9 മാ​സ​ത്തി​നി​ട​യി​ൽ ല​ഹ​രി​ക്കേ​സി​ൽ പി​ടി​യി​ലാ​യ​ത് 108 ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ;  ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 74 കേ​സു​ക​ൾ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ല​ഹ​രി​ക്കേ​സു​ക​ളി​ൽ ക​ഴി​ഞ്ഞ ഒ​മ്പ​തു മാ​സ​ത്തി​നി​ട​യി​ൽ പോ​ലീ​സ് പി​ടി​യി​ലാ​യ​ത് 108 ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ. 74 കേ​സു​ക​ളി​ലാ​യാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ൽ ക​ട​ത്തി കൊ​ണ്ട് വ​ന്ന മ​യ​ക്കു​മ​രു​ന്നു​ക​ൾ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത് 26 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യു​ണ്ടാ​യി. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് സം​സ്ഥാ​ന​ത്തേ​ക്ക് ല​ഹ​രി ക​ട​ത്തു​ന്ന സം​ഘ​ങ്ങ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഡാ​ൻ​സാ​ഫ് സം​ഘം ന​ട​ത്തി​യ ല​ഹ​രി വേ​ട്ട​യി​ൽ ഒ​മ്പ​തു മാ​സ​ത്തി​നി​ടെ 149 പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 111 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യു​ണ്ടാ​യി. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ട്രെ​യി​ൻ മാ​ർ​ഗ​മാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് ല​ഹ​രി​മ​രു​ന്നു​ക​ൾ കൂ​ടു​ത​ലാ​യും എ​ത്തു​ന്ന​ത്. പോ​ലീ​സ് പി​ടി കൂ​ടു​ന്ന​തി​ൽ ഏ​റെ​യും ക​ഞ്ചാ​വാ​ണ്. പ​ശ്ചി​മ ബം​ഗാ​ൾ, ഒ​ഡീ​ഷ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് വ​ൻ തോ​തി​ൽ ക​ഞ്ചാ​വ് എ​ത്തു​ന്ന​ത്. അ​വി​ടെ നി​ന്ന് നി​സാ​ര വി​ല​യ്ക്ക് വാ​ങ്ങു​ന്ന ക​ഞ്ചാ​വ് സം​സ്ഥാ​ന​ത്ത് എ​ത്തി​ച്ച് വ​ൻ തു​ക​യ്ക്കാ​ണ് വി​ല്പ​ന. ബം​ഗ​ളൂ​രു, ആ​ന്ധ്ര എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് പ​ഴം,…

Read More

ഡ​ൽ​ഹി സ്ഫോ​ട​നം; വി​വാ​ദ സ​ർ​വ​ക​ലാ​ശാ​ല അ​ൽ ഫ​ലാ​ഹി​ൽ ഇ​ഡി റെ​യ്ഡ് ; നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​താ​യി റി​പ്പോ​ർ​ട്ട്

