ഭര്‍ത്താവിന്റെ പരാതിയില്‍ കഴമ്പുണ്ട്! ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിക്ക് എട്ടിന്റെപണി; അമ്മയ്‌ക്കെതിരെ കുട്ടികളുടെ മൊഴിയും

പൊ​ന്നാ​നി: ഭ​ർ​ത്താ​വി​നെ വ​ഞ്ചി​ച്ച് കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ ര​ണ്ടു കു​ട്ടി​ക​ളു​ടെ മാ​താ​വാ​യ യു​വ​തി റി​മാ​ൻ​ഡി​ൽ. കു​ട്ടി​ക​ളെ മ​ർ​ദി​ക്കു​ന്നു​വെ​ന്ന ഭ​ർ​ത്താ​വി​ന്‍റെ പ​രാ​തി പ്ര​കാ​ര​മാ​ണ് യു​വ​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പൊ​ന്നാ​നി ചാ​ണ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യാ​ണ് എം​എ​ൽ​എ റോ​ഡ് സ്വ​ദേ​ശി​യാ​യ അ​വി​വാ​ഹി​ത​നാ​യ യു​വാ​വി​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ​ത്. ഇ​വ​ർ ഏ​റെ നാ​ളാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഇ​തി​നെ​ചൊ​ല്ലി ഭ​ർ​ത്താ​വു​മാ​യി നി​ര​ന്ത​രം ക​ല​ഹ​ങ്ങ​ളും ഉ​ണ്ടാ​കാ​റു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് യു​വ​തി ഭ​ർ​ത്താ​വി​നെ​യും മ​ക്ക​ളെ​യും ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ​ത്. അ​തോ​ടെ കു​ട്ടി​ക​ളെ മ​ർ​ദി​ക്കു​ന്നു​വെ​ന്ന് കാ​ണി​ച്ച് ഭ​ർ​ത്താ​വ് പൊ​ന്നാ​നി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ൽ പ​രാ​തി​യി​ൽ ക​ഴ​ന്പു​ണ്ടെ​ന്ന് ബോ​ധ്യ​മാ​യ​തി​നെ തു​ട​ർ​ന്ന് യു​വ​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. കാ​മു​ക​നൊ​പ്പം ജീ​വി​ക്കു​മെ​ന്നാ​ണ് യു​വ​തി പോ​ലീ​സി​നെ അ​റി​യി​ച്ചി​ട്ടു​ള്ള​ത്. കു​ട്ടി​ക​ളും മാ​താ​വി​നെ​തി​രെ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

Read More

മലയാള സിനിമ തിരിച്ചുവരവിന്റെ പാതയിലെന്ന് ആരുപറഞ്ഞു? റി​ലീ​സാ​യ ചി​ത്ര​ങ്ങ​ൾ ചൂ​ടാ​റും​മു​ന്പേ ഓണ്‍ലൈ​നി​ൽ, തി​യ​റ്റ​റു​ക​ൾ​ക്ക് തി​രി​ച്ച​ടി

