വീ​ട്ടാ​വ‍​ശ്യ​ത്തി​ന് പോ​ലും തെ​ങ്ങി​ൽ​ക്ക​യ​റി നാ​ലു തേ​ങ്ങ​യി​ടാ​ൻ ആ​ളെ​ക്കി​ട്ടാ​നി​ല്ല! വീ​ട്ട​മ്മ​മാ​രു​ടെ പ​രാ​തി​ക​ൾ​ക്ക് ഇ​നി ‘ആ​പ്പു’ വ​ഴി പ​രി​ഹാ​രം; ഒ​റ്റ ക്ലി​ക്കി​ൽ തൊ​ഴി​ലാ​ളി റെ​ഡി

ക​ണ്ണൂ​ർ: വീ​ട്ടാ​വ‍​ശ്യ​ത്തി​ന് പോ​ലും തെ​ങ്ങി​ൽ​ക്ക​യ​റി നാ​ലു തേ​ങ്ങ​യി​ടാ​ൻ ആ​ളെ​ക്കി​ട്ടാ​നി​ല്ല. ​കേ​ടാ​യ ഫ്രി​ഡ്ജ് ന​ന്നാ​ക്കാ​ൻ കൊ​ടു​ത്തി​ട്ട് മാ​സ​ങ്ങ​ളാ​യി. എ​ന്നി​ങ്ങ​നെ​യു​ള്ള വീ​ട്ട​മ്മ​മാ​രു​ടെ പ​രാ​തി​ക​ൾ​ക്ക് ഇ​നി “ആ​പ്പു’ വ​ഴി പ​രി​ഹാ​രം. ഒ​റ്റ ക്ലി​ക്കി​ൽ ഇ​നി അ​നു​യോ​ജ്യ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ വീ​ട്ടി​ലെ​ത്തും. ഇ​തി​നാ​യി “കേ​ര​ള സ്കി​ൽ ര​ജി​സ്ട്രി’ എ​ന്ന പേ​രി​ൽ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ക​യാ​ണ് സം​സ്ഥാ​ന വ്യാ​വ​സാ​യി​ക പ​രി​ശീ​ല​ന വ​കു​പ്പ്. ഗാ​ർ​ഹി​ക തൊ​ഴി​ൽ മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളെ എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടു കൂ​ടി​യാ​ണ് സ്കി​ൽ ര​ജി​സ്ട്രി​ക്ക് രൂ​പം കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. എ​സി,ഫ്രി​ഡ്ജ്,വാ​ഷിം​ഗ് മെ​ഷീ​ൻ, ടി​വി, കം​പ്യൂ​ട്ട​ർ എ​ന്നി​വ​യു​ടെ റി​പ്പ​യ​റിം​ഗ്- സ​ർ​വീ​സ് മു​ത​ൽ കാ​ർ​പ്പെ​ന്‍റ​ർ, പ്ലം​ബ​ർ, ഇ​ല​ക്‌​ട്രീ​ഷ​ൻ,പെ​യി​ന്‍റ​ർ, ഡ്രൈ​വ​ർ,ഗാ​ർ​ഹി​ക തൊ​ഴി​ൽ,ക്ലീ​നിം​ഗ് സ്റ്റാ​ഫ് തു​ട​ങ്ങി തെ​ങ്ങു​ക​യ​റ്റ​ക്കാ​ർ വ​രെ​യു​ണ്ടാ​കും ഈ ​ആ​പ്ലി​ക്കേ​ഷ​നി​ൽ. ഇ​ത്ത​ര​ത്തി​ൽ വി​വി​ധ തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ വൈ​ദ​ഗ്ധ്യ​മു​ള്ള​വ​രു​ടെ സേ​വ​ന​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഞൊ​ടി​യി​ട​യി​ൽ ല​ഭ്യ​മാ​ക്കു​ക​യാ​ണ് മൊ​ബൈ​ൽ ര​ജി​സ്ട്രി ല​ക്ഷ്യ​മി​ടു​ന്ന​ത്. തൊ​ഴി​ൽ ദാ​താ​ക്ക​ൾ​ക്കും വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ൾ​ക്കും മൊ​ബൈ​ൽ ആ​പ്പ് സേ​വ​നം…

Read More

ജാഗ്രത! നിരോധിത വെളിച്ചെണ്ണയുടെ ഉത്പാദനവും വില്‍പ്പനയും വ്യാപകം; ഇതുവരെ നിരോധിച്ചിട്ടുള്ളത് 142 വ്യാജ വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍

