‘​വി​ദ്വേ​ഷ പ്ര​സം​ഗി​ക​ൾ’​ക്കെ​തി​രേ ന​ട​പ​ടി​യി​ല്ല! ഡ​ൽ​ഹി ക​ലാ​പ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു ബം​ഗാ​ളി ന​ടി ബി​ജെ​പി​യി​ൽ​നി​ന്നു രാ​ജി​വ​ച്ചു

കോ​ൽ​ക്ക​ത്ത: ഡ​ൽ​ഹി ക​ലാ​പ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു ബം​ഗാ​ളി ന​ടി ബി​ജെ​പി​യി​ൽ​നി​ന്നു രാ​ജി​വ​ച്ചു. പ​ശ്ചി​മ ബം​ഗാ​ളി​ലെ പ്ര​മു​ഖ ന​ടി സു​ഭ​ദ്ര മു​ഖ​ർ​ജി​യാ​ണു പാ​ർ​ട്ടി​യി​ൽ​നി​ന്നു രാ​ജി​വ​ച്ച​ത്. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ദി​ലീ​പ് ഘോ​ഷി​നു സു​ഭ​ദ്ര രാ​ജി​ക്ക​ത്തു കൈ​മാ​റി. വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തി​യ ബി​ജെ​പി നേ​താ​ക്ക​ളാ​യ അ​നു​രാ​ഗ് താ​ക്കൂ​റി​നും ക​പി​ൽ മി​ശ്ര​യ്ക്കു​മെ​തി​രെ പാ​ർ​ട്ടി ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല, അ​നു​രാ​ഗ് താ​ക്കൂ​ർ, ക​പി​ൽ മി​ശ്ര എ​ന്നി​വ​രെ​പ്പോ​ലു​ള്ള ആ​ളു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു പാ​ർ​ട്ടി​യി​ൽ തു​ട​രാ​ൻ താ​ത്പ​ര്യ​മി​ല്ല എ​ന്നി​ങ്ങ​നെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു സു​ഭ​ദ്ര​യു​ടെ രാ​ജി. അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ൽ ദു​രി​ത​ത്തി​ലാ​യ​വ​ർ​ക്കു പൗ​ര​ത്വം ന​ൽ​കാ​നു​ള്ള തീ​രു​മാ​നം ന​ല്ല​താ​ണ്. എ​ന്നാ​ൽ അ​വ​ർ​ക്കു പൗ​ര​ത്വം ന​ൽ​കു​ന്ന​തി​ന്‍റെ പേ​രി​ൽ, എ​ന്തി​നാ​ണ് ഓ​രോ ഇ​ന്ത്യ​ക്കാ​ര​ന്‍റെ​യും ജീ​വി​തം​വ​ച്ച് ക​ളി​ക്കു​ന്ന​ത്?. എ​ന്തു​കൊ​ണ്ടാ​ണു ന​മ്മു​ടെ പൗ​ര​ത്വം തെ​ളി​യി​ക്കേ​ണ്ടി​വ​രു​ന്ന​ത്?. ഈ ​നീ​ക്കം രാ​ജ്യ​ത​ല​സ്ഥാ​ന​ത്തു മാ​ത്ര​മ​ല്ല, രാ​ജ്യ​മാ​കെ അ​സ്വ​സ്ഥ​ത സൃ​ഷ്ടി​ക്കു​മെ​ന്നും സു​ഭ​ദ്ര കു​റ്റ​പ്പെ​ടു​ത്തി. 2013-ൽ ​ബി​ജെ​പി​യു​ടെ പ്ര​വ​ർ​ത്ത​ന രീ​തി​യി​ൽ ആ​കൃ​ഷ്ട​യാ​യാ​ണു പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന​തെ​ന്നും ഇ​പ്പോ​ൾ ആ…

Read More

ആരും പേടിക്കേണ്ട! കോ​ഴി​യി​ൽ കൊ​റോ​ണ​യി​ല്ല; പൊ​തു​വേ​ദി​യി​ൽ മന്ത്രിമാര്‍ കോ​ഴി​ക്കാ​ല്‍ ക​ടി​ച്ചു

