ഉ​ർ​വ​ശീ​ശാ​പം ഉ​പ​കാ​രം! ബോ​റ​ടി ഇല്ലാതാക്കാന്‍ ര​ണ്ടും​ക​ല്പി​ച്ച് ഒ​രു​ങ്ങി​യി​രി​ക്കു​ക​യാ​ണ് ന​ട​നും എ​ഴു​ത്തു​കാ​ര​നും ഫ​ലി​ത പ്ര​ഭാ​ഷ​ക​നു​മാ​യ ന​ന്ദ​കി​ഷോ​ർ…

ഇ​ത്ര​യ​ധി​കം ദി​വ​സം അ​ടു​പ്പി​ച്ചു വീ​ട്ടി​ലി​രി​ക്കു​ന്ന​ത് പ്രാ​ഥ​മി​ക​മാ​യി ബോ​റ​ടി​യാ​ണ്. എ​ന്നാ​ൽ അ​തി​ല്ലാ​താ​ക്കാ​ൻ ര​ണ്ടും​ക​ല്പി​ച്ച് ഒ​രു​ങ്ങി​യി​രി​ക്കു​ക​യാ​ണ് ന​ട​നും എ​ഴു​ത്തു​കാ​ര​നും ഫ​ലി​ത പ്ര​ഭാ​ഷ​ക​നു​മാ​യ ന​ന്ദ​കി​ഷോ​ർ. എ​നി​ക്കി​ത് ഉ​ർ​വ​ശീ​ശാ​പം ഉ​പ​കാ​രം എ​ന്ന​പോ​ലെ​യാ​യി. വീ​ണു​കി​ട്ടി​യ സ​മ​യം ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ കൃ​ത്യ​മാ​യ ഒ​രു ടൈം​ടേ​ബി​ൾ ഉ​ണ്ടാ​ക്കി. അ​ത് തെ​റ്റി​ച്ചാ​ൽ ആ​രും ചോ​ദി​ക്കാ​ൻ വ​രി​ക​യൊ​ന്നു​മി​ല്ലെ​ങ്കി​ലും അ​ത് അ​ക്ഷ​രം​പ്ര​തി പാ​ലി​ക്കു​ക​യാ​ണെ​ന്ന് ന​ന്ദ​കി​ഷോ​ർ പ​റ​യു​ന്നു. പു​ല​ർ​ച്ചെ അ​ഞ്ച​ര​മ​ണി​ക്ക് എ​ണീ​റ്റാ​ൽ പ്ര​ഭാ​ത​കൃ​ത്യ​ങ്ങ​ളൊ​ക്കെ ക​ഴി​ഞ്ഞ് ഒ​രു സിം​ഗി​ൾ ചാ​യ കു​ടി​ച്ച് കൊ​ടു​ങ്ങ​ല്ലൂ​ർ കു​ഞ്ഞി​ക്കു​ട്ട​ൻ ത​ന്പു​രാ​ന്‍റെ മ​ഹാ​ഭാ​ര​ത വി​വ​ർ​ത്ത​നം വാ​യ​ന​യ്ക്കെ​ടു​ക്കും. ഒ​ന്ന​ര​മ​ണി​ക്കൂ​ർ വാ​യ​ന​യാ​ണ്. പി​ന്നെ ബ്രേ​ക്ക്ഫാ​സ്റ്റും റെ​സ്റ്റും. ഒ​ന്പ​തു മ​ണി​ക്ക് പ​ത്ര​വാ​യ​ന. ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ഞ്ഞാ​ൽ ചെ​റി​യൊ​രു കി​ട​പ്പു​ണ്ട്, ഉ​റ​ക്ക​മി​ല്ല. അ​തു​ക​ഴി​ഞ്ഞാ​ൽ വാ​ത്മീ​കീ രാ​മാ​യ​ണ ത​ർ​ജ്ജ​മ വാ​യി​ക്കാ​നി​രി​ക്കും. നാ​ലു​മ​ണി​വ​രെ അ​തു തു​ട​രും. ചാ​യ​യും ചെ​റി​യ ക​ടി​യും മു​റ്റ​ത്തു ന​ട​ത്ത​വും അ​ട​ക്ക​മു​ള്ള ഇ​ന്‍റ​ർ​വെ​ലാ​ണ് പി​ന്നെ. പി​ന്നെ വൈ​കു​ന്നേ​രം ആ​റ​ര​വ​രെ ബൈ​ബി​ളി​ന്‍റെ ഇം​ഗ്ലീ​ഷ് ത​ർ​ജ്ജ​മ വാ​യ​ന​യാ​ണ്. ഇ​തി​നൊ​ക്കെ ഇ​ട​യി​ൽ…