മ​ല​പ്പു​റം: സം​സ്ഥാ​ന ഭ​ക്ഷ്യ സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ർ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ വ്യാ​ജ വെ​ളി​ച്ചെ​ണ്ണ​യു​ടെ ഉ​ത്പാ​ദ​ന​വും വി​ത​ര​ണ​വും ജി​ല്ല​യി​ൽ ക​ർ​ശ​ന​മാ​യി ത​ട​യു​മെ​ന്നു ജി​ല്ലാ ഭ​ക്ഷ്യ സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ജി. ​ജ​യ​ശ്രീ അ​റി​യി​ച്ചു. നി​രോ​ധി​ത വെ​ളി​ച്ചെ​ണ്ണ മ​റ്റു ബ്രാ​ൻ​ഡി​ലും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലെ വെ​ളി​ച്ചെ​ണ്ണ ക​ന്പ​നി​ക​ളു​ടെ പേ​രി​ലും മ​റ്റു എ​ണ്ണ​ക​ളോ​ടൊ​പ്പം ചേ​ർ​ത്തും വ്യാ​ജ​ചി​ത്ര​ങ്ങ​ൾ പ​തി​പ്പി​ച്ചും വി​ൽ​ക്കു​ന്ന​താ​യി ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ക​ർ​ശ​ന​മാ​യി പ​രി​ശോ​ധി​ക്കു​ന്ന​തി​നും വെ​ളി​ച്ചെ​ണ്ണ ഉ​ത്പാ​ദ​ക,വി​ത​ര​ണ​ക്കാ​രു​ടെ വി​വ​രം ശേ​ഖ​രി​ക്കു​ന്ന​തി​നു​മാ​യി ഭ​ക്ഷ്യ സു​ര​ക്ഷാ സ​ർ​ക്കി​ൾ ഓ​ഫീ​സ​ർ​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. പ​രി​ശോ​ധ​ന​യി​ൽ നി​രോ​ധി​ത ബ്രാ​ൻ​ഡു​ക​ൾ ക​ണ്ടെ​ത്തു​ന്ന​പ​ക്ഷം തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. വെ​ളി​ച്ചെ​ണ്ണ ഉ​ത്പാ​ദ​ക​രും വി​ത​ര​ണ​ക്കാ​രും ഭ​ക്ഷ്യ സു​ര​ക്ഷാ നി​യ​മം അ​നു​ശാ​സി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യും പാ​ലി​ക്ക​ണ​മെ​ന്നും ബ്രാ​ൻ​ഡ് ര​ജി​സ്ട്രേ​ഷ​ന്‍റെ​യും ഭ​ക്ഷ്യ സു​ര​ക്ഷാ ലൈ​സ​ൻ​സി​ന്‍റെ​യും ശ​രി​പ​ക​ർ​പ്പ് സ്ഥാ​പ​ന​ത്തി​ൽ സൂ​ക്ഷി​ക്കു​ക​യും പ​രി​ശോ​ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​ക്കു​ക​യും വേ​ണ​മെ​ന്നും അ​വ​ർ നി​ർ​ദേ​ശി​ച്ചു. സം​സ്ഥാ​ന​ത്തെ വെ​ളി​ച്ചെ​ണ്ണ ഉ​ത്പാ​ദ​ക​ർ…

Read More

പീഡനക്കേസിൽ ബിജെപി എംഎൽഎയും കൂട്ടാളികളും പെട്ടു! ഹോട്ടലിൽ താമസിപ്പിച്ച് ഒരു മാസത്തോളം പീഡിപ്പിച്ചെന്ന് യുവതി; ഗർഭഛിദ്രത്തിന് വിധേയയാക്കി

