ല​ഹ​രി​ക്കെ​തി​രേ സൗ​ഹൃ​ദ ക്രി​ക്ക​റ്റ്! മീ​ഡി​യ​യെ വീ​ഴ്ത്തി​യ ഡോ​ക്ട​ർ​മാ​ർ​ക്കു രാ​ഷ്‌ട്രീയക്കാ​രോ​ടു തോ​ൽ​വി; ഫീ​ൽ​ഡിം​ഗി​ൽ തി​ള​ങ്ങി എം​എ​ൽ​എ​മാ​ർ ‌

പ​ത്ത​നം​തി​ട്ട: ല​ഹ​രി​ക്കെ​തി​രെ​യു​ള്ള സൗ​ഹൃ​ദ ക്രി​ക്ക​റ്റി​ന്‍റെ ആ​വേ​ശ​ത്തി​ൽ പ​ത്ത​നം​തി​ട്ട. ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് നേ​രി​ട്ടി​റ​ങ്ങി ആ​വേ​ശം പ​ക​ർ​ന്നെ​ങ്കി​ലും ക​ള​ക്ട​റേ​റ്റി​ൽ നി​ന്നു​ള്ള ടീം ​ആ​ദ്യ​മ​ത്സ​ര​ത്തി​ൽ പാ​ളു​ന്ന​തു ക​ണ്ടാ​ണ് മ​ത്സ​ര​ത്തി​നു തു​ട​ക്ക​മാ​യ​ത്. പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബ്, എ​ക്സൈ​സ് വ​കു​പ്പ് വി​മു​ക്തി ല​ഹ​രി​വ​ർ​ജ​ന മി​ഷ​ൻ, ജി​ല്ലാ സ്പോ​ർ​ട​സ് കൗ​ണ്‍​സി​ൽ എ​ന്നി​വ​യു​ടെ സം​യ​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന സൗ​ഹൃ​ദ ക്രി​ക്ക​റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പി​ലെ ആ​ദ്യ​ദി​ന മ​ത്സ​ര​ങ്ങ​ളി​ൽ എം​എ​ൽ​എ​മാ​ര​ട​ങ്ങി​യ പൊ​ളി​റ്റീഷൻ​സ് ഇ​ല​വ​ണും പോ​സ്റ്റ​ൽ ഇ​ല​വ​ണും ഡോ​ക്ടേ​ഴ്സ് ഇ​ല​വ​ണും ഓ​രോ വി​ജ​യം നേ​ടാ​നാ​യി. ഗ്രൂ​പ്പ് അ​ടി​സ്ഥാ​ന​ത്തി​ലു​ള​ള ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ന​ത്തെ ര​ണ്ടാം റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ​ക്കു ശേ​ഷം ജേ​താ​ക്ക​ൾ ത​മ്മി​ൽ വൈ​കു​ന്നേ​രം കി​രീ​ട​ത്തി​നാ​യി പൊ​രു​തും. എ​ട്ട് ഓ​വ​ർ മ​ത്സ​ര​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ പി.​ബി നൂ​ഹ് ക്യാ​പ്റ്റ​നാ​യു​ള​ള ക​ള​ക്ടേ​ഴ്സ് ഇ​ല​വ​ണും പോ​സ്റ്റ​ൽ ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ഭാ​ഗ്യ​രാ​ജ് ക്യാ​പ്റ്റ​നാ​യ പോ​സ്റ്റ​ൽ ഇ​ല​വ​ണും ത​മ്മി​ലാ​യി​രു​ന്നു ആ​ദ്യ ഏ​റ്റു​മു​ട്ട​ൽ. ബാ​റ്റു​മാ​യി ക്രീ​സി​ലി​റ​ങ്ങി​യ ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് മ​ത്സ​ര​ത്തി​നു നി​ൽ​ക്കാ​തെ…

Read More

അടുത്ത സുഹൃത്തുക്കള്‍! നിലമ്പൂരില്‍ ഒന്പതാം ക്ലാസില്‍ പഠിക്കുന്ന രണ്ടു വിദ്യാര്‍ഥികളെ കാണാനില്ല; പത്തു ദിവസം മുമ്പു വീടുവിട്ടു പോയിരുന്നു ഈ വിദ്യാര്‍ഥി….

നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ എ​ര​ഞ്ഞി​മ​ങ്ങാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഒ​ന്പ​താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ളെ കാ​ണാ​താ​യി. പ​ഞ്ചാ​യ​ത്തി​ലെ ന​ന്പൂ​രി​പ്പൊ​ട്ടി വ​ലി​യാ​ട് ബാ​ബു ഷെ​രീ​ഫ് -സു​ബൈ​ദ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ഷ​ഹീ​ൻ(14), പാ​റേ​ക്കാ​ട് കി​ണ​റ്റി​ങ്ങ​ൽ ജ​മാ​ൽ- മ​റി​യു​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ അ​ജി​ൻ​ഷാ​ദ് (14) എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലു മ​ണി​ക്ക് ശേ​ഷം കാ​ണാ​താ​യ​ത്. തു​ട​ർ​ന്നു ഷ​ഹീ​ന്‍റെ പി​താ​വ് ബാ​ബു ഷെ​രീ​ഫ് മ​ക​നെ കാ​ണാ​നി​ല്ലെ​ന്നു കാ​ണി​ച്ച് നി​ല​ന്പൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. എ​ന്നും സൈ​ക്ക​ളി​ൽ സ്കൂ​ളി​ൽ പോ​കാ​റു​ള്ള ഷ​ഹീ​ൻ ഇ​ന്ന​ലെ സൈ​ക്കി​ളി​ൽ പോ​കാ​തെ ത​ന്‍റെ പി​താ​വി​ന്‍റെ കൈ​യി​ൽ നി​ന്നു ബ​സ്കൂ​ലി വാ​ങ്ങി​യാ​ണ് സ്കൂ​ളി​ലേ​ക്കു പോ​യ​തെ​ന്ന് ബാ​ബു ഷെ​രീ​ഫ് പ​റ​ഞ്ഞു. അ​തി​നി​ടെ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30 തോ​ടെ നി​ല​ന്പൂ​ർ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ ര​ണ്ടു കു​ട്ടി​ക​ളെ​യും ഒ​രു​മി​ച്ചു ക​ണ്ടി​രു​ന്ന​താ​യി സ​മീ​പ​വാ​സി​യാ​യ ആ​ൾ പ​റ​ഞ്ഞ​താ​യും ഇ​വ​ർ പ​റ​യു​ന്നു. പാ​റേ​ക്കാ​ട് സ്വ​ദേ​ശി ജ​മാ​ൽ ത​ന്‍റെ…

Read More

കുഞ്ചാക്കോ ബോബനെയും ഇന്നു വിസ്തരിക്കുമോ? നടി ആക്രമിക്കപ്പെട്ട കേസില്‍ ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ എന്നിവരെ ഇന്നു വിസ്തരിക്കും

കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ സം​വി​ധാ​യി​ക ഗീ​തു മോ​ഹ​ൻ​ദാ​സ്, ന​ടി സം​യു​ക്ത വ​ർ​മ എ​ന്നി​വ​രെ ഇ​ന്നു വി​സ്ത​രി​ക്കും. ന​ട​ൻ കു​ഞ്ചാ​ക്കോ ബോ​ബ​നെ​യും ഇ​ന്നു വി​സ്ത​രി​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ കു​ഞ്ചാ​ക്കോ ബോ​ബ​ൻ കേ​ര​ള​ത്തി​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ വി​സ്താ​രം മ​റ്റൊ​രു ദി​വ​സ​ത്തേ​ക്ക് മാ​റ്റി. അ​ട​ച്ചി​ട്ട കോ​ട​തി മു​റി​യി​ലാ​യി​രി​ക്കും വി​സ്താ​രം ന​ട​ക്കു​ക. സം​വി​ധാ​യ​ക​ൻ വി.​എ. ശ്രീ​കു​മാ​റി​ന്‍റെ വി​സ്താ​ര​വും അ​ടു​ത്ത ദി​വ​സം ന​ട​ക്കും. ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച് ദൃ​ശൃ​ങ്ങ​ൾ പ​ക​ർ​ത്തി​യ കേ​സി​ൽ ന​ടി മ​ഞ്ജു വാ​ര്യ​രെ ഇ​ന്ന​ലെ പ്ര​ത്യേ​ക കോ​ട​തി വി​സ്ത​രി​ച്ചി​രു​ന്നു. രാ​വി​ലെ ഒ​ൻ​പ​ത​ര​യോ​ടെ കോ​ട​തി​യി​ൽ എ​ത്തി​യ മ​ഞ്ജു പ്രോ​സി​ക്യൂ​ട്ട​റു​ടെ മു​റി​യി​ൽ എ​ത്തി വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ത്തി. അ​തി​നു ശേ​ഷ​മാ​യി​രു​ന്നു ജ​ഡ്ജി ഹ​ണി വ​ർ​ഗീ​സി​നു മു​ന്നി​ലെ​ത്തി​യ​ത്. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ ര​ഹ​സ്യ വി​ചാ​ര​ണ​യാ​ണ് ന​ട​ക്കു​ന്ന​ത്. വാ​ദി​യു​ടെ താ​ൽ​പ്പ​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​ത്. അ​തു​കൊ​ണ്ട് ത​ന്നെ മ​ഞ്ജു​വി​ന്‍റെ ഈ ​മൊ​ഴി​യും ര​ഹ​സ്യ​മാ​യി തു​ട​രും. പ്ര​തി​ക്കൂ​ട്ടി​ൽ പ​ൾ​സ​ർ സു​നി​ക്കൊ​പ്പം…

Read More

ചേരിപ്പോര് രൂക്ഷം! പുതിയ സംസ്ഥാന അധ്യക്ഷനെ ഒറ്റപ്പെടുത്തിക്കൊണ്ട് ഗ്രൂപ്പ് മാനേജര്‍മാരുടെ നീക്കം! കെ.​സു​രേ​ന്ദ്ര​ൻ വി​ഷ​മ​വൃ​ത്ത​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി കെ.​സു​രേ​ന്ദ്ര​ൻ നി​യ​മി​ത​നാ​യ​തോ​ടെ പു​തി​യ ഉ​ണ​ർ​വു​ണ്ടാ​കു​മെ​ന്നാ​ണ് സാ​ധാ​ര​ണ പാ​ർ​ട്ടി​ക്കാ​ർ വി​ശ്വ​സി​ച്ചി​രു​ന്ന​ത്. പ​ക്ഷേ അ​തി​നു വി​പ​രീ​ത​മാ​യ സം​ഭ​വ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ബി​ജെ​പി​യി​ൽ അ​ര​ങ്ങേ​റു​ന്ന​ത്. പു​തി​യ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നെ ഒ​റ്റ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ഗ്രൂ​പ്പ് മാ​നേ​ജ​ർ​മാ​ർ ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ൾ സു​രേ​ന്ദ്ര​നെ ശ​രി​ക്കും വി​ഷ​മ​വൃ​ത്ത​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. സു​രേ​ന്ദ്ര​ന്‍റെ കീ​ഴി​ൽ പ​ദ​വി​ക​ൾ ഏ​റ്റെ​ടു​ക്കാ​നി​ല്ലെ​ന്ന് ജ​ന​റ​ൽ​സെ​ക്ര​ട്ട​റി എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ന്‍റെ നി​ല​പാ​ട് സം​സ്ഥാ​ന ബി​ജെ​പി​യി​ലെ ചേ​രി​പ്പോ​രി​ന്‍റെ ആ​ഴം കൂ​ട്ടു​ന്നു​. പി.​കെ.​കൃ​ഷ്ണ​ദാ​സ് പ​ക്ഷ​ത്തി​ലെ പ്ര​മു​ഖ നേ​താ​വാ​യ രാ​ധാ​കൃ​ഷ്ണ​ൻ ദേ​ശീ​യ സെ​ക്ര​ട്ട​റി ബി​.എ​ൽ. സ​ന്തോ​ഷു​മാ​യു​ള്ള ച​ർ​ച്ച​യി​ലും ത​ന്‍റെ നി​ല​പാ​ടി​ൽ ഉ​റ​ച്ചു നി​ന്ന​തോ​ടെ സം​ഘ​ട​ന​യി​ൽ വ​ലി​യ പ്ര​തി​സ​ന്ധി ത​ന്നെ​യാ​ണ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. സ്ഥാ​നം ഏ​റ്റെ​ടു​ത്ത​പ്പോ​ൾ മു​ത​ൽ സു​രേ​ന്ദ്ര​ന് പാ​ർ​ട്ടി​യു​ടെ വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്ന് എ​തി​ർ​പ്പി​ന്‍റെ സ്വ​ര​മാ​ണ് കേ​ൾ​ക്കേ​ണ്ടി വ​ന്ന​ത്. അ​ധ്യ​ക്ഷ​നാ​യി ചു​മ​ത​ല​യേ​റ്റ ദി​വ​സം പ്ര​മു​ഖ നേ​താ​ക്ക​ളു​ടെ അ​ഭാ​വം ഏ​റെ ച​ർ​ച്ച​യാ​യി. പാ​ർ​ട്ടി​യു​ടെ ജി​ല്ലാ ഘ​ട​ക​ങ്ങ​ളി​ൽ നി​ന്ന് എ​തി​ർ​പ്പു​ക​ളും വ​ന്നുതു​ട​ങ്ങി. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ നി​ന്നാ​യി​രു​ന്നു…