ഡ​ൽ​ഹി: രാ​ജ്യ​ത്തെ ന​ടു​ക്കി​യ ഡ​ൽ​ഹി സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ അ​ൽ ഫ​ലാ​ഹ് സ​ർ​വ​ക​ലാ​ശാ​ല ഓ​ഫീ​സി​ലും സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി ബ​ന്ധ​മു​ള്ള 25 സ്ഥാ​പ​ന​ങ്ങ​ളി​ലും റെ​യ്ഡ്.ഹ​രി​യാ​ന ആ​സ്ഥാ​ന​മാ​യു​ള്ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സാ​ന്പ​ത്തി​ക​സ്രോ​ത​സു​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ, എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്നു രാ​വി​ലെ​യാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. ഫ​രീ​ദാ​ബാ​ദി​ൽ 70 ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള വി​ശാ​ല​മാ​യ കാ​മ്പ​സു​ള്ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഓ​ഖ്‌​ല ഓ​ഫീ​സും റെ​യ്ഡ് ചെ​യ്യ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഡ​ൽ​ഹി സ്‌​ഫോ​ട​ന​ക്കേ​സി​ൽ, ചാ​വേ​റാ​യി പൊ​ട്ടി​ത്തെ​റി​ച്ച ഡോ. ​ഉ​മ​ർ ന​ബി​യും പി​ടി​യി​ലാ​യ മ​റ്റു ഡോ​ക്‌​ട​ർ​മാ​രും അ​ൽ ഫ​ലാ​ഹി​ലെ ജീ​വ​ന​ക്കാ​രാ​യ​തു​കൊ​ണ്ട് സ​ർ​വ​ക​ലാ​ശാ​ല അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സാ​ന്പ​ത്തി​ക​സ്രോ​ത​സ് അ​ന്വേ​ഷി​ക്കാ​നു​ള്ള കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ക്കൗ​ണ്ടു​ക​ളു​ടെ ഓ​ഡി​റ്റി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​വി​ഭാ​ഗ​വും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. യൂ​ണി​വേ​ഴ്സി​റ്റി ഗ്രാ​ന്‍റ്സ് ക​മ്മീ​ഷ​ൻ, നാ​ഷ​ണ​ൽ അ​സ​സ്മെ​ന്‍റ് ആ​ൻ​ഡ് അ​ക്ര​ഡി​റ്റേ​ഷ​ൻ കൗ​ൺ​സി​ൽ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ജ​രേ​ഖ ച​മ​ച്ച​തി​നും അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​തി​നു​മെ​തി​രേ…

Read More

ഡ​ൽ​ഹി​യി​ൽ ഭീ​ക​ര​ർ ആ​സൂ​ത്ര​ണം ചെ​യ്ത​ത്  ഹ​മാ​സ് മോ​ഡ​ൽ ആ​ക്ര​മ​ണം; ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത് അറസ്റ്റിലായ ഡാ​നി​ഷി​ൽ നിന്ന്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഹ​മാ​സ് മോ​ഡ​ൽ ആ​ക്ര​മ​ണം ന​ട​ത്താ​നാ​ണ് ഭീ​ക​ര​ർ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്ന​തെ​ന്ന് അ​ന്വേ​ഷ​ണ ഏ​ജ​ൻ‌​സി​ക​ൾ ക​ണ്ടെ​ത്തി. ഒ​ക്ടോ​ബ​ർ ഏ​ഴി​ന് ഇ​സ്ര​യേ​ലി​ൽ ഹ​മാ​സ് ന​ട​ത്തി​യ​തി​ന് സ​മാ​ന​മാ​യ ആ​ക്ര​മ​ണം രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ന​ട​ത്താ​നാ​യി​രു​ന്നു “വൈ​റ്റ് കോ​ള​ർ’ ഭീ​ക​ര​രു​ടെ പ​ദ്ധ​തി. കാ​ർ ബോം​ബു​ക​ളി​ലേ​ക്കു മാ​റു​ന്ന​തി​നു മു​മ്പ് ഡ​ൽ​ഹി​യി​ലും മ​റ്റ് അ​തീ​വ സു​ര​ക്ഷാ​മേ​ഖ​ല​ക​ളി​ലും റോ​ക്ക​റ്റ് ബോം​ബ് ആ​ക്ര​മ​ണം ന​ട​ത്താ​നാ​ണ് ഭീ​ക​ര​ർ ആ​ദ്യം പ​ദ്ധ​തി​യി​ട്ടി​രു​ന്ന​തെ​ന്ന് അ​ന്വേ​ഷ​ണ​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ചാ​വേ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ ഉ​മ​ർ ന​ബി​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ച്ച ര​ണ്ടാ​മ​ത്തെ ഭീ​ക​ര​നെ അ​റ​സ്റ്റ് ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് എ​ൻ​ഐ​എ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ജാ​സി​ർ ബി​ലാ​ൽ വാ​നി എ​ന്ന ഡാ​നി​ഷി​നെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണ് ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്. ആ​യു​ധ​ങ്ങ​ളും ബോം​ബു​ക​ളും വ​ഹി​ക്കാ​ൻ ശേ​ഷി​യു​ള്ള ത​ര​ത്തി​ലേ​ക്കു ഭീ​ക​ര​ർ​ക്ക് വേ​ണ്ടി ഡ്രോ​ണു​ക​ൾ ഇ​യാ​ൾ പ​രി​ഷ്ക​രി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. ഇ​തു​കൂ​ടാ​തെ റോ​ക്ക​റ്റു​ക​ൾ നി​ർ​മി​ക്കാ​ൻ ശ്ര​മി​ച്ച​തി​നും എ​ൻ​ഐ​എ തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഡാ​നി​ഷ് ആ​ണ് ഭീ​ക​ര​ർ​ക്ക് ഇ​തി​നാ​യി…

