കൊറോണ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന തൊഴിലാളികള്‍ക്കും വ്യാപാരികള്‍ക്കും കടയുടമയുടെ ഈ തീരുമാനം നല്‍കുന്ന ആശ്വസം ചെറുതല്ല!. സാന്ത്വനവുമായി യുവ വ്യവസായി

ഹ​രി​പ്പാ​ട്: ആ​പ​ത്തുകാ​ല​ത്ത് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സാ​ന്ത്വ​ന​വു​മാ​യി യു​വ വ്യ​വ​സാ​യി. പ​ല്ല​ന ല​ബ്ബ​യു​ടെ പ​റ​ന്പി​ൽ നൗ​ഷ​ാദ് എ​ന്ന മ​നു​ഷ്യ സ്നേ​ഹി കു​റ്റി​ക്കാ​ട് ജം​ഗ്ഷ​ന് സ​മീ​പ​മു​ള്ള ത​ന്‍റെ കെ​ട്ടി​ട​ത്തി​ൽ താ​മ​സി​ക്കു​ന്ന മു​പ്പ​തോ​ളം ആ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ​യും അ​ഞ്ച് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വാ​ട​ക വാ​ങ്ങാ​തെ യാണ് അ​വ​രു​ടെ വി​ഷ​മ വേ​ള​യി​ൽ കൈത്താങ്ങാ​കു​ന്ന​ത്. കൊ​റോ​ണ വ്യാ​പ​ന കാ​ല​ത്ത് ജോ​ലി ന​ഷ്ട​പ്പെ​ട്ട് ജീ​വി​ക്കാ​ൻ പോ​ലും ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും ക​ട​യു​ട​മ​യു​ടെ ഈ ​തീ​രു​മാ​നം ന​ൽ​കു​ന്ന ആ​ശ്വ​സം ചെ​റു​ത​ല്ല. നൗ​ഷാ​ദി​ന്‍റെ ഈ ​പു​ണ്യ പ്ര​വൃത്തി​യി​ൽ അ​തിഥി തൊ​ഴി​ലാ​ളി​ക​ളും സ്ഥാ​പ​ന ഉ​ട​മ​ക​ളും ജീ​വ​ന​ക്കാ​രും പൊ​തു​സ​മൂ​ഹ​വും ഏ​റെ സ്നേ​ഹ​ത്തോ​ടെ​യും ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു .മാ​സം നാ​ൽ​പ​തി​നാ​യി​രം രൂ​പ​യാ​ണ് വാ​ട​ക​യി​ന​ത്തി​ൽ ല​ഭി​ച്ചുകൊ​ണ്ടി​രു​ന്ന​ത്. ഇതര ​സം​സ്ഥാന ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജോ​ലി​ക്ക് പോ​കാ​ൻ പ​റ്റു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കു​ന്ന സ​മ​യം വ​രെ​യും അ​വ​രെ സം​ര​ക്ഷി​ക്കു​മെ​ന്നു ലോ​ക​മാ​ക​മാ​നം വി​ഷ​മ വേ​ള​യി​ൽ ക​ട​ന്നുപോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​ന്നാ​ൽ ക​ഴി​യു​ന്ന സ​ഹാ​യം ചെ​യ്യു​മെ​ന്നും നി​റ​ഞ്ഞ…

Read More

വ്യാജമദ്യം നിര്‍മിച്ച കായംകുളത്ത് മുന്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിടിയില്‍ ! ഇയാളെ മുമ്പ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്…