Read More

ല​ക്ഷം​കൊ​ണ്ട് ര​ക്ഷ..! ക​ലാ​പ ഇ​ര​ക​ൾ​ക്ക് ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് ഡ​ൽ​ഹി സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ക​ലാ​പ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് 10 ല​ക്ഷം രൂ​പ​യും മ​രി​ച്ച പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ​യും ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. ക​ലാ​പ​ത്തി​ൽ അം​ഗ​വൈ​ക​ല്യം സം​ഭ​വി​ച്ച​വ​ർ‌​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ​യും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​ർ​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ​യും സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. നി​സാ​ര പ​രി​ക്കു​ക​ൾ മാ​ത്ര​മു​ള്ള​വ​ർ​ക്ക് ചി​കി​ത്സാ സ​ഹാ​യ​മാ​യി 20,000 രൂ​പ വീ​തം ല​ഭി​ക്കും. ക​ലാ​പ​ത്തി​ൽ അ​നാ​ഥ​രാ​ക്ക​പ്പെ​ട്ട​വ​ർ​ക്ക് മൂ​ന്ന് ല​ക്ഷം രൂ​പ​യാ​ണ് ധ​ന​സ​ഹാ​യം. വീ​ട് പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ച​വ​ർ​ക്ക് അ​ഞ്ച് ല​ക്ഷം ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​കും. വാ​ട​ക​യ്ക്കു​ള്ള വീ​ടാ​ണെ​ങ്കി​ൽ വീ​ട്ട് ഉ​പ​ക​ര​ണം ന​ശി​ച്ച​തി​ന് ഒ​രു ല​ക്ഷം രൂ​പ താ​മ​സ​ക്കാ​ർ​ക്കും നാ​ല് ല​ക്ഷം രൂ​പ കെ​ട്ടി​ട ഉ​ട​മ​ക​ൾ​ക്കു​മാ​യി വീ​തി​ച്ചു ന​ൽ​കും. വീ​ട്​ ഭാഗീകമായി നശിച്ചവർക്ക് 2.5 ല​ക്ഷം രൂ​പ വീ​തം ല​ഭി​ക്കും. ക​ട​ ക​ത്തി​ന​ശി​ച്ച​വ​ർ​ക്ക് അ​ഞ്ച് ല​ക്ഷ​വും വീ​ട് പൂ​ർ​ണ​മാ​യും ന​ശി​ച്ച​വ​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി…