Read More

ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി​യാ​യി നി​തീ​ഷി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ വ്യാ​ഴാ​ഴ്ച

പ​ട്ന: ബി​ഹാ​റി​ൽ ജെ​ഡി-​യു നേ​താ​വ് നി​തീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ വ്യാ​ഴാ​ഴ്ച ന​ട​ക്കും. പ​ട്ന​യി​ലെ ഗാ​ന്ധി മൈ​താ​ന​ത്താ​യി​രി​ക്കും സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക​യെ​ന്നാ​ണ് എ​ൻ​ഡി​എ നേ​താ​ക്ക​ൾ അ​റി​യി​ച്ച​ത്. സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​അ​ട​ക്ക​മു​ള്ള പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും എ​ന്നാ​ണ് സൂ​ച​ന. മു​ഖ്യ​മ​ന്ത്രി​യാ​യി നി​തീ​ഷ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ക പ​ത്താം ത​വ​ണ​യാ​ണ്. ഇ​ത്ത​വ​ണ വ​ൻ വി​ജ​യം നേ​ടി​യാ​ണ് നി​തീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ​ഡി​എ ബി​ഹാ​റി​ൽ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന​ത്. 202 സീ​റ്റു​ക​ളാ​ണ് എ​ൻ​ഡി​എ​യ്ക്ക് ല​ഭി​ച്ച​ത്. മ​ഹാ​സ​ഖ്യ​ത്തി​ന് 35 സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​ണ് വി​ജ​യി​ക്കാ​നാ​യ​ത്.

Read More

ബം​ഗ്ലാ​ദേ​ശ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന​യ്ക്ക് വ​ധ​ശി​ക്ഷ​യോ? അ​ന്താ​രാ​ഷ്ട്ര ക്രൈം​സ് ട്രൈ​ബ്യൂ​ണ​ലി​ന്‍റെ സു​പ്ര​ധാ​ന വി​ധി ഇ​ന്ന്

ന്യൂ​ഡ​ൽ​ഹി: ബം​ഗ്ലാ​ദേ​ശ് പ്ര​ധാ​ന​മ​ന്ത്രി​സ്ഥാ​ന​ത്തു​നി​ന്നു സ്ഥാ​ന​ഭ്ര​ഷ്ട​യാ​ക്ക​പ്പെ​ട്ട ഷെ​യ്ഖ് ഹ​സീ​ന​യ്‌​ക്കെ​തി​രെ അ​ന്താ​രാ​ഷ്ട്ര ക്രൈം​സ് ട്രൈ​ബ്യൂ​ണ​ലി​ന്‍റെ (ഐ​സി​ടി) സു​പ്ര​ധാ​ന വി​ധി ഇ​ന്ന്. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ൽ രാ​ജ്യ​ത്ത് അ​ര​ങ്ങേ​റി​യ ക​ലാ​പ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് ട്രൈ​ബ്യൂ​ണ​ൽ വി​ധി. ഇ​ന്ത്യ​യി​ൽ അ​ഭ​യം തേ‍​ടി​യ ഹ​സീ​ന​യ്ക്ക് പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ വ​ധ​ശി​ക്ഷ​യാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.‌‌ ഇ​ന്ന​ലെ രാ​ത്രി, ഹ​സീ​ന​യു​ടെ പാ​ർ​ട്ടി​യാ​യ അ​വാ​മി ലീ​ഗി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​ങ്കു​വ​ച്ച ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ൽ, പ്ര​തി​ഷേ​ധം തു​ട​രാ​ൻ ഹ​സീ​ന അ​നു​യാ​യി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. “ഭ​യ​പ്പെ​ടാ​ൻ ഒ​ന്നു​മി​ല്ല. ഞാ​ൻ ജീ​വ​നോ​ടെ​യു​ണ്ട്. ഞാ​ൻ ജീ​വി​ക്കും. ഞാ​ൻ ബം​ഗ്ലാ​ദേ​ശി​ലെ ജ​ന​ങ്ങ​ളെ പി​ന്തു​ണ​യ്ക്കും…’ – മു​ൻ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. പാ​ർ​ട്ടി​ക്കേ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് ഭ​ര​ണ​കൂ​ടം നീ​ക്കി​യി​ല്ലെ​ങ്കി​ൽ ഫെ​ബ്രു​വ​രി​യി​ലെ ദേ​ശീ​യ തെ​ര​ഞ്ഞെ​ടു​പ്പ് അ​വാ​മി ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ ത​ട​യു​മെ​ന്നും പ്ര​തി​ഷേ​ധ​ങ്ങ​ൾ അ​ക്ര​മ​ത്തി​ലേ​ക്കു നീ​ങ്ങു​മെ​ന്നും ഹ​സീ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​വാ​മി ലീ​ഗ് ഇ​ന്നു രാ​ജ്യ​വ്യാ​പ​ക​മാ​യി ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ലെ രാ​ത്രി വൈ​കി ത​ല​സ്ഥാ​ന ന​ഗ​രി​യാ​യ ധാ​ക്ക​യി​ൽ സ്ഫോ​ട​ന​ങ്ങ​ളും വ​ൻ​പ്ര​ക്ഷോ​ഭ​ങ്ങ​ളും…