ല​ക്‌‌​നൗ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ബി​ജെ​പി എം​എ​ല്‍​എ​യ്ക്കെ​തി​രേ പീ​ഡ​ന​ക്കേ​സ്. ബ​ദോ​ഹി എം​എ​ല്‍​എ ര​വീ​ന്ദ്ര​നാ​ഥ് ത്രി​പാ​ഠി അ​ട​ക്കം ഏ​ഴ് പേ​രാ​ണ് പീ​ഡ​ന​ക്കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​ത്. എം​എ​ൽ​എ​യോ​ടൊ​പ്പം അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​രു​മ​ക​ൻ, അ​ഞ്ച് കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് ബ​ദോ​ഹി പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. വാ​രാ​ണ​സി​യി​ല്‍ നി​ന്നു​ള്ള യു​വ​തി​യാ​ണ് പ​രാ​തി​ക്കാ​രി. 2017ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു വി​ളി​ച്ചു​വ​രു​ത്തി പീ​ഡ​ന​ത്തി​നി​ര​യാ​ക്കി എ​ന്നാ​ണ് യു​വ​തി​യു​ടെ മൊ​ഴി. ഭീ​ഷ​ണി​പ്പെ​ടു​ത്തി ഹോ​ട്ട​ലി​ല്‍ താ​മ​സി​പ്പി​ച്ച്‌ ഒ​രു മാ​സ​ത്തോ​ളം പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി. ഗ​ര്‍​ഭി​ണി​യാ​യ​തോ​ടെ നി​ര്‍​ബ​ന്ധി​ച്ച്‌ ഗ​ര്‍​ഭഛി​ദ്ര​ത്തി​ന് വി​ധേ​യ​യാ​ക്കി എ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പീ​ഡ​ന​ത്തി​നി​ര​യാ​ക്ക​ല്‍, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, ഗൂ​ഢാ​ലോ​ച​ന തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യി​ട്ടു​ള്ള​ത്. ഉ​ന്നാ​വ് പീ​ഡ​ന കേ​സി​ല്‍ ബി​ജെ​പി എം​എ​ല്‍​എ കു​ല്‍​ദീ​പ് സിം​ഗ് സെ​ൻഗാ​ര്‍ ജ​യി​ല്‍​ശി​ക്ഷ അ​നു​ഭ​വി​ക്കേ​യാ​ണ് മ​റ്റൊ​രു എം​എ​ല്‍​എ കൂ​ടി അ​റ​സ്റ്റി​ലാ​യി​രി​ക്കു​ന്ന​ത്.

Read More

കണ്ണില്ലാത്ത ക്രൂരത! ഭ​ർ​ത്താ​വി​നെ മ​ര​ത്തി​ൽ കെ​ട്ടി​യി​ട്ട് ആ​ദി​വാ​സി യു​വ​തി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു

ദും​ക: ഭ​ർ​ത്താ​വി​നെ മ​ര​ത്തി​ൽ കെ​ട്ടി​യി​ട്ട് ആ​ദി​വാ​സി യു​വ​തി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു. ജാ​ർ​ഖ​ണ്ഡി​ലെ ദും​ക ജി​ല്ല​യി​ലാ​ണു സം​ഭ​വം. ഗ്രാ​മ​ത്ത​ല​വ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ചേ​ർ​ന്നാ​ണു യു​വ​തി​യെ പീ​ഡി​പ്പി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ഭ​ർ​ത്താ​വി​നൊ​പ്പം ച​ന്ത​യി​ൽ​നി​ന്നു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങ​വെ, ജി​ർ​ക്ക വ​ന​മേ​ഖ​ല​യി​ൽ​വ​ച്ച് അ​ക്ര​മി​സം​ഘം വ​ഴി​യി​ൽ ത​ട​ഞ്ഞ​ശേ​ഷം കാ​ട്ടി​ലേ​ക്കു വ​ലി​ച്ചു​കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണു യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. പ്ര​തി​ക​ളാ​യ മൂ​ന്നു പേ​രും മാ​റി​മാ​റി പീ​ഡി​പ്പി​ച്ചു. ഈ ​സ​മ​യ​ത്തു ഭ​ർ​ത്താ​വി​നെ തു​ണി ഉ​പ​യോ​ഗി​ച്ചു മ​ര​ത്തി​ൽ കെ​ട്ടി​യി​ട്ട​താ​യും പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു. ചൊ​വ്വാ​ഴ്ച​യാ​ണ് യു​വ​തി പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി ഗ്രാ​മ​ത്ത​ല​വ​ൻ ദു​ർ​ഗ ദെ​ഹ്രി, സോ​നു ദെ​ഹ്രി, ദേ​വേ​ന്ദ്ര ദെ​ഹ്രി എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു. ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ യു​വ​തി​യും പ്ര​തി​ക​ളും പ​ഹാ​രി​യ ഗോ​ത്ര സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട​വ​രാ​ണ്.