Read More

ഞെ​ട്ട​ല​ല്ല നാ​ണ​ക്കേട്; ജ​ഡ്ജി​യെ രാ​യ്ക്കു​രാ​യ്മാ​നം പ​റ​പ്പി​ച്ച സംഭവം; ലോ​യ​യെ ഓ​ർ​മി​ച്ച് രാ​ഹു​ൽ, ല​ജ്ജാ​ക​ര​മെ​ന്ന് പ്രി​യ​ങ്ക

ന്യൂ​ഡ​ൽ​ഹി: വി​ദ്വേ​ഷ​പ്ര​സം​ഗം ന​ട​ത്തി​യ ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ജ​ഡ്ജി​യെ സ്ഥ​ല​മാ​റ്റി​യ സം​ഭ​വ​ത്തി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി രാ​ഹു​ലും പ്രി​യ​ങ്ക​യും. സ്ഥ​ലം​മാ​റ്റം ന​ട​പ​ടി​യി​ൽ ഞെ​ട്ട​ല​ല്ല നാ​ണ​ക്കേ​ടാ​ണ് തോ​ന്നു​ന്ന​തെ​ന്ന് പ്രി​യ​ങ്ക ട്വീ​റ്റ് ചെ​യ്തു. ജ​സ്റ്റീ​സ് മു​ര​ളീ​ധ​റി​നെ അ​ർ​ധ​രാ​ത്രി സ്ഥ​ലം​മാ​റ്റി​യ​ത് ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ ഞെ​ട്ടി​പ്പി​ക്കു​ന്ന​ത​ല്ല, പ​ക്ഷേ ഇ​ത് വ​ള​രെ സ​ങ്ക​ട​ക​ര​വും ല​ജ്ജാ​ക​ര​വു​മാ​ണ്. ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ക്കാ​ർ​ക്ക് ജു​ഡീ​ഷ​റി​യി​ൽ വി​ശ്വാ​സ​മു​ണ്ട്. ജു​ഡീ​ഷ​റി​യി​ലു​ള്ള ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത ത​ക​ര്‍​ക്കാ​നു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ സ​ർ​ക്കാ​ർ ശ്ര​മ​ങ്ങ​ൾ നി​ന്ദ്യ​മാ​ണെ​ന്നും പ്രി​യ​ങ്ക ട്വി​റ്റ​റി​ൽ പ​റ​ഞ്ഞു. ജ​സ്റ്റീ​സ് ലോ​യ​യെ ഓ​ർ​മി​ച്ചാ​യി​രു​ന്നു രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​തി​ക​ര​ണം. ധീ​ര​നാ​യ ജ​സ്റ്റീ​സ് ലോ​യ​യെ ഓ​ർ​മി​ക്കു​ന്ന​താ​യി രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തു. ക​പി​ല്‍ മി​ശ്ര, കേ​ന്ദ്ര​മ​ന്ത്രി അ​നു​രാ​ഗ് ഠാ​ക്കൂ​ര്‍, പ​ര്‍​വേ​ഷ് വ​ര്‍​മ എം.​പി, അ​ഭ​യ് വ​ര്‍​മ എം​എ​ല്‍​എ എ​ന്നി​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​ണ് ജ​സ്റ്റീ​സ് മു​ര​ളീ​ധ​ർ ഉ​ത്ത​ര​വി​ട്ട​ത്. ക​പി​ല്‍ മി​ശ്ര, കേ​ന്ദ്ര​മ​ന്ത്രി അ​നു​രാ​ഗ് ഠാ​ക്കൂ​ര്‍, പ​ര്‍​വേ​ഷ് വ​ര്‍​മ എം.​പി, അ​ഭ​യ്…

Read More

ജ​നാ​ധി​പ​ത്യ​ത്തെ ബാ​ധി​ക്കും; വി​ദ്യാ​ർ​ത്ഥി സ​മ​രം വി​ല​ക്കി​യ കോ​ട​തി ഉ​ത്ത​ര​വിനെതിരേ അ​പ്പീ​ൽ പോ​കു​മെ​ന്ന് മ​ന്ത്രി കെ.​ടി. ജ​ലീ​ൽ

