മ​ണി​പ്പൂ​രി​ല്‍ സ്ത്രീ​ക​ളെ ന​ഗ്ന​രാ​ക്കി ന​ട​ത്തി പീ​ഡി​പ്പി​ച്ച സം​ഭ​വം ! പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പ്ര​തി പി​ടി​യി​ല്‍

മ​ണി​പ്പൂ​രി​ല്‍ ര​ണ്ട് സ്ത്രീ​ക​ളെ പൂ​ര്‍​ണ ന​ഗ്‌​ന​രാ​ക്കി ന​ട​ത്തു​ക​യും ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ളാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​തോ​ടെ സം​ഭ​വ​ത്തി​ല്‍ ആ​റ് പേ​ര്‍ അ​റ​സ്റ്റി​ലാ​യി. ക​ഴി​ഞ്ഞ ദി​വ​സം അ​ഞ്ചാം പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. യും​മ്ലെം​ബം യു​ങ്‌​സി​തോ​യ് (19) ആ​ണ് പി​ടി​യി​ലാ​യ​ത്. നേ​ര​ത്തെ പി​ടി​യി​ലാ​യ നാ​ല് പേ​ര്‍​ക്കെ​തി​രെ പീ​ഡ​ന​ത്തി​നും കൊ​ല​ക്കു​റ്റ​ത്തി​നു​മാ​ണ് കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ല്‍ പ്ര​ധാ​ന പ്ര​തി നേ​ര​ത്തെ പി​ടി​യി​ലാ​യി​രു​ന്നു. മു​ഖ്യ​സൂ​ത്ര​ധാ​ര​നാ​യ ഹെ​ര്‍​ദാ​സ് (32) എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. മ​ണി​പ്പൂ​രി​ലെ തൗ​ബാ​ല്‍ ജി​ല്ല​യി​ല്‍ നി​ന്നാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വീ​ഡി​യോ​യി​ല്‍ പ​ച്ച ടീ​ഷ​ര്‍​ട്ട് ധ​രി​ച്ച ഇ​യാ​ളു​ടെ ദൃ​ശ്യം വ്യ​ക്ത​മാ​യി​രു​ന്നു. മ​റ്റു പ്ര​തി​ക​ള്‍​ക്കാ​യി പോ​ലീ​സ് തി​ര​ച്ചി​ല്‍ ഊ​ര്‍​ജ്ജി​ത​മാ​ക്കി. പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​യി 12 പ്ര​ത്യേ​ക സം​ഘ​ത്തെ​യാ​ണ് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍, കൂ​ട്ട ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

Read More

ബ​സി​ല്‍ വ​ച്ച് പ്ല​സ് ടു ​വി​ദ്യാ​ര്‍​ത്ഥി​നി​യ്ക്കു നേ​രെ അ​തി​ക്ര​മം ! 25കാ​ര​നെ ഓ​ടി​ച്ചി​ട്ടു പി​ടി​ച്ച് ആ​ളു​ക​ള്‍

കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ വ​ച്ച് പ്ല​സ്ടു വി​ദ്യാ​ര്‍​ത്ഥി​നി​യ്ക്കു നേ​രെ അ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ല്‍. ആ​റ്റി​ങ്ങ​ല്‍ പൂ​വ​ണ​ത്തും​മൂ​ട് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന അ​ന​ന്തു എ​ന്ന ഇ​ന്ദ്ര​ജി​ത്തി​നെ (25) മം​ഗ​ല​പു​രം പോ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. വി​ദ്യാ​ര്‍​ത്ഥി​നി​യെ ഉ​പ​ദ്ര​വി​ച്ച അ​ന​ന്തു പെ​ണ്‍​കു​ട്ടി​യു​ടെ ത​ല​യി​ല്‍ തു​പ്പു​ക​യും ചെ​യ്തു. യു​വാ​വി​ന്റെ ഉ​പ​ദ്ര​വം സ​ഹി​ക്ക​വ​യ്യാ​തെ പെ​ണ്‍​കു​ട്ടി ബ​ഹ​ളം വ​ച്ചു. ഇ​തോ​ടെ അ​ന​ന്തു ബ​സി​ല്‍ നി​ന്നു ഇ​റ​ങ്ങി​യോ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ര്‍​മാ​രും നാ​ട്ടു​കാ​രും പോ​ലീ​സും പി​ന്നാ​ലെ ഓ​ടി ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ പ​ള്ളി​പ്പു​റ​ത്തെ മം​ഗ​പു​ര​ത്തെ ബ​സ് സ്റ്റോ​പ്പി​ല്‍ പെ​ണ്‍​കു​ട്ടി ഇ​റ​ങ്ങാ​ന്‍ തു​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു ഉ​പ​ദ്ര​വം. ബ​സി​ല്‍ നി​ന്നു ഇ​റ​ങ്ങി​യോ​ടി​യ അ​ന​ന്തു മ​തി​ലും ചാ​ടി​ക്ക​ട​ന്ന് തു​ണ്ടി​ല്‍ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ മു​ണ്ടു​കോ​ണം വ​യ​ല്‍ ഏ​ലാ​യി​ലേ​ക്ക് അ​ന​ന്തു ചാ​ടി​യ​തോ​ടെ മു​ട്ടോ​ളം ചേ​റി​ല്‍ പു​ത​ഞ്ഞു വേ​ഗം കു​റ​ഞ്ഞു. ഇ​നി​യും ഓ​ടി​യാ​ല്‍ എ​റി​ഞ്ഞു വീ​ഴ്ത്തു​മെ​ന്നു പി​ന്നാ​ലെ​യെ​ത്തി​യ​വ​ര്‍ മു​ന്ന​റി​യി​പ്പു ന​ല്‍​കി​യ​തോ​ടെ യു​വാ​വ് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍ പ​തി​വാ​യി…

Read More

പ​ത്തു​വ​യ​സ്സു​കാ​രി​യെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്തു ! യു​വ​തി​യ്ക്ക് 30 വ​ര്‍​ഷം ക​ഠി​ന ത​ട​വ് വി​ധി​ച്ച് കോ​ട​തി

പ​ത്തു​വ​യ​സ്സു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വ​തി​ക്ക് 30 വ​ര്‍​ഷം ക​ഠി​ന ത​ട​വും മൂ​ന്നു ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ച് കോ​ട​തി. വ​ഴി​ക്ക​ട​വ് മു​ണ്ട പു​ളി​യ​ക്കോ​ട് ബി​നി​ത(​മ​ഞ്ജു-36)​യെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്. മ​ഞ്ചേ​രി സ്പെ​ഷ​ല്‍ പോ​ക്സോ കോ​ട​തി​യാ​ണ് യു​വ​തി​യെ വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി ശി​ക്ഷി​ച്ച​ത്. പ്ര​കൃ​തി വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് 10 വ​ര്‍​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ മൂ​ന്നു മാ​സം ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 12 വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തി​ന് പോ​ക്സോ നി​യ​മ​പ്ര​കാ​രം 10 വ​ര്‍​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചി​ട്ടു​ണ്ട്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ മൂ​ന്നു മാ​സം ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. പ​ല ത​വ​ണ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​തി​ന് പോ​ക്സോ നി​യ​മ​ത്തി​ലെ മ​റ്റൊ​രു വ​കു​പ്പ് പ്ര​കാ​രം പ്ര​തി​ക്ക് 10 വ​ര്‍​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു. ശി​ക്ഷ…

Read More

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത സ​ഹോ​ദ​ര​ന് സ്‌​കൂ​ട്ട​ര്‍ ഓ​ടി​ക്കാ​ന്‍ ന​ല്‍​കി ! യു​വ​തി​യ്ക്ക് 25000 രൂ​പ പി​ഴ​യും ത​ട​വും വി​ധി​ച്ച് കോ​ട​തി…