Read More

ആ ​പൊ​ന്നു​മോ​നെ കൊ​ന്ന​തു​പോ​ലെ അ​വ​ളെ​യും ക​ട​ലി​ൽ എ​റി​ഞ്ഞു​കൊ​ല്ല​ണം! പൊ​ട്ടി​ത്തെ​റി​ച്ച് ശ​ര​ണ്യ​യു​ടെ അ​ച്ഛ​ൻ

ക​ണ്ണൂ​ർ: “ആ ​പൊ​ന്നു​മോ​നെ കൊ​ന്ന​തു​പോ​ലെ അ​വ​ളെ​യും ക​ട​ലി​ൽ എ​റി​ഞ്ഞു​കൊ​ല്ല​ണം സാ​ർ…’ പൊ​ട്ടി​ത്തെ​റി​ച്ച് ശ​ര​ണ്യ​യു​ടെ അ​ച്ഛ​ൻ വ​ത്സ​രാ​ജ്. ശ​ര​ണ്യ​യെ തെ​ളി​വെ​ടു​പ്പി​നാ​യി വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്ന​പ്പോ​ഴാ​ണ് നാ​ട​കീ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. വീ​ട്ടി​ന​ക​ത്തേ​ക്ക് ശ​ര​ണ്യ​യു​മാ​യി പോ​ലീ​സ് എ​ത്തി​യ​തോ​ടെ ഇ​വ​രു​ടെ അ​ടു​ത്തേ​ക്ക് വ​ത്സ​രാ​ജ് പാ​ഞ്ഞ​ടു​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ബ​ന്ധു​ക്ക​ൾ ചേ​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തെ ത​ട​ഞ്ഞു​നി​ർ​ത്തി. അ​വ​ളെ കാ​ണേ​ണ്ടെ​ന്നും ഉ​ട​ൻ പി​ടി​ച്ച് ജ​യി​ലി​ൽ കൊ​ണ്ടി​ട​ണ​മെ​ന്നും അ​മ്മ റീ​ന വാ​വി​ട്ടു ക​ര​ഞ്ഞു പ​റ​ഞ്ഞു. വ​ത്സ​രാ​ജി​നും റീ​ന​ക്കും ഏ​റെ പ്രി​യ​പ്പെ​ട്ട​വാ​നാ​യി​രു​ന്നു റി​യാ​ൻ. തു​ട​ർ​ന്ന് തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി പോ​ലീ​സ് സം​ഘം മ​ട​ങ്ങി. സി​റ്റി സി​ഐ പി.​ആ​ർ. സ​തീ​ശ​ൻ, എ​സ്ഐ​മാ​രാ​യ നെ​ൽ​സ​ൺ നി​ക്കോ​ളാ​സ്, ഷാ​ജി, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ ഷാ​ജി, സ​ന്ദീ​പ്, ഗ​ഫൂ​ർ എ​ന്നി​വ​രും എ​സ്പി​യു​ടെ സ്പെ​ഷ​ൽ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ സു​ജി​ത്ത്, മി​ഥു​ൻ, സു​ഭാ​ഷ്, മ​ഹേ​ഷ്, അ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് തെ​ളി​വെ​ടു​പ്പി​നാ​യി എ​ത്തി​യ​ത്.

Read More

സി​സ്റ്റ​ര്‍ റി​ന്‍​സി​ക്കു സ​ന്യാ​സ​വും സം​ഗീ​ത​വും ആ​ത്മീ​യ​ത​യു​ടെ ആ​ന​ന്ദ​മാ​ണ്! 2016 മു​ത​ല്‍ വേ​ദി​ക​ളി​ലും ആ​ല്‍​ബ​ങ്ങ​ളി​ലും സം​ഗീ​ത പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​ന്നു…