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വി​ദ്യാ​ർഥി സമരങ്ങൾ വി​ല​ക്കി​യ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന് മ​ന്ത്രി കെ.​ടി. ജ​ലീ​ൽ. സ​മ​ര​ങ്ങ​ൾ പാ​ടി​ല്ലെ​ന്ന കോ​ട​തി വി​ധി ജ​നാ​ധി​പ​ത്യ​ത്തെ ബാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. യൂ​ണി​യ​ൻ പ്ര​വ​ർ​ത്ത​നം സാ​ധൂ​ക​രി​ച്ച് സ​ർ​ക്കാ​ർ ഓ​ർ​ഡി​ന​ൻ​സ് കൊ​ണ്ടു​വ​രാ​നൊ​രു​ങ്ങു​മ്പോ​ഴാ​ണ് കോ​ട​തി ഇ​ട​പെ​ട​ൽ. പ്ര​തി​പ​ക്ഷ​നേ​താ​വും വി​വി​ധ വി​ദ്യാ​ർ​ത്ഥി സം​ഘ​ട​ന​ക​ളും സ​ർ​ക്കാ​ർ അ​പ്പീ​ൽ പോ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​പ്പീ​ലി​ൽ തീ​രു​മാ​ന​മാ​യ ശേ​ഷ​മേ സ​ർ​ക്കാ​റി​ന് ഓ​ർ‍​ഡി​ന​ൻ​സ് ഇ​റ​ക്കാ​നാ​കൂ. സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ലും ക​ലാ​ല​യ​ങ്ങ​ളി​ലും വി​ദ്യാ​ർ​ഥി സ​മ​ര​വും പ​ഠി​പ്പു​മു​ട​ക്കും നി​രോ​ധി​ച്ചു ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും വി​ദ്യാ​ഭ്യാ​സ​ത്തി​നാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ട​തെ​ന്നും ഇ​തി​നു വി​രു​ദ്ധ​മാ​യ സ​മ​ര​ങ്ങ​ളി​ൽ മാ​നേ​ജ്മെ​ന്‍റി​നു പോ​ലീ​സി​നെ ഉ​ൾ​പ്പെ​ടെ വി​നി​യോ​ഗി​ച്ചു ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Read More

കൊ​റോ​ണ​പ്പേ​ടി; മ​ക്ക, ഉം​റ തീ​ർ​ഥാ​ട​ന​ങ്ങ​ള്‍​ക്ക് താ​ൽ​ക്കാ​ലി​ക നി​രോ​ധ​നം; വിമാന സർവീസുകൾ ബഹറിൻ നിർത്തിവച്ചു

കോ​ഴി​ക്കോ​ട്: കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മ​ക്ക, ഉം​റ തീ​ർ​ഥാ​ട​ന​ങ്ങ​ള്‍​ക്ക് താ​ൽ​ക്കാ​ലി​ക നി​രോ​ധ​നം. ഉം​റ തീ​ർ​ഥാ​ട​ന​ത്തി​നും മ​ദീ​ന സ​ന്ദ​ര്‍​ശ​ന​ത്തി​നു​മാ​യി എ​ത്തു​ന്ന​വ​ര്‍​ക്കാ​ണ് വി​ല​ക്കെ​ന്ന് സൗ​ദി വാ​ര്‍​ത്താ ഏ​ജ​ന്‍​സി അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് നി​രോ​ധ​നം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ല​ഭി​ച്ച​ത്. ഇ​ത​റി​യാ​തെ നാ​നൂ​റോ​ളം യാ​ത്ര​ക്കാ​ര്‍ കോ​ഴി​ക്കോ​ടു​നി​ന്ന് യാ​ത്ര​യ്‌​ക്കൊ​രു​ങ്ങി​യി​രു​ന്നു. ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ ഇ​വ​രെ വി​മാ​ന​ത്തി​ല്‍ നി​ന്ന് തി​രി​ച്ചി​റ​ക്കി എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. അ​പ​ക​ട​ക​ര​മാ​യി കൊ​റോ​ണ​വൈ​റ​സ് പ​ട​രു​ന്ന രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് വ​രു​ന്ന എ​ല്ലാ യാ​ത്ര​ക്കാ​ര്‍​ക്കും രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശ​നം താ​ൽ​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ ന​ട​പ​ടി.‌‌ ദു​ബാ​യ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും തി​രി​ച്ചു​മു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ ബ​ഹ​റി​ൻ നി​ർ​ത്തി​വ​ച്ചി​ട്ടു​ണ്ട്. ഇ​ത് 48 മ​ണി​ക്കൂ​ർ കൂ​ടി തു​ട​രു​മെ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​റാ​ക്ക്, ല​ബ​ന​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചു​മു​ള്ള സ​ർ​വീ​സു​ക​ളും നി​ർ​ത്തി​വ​ച്ചി​ട്ടു​ണ്ട്.