മുന്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ വ്യാജമദ്യ നിര്‍മാണത്തിന് അറസ്റ്റില്‍. സര്‍വീസില്‍നിന്നു പിരിച്ചുവിട്ട കായംകുളം കൃഷ്ണപുരം കാപ്പില്‍ സ്വദേശി ഹാരി ജോണ്‍ (കിഷോര്‍) ആണു പിടിയിലായത്. ഇത്തരം കേസുകളില്‍ ഇയാള്‍ മുമ്പും പിടിയിലായിട്ടുണ്ട്. 500 ലീറ്റര്‍ വ്യാജമദ്യവും ലേബലുകളും എക്‌സൈസ് പിടികൂടിയെന്നാണ് വിവരം. 28 കുപ്പി മദ്യവുമായി കൊല്ലം സ്വദേശി രാഹുല്‍ നേരത്തെ കൊല്ലത്തു പിടിയിലായിരുന്നു. ഇയാളില്‍നിന്നു ലഭിച്ച വിവരമനുസരിച്ചാണു ഹാരിയെ പിടികൂടിയത്. തമിഴ്‌നാട്ടില്‍നിന്നു സ്പിരിറ്റ് എത്തിച്ചാണു വ്യാജമദ്യം നിര്‍മിച്ചിരുന്നതെന്ന് എക്‌സൈസ് അധികൃതര്‍ പറയുന്നു. തമിഴ്‌നാട് അതിര്‍ത്തിയിലുള്ള ഗ്രാമങ്ങളില്‍ വ്യാജവാറ്റ് സജീവമാകുന്നതായാണ് വിവരം.

Read More

നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ വ​ഴി​യി​ല്ല! ​ഒൻ​പ​തു മാ​സം ഗ​ർ​ഭി​ണി​യാ​യ യുവതിയ്ക്കും ഭ​ർ​ത്താ​വി​നും തുണയായി പോ​ലീ​സും ആ​ത്മ ട്ര​സ്റ്റും സംഭവം ഇങ്ങനെ…

കോ​യ​ന്പ​ത്തൂ​ർ: നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ വ​ഴി​യി​ല്ലാ​തെ വി​ഷ​മി​ച്ച ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ​യും ഭ​ർ​ത്താ​വി​നെ​യും സി​ങ്കാ​ന​ല്ലൂ​ർ പോ​ലീ​സും ആ​ത്മ ട്ര​സ്റ്റും ചേ​ർ​ന്ന് നാ​ട്ടി​ലെ​ത്തി​ച്ചു. അ​വി​നാ​ശി​പ്പാ​ള​യം വി​ഘ്നേ​ശ്വ​ര​നും (32) ഭാ​ര്യ മ​ഞ്ജു​ള(28 )യ്ക്കു​മാ​ണ് സി​ങ്കാ​ന​ല്ലൂ​ർ പോ​ലീ​സ് ര​ക്ഷ​ക​രാ​യ​ത്. ഒ​ൻ​പ​തു മാ​സം ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യും, ഭ​ർ​ത്താ​വും ക​ഴി​ഞ്ഞ 24നാണ് പ​രി​ശോ​ധ​ന​യ്ക്കാ​യി കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു വ​ന്ന​ത്. പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ് തി​രി​ച്ച് നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ ലോ​ക്ക് ഡൗ​ണ്‍ മൂ​ലം ബ​സു​ക​ളും വാ​ഹ​ന​ങ്ങ​ളു​മി​ല്ലാ​ത്ത​തി​നാ​ൽ സാ​ധി​ച്ചി​ല്ല. ഇ​തേ തു​ട​ർ​ന്ന് ഇ​രു​വ​രും നാ​ട്ടി​ലേ​ക്കു ന​ട​ന്നു പോ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. 26ന് ഇ​രു​വ​രും കോ​യ​ന്പ​ത്തൂ​ർ ട്രി​ച്ചി റോ​ഡ് വ​ഴി​യാ​ത്ര ആ​രം​ഭി​ച്ചു. സി​ങ്കാ​ന​ല്ലൂ​രി​ലെ​ത്തി​യ​പ്പോ​ൾ ഇ​വ​ർ വ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പോ​ലീ​സ് എ​സ്.​ഐ.​ക​തി​ര​വ​ൻ, കോ​ണ്‍​സ്റ്റ​ബി​ൾ പു​നി​ത​വ​തി എ​ന്നി​വ​ർ വി​വ​ര​മ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് നാ​ട്ടി​ലേ​ക്ക് ന​ട​ന്നു പോ​കു​ന്ന വി​വ​രം പ​റ​ഞ്ഞ​ത്.​ ഇ​വ​ർ ഇ​ൻ​സ്പെ​ക്ട​ർ മു​നീ​ശ്വ​ര​നെ വി​വ​ര​മ​റി​യി​ക്കു​ക​യും അ​ദ്ദേ​ഹം ആ​ത്മ ട്ര​സ്റ്റ് സ്ഥാ​പ​ക​ൻ ശ​ര​വ​ണ​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​രു​വ​രെ​യും നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ആം​ബു​ല​ൻ​സ് ഏ​ർ​പ്പാ​ട്…

