ലേ​ബ​ർ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശ​ത്തി​ന് പു​ല്ലു​വി​ല! റി​സോ​ഴ്സ് അ​ധ്യാ​പ​ക​രെ പി​രി​ച്ചു​വി​ട്ടു; 2,500 അ​ധ്യാ​പ​ക​ർ പ​ട്ടി​ണി​യി​ലേ​ക്ക്…

കോ​ഴി​ക്കോ​ട്: ലോ​ക്ക്ഡൗ​ൺ നി​ല​വി​ലി​രി​ക്കെ ദി​വ​സ, ക​രാ​ർ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട​രു​തെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ​യും സം​സ്ഥാ​ന ലേ​ബ​ർ ക​മ്മീ​ഷ​ന്‍റെ​യും ഉ​ത്ത​ര​വി​ന് പു​ല്ലു​വി​ല . സം​സ്ഥാ​ന​ത്തെ 2500 റി​സോ​ഴ്സ് അ​ധ്യാ​പ​ക​രെ​യാ​ണ് മാ​ർ​ച്ച് 31 ന് ​പി​രി​ച്ചു​വി​ട്ട​ത്. 20 വ​ർ​ഷ​ത്തോ​ള​മാ​യി ഡി​പി​ഇ​പി, എ​സ്എ​സ്എ ,ഐ​ഇ​ഡി​എ​സ്എ​സ്, ആ​ർ​എം​എ​സ്എ , എ​സ്എ​സ്കെ സ്കീ​മു​ക​ളി​ലും പ്രോ​ജ​ക്ടു​ക​ളി​ലു​മാ​യി ക​രാ​റാ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​ണ് ഇ​ത്ര​യും റി​സോ​ഴ്സ് അ​ധ്യാ​പ​ക​ർ. നി​ല​വി​ൽ കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​യാ​യ സ​മ​ഗ്ര ശി​ക്ഷ കേ​ര​ളം (എ​സ്എ​സ്കെ) പ​ദ്ധ​തി​യി​ൽ നി​യ​മി​ക്ക​പ്പെ​ട്ട റി​സോ​ഴ്സ് അ​ധ്യാ​പ​ക​രെ​യാ​ണ് ഇ​പ്പോ​ൾ പി​രി​ച്ചു​വി​ട്ടി​രി​ക്കു​ന്ന​ത്. 12 മാ​സ​ത്തേ​ക്കു​ള്ള പ​ദ്ധ​തി വി​ഹി​ത​മാ​ണ് കേ​ന്ദ്ര മാ​ന​വ ശേ​ഷി മ​ന്ത്രാ​ല​യം എ​സ്എ​സ്കെ​യ്ക്ക് അ​നു​വ​ദി​ക്കു​ന്ന​ത് .ഇ​ത​നു​സ​രി​ച്ച് മാ​ർ​ച്ച് 31 ന് ​പി​രി​ച്ച് വി​ട്ട് ഏ​പ്രി​ൽ ര​ണ്ടി​ന് അ​ധ്യാ​പ​ക​ർ​ക്ക് പു​ന​ർ​നി​യ​മ​നം ന​ൽ​കാ​മെ​ന്ന് ചൂ​ണ്ടി ക്കാ​ണി​ക്ക​പ്പെ​ടു​ന്നു . എ​സ്എ​സ്കെ​യ്ക്ക് കീ​ഴി​ലു​ള്ള സം​സ്ഥാ​ന​ത്തെ ഓ​ട്ടി​സം സെ​ൻ​റ​റു​ക​ളി​ലെ 150 ഓ​ളം റി​സോ​ഴ്സ് അ​ധ്യാ​പ​ക​ർ, ആ​യ​മാ​ർ എ​ന്നി​വ​രെ ഏ​പ്രി​ൽ ര​ണ്ടി​ന് പു​ന​ർ നി​യ​മി​ക്ക​ണ​മെ​ന്ന്…