Read More

പണിപാളി! ചേം​ബ​റി​ൽ ഇ​രി​ക്കെ വ​നി​താ ജ​ഡ്ജി​ക്കു നേ​രെ അ​ശ്ലീ​ല പ​രാ​മ​ർ​ശം; വ​ക്കീ​ൽ ഗു​മ​സ്ത​നെ​തി​രെ കേ​സ്; സംഭവം കോട്ടയത്ത്‌

കോ​ട്ട​യം: ചേം​ബ​റി​ൽ ഇ​രി​ക്കെ വ​നി​താ ജ​ഡ്ജി​ക്കു നേ​രെ അ​ശ്ലീ​ല പ​രാ​മ​ർ​ശം ന​ട​ത്തി​യ വ​ക്കീ​ൽ ഗു​മ​സ്ത​നെ​തി​രെ കേ​സ്. കോ​ട്ട​യം അ​യ​ർ​ക്കു​ന്നം സ്വ​ദേ​ശി അ​നീ​ഷി​നെ​തി​രേ​യാ​ണ് ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വി​നു ജ​ഡ്ജി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ന​ട​പ​ടി. അ​നീ​ഷ് ഏ​റ്റു​മാ​നൂ​ർ കോ​ട​തി​യി​ലെ വ​ക്കീ​ൽ ഗു​മ​സ്ത​നാ​ണ്. കേ​സ് ന​ട​ക്കു​ന്ന​തി​ടെ ഇ​യാ​ൾ കോ​ട​തി​യി​ൽ ഇ​രു​ന്ന മ​റ്റൊ​രാ​ളെ കൈ​കൊ​ട്ടി വി​ളി​ച്ചു. ഇ​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ജ​ഡ്ജി​യു​ടെ സ​മീ​പ​മു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര​ൻ ഇ​യാ​ളോ​ടു ശ​ബ്ദ​മു​ണ്ടാ​ക്ക​രു​തെ​ന്നു പ​റ​ഞ്ഞു. ഇ​നി​യും ശ​ബ്ദ​മു​ണ്ടാ​ക്കി​യാ​ൽ ജ​ഡ്ജി താ​ങ്ക​ളെ ചേം​ബ​റി​ലേ​ക്കു വി​ളി​പ്പി​ക്കു​മെ​ന്നും അ​റി​യി​ച്ചു. ഇ​തി​നു അ​ശ്ലീ​ല ചു​വ​യോ​ടെ​യാ​ണ് ഇ​യാ​ൾ മ​റു​പ​ടി പ​റ​ഞ്ഞ​ത്. ഇ​തു കേ​ൾ​ക്കാ​നി​ട​യാ​യ ജ​ഡ്ജി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പ്ര​തി അ​നീ​ഷ് ഇ​പ്പോ​ൾ ഒ​ളി​വി​ലാ​ണ്.

