ജ​ന​ത്തി​നു കൂ​ന്നി​ന്മേ​ൽ​കു​രു! നാ​ളെ മു​ത​ൽ ബ​സ് സ​മ​രം; ബസ് സമരം മാറ്റിവയ്ക്കണമെന്ന് ഗതാഗതമന്ത്രി

ക​ണ്ണൂ​ർ: പെ​ട്രോ​ൾ പ​ന്പ് സ​മ​ര​ത്തി​നു പി​ന്നാ​ലെ ബ​സ് വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ളെ മു​ത​ൽ അി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്തു​മെ​ന്ന് ക​ണ്ണൂ​ര്‍ ജി​ല്ലാ ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കോ- ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യും സം​യു​ക്ത​സ​മ​ര​സ​മി​തി​യും പ്ര​ഖ്യാ​പി​ച്ച​തോ​ടെ ജ​ന​ത്തി​നു കൂ​ന്നി​ന്മേ​ൽ​കു​രു​വാ​യി. പ്ര​ത്യേ​കി​ച്ച് എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ള​ട​ക്കം എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ബ​സ് സ​മ​രം ഏ​റെ ദു​രി​ത​മാ​കു​ക. ഇ​തു​വ​രെ ബ​ന്ധ​പ്പെ​ട്ട​വ​ർ യാ​തൊ​രു ച​ർ​ച്ച​യ്ക്കും ത​യാ​റാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ നാ​ളെ മു​ത​ൽ സ​മ​രം തു​ട​രു​മെ​ന്നാ​ണ് ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്ന​ത്. സ്വ​കാ​ര്യ ബ​സ് വ്യ​വ​സാ​യം സം​ര​ക്ഷി​ക്കാ​ൻ അ​ടി​യ​ന്ത​ര​മാ​യി ബ​സ് ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കു​ക, വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്വ​കാ​ര്യ​ബ​സു​ക​ളി​ലെ പോ​ലെ​യു​ള്ള ക​ൺ​സെ​ഷ​ൻ കെ​എ​സ്ആ​ർ​ടി​സി​യി​ലും ന​ട​പ്പി​ലാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ബ​സു​ട​മ​ക​ൾ സ​മ​രം ന​ട​ത്തു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യി എം.​വി.​വ​ത്സ​ല​ൻ, പി.​കെ​പ​വി​ത്ര​ൻ, ടി.​എം.​സു​ധാ​ക​ര​ൻ, രാ​ജ്കു​മാ​ർ ക​രു​വാ​ര​ത്ത് എ​ന്നി​വ​ർ പ​റ​ഞ്ഞു. ബസ് സമരം മാറ്റിവയ്ക്കണമെന്ന് ഗതാഗതമന്ത്രി തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 രോ​ഗ​ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബു​ധ​നാ​ഴ്ച മു​ത​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന…

Read More

കോ​വി​ഡ് 19: ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി; നിരുത്തരവാദ പെരുമാറ്റത്തിനെതിരേയും കര്‍ശനമായ നടപടി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 ആ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ് ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​ർ അ​റി​യി​ച്ചു. ട്രാ​വ​ൻ​കൂ​ർ കൊ​ച്ചി​ൻ മെ​ഡി​ക്ക​ൽ പ​ബ്ലി​ക് ഹെ​ൽ​ത്ത് ആ​ക്ട് പ്ര​കാ​ര​മാ​ണ് ന​ട​പ​ടി​യെ​ടു​ക്കു​ന്ന​ത്. ഇ​റ്റ​ലി​യി​ൽ നി​ന്നെ​ത്തി​യ മൂ​ന്ന് പേ​ർ​ക്കും അ​വ​രു​ടെ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ ര​ണ്ടു പേ​ർ​ക്കും കോ​വി​ഡ് 19 ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ക​ർ​ശ​ന ന​ട​പ​ടി​യി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്. നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ്റ​ലി​യി​ൽ നി​ന്നെ​ത്തി​യ മൂ​ന്ന് വ​യ​സു​ള്ള കു​ട്ടി​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഈ ​കു​ട്ടി​യും അ​മ്മ​യും അ​ച്ഛ​നും എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​നി​ൽ ചി​കി​ത്സ​യി​ലാ​ണ്. കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് നി​ല​വി​ൽ ആ​റ് പേ​രാ​ണ് കോ​വി​ഡ് 19 രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് 19 രോ​ഗം ചൈ​ന​യി​ൽ വ്യാ​പി​ച്ചു തു​ട​ങ്ങി​യ​പ്പോ​ൾ ത​ന്നെ ആ​രോ​ഗ്യ വ​കു​പ്പ്…