Read More

ഡ​ൽ​ഹി ചാ​വേ​ർ ഉ​മ​ർ ന​ബി​യു​ടെ കൂ​ട്ടാ​ളി പി​ടി​യി​ൽ‌: പി​ടി​യി​ലാ​യ​ത് കാ​ഷ്മീ​ർ സ്വ​ദേ​ശി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​മാ‍​യ ഡ​ൽ​ഹി​യി​ൽ ചാ​വേ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ ഡോ. ​ഉ​മ​ർ ന​ബി​യു​ടെ കൂ​ട്ടാ​ളി പി​ടി​യി​ൽ. ഇ​ന്ന​ലെ ഡ​ൽ​ഹി​യി​ൽ വ​ച്ചാ​ണ് ജ​മ്മു കാ​ഷ്മീ​ർ പാം​പോ​റി​ലെ സാം​ബൂ​റ നി​വാ​സി​യാ​യ അ​മീ​ർ റാ​ഷി​ദ് അ​ലി​യെ എ​ൻ​ഐ​എ പി​ടി​കൂ​ടി​യ​ത്. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഗൂ​ഢാ​ലോ​ച​ന​യി​ലും നി​ർ​വ​ഹ​ണ​ത്തി​ലും ഇ​യാ​ൾ​ക്കു പ​ങ്കെ​ണ്ടെ​ന്നു അ​ന്വേ​ഷ ണ​വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. അ​റ​സ്റ്റി​ലാ​യ ഭീ​ക​ര​ന് പാ​ക്കി​സ്ഥാ​ൻ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ആ ​കാ​ർ വാ​ങ്ങു​ന്ന​തി​ന് സൗ​ക​ര്യ​മൊ​രു​ക്കാ​നാ​ണ് അ​ലി ഡ​ൽ​ഹി​യി​ൽ എ​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട വെ​ളു​ത്ത ഐ20 ​കാ​ർ ഇ​യാ​ളു​ടെ പേ​രി​ലാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ളി​പ്പെ​ടു​ത്തി. ഡ​ൽ​ഹി പോ​ലീ​സ്, ജ​മ്മു കാ​ഷ്മീ​ർ പോ​ലീ​സ്, ഹ​രി​യാ​ന പോ​ലീ​സ്, യു​പി പോ​ലീ​സ്, വി​വി​ധ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ എ​ന്നി​വ​യെ ഏ​കോ​പി​ച്ചു​ള്ള എ​ൻ​ഐ​എ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ബോം​ബാ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ​യും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​വ​രെ​യും കു​റി​ച്ചു​ള്ള വി​ശാ​ല​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ. ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യി​ൽ അ​മ്മ​യു​ടെ സാ​മ്പി​ളു​മാ​യി…