Read More

കേ​ര​ള​ത്തി​ന്‍റെ ഫ്ലോ​റ​ന്‍​സ് നൈ​റ്റിം​ഗേ​ല്‍..! ഞ​ങ്ങ​ളു​ടെ പൗ​ര​ന്മാ​രെ ര​ക്ഷി​ക്കാ​നു​ള്ള നി​ങ്ങ​ളു​ടെ ശ്ര​മം വ​ള​രെ പ്ര​ശം​സ​നീയം; മന്ത്രി ഷൈലജയെ വാ​നോ​ളം പു​ക​ഴ്ത്തി പ്രി​യ​ദ​ര്‍​ശ​ന്‍

കൊച്ചി: കോ​വി​ഡ് മ​ഹാ​വ്യാ​ധി​യെ പ്ര​തി​രോ​ധി​ക്കാ​ന്‍ ഫ​ല​പ്ര​ദ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​റെ വാ​നോ​ളം പു​ക​ഴ്ത്തി സം​വി​ധാ​യ​ക​ന്‍ പ്രി​യ​ദ​ര്‍​ശ​ന്‍. “കേ​ര​ള​ത്തി​ന്‍റെ ഫ്ലോ​റ​ന്‍​സ് നൈ​റ്റിം​ഗേ​ല്‍’ എ​ന്നാ​ണ് ഫേ​സ്ബു​ക്ക് കു​റി​പ്പി​ല്‍ അ​ദ്ദേ​ഹം മ​ന്ത്രി​യെ വി​ശേ​ഷി​പ്പി​ച്ച​ത്. “കേ​ര​ള​ത്തി​ലെ ഫ്ലോ​റ​ന്‍​സ് നൈ​റ്റിം​ഗേ​ല്‍! ശ്രീ​മ​തി. കെ.​കെ. ശൈ​ല​ജ ടീ​ച്ച​ര്‍, പ​ല​ര്‍​ക്കും പ്ര​ചോ​ദ​നം. ഞ​ങ്ങ​ളു​ടെ പൗ​ര​ന്മാ​രെ ര​ക്ഷി​ക്കാ​നു​ള്ള നി​ങ്ങ​ളു​ടെ ശ്ര​മം വ​ള​രെ പ്ര​ശം​സ​നീ​യ​മാ​ണ്’. പ്രി​യ​ദ​ര്‍​ശ​ന്‍ കു​റി​ച്ചു. അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് ഒ​ൻപത് പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ണ്ണൂ​രി​ല്‍ മൂ​ന്നും കൊ​ല്ലം, മ​ല​പ്പു​റം ജി​ല്ല​ക​ളി​ല്‍ ഒ​രോ​ന്നും എ​ന്നി​ങ്ങ​നെ​യാ​ണ് ക​ണ​ക്കു​ക​ള്‍. സം​സ്ഥാ​ന​ത്ത് 1,46,686 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 752 പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

Read More

അ​മേ​രി​ക്ക​യെ വി​ഴു​ങ്ങു​ന്ന ചൈ​നീ​സ് വ്യാ​ളി​! അ​മേ​രി​ക്ക​ൻ സം​ഗീ​ത​ജ്ഞ​രെ ക​വ​ർ​ന്ന് കോ​വി​ഡ്; ഗാ​യ​ക​ൻ ജോ​ൺ പ്രൈ​ൻ അ​ന്ത​രി​ച്ചു