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത സ​ഹോ​ദ​ര​ന് സ്‌​കൂ​ട്ട​ര്‍ ഓ​ടി​ക്കാ​ന്‍ ന​ല്‍​കി​യ​തി​ന് യു​വ​തി​യ്ക്ക് പി​ഴ​യും ത​ട​വും വി​ധി​ച്ച് കോ​ട​തി. മ​ഞ്ചേ​രി ക​രു​വ​മ്പ്രം മം​ഗ​ല​ശ്ശേ​രി മു​സ്‌​ല്യാ​ര​ക​ത്ത് മു​ജീ​ബ് റ​ഹ്മാ​ന്റെ മ​ക​ള്‍ ലി​യാ​ന മ​ഖ്ദൂ​മ​യെ​യാ​ണ്(20) മ​ഞ്ചേ​രി ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ശി​ക്ഷി​ച്ച​ത്. യു​വ​തി 25,250 രൂ​പ പി​ഴ​യും കോ​ട​തി പി​രി​യും​വ​രെ ത​ട​വും അ​നു​ഭ​വി​ക്ക​ണ​മെ​ന്നാ​ണ് കോ​ട​തി വി​ധി​ച്ച​ത്. 2022 ന​വം​ബ​ര്‍ 10നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ മ​ഞ്ചേ​രി എ​സ്.​ഐ ഖ​മ​റു​സ്സ​മാ​നും സം​ഘ​വു​മാ​ണ് വി​ദ്യാ​ര്‍​ഥി​യെ പി​ടി​കൂ​ടി​യ​ത്. സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യാ​ണ് സ്‌​കൂ​ട്ട​ര്‍ ഓ​ടി​ച്ച​തെ​ന്ന് ബോ​ധ്യ​മാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് സ്‌​കൂ​ട്ട​റി​ന്റെ ഉ​ട​മ​യാ​യ യു​വ​തി​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. കേ​സ് പ​രി​ഗ​ണി​ച്ച മ​ഞ്ചേ​രി ജെ.​എ​ഫ്.​സി.​എം കോ​ട​തി ഡി​സം​ബ​ര്‍ ഏ​ഴി​ന് ലി​യാ​ന​ക്ക് ജാ​മ്യം ന​ല്‍​കി​യി​രു​ന്നു. 50,000 ബോ​ണ്ടി​ന്മേ​ലു​ള്ള ര​ണ്ടാ​ള്‍ ജാ​മ്യ​മ​ട​ക്ക​മു​ള്ള ഉ​പാ​ധി​ക​ളി​ലാ​യി​രു​ന്നു ജാ​മ്യം. തു​ട​ര്‍​ന്ന് വാ​ദം പൂ​ര്‍​ത്തി​യാ​യ കേ​സി​ല്‍ വ്യാ​ഴാ​ഴ്ച കോ​ട​തി വി​ധി പ​റ​യു​ക​യാ​യി​രു​ന്നു.

Read More

ഫ്രാ​ന്‍​സി​ല്‍ യു​വാ​ക്ക​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി കോ​ണ്ടം ന​ല്‍​കി തു​ട​ങ്ങി ! പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത​വ​രും ഗു​ണ​ഭോ​ക്താ​ക്ക​ള്‍…

മു​മ്പ് പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ കോ​ണ്ടം പ​ദ്ധ​തി ഫ്രാ​ന്‍​സ് ന​ട​പ്പാ​ക്കി​ത്തു​ട​ങ്ങി. ഇ​തേ​ത്തു​ട​ര്‍​ന്ന് 26 വ​യ​സി​ന് താ​ഴെ​യു​ള്ള എ​ല്ലാ​വ​ര്‍​ക്കും സൗ​ജ​ന്യ​മാ​യി കോ​ണ്ടം ല​ഭി​ക്കും. ലൈം​ഗി​ക​ത​യി​ലൂ​ടെ പ​ക​രു​ന്ന രോ​ഗ​ങ്ങ​ള്‍ ത​ട​യു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് നീ​ക്കം. പു​തു​വ​ല്‍​സ​ര ദി​ന​ത്തി​ലാ​ണ് തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്ന​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് ഫ്ര​ഞ്ച് പ്ര​സി​ഡ​ന്റ് ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ​ണ്‍ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. 18 നും 25 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള യു​വാ​ക്ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​തെ​ങ്കി​ലും ഇ​ത് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​വ​രി​ലേ​ക്കും വ്യാ​പി​പ്പി​ച്ച​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു. രാ​ജ്യ​ത്തെ എ​ല്ലാ സ്ത്രീ​ക​ള്‍​ക്കും കു​റി​പ്പ​ടി ഇ​ല്ലാ​തെ ഗ​ര്‍​ഭ​നി​രോ​ധ​ന ഗു​ളി​ക​ക​ള്‍ ല​ഭ്യ​മാ​ക്കു​മെ​ന്നും സ​ര്‍​ക്കാ​ര്‍ വ​ക്താ​വ് ഒ​ലി​വി​യ​ര്‍ വെ​രാ​ന്‍ ട്വീ​റ്റ് ചെ​യ്തു. ഫ്രാ​ന്‍​സി​ലെ ഇ​രു​പ​ത്തി​യ​ഞ്ച് വ​യ​സി​ന് താ​ഴെ പ്രാ​യം വ​രു​ന്ന സ്ത്രീ​ക​ള്‍​ക്ക് 2022 ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ ത​ന്നെ ഗ​ര്‍​ഭ​നി​രോ​ധ​ന ഗു​ളി​ക​ക​ള്‍ സൗ​ജ​ന്യ​മാ​യി​രു​ന്നു. പു​തി​യ പ്ര​ഖ്യാ​പ​നം അ​നു​സ​രി​ച്ച് 18 വ​യ​സ്സി​ന് താ​ഴെ​യു​ള്ള​വ​ര്‍​ക്കും ഗ​ര്‍​ഭ​നി​രോ​ധ​ന ഗു​ളി​ക​ക​ള്‍ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. യു​വാ​ക്ക​ള്‍​ക്കി​ട​യി​ല്‍…