ഹെ​ദ​രാ​ബാ​ദ്: പൊ​തു​വേ​ദി​യി​ൽ കോ​ഴി ക​ഴി​ച്ചു തെ​ല​ങ്കാ​ന മ​ന്ത്രി​മാ​ർ. കോ​ഴി മാം​സം, മു​ട്ട എ​ന്നി​വ​യി​ലൂ​ടെ വൈ​റ​സ് ബാ​ധി​ക്കു​മെ​ന്ന വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രേ​യാ​ണു മ​ന്ത്രി​മാ​ർ പൊ​തു​വേ​ദി​യി​ൽ നി​ര​ന്നു​നി​ന്നു കോ​ഴി ക​ഴി​ച്ച​ത്. ഹൈ​ദ​രാ​ബാ​ദി​ൽ വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ഒ​രു പൊ​തു ച​ട​ങ്ങി​നി​ടെ​യാ​യി​രു​ന്നു മ​ന്ത്രി​മാ​രു​ടെ പ​ര​സ്യ​മാ​യു​ള്ള ചി​ക്ക​ൻ ക​ഴി​ക്ക​ൽ. മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ർ റാ​വു​വി​ന്‍റെ മ​ക​ൻ കൂ​ടി​യാ​യ മ​ന്ത്രി കെ.​ടി. രാ​മ​റാ​വു, മ​ന്ത്രി​മാ​രാ​യ എ​ത്ത​ല രാ​ജേ​ന്ദ്ര​ൻ, ത​ല​സ​നി ശ്രീ​നി​വാ​സ് യാ​ദ​വ് എ​ന്നി​വ​ർ കോ​ഴി​യെ ക​ഴി​ച്ച മ​ന്ത്രി​മാ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ചി​ക്ക​ൻ, മു​ട്ട എ​ന്നി​വ ക​ഴി​ക്കു​ന്ന​തി​ലൂ​ടെ വൈ​റ​സ് ബാ​ധ​യു​ണ്ടാ​കു​മെ​ന്ന പ്ര​ചാ​ര​ണം തെ​റ്റാ​ണെ​ന്നും ഇ​ന്ത്യ​യി​ൽ വൈ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും മ​ന്ത്രി​മാ​ർ പ​റ​ഞ്ഞു. ചി​ക്ക​ൻ, മു​ട്ട എ​ന്നി​വ ക​ഴി​ച്ചാ​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ക്കു​മെ​ന്നു വ​ലി​യ തോ​തി​ൽ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​ചാ​ര​ണ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു മ​ന്ത്രി​മാ​രു​ടെ കോ​ഴി ക​ഴി​ക്ക​ൽ. ചൈ​ന​യി​ലെ വു​ഹാ​നി​ലു​ള്ള സീ​ഫു​ഡ് മാ​ർ​ക്ക​റ്റി​ൽ നി​ന്നാ​ണു കൊ​റോ​ണ വൈ​റ​സ് പ​ട​ർ​ന്ന​തെ​ന്നാ​ണു സം​ശ​യി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച് ഇ​തു​വ​രെ സ്ഥി​രീ​ക​ര​ണ​മി​ല്ല.…

Read More

ഫോ​ണി​ൽ ആ​ണ്‍​കു​ട്ടി​യു​മാ​യി സം​സാ​രി​ച്ച​തി​നു ശി​ക്ഷ! പ​ര​സ്യ​മാ​യി മ​ർ​ദി​ച്ച​ശേഷം പെ​ണ്‍​കു​ട്ടി​യു​ടെ മു​ടി മു​റി​ച്ചു

ഭോ​പ്പാ​ൽ: ഫോ​ണി​ൽ ആ​ണ്‍​കു​ട്ടി​യു​മാ​യി സം​സാ​രി​ച്ച​തി​നു പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ മു​ടി മു​റി​ച്ചു. മ​ധ്യ​പ്ര​ദേ​ശ് സോ​ന്ധ്വ​യി​ലെ അ​ലി​ർ​ജാ​പൂ​രി​ലാ​ണു സം​ഭ​വം. ഗ്രാ​മ​ത്തി​ലെ തെ​രു​വി​ൽ പെ​ണ്‍​കു​ട്ടി​യെ വ​ടി ഉ​പ​യോ​ഗി​ച്ചു പ​ര​സ്യ​മാ​യി മ​ർ​ദി​ച്ച​ശേ​ഷ​മാ​ണു വീ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ മു​ടി മു​റി​ച്ച​ത്. സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തെ​ന്നും നാ​ലു പേ​രെ അ​റ​സ്റ്റ് ചെ​യ്തെ​ന്നും സ​ബ് ഡി​വി​ഷ​ണ​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ധീ​ര​ജ് ബാ​ബ​ർ അ​റി​യി​ച്ചു.