സി​ജോ പൈ​നാ​ട​ത്ത് കൊ​ച്ചി: സി​സ്റ്റ​ര്‍ റി​ന്‍​സി​ക്കു സ​ന്യാ​സ​വും സം​ഗീ​ത​വും ആ​ത്മീ​യ​ത​യു​ടെ ആ​ന​ന്ദ​മാ​ണ്. സം​ഗീ​ത​വ​ഴി​ക​ളി​ലൂ​ടെ സ​മ​ര്‍​പ്പി​ത​ജീ​വി​ത​ത്തി​ലെ ശു​ശ്രൂ​ഷാ​ദൗ​ത്യ​ത്തി​നു സ​വി​ശേ​ഷ​മാ​യ മാ​ന​വും മാ​ധു​ര്യ​വും പ​ക​രു​ക​യാ​ണു സം​ഗീ​താ​ധ്യാ​പി​ക കൂ​ടി​യാ​യ ഈ ​സ​ന്യാ​സി​നി. സി​സ്റ്റേ​ഴ്‌​സ് ഓ​ഫ് ഡെ​സ്റ്റി​റ്റി​യൂ​ട്ട് (എ​സ്ഡി) സ​ന്യാ​സി​നി സ​മൂ​ഹാം​ഗ​മാ​യ സി​സ്റ്റ​ര്‍ റി​ന്‍​സി അ​ല്‍​ഫോ​ന്‍​സ് 2016 മു​ത​ല്‍ വേ​ദി​ക​ളി​ലും ആ​ല്‍​ബ​ങ്ങ​ളി​ലും സം​ഗീ​ത പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​ന്നു. ബൈ​ബി​ള്‍ ആ​ധാ​ര​മാ​ക്കി ത​യാ​റാ​ക്കി​യ കീ​ര്‍​ത്ത​ന​ങ്ങ​ളാ​ണു ശാ​സ്ത്രീ​യ സം​ഗീ​ത രൂ​പ​ത​ത്തി​ല്‍ സി​സ്റ്റ​ര്‍ റി​ന്‍​സി വേ​ദി​ക​ളി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. എ​സ്ഡി എ​റ​ണാ​കു​ളം പ്രോ​വി​ന്‍​സി​ല്‍​നി​ന്നു​ള്ള സി​സ്റ്റ​ര്‍ തൃ​പ്പൂ​ണി​ത്തു​റ ആ​ര്‍​എ​ല്‍​വി കോ​ള​ജി​ല്‍​നി​ന്നു സം​ഗീ​ത​ത്തി​ല്‍ ബി​രു​ദം നേ​ടി​യ​ശേ​ഷം തൃ​ശൂ​ർ ശ്രീ​രാ​മ​വ​ര്‍​മ കോ​ള​ജി​ല്‍ ഡി​പ്ലോ​മ പൂ​ര്‍​ത്തി​യാ​ക്കി. വ​യ​ലി​നും അ​ഭ്യ​സി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ വൈ​ക്കം സെ​ന്‍റ് ലി​റ്റി​ല്‍ തെ​രേ​സാ​സ് ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സി​ലെ സം​ഗീ​താ​ധ്യാ​പി​ക​യാ​ണ്. ആ​ര്‍​എ​ല്‍​വി കോ​ള​ജി​ല്‍​നി​ന്നു വി​ര​മി​ച്ച സം​ഗീ​ത അ​ധ്യാ​പ​ക​ന്‍ അ​ബ്ദു​ള്‍ അ​സീ​സാ​ണ്, സി​സ്റ്റ​ര്‍ റി​ന്‍​സി​യു​ടെ സം​ഗീ​ത​ക്ക​ച്ചേ​രി​ക്കാ​യി കീ​ര്‍​ത്ത​ന​ങ്ങ​ള്‍ ചി​ട്ട​പ്പെ​ടു​ത്തി​യ​ത്. ക്രി​സ്തു​ദ​ര്‍​ശ​ന​ങ്ങ​ളെ​യും ബൈ​ബി​ള്‍ സ​ന്ദേ​ശ​ങ്ങ​ളെ​യും പ്ര​മേ​യ​മാ​ക്കി ഇ​ദ്ദേ​ഹം ചി​ട്ട​പ്പെ​ടു​ത്തി​യ…

Read More

മ​ണി​ക്കൂ​റു​ക​ള്‍ പി​ന്നി​​ട്ടു! ബ്ര​ഹ്മ​പു​ര​ത്ത് തീ ​അ​ണ​ഞ്ഞി​ല്ല; നാ​ട്ടു​കാ​ര്‍ ദു​രി​ത​ത്തി​ല്‍