Read More

കോ​വി​ഡ് പ്ര​തി​രോ​ധം; അ​യ്യാ​യി​രം റെ​യി​ല്‍​വേ കോ​ച്ചു​ക​ള്‍ ക്വാ​റ​ന്‍റൈ​ന്‍​, ഐ​സൊ​ലേ​ഷ​ന്‍ വാർഡുകളാക്കും

സ്വ​ന്തം ലേ​ഖ​ക​ന്‍ തൃ​ശൂ​ര്‍: ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ അ​യ്യാ​യി​രം കോ​ച്ചു​ക​ള്‍ ക്വാ​റ​ന്‍റൈ​ന്‍​-ഐ​സൊ​ലേ​ഷ​ന്‍ വാർഡു​ക​ളാ​യി രൂ​പ​മാ​റ്റം ന​ട​ത്തും. ഇ​രു​പ​തി​നാ​യി​രം കോ​ച്ചു​ക​ള്‍ ഇ​ത്ത​ര​ത്തി​ല്‍ രൂ​പ​മാ​റ്റം വ​രു​ത്തി കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നും രോ​ഗ​ബാ​ധി​ത​ര്‍​ക്ക് ചി​കി​ത്സാ​ര്‍​ഥം ക​ഴി​യാ​നും ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ സ​ജ്ജ​മാ​ക്കു​ന്നു​ണ്ട്. പ​തി​ന​ഞ്ചുവ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള കോ​ച്ചു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ക്വാ​റ​ന്‍റൈന്‍​, ഐ​സൊ​ലേ​ഷ​ന്‍ കോ​ച്ചു​ക​ളാ​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് എ​ല്ലാ സോ​ണു​ക​ളി​ലേ​ക്കും ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ നി​ര്‍​ദ്ദേ​ശം ന​ല്‍​കി​ക്ക​ഴി​ഞ്ഞു. കോ​ച്ചു​ക​ളി​ലെ ഒ​രു ഇ​ന്ത്യ​ന്‍ സ്റ്റൈ​ല്‍ ടോ​യ്‌ലറ്റ് കു​ളി​മു​റി​യാ​ക്കി മാ​റ്റും.​ ഹാ​ന്‍ ഡ് ​ഷ​വ​റും ബ​ക്ക​റ്റും ക​പ്പും കു​ളി​മു​റി​യി​ലു​ണ്ടാ​കും. കോ​ച്ചു​ക​ളി​ലെ ന​ടു​വി​ലെ ബ​ര്‍​ത്തു​ക​ള്‍ അ​ഴി​ച്ചു​മാ​റ്റും. മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഘ​ടി​പ്പി​ക്കാ​നാ​യി 220 വോ​ള്‍​ട്ടി​ന്റെ ഇ​ല​ക്ട്രി​ക്ക​ല്‍ പോ​യ​ിന്‍റു​ക​ള്‍ സ​ജ്ജ​മാ​ക്കും. ഓ​ക്സി​ജ​ന്‍ സി​ലി​ണ്ട​റു​ക​ളും ഉ​ണ്ടാ​കും. ഒ​രു കോ​ച്ചി​ല്‍ 10 ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ളു​ണ്ടാ​കും. കൊ​തു​കു​വ​ല, ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും മെ​ഡി​ക്ക​ല്‍ വേ​സ്റ്റും നി​ക്ഷേ​പി​ക്കാ​ന്‍ പ്ര​ത്യേ​കം പ്ര​ത്യേ​കം ബി​ന്നു​കൾ എന്നിവയു​ണ്ടാ​കും. ഒ​രു ആ​ശു​പ​ത്രി​യി​ല്‍ എ​ങ്ങി​നെ​യാ​ണ് ക്വാ​റ​ന്‍റൈ​ന്‍​, ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍ഡ സ​ജ്ജ​മാ​ക്കു​ന്ന​ത്…

Read More

ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോഗം! പോലീസ് ഹൃദയങ്ങൾ ചങ്ങലെയൊരുക്കി;എ​ട്ട് ജി​ല്ല​ക​ള്‍ പി​ന്നി​ട്ടു പെ​രി​യ സ്വ​ദേ​ശി​നി​ക്ക് റി​ലേ രൂ​പ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് മ​രു​ന്നെ​ത്തി​ച്ചു ന​ൽ​കി