Read More

വി​ഷാം​ശ​ങ്ങ​ൾ ഉ​ള്ളി​ൽ ചെ​ന്നി​ട്ടു​ണ്ടോ? അ​ഗ​തി​മ​ന്ദി​ര​ത്തി​ൽ ഒ​രാ​ഴ്ച​യ്ക്കി​ടെ മ​രി​ച്ച​തു മൂ​ന്നു പേ​ർ; ദു​രൂ​ഹ​ത​യെ​ന്നു നാ​ട്ടു​കാ​ർ

കോ​ട്ട​യം: ച​ങ്ങ​നാ​ശേ​രി​യി​ലെ അ​ഗ​തി​മ​ന്ദി​ര​ത്തി​ൽ ഒ​രാ​ഴ്ച​യ്ക്കി​ടെ മൂ​ന്നു പേ​ർ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ചു. തൃ​ക്കൊ​ടി​ത്താ​നം പു​തു​ജീ​വ​ൻ ട്ര​സ്റ്റ് അ​ഗ​തി​മ​ന്ദി​ര​ത്തി​ലാ​ണ് മ​ര​ണ​ങ്ങ​ളു​ണ്ടാ​യ​ത്. നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് ഡി​എം​ഒ അ​ട​ക്ക​മു​ള്ള ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി. ക​ഴി​ഞ്ഞ​യാ​ഴ്ച അ​ഗ​തി​മ​ന്ദി​ര​ത്തി​ലെ അ​ന്തേ​വാ​സി​ക​ളാ​യ ര​ണ്ടു പേ​ർ മ​രി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​വ​ച്ചാ​ണ് മൂ​ന്നാ​മ​ത്തെ​യാ​ൾ മ​രി​ച്ച​ത്. അ​ഗ​തി​മ​ന്ദി​ര​ത്തി​ലെ ആ​റ് അ​ന്തേ​വാ​സി​ക​ൾ നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​മാ​ണ്. ഛർ​ദ്ദി, കാ​ലി​ൽ നീ​ര് എ​ന്നി​വ​യാ​ണ് മ​രി​ച്ച​വ​രു​ടെ​യും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ​യും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ. ല​ഹ​രി വി​മു​ക്ത ചി​കി​ൽ​സാ കേ​ന്ദ്രം കൂ​ടി​യാ​ണി​ത്. ഇ​തി​ൽ ആ​ദ്യം മ​രി​ച്ച എ​രു​മേ​ലി സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യി​രു​ന്നു. ന്യൂ​മോ​ണി​യ​യാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​യി​രു​ന്നു വി​ശ​ദീ​ക​ര​ണം. ഇ​തി​നു​പി​ന്നാ​ലെ​യാ​യി​രു​ന്നു ര​ണ്ടു​പേ​ർ കൂ​ടി മ​ര​ണ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച രോ​ഗി​ക​ളു​ടെ ര​ക്ത​സാ​ന്പി​ൾ ശേ​ഖ​രി​ച്ചു പ​രി​ശോ​ധി​ച്ചി​രു​ന്നു. വൈ​റ​സ് വ​ഴി​യു​ള്ള രോ​ഗ​ങ്ങ​ള​ല്ലെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചു. വി​ഷാം​ശ​ങ്ങ​ൾ ഉ​ള്ളി​ൽ ചെ​ന്നി​ട്ടു​ണ്ടോ എ​ന്ന​റി​യാ​ൻ ടോ​ക്സി​കോ​ള​ജി ടെ​സ്റ്റ് ന​ട​ത്തു​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ്…

Read More

ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​തെ വി​ല​ക്ക് പി​ന്‍​വ​ലി​ക്കി​ല്ലെ​ന്ന പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേഷന്‍! ​ അ​മ്മ നി​ര്‍​വാ​ഹ​ക സ​മി​തി യോ​ഗ​ത്തി​ല്‍ ഷെ​യ്ന്‍ നി​ഗം വി​ഷ​യം ച​ര്‍​ച്ച​യാ​യേ​ക്കും