Read More

എ​ട്ടാം​ക്ലാ​സു​കാ​രി​ക​ളെ ര​ണ്ടു ദി​വ​സ​മാ​യി കാ​ണാ​നി​ല്ല ! വീ​ട്ടു​കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ സ്‌​കൂ​ളി​ലേ​ക്ക് പോ​യി​ട്ടു​ണ്ടെ​ന്ന് മ​റു​പ​ടി; സം​ഭ​വി​ച്ച​ത് ഇ​ങ്ങ​നെ…

കോ​ഴി​ക്കൊ​ട്ടെ ഒ​രു സ്‌​കൂ​ളി​ല്‍ ര​ണ്ട് ദി​വ​സ​മാ​യി എ​ട്ടാം​ക്ലാ​സി​ലെ ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ള്‍ ആ​ബ്സ​ന്റ് ആ​യ​തി​നു പി​ന്നി​ലെ കാ​ര്യം ഒ​ടു​വി​ല്‍ അ​ന്വേ​ഷി​ച്ചു ക​ണ്ടെ​ത്തി അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും. അ​ധ്യാ​പ​ക​ര്‍ ര​ക്ഷി​താ​ക്ക​ളെ ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ ര​ണ്ട് പേ​രും ഈ ​ര​ണ്ട് ദി​വ​സ​വും സ്‌​കൂ​ളി​ലേ​ക്ക് പോ​യി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. കു​ട്ടി​ക​ള്‍ പി​ന്നെ എ​ങ്ങോ​ട്ട് പോ​കു​ന്നെ​ന്നാ​യി ആ​ശ​ങ്ക. ഇ​തേ​ത്തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ കു​ട്ടി​ക​ളെ പൊ​ക്കി. പ​ക്ഷെ, കോ​ഴി​ക്കോ​ട്ടെ ത​ന്നെ മ​റ്റൊ​രു സ്‌​കൂ​ളി​ലെ ക്ലാ​സ് മു​റി​യി​ല്‍​നി​ന്നാ​ണെ​ന്ന് മാ​ത്രം. ക്ലാ​സ് ക​ട്ട് ചെ​യ്ത് ബീ​ച്ചി​ലും പാ​ര്‍​ക്കി​ലും സി​നി​മ​യ്ക്കു​മൊ​ക്കെ പോ​കു​ന്ന കു​ട്ടി​ക​ളെ കു​റി​ച്ച് കേ​ട്ടി​ട്ടു​ണ്ട്. പ​ക്ഷെ ഈ ​എ​ട്ടാം ക്ലാ​സു​കാ​രി​ക​ള്‍ പോ​യ​ത് മ​റ്റൊ​രു സ്‌​കൂ​ളി​ലെ ക്ലാ​സി​ലേ​ക്കാ​ണ്. അ​തി​ന് പി​ന്നി​ല്‍ ഒ​രു കാ​ര്യ​മു​ണ്ട്…​ര​ണ്ടു പേ​രി​ല്‍ ഒ​രാ​ള്‍ നേ​ര​ത്തെ പ​ഠി​ച്ചി​രു​ന്ന​ത് ഇ​വ​ര്‍ ര​ണ്ടു​ദി​വ​സ​മാ​യി പോ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഇ​തേ സ്‌​കൂ​ളി​ലാ​ണ്. വീ​ടു​മാ​റി​യ​പ്പോ​ള്‍ കു​ട്ടി​ക്ക് സ്‌​കൂ​ളും മാ​റേ​ണ്ടി വ​രി​ക​യാ​യി​രു​ന്നു. സ്‌​കൂ​ള്‍ മാ​റാ​ന്‍ താ​ത്പ​ര്യം ഇ​ല്ലെ​ന്ന് പ​ല​ത​വ​ണ…