കൊ​ച്ചി: മ​ല​യാ​ള സി​നി​മ തി​രി​ച്ചു​വ​ര​വി​ന്‍റെ പാ​ത​യി​ലെ​ന്ന് ആ​ശ്വ​സി​ക്കു​ന്ന​തി​നി​ടെ തി​യ​റ്റ​റു​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​യി ഒാ​ൺ​ലൈ​ൻ ഏ​ജ​ൻ​സി​ക​ളു​ടെ വ​ര​വ്. സി​നി​മ​ക​ളു​ടെ ഒാ​ൺ​ലൈ​ൻ അ​വ​കാ​ശം വാ​ങ്ങു​ന്ന ഏ​ജ​ൻ​സി​ക​ൾ തി​യ​റ്റ​ർ വി​ടും മു​ന്പാ​ണ് സി​നി​മ​ക​ൾ വി​ല്ക്കു​ന്ന​ത്. അ​ടു​ത്തി​ടെ ഇ​റ​ങ്ങി​യ മ​മ്മൂ​ട്ടി​യു​ടെ ഷൈ​ലോ​ക്ക് എ​ന്ന ചി​ത്രം ഇ​പ്പോ​ഴും തി​യ​റ്റ​റു​ക​ളി​ലു​ണ്ട്. എ​ന്നാ​ൽ‌ ഇൗ ​ചി​ത്ര​ത്തി​ന്‍റെ ഒാ​ൺ​ലൈ​ൻ പ​തി​പ്പ് ഇ​റ​ങ്ങു​ക​യും ചെ​യ്തു. അ​തോ​ടെ തി​യ​റ്റ​ർ ക​ള​ക്ഷ​ൻ കു​റ​യു​ക​യും ചെ​യ്തു. റി​ലീ​സ് ക​ഴി​ഞ്ഞ് 60 ദി​വ​സ​മെ​ങ്കി​ലും ക​ഴി​ഞ്ഞേ ചി​ത്രം ഒാ​ൺ​ലൈ​നി​ൽ‌ പ്ര​ദ​ർ​ശി​പ്പി​ക്കാ​കൂ​വെ​ന്ന് ക​രാ​റു​ണ്ട്. എ​ന്നാ​ൽ ഇ​പ്പോ​ൾ ഇ​തൊ​ന്നും പാ​ലി​ക്കാ​റി​ല്ലെ​ന്ന് മാ​ത്രം. ചി​ല ബ​ഹു​രാ​ഷ്ട്ര ഒാ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മു​ക​ൾ മ​ല​യാ​ള സി​നി​മ​ക​ൾ വ​ലി​യ തു​ക ന​ല്കി​യാ​ണ് വാ​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​വ​ർ ചൂ​ടാ​റും മു​ന്പ് സി​നി​മ​ക​ൾ ഒാ​ൺ​ലൈ​നി​ലെ​ത്തി​ക്കു​ന്നു. മ​ല​യാ​ള സി​നി​മ​യി​ൽ എ​ണ്ണ​പ്പെ​രു​പ്പ​വും വ​ൻ ന​ഷ്ട​ങ്ങ​ളും അ​പൂ​ർ​വം ഹി​റ്റു​ക​ളും നി​റ​ഞ്ഞ​താ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ർ​ഷം. 192 സി​നി​മ​ക​ൾ തി​യ​റ്റ​റി​ൽ റി​ലീ​സ് ചെ​യ്ത​തി​ൽ 23 എ​ണ്ണ​ത്തി​നു മാ​ത്ര​മാ​ണു മു​ട​ക്കു​മു​ത​ൽ തി​രി​ച്ചു…

Read More

ക​രു​ണ​യി​ൽ ആ​ഷി​ക് അ​ബു​വും ബി​ജി​ബാ​ലും കൂ​ടു​ത​ല്‍ കു​രു​ക്കി​ലേ​ക്ക്! സ്വ​കാ​ര്യ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ പോ​ലീ​സ്

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് പ​ണം സ്വ​രൂ​പി​ക്കാ​നെ​ന്ന പേ​രി​ല്‍ ക​രു​ണ സം​ഗീ​ത നി​ശ ന​ട​ത്തി സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ സം​ഘാ​ട​ക​രാ​യ ആ​ഷി​ക് അ​ബു​വും ബി​ജി​ബാ​ലും കൂ​ടു​ത​ല്‍ കു​രു​ക്കി​ലേ​ക്ക്. ഇ​രു​വ​രു​ടെ​യും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ അ​ട​ക്ക​മു​ള്ള​വ പ​രി​ശോ​ധി​ക്ക​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം. സ്‌​പോ​ണ്‍​സ​ര്‍​ഷി​പ്പാ​യി സ്വ​കാ​ര്യ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം ല​ഭി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് അ​റി​യു​ന്ന​തി​നാ​ണ് അ​ക്കൗ​ണ്ടു​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​ത്. ഫ്രീ ​പാ​സു​ക​ളു​ടെ ക​ണ​ക്കും പ​രി​ശോ​ധി​ക്കും. പ​രി​പാ​ടി​യു​ടെ സൗ​ജ​ന്യ പാ​സു​ക​ള്‍ ഹൈ​ബി ഈ​ഡ​ന്‍ എം​പി​യു​ടെ ഓ​ഫീ​സി​ല്‍ നി​ന്നും കൈ​പ്പ​റ്റി​യി​രു​ന്നു​വെ​ന്ന് മു​മ്പ് ആ​ഷി​ക് അ​ബു ഫേ​സ്ബു​ക്കി​ലൂ​ടെ പ്ര​തി​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ എം​പി​യു​ടെ മൊ​ഴി അ​ന്വേ​ഷ​ണ സം​ഘം എ​ടു​ക്കും. പ​രാ​തി​ക്കാ​ര​നാ​യ ബി​ജെ​പി നേ​താ​വ് സ​ന്ദീ​പ് വാ​ര്യ​ര്‍, കൊ​ച്ചി മ്യൂ​സി​ക് ഫൗ​ണ്ടേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രു​ട​ടെ മൊ​ഴി​ക​ള്‍ ക്രൈം​ബ്രാ​ഞ്ച് നേ​ര​ത്തെ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. സം​ഗീ​ത നി​ശ കാ​ണാ​ന്‍ 4000 പേ​രാ​ണ് എ​ത്തി​യ​തെ​ന്നും അ​തി​ല്‍ 3000 പേ​ര്‍ സൗ​ജ​ന്യ​മാ​യാ​ണ് ക​ണ്ട​തെ​ന്നു​മാ​ണ് സം​ഘാ​ട​ക​ര്‍ പ​റ​യു​ന്ന​ത്. ടി​ക്ക​റ്റ് വി​ല്‍​പ്പ​ന​യി​ലൂ​ടെ…

