ​ൽ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നും ഉ​രു​ക്ക​ളെ എ​ത്തി​ക്കാ​നാ​കാ​തെ വ​ന്ന​താ​ണ് ഈ​സ്റ്റ​ർ വി​പ​ണി​യി​ൽ പോ​ത്തി​റ​ച്ചി​ക്ക് ക്ഷാ​മം നേ​രി​ടാ​ൻ കാ​ര​ണ​മാ​യ​ത്. ഒ​ടു​വി​ൽ നാ​ട്ടി​ൽ വ​ള​ർ​ത്തി​യി​രു​ന്ന​വ​യെ വാ​ങ്ങി​യാ​ണ് ഇ​റ​ച്ചി സ്റ്റാ​ളു​ക​ളി​ൽ കു​റ​ച്ചെ​ങ്കി​ലും എ​ത്തി​ക്കാ​നാ​യ​ത്. ഇ​വ വാ​ങ്ങു​ന്ന​തി​നു തി​ര​ക്ക് വ​ർ​ധി​ച്ച​തോ​ടെ സ്റ്റാ​ൾ ഉ​ട​മ​ക​ളും ദു​രി​ത​ത്തി​ലാ​യി. തി​ര​ക്ക് വ​ർ​ധി​ച്ച​തോ​ടെ ടോ​ക്ക​ണ്‍ ന​ൽ​കി​യാ​ണ് ആ​ളു​ക​ളെ നി​യ​ന്ത്രി​ച്ച​ത്. പോ​ത്തി​റ​ച്ചി കി​ട്ടാ​നില്ലാ​താ​യ​തോ​ടെ കി​ലോ​ഗ്രാ​മി​ന് 350 -400 തോ​തി​ലാ​ണ് പ​ല​യി​ട​ത്തും വി​ല്പ​ന ന​ട​ന്ന​ത്. നേ​ര​ത്തെ 320- 330 ആ​യി​രു​ന്നു വി​ല. നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ നി​ന്നു​വാ​ങ്ങി​യ പോ​ത്തി​ന് വി​ല കൂ​ടു​ത​ലാ​ണെ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​ണ് വി​ല ഉ​യ​ർ​ത്തി​യ​തെ​ന്നാ​ണ് സ്റ്റാ​ൾ ഉ​ട​മ​ക​ൾ പ​റ​യു​ന്ന​ത്. പോ​ത്തി​റ​ച്ചി​ക്കു പു​റ​മെ കോ​ഴി​യി​റ​ച്ചി​ക്കും വി​ല കു​തി​ച്ചു​യ​ർ​ന്നു. ഒ​രാ​ഴ്ച മു​ന്പു​വ​രെ കി​ലോ​യ്ക്ക് 100-ൽ ​താ​ഴെ​യാ​യി​രു​ന്നു വി​ല​യെ​ങ്കി​ൽ ഇ​ന്ന​ലെ 125…

Read More

ഇതാ.. അമ്മയെന്ന പോരാളി..! ലോ​ക്ക്ഡൗ​ണി​ൽ കു​ടു​ങ്ങി​യ മ​ക​നെ കൂ​ട്ടാ​നാ​യി അമ്മ സ്കൂട്ടറിൽ യാ​ത്ര ചെ​യ്തത് 1,400 കിലോമീറ്റർ, അ​തും സ്കൂ​ട്ട​റി​ൽ…

ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്നു കു​ടു​ങ്ങി​യ മ​ക​നെ ര​ക്ഷി​ക്കാ​നാ​യി ഒ​രു അ​മ്മ യാ​ത്ര ചെ​യ്ത​ത് 1,400 കി​ലോ​മീ​റ്റ​ർ. അ​തും സ്കൂ​ട്ട​റി​ൽ. തെ​ലു​ങ്കാ​ന​യി​ൽ​ നി​ന്നും ആ​ന്ധ്രാപ്ര​ദേ​ശി​ലേ​ക്കാ​യി​രു​ന്നു റ​സി​യ ബീ​ഗ​(48)ത്തി​ന്‍റെ യാ​ത്ര. മാ​ർ​ച്ച് 12ന് നെ​ല്ലൂ​രി​ൽ പോ​യ ത​ന്‍റെ ഇ​ള​യ മ​ക​ൻ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ തി​രി​കെ എത്താ​ൻ സാ​ധി​ച്ചി​ല്ല. ഇ​തോ​ടെ​യാ​ണ് പോ​ലീ​സ് അ​നു​മ​തി​യോ​ടെ റ​സി​യ ബീ​ഗം യാ​ത്ര തി​രി​ച്ച​ത്. ആ​ദ്യം കാ​റി​ന് പോ​കാ​നാ​ണ് നി​ശ്ച​യി​ച്ച​ത്. എ​ന്നാ​ൽ പി​ന്നീ​ട് സ്കൂ​ട്ടി‍യിൽ പോ​കാ​ൻ ബീ​ഗം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ തെ​ലു​ങ്കാ​ന​യി​ൽ​ നി​ന്നും തി​രി​ച്ച് റ​സി​യ ബീ​ഗം ബു​ധ​നാ​ഴ്ച മ​ക​നെ​യു​മാ​യി മ​ട​ങ്ങി​യെ​ത്തി. ഏ​റെ പ്ര​തി​സ​ന്ധി​ക​ൾ നി​റ​ഞ്ഞ​താ​യി​രു​ന്നു യാ​ത്ര​യെ​ന്നും അ​വ​ർ പ​റ​ഞ്ഞു. രാ​ത്രി​യു​ള്ള യാ​ത്ര​യാ​യി​രു​ന്നു വ​ലി​യ വെ​ല്ലു​വി​ളി​യെ​ന്നും ബീ​ഗം പ​റ​ഞ്ഞു. ഹൈ​ദ​രാ​ബാ​ദി​ൽ ​നി​ന്നും 200 കി​ലോ മീ​റ്റ​ർ അ​ക​ലെ​യു​ള്ള നി​സാ​മാ​ബാ​ദി​ലെ ഒ​രു സ​ർ​ക്കാ​ർ സ്കൂ​ളി​ലെ പ്ര​ധാ​ന അ​ധ്യാ​പി​ക​യാ​ണ് റ​സി​യ ബീ​ഗം. 15 വ​ർ​ഷം മു​ൻ​പ് റ​സി​യ ബീ​ഗ​ത്തി​ന്‍റെ ഭർ​ത്താ​വ്…

Read More

സഞ്ചാരിക്ക് അല്പം വിശ്രമം; ലോ​കം ശാ​ന്ത​മാ​യാ​ൽ ഇ​റ്റ​ലി​ക്കു പോ​ക​ണം! സ​ന്തോ​ഷ് എ​ന്ന സ​ഞ്ചാ​രി​യു​ടെ വാ​ക്കു​ക​ളി​ൽ ശു​ഭ​പ്ര​തീ​ക്ഷ​ക​ൾ മാ​ത്രം…