Read More

ട​യ​ർ പ​ഞ്ച​ർ ഒട്ടിയ്ക്കല്‍ അവശ്യ സർവീസാണോ..‍‍? നിരവധി ച​ര​ക്കു​ക​ട​ത്തു​കാ​രും യാ​ത്രാ വാ​ഹ​ന​ങ്ങ​ളും വ​ഴി​യി​ല​ക​പ്പെ​ട്ട് കി​ട​പ്പു​ണ്ട്, സഹായിക്കാന്‍ ആരുമില്ലാതെ…

ചി​റ്റൂ​ർ: താ​ലൂ​ക്കി​ൽ ട​യ​ർ പ​ഞ്ച​ർ ഒ​ട്ടിയ്ക്കുന്ന സ്ഥാ​പ​ന​ങ്ങ​ൾ അ​വ​ശ്യ സ​ർ​വ്വീ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന​താ​ണ് വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രു​ടെ അ​ടി​യ​ന്ത​ര ആ​വ​ശ്യം. താ​ലൂ​ക്കി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ട​യ​ർ പ​ഞ്ച​ർ മ​റ്റും അ​നു​ബ​ന്ധ ത​ക​രാ​റു​ക​ളു​മാ​യി ച​ര​ക്കു​ക​ട​ത്തു​കാ​രും യാ​ത്രാ വാ​ഹ​ന​ങ്ങ​ളും വ​ഴി​യി​ല​ക​പ്പെ​ട്ട് കി​ട​പ്പു​ണ്ട്. കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​റു​ക​ൾ പ​ഞ്ച​റാ​യാ​ലും ശ​രി​പ്പെ​ടു​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​വും നി​ല​വി​ലു​ണ്ട്. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ മ​റ്റും മെ​ഡി​ക്ക​ൽ ഷാ​പ്പു​ക​ളി​ലേ​ക്ക് വ​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ കാ​റ്റു നി​റ​യ്ക്കാ​ൻ ക​ഴി​യാ​തെ വി​ഷ​മ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. കഴിഞ്ഞ ദിവസം ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും പ​ച്ച​ക്ക​റി ക​യ​റ്റി താ​ലൂ​ക്കി​ലേ​ക്ക് വ​ന്ന ടെ​ന്പോ​യി​ൽ ഒ​രു ച​ക്രം പ​ഞ്ച​റാ​യി തെ​രു​വി​ൽ അ​ക​പ്പെ​ട്ടു. ഡ്രൈ​വ​ർ ത​നി​ച്ചാ​ണ് വ​ണ്ടി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. വീ​ൽ മാ​റ്റു​ന്ന​തി​ന് സ​ഹാ​യ​ത്തി​ന് സു​ഹൃ​ത്തു​ക്ക​ളെ വി​ളി​ച്ചെ​ങ്കി​ലും ആ​രും എ​ത്തി​യി​ല്ല. അ​തു വ​ഴി വ​ന്ന പോ​ലീ​സി​ന്‍റ സ​ഹാ​യ​ത്തി​ൽ പ​ക​രം ച​ക്രം മാ​റ്റി ഘ​ടി​പ്പി​ച്ചെ​ങ്കി​ലും സ്റ്റെ​പ്നി ദു​ർ​ബ​ല​മെ​ന്ന​തി​നാ​ൽ അ​ധി​ക ദൂ​രം സ​ഞ്ച​രി​ക്കാ​ൻ…

Read More

മ​ത്സ്യ​ത്തി​നും ക​ടു​ത്തക്ഷാ​മം​ത​ന്നെ! അ​യല​യ്ക്ക് 500 രൂ​പ, മ​ത്തി​യും ബീ​ഫും മ​ട്ട​ണും കി​ട്ടാ​നി​ല്ല; കോ​ഴി​ക്ക് ഇ​പ്പോ​ഴും കി​ലോ​യ്ക്ക് 80 രൂ​പ മു​ത​ല്‍ 100 രൂ​പ വ​രെ​ വി​ല