Read More

കൊ​റോ​ണ​യു​ടെ പേ​രി​ല്‍ ന​ട​ക്കു​ന്ന​ത് ചി​ല​രു​ടെ തി​ര​ക്ക​ഥ!​സർക്കാർ മുൻകരുതലുകളെ പരിഹസിച്ച് ജേ​ക്ക​ബ് വ​ട​ക്കാ​ഞ്ചേ​രി; എട്ടിന്റെപണിയുമായി പോലീസ്‌

കൊ​ച്ചി: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യ കേ​സി​ല്‍ പ്ര​കൃ​തി ചി​കി​ത്സ​ക​ന്‍ ജേ​ക്ക​ബ് വ​ട​ക്കാ​ഞ്ചേ​രി​യു​ടെ മൊ​ഴി​യെ​ടു​ക്കും. ഇ​ദ്ദേഹ​ത്തി​നെ​തി​രേ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​ക്കാ​ര്‍ മ​ന​പ്പൂ​ര്‍​വം പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്നു​വെ​ന്ന് കാ​ണി​ച്ചാ​ണ് ജേ​ക്ക​ബ് വ​ട​ക്കാ​ഞ്ചേ​രി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ല്‍ നി​ന്നും മൊ​ഴി​യെ​ടു​ക്കു​ന്ന​തി​നാ​യി ഉ​ട​ന്‍ വി​ളി​ച്ചു​വ​രു​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. എ​റ​ണാ​കു​ളം എ​സി​പി ലാ​ല്‍​ജി​യു​ടെ പേ​രി​ല്‍ വ്യാ​ജ​സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച​തി​നും ഒ​രാ​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഇ​യാ​ളെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​യി ന​ട​ക്കു​ക​യാ​ണെ​ന്നും സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് അ​റി​യി​ച്ചു. വൈ​റ​സു​ക​ള്‍​ക്ക് ജീ​വ​ന്‍ അ​പ​ഹ​രി​ക്കാ​നു​ള്ള ക​ഴി​വി​ല്ലെ​ന്നും കൊ​റോ​ണ വൈ​റ​സി​നെ ഇ​ന്നേ​വ​രെ ആ​രും ക​ണ്ടി​ട്ടി​ല്ലെ​ന്നു​മു​ള്ള വ്യാ​ജ പ്ര​ച​ാര​ണ​ങ്ങ​ളാ​ണ് ജേ​ക്ക​ബ് വ​ട​ക്കാ​ഞ്ചേ​രി ഫേ​സ്ബു​ക്കി​ലൂ​ടെ ന​ട​ത്തി​യ​ത്. കൊ​റോ​ണ​യു​ടെ പേ​രി​ല്‍ ന​ട​ക്കു​ന്ന​ത് ചി​ല​രു​ടെ തി​ര​ക്ക​ഥ​യാ​ണെ​ന്നും, ഈ ​അ​ണു​ക്ക​ളെ കൊ​ല്ല​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന​വ​ര്‍ പോ​ലും കൊ​റോ​ണ വൈ​റ​സി​നെ ക​ണ്ടി​ട്ടി​ല്ലെ​ന്നും ഇ​യാ​ൾ പ​റ​യു​ന്നു.…

Read More

കോ​വി​ഡ് 19: മൂ​ന്നു വ​യ​സു​ള്ള കു​ട്ടി​യു​ടെ നി​ല തൃ​പ്തി​ക​ര​മാ​യി തു​ട​രു​ന്നു; പൊ​തു​ജ​ന​ങ്ങ​ള്‍ മാ​സ്‌​ക് ഉ​പ​യോ​ഗി​ക്കേ​ണ്ട ആ​വ​ശ്യം ഇ​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്