ന്യൂ​യോ​ര്‍​ക്ക്: അ​മേ​രി​ക്ക​യെ വി​ഴു​ങ്ങു​ന്ന ചൈ​നീ​സ് വ്യാ​ളി​യാ​യി മാ​റി​യ കൊ​റോ​ണ വൈ​റ​സ് സം​ഗീ​ത​ലോ​ക​ത്തെ​യും വെ​റു​തെ​വി​ടു​ന്നി​ല്ല. വ്യാ​ഖ്യാ​ത സം​ഗീ​ത​ജ്ഞ​ർ ഓ​രോ​രു​ത്ത​രാ​യി കൊ​റോ​ണ​യ്ക്കു മു​ന്നി​ൽ ക​ട​പു​ഴ​കി വീ​ഴു​ന്നു. ജാ​സ് സം​ഗീ​ത​ജ്ഞ​ൻ എ​ല്ലി​സ് മാ​ർ​സ​ലി​സ് ജൂ​ണി​യ​ർ (85), വാ​ല​സ് റോ​ണി (59), റോ​ക്ക് ഗാ​യ​ക​നും ഗാ​ന​ര​ച​യി​താ​വു​മാ​യ ആ​ഡം ഷ്‌​ലെ​സിം​ഗ​ർ (52) എ​ന്നി​വ​ർ​ക്കു പി​ന്നാ​ലെ പ്ര​ശ​സ്ത ഗാ​യ​ക​ൻ ജോ​ൺ പ്രൈ​നും വി​ട​വാ​ങ്ങി. കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ്രൈ​ൻ ചൊ​വ്വാ​ഴ്ച​യാ​ണ് മ​രി​ച്ച​ത്. മാ​ർ​ച്ച് അ​വ​സാ​ന ആ​ഴ്ച​യാ​ണ് പ്രൈ​നി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. 73 കാ​ര​നാ​യ പ്രൈ​ന്‍ രാ​ജ്യ​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത ഫോ​ക് സം​ഗീ​ത​ജ്ഞ​രി​ലൊ​രാ​ളാ​ണ്.‌1970 ക​ളു​ടെ തു​ട​ക്ക​ത്തി​ലാ​ണ് പ്രി​ൻ ഗാ​യ​ക​നെ​ന്ന നി​ല​യി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ക്കു​ന്ന​ത്. ഇ​തി​നു മു​ൻ​പ് അ​ദ്ദേ​ഹം പോ​സ്റ്റ്മാ​നാ​യി വ​ർ​ഷ​ങ്ങ​ളോ​ളം പ്ര​വ​ർ​ത്തി​ച്ചു. ഗാ​ന​ര​ച​യി​താ​വും ഗാ​യ​ക​നു​മാ​യ പ്രൈ​ന്‍ ര​ണ്ടു​മാ​സം മു​മ്പാ​ണ് സ​മ​ഗ്ര​സം​ഭാ​വ​ന​യ്ക്കു​ള്ള ഗ്രാ​മി പു​ര​സ്‌​കാ​രം നേ​ടി​യ​ത്. ര​ണ്ടു ത​വ​ണ അ​ര്‍​ബു​ദ​രോ​ഗം പി​ടി​പെ​ട്ടി​രു​ന്നു. ഐ​തി​ഹാ​സി​ക ജാ​സ് താ​രം മൈ​ൽ​സ്…

Read More

മൂ​പ്പ​ര് വി​രു​ന്നു​മു​ണ്ടു മടങ്ങാൻ‍ വ​ന്ന​ത​ല്ല, ക​ളി​ക്കാ​ന്‍ അ​നു​വ​ദി​ച്ചാ​ല്‍ കൊ​ണ്ടേ പോ​കൂ…! കോ​വി​ഡ് ഭ​യാ​ശ​ങ്ക​ക​ള്‍ പ​ങ്കു​വ​ച്ചു ഡോ​ക്ട​റു​ടെ കു​റി​പ്പ്…