കാ​സ​ര്‍​ഗോ​ഡ്: ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ത്തി​ന് തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്ര മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ല്‍ നി​ന്ന് ചി​കി​ത്സ ക​ഴി​ഞ്ഞെ​ത്തി​യ പെ​രി​യ സ്വ​ദേ​ശി​നി​ക്ക് തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് മ​രു​ന്നെ​ത്തി​ച്ചു ന​ല്കാ​ന്‍ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രു​ടെ ചെ​യി​ന്‍ സ​ര്‍​വീ​സ്. പെ​രി​യ​യി​ലെ ല​ളി​ത​യ്ക്കാ​ണ് പോ​ലീ​സി​ന്‍റെ സ​ഹാ​യം തു​ണ​യാ​യ​ത്. നേ​ര​ത്തേ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന മ​രു​ന്ന് തീ​രാ​റാ​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ എ​വി​ടെ​യും ഈ ​മ​രു​ന്ന് ല​ഭ്യ​മാ​യി​രു​ന്നി​ല്ല. മം​ഗ​ലാ​പു​ര​ത്തേ​ക്ക് പോ​കാ​നു​ള്ള വ​ഴി​യ​ട​ച്ച​തി​നാ​ല്‍ അ​വി​ടെ​യും അ​ന്വേ​ഷി​ക്കാ​നാ​യി​ല്ല. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​നാ​യ മ​ക​ന്‍റെ ഏ​ക ആ​ശ്ര​യ​മാ​യ ല​ളി​ത പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടി​യ​ത്. തൃ​ക്ക​രി​പ്പൂ​ര്‍ കോ​സ്റ്റ​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ എം.​ടി.​പി. സെ​യ്ഫു​ദ്ദീ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ല​ളി​ത​യ്ക്ക് മ​രു​ന്നെ​ത്തി​ക്കാ​നു​ള്ള ദൗ​ത്യം ന​ട​ന്ന​ത്. സെ​യ്ഫു​ദ്ദീ​ന്‍ കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​ആ​ര്‍. ബി​ജു​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി. എ​ന്നാ​ല്‍ ഒ​രു മെ​ഡി​ക്ക​ല്‍ സ്റ്റോ​റി​ലും ഈ ​മ​രു​ന്ന് ല​ഭ്യ​മാ​യി​രു​ന്നി​ല്ല. ശ്രീ​ചി​ത്ര മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ര്‍ സ്ഥി​തി​ചെ​യ്യു​ന്ന തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ മാ​ത്ര​മേ…

Read More

വീ​ണ്ടും ക​ർ​ണാ​ട​ക​യു​ടെ ക്രൂ​ര​ത! കേ​ര​ള​ത്തി​ലേ​യ്ക്കു​ള്ള പ​ച്ച​ക്ക​റി​ലോറി ആ​ക്ര​മി​ച്ചു; പി​ന്നി​ൽ ബി​ജെ​പി പ്രാ​ദേ​ശി​ക നേ​താ​ക്കക്കള്‍; സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ലോ​റി ഡ്രൈ​വ​ർ സ​തീ​ഷ് പ​റ​യു​ന്ന​തി​ങ്ങ​നെ…