ലോ​കം ചു​റ്റു​ന്ന തി​ര​ക്കി​ല്ലെ​ങ്കി​ലും സ​ഞ്ചാ​രി​ക്ക് ഈ ​ലോ​ക്ക്ഡൗ​ണ്‍ കാ​ല​വും വീ​ട്ടി​ൽ വി​ശ്ര​മി​ക്കാ​ൻ സ​മ​യ​മി​ല്ല. യാ​ത്ര​ക​ളി​ല്ലെ​ങ്കി​ലും ത​ന്‍റെ ചാ​ന​ലി​ലെ എ​ഡി​റ്റിം​ഗ്, പി​ന്നെ വാ​യ​ന, അ​ല്പം വി​ശ്ര​മം, കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യു​ള്ള നി​മി​ഷം എ​ന്നി​ങ്ങ​നെ ലോ​ക്ക്ഡൗ​ൺ ആ​സ്വ​ദി​ക്കു​ക​യാ​ണ് സ​ന്തോ​ഷ് ജോ​ർ​ജ് കു​ള​ങ്ങ​ര. കോ​ള​ജ് പ​ഠ​ന​ത്തി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് സ​ന്തോ​ഷ് ഇ​ങ്ങ​നെ ഇ​ത്ര​യും ദി​നം വീ​ട്ടി​ൽ മാ​ത്ര​മാ​യി ക​ഴി​യു​ന്ന​ത്. ഒ​ന്നു​കി​ൽ ലോ​ക​ത്തി​ന്‍റെ ഏ​തെ​ങ്കി​ലും കോ​ണി​ലേ​ക്കു​ള്ള സ​ഞ്ചാ​രം. അ​ല്ലെ​ങ്കി​ൽ എ​ഡി​റ്റിം​ഗും മ​റ്റു​മാ​യി ചാ​ന​ൽ സ്റ്റു​ഡി​യോ​യി​ൽ. കേ​ടാ​യ ട്രെ​യി​ൻ! “”ആ​ദ്യ​ത്തെ ബു​ദ്ധി​മു​ട്ടേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ലോ​കം മു​ഴു​വ​ൻ ഇ​ങ്ങ​നെ​യാ​കു​ന്പോ​ൾ​പ്പി​ന്നെ അ​തി​നോ​ടു​ള്ള താ​ദാ​ത്മ്യം പ്രാ​പി​ക്ക​ലാ​ണ്. ട്രെ​യി​ൻ പി​ടി​ക്കാ​നു​ള്ള ആ​ധി​യി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു പാ​ഞ്ഞു ചെ​ല്ലു​ന്പോ​ൾ അ​വി​ടെ ട്രെ​യി​ൻ കേ​ടാ​യി​ക്കി​ട​ക്കു​ന്ന​തു കാ​ണു​ന്പോ​ഴു​ള്ള ആ​ശ്വാ​സ​മു​ണ്ട​ല്ലോ അ​താ​ണി​പ്പോ​ൾ.’’ – ലോ​ക്ക്ഡൗ​ണി​നേ​ക്കു​റി​ച്ച് സ​ന്തോ​ഷ് പ​റ​യു​ന്ന​തി​ങ്ങ​നെ. കോ​വി​ഡ് -19 പ​ട​രു​ന്പോ​ൾ സ​ന്തോ​ഷ് മെ​ക്സി​ക്കോ​യി​ലാ​യി​രു​ന്നു. മാ​ർ​ച്ച് അ​ഞ്ചി​നു ലാ​റ്റി​ൻ അ​മേ​രി​ക്ക​ൻ സ​ഞ്ചാ​രം തു​ട​ങ്ങി. 11 നാ​ണ് മ​ട​ങ്ങി​യ​ത്. ക്വാ​റ​ന്‍റൈ​നി​ൽ!…

Read More

‘അമ്മേ വാ..’ നഴ്സായ അമ്മയെ അകലെ നിന്ന് കണ്ട് കരഞ്ഞ് കുഞ്ഞ്; കണ്ണീരടക്കാനാവാതെ അമ്മ…

കോവിഡ് രോഗബാധയെ തടുത്തുനിർത്താനുള്ള കടുത്ത പോരാട്ടത്തിലാണ് ലോകം മുഴുവനുമുള്ള ആരോഗ്യപ്രവർത്തകർ. സ്വന്തം ജീവിതം പോലും മറന്ന് ആതുരശുശ്രൂഷയിൽ ഏർപ്പെടുന്ന ഇവരെ ലോകം നമിക്കുകയാണ്. സ്വന്തം കുടുംബത്തിൽ നിന്നും ഏറെനാളായി മാറിനില്ക്കേണ്ടി വരുന്ന ആരോഗ്യപ്രവർത്തകരുടെ അവസ്ഥ ഏവരുടെയും കരളുലയ്ക്കുന്നതാണ്. ഇത്തരത്തിൽ മാറിനില്ക്കുന്ന ഒരമ്മയും മകളും തമ്മിലുള്ള കണ്ടുമുട്ടലാണ് കാഴ്ചക്കാരുടെ കണ്ണുനനയ്ക്കുന്നത്. കോ​വി​ഡ് രോ​ഗി​ക​ളെ ശുശ്രൂഷിക്കുന്ന ന​ഴ്സാ​യ അ​മ്മ​യെ അ​ക​ലെ നി​ന്ന് ക​ണ്ട് ക​രയുകയാണ് മൂ​ന്നു​വ​യ​സു​കാ​രി​യാ​യ മ​ക​ൾ. ക​ർ​ണാ​ട‌​ക​യി​ലെ ബെലാഗവി​യി​ൽ നി​ന്നു​മാ​ണ് ഈ ദൃ​ശ്യങ്ങൾ. കോ​വി​ഡ് ജോ​ലി​ക്ക് ശേ​ഷം ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ക​യാ​ണ് ബെ​ലാഗവി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സി​ല്‍ ന​ഴ്‌​സാ​യ സു​ഗ​ന്ധ. അ​ച്ഛ​നൊ​പ്പ​മാ​ണ് കു​ട്ടി അ​മ്മ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന സ്ഥ​ല​ത്ത് എ​ത്തി​യ​ത്. 15 ദിവസങ്ങൾക്കു ശേഷമേ സുഗന്ധിക്ക് വീട്ടിലേക്ക് മടങ്ങാനാവൂ. എന്നാൽ അമ്മയെ കാണാതെ ഭക്ഷണം പോലും കഴിക്കില്ലെന്ന വാശിയിലാണ് കുഞ്ഞ്. മാ​സ്ക് ധ​രി​ച്ച് കെ​ട്ടി​ട​ത്തി​ന് മു​ൻ​പി​ൽ നി​ന്നു​കൊ​ണ്ട് അ​ൽ​പദൂ​രം…