Read More

പറയുന്നതെല്ലാം മേക്ക് ഇന്‍ ഇന്ത്യ, മക്കളുടെ വിദ്യാഭ്യാസത്തില്‍ ക്വിറ്റ് ഇന്ത്യ! രാജ്യസ്‌നേഹത്തെക്കുറിച്ചും വാചാലരാകുന്ന കേന്ദ്ര മന്ത്രിമാരുടെ മക്കള്‍ പഠിക്കുന്നത് വിദേശത്ത്‌

ന്യൂ​ഡ​ൽ​ഹി: മേ​ക്ക് ഇ​ൻ ഇ​ന്ത്യ​യെ​ക്കു​റി​ച്ചും രാ​ജ്യ​സ്നേ​ഹ​ത്തെ​ക്കു​റി​ച്ചും വാ​ചാ​ല​രാ​കു​ന്ന ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ലെ കേ​ന്ദ്ര മ​ന്ത്രി​മാ​രു​ടെ മ​ക്ക​ളും പ​ഠി​ക്കു​ന്ന​ത് വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ. ഐ​ഐ​എം, ഐ​ഐ​ടി ഉ​ൾ​പ്പെടെ മി​ക​ച്ച വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ങ്ങ​ൾ രാ​ജ്യ​ത്തു​ണ്ടാ​യി​ട്ടും കേ​ന്ദ്രമ​ന്ത്രി​സ​ഭ​യി​ലെ 56 മ​ന്ത്രി​മാ​രി​ൽ 12 പേ​രു​ടെ​യും മ​ക്ക​ൾ പ​ഠി​ക്കു​ന്ന​ത് ഹാ​ർ​വാ​​ഡ്, ഓ​ക്സ്ഫഡ്, കേം​ബ്രി​ഡ്ജ്, ല​ണ്ട​ൻ തു​ട​ങ്ങി​യ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ. കേ​ന്ദ്ര റെ​യി​ൽ​വേ, വാ​ണി​ജ്യ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലി​ന്‍റെ മ​ക​ൾ രാ​ധി​ക 2019 മേ​യി​ലാ​ണ് ഹാ​ർ​വാ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നു പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. പി​യൂ​ഷ് ഗോ​യ​ലി​ന്‍റെ മ​ക​ൻ ധ്രു​വ് സാ​ന്പ​ത്തി​ക ശാ​സ്ത്ര​ത്തി​ൽ ബി​രു​ദം നേ​ടി​യ​ശേ​ഷം ഇ​പ്പോ​ൾ എം​ബി​എ പ​ഠി​ക്കു​ന്ന​തും ഹാ​ർ​വാ​ഡി​ൽ ത​ന്നെ​യാ​ണ്. കേ​ന്ദ്ര വാ​ർ​ത്താ വി​ത​ര​ണ മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​റു​ടെ മ​ക​ൻ അ​പൂ​ർ​വ സാ​ന്പ​ത്തി​ക ശാ​സ്ത്ര​ത്തി​ൽ പി​എ​ച്ച്ഡി നേ​ടി​യ​ത് ബോ​സ്റ്റ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽനി​ന്നാ​ണ്. കേ​ന്ദ്ര പ്ര​തി​രോ​ധമ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​ന്‍റെ മ​ക​ൻ ല​ണ്ട​നി​ലെ ലീ​ഡ്സ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽനി​ന്നാ​ണ് എം​ബി​എ നേ​ടി​യ​ത്. കേ​ന്ദ്ര ധ​ന​കാ​ര്യ മ​ന്ത്രി…