കാ​സ​ർ​ഗോ​ഡ്: കേ​ര​ള​ത്തി​ലേ​യ്ക്കു​ള്ള പ​ച്ച​ക്ക​റി ലോ​റി ആ​ക്ര​മി​ച്ചു പ​ച്ച​ക്ക​റി​ക​ൾ റോ​ഡി​ലേ​യ്ക്കെ​റി​ഞ്ഞു ന​ശി​പ്പി​ച്ചു. ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​ർ​ക്കും സ​ഹാ​യി​ക്കും മ​ർ​ദന​മേ​റ്റു. വ​ണ്ടി​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​നു പി​ന്നി​ൽ ബി​ജെ​പി പ്രാ​ദേ​ശി​ക നേ​താ​ക്ക​ളാ​ണെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​ന്ന​ലെ പു​ല​ർ​ച്ചെ കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യാ​യ ബ​ന്ത​ടു​ക്ക മാ​ണി​മൂ​ല ക​ണ്ണാ​ടി​ത്തോ​ട് ചെ​ക്ക് പോ​സ്റ്റി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. അ​തി​ര്‍​ത്തി മ​ണ്ണി​ട്ട് അ​ട​ച്ച​തോ​ടെ ച​ര​ക്കു​വ​ര​വ് ത​ട​സ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് അ​തി​ര്‍​ത്തി അ​ട​ച്ച സ്ഥ​ലം വ​രെ ക​ര്‍​ണാ​ട​ക​യി​ലെ വ്യാ​പാ​രി​ക​ള്‍ ലോ​റി​ക​ളി​ല്‍ പ​ച്ച​ക്ക​റി എ​ത്തി​ക്കു​ക​യും അ​വി​ടെനി​ന്ന് കേ​ര​ള​ത്തി​ലെ വ്യാ​പാ​രി​ക​ള്‍ ലോ​റി​യു​മാ​യി വ​ന്ന് അ​തി​ലേ​ക്ക് പ​ച്ച​ക്ക​റി മാ​റ്റിക്കൊ​ടു​ക്കു​ക​യു​മാ​ണ് ചെ​യ്തുവ​ന്നി​രു​ന്ന​ത്. ഇ​ത​റി​ഞ്ഞാ​ണ് ബി​ജെ​പി​യു​ടെ പ്രാ​ദേ​ശി​ക നേ​താ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഒ​രു സം​ഘം സു​ള്ള്യ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍​പ്പെ​ട്ട കോ​രി​ക്ക​ര്‍​മൂ​ല എ​ന്ന സ്ഥ​ല​ത്ത് പ​ച്ച​ക്ക​റി ലോ​ഡു​മാ​യെ​ത്തി​യ ലോ​റി ത​ട​ഞ്ഞ് അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പ​ച്ച​ക്ക​റി ലോ​റി ഡ്രൈ​വ​ർ സ​തീ​ഷ് പ​റ​യു​ന്ന​തി​ങ്ങ​നെ-“”​മൈ​സൂരു​വി​ൽ നി​ന്നാ​ണ് മൂ​ന്നു ട​ൺ പ​ച്ച​ക്ക​റി ലോ​ഡു​മാ​യി ലോ​റി അ​തി​ർ​ത്തി​യി​ലെ​ത്തി​യ​ത്. ആ…

Read More

മൊ​ബൈ​ൽ റീ​ചാ​ർ​ജിം​ഗ് വ​ല്യ പ്ര​ശ്ന​മാ​ണ്! കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കും ഓണ്‍ലൈനായി ഫോണ്‍ ചാര്‍ജ് ചെയ്യാം, പക്ഷേ മധ്യവയസ്‌കരും വയോജനങ്ങളുമോ..?

മു​വാ​റ്റു​പു​ഴ: ലോ​ക്ക് ഡൗ​ണ്‍ മൂ​ലം ക​ട​ക​ള്‍ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ റീ​ചാ​ര്‍​ജി​നാ​യി എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ ജ​നം. ആ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ ഇ​ന​ത്തി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ റീ​ചാ​ര്‍​ജ് ക​ട​ക​ള്‍ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തോ​ടെ റീ​ചാ​ര്‍​ജിം​ഗ് നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. കൗ​മാ​ര​ക്കാ​രെ​യും യു​വാ​ക്ക​ളെ​യും സം​ബ​ന്ധി​ച്ചു ക​ട​ക​ള്‍ തു​റ​ന്നി​ല്ലെ​ങ്കി​ലും ഓ​ണ്‍​ലൈ​നാ​യി ഫോ​ണ്‍ ചാ​ര്‍​ജ് ചെ​യ്യാം. മ​ധ്യ​വ​യ​സ്‌​ക​രും വ​യോ​ജ​ന​ങ്ങ​ളു​മാ​ണ് കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ റീ​ചാ​ര്‍​ജ് ആ​വ​ശ്യ​വ​സ്തു​വാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. അതേസമയം രോ​ഗി​ക​ള്‍ ഉ​ള്‍​പ്പെ​ടെ പ്രാ​യ​മാ​യ​വ​ര്‍ മാ​ത്രം താ​മ​സി​ക്കു​ന്ന പ​ല വീ​ട്ടു​കാ​ർ ഭീ​തി​യി​ലാ​ണ്. രോ​ഗി​ക​ളു​മാ​യി​ താമസിക്കുന്ന​വ​ര്‍​ക്ക് പെ​ട്ടെ​ന്ന് മ​റ്റൊ​രാ​ളു​ടെ സ​ഹാ​യം വേ​ണ്ടി​വ​ന്നാ​ല്‍ ഏ​ക ആ​ശ്ര​യം മൊ​ബൈ​ല്‍ ഫോ​ണാ​യി​രു​ന്നു. ഗ്രാ​മ​ങ്ങ​ളി​ല്‍ പ​ല​യി​ട​ത്തും ഒ​റ്റ​പ്പെ​ട്ട വീ​ടു​ക​ളു​ണ്ട്. അ​ത്യാ​വ​ശ്യ​ത്തി​ന് ആം​ബു​ല​ന്‍​സ് പോ​ലും വി​ളി​ക്കാ​ന്‍ ഇ​വ​ര്‍​ക്ക് പ​റ്റാ​ത്ത അ​വ​സ്ഥ​യുണ്ടായേ​ക്കാം. നാ​ട്ടു​കാ​രു​ടെ പ്ര​ത്യേ​ക ആ​വ​ശ്യം ക​ണ​ക്കി​ലെ​ടു​ത്ത് പോ​ലീ​സി​ന്‍റെ അ​നു​മ​തി​യോ​ടെ ഇ​ന്ന​ലെ ക​ല്ലൂര്‍​ക്കാ​ട് ര​ണ്ട് മൊ​ബൈ​ല്‍ ഫോ​ണ്‍ റീ​ചാ​ര്‍​ജിം​ഗ് സെ​ന്‍റ​റു​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. ലോ​ക്ക് ഡൗ​ണ്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി…