മ​ത്സ്യ​ത്തി​നും ക​ടു​ത്തക്ഷാ​മം​ത​ന്നെ. എ​ത്തു​ന്ന​വ​യ്ക്കാ​ക​ട്ടെ അ​മി​തവി​ല​യും. പ​ല​യി​ട​ങ്ങ​ളി​ലും ഒ​രു കി​ലോ അ​യല​യ്ക്ക് 500 രൂ​പ​യാ​ണ് വി​ല. ക​ഴി​ഞ്ഞ​വ​ര്‍​ഷം മ​ത്സ്യ​ത്തി​ന് ക​ടു​ത്ത ക്ഷാ​മം നേ​രി​ട്ട​പ്പോ​ള്‍ പോ​ലും അ​യല​യ്ക്ക് കി​ലോ​യ്ക്ക് 350 രൂ​പ വ​രെ​യാ​യി​രു​ന്നു വി​ല. ലോ​ക്ക് ഡൗ​ണി​നു​മു​മ്പ് കി​ലോ​യ്ക്ക് 150 രൂ​പ​യാ​യി​രു​ന്നു അ​യല​യു​ടെ വി​ല. അ​യ​ക്കൂ​റ​യ്ക്ക് 600 മു​ത​ല്‍ 800 രൂ​പ വ​രെ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. വ​ള​ര്‍​ത്തു​ചെ​മ്മീ​നി​നാ​ക​ട്ടെ കി​ലോ​യ്ക്ക് 600 രൂ​പ ന​ല്‍​ക​ണം. മ​ത്തി എ​വി​ടെ​യും കാ​ണാ​നി​ല്ല. മു​ള്ള​നു​പോ​ലും കി​ലോ​യ്ക്ക് 400 രൂ​പ കൊ​ടു​ക്ക​ണം. ബീ​ഫും മ​ട്ട​ണും കി​ട്ടാ​നി​ല്ല. കോ​ഴി​ക്ക് ഇ​പ്പോ​ഴും കി​ലോ​യ്ക്ക് 80 രൂ​പ മു​ത​ല്‍ 100 രൂ​പ വ​രെ​യാ​ണ് കി​ലോ​യ്ക്ക് വി​ല.

Read More

ഇ​റ്റ​ലി​യെ കൊ​റോ​ണ​ വൈ​റ​സ് ഇ​ത്ര​യ​ധി​കം ബാ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്ത്? ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ക്ക​പ്പെ​ട്ടത് ഇങ്ങനെയൊക്കെ…

കൊ​റോ​ണ​ വൈ​റ​സ് ബാ​ധ ഏ​റ്റ​വും രൂ​ക്ഷ​മാ​യി ബാ​ധി​ച്ച രാ​ജ്യ​മാ​ണ് ഇ​റ്റ​ലി. അ​വ​രെ​ക്കാ​ൾ കു​റ​ഞ്ഞ പൊ​തു​ജ​നാ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ളു​ള്ള ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ​ക്കു സാ​ധി​ക്കു​ന്ന​ത്ര പോ​ലും രോ​ഗ​വ്യാ​പ​നം ത​ട​ഞ്ഞു നി​ർ​ത്താ​ൻ ഇ​റ്റ​ലി​ക്കു സാ​ധി​ക്കാ​തി​രു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണ്? പ്രാ​യ​മേ​റി​യ ത​ല​മു​റ​യു​ടെ ആ​ധി​ക്യ​മാ​ണ് ഒ​രു കാ​ര​ണം. ശ​രാ​ശ​രി ആ​യു​ർ ദൈ​ർ​ഘ്യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ലോ​ക​ത്ത് ആ​റാം സ്ഥാ​ന​മു​ള്ള രാ​ജ്യ​മാ​ണ് ഇ​റ്റ​ലി. ഇ​വി​ടെ ഒ​രാ​ൾ ശ​രാ​ശ​രി 84 വ​യ​സ് വ​രെ ജീ​വി​ച്ചി​രി​ക്കു​ന്നു. 2018ലെ ​ക​ണ​ക്ക​നു​സ​രി​ച്ച് രാ​ജ്യ​ത്തെ ആ​കെ ജ​ന​ങ്ങ​ളി​ൽ 23 ശ​ത​മാ​ന​വും 65 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രാ​യി​രു​ന്നു. യൂ​റോ​പ്പി​ൽ ഈ ​അ​നു​പാ​തം ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ലൊ​ന്ന് ഇ​റ്റ​ലി​യാ​ണ്. പ്രാ​യ​മേ​റി​യ​വ​രെ​യാ​ണ് കൊ​റോ​ണ ​വൈ​റ​സ് കൂ​ടു​ത​ലാ​യി ക​ട​ന്നാ​ക്ര​മി​ക്കു​ന്ന​ത് ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ക്ക​പ്പെ​ട്ടി​രു​ന്നു. സാ​മൂ​ഹി​ക അ​ക​ലം എ​ന്ന സ​ങ്ക​ൽ​പ്പം ഇ​റ്റ​ലി​ക്കാ​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യാ​ത്ത​താ​ണ് മ​റ്റൊ​രു പ്ര​ധാ​ന പ്ര​ശ്നം. കെ​ട്ടി​പ്പി​ടി​ക്കു​ന്ന​തും മു​ത്തം കൊ​ടു​ക്കു​ന്ന​തു​മെ​ല്ലാം ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യാ​ത്ത ആ​ചാ​ര​മ​ര്യാ​ദ​ക​ളാ​ണ് അ​വ​ർ​ക്ക്. മ​റ്റു പ​ല രാ​ജ്യ​ങ്ങ​ളെ​യും അ​പേ​ക്ഷി​ച്ച് ഉ​യ​ർ​ന്ന…