ക​ണ്ണൂ​ര്‍: കോ​വി​ഡ് 19 വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ജ​ന​ങ്ങ​ള്‍ ഇ​തു​മാ​യി പൂ​ര്‍​ണ​മാ​യി സ​ഹ​ക​രി​ക്കാ​ത്തി​ന്‍റെ ആ​പ​ത്തു​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​കെ. സു​ദീ​പി​ന്‍റെ കു​റി​പ്പ്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​തി​നോ​ട​കം ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​റി​പ്പ് വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു. പു​തി​യ സാ​ഹ​ച​ര്യം കാ​ര​ണം ഞാ​യ​റാ​ഴ്ച​യാ​യി​ട്ടും ആ​ശു​പ​ത്രി​യി​ല്‍ പോ​കു​മ്പോ​ള്‍ വ​ഴി​യോ​ര​ങ്ങ​ളി​ല്‍ ക​ണ്ട ആ​ള്‍​ക്കൂ​ട്ട​ങ്ങ​ളാ​ണു ഡോ​ക്ട​റെ ഈ ​കു​റി​പ്പ് എ​ഴു​താ​ന്‍ പ്രേ​രി​പ്പി​ച്ച​ത്. മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് ക​ഴി​ഞ്ഞു തി​രി​ച്ചു​വ​രു​മ്പോ​ള്‍ വി​ള​യാ​ങ്കോ​ടു മു​ത​ല്‍ ക​രി​വെ​ള്ളൂ​ര്‍ വ​രെ​യു​ള്ള കൊ​ച്ച് അ​ങ്ങാ​ടി​ക​ളി​ലെ​ല്ലാം ആ​ള്‍​പ്പെ​രു​മാ​റ്റ​മു​ണ്ട്. ര​ണ്ടു മാ​സ​ത്തോ​ള​മാ​യി സ​ര്‍​ക്കാ​രും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും കി​ണ​ഞ്ഞു പ​രി​ശ്ര​മി​ച്ചി​ട്ടും മാ​ധ്യ​മ​ങ്ങ​ള്‍ പ​രി​പൂ​ര്‍​ണ​മാ​യി ഏ​റ്റെ​ടു​ത്തി​ട്ടും ജ​ന​ത്തി​ന്‍റെ ചി​ന്താ​ഗ​തി​യി​ല്‍ സ​മൂ​ല​മാ​യ മാ​റ്റം വ​ന്ന​താ​യി കാ​ണു​ന്നി​ല്ലെ​ന്നു തു​ട​ങ്ങു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ള്‍. സ്പാ​നി​ഷ് ഫ്ളൂ​വി​നു (1918-20) – രോ​ഗ​ബാ​ധി​ത​ര്‍ 50 കോ​ടി. മ​ര​ണം ഏ​ക​ദേ​ശം അ​ഞ്ചു​കോ​ടി). അ​തി​നു​ശേ​ഷം ലോ​കം ദ​ര്‍​ശി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന അ​തി​ഭീ​ക​ര പ​ക​ര്‍​ച്ച​വ്യാ​ധി​യാ​ണു…

Read More

കോ​വി​ഡ്- 19 ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ഗുരുതരാവസ്ഥയിൽ; ഇ​ദ്ദേ​ഹം വീട്ടില്‍ ഏ​കാ​ന്ത​വാ​സ​ത്തിലായിരുന്നു…

ല​ണ്ട​ൻ: കോ​വി​ഡ്- 19 ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ന്‍റെ നി​ല മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ തീ​വ്ര​മാ​യ​തി​നെ തു​ട​ർ​ന്ന് കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട പ​രി​ച​ര​ണം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ണ് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി​യ​തെ​ന്ന് ഒൗ​ദ്യോ​ഗി​ക അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ക്താ​വ് അ​റി​യി​ച്ചു. വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡൊ​മി​നി​ക് റാ​ബി​നോ​ട് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചു​മ​ത​ല​ക​ൾ താ​ത്കാ​ലി​ക​മാ​യി വ​ഹി​ക്കാ​ൻ ബോ​റി​സ് ജോ​ണ്‍​സ​ണ്‍ നി​ർ​ദേ​ശി​ച്ചെ​ന്നാ​ണ് വി​വ​രം. പ്ര​ധാ​ന​മ​ന്ത്രി​യോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. കോ​വി​ഡ് 19 ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ര്‍​ന്ന് മാ​ര്‍​ച്ച് 27 മു​ത​ല്‍ ത​ന്നെ ബോ​റി​സ് ജോ​ണ്‍​സ​ണ്‍ ഐ​സൊ​ലേ​ഷ​നി​ലാ​യി​രു​ന്നു. ഡൗ​ണിം​ഗ് സ്ട്രീ​റ്റി​ലെ വീ​ട്ടി​ല്‍ ത​ന്നെ​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം ഏ​കാ​ന്ത​വാ​സ​ത്തി​ലാ​യി​രു​ന്ന​ത്. ആ​വ​ശ്യ​മെ​ങ്കി​ല്‍ വെ​ന്റി​ലേ​റ്റ​ര്‍ സൗ​ക​ര്യം ഒ​രു​ക്കും. ന​ല്ല പ​രി​ച​ര​ണ​മാ​ണ് ബോ​റി​സ് ജോ​ണ്‍​സ​ന് ആ​ശു​പ​ത്രി​യി​ല്‍ കി​ട്ടു​ന്ന​തെ​ന്ന് സ​ര്‍​ക്കാ​ര്‍ വ​ക്താ​വ് അ​റി​യി​ച്ചു. 55കാ​ര​നാ​യ ബോ​റി​സ് ജോ​ണ്‍​സ​ണെ തു​ട​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നാ​യി ഞാ​യ​റാ​ഴ്ച​യാ​ണ് ല​ണ്ട​നി​ലെ സെ​ന്‍​റ് തോ​മ​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.…