കൊ​ച്ചി: താ​രസം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ നി​ര്‍​വാ​ഹ​ക സ​മി​തി യോ​ഗം ചൊ​വ്വാ​ഴ്ച കൊ​ച്ചി​യി​ല്‍ ചേ​ര്‍​ന്നേ​ക്കും. ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​തെ ന​ട​ന്‍ ഷെ​യ്ൻ നി​ഗ​ത്തി​ന്‍റെ വി​ല​ക്ക് പി​ന്‍​വ​ലി​ക്കി​ല്ലെ​ന്ന പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ നി​ല​പാ​ട് യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്യു​മെ​ന്നാ​ണു വി​വ​രം. ഷെ​യ്നെ യോ​ഗ​ത്തി​ലേ​ക്ക് വി​ളി​പ്പി​ച്ചേ​ക്കു​മെ​ന്ന റി​പ്പോ​ര്‍​ട്ടും പു​റ​ത്തു​വ​രു​ന്നു​ണ്ട്. യോ​ഗ​ത്തി​നു​ശേ​ഷം പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളു​മാ​യി താ​ര​സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ള്‍ വീ​ണ്ടും ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നാ​ണു സൂ​ച​ന. എ​ന്നാ​ല്‍, നി​ര്‍​വാ​ഹ​ക സ​മി​തി യോ​ഗം ചേ​രു​ന്ന​ത് സം​ബ​ന്ധി​ച്ച് ത​നി​ക്ക് ഇ​തു​വ​രെ അ​റി​യി​പ്പൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു പ്ര​തി​ക​രി​ച്ചു. ഉ​ല്ലാ​സം സി​നി​മ​യു​ടെ ഡ​ബ്ബിം​ഗും വെ​യി​ല്‍, ഖു​ര്‍​ബാ​നി എ​ന്നീ സി​നി​മ​ക​ളു​ടെ ചി​ത്രീ​ക​ര​ണ​വും മു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഷെ​യ്ന്‍ നി​ഗ​ത്തി​ന് പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.

Read More

42 കി​ലോ​മീ​റ്റ​ർ ഓ​ടി​ത്തീ​ർ​ത്ത​ത് 34 മി​നി​റ്റു​മെ​ടു​ത്ത്! ബോ​സ്റ്റ​ണ്‍ മാ​ര​ത്ത​ണി​ൽ മ​ത്സ​രി​ക്കാ​ൻ യോ​ഗ്യ​ത നേ​ടി വ​യ​നാ​ട്ടു​കാ​ര​ൻ ലോ​റി ഡ്രൈവർ

ക​ൽ​പ്പ​റ്റ: വി​ശ്വ​പ്ര​സി​ദ്ധ ബോ​സ്റ്റ​ണ്‍ ഫു​ൾ മാ​ര​ത്ത​ണി​ൽ 55 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ വ​യ​നാ​ട്ടു​കാ​ര​ൻ ലോ​റി ഡ്രൈ​വ​ർ മാ​ന​ന്ത​വാ​ടി ദ്വാ​ര​ക പ​ള്ളി​ത്താ​ഴ​ത്ത് തോ​മ​സ് യോ​ഗ്യ​ത നേ​ടി. ജ​നു​വ​രി 19നു ​ന​ട​ന്ന ടാ​റ്റ മും​ബൈ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫു​ൾ മാ​ര​ത്ത​ണി​ൽ 55 പ്ല​സ് വി​ഭാ​ഗ​ത്തി​ൽ അ​ഞ്ചാ​മ​നാ​യി ഫി​നി​ഷ് ചെ​യ്ത​താ​ണ് തോ​മ​സി​നു ബോ​സ്റ്റ​ണ്‍ മാ​ര​ത്ത​ണി​ൽ ഒ​രു​കൈ നോ​ക്കു​ന്ന​തി​നു വ​ഴി​തു​റ​ന്ന​ത്. മും​ബൈ മാ​ര​ത്ത​ണി​ൽ മൂ​ന്നു മ​ണി​ക്കൂ​റും 34 മി​നി​റ്റു​മെ​ടു​ത്താ​ണ് ‌തോ​മ​സ് 42 കി​ലോ​മീ​റ്റ​ർ ഓ​ടി​ത്തീ​ർ​ത്ത​ത്. സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​ത്തു​വ​ന്നാ​ൽ ബോ​സ്റ്റ​ണ്‍ മാ​ര​ത്ത​ണി​ൽ മാ​റ്റു​ര​യ്ക്കാ​നാ​ണ് തോ​മ​സി​ന്‍റെ തീ​രു​മാ​നം. ആ​റു വ​ർ​ഷ​മാ​യി ദേ​ശീ​യ മാ​സ്റ്റേ​ഴ്സ് മീ​റ്റു​ക​ളി​ൽ സ​ജീ​വ​മാ​ണ് തോ​മ​സ്. ഇ​തി​ന​കം നി​ര​വ​ധി മെ​ഡ​ലു​ക​ളാ​ണ് ഓ​ടി​യെ​ടു​ത്ത​ത്. 2018ൽ ​ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന ഓ​ൾ ഇ​ന്ത്യ മാ​സ്റ്റേ​ഴ്സ് മീ​റ്റി​ൽ പ​ത്തു കി​ലോ​മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ സ്വ​ർ​ണ​വും അ​ഞ്ച് കി​ലോ​മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ വെ​ള്ളി​യും 1500 മീ​റ്റ​റി​ൽ വെ​ങ്ക​ല​വും നേ​ടി അ​ക്കൊ​ല്ലം സ്പെ​യി​നി​ൽ ന​ട​ന്ന വേ​ൾ​ഡ്…