Read More

ബം​ഗ​ളൂ​രു​വി​ൽ ഭ​ക്ഷ​ണ​മി​ല്ലാ​തെ കു​ടു​ങ്ങി; യു​വാ​ക്ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി ഉ​മ്മ​ൻ ചാ​ണ്ടി; അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു സം​ഭ​വ​മെ​ന്ന് യു​വാ​ക്ക​ൾ…

കോ​വി​ഡ് 19 ലോ​ക്ക്ഡൗ​ണി​ൽ ഭ​ക്ഷ​ണ​മി​ല്ലാ​തെ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​ക്ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. ബം​ഗ​ളൂ​രു കെ​ആ​ർ പു​ര​ത്തെ താ​മ​സ​സ്ഥ​ല​ത്താ​യി​രു​ന്ന ജോ​ബി​ൻ ജോ​സ​ഫ്, ജോ​ർ​ജ് സി​റി​യ​ക് എ​ന്നി​വ​ർ​ക്ക് ഉ​മ്മ​ൻ ചാ​ണ്ടി സ​ഹാ​യ​മെ​ത്തി​ച്ച​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു സം​ഭ​വ​മെ​ന്ന് യു​വാ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. ലോ​ക്ക്ഡൗ​ണി​ന് തൊ​ട്ടു​മു​ൻ​പ് ക​രു​തി​വ​ച്ച പാ​ച​ക​വാ​ത​ക​വും ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും തീ​ർ​ന്ന​തോ​ടെ ദു​രി​ത​ത്തി​ലാ​യ യു​വാ​ക്ക​ൾ ജ​യ്ഹി​ന്ദ് ചാ​ന​ൽ സം​ഘ​ടി​പ്പി​ച്ച പ​ങ്കു​വ​യ്ക്കാം ആ​ശ​ങ്ക​ക​ൾ എ​ന്ന പ​രി​പാ​ടി​യി​ലേ​ക്ക് വി​ളി​ച്ചാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​യോ​ട് പ്ര​ശ്ന​ങ്ങ​ൾ പ​റ​ഞ്ഞ​ത്. സ​ഹാ​യി​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞെ​ങ്കി​ലും യു​വാ​ക്ക​ൾ പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. പ​രി​പാ​ടി ക​ഴി​ഞ്ഞ ര​ണ്ടു മ​ണി​ക്കൂ​റി​ന് ശേ​ഷം ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പി​എ യു​വാ​ക്ക​ളെ ബ​ന്ധ​പ്പെ​ട്ട് സ്ഥ​ല​വും മ​റ്റ് വി​ശ​ദാം​ശ​ങ്ങ​ളും തേ​ടി. പി​ന്നാ​ലെ ബം​ഗ​ളൂ​രു​വി​ൽ നി​ന്നും ക​ന്ന​ട സ്വ​ദേ​ശി​യു​ടെ ഫോ​ണ്‍​സ​ന്ദേ​ശം വ​ന്നു. ആ​വ​ശ്യം എ​ന്താ​ണെ​ന്നും താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തെ മേ​ൽ​വി​ലാ​സ​വും തി​ര​ക്കി. വൈ​കാ​തെ യു​വാ​ക്ക​ളു​ടെ താ​മ​സ സ്ഥ​ല​ത്ത് പു​തി​യ ഗ്യാ​സ് സ്റ്റൗ, ​പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ എ​ന്നി​വ​യെ​ത്തി.…

Read More