Read More

ശ​രി​യാ​യ സ​മ​യ​ത്ത് ഉ​ചി​ത​മാ​യ തീ​രു​മാ​നം! ലോ​ക്ക് ഡൗ​ണ്‍ ഏ​പ്രി​ൽ 14നു​ശേ​ഷം പി​ൻ​വ​ലി​ച്ചാ​ലും ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും; പൊ​തു​ഗ​താ​ഗ​തം ഉ​ൾ​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം തുടരും…

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി പ്ര​ഖ്യാ​പി​ച്ച 21 ദി​വ​സ​ത്തെ ലോ​ക്ക് ഡൗ​ണ്‍ ഏ​പ്രി​ൽ 14നു​ശേ​ഷം പി​ൻ​വ​ലി​ച്ചാ​ലും ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ഗോ​ള സ്ഥി​തി​ഗ​തി​ക​ൾ പ​രി​ശോ​ധി​ച്ചുവ​രി​ക​യാ​ണ്. ദേ​ശീ​യ താ​ത്പ​ര്യം മു​ൻ നി​ർ​ത്തി ലോ​ക്ക് ഡൗ​ണ്‍ കാ​ര്യ​ത്തി​ൽ തീ​രു​മാ​നം എ​ടു​ക്കു​മെ​ന്നാ​ണ് കാ​ബി​ന​റ്റ് യോ​ഗ​ത്തി​നു​ശേ​ഷം ഇ​ന്ന​ലെ കേ​ന്ദ്ര മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​ർ പ്ര​തി​ക​രി​ച്ച​ത്. ശ​രി​യാ​യ സ​മ​യ​ത്ത് ഉ​ചി​ത​മാ​യ തീ​രു​മാ​നം എ​ടു​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ വി​ദ​ഗ്ധ​ര​ട​ങ്ങി​യ ഉ​ന്ന​താ​ധി​കാ​ര സ​മി​തി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. പൊ​തു​ഗ​താ​ഗ​തം ഉ​ൾ​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം തു​ട​ർ​ന്നേ​ക്കും. ലോ​ക്ക് ഡൗ​ണ്‍ കാ​ലാ​വ​ധി നീ​ട്ടു​ന്ന കാ​ര്യം ആ​ലോ​ചി​ച്ചി​ട്ടേ ഇ​ല്ലെ​ന്നാ​ണ് കേ​ന്ദ്ര കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി രാ​ജീ​വ് ചൗ​ബ ക​ഴി​ഞ്ഞ ആ​ഴ്ച പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, ഇ​പ്പോ​ഴു​ള്ള​തു​പോ​ലെ ത​ന്നെ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​ര​ണ​മെ​ന്ന് ചി​ല സം​സ്ഥാ​ന​ങ്ങ​ൾ കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണു വി​വ​രം. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം നാ​ലാ​യി​രം ക​ട​ന്ന​തോ​ടെ ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ വ​ലി​യ…

Read More

വ​ഴി​യ​ട​ക്കാ​തെ വേ​റെ വ​ഴി​യി​ല്ല; ‌ലോ​ക്ഡൗ​ൺ‌ നീ​ട്ട​ണ​മെ​ന്ന് കൂ​ടു​ത​ൽ സം​സ്ഥാ​ന​ങ്ങ​ൾ