Read More

പെ​ണ്‍​മ​ക്ക​ളു​ടെ വീ​ടു​ക​ളി​ലേ​ക്ക് മാ​താ​വ് ച​ക്ക കൊ​ടു​ത്ത​യ​ച്ചു, ച​ക്ക​യു​മാ​യി ബൈ​ക്കി​ൽ പോ​യ യു​വാ​ക്കള്‍ക്ക് മുട്ടന്‍പണിയുമായി പോലീസ്‌

എ​ട​ക്ക​ര: പെ​ണ്‍​മ​ക്ക​ളു​ടെ വീ​ടു​ക​ളി​ലേ​ക്ക് മാ​താ​വ് ച​ക്ക കൊ​ടു​ത്ത​യ​ച്ചു, ച​ക്ക​യു​മാ​യി പോ​യ യു​വാ​ക്ക​ളെ പോ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ വ​ച്ചു. ജി​ല്ല​യി​ൽ നി​ല​നി​ൽ​ക്കു​ന്ന നി​രോ​ധ​നാ​ജ്ഞ വ​ക​വെ​ക്കാ​തെ അ​നാ​വ​ശ്യ​മാ​യി ച​ക്ക​യു​മാ​യി പോ​യ യു​വാ​ക്ക​ളെ​യാ​ണ് പോ​ത്തു​ക​ൽ പോ​ലി​സ് ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ വ​ച്ച​ശേ​ഷം വൈ​കി​ട്ട് വി​ട്ട​യ​ച്ച​ത്. ബൈ​ക്കി​ൽ എ​ത്തി​യ യു​വാ​ക്ക​ളെ പോ​ത്തു​ക​ൽ പോ​ലീസ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ വ​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. അ​നാ​വ​ശ്യ​മാ​യി യാ​ത്ര ചെ​യ്ത​തി​നാ​ണ് യു​വാ​ക്ക​ളെ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ വ​ച്ച​ത്. കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ന​ട​പ്പി​ലാ​ക്കി​യ നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ക്കാ​ൻ ജ​ന​ങ്ങ​ൾ ത​യാ​റാ​കു​ന്നി​ല്ലെ​താ​ണ് ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​നാ​വ​ശ​്യ​മാ​യി യാ​ത്ര ചെ​യ്ത​തി​ന് എ​ട​ക്ക​ര സ്റ്റേ​ഷ​നി​ൽ തി​ങ്ക​ളാ​ഴ്ച മൂ​ന്ന് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.