Read More

ഒ​രാ​ൾ​ക്ക് ആ​ഴ്ച​യി​ൽ മൂ​ന്നു ലി​റ്റ​ർ! ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യു​ള്ള​വ​ർ​ക്ക് മ​ദ്യം വീ​ടു​ക​ളി​ൽ എ​ത്തി​ക്കും; അ​ശാ​സ്ത്രീ​യ​മാ​യ ഉ​ത്ത​ര​വാ​ണി​തെ​ന്നു ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന

തി​രു​വ​ന​ന്ത​പു​രം: മ​ദ്യാ​സ​ക്തി​യു​ള്ള​വ​ർ​ക്ക് ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി ന​ൽ​കി​യാ​ൽ മ​ദ്യം എ​ത്തി​ച്ചു ന​ൽ​കാ​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശം എ​ക്സൈ​സ് ത​യാ​റാ​ക്കി. ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി ന​ൽ​കി​യാ​ൽ എ​ക്സൈ​സ് പെ​ർ​മി​റ്റ് പെ​ർ​മി​റ്റ് പ്ര​കാ​രം ബെ​വ്കോ ഗോ​ഡൗ​ണി​ൽ​നി​ന്ന് മ​ദ്യം വീ​ട്ടി​ലെ​ത്തി​ക്കും. ഒ​രു അ​പേ​ക്ഷ​ക​ന് ഒ​രാ​ഴ്ച മൂ​ന്നു​ലി​റ്റ​ർ മ​ദ്യ​മാ​ണ് ന​ൽ​കു​ക. സ്റ്റോ​ക്കി​ന് അ​നു​സ​രി​ച്ചാ​യി​രി​ക്കും ഏ​തു​മ​ദ്യ​മാ​ണ് ന​ൽ​കു​ക എ​ന്ന​കാ​ര്യം തീ​രു​മാ​നി​ക്കു​ക. കു​റി​പ്പ​ടി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​കും എ​ക്സൈ​സ് പെ​ർ​മി​റ്റി​ന് അ​നു​മ​തി ന​ൽ​കു​ക​യെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​തേ​സ​മ​യം, മ​ദ്യാ​സ​ക്തി​യു​ള്ള​വ​ർ​ക്ക് ഡോ​ക്ട​റു​ടെ കു​റു​പ്പ​ടി​യോ​ടെ മ​ദ്യം ല​ഭ്യ​മാ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പാ​ലി​ക്കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​യാ​യ കെ​ജി​എം​ഒ​എ അ​റി​യി​ച്ചു. അ​ശാ​സ്ത്രീ​യ​മാ​യ ഉ​ത്ത​ര​വാ​ണി​തെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

Read More

മ​ട​ക്കി കൊ​ണ്ടു​വ​ര​ണം! ​ട് ജീ​വി​തം സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍ ജോ​ര്‍​ദാ​നി​ല്‍ കു​ടു​ങ്ങി; സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് 58 അം​ഗ സം​ഘം