ബം​ഗ​ളൂ​രു: ലോ​ക്ഡൗ​ണി​നു ശേ​ഷ​വും നി​യ​ന്ത്ര​ണം തു​ട​ര​ണ​മെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ച് കൂ​ടു​ത​ൽ സം​സ്ഥാ​ന​ങ്ങ​ൾ. കൊ​റോ​ണ ഹോ​ട്സ്പോ​ട്ടു​ക​ളി​ൽ ര​ണ്ടാ​ഴ്ച കൂ​ടി നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ട്ടു​ന്ന​തി​നെ അ​നു​കൂ​ലി​ക്കു​ന്ന​താ​യി ക​ർ​ണാ​ട​ക. നി​യ​ന്ത്ര​ണം ഏ​താ​നും ദി​വ​സം കൂ​ടി നീ​ട്ട​ണ​മെ​ന്ന് ക​ർ​ണാ​ട​ക ആ​രോ​ഗ്യ​മ​ന്ത്രി കെ. ​സു​ധാ​ക​ർ പ​റ​ഞ്ഞു. രോ​ഗ​വ്യാ​പ​ന​വും നി​ല​വി​ലെ കേ​സു​ക​ളും പ​രി​ഗ​ണി​ച്ചാ​യി​രി​ക്ക​ണം നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്. ലോ​ക്ഡൗ​ൺ നീ​ക്കു​ന്ന​ത് ഘ​ട്ടംഘ​ട്ട​മാ​യി വേ​ണം. ഒ​റ്റ​യ​ടി​ക്ക് നീ​ക്കാ​ൻ പാ​ടി​ല്ല- അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. റെ​ഡ് അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന മേ​ഖ​ല​ക​ളി​ൽ ഈ ​മാ​സം അ​വ​സാ​നം വ​രെ ര​ണ്ടാ​ഴ്ച കൂ​ടി ലോ​ക് ഡൗ​ൺ ദീ​ർ​ഘി​പ്പി​ക്ക​ണം. ഇ​ക്കാ​ര്യം കേ​ന്ദ്ര​ത്തെ അ​റി​യി​ക്കു​മെ​ന്നും കെ.സു​ധാ​ക​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ലോ​ക്ഡൗ​ണി​നു ശേ​ഷ​വും അ​ന്ത​ർ​സം​സ്ഥാ​ന യാ​ത്ര​ക​ൾ അ​നു​വ​ദി​ക്ക​രു​തെ​ന്ന് ഛത്തീ​സ്ഗഡ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ന്ത​ർ​സം​സ്ഥാ​ന യാ​ത്ര​ക​ൾ അ​നു​വ​ദി​ക്കു​ന്ന​ത് കോ​വി​ഡ് പ്ര​തി​രോ​ധ​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് ഛത്തീ​സ്ഗ​ഡ് ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച​ത്. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ലോ​ക്ഡൗ​ൺ നീ​ട്ടേ​ണ്ടി​വ​രു​മെ​ന്ന് ജാ​ർ​ഖ​ണ്ഡും അ​റി​യി​ച്ചു. നേ​ര​ത്തെ തെ​ലു​ങ്കാ​ന​യും ലോ​ക്ഡൗ​ൺ‌ നീ​ട്ട​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര…

Read More

ച​ല​ച്ചി​ത്ര താ​രം ശ​ശി ക​ലിം​ഗ അ​ന്ത​രി​ച്ചു; ക​ര​ൾ രോ​ഗ​ത്തെ തുടർന്ന് ചികിത്‌സയിലായിരുന്നു