Read More

കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല വി​സി നി​യ​മ​നം: സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി​യി​ല്‍

കൊ​ച്ചി: കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ വി​സി നി​യ​മ​ന​ത്തി​ന് ഗ​വ​ര്‍​ണ​ര്‍ പു​റ​പ്പെ​ടു​വി​ച്ച വി​ജ്ഞാ​പ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും . സെ​ര്‍​ച്ച് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് ഒ​ക്ടോ​ബ​ര്‍ 31നും ​വി​സി സ്ഥാ​ന​ത്തേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ച് ന​വം​ബ​ര്‍ മൂ​ന്നി​നും പു​റ​പ്പെ​ടു​വി​ച്ച വി​ജ്ഞാ​പ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ര്‍​ജി. കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല വി​സി​യു​ടെ കാ​ലാ​വ​ധി 2024 ന​വം​ബ​ര്‍ പ​ത്തി​ന് അ​വ​സാ​നി​ച്ച​തി​നാ​ല്‍ കെ​മ​സ്ട്രി വി​ഭാ​ഗം പ്ര​ഫ​സ​ര്‍ ഡോ. ​പി. ര​വീ​ന്ദ്ര​ന് താ​ല്‍​ക്കാ​ലി​ക ചു​മ​ത​ല ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. സെ​ന​റ്റ് പ്ര​തി​നി​ധി​യാ​യ പ്ര​ഫ. എ. ​സാ​ബു ന​വം​ബ​ര്‍ ഒ​മ്പ​തി​ന് സെ​ര്‍​ച്ച് ക​മ്മി​റ്റി​യി​ല്‍ നി​ന്ന് രാ​ജി​വെ​ച്ച​തി​നാ​ല്‍ ചാ​ന്‍​സ​ല​ര്‍ പു​റ​പ്പെ​ടു​വി​ച്ച വി​ജ്ഞാ​പ​നം നി​യ​മ​പ​ര​മ​ല്ലെ​ന്നാ​ണ് ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. വി​ശ​ദീ​ക​ര​ണ​ത്തി​ന് ചാ​ന്‍​സ​ല​റു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ സ​മ​യം തേ​ടി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ഹ​ര്‍​ജി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കാ​ന്‍ ജ​സ്റ്റി​സ് വി.​ജി. അ​രു​ണ്‍ മാ​റ്റി​യ​ത്.

Read More

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സ്: ഇ​ഡി ഹ​ര്‍​ജി ഇ​ന്നു ഹൈ​ക്കോ​ട​തി​യി​ല്‍

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ലെ എ​ഫ്.​ഐ.​ആ​റി​ന്‍റെ പ​ക​ര്‍​പ്പ് കൈ​മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. ഹ​ര്‍​ജി ജ​സ്റ്റി​സ് സി.​എ​സ്. ഡ​യ​സ് പ​രി​ഗ​ണി​ക്കും. ക​ള്ള​പ്പ​ണം വെ​ളി​പ്പി​ക്ക​ല്‍ നി​രോ​ധ​ന​നി​യ​മ പ്ര​കാ​രം അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ക്രൈം ​ബ്രാ​ഞ്ച് ര​ജി​സ്റ്റ​ര്‍ ചെ​യ്ത എ​ഫ്‌​ഐ​ആ​റി​ന്‍റെ മു​ദ്ര​വെ​ച്ച പ​ക​ര്‍​പ്പാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. റാ​ന്നി മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് ന​ല്‍​കി​യ ഹ​ര്‍​ജി ത​ള്ളി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ഇ​ഡി കൊ​ച്ചി സോ​ണ​ല്‍ ഓ​ഫീ​സ് ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. പൊ​തു​രേ​ഖ​യാ​യ എ​ഫ്‌​ഐ​ആ​ര്‍ ഇ​ഡി​ക്ക് നി​ഷേ​ധി​ക്കാ​നാ​കി​ല്ലെ​ന്നും ക​ള്ള​പ്പ​ണം വെ​ളി​പ്പി​ക്ക​ല്‍ നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മു​ള​ള അ​ന്വേ​ഷ​ണം നി​ല​വി​ല്‍ ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണ​ത്തി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​ണെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. അ​ന്വേ​ഷ​ണം ഹൈ​ക്കോ​ട​തി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി എ​ഫ്‌​ഐ​ആ​ര്‍ ന​ല്‍​ക​ണ​മെ​ന്ന ആ​വ​ശ്യം ത​ള​ളി​യ​ത്.