കൊ​ച്ചി: കോ​വി​ഡ് 19 (കൊ​റോ​ണ) സ്ഥി​രീ​ക​രി​ച്ച് എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ ക​ഴി​യു​ന്ന മൂ​ന്നു വ​യ​സു​ള്ള കു​ട്ടി​യു​ടെ നി​ല തൃ​പ്തി​ക​ര​മാ​യി തു​ട​രു​ന്നു. ക​ഴി​ഞ്ഞ ഏ​ഴി​ന് രാ​വി​ലെ 6.30ന് ​ദു​ബാ​യ്-​കൊ​ച്ചി ഇ​കെ 530 വി​മാ​ന​ത്തി​ല്‍ നെ​ടു​മ്പാ​ശേ​രി​യി​ല്‍ വ​ന്നി​റ​ങ്ങി​യ കു​ട്ടി​ക്കാ​ണു ക​ഴി​ഞ്ഞ​ദി​വ​സം രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളും ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. നി​ല​വി​ല്‍ ഇ​വ​ര്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും കാ​ണി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ഇ​വ​രു​ടെ സാ​മ്പി​ളു​ക​ളും പ​രി​ശോ​ധ​ന​ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്. ഫ​ലം ഇ​ന്ന് ല​ഭി​ച്ചേ​ക്കും. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കു​ട്ടി​യു​മാ​യി അ​ടു​ത്ത് ഇ​ട​പ​ഴ​കി​യ​വ​രെ ഇ​തി​നോ​ട​കം ക​ണ്ടെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. ഇ​വ​രി​ല്‍ 99 പേ​ര്‍ കു​ട്ടി സ​ഞ്ച​രി​ച്ച വി​മാ​ന​ത്തി​ല്‍ എ​ത്തി​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​ണ്. ഇ​വ​രു​ള്‍​പ്പെ​ടെ ഇ​ന്ന​ലെ 140 പേ​രാ​ണ് ഇ​ന്ന​ലെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത്. ജി​ല്ല​യി​ല്‍ ആ​കെ നി​ല​വി​ല്‍ 281 പേ​രാ​ണ് വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്ള​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 10 ന് ​ശേ​ഷം കൊ​റോ​ണ ബാ​ധി​ത രാ​ജ്യ​ങ്ങ​ളി​ലെ​തെ​ങ്കി​ലും സ​ന്ദ​ര്‍​ശി​ച്ച​വ​ര്‍ ആ​രെ​ങ്കി​ലും ഇ​ത് വ​രെ…

Read More

പ​ക്ഷി​പ്പ​നി! ഇനി 7000 പ​ക്ഷി​ക​ളെ കൊ​ന്നൊ​ടു​ക്കേ​ണ്ടി​വ​രും; ഇ​ന്ന​ലെ 2058 പ​ക്ഷി​ക​ളെ കൊ​ന്നൊ​ടു​ക്കി