Read More

പ​രീ​ക്ഷ​ക​ഴി​ഞ്ഞ് എന്തിന് മുങ്ങി? വീ​ടു​വി​ട്ടി​റ​ങ്ങിയ വി​ദ്യാ​ർ​ഥി​ക​ൾ പോ​ലീ​സ് ബു​ദ്ധി​യി​ൽ വ​ല​യി​ലാ​യി; എന്നാലും ചില സംശയങ്ങള്‍ ബാക്കി…

കു​റ​വി​ല​ങ്ങാ​ട്: പ​രീ​ക്ഷ​ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്താ​തെ മു​ങ്ങി​യ നാ​ല് വി​ദ്യാ​ർ​ഥി​ക​ളെ പോ​ലീ​സ് ബു​ദ്ധി​യി​ൽ വ​ല​യി​ലാ​ക്കി. കാ​ണ​ക്കാ​രി ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ളി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ നാ​ലം​ഗ​സം​ഘ​മാ​ണ് വീ​ട്ടു​കാ​രെ​യും നാ​ട്ടു​കാ​രേ​യും ആ​ശ​ങ്ക​യി​ലാ​ക്കി മു​ങ്ങി​യ​ത്. പോ​ലീ​സ് ബു​ദ്ധി​യി​ൽ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പോ​ലീ​സ് വ​ല​യി​ലാ​യ​ത് പോ​ലീ​സി​നും അ​ഭി​മാ​ന​മാ​യി. ഇ​ന്ന​ലെ സ്കൂ​ളി​ൽ പ​രീ​ക്ഷ​യ്ക്കു​പോ​യ വി​ദ്യാ​ർ​ഥി​ക​ൾ വീ​ട്ടി​ലെ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്നാ​ണ് പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. തു​ട​ർ​ന്ന് സ​ജീ​വ​മാ​യി പോ​ലീ​സ് രം​ഗ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് സം​സ്ഥാ​ന​മാ​കെ സ​ന്ദേ​ശം കൈ​മാ​റി. ഇ​തി​നൊ​പ്പം വി​വി​ധ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലും വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​ച്ചു. ഇ​തോ​ടെ അ​ന്വേ​ഷ​ണ​ത്തി​നു സ​ഹാ​യ​ക​മാ​കു​ന്ന വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​യ്ക്ക​പ്പെ​ട്ടു. ഇ​തി​നി​ടെ വി​ദ്യാ​ർ​ഥി​ക​ൾ ഏ​റ്റു​മാ​നൂ​ർ ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് ക്ഷേ​ത്ര​ത്തി​ലെ​ത്തി​യെ​ങ്കി​ലും വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക​ളി​ൽ ഒ​രാ​ൾ​ക്ക് മൊ​ബൈ​ൽ ഫോ​ണ്‍ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ഈ ​ഫോ​ണി​ന്‍റെ ട​വ​ർ ലൊ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ചാ​യി പി​ന്നീ​ട് പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം. അ​ന്വേ​ഷ​ണ​ത്തി​ൽ അ​ർ​ത്തു​ങ്ക​ൽ,…

Read More

നാം ​ഇ​ന്ത്യ​ൻ പൈ​തൃ​കം ആ​ഴ​ത്തി​ൽ മ​ന​സി​ലാ​ക്കേ​ണ്ട​തു​ണ്ട്! പ​തി​വാ​യി യോ​ഗ ചെ​യ്താ​ൽ കൊ​റോ​ണ വൈ​റ​സി​നെ ഇ​ല്ലാ​താ​ക്കാ​മെ​ന്ന് യോ​ഗി