Read More

16 വയസുള്ള വിദ്യാര്‍ഥിയെ വീട്ടിലെത്തിച്ച് നിരന്തരം ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു ! അധ്യാപിക പിടിയില്‍…

അവധി ദിവസങ്ങളില്‍ വിദ്യാര്‍ഥിയെ വീട്ടില്‍ വിളിച്ചു വരുത്തി ലൈംഗികബന്ധത്തിലേര്‍പ്പെട്ട അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ സൗത്ത് കരോളിനയിലുള്ള പിക്കന്‍സ് കൗണ്ടിയിലാണ് സംഭവം. അധ്യാപികയും കുട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് വിവരം ലഭിച്ച ഒരാള്‍ പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് അന്വേഷണം നടത്തിയത്.ചോദ്യം ചെയ്യലില്‍ അധ്യാപക കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇതേത്തുടര്‍ന്ന് അധ്യാപികയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. അധ്യാപിക പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ ചൂഷണം ചെയ്യുന്ന വിവരം ഡിസംബര്‍ 31നാണ് പോലീസിന് ലഭിച്ചത്. പിക്കന്‍സ് കൗണ്ടറിലെ ഒരു സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്തുകൊണ്ടിരുന്ന കാതറിന്‍ ഫോള്‍ജര്‍ പെല്‍ഫ്രേയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 34 വയസ്സുള്ള കാതറിന്‍ 2017 മുതല്‍ ഈ സ്‌കൂളിലെ അധ്യാപികയാണ്. പതിനാറുകാരനുമായി ഇവര്‍ ബന്ധം പുലര്‍ത്തുന്ന കാര്യം ആരോ പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയും കാതറിന്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു.…

Read More

സാധനങ്ങള്‍ സൗജന്യമായി കിട്ടാന്‍ അമ്മമാര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ പെരുമാളിന് കാഴ്ചവച്ചു ! പലചരക്ക് കടയുടമ പെറ്റിക്കേസില്‍ അകത്തായപ്പോള്‍ പുറത്തു വന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നത്…

സഹോദരിമാരായ അമ്മമാരുടെ സമ്മതത്തോടെ അവരുടെ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍മക്കളെയും അവരുടെ മൂന്ന് കൂട്ടുകാരികളെയും പീഡിപ്പിച്ച സംഭവത്തില്‍ ചെന്നൈയില്‍ പലചരക്കുകട നടത്തുകയായിരുന്ന പെരുമാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമാളിന്റെ കടയില്‍ നിന്ന് സൗജന്യമായി സാധനം ലഭിക്കുന്നതിനു വേണ്ടിയാണ് അമ്മമാര്‍ തങ്ങളുടെ രണ്ട് മക്കളെയും പീഡിപ്പിക്കാന്‍ പെരുമാളിനെ അനുവദിച്ചതെന്ന് പോലീസ് പറഞ്ഞു. അമ്മമാരില്‍ ഒരാള്‍ക്ക് പെരുമാളുമായി അവിഹിത ബന്ധമുള്ളതായി സംശയിക്കുന്നുവെന്നും കുട്ടികള്‍ വഴി ഇവരുടെ കൂട്ടുകാരികളെയും പെരുമാള്‍ പിന്നീട് പാട്ടിലാക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കടയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് പെരുമാളിന്റെ കടയിലെത്തി പരിശോധന നടത്തിയത്. ഇതേത്തുടര്‍ന്ന് ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച പോലീസ് ഉദ്യോഗസ്ഥര്‍ കുട്ടികളുമായുള്ള അശ്ലീല വീഡിയോ കണ്ടെത്തുകയായിരുന്നു. ഏതെങ്കിലും സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തതായിരിക്കും ഇതെന്ന് ആദ്യം കരുതിയ പൊലീസ് പിന്നീട് മൊബൈല്‍ ദൃശ്യങ്ങളിലുള്ളത് പെരുമാള്‍ തന്നെയാണെന്ന് മനസിലാക്കി. ഇതിനു ശേഷം…