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ പ​ക്ഷി​പ്പ​നി പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​യി തു​ട​രു​ക​യാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ​റാ​വു അ​റി​യി​ച്ചു. പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ 2058 പ​ക്ഷി​ക​ളെ​യാ​ണ് കൊ​ന്നൊ​ടു​ക്കി​യ​ത്. പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച ഞാ​യ​റാ​ഴ്ച 1700 പ​ക്ഷി​ക​ളെ​യാ​ണ് കൊ​ന്നൊ​ടു​ക്കി​യ​ത്. ര​ണ്ടു ദി​വ​സ​ത്തെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളു​ടെ ഒ​രു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള 3,760 പ​ക്ഷി​ക​ളെ​യാ​ണ് കൊ​ന്നൊ​ടു​ക്കി. നി​ല​വി​ല്‍ 25 റാ​പി​ഡ് റെ​സ്പോ​ണ്‍​സ് ടീ(​ആ​ര്‍​ആ​ര്‍​ടി)​മാ​ണ് പ​ക്ഷി​ക​ളെ കൊ​ന്നൊ​ടു​ക്കു​ന്ന​തി​നും സം​സ്‌​ക​രി​ക്കു​ന്ന​തി​നും നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. 7000 പ​ക്ഷി​ക​ളെ കൊ​ന്നൊ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. നി​ല​വി​ലു​ള്ള ടീ​മി​നെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഒ​രാ​ഴ്ച​കൊ​ണ്ട് പ്ര​ക്രി​യ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ 10 കി​ലോ​മീ​റ്റ​ര്‍ പ​രി​ധി​യി​ലു​ള്ള കോ​ഴി​ക്ക​ട​ക​ളെ​ല്ലാം അ​ട​ച്ചു പൂ​ട്ടാ​ന്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. കോ​ഴി​ക​ളെ കൊ​ണ്ടു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പ​ക്ഷി​പ്പ​നി ബാ​ധി​ച്ച ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​ക​രു​ത്. ജി​ല്ലാ ത​ല​ത്തി​ലും പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലു​മു​ള്ള ടീ​മാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. മാ​വൂ​ര്‍ ഭാ​ഗ​ത്തു​നി​ന്ന് പ​ക്ഷി​പ്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്…

Read More

ശത്രു പുറത്തല്ല, അകത്ത് മധ്യപ്രദേശിൽ എന്തും സംഭവിക്കാം! ലക്ഷ്യം മുഖ്യമന്ത്രി പദം? ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ കോ​ണ്‍​ഗ്ര​സ് വി​ട്ടു

നിയാസ് മുസ്തഫ മ​ധ്യ​പ്ര​ദേ​ശി​ൽ ക​മ​ൽ​നാ​ഥ് സ​ർ​ക്കാ​രി​ന് ഭീ​ഷ​ണി​യു​യ​ർ​ത്തി പി​ന്നാ​ന്പു​റ​ത്ത് ക​ളി​ക്കു​ന്ന​ത് ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യാ​ണെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ ഹൈ​ക്ക​മാ​ൻ​ഡ് നടത്തുന്ന ഇ​ട​പെ​ട​ൽ ഫ​ല​പ്രാ​പ്തി​യി​ലെ​ത്തു​മോ​യെ​ന്ന് ക​ണ്ട​റി​യാം. ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യു​ടെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ആ​റു മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള 18 എം​എ​ൽ​എ​മാ​ർ ക​മ​ൽ​നാ​ഥ് സ​ർ​ക്കാ​രി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി ബം​ഗ​ളൂ​രു​വി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ന്ന​ത്. മ​ധ്യ​പ്ര​ദേ​ശി​ലെ രാ​ഷ്‌‌​ട്രീ​യ സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്ത് ക​ല​ക്ക​വെ​ള്ള​ത്തി​ൽ മീ​ൻ പി​ടി​ക്കാ​നു​ള്ള ത​ന്ത്രം ആ​വി​ഷ്ക​രി​ച്ച് ബി​ജെ​പി നേ​തൃ​ത്വ​വും സ​ജീ​വ​മാ​ണ്. മു​ൻ മു​ഖ്യ​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തും കോ​ൺ​ഗ്ര​സി​നെ ഭ​യ​പ്പെ​ടു​ത്തു​ന്നു​ണ്ട്. അ​നു​ര​ഞ്ജ​ന ച​ർ​ച്ച​ക​ൾ​ക്ക് ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ ത​യാ​റാ​വു​ന്നി​ല്ലാ​യെ​ന്ന​താ​ണ് കോ​ൺ​ഗ്ര​സി​നെ ഇ​പ്പോ​ൾ കു​ഴ​യ്ക്കു​ന്ന​ത്. സി​ന്ധ്യ​യ്ക്ക് പ​ന്നി​പ്പ​നി​യാ​ണെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തു​ന്ന പ്രി​യ​ങ്ക ഗാ​ന്ധി​യെ അ​നു​ര​ഞ്ജ​ന ച​ർ​ച്ച​ക​ൾ​ക്ക് മു​ൻ​കൈ​യെ​ടു​ക്കാ​ൻ കോ​ൺ​ഗ്ര​സ് ക​ള​ത്തി​ലി​റ​ക്കാ​നും ആ​ലോ​ചി​ക്കു​ന്നു​ണ്ട്. വ​രു​ന്ന രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി​ട്ടാ​ണ് മ​ധ്യ​പ്ര​ദേ​ശി​ലെ കോ​ൺ​ഗ്ര​സ് ക​ല​ഹം…