കാ​ക്ക​നാ​ട്: മ​ണി​ക്കൂ​റു​ക​ള്‍ പി​ന്നി​ട്ടി​ട്ടും ബ്ര​ഹ്മ​പു​രം മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ലാ​ന്റി​ല്‍ തീ ​പൂ​ര്‍​ണ​മാ​യി അ​ണ​യ്ക്കാ​നാ​യി​ല്ല. ഇ​ന്നു രാ​വി​ലെ​യും പ്ര​ദേ​ശ​ത്തു​നി​ന്ന് പു​ക ഉ​യ​ര്‍​ന്ന​താ​യി നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു. വൈ​റ്റി​ല, കു​ണ്ട​ന്നൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ലും ഇ​ന്നു പു​ല​ര്‍​ച്ചെ നേ​രി​യ തോ​തി​ല്‍ പു​ക നി​റ​ഞ്ഞ​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ഇ​ത് പി​ന്നീ​ട് ഇ​ല്ലാ​താ​യെ​ങ്കി​ലും പ്ലാ​ന്‍റി​ന്‍റെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ ദു​ര​ത്തി​ലാ​ണ്. തീ ​പൂ​ര്‍​ണ​മാ​യും അ​ണ​യ്ക്കാ​നാ​കാ​ത്ത​തി​നാ​ല്‍ ഏ​താ​നും അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണീ​റ്റു​ക​ള്‍ സ്ഥ​ല​ത്ത് തു​ട​രു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. തൃ​ക്കാ​ക്ക​ര​യി​ല്‍​നി​ന്നു​ള്ള മൂ​ന്നും തൃ​പ്പൂ​ണി​ത്തു​റ, പ​ട്ടി​മ​റ്റം, ഗാ​ന്ധി​ന​ഗ​ര്‍, ക്ല​ബ് റോ​ഡ് തു​ട​ങ്ങി​യ അ​ഞ്ചു സ്റ്റേ​ഷ​നു​ക​ളി​ല്‍​നി​ന്നാ​യി എ​ട്ടോ​ളം അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ളും ജീ​വ​ന​ക്കാ​രു​മാ​ണ് ഇ​ന്ന​ലെ സ്ഥ​ല​ത്ത് എ​ത്തി തീ ​അ​ണ​യ്ക്ക​ലി​ന് നേ​തൃ​ത്വം ന​ല്‍​കി​വ​ന്നി​രു​ന്ന​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യു​ണ്ടാ​യ തീ​പി​ടി​ത്ത​മാ​ണ് മ​ണി​ക്കൂ​റു​ക​ള്‍ പി​ന്നി​ട്ടി​ട്ടും പൂ​ര്‍​ണ​മാ​യി അ​ണ​യ്ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​ത്. പ​ത്തേ​ക്ക​റോ​ളം വ​രു​ന്ന മാ​ലി​ന്യ​ക്കൂ​മ്പാ​ര​ങ്ങ​ളി​ല്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യാ​ല്‍ സ്വീ​ക​രി​ക്കേ​ണ്ട യാ​തൊ​രു സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളും ഇ​വി​ടെ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നു നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു. ക​രി​മു​ക​ള്‍, ഈ​ച്ചി​റ, രാ​ജ​ഗി​രി​വാ​ലി,…

Read More

ഒ​ന്പ​ത് വ​ർ​ഷ​ത്തി​നി​ടെ ആ​റു കു​ഞ്ഞു​ങ്ങ​ളു​ടെ മ​ര​ണം! പോ​ലീ​സി​നെ കാ​ത്തി​രി​ക്കു​ന്ന​ത് സ​ങ്കീ​ർ​ണ​മാ​യ ന​ട​പ​ടി​ക​ൾ; പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ൽ പറയുന്നത്…

തി​രൂ​ർ: ഒ​ന്പ​ത് വ​ർ​ഷ​ത്തി​നി​ടെ​യി​ൽ ഒ​രു വീ​ട്ടി​ൽ ജ​നി​ച്ച ആ​റു കു​ഞ്ഞു​ങ്ങ​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ദൂ​രൂ​ഹ​ത സം​ശ​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നു പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​ന്നു ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ക്കു​മെ​ന്നു മ​ല​പ്പു​റം എ​സ്പി യു.​അ​ബ്ദു​ൽ ക​രീം അ​റി​യി​ച്ചു. രാ​സ​പ​രി​ശോ​ധ​ന​ഫ​ല​വും ആ​ന്ത​രീ​ക​വ​യ​വ​ഫ​ല​വും വി​ദ​ഗ്ധ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം മാ​ത്ര​മേ ദു​രൂ​ഹ​ത നീ​ക്കാ​നാ​കൂ​വെ​ന്നും എ​സ്പി പ​റ​ഞ്ഞു. മ​രി​ച്ച കു​ട്ടി​ക​ളു​ടെ മെ​ഡി​ക്ക​ൽ രേ​ഖ​ക​ളും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. മു​ൻ​പ് മ​രി​ച്ച ചെ​റി​യ കു​ട്ടി​ക​ളു​ടെ ശ​രീ​രാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി പ​രി​ശോ​ധി​ക്കു​ന്ന​ത് പ്ര​യാ​സ​മാ​ണ്. സ​ങ്കീ​ർ​ണ​മാ​യ അ​ന്വേ​ഷ​ണ​ന​ട​പ​ടി​ക​ളാ​ണ് പോ​ലീ​സി​നെ കാ​ത്തി​രി​ക്കു​ന്ന​ത്. അ​തി​നാ​ൽ ദു​രൂ​ഹ​ത നീ​ക്കാ​ൻ പ​ഴു​ത​ട​ച്ച അ​ന്വേ​ഷ​ണ​മാ​ണ് പോ​ലീ​സ് ന​ട​ത്തു​ന്ന​ത്. തി​രൂ​ർ ത​റ​മ്മ​ൽ റ​ഫീ​ഖ്-​സ​ബ്ന ദ​ന്പ​തി​ക​ൾ​ക്കു​ണ്ടാ​യ ആ​റാ​മ​ത്തെ കു​ട്ടി ഇ​ന്ന​ലെ മ​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വ​ത്തെ കു​റി​ച്ച് ദു​രൂ​ഹ​ത​ക​ളു​യ​ർ​ന്ന​ത്. ധൃ​തി​യി​ൽ മൃ​ത​ദേ​ഹം അ​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന വി​വ​രം അ​ജ്ഞാ​ത​കോ​ളി​ലൂ​ടെ പോ​ലീ​സി​നു ല​ഭി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ഇ​ന്ന​ലെ മ​രി​ച്ച കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം മ​സ്ജി​ദി​ലെ ഖ​ബ​ർ​സ്ഥാ​നി​ൽ നി​ന്നു…