കോ​ഴി​ക്കോ​ട്: ച​ല​ച്ചി​ത്ര താ​രം ശ​ശി ക​ലിം​ഗ (59) അ​ന്ത​രി​ച്ചു. വി. ​ച​ന്ദ്ര​കു​മാ​ർ എ​ന്നാ​ണ് യ​ഥാ​ർ​ഥ പേ​ര്. കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ​ച്ച് ഇ​ന്ന് പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം. ക​ര​ൾ രോ​ഗ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു നാ​ട​ക രം​ഗ​ത്ത് തി​ള​ങ്ങി നി​ന്നി​രു​ന്ന ശ​ശി ക​ലിം​ഗ ഹാ​സ്യ​ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് ജ​ന​ഹൃ​ദ​യ​ങ്ങ​ൾ കീ​ഴ​ട​ക്കി​യ​ത്. ഇ​രു​പ​ത്തി​യ​ഞ്ച് വ​ർ​ഷ​ത്തോ​ളം നാ​ട​ക​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ചു. 500-ല​ധി​കം നാ​ട​ക​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച അ​ദ്ദേ​ഹം “പാ​ലേ​രി​മാ​ണി​ക്യം ഒ​രു പാ​തി​രാ​ക്കൊ​ല​പാ​ത​ക​ത്തി​ന്‍റെ ക​ഥ’ എ​ന്ന ര​ഞ്ജി​ത്ത് ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് വെ​ള​ളി​ത്തി​ര​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. കേ​ര​ളാ​ ക​ഫേ, പ്രാ​ഞ്ചി​യേ​ട്ട​ൻ ആ​ന്‍റ് ദ ​സെ​യി​ന്‍റ്, ഇ​ന്ത്യ​ൻ റു​പ്പി,ആ​മേ​ൻ, അ​മ​ർ അ​ക്ബ​ർ ആ​ന്‍റ​ണി, വെ​ള്ളി​മൂ​ങ്ങ, ആ​ദാ​മി​ന്‍റെ മ​ക​ൻ അ​ബു തു​ട​ങ്ങി നി​ര​വ​ധി സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Read More

എം​പ്ലോ​യീസ് പ്രോ​വി​ഡ​ന്‍റ് ഫ​ണ്ട്: ഓൺലൈൻ സേവനങ്ങൾ വിപുലപ്പെടുത്തുന്നു; ജനനത്തീയതി തിരുത്തൽ ഇനി എളുപ്പം

കൊ​​ച്ചി: കോ​​​​വി​​​​ഡ് -19 മ​​​​ഹാ​​​​മാ​​​​രി​​​​യു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ഓ​​​​ണ്‍​ലൈ​​​​ൻ സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ വി​​പു​​ല​​പ്പെ​​ടു​​ത്താ​​ൻ എം​​​​പ്ലോ​​​​യീ​​​​സ് പ്രോ​​​​വി​​​​ഡ​​​​ന്‍റ് ഫ​​​​ണ്ട് സം​​​​ഘ​​​​ട​​​​ന ഫീ​​​​ൽ​​​​ഡ് ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​ർ​​​​ക്കു​​​​ള്ള നി​​​​ർ​​​​ദേ​​ശ​​​​ങ്ങ​​​​ൾ പ​​​​രി​​​​ഷ്ക​​​​രി​​​​ച്ചു. എം​​​​പ്ലോ​​​​യീസ് പ്രോ​​​​വി​​​​ഡ​​​​ന്‍റ് സം​​​​ഘ​​​​ട​​​​ന​​​​യി​​​​ലെ ജ​​​​ന​​​​ന രേ​​​​ഖ​​​​ക​​​​ളു​​​​ടെ തെ​​​​റ്റു​​​​ക​​​​ൾ തി​​രു​​ത്തു​​ന്ന​​തു പി​​​​എ​​​​ഫ് അം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​തുവ​​ഴി സു​​​​ഗ​​​​മ​​​​മാ​​​​കും. ര​​​​ണ്ടു ജ​​​​ന​​​​ന ​​തീ​​​​യ​​​​തി​​​​ക​​​​ളും ത​​​​മ്മി​​​​ൽ മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ കു​​​​റ​​​​ഞ്ഞ വ്യ​​​​ത്യാ​​​​സം ഉ​​​​ണ്ടെ​​​​ങ്കി​​​​ൽ ആ​​​​ധാ​​​​റി​​​​ൽ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന ജ​​​​ന​​​​ന തീ​​​​യ​​​​തി​​​​യാ​​​​ണ് ഇ​​​​പ്പോ​​​​ൾ ഒൗ​​​​ദ്യോ​​​​ഗി​​​​ക ജ​​​​ന​​​​ന തീ​​​​യ​​​​തി​​​​യാ​​​​യി അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ക. അ​​​​തി​​​​നാ​​​​ൽ പി​​​​എ​​​​ഫ് അം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​പ്പോ​​​​ൾ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി ഈ ​​​​തെ​​​​റ്റ് ശ​​​​രി​​​​യാ​​​​ക്കാ​​ൻ അ​​പേ​​ക്ഷി​​ക്കാം. കോ​​​​വി​​​​ഡ് -19 മ​​​​ഹാ​​​​മാ​​​​രി​​​​യു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ സാ​​​​ന്പ​​​​ത്തി​​​​ക ബു​​​​ദ്ധി​​​​മു​​​​ട്ട് അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന പ്രോ​​​​വി​​​​ഡ​​​​ന്‍റ് ഫ​​​​ണ്ട് അം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക് ഓ​​​​ണ്‍​ലൈ​​​​നാ​​​​യി വേ​​​​ഗ​​​​ത്തി​​​​ൽ അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ച്ച് തി​​​​രി​​​​ച്ച​​​​ട​​​​യ്ക്കാ​​​​വു​​​​ന്ന അ​​​​ഡ്വാ​​​​ൻ​​​​സു​​​​ക​​​​ൾ ന​​​​ല്കാ​​​​മെ​​ന്നും എം​​​​പ്ലോ​​​​യീസ് പ്രോ​​​​വി​​​​ഡ​​​​ന്‍റ് ഫ​​​​ണ്ട് സം​​​​ഘ​​​​ട​​​​ന ഫീ​​​​ൽ​​​​ഡ് ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​ർ​​​​ക്ക് നി​​​​ർ​​ദേ​​ശം ന​​​​ൽ​​​​കി.