Read More

കോ​വി​ഡ് 19: ഇ​റ്റ​ലി​യി​ൽ നി​ന്നെ​ത്തി​യ​വ​രു​മാ​യി ഇ​ട​പ​ഴ​കി​യ 719 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ; ര​ണ്ടു​വ​യ​സു​ള്ള കു​ട്ടി​യെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച ഇ​റ്റ​ലി​യി​ൽ നി​ന്നെ​ത്തി​യ കു​ടും​ബ​വു​മാ​യി നേ​രി​ട്ടും അ​ല്ലാ​തെ​യും ഇ​ട​പ​ഴ​കി​യ 719 പേ​രെ പ​ത്ത​നം​തി​ട്ട​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഇ​വ​രു​മാ​യി നേ​രി​ട്ട് ഇ​ട​പ​ഴ​കി​യ 270 പേ​രെ തി​രി​ച്ച​റി​ഞ്ഞു. നേ​രി​ട്ട് സ​ന്പ​ർ​ക്ക​മി​ല്ലെ​ങ്കി​ലും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യേ​ണ്ട 449 പേ​രെ​യും ആ​രോ​ഗ്യ​വ​കു​പ്പ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തു കൂ​ടാ​തെ 14 പേ​ർ മ​റ്റു​ത​ര​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ 733 പേ​രെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ 12 ഉം, ​അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ര​ണ്ടു പേ​രും കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നാ​ലു പേ​രും നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ആ​ശു​പ​ത്രി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ൽ ആ​രു​ടെ​യും ഫ​ലം ഇ​ന്ന​ലെ പോ​സി​റ്റീ​വാ​യി ക​ണ്ടി​ട്ടി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് പ​റ​ഞ്ഞു. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ൽ 58 പേ​രെ പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.. ഇ​വ​രെ മെ​ഡി​ക്ക​ൽ വി​ഭാ​ഗം പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ തി​രി​ച്ച​റി​ഞ്ഞ​വ​രു​മാ​യി ഇ​ട​പ​ഴ​കി​യ​മ​റ്റു​ള്ള​വ​രെ​യും ക​ണ്ടെ​ത്താ​നു​ള്ള​ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്പോ​ൾ കൂ​ടു​ത​ൽ…

Read More

നേ​രി​ടാം ഒ​രേ മ​ന​സോ​ടെ! വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ കു​ടു​ങ്ങ​രു​ത്; ഓ​ണ്‍​ലൈ​ൻ ബു​ക്കിം​ഗ് സ്വീ​ക​രി​ക്ക​രു​ത്; കൊ​റോ​ണയ്ക്കെ​തി​രെ ഇടുക്കിയില്‍ മു​ൻ​ക​രു​ത​ൽ ഊ​ർ​ജി​തം