ല​ക്നോ: പ​തി​വാ​യി യോ​ഗ ചെ​യ്താ​ൽ കൊ​റോ​ണ വൈ​റ​സ് പോ​ലെ​യു​ള്ള മാ​ര​ക​രോ​ഗ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാ​മെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. കൊ​റോ​ണ വൈ​റ​സ് ലോ​ക​ത്തി​ലെ നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ലേ​ക്കു പ​ട​ർ​ന്നു​പി​ടി​ച്ച് ഭീ​തി വി​ത​യ്ക്കു​ന്ന​തി​നി​ടെ​യാ​ണു ബി​ജെ​പി മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം. നാം ​ഇ​ന്ത്യ​ൻ പൈ​തൃ​കം കു​റ​ച്ചു​കൂ​ടി ആ​ഴ​ത്തി​ൽ മ​ന​സി​ലാ​ക്കേ​ണ്ട​തു​ണ്ട്. യോ​ഗ​യി​ലൂ​ടെ നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ നേ​ടാ​നാ​കും. ലോ​കം മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ രോ​ഗ​ങ്ങ​ൾ​ക്കെ​തി​രെ പോ​രാ​ടു​ക​യാ​ണ്. ഇ​തെ​ല്ലാം ഭേ​ദ​മാ​യാ​ൽ ആ​ർ​ക്കും ര​ക്ത​സ​മ്മ​ർ​ദ്ദം, ഹൃ​ദ​യാ​ഘാ​തം, വൃ​ക്ക ത​ക​രാ​റ്, ക​ര​ൾ ത​ക​രാ​ർ, കൊ​റോ​ണ വൈ​റ​സ് എ​ന്നി​വ​പോ​ലും ആ​ർ​ക്കും അ​നു​ഭ​വ​പ്പെ​ടി​ല്ല- ഋ​ഷി​കേ​ശി​ൽ അ​ന്താ​രാ​ഷ്ട്ര യോ​ഗോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്ക​വെ യോ​ഗി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ ജ​പ്പാ​ൻ​ജ്വ​ര​വും ഇ​തു​മൂ​ല​മു​ള്ള മ​ര​ണ​നി​ര​ക്കും കു​റ​ഞ്ഞെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട യോ​ഗി, 25 വ​ർ​ഷ​മാ​യി ഗൊ​ര​ഖ്പൂ​രി​ലും കി​ഴ​ക്ക​ൻ യു​പി​യി​ലും താ​ൻ ഈ ​രോ​ഗ​ത്തി​നെ​തി​രേ പോ​രാ​ടു​ക​യാ​ണെ​ന്നും യോ​ഗ മാ​ത്ര​മാ​ണ് ഈ ​രോ​ഗ​ങ്ങ​ൾ​ക്കു മ​രു​ന്നെ​ന്നു താ​ൻ മ​ന​സി​ലാ​ക്കി​യെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

എന്തായിരിക്കും കാരണം.. മോദി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുന്നു; തീരുമാനം ഞായറാഴ്ച

ന്യൂ​ഡ​ൽ​ഹി: സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ ഉ​പേ​ക്ഷി​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്ന​താ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ട്വി​റ്റ​റി​ലാ​ണ് മോ​ദി ഇ​തു സം​ബ​ന്ധി​ച്ച സൂ​ച​ന ന​ൽ​കി​യ​ത്. ഫേ​സ്ബു​ക്ക്, ട്വി​റ്റ​ർ, ഇ​ൻ​സ്റ്റ​ഗ്രാം, യൂ​ട്യൂ​ബ് എ​ന്നി​വ​യി​ലെ അ​ക്കൗ​ണ്ടു​ക​ൾ ഉ​പേ​ക്ഷി​ക്കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​തെ​ന്നു മോ​ദി ട്വീ​റ്റ് ചെ​യ്തു. ഞാ​യ​റാ​ഴ്ച ഇ​തു സം​ബ​ന്ധി​ച്ചു തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​ന്തു​കൊ​ണ്ടാ​ണ് സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ ഉ​പേ​ക്ഷി​ക്കാ​ൻ മോ​ദി ആ​ലോ​ചി​ക്കു​ന്ന​തെ​ന്നു വ്യ​ക്ത​മ​ല്ല. ട്വി​റ്റ​റി​ൽ ലോ​ക​ത്ത് ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ൾ പി​ന്തു​ട​രു​ന്ന രാ​ഷ്ട്രീ​യ നേ​താ​വാ​ണ് ന​രേ​ന്ദ്ര മോ​ദി. ട്വി​റ്റ​റി​ൽ 53.3 ദ​ശ​ല​ക്ഷം, ഫേ​സ്ബു​ക്കി​ൽ 44 ദ​ശ​ല​ക്ഷം, ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ 35.2 ദ​ശ​ല​ക്ഷം, യൂ​ട്യൂ​ബി​ൽ 4.5 ദ​ശ​ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് മോ​ദി​യെ പി​ന്തു​ട​രു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണം. 2014-ൽ ​പ്ര​ധാ​ന​മ​ന്ത്രി​യാ​യ​ശേ​ഷം മോ​ദി ഒ​രു ത​വ​ണ പോ​ലും വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യി​ട്ടി​ല്ല. സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ആ​ശ​യ​വി​നി​മ​യം ന​ടത്തി​യി​രു​ന്ന​ത്.