Read More

മൃ​ഗ​ങ്ങ​ളി​ലും കോ​വി​ഡ്; അ​മേ​രി​ക്ക​യി​ൽ ക​ടു​വ​യ്ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു; രോഗം പടർന്നത് മനുഷ്യരിൽ നിന്ന്

ന്യൂ​യോ​ർ​ക്ക്: മ​നു​ഷ്യ​ന് പി​ന്നാ​ലെ മൃ​ഗ​ങ്ങ​ളി​ലും കോ​വി​ഡ്-19. അ​മേ​രി​ക്ക​യി​ലെ മൃ​ഗ​ശാ​ല​യി​ലു​ള്ള ക​ടു​വ​യ്ക്കാ​ണ് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​ത്. ബ്രോ​ണ്‍​ക്സ് മൃ​ഗ​ശാ​ല​യി​ലു​ള്ള നാ​ലു​വ​യ​സ് പ്രാ​യ​മാ​യ ക​ടു​വ​യ്ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. അ​മേ​രി​ക്ക​യി​ൽ ഇ​ത്ത​ര​ത്തി​ൽ മൃ​ഗ​ങ്ങ​ളി​ലേ​ക്ക് വൈ​റ​സ് പ​ട​ർ​ന്ന ആ​ദ്യ​ത്തെ സം​ഭ​വ​മാ​ണ് ഇ​ത്. മൃ​ഗ​ശാ​ല​യി​ലെ നാ​ല് ക​ടു​വ​ക​ൾ​ക്കും പു​ള്ളി​പ്പു​ലി​ക​ൾ​ക്കും ചീ​റ്റ​ക​ൾ​ക്കും രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​ണ്ട്. എ​ന്നാ​ൽ ഇ​വ​യ്ക്ക് രോ​ഗ​മു​ണ്ടോ​യെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. മൃ​ഗ​ശാ​ല സൂ​ക്ഷി​പ്പു​കാ​ര​നി​ൽ നി​ന്നാ​ണ് ക​ടു​വ​യ്ക്ക് വൈ​റ​സ് ബാ​ധി​ച്ച​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ അ​മേ​രി​ക്ക​യി​ൽ വൈ​റ​സ് വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​യി ക​ണ​ക്കാ​ക്കു​ന്ന​ത് മൃ​ഗ​ങ്ങ​ളെ​യ​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. രോ​ഗ​ബാ​ധി​ത​രാ​യ മൃ​ഗ​ങ്ങ​ൾ ആ​രോ​ഗ്യ​വാ​ൻ​മാ​രാ​ണ്. അ​തേ​സ​മ​യം അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ്-19 ബാ​ധി​ത​രു​ടെ എ​ണ്ണം 3,36,830 ആ​യി. 9,618 പേ​രാ​ണ് ഇ​വി​ടെ രോ​ഗം ബാ​ധി​ച്ച് മ​രി​ച്ച​ത്.

Read More