Read More

വി​സ പ​തി​ച്ച് 15 ദി​വ​സ​ത്തി​നു​ള​ളി​ൽ യാ​ത്ര തി​രിച്ചില്ലെങ്കില്‍… സൗ​ദി താ​ൽ​ക്കാ​ലി​ക​മാ​യി വി​സ​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യിരിക്കുന്നത്‌ ര​ണ്ടാ​ഴ്ച​ത്തേ​ക്ക്

കൊ​ണ്ടോ​ട്ടി: കൊ​റോ​ണ​യെ തു​ട​ർ​ന്ന് ര​ണ്ടാ​ഴ്ച​ത്തേ​ക്കാ​ണ് താ​ൽ​ക്കാ​ലി​ക​മാ​യി വി​സ​ക​ൾ​ക്ക് സൗ​ദി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഉം​റ വി​സ നി​ർ​ത്തി​വ​ച്ച​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യ​ത് ഉം​റ വി​സ സ്റ്റാ​ന്പിം​ഗ് പ​തി​ച്ച് യാ​ത്ര​ക്ക് ഒ​രു​ങ്ങു​ന്ന ആ​യി​ര​ങ്ങ​ളാ​ണ്. ഉം​റ വി​സ​ക്ക് ഒ​രു​മാ​സ​ത്തി​നാ​ണ് വി​സ അ​നു​വ​ദി​ക്കു​ന്ന​ത്. വി​സ പ​തി​ച്ച് 15 ദി​വ​സ​ത്തി​നു​ള​ളി​ൽ യാ​ത്ര തി​രി​ക്കു​ക​യും വേ​ണം. അ​ല്ലാ​ത്ത പ​ക്ഷം യാ​ത്ര ത​ട​സ​പ്പെ​ടും. സ്റ്റാ​ന്പിം​ഗ് ന​ട​ത്തി​യ ദി​വ​സം മു​ത​ലാ​ണ് തീ​ർ​ഥാ​ട​ന കാ​ലാ​വ​ധി ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​ന്ന​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ മ​ട​ങ്ങി​യ​വ​രും വ​രും ദി​വ​സ​ങ്ങ​ളി​ൽ പോ​കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​വ​രു​മാ​യ ആ​യി​ര​ങ്ങ​ളാ​ണു​ള്ള​ത്. ഇ​വ​രു​ടെ കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക​യാ​ണു​ള​ള​ത്. ഏ​പ്രി​ൽ മാ​സ​ത്തോ​ടെ വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക് വേ​ന​ല​വ​ധി മു​ൻ​നി​ർ​ത്തി വ​ർ​ധി​ക്കു​മെ​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ പേ​ർ തീ​ർ​ഥാ​ട​ന​ത്തി​നു പോ​കു​ന്ന സ​മ​യ​മാ​ണി​ത്. കാ​ലാ​വ​ധി തീ​രു​ന്ന ഉം​റ വി​സ​ക​ൾ എ​ക​സ്ചേ​ഞ്ച് ചെ​യ്യാ​ൻ സൗ​ദി​യി​ലെ ഉം​റ ക​ന്പ​നി​ക​ൾ മു​ഖേ​ന സൗ​ദി ഹ​ജ്ജ് ഉം​റ മ​ന്ത്രാ​ല​യ​ത്തി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​ക​യാ​ണ് ട്രാ​വ​ൽ ഗ്രൂ​പ്പ് ഏ​ജ​ൻ​സി​ക​ൾ. ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഉം​റ…