Read More

ആ​ശ്വാ​സ​വാ​ക്കു​ക​ളു​മാ​യി മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി ആ​ന​ന്ദി​ന്‍റെ വീ​ട്ടി​ലെ​ത്തി

തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ്പ​റേ​ഷ​നി​ലേ​ക്ക് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കാ​ൻ സീ​റ്റ് നി​ഷേ​ധി​ച്ച​തി​ൽ മ​നം നൊ​ന്ത് ആ​ത്മ​ഹ​ത്യ ചെ​യ്ത ആ​ന​ന്ദ് കെ ​ത​മ്പി​യു​ടെ വീ​ട്ടി​ലെ​ത്തി മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി. ആ​ന​ന്ദി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും നാ​ട്ടു​കാ​രെ​യും സ​ന്ദ​ർ​ശി​ച്ച മ​ന്ത്രി എ​ല്ലാ പി​ന്തു​ണ​യും ഉ​റ​പ്പു​ന​ൽ​കി​യ​ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ ശി​വ​ൻ​കു​ട്ടി ആ​ർ​എ​സ്എ​സി​നെ​യും ബി​ജെ​പി​യെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കു​ക​യും ചെ​യ്തു. അ​ന​ന്തു അ​ജി, തി​രു​മ​ല അ​നി​ൽ, ആ​ന​ന്ദ് ത​മ്പി എ​ന്നി​വ​ർ ജീ​വ​നൊ​ടു​ക്കി​യ സാ​ഹ​ച​ര്യ​മ​ട​ക്കം വി​വ​രി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു മ​ന്ത്രി​യു​ടെ വി​മ​ർ​ശ​നം. ബി​ജെ​പി, ആ​ർ​എ​സ്എ​സ് പ്ര​സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ ജീ​വ​ന് അ​വ​രു​ടെ പ്ര​സ്ഥാ​നം ത​ന്നെ ഭീ​ഷ​ണി​യാ​കു​ന്ന അ​തീ​വ ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​മാ​ണ് സം​സ്ഥാ​ന​ത്ത് നി​ല​വി​ലു​ള്ള​ത്. ബി​ജെ​പി​യു​ടെ ജീ​ർ​ണി​ച്ച നേ​തൃ​ത്വ​ത്തി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധം വ​രാ​നി​രി​ക്കു​ന്ന ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ക്ത​മാ​യി പ്ര​തി​ഫ​ലി​ക്കു​മെ​ന്നും മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.  

Read More

ഇ​നി ശ​ര​ണ മ​ന്ത്ര​ങ്ങ​ളു​ടെ നാ​ളു​ക​ൾ: ഭക്തരെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങി പ​മ്പ​യും സ​ന്നി​ധാ​ന​വും; ശ​ബ​രി​മ​ല ന​ട തു​റ​ന്നു

പ​ത്ത​നം​തി​ട്ട: ഭ​ക്തി​യു​ടെ നാ​ൽ​പ​ത്തി​യൊ​ന്ന് നാ​ളു​ക​ളെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങി പ​മ്പ​യും ശ​ബ​രി​മ​ല​യും. ശ​ബ​രി​മ​ല ന​ട തു​റ​ന്നു. മ​ണ്ഡ​ല ചി​റ​പ്പി​ന് നാ​ളെ തു​ട​ക്ക​മാ​കും. വൈ​കു​ന്നേ​രം 4.55 ന് ​ശ​ബ​രി​മ​ല ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മേ​ൽ​ശാ​ന്തി അ​രു​ൺ​കു​മാ​ർ ന​മ്പൂ​തി​രി ന​ട തു​റ​ന്ന് ദീ​പം തെ​ളി​യി​ച്ചു.

Read More