Read More

നാ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളെ അ​ണു​നാ​ശി​നി ത​ളി​ച്ച് യു​പി സ​ർ​ക്കാ​ർ;സംവഭം വിവാദമായതോടെ ഉദ്യോഗസ്ഥരുടെ വിശദീകരണം ഇങ്ങനെ…

ബ​റേ​ലി: അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് സ്വ​ന്തം നാ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളെ അ​ണു​നാ​ശി​നി ത​ളി​ച്ച് ഉ​ത്ത​ർ​പ്ര​ദേ​ശ് ഭ​ര​ണ​കൂ​ടം. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​റേ​ലി​യി​ലാ​ണ് സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​ത്തെ റോ​ഡി​ൽ നി​ര​ത്തി​യി​രു​ത്തി​യ​ശേ​ഷം അ​ണു​നാ​ശി​നി ത​ളി​ച്ച​ത്. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് യു​പി​യി​ലേ​ക്ക് വ​രു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ ബ​സ് സൗ​ക​ര്യം ക​ഴി​ഞ്ഞ ദി​വ​സം ഒ​രു​ക്കി​യി​രു​ന്നു. ഈ ​ബ​സി​ലെ​ത്തി​യ സം​ഘ​ത്തി​നു​നേ​രി​യാ​യി​രു​ന്നു ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​തി​ക്ര​മം. ഭരണകൂടത്തിന്‍റെ നടപടി വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. എന്നാൽ ക്ലോ​റി​ൻ ക​ല​ക്കി​യ വെ​ള്ള​മാ​ണ് ത​ളി​ച്ച​തെ​ന്ന വി​ശ​ദീ​ക​ര​ണ​വു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം രം​ഗ​ത്തെ​ത്തി. ഇ​ത് മ​നു​ഷ്യ​ത്വ​ര​ഹി​ത ന​ട​പ​ടി അ​ല്ല. ആ​ളു​ക​ൾ കൂ​ട്ട​മാ​യി എ​ത്തി​യ​തി​നാ​ൽ അ​ണു​വി​മു​ക്ത​രാ​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ ന​ട​പ​ടി​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി പ​റ​ഞ്ഞു. ഞെ​ട്ടി​പ്പി​ക്കു​ന്ന ന​ട​പ​ടി​യാ​ണ് ഇ​ത്. ഈ ​തൊ​ഴി​ലാ​ളി​ക​ൾ ഒ​രു​പാ​ട് സ​ഹി​ച്ച​വ​രാ​ണ്. അ​വ​രു​ടെ മേ​ൽ രാ​സ​വ​സ്തു​ക്ക​ൾ ത​ളി​ക്ക​രു​ത്. അ​ത് അ​വ​രു​ടെ ആ​രോ​ഗ്യ​ത്തെ ന​ശി​പ്പി​ക്കു​ക​യേ ഉ​ള്ളൂ​വെ​ന്നും പ്രി​യ​ങ്ക ട്വി​റ്റ് ചെ​യ്തു.

Read More

“വ​ർ​ക്ക് അ​റ്റ് ഹോം’ ​ആ​ണെ​ങ്കി​ലും പ്ര​ധാ​ന​മ​ന്ത്രി​ക്ക് തി​ര​ക്കി​ന് കു​റ​വി​ല്ല ;സന്ദർശനം കർശന പരിശോധനകൾക്ക് മാത്രം

ന്യൂ​ഡ​ൽ​ഹി: ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തു മു​ത​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും “വ​ർ​ക്ക് അ​റ്റ് ഹോം’ ​രീ​തി​യാ​ണ് പി​ൻ​തു​ട​രു​ന്ന​തെ​ങ്കി​ലും ലോ​ക് ക​ല്യാ​ണ്‍ മാ​ർ​ഗി​ലെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ തി​ര​ക്കി​നു കു​റ​വൊ​ന്നു​മി​ല്ല. പ്ര​ധാ​ന​മ​ന്ത്രി​യെ കാ​ണാ​ൻ ഇപ്പോഴും സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷം മാ​ത്ര​മാ​ണ് ഇവരെ ക​ട​ത്തി​വി‌​ടു​ന്ന​ത്. ‌ആ​രോ​ഗ്യം, യാ​ത്രാ​രേ​ഖ​ക​ൾ തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷം മാ​ത്ര​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യെ കാ​ണാ​ൻ ഇ​വ​രെ അ​നു​വ​ദി​ക്കു​ന്ന​ത്. ഫ​ല​യു​ക​ളും മ​റ്റും കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി സം​സ്ഥാ​ന മു​ഖ്യ​മ​ന്തി​മാ​രു​മാ​യി എ​ല്ലാ ദി​വ​സ​വും വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് ന​ട​ത്തു​ന്നു. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം സം​ബ​ന്ധി​ച്ച ഓ​രോ സം​സ്ഥാ​ന​ത്തേ​യും കാ​ര്യ​ങ്ങ​ൾ അ​ദ്ദേ​ഹം വി​ശ​ദ​മാ​യി വി​ല​യി​രു​ത്തു​ന്നു. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​യ​ർ​ന്നു വ​രു​ന്ന വി​ഷ​യ​ങ്ങ​ളും മോ​ദി മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്നു​ണ്ട്. കൊ​റോ​ണ പ്ര​തി​രോ​ധ​ത്തി​നു​ള്ള പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി, കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി എ​ന്നി​വ​ർ ത​ല​വ​ന്മാ​രാ​യ പ്ര​ത്യേ​ക സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളേ​യും വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സു വ​ഴി…