ഇ​ടു​ക്കി: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യ്ക്കെ​തി​രെ ജി​ല്ല​യി​ൽ ഉൗ​ർ​ജി​ത​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ചു. സ്ഥി​തി​ഗ​തി​ക​ൾ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നാ​യി ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റി​ൽ പ്ര​ത്യേ​ക യോ​ഗം ചേ​ർ​ന്നു. നി​ല​വി​ൽ ഒ​രു ത​ര​ത്തി​ലു​മു​ള്ള പ​രി​ഭ്രാ​ന്തി​ക്കും ഇ​ട​യി​ല്ലെ​ന്നു യോ​ഗം വി​ല​യി​രു​ത്തി. സ​മൂ​ഹ​ത്തി​ന്‍റെ എ​ല്ലാ മേ​ഖ​ല​ക​ളും ആ​രോ​ഗ്യ​വ​കു​പ്പും മ​റ്റ് ഏ​ജ​ൻ​സി​ക​ളും നി​രീ​ക്ഷി​ച്ചു​വ​രിക​യാ​ണ്. ജി​ല്ല​യി​ൽ ഇ​പ്പോ​ൾ 36 പേരാണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ൽ ഡ​ൽ​ഹി​യി​ൽ നി​ന്നെ​ത്തി​യ ഒ​രു ഉ​ത്ത​രേ​ന്ത്യ​ക്കാ​ര​ൻ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ക​ഴി​യു​ന്നു​ണ്ടെ​ന്നും ആ​ർ​ക്കും ത​ന്നെ കൊ​റോ​ണ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും ഡി​എം​ഒ ഡോ. ​എ​ൻ. പ്രി​യ അ​റി​യി​ച്ചു. നി​ല​വി​ൽ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ളേ​ജ്, തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി, അ​ൽ​അ​സ​്ഹർ മെ​ഡി​ക്ക​ൽ കോ​ള​ജ് തൊ​ടു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​വ​ശ്യ​മെ​ങ്കി​ൽ മൂ​ന്നാ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി, ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ണ്‍​സ്, അ​ടി​മാ​ലി മോ​ർണിം​ഗ് സ്റ്റാ​ർ, തൊ​ടു​പു​ഴ ചാ​ഴി​കാ​ട് തു​ട​ങ്ങി​യ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും…

Read More

പ​ക്ഷി​പ്പ​നി പ​ട​ര്‍​ന്ന​ത് ദേ​ശാ​ട​ന​പ​ക്ഷി​ക​ള്‍ വ​ഴി​യെ​ന്ന് നി​ഗ​മ​നം; കൊ​ന്നൊ​ടു​ക്കു​ന്ന പ​ക്ഷി​ക​ളു​ടെ ഉ​ട​മ​സ്ഥ​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കും

മു​ക്കം: ജി​ല്ല​യി​ലെ ര​ണ്ടി​ട​ങ്ങ​ളി​ല്‍ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പ​നി​യു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ന്‍ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെയും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെയും നേ​തൃ​ത്വ​ത്തി​ല്‍ ശ്ര​മം തു​ട​ങ്ങി. ദേ​ശാ​ട​ന​പ​ക്ഷി​ക​ള്‍ വ​ഴി​യാ​ണ് പ​ക്ഷി​പ്പ​നി പ​ട​ര്‍​ന്ന​തെ​ന്നാ​ണ് നി​ഗ​മ​നം. ദേ​ശാ​ട​ന​പ​ക്ഷി​ക​ളു​ടെ സ​ഞ്ചാ​ര കാ​ല​മാ​ണി​പ്പോ​ള്‍. പ​ക്ഷി​പ്പ​നി ക​ണ്ടെ​ത്തി​യ വെ​സ്റ്റ് കൊ​ടി​യ​ത്തൂ​രി​ന് സ​മീ​പ​ത്ത് കൂ​ടി​യാ​ണ് ചാ​ലി​യാ​ര്‍ ഒ​ഴു​കു​ന്ന​ത്. വേ​ങ്ങേ​രി​യു​ടെ സ​മീ​പ​ത്ത് ക​ട​ലു​ണ്ടി​പ്പു​ഴ​യും ഒ​ഴു​കു​ന്നു​ണ്ട്. ഇ​താ​ണ് ദേ​ശാ​ട​ന പ​ക്ഷി​ക​ളി​ലൂ​ടെ​യാ​ണ് പ​ക്ഷി​പ്പ​നി പ​ട​ര്‍​ന്ന​തെ​ന്ന നി​ഗ​മ​ന​ത്തി​ലെ​ത്താ​ന്‍ കാ​ര​ണ​മെ​ന്ന് ചീ​ഫ് വെ​റ്റി​ന​റി ഓ​ഫി​സ​ര്‍ വ്യ​ക്ത​മാ​ക്കി. പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച ഫാ​മു​ക​ളു​ടെ ഒ​രു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള മു​ഴു​വ​ന്‍ പ​ക്ഷി​ക​ളെ​യും ഇ​ന്നു മു​ത​ല്‍ ന​ശി​പ്പി​ക്കും. വീ​ടു​ക​ളി​ലും ഫാ​മു​ക​ളി​ലും വ​ള​ര്‍​ത്തു​ന്ന പ​ക്ഷി​ക​ളെ​യാ​ണ് ന​ശി​പ്പി​ക്കു​ക. അ​തേ​സ​മ​യം ജി​ല്ല​യി​ല്‍ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. വൈ​റ​സു​മാ​യി നേ​രി​ട്ടു​ള്ള സ​മ്പ​ര്‍​ക്കം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പ​ക്ഷി​പ്പ​നി മ​നു​ഷ്യ​രി​ലേ​ക്ക് അ​തി​വേ​ഗം പ​ട​ര്‍​ന്നു​പി​ടി​ക്കി​ല്ലെ​ന്നും പ​തി​നാ​യി​ര​ത്തി​ല്‍ ഒ​ന്ന് എ​ന്ന നി​ര​ക്കി​ലാ​ണ് പ​നി മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രു​ക​യെ​ന്നും ചീ​ഫ് വെ​റ്റി​ന​റി…