Read More

ഇ​​രു​​പ​​ത് യു​​വ​​തി​​ക​​ളെ സ​​യ​​നൈ​​ഡ് ന​​ല്കി കൊ​​ല​​പ്പെ​​ടു​​ത്തി​​; സയനൈഡ് മോഹന് പ​​ത്തൊ​​മ്പ​​താ​​മ​​ത്തെ കേ​​സി​​ല്‍ ജീവപര്യന്തം

മം​​ഗ​​ളൂ​​രു: ഇ​​രു​​പ​​ത് യു​​വ​​തി​​ക​​ളെ സ​​യ​​നൈ​​ഡ് ന​​ല്കി കൊ​​ല​​പ്പെ​​ടു​​ത്തി​​യ കു​​പ്ര​​സി​​ദ്ധ കു​​റ്റ​​വാ​​ളി സ​​യ​​നൈ​​ഡ് മോ​​ഹ​​ന്‍ എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന മോ​​ഹ​​ൻ കു​​മാ​​റി​​ന് പ​​ത്തൊ​​മ്പ​​താ​​മ​​ത്തെ കേ​​സി​​ല്‍ ജീ​​വ​​പ​​ര്യ​​ന്തം ത​​ട​​വ്. കാ​​സ​​ര്‍ഗോ​​ഡ് ബ​​ദി​​യ​​ടു​​ക്ക സ്വ​​ദേ​​ശി​​നി ആ​​ര​​തി നാ​​യ​​ക് (23) വ​​ധി​​ക്ക​​പ്പെ​​ട്ട കേ​​സി​​ലാ​​ണ് ശി​​ക്ഷ. അ​​ഞ്ച് കൊ​​ല​​പാ​​ത​​ക​​ക്കേ​​സു​​ക​​ളി​​ല്‍ വ​​ധ​​ശി​​ക്ഷ​​യും പ​​തി​​മൂ​​ന്ന് കേ​​സു​​ക​​ളി​​ല്‍ ജീ​​വ​​പ​​ര്യ​​ന്ത​​വു​​മാ​​ണ് മോ​​ഹ​​ന് ഇ​​തു​​വ​​രെ ല​​ഭി​​ച്ചി​​ട്ടു​​ള്ള​​ത്. വ​​ധ​​ശി​​ക്ഷ​​യി​​ല്‍ ര​​ണ്ടെ​​ണ്ണം അ​​പ്പീ​​ല്‍കോ​​ട​​തി ജീ​​വ​​പ​​ര്യ​​ന്ത​​മാ​​യി കു​​റ​​ച്ചു. ഒ​​രു കേ​​സി​​ല്‍ മാ​​ത്ര​​മാ​​ണ് ഇ​​തു​​വ​​രെ വ​​ധ​​ശി​​ക്ഷ ഹൈ​​ക്കോ​​ട​​തി ശ​​രി​​വ​​ച്ചി​​ട്ടു​​ള്ള​​ത്. ഇ​​നി ഒ​​രു കൊ​​ല​​ക്കേ​​സി​​ല്‍കൂ​​ടി മോ​​ഹ​​ന് ശി​​ക്ഷാ​​വി​​ധി ല​​ഭി​​ക്കാ​​നു​​ണ്ട്. കാ​​സ​​ര്‍ഗോ​​ഡ് മു​​ള്ളേ​​രി​​യ കു​​ണ്ടാ​​ര്‍ സ്വ​​ദേ​​ശി​​നി പു​​ഷ്പാ​​വ​​തി(21)​​യെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സാ​​ണ് ഇ​​ത്. ആ​​ര​​തി നാ​​യ​​ക് കേ​​സി​​ല്‍ ജീ​​വ​​പ​​ര്യ​​ന്ത​​ത്തി​​ന് പു​​റ​​മേ 25,000 രൂ​​പ പി​​ഴ​​യു​​മാ​​ണ് മം​​ഗ​​ളൂ​​രു അ​​ഡീ​​ഷ​​ണ​​ല്‍ സെ​​ഷ​​ന്‍സ് കോ​​ട​​തി ജ​​ഡ്ജി സൈ​​ദു​​ന്നീ​​സ വി​​ധി​​ച്ച​​ത്. മ​​റ്റ് കേ​​സു​​ക​​ളി​​ലെ ജ​​യി​​ല്‍ശി​​ക്ഷ​​യ്ക്ക് ശേ​​ഷ​​മാ​​കും ഈ ​​കേ​​സി​​ലെ ശി​​ക്ഷ ആ​​രം​​ഭി​​ക്കു​​ക​​യെ​​ന്നും വി​​ധി​​യി​​ല്‍ പ​​റ​​യു​​ന്നു. മം​​ഗ​​ളൂ​​രു​​വി​​ലെ ഒ​​രു സ്ഥാ​​പ​​ന​​ത്തി​​ല്‍ ജോ​​ലി…

