ജീ​വ​ന​ക്കാ​ര്‍ വി​ളി​ച്ച​പ്പോ​ള്‍…! ഹോം​സ്‌​റ്റേ​യി​ല്‍ മ​രി​ച്ച​ത് സ്വ​കാ​ര്യ​ ബ​സ് ഡ്രൈ​വ​റും ന​ഴ്‌​സും; അ​വി​വാ​ഹി​ത​നാ​ണ് മ​നോ​ജ്, ര​ണ്ടു കു​ട്ടി​ക​ളു​ടെ മാ​താ​വാ​ണ് ഡോ​ളി

ക​ല്‍​പ്പ​റ്റ:​ വൈ​ത്തി​രി അ​മ്മാ​റ​യി​ലെ ഹോം​സ്‌​റ്റേ​യി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ട തി​രു​വ​മ്പാ​ടി സ്വ​ദേ​ശി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഇ​ന്നു പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്കു വി​ട്ടു​കൊ​ടു​ക്കും. സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ര്‍ കൊ​ല്ലം​പ​റ​മ്പി​ല്‍ കെ.​കെ. മ​നോ​ജ്(36), കോ​ഴി​ക്കോ​ട് കോ​ട്ട​പ്പ​റ​മ്പ് ആ​ശു​പ​ത്രി​യി​ലെ സ്റ്റാ​ഫ് ന​ഴ്‌​സ് ത​മ്പ​ല​മ​ണ്ണ ഡോ​ളി ല​തി​ക(36) എ​ന്നി​വ​രാ​ണ് ഹോം​സ്‌​റ്റേ​യി​ല്‍ മ​രി​ച്ച​ത്. അ​വി​വാ​ഹി​ത​നാ​ണ് മ​നോ​ജ്. ര​ണ്ടു കു​ട്ടി​ക​ളു​ടെ മാ​താ​വാ​ണ് ഡോ​ളി. 18നു ​രാ​വി​ലെ 11 ഓ​ടെ​യാ​ണ് ഇ​രു​വ​രും ഹോം​സ്‌​റ്റേ​യി​ല്‍ എ​ത്തി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നോ​ടെ ജീ​വ​ന​ക്കാ​ര്‍ വി​ളി​ച്ച​പ്പോ​ള്‍ മു​റി​യി​ല്‍​നി​ന്നു പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​ല്ല. വാ​തി​ല്‍ തു​റ​ന്ന​പ്പോ​ഴാ​ണ് ഇ​രു​വ​രെ​യും അ​ന​ക്ക​മ​റ്റ നി​ല​യി​ല്‍ ക​ണ്ട​ത്. പോ​ലീ​സ് എ​ത്തി​യാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. വി​ഷം ക​ഴി​ച്ചു ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് സൂ​ച​ന. ഇ​ന്നു രാ​വി​ലെ​യാ​ണ് പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി മൃ​ത​ദേ​ഹ​ങ്ങ​ള്‍ പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു അ​യ​ച്ച​ത്.

Read More

ഞായറാഴ്ച ഹർത്താൽ ! ഹ​ർ​ത്താ​ൽ മാ​റ്റി​വ​ച്ചെ​ന്നു​ള്ള വാ​ർ​ത്ത​ക​ൾ വ്യാ​ജ​മാ​ണെ​ന്നു ദ​ളിത് സം​യു​ക്ത സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ

കോ​ട്ട​യം: ദ​ളി​ത് സം​യു​ക്ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാളെ രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ കേ​ര​ളത്തിലും ഹ​ർ​ത്താ​ൽ ന​ട​ത്തും. എ​സ്‌​സി-​എ​സ്ടി സം​വ​ര​ണ പ്ര​ശ്ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് അ​ഖി​ലേ​ന്ത്യ ഹ​ർ​ത്താ​ലി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ലും ഹ​ർ​ത്താ​ൽ ന​ട​ത്തു​ന്ന​ത്. ഹ​ർ​ത്താ​ൽ മാ​റ്റി​വ​ച്ചെ​ന്നു​ള്ള വാ​ർ​ത്ത​ക​ൾ വ്യാ​ജ​മാ​ണെ​ന്നും ഹ​ർ​ത്താ​ലി​നു മു​ന്പു​ള്ള പ്ര​തി​ഷേ​ധ യോ​ഗം ഇന്നു ​വൈ​കു​ന്നേ​രം കോ​ട്ട​യം ന​ഗ​ര​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ദ​ളിത് സം​യു​ക്ത സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ അ​ഡ്വ. പി. ​ഒ. ജോ​ണ്‍ അ​റി​യി​ച്ചു. പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ സം​വ​ര​ണം ന​ട​പ്പി​ലാ​ക്കു​വാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റു​ക​ൾ​ക്ക് ബാ​ധ്യ​ത​യി​ല്ലെ​ന്നും പ്ര​മോ​ഷ​നി​ൽ സം​വ​ര​ണം മൗ​ലി​കാ​വ​കാ​ശ​മി​ല്ലെ​ന്നു​മു​ള്ള സു​പ്രീം കോ​ട​തി വി​ധി ഭ​ര​ണ​ഘ​ട​നാ ത​ത്ത്വങ്ങ​ളു​ടെ ലം​ഘ​ന​വും പ​ട്ടി​ക​ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ ഭ​ര​ണ​ഘ​ട​നാ​പ​ര​വും ജ​നാ​ധി​പ​ത്യ​പ​ര​വു​മാ​യ അ​വ​കാ​ശ​ങ്ങ​ളു​ടെ നി​ഷേ​ധ​വു​മാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഹ​ർ​ത്താ​ലി​ൽ​നി​ന്ന് പാ​ൽ, പ​ത്രം, ആ​ശു​പ​ത്രി, മെ​ഡി​ക്ക​ൽ ഷോ​പ്പ്, ആം​ബു​ല​ൻ​സ് സ​ർ​വീ​സ്, വി​വാ​ഹ പാ​ർ​ട്ടി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യെ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

Read More

കുടുക്കിയത്‌ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ചെ​രു​പ്പ്! വയോധികയെ ത​ല​യ്ക്ക​ടി​ച്ചു സ്വ​ർ​ണ​ക്ക​വ​ർ​ച്ച; പി​ടി​യി​ലാ​യ​തു തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ൾ; സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് വി​ശ​ദീ​ക​രി​ക്കു​ന്ന​തി​ങ്ങ​നെ…

തൃ​ശൂ​ർ: തി​രൂ​രി​ൽ വ​യോ​ധി​ക​യെ ഓ​ട്ടോ​യി​ൽ ക​യ​റ്റി​ക്കൊ​ണ്ടു പോ​യി ആ​ക്ര​മി​ച്ചു സ്വ​ർ​ണം ക​വ​ർ​ന്ന കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ചാ​ല​ക്കു​ടി​യി​ൽ താ​മ​സി​ക്കു​ന്ന, തൊ​ടു​പു​ഴ ഏ​ഴ​ല്ലൂ​ർ കു​മാ​ര​മം​ഗ​ല​ത്തു പാ​ഴേ​രി​യി​ൽ വീ​ട്ടി​ൽ പി.​എ. ജാ​ഫ​ർ(32), വ​നി​താസു​ഹൃ​ത്ത് തൊ​ടു​പു​ഴ കാ​ഞ്ഞി​ര​മ​റ്റം ആ​ല​പ്പാ​ട്ട് വീ​ട്ടി​ൽ കെ.​ജെ. സി​ന്ധു(40) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തി​രൂ​രി​ൽ വ​ട്ടാ​യി ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന​തി​നു ബ​സ് കാ​ത്തു​നി​ന്ന എ​ഴു​പ​ത്തി​മൂ​ന്നു​കാ​രി​യെയാണ് ക​ഴി​ഞ്ഞ ഒ​ന്പ​തി​നു പ്ര​തി​ക​ൾ ഓ​ട്ടോ​യി​ൽ നി​ർ​ബ​ന്ധി​ച്ചു​ക​യ​റ്റിയശേഷം ആ​ക്ര​മി​ച്ചു സ്വ​ർ​ണം ക​വ​ർ​ന്ന​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് വി​ശ​ദീ​ക​രി​ക്കു​ന്ന​തി​ങ്ങ​നെ: ബ​സ് കാ​ത്തു​നി​ന്ന സു​ശീ​ല​യോ​ട് എ​വി​ടേ​ക്കാ​ണു പോ​കേ​ണ്ട​തെ​ന്നു ചോ​ദി​ച്ചാ​ണ് അ​ടു​ത്തുകൂ​ടി​യ​ത്. വ​ട്ടാ​യി​യിലേ​ക്കാ​ണെ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ ത​ങ്ങ​ളും അ​വി​ടേ​ക്കാ​ണെ​ന്നു പ​റ​ഞ്ഞ് ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റ്റു​ക​യാ​യി​രു​ന്നു. പൂ​മ​ല ഡാം ​വ​ഴി പോ​യ​ശേ​ഷം ആ​ളൊ​ഴി​ഞ്ഞ റ​ബ​ർ എ​സ്റ്റേ​റ്റി​ലേ​ക്ക് ഓ​ട്ടോ ക​യ​റ്റി​യി​ട്ടു. തുടർന്നു സി​ന്ധു​വി​നോ​ടു ക​യ​റെ​ടു​ത്തു സ്ത്രീ​യു​ടെ ക​ഴു​ത്തി​ൽ മു​റു​ക്കാ​ൻ ജാ​ഫ​ർ നി​ർ​ദേ​ശി​ച്ചു. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന വീ​ൽസ്പാ​ന​ർ കൊ​ണ്ട് ആ​റു​വ​ട്ടം വ​യോ​ധി​ക​യു​ടെ ത​ല​യ്ക്ക​ടി​ച്ചു. അ​തി​നി​ടെ ക​ഴു​ത്തി​ലെ മൂ​ന്നു​പ​വ​ന്‍റെ മാ​ല അ​ഴി​ച്ചെടുത്തു.…