Read More

കൈ​നീ​ട്ടാ​നി​ല്ല, ക​ഞ്ഞി​കൊ​ടു​ത്ത് വ്യ​ത്യ​സ്ത​നാ​കു​ന്നു ഭാ​സ്‌​ക​ര​ന്‍! രോ​ഗ​ദു​രി​ത​ങ്ങ​ളും ജീ​വി​ത​പ്ര​യാ​സ​ങ്ങ​ളും ഒ​ട്ടേ​റെ​യു​ണ്ട്…

പ​യ്യ​ന്നൂ​ര്‍: രോ​ഗ​ദു​രി​ത​ങ്ങ​ളും ജീ​വി​ത​പ്ര​യാ​സ​ങ്ങ​ളും ഒ​ട്ടേ​റെ​യു​ണ്ട്. ഇ​തി​നെ​ല്ലാം പ​ണം അ​ത്യാ​വ​ശ്യ ഘ​ട​ക​വു​മാ​ണ്. എ​ന്നാ​ല്‍ ഇ​തെ​ല്ലാം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ആ​രു​ടെ​യും സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​നാ​യി കൈ​നീ​ട്ടി​ല്ലെ​ന്ന് ത​റ​പ്പി​ച്ച് പ​റ​യു​ക​യാ​ണ് കാ​നാ​യി​ലെ എ​ഴു​പ​തു​കാ​ര​നാ​യ ഭാ​സ്‌​ക​ര​ന്‍. ഇ​ല്ലാ​യ്മ​ക​ളെ​യും വ​ല്ലാ​യ്മ​ക​ളെ​യും വെ​ല്ലു​വി​ളി​യോ​ടെ നേ​രി​ടു​ക​യാ​ണ് അ​ദ്ദേ​ഹം. സ​ഹാ​യി​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​രു​ണ്ടെ​ങ്കി​ല്‍ താ​നും ഭാ​ര്യ പ​ത്മി​നി​യും കൂ​ടി ന​ട​ത്തു​ന്ന പെ​ട്ടി​പ്പീ​ടി​ക​യി​ല്‍ വ​ന്നാ​ല്‍ ന​ല്ല കു​ത്ത​രി​ക്ക​ഞ്ഞി ത​രാ​മെ​ന്നാ​ണ് ഇ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. അ​ഞ്ച് വ​ര്‍​ഷം മു​മ്പാ​ണ് മ​ക​ന്‍റെ വൃ​ക്ക​മാ​റ്റി​വ​യ്ക്കേ​ണ്ടി​വ​ന്ന​ത്. അ​മ്മ പ​ത്മി​നി​യാ​ണ് മ​ക​ന് വൃ​ക്ക​ദാ​നം ചെ​യ്യാ​നാ​യി മു​ന്നോ​ട്ടു​വ​ന്ന​ത്. കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ 15 ല​ക്ഷം രൂ​പ മ​ക​ന്‍റെ ശ​സ്ത്ര​ക്രി​യ​ക്കാ​യി ചെ​ല​വു​വ​ന്നു. ചു​മ​ട്ടു തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന ഭാ​സ്‌​ക​ര​ന്‍ ജോ​ലി​യി​ല്‍​നി​ന്ന് പി​രി​ഞ്ഞ​പ്പോ​ള്‍ ല​ഭി​ച്ച തു​ക​യും കു​റി​ക​ള്‍ വി​ളി​ച്ച​തും ക​ടം​വാ​ങ്ങി​യ​തു​മാ​യ പ​ണം ഉ​പ​യോ​ഗി​ച്ചാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. ചി​കി​ത്സ​യു​ടെ ക​ട​ബാ​ധ്യ​ത​ക​ള്‍ ത​ല​വേ​ദ​ന​യാ​കു​ന്ന​തി​നി​ട​യി​ലാ​ണ് ര​ണ്ട് വ​ര്‍​ഷം മു​മ്പ് പ്ര​ഷ​ര്‍ അ​ധി​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്നു​ള്ള ഭാ​സ്‌​ക​ര​ന്‍റെ വീ​ഴ്ച. ശ​രീ​ര​ത്തി​ന്‍റെ ഒ​രു​ഭാ​ഗം ഇ​ന്നും ത​ള​ര്‍​ച്ച​യി​ലാ​ണ്. എ​ല്ലാ​വ​രു​ടേ​യും തു​ട​ര്‍​ചി​കി​ത്സ​ക​ളും…

Read More