Read More

ആര്‍ത്തവസമയത്ത് ഭര്‍ത്താവിനായി ഭക്ഷണം പാകം ചെയ്യുന്ന സ്ത്രീകള്‍ അടുത്ത ജന്മത്തില്‍ പെണ്‍നായയാകും, കഴിക്കുന്ന ഭര്‍ത്താക്കന്മാര്‍ കാളയും; സ്വാമിനാരായണ്‍ ക്ഷേത്രത്തിലെ പൂജാരി

അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ആ​​​ർ​​​ത്ത​​​വ​​​സ​​​മ​​​യ​​​ത്ത് ഭ​​​ർ​​​ത്താ​​​വി​​​നാ​​​യി ഭ​​​ക്ഷ​​​ണം പാ​​​കം ചെ​​​യ്യു​​​ന്ന സ്ത്രീ​​​ക​​​ൾ അ​​​ടു​​​ത്ത ജ​​​ന്മ​​​ത്തി​​​ൽ പെ​​​ൺ​​​നാ​​​യ ആ​​​യി ജ​​​നി​​​ക്കു​​​മെ​​​ന്നു ഗു​​​ജ​​​റാ​​​ത്തി​​​ലെ സ​​​ന്യാ​​​സി സ്വാ​​​മി കൃ​​​ഷ്ണ​​​സ്വ​​​രൂ​​​പ് ദാ​​​സ്‌​​​ജി. ആ ഭ​​​ക്ഷ​​​ണം ക​​​ഴി​​​ക്കു​​​ന്ന​​​വ​​​ർ അ​​​ടു​​​ത്ത ജ​​​ന്മ​​​ത്തി​​​ൽ കാ​​​ള​​​യാ​​​യി ജ​​​നി​​​ക്കും. സ്വാ​​​മി​​​നാ​​​രാ​​​യ​​​ൺ ക്ഷേ​​​ത്ര​​​ത്തി​​​ലെ പൂ​​​ജാ​​​രി​​​യാ​​​ണ് ഇ​​​ദ്ദേ​​​ഹം. 60 വി​​ദ്യാ​​ർ​​ഥി​​നി​​ക​​ളു​​ടെ അ​​ടി​​വ​​സ്ത്ര​​മു​​രി​​ഞ്ഞ് ആ​​ർ​​ത്ത​​വപ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​തി​​ന്‍റെ പേ​​രി​​ൽ ശ്രീ ​​സ​​ഹ​​ജാ​​ന​​ന്ദ് ഗേ​​ൾ​​സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി(​​എ​​സ്എ​​സ്ജി​​ഐ)​​ലെ പ്രി​​ൻ​​സി​​പ്പ​​ൽ അ​​ട​​ക്കം നാ​​ലു പേ​​രെ ക​​ഴി​​ഞ്ഞ ദി​​വ​​സം പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു. സ്വാ​​മി നാ​​രാ​​യ​​ൺ ട്ര​​സ്റ്റി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള​​താ​​ണ് എ​​സ്എ​​സ്ജി​​ഐ.

Read More