Read More

17കാരിയായ കാമുകിയെ തട്ടിക്കൊണ്ടു പോയി വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു ! 19കാരന്‍ കാമുകനെ പോലീസ് പൊക്കി…

17കാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ ശേഷം വീഡിയോ പകര്‍ത്തി ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ച കാമുകനായ 19കാരന്‍ പിടിയില്‍. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. സമീര്‍ ഖാന്‍ എന്ന യുവാവാണ് പിടിയിലായത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാനായി സഹായിച്ച സമീറിന്റെ സുഹൃത്തിനെതിരെ പോലീസ് കേസെടുത്തു. സമീറും പെണ്‍കുട്ടിയും 2019ല്‍ ടിക് ടോക്കിലൂടെയാണ് പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലായി. നിരന്തരം ടിക്‌ടോക്ക് വീഡിയോകള്‍ അപ്ലോഡ് ചെയ്യുകയും ചെയ്തിരുന്നു. ഒരുമിച്ച് ജീവിക്കുമെന്ന ഉറപ്പില്‍ ഇരുവരും ലൈംഗിക ബന്ധത്തിലും ഏര്‍പ്പെട്ടു. എന്നാല്‍ അടുത്തിടെയായി യുവതി മറ്റൊരു യുവാവുമായി അടുത്തുവെന്ന് കാമുകന് സംശയം തോന്നിയതോടെയാണ് തട്ടിക്കൊണ്ടു പോയത്. ജൂണ്‍ 18നാണ് യുവതിയെ പ്രതിയും സുഹൃത്തും ചേര്‍ന്ന് തട്ടിക്കൊണ്ട് പോകുന്നത്. ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് തന്നെ യുവാവ് കൊല്ലാന്‍ ശ്രമിച്ചെന്നും ഓടി രക്ഷപ്പെടുകയായിരുന്നെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. തട്ടിക്കൊണ്ടുപോകലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. പിന്നാലെ പോലീസ് യുവാവിനെ…

Read More

ബലാല്‍സംഗ ശ്രമത്തിനിടെ ഒമ്പതുവയസുകാരിയ്ക്ക് ദാരുണാന്ത്യം ! അയല്‍വാസിയായ പതിനാലുകാരന്‍ അറസ്റ്റില്‍…

പീഡനശ്രമത്തിനിടെ തിരുച്ചിറപ്പള്ളിയില്‍ ഒമ്പതുകാരിയ്ക്ക് ദാരുണാന്ത്യം. സംഭവത്തില്‍ അയല്‍വാസിയായ പതിനാലുകാരന്‍ അറസ്റ്റിലായി. സ്‌കൂളിനു സമീപത്തെ കൃഷിയിടത്തില്‍ തലയ്ക്കു പിന്നില്‍ പരുക്കേറ്റ നിലയിലാണു കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ മണപ്പാറ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീടു തിരുച്ചിറപ്പള്ളി മഹാത്മാഗാന്ധി സര്‍ക്കാര്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും കുട്ടി മരിച്ചു. അയല്‍വാസിയായ പതിനാലുകാരനാണ് കുട്ടിയെ അവശനിലയില്‍ കണ്ടെന്നു നാട്ടുകാരെ വിവരം അറിയിച്ചത്. മൊഴിയിലെ വൈരുധ്യത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്നു കൗമാരക്കാരനെ കൂടുതല്‍ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച പെണ്‍കുട്ടിയെ വീടിനു സമീപത്തെ ആളൊഴിഞ്ഞ കൃഷിയിടത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ചെറുത്തു നിന്നതോടെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു ബോധംകെടുത്തി. സംഭവസ്ഥലത്തു നിന്നു കൗമാരക്കാരന്റെ രക്തം പുരണ്ട വസ്ത്രം കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. പോക്സോ നിയമപ്രകാരം കേസെടുത്തതായും പ്രതിയെ ജുവനൈല്‍ ഹോമിലേക്കു മാറ്റിയതായും പൊലീസ് പറഞ്ഞു.

Read More