Read More

കലാപം കെടുത്തിയതു ജീവിതം! ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 14ലെ ​പ്ര​ണ​യദി​ന​ത്തി​ലാ​ണ് ത​സ്‌​ലീ​നും അ​ഷ്ഫാ​ക്കും വി​വാ​ഹി​ത​രാ​യ​ത്, പ​ക്ഷേ… കണ്ണീരു വറ്റി തസ്‌ലിൻ ഫാത്തിമ

Read More

പലരെയും സഹായത്തിനു വിളിച്ചു, പക്ഷേ..! പാതിരാത്രി ന്യായാധിപൻ കാവലാളായി; രക്ഷാകേന്ദ്രമായി അൽഹിന്ദ് ആശുപത്രി

ന്യൂ​​​ഡ​​​ൽ​​​ഹി: ഫെ​​​ബ്രു​​​വ​​​രി 26 ബു​​​ധ​​​നാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി​​​യി​​​ലാ​​​ണ് അ​​​ൽ​​​ഹി​​​ന്ദ് ആ​​​ശു​​​പ​​​ത്രി ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​എം.​​​എ. അ​​​ൻ​​​വ​​​റി​​​നെ തേ​​​ടി തി​​​ക​​​ച്ചും അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യ ഒ​​​രു ഫോ​​​ണ്‍ വി​​​ളി എ​​​ത്തു​​​ന്ന​​​ത്. ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി ജ​​​സ്റ്റീ​​​സ് എ​​​സ്. മു​​​ര​​​ളീ​​​ധ​​​ർ ആ​​​യി​​​രു​​​ന്നു ഫോ​​​ണി​​​ന്‍റെ മ​​​റു​​​വ​​​ശ​​​ത്ത്. ക​​​ലാ​​​പ​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ പ്ര​​​വേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന അ​​​ൽ​​​ഹി​​​ന്ദ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ വി​​​വ​​​ര​​​ങ്ങ​​​ൾ ചോ​​​ദി​​​ച്ച​​​റി​​​യാ​​​നാ​​​ണു ജ​​​ഡ്ജി നേ​​​രി​​​ട്ടു വി​​​ളി​​​ച്ച​​​ത്. അ​​​ന്ന് അ​​​ർ​​​ധ​​​രാ​​​ത്രി ത​​​ന്നെ​​​യാ​​​ണ് ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി അ​​​സാ​​​ധാ​​​ര​​​ണ​​​മാ​​​യി കൂ​​​ടി​​​ച്ചേ​​​ർ​​​ന്നു ക​​​ലാ​​​പ​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റ​​​വ​​​ർ​​​ക്ക് അ​​​ടി​​​യ​​​ന്ത​​​ര ചി​​​കി​​​ത്സ ല​​​ഭ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് ഡ​​​ൽ​​​ഹി പോ​​​ലീ​​​സി​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്. ഡ​​​ൽ​​​ഹി ക​​​ലാ​​​പ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സു​​​ക​​​ളി​​​ൽ നി​​​ർ​​​ണാ​​​യ​​​ക നി​​​ല​​​പാ​​​ടു​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ച ജ​​​സ്റ്റീ​​​സ് എ​​​സ്. മു​​​ര​​​ളീ​​​ധ​​​റി​​​നെ പ​​​ഞ്ചാ​​​ബ് – ഹ​​​രി​​​യാ​​​ന ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലേ​​​ക്ക് സ്ഥ​​​ലം മാ​​​റ്റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. മു​​​സ്ത​​​ഫാ​​​ബാ​​​ദ് പ്ര​​​ദേ​​​ശ​​​ത്തെ ഒ​​​രു ചെ​​​റി​​​യ ആ​​​ശു​​​പ​​​ത്രി​​​യാ​​​ണ് അ​​​ൽ​​​ഹി​​​ന്ദ് ആ​​​ശു​​​പ​​​ത്രി. ക​​​ലാ​​​പം ന​​​ട​​​ന്ന ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ മു​​​റി​​​വേ​​​റ്റ​​​വ​​​രെക്കൊ​​​ണ്ട് ഇ​​​വി​​​ടം നി​​​റ​​​ഞ്ഞി​​​രു​​​ന്നു. പ​​​ക്ഷേ ബു​​​ധ​​​നാ​​​ഴ്ച ആ​​​യ​​​തോ​​​ടെ അ​​​ക്ര​​​മി​​​ക​​​ൾ പ്ര​​​ദേ​​​ശം കീ​​​ഴ​​​ട​​​ക്കി നി​​​ല​​​യു​​​റ​​​പ്പി​​​ക്കു​​​ക​​​യും ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് ആം​​​ബു​​​ല​​​ൻ​​​സ്…