Read More

കണ്ണില്ലാത്ത ക്രൂരത! ബാ​ലി​ക​യെ സു​ഹൃ​ത്തു​ക്ക​ൾ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി മ​ര​ത്തി​ൽ കെ​ട്ടി​ത്തൂ​ക്കി; നാട്ടുകാര്‍ പറയുന്നത് ഇങ്ങനെ…

ഗോ​ഹ​ട്ടി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ഏ​ഴു കൗ​മാ​ര സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി​യ​ശേ​ഷം കൊ​ല​പ്പെ​ടു​ത്തി. ആ​സാ​മി​ലെ വ​ട​ക്ക​ൻ ജി​ല്ല​യാ​യ ബി​ശ്വ​നാ​ഥി​ൽ ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം. വെ​ള്ളി​യാ​ഴ്ച​യാ​ണ് 12 വ​യ​സു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​കു​ന്ന​ത്. തൊ​ട്ട​ടു​ത്ത ദി​വ​സം തൊ​ട്ട​ടു​ത്ത വ​ന​മേ​ഖ​ല​യി​ൽ​നി​ന്നു പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ഒ​പ്പം കൂ​ട്ടി​യ​ശേ​ഷം പ്ര​തി​ക​ൾ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു എ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മ​ര​ത്തി​ൽ തൂ​ങ്ങി​നി​ൽ​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം. മൃ​ത​ദേ​ഹം പോ​ലീ​സ് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​ന​ൽ​കി. ഇ​തി​ന്‍റെ റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​ശേ​ഷം മാ​ത്ര​മേ പീ​ഡ​ന​മ​ട​ക്ക​മു​ള്ള കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​കൂ എ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. കു​റ്റ​ക്കാ​രാ​യ ഏ​ഴു പ്ര​തി​ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ മാ​സം പ​ത്താം ക്ലാ​സ് പ​രീ​ക്ഷ എ​ഴു​തി​യ കു​ട്ടി​ക​ളാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ.

Read More

മാ​താ​പി​താ​ക്ക​ൾ ല​ഹ​രി ഉ​പ​യോ​ഗി​ച്ചാ​ൽ മ​ക്ക​ൾ​ക്ക് അ​ഡ്മി​ഷ​നി​ല്ല! വി​ചി​ത്ര സ​ർ​ക്കു​ല​റു​മാ​യി കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല

കോ​ഴി​ക്കോ​ട്: മാ​താ​പി​താ​ക്ക​ൾ ല​ഹ​രി ഉ​പ​യോ​ഗി​ച്ചാ​ൽ മ​ക്ക​ൾ​ക്ക് അ​ഡ്മി​ഷ​ൻ ന​ൽ​കി​ല്ലെ​ന്ന വി​ചി​ത്ര സ​ർ​ക്കു​ല​റു​മാ​യി കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല. പു​തി​യ സ​ർ​ക്കു​ല​ർ പ്ര​കാ​രം 2020-21 അ​ധ്യ​യ​ന വ​ര്‍​ഷം മു​ത​ല്‍ അ​ഡ്മി​ഷ​ന്‍ സ​മ​യ​ത്ത് വി​ദ്യാ​ര്‍​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും മ​ദ്യ​മോ ല​ഹ​രി​യോ ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്ന് സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​ക​ണ​മെ​ന്നാ​ണ് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി 27നാ​ണ് സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കി​യ​ത്. കോ​ള​ജു​ക​ൾ​ക്ക് പു​റ​മെ സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന വി​ഭാ​ഗ​ങ്ങ​ൾക്കും ഈ ​ഉ​ത്ത​ര​വ് ബാ​ധ​ക​മാ​ണ്. ല​ഹ​രി വി​രു​ദ്ധ ക​മ്മി​റ്റി​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് ഇ​ത്ത​ര​മൊ​രു സ​ര്‍​ക്കു​ല​ര്‍ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ന​ട​ന്ന ല​ഹ​രി​വി​രു​ദ്ധ സ​മി​തി യോ​ഗ​ത്തി​ലാ​ണ് ഇ​ത്ത​ര​മൊ​രു ശി​പാ​ര്‍​ശ കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​ക്ക് മു​മ്പാ​കെ എ​ത്തി​യ​ത്.

Read More

ട്രെ​യി​നു​ക​ളി​ല്‍ ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​റു​ക​ളു​ടെ നി​ര്‍​ബ​ന്ധി​ത പ​ണ​പ്പി​രി​വ്; സംഘത്തിന്റെ ലക്ഷ്യം കേരളം; പ​രി​ശോ​ധ​ന ഊ​ര്‍​ജി​ത​മാ​ക്കി ആ​ര്‍​പി​എ​ഫ്

കൊ​ച്ചി: രാ​ത്രി​സ​മ​യ​ത്ത് ട്രെ​യി​നു​ക​ളി​ല്‍ ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​റു​ക​ള്‍ യാ​ത്ര​ക്കാ​രെ ശ​ല്യം ചെ​യ്യു​ക​യും നി​ര്‍​ബ​ന്ധി​ത പ​ണ​പ്പി​രി​വ് ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​ത് വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി റെ​യി​ല്‍​വേ പ്രൊ​ട്ട​ക്ഷ്ന്‍ ഫോ​ഴ്‌​സ് (ആ​ര്‍​പി​എ​ഫ്). അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണു​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക സം​ഘ​മാ​ണ് ട്രെ​യി​നു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം ഡ​ല്‍​ഹി സ്വ​ദേ​ശി​യാ​യ പൂ​ജ (24) എ​ന്ന ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​റെ ആ​ര്‍​പി​എ​ഫ് പി​ടി​കൂ​ടി​യി​രു​ന്നു. ര​ണ്ടാ​ഴ്ച മു​മ്പ് ഏ​ഴ് ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​റു​ക​ളെ ടി​ക്ക​റ്റി​ല്ലാ​തെ യാ​ത്ര ചെ​യ്ത് യാ​ത്ര​ക്കാ​രെ ശ​ല്യം ചെ​യ്ത​തി​നും നി​ര്‍​ബ​ന്ധി​ത പ​ണ​പ്പി​രി​വ് ന​ട​ത്തി​യ​തി​നും ആ​ര്‍​പി​എ​ഫ് പി​ടി​കൂ​ടി​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം പി​ടി​യി​ലാ​യ പൂ​ജ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഈ ​എ​ട്ടു​പേ​രും നി​ല​വി​ല്‍ റി​മാ​ന്‍​ഡി​ലാ​ണ്. പി​ടി​യി​ലാ​യ​വ​ര്‍ മു​ഴു​വ​ന്‍​പേ​രും ഉ​ത്ത​രേ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള​വ​രാ​ണ്. ഇ​വ​ര്‍ കൂ​ടു​ത​ലും പ​ണ​പ്പി​രി​വ് ന​ട​ത്തു​ന്ന​ത് ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​രു​ന്ന ട്രെ​യി​നു​ക​ളി​ലു​മാ​ണെ​ന്ന് ആ​ര്‍​പി​എ​ഫ് എ​സ്‌​ഐ ജെ.​വ​ര്‍​ഗീ​സ് പ​റ​ഞ്ഞു. കേ​ര​ള​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലാ​യി ഇ​വ​ര്‍ സം​ഘ​ങ്ങ​ളാ​യി ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം പി​ടി​യി​ലാ​യ പൂ​ജ പാ​ല​ക്കാ​ടാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. എ​സി…

Read More