ജോ​ർ​ദാ​ൻ: ആ​ട് ജീ​വി​തം സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍ ജോ​ര്‍​ദാ​നി​ല്‍ കു​ടു​ങ്ങി. പൃ​ഥ്വി​രാ​ജ്, സം​വി​ധാ​യ​ക​ന്‍ ബ്ലെ​സി എ​ന്നി​വ​ര​ട​ങ്ങു​ന്ന 58 അം​ഗ സം​ഘം വ​ദി​രം എ​ന്ന സ്ഥ​ല​ത്താ​ണ് കു​ടു​ങ്ങി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം നി​ര്‍​ത്തി വ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​വ​രെ കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ക്കി​കൊ​ണ്ടു​വ​ര​ണ​മെ​ന്ന് അ​ഭ്യ​ര്‍​ത്ഥി​ച്ച് ഫി​ലിം ചേ​മ്പ​ര്‍ സം​സ്ഥാ​ന, കേ​ന്ദ്ര സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് ക​ത്ത് ന​ല്‍​കി. ഏ​പ്രി​ല്‍ എ​ട്ടി​ന് ഇ​വ​രു​ടെ വീ​സ കാ​ലാ​വ​ധി അ​വ​സാ​നി​ക്കും.

Read More

യു​ദ്ധ​ത്തി​ല​ല്ല, മ​രി​ക്കാ​നാ​വി​ല്ല; സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് യു​എ​സ് വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലി​ലെ നാ​വി​ക​ർ

ഗു​വാം: യു​എ​സ് വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലി​ലെ നാ​വി​ക​ർ​ക്കും കൊ​റോ​ണ വൈ​റ​സ് ബാ​ധ. സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് ക്യാ​പ്റ്റ​ൻ പെ​ന്‍റ​ഗ​ണ്ണി​ന് ക​ത്തെ​ഴു​തി. തി​യോ​ഡോ​ർ റൂ​സ്‌​വെ​ൽ​റ്റ് എ​ന്ന വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലി​ലെ നാ​വി​ക​ർ​ക്കാ​ണ് കൊ​റോ​ണ പി​ടി​പെ​ട്ട​ത്. ക​പ്പ​ലി​ൽ നാ​ലാ​യി​ര​ത്തി​ല​ധി​കം ജീ​വ​ന​ക്കാ​രാ​ണു​ള്ള​ത്. പ​സ​ഫി​ക് മ​ഹാ​സ​മു​ദ്ര​ത്തി​ലു​ള്ള മ​രി​യാ​ന ദ്വീ​പ് സ​മൂ​ഹ​ങ്ങ​ളി​ലെ ഏ​റ്റ​വും വ​ലി​യ ദ്വീ​പാ​യ ഗു​വാ​മി​ന്‍റെ സ​മു​ദ്രാ​തി​ർ​ത്തി​യി​ലാ​ണ് ക​പ്പ​ൽ ഉ​ള്ള​ത്. ക​പ്പ​ലി​ലെ നി​ര​വ​ധി പേ​ർ​ക്ക് വൈ​റ​സ് ബാ​ധ​യു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ത​ങ്ങ​ൾ ഇ​പ്പോ​ൾ യു​ദ്ധ​ത്തി​ല​ല്ല. അ​തി​നാ​ൽ സൈ​നി​ക​ർ​ക്ക് മ​രി​ക്കാ​ൻ ആ​ഗ്ര​ഹ​മി​ല്ലെ​ന്ന് ക​പ്പ​ലി​ലെ ക്യാ​പ്റ്റ​ൻ ബ്രെ​ത് ക്രോ​സി​യ​ർ പ​ന്‍റെ​ഗ​ണ്ണി​ന് എ​ഴു​തി​യ ക​ത്തി​ൽ പ​റ‍​യു​ന്നു. ക​പ്പ​ലി​ലെ എ​ല്ലാ​വ​രെ​യും ക്വാ​റ​ന്‍റൈ​ൻ ചെ​യ്യ​ണ​മെ​ന്ന് ഇ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ക​പ്പ​ലി​ലെ പ​രി​മി​ത​മാ​യ സ്ഥ​ല​ത്ത് തി​ങ്ങി​ഞെ​രു​ങ്ങി​യാ​ണ് ജീ​വ​ന​ക്കാ​ർ ക​ഴി​യു​ന്ന​ത്. അ​തി​നാ​ൽ രോ​ഗം ബാ​ധി​ച്ച​വ​രെ മാ​റ്റി​താ​മ​സി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ക്യാ​പ്റ്റ​ൻ ക​ത്തി​ൽ പ​റ​യു​ന്നു. വൈ​റ​സ് വ്യാ​പ​നം തു​ട​രു​ക​യാ​ണെ​ന്ന് ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച എ​ഴു​തി​യ ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ക​പ്പ​ലി​ലെ എ​ത്ര പേ​ർ​ക്ക് രോ​ഗം പി​ടി​പെ​ട്ടെ​ന്ന് വ്യ​ക്ത​മ​ല്ല. കു​റ​ഞ്ഞ​ത്…