Read More

ക​ർ​ണാ​ട​ക​യി​ൽ​നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് വ​ന്ന പ​ച്ച​ക്ക​റി ലോ​റി​ക്ക് നേ​രെ ആ​ക്ര​മ​ണം; ഭ​ക്ഷ്യ​വ​സ്തു​ക​ൾ ന​ശി​പ്പി​ച്ചു

കാ​സ​ർ​ഗോ​ഡ്: ക​ർ​ണാ​ട​ക​യി​ൽ​നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് പ​ച്ച​ക്ക​റി​ക​ളു​മാ​യി വ​ന്ന ലോ​റി​ക്ക് നേ​രെ ആ​ക്ര​മ​ണം. കാ​സ​ർ​ഗോ​ഡ്-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലാ​യി​രു​ന്നു സം​ഭ​വം. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് ലോ​റി​ക്ക് നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക​ൾ ന​ശി​പ്പി​ച്ചു. അ​തേ​സ​മ​യം ത​മി​ഴ്നാ‌​ട്ടി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള ച​ര​ക്ക് നീ​ക്ക​ത്തി​നു​ള്ള ത​ട​സം നീ​ങ്ങി. ഏ​ഴ് ചെ​ക്ക് പോ​സ്റ്റു​ക​ൾ​വ​ഴി പ​ച്ച​ക്ക​റി വ​ണ്ടി​ക​ൾ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തും. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ ഇ​ന്നു​മു​ത​ൽ എ​ത്തും.

Read More

പാ​യി​പ്പാ​ട്ടെ പ്ര​തി​ഷേ​ധം: മൊബൈയിൽ പരിശോധനയിൽ പോലീസിന് കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പശ്ചിമബംഗാൾ സ്വദേശി അറസ്റ്റിൽ

കോ​ട്ട​യം: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ലോ​ക്ക് ഡൗ​ണ്‍ നി​ബ​ന്ധ​ന ലം​ഘി​ച്ചു പാ​യി​പ്പാ​ട് ജം​ഗ​ഷ​നി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ തെ​രു​വി​ലി​റ​ങ്ങി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി മു​ഹ​മ്മ​ദ് റി​ഞ്ചു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ളു​ക​ൾ കൂ​ട്ട​മാ​യെ​ത്താ​ൻ ഫോ​ണി​ലൂ​ടെ ഇ​യാ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ൽ വി​വി​ധ ക്യാ​ന്പു​ക​ളി​ൽ സം​ഘ​ടി​ച്ച മൂ​വാ​യി​ര​ത്തി​ലേ​റെ വ​രു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് 11.45നു ​പാ​യി​പ്പാ​ട് ജം​ഗ്ഷ​നി​ലേ​ക്കു പ്ര​ക​ട​ന​മാ​യി എ​ത്തി​യ​ത്. പി​ന്നി​ൽ ആ​സൂ​ത്രി​ത നീ​ക്ക​മു​ണ്ടെ​ന്ന സൂ​ച​ന​യെ തു​ട​ർ​ന്നു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ്ദേ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ആ​ഹാ​ര സാ​ധ​ന​ങ്ങ​ളും വെ​ള്ള​വും എ​ത്തി​ക്കു​ക, പ​ശ്ചി​മ ബം​ഗാ​ളി​ലേ​ക്കു പോ​കാ​ൻ ട്രെ​യി​ൻ സ​ർ​വീ​സ് ഏ​ർ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

Read More