Read More

അ​മി​ത് ഷാ ​എ​വി​ടെ​യാ​യി​രു​ന്നു‍? ഡ​ൽ​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി വീ​ണ്ടും ശി​വ​സേ​ന

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി വീ​ണ്ടും ശി​വ​സേ​ന. ഡ​ൽ​ഹി ക​ത്തി​യെ​രി​യു​ന്പോൾ അ​മി​ത് ഷാ​യെ കാ​ണാ​നി​ല്ലാ​യി​രു​ന്നെ​ന്ന് ശി​വ​സേ​ന ആ​ഞ്ഞ​ടി​ച്ചു. പാ​ർ​ട്ടി​യു​ടെ മു​ഖ​പ​ത്ര​മാ​യ സാ​മ്ന​യി​ലൂ​ടെ​യാ​യി​രു​ന്നു വി​മ​ർ​ശ​നം. ഡ​ൽ​ഹി ക​ത്തു​ക​യാ​ണ്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യെ എ​വി​ടെ​യും കാ​ണാ​നി​ല്ല. അ​തി​ദേ​ശീ​യ​ത​യും വ​ർ​ഗീ​യ​ത​യും രാ​ജ്യ​ത്തെ 100 വ​ർ​ഷം പി​ന്നോ​ട്ട​ടി​ക്കു​മെ​ന്നും സാ​മ്ന പ​റ​യു​ന്നു. കേ​ന്ദ്ര​മ​ന്ത്രി അ​നു​രാ​ഗ് താ​ക്കൂ​ർ, ബി​ജെ​പി നേ​താ​ക്ക​ളാ​യ പ​ർ​വേ​ഷ് മി​ശ്ര, ക​പി​ൽ മി​ശ്ര എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട ജ​ഡ്ജി​യെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ശി​ക്ഷി​ച്ചെ​ന്നും സാ​മ്ന കു​റ്റ​പ്പെ​ടു​ത്തി. രാ​ജ്യ​ത്തെ സ്ഥി​തി ആ​ശ​ങ്കാ​ജ​ന​ക​മാ​യി​രു​ന്നു. സ​വ​ർ​ക്ക​റെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ന്ന പാ​ർ​ട്ടി ആ​ദ്യം രാ​ജ്യ​ത്തി​ന്‍റെ സ​ൽ​പ്പേ​രി​നെ​ക്കു​റി​ച്ച് ചി​ന്തി​ക്ക​ണ​മെ​ന്നും സാ​മ്ന ഓ​ർ​മ​പ്പെ​ടു​ത്തി. ത​ല​സ്ഥാ​ന​ത്ത് ക്ര​മ​സ​മാ​ധാ​നം പ​രി​പാ​ലി​ക്കു​ന്ന​തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് സാ​മ​്ന നേ​ര​ത്തെ കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. ട്രം​പ് മോ​ദി​യെ 25 ത​വ​ണ​യെ​ങ്കി​ലും പു​ക​ഴ​ത്തു​ക​യും ഇ​രു​വ​രും പ​ര​സ്പ​രം ആ​ലിം​ഗ​നം ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. 25 ആ​ലിം​ഗ​ന​ങ്ങ​ൾ​ക്ക് 22,000 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ്.’’ ശി​വ​സേ​ന പ​രി​ഹ​സി​ച്ചു.…

Read More