Read More

ഇ​ത​ര മ​ത​വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട യു​വാ​വി​നൊ​പ്പം യുവതി ഒളിച്ചോടി; ഇപ്പോള്‍ മ​ഹി​ളാ​മ​ന്ദി​ര​ത്തി​ല്‍; കാ​മു​കി​യെ വി​ട്ടു​കി​ട്ടാ​ൻ കാ​മു​ക​ൻ കോ​ട​തി​യി​ലേ​ക്ക്

പ​രി​യാ​രം: ഒ​ളി​ച്ചോ​ടി​യ​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് ഇ​ട​പെ​ട്ട് മ​ഹി​ളാ​മ​ന്ദി​ര​ത്തി​ല്‍ പാ​ര്‍​പ്പി​ച്ച കാ​മു​കി​യെ വി​ട്ടു​കി​ട്ടാ​ൻ കാ​മു​ക​ന്‍ കോ​ട​തി​യെ സ​മീ​പി​ക്കും. ഇ​ത​ര മ​ത​വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട യു​വാ​വി​നൊ​പ്പം ക​ഴി​ഞ്ഞ ആ​റി​ന് വൈ​കു​ന്നേ​രം ആ​റി​നാ​ണ് പാ​ണ​പ്പു​ഴ​യി​ലെ വീ​ട്ടി​ല്‍ നി​ന്ന് പ​ത്തൊ​ന്പ​തു​കാ​രി ഒ​ളി​ച്ചോ​ടി​യ​ത്. ഇ​രു​വ​രും കാ​മു​ക​ന്‍റെ സ​ഹോ​ദ​രി​യു​ടെ കൈ​ത​പ്ര​ത്തെ വീ​ട്ടി​ലു​ണ്ടെ​ന്ന​റി​ഞ്ഞ് യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളും മാ​താ​പി​താ​ക്ക​ളും എ​ത്തി​യ​തോ​ടെ മാ​ത​മം​ഗ​ലം കൈ​ത​പ്രം പ്ര​ദേ​ശ​ത്ത് സം​ഘ​ര്‍​ഷാ​വ​സ്ഥ​യു​ണ്ടാ​യി. പ​രി​യാ​രം സി​ഐ കെ.​വി.​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ശ​ക്ത​മാ​യ പോ​ലീ​സ് എ​ത്തി​യാ​ണ് ഇ​രു​വ​രെ​യും സ്‌​റ്റേ​ഷ​നി​ലെ​ത്തി​ച്ച​ത്. ബ​ന്ധു​ക്ക​ളോ​ടൊ​പ്പം പോ​കി​ല്ലെ​ന്നും കാ​മു​ക​നോ​ടൊ​പ്പം മാ​ത്ര​മേ പോ​കു​ക​യു​ള്ളു​വെ​ന്നും പ​റ​ഞ്ഞ​തോ​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി​യെ പോ​ലീ​സ് മ​ഹി​ളാ​മ​ന്ദി​ര​ത്തി​ലേ​ക്ക് മാ​റ്റി​യ​ത്.

Read More