Read More

ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, വാ​ഹ​ന​ ര​ജി​സ്ട്രേ​ഷ​ൻ കാ​ലാ​വ​ധി നീട്ടി! ഫെ​ബ്രു​വ​രി ഒ​ന്നി​ന് ശേ​ഷ​മോ, ജൂ​ണ്‍ 30നു​ള്ളി​ലോ കാ​ലാ​വ​ധി ക​ഴി​യു​ന്ന രേ​ഖ​ക​ള്‍​ക്ക് ജൂ​ണ്‍ 30 വ​രെ കാ​ലാ​വ​ധി ഉ​ണ്ടെന്ന് കേ​ന്ദ്ര ഗ​താ​ഗ​ത വ​കു​പ്പ്

ന്യൂ​ഡ​ൽ​ഹി: ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ കാ​ല​ഹ​ര​ണ​പ്പെ​ട്ട ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ എ​ന്നി​വ​യു​ടെ സാ​ധു​ത ജൂ​ൺ 30 വ​രെ നീ​ട്ടി. ലോ​ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി. ലൈ​സ​ന്‍​സ്, പെ​ര്‍​മി​റ്റ്, ര​ജി​സ്‌​ട്രേ​ഷ​ന്‍, ഫി​റ്റ്‌​ന​സ് രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി ജൂ​ണ്‍ 30 വ​രെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രാ​ല​യം എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ള്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി. ലോ​ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രേ​ഖ​ക​ള്‍ പു​തു​ക്കാ​ന്‍ ആ​ളു​ക​ള്‍​ക്കു ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണു ന​ട​പ​ടി. ഇ​ത് എ​ല്ലാം സം​സ്ഥാ​ന​ങ്ങ​ള്‍​ക്കും കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ള്‍​ക്കും ബാ​ധ​ക​മാ​ണ്. ഫെ​ബ്രു​വ​രി ഒ​ന്നി​ന് ശേ​ഷ​മോ, ജൂ​ണ്‍ 30-നു​ള്ളി​ലോ കാ​ലാ​വ​ധി ക​ഴി​യു​ന്ന ഡ്രൈ​വി​ംഗ് ലൈ​സ​ന്‍​സ്, വാ​ഹ​ന ര​ജി​സ്‌​ട്രേ​ഷ​ന്‍, ഫി​റ്റ്‌​നെ​സ്, പെ​ര്‍​മി​റ്റ് എ​ന്നി​വ​യ്ക്കും വാ​ഹ​ന​ത്തി​ന്‍റെ മ​റ്റ് രേ​ഖ​ക​ള്‍​ക്കും ജൂ​ണ്‍ 30 വ​രെ കാ​ലാ​വ​ധി ഉ​ള്ള​താ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്നാ​ണ് കേ​ന്ദ്ര ഗ​താ​ഗ​ത വ​കു​പ്പ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ലോ​ക്ക് ഡൗ​ണി​ലും ജ​ന​ങ്ങ​ള്‍​ക്ക് അ​വ​ശ്യ സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ശ്ര​മ​ദ്ധി​ക്ക​ണം. ഭ​ക്ഷ​ണം ഉ​ള്‍​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ളു​മാ​യി സ​ര്‍​വീ​സ് ന​ട​ത്തു​ന്ന…

Read More