Read More

15 ലേറെ വിദ്യാര്‍ഥിനികളുടെ പരാതി! രജിസ്റ്റര്‍ ചെയ്തത് മൂന്ന് പരാതികള്‍; പോക്‌സോ കേസില്‍ അധ്യാപകനെതിരേ അടുത്തയാഴ്ച കുറ്റപത്രം സമര്‍പ്പിക്കും

കോ​ഴി​ക്കോ​ട്: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത വി​ദ്യാ​ര്‍​ഥി​നി​ക​ളോ​ട് അ​ധ്യാ​പ​ക​ന്‍ മോ​ശ​മാ​യി പെ​രു​മാ​റി​യ കേ​സി​ല്‍ കു​റ്റ​പ​ത്രം അ​ടു​ത്തയാ​ഴ്ച സ​മ​ര്‍​പ്പി​ക്കും. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ മു​സ്ലിം മാ​നേ​ജ്മെ​ന്‍റി​നു കീ​ഴി​ലു​ള്ള ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ബോ​ട്ട​ണി വി​ഭാ​ഗം അ​ധ്യാ​പ​ക​നും കു​ന്ദ​മം​ഗ​ലം പെ​രി​ങ്ങ​ളം സ്വ​ദേ​ശി​യു​മാ​യ പു​ല്ലാ​ങ്ങോ​ട്ടി​ല്ലം കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി​യെ പ്ര​തി​ചേ​ര്‍​ത്ത് ര​ജി​സ്റ്റ​ര്‍ ചെ​യ്ത പോ​ക്‌​സോ കേ​സി​ലാ​ണ് കു​റ്റ​പ​ത്രം ത​യാ​റാ​ക്കു​ന്ന​ത്. മൂ​ന്ന് മാ​സ​ത്തോ​ളം ഒ​ളി​വി​ലാ​യി​രു​ന്ന അ​ധ്യാ​പ​ക​ന് ര​ണ്ടാ​ഴ്ച മു​മ്പ് ഹൈക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ടൗ​ണ്‍​പോ​ലീ​സി​ൽ ഹാ​ജ​രാ​യ അ​ധ്യാ​പ​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം ജാ​മ്യ​ത്തി​ല്‍ വി​ട്ടു. അ​ധ്യാ​പ​ക​നെ​തി​രേ പെ​ണ്‍​കു​ട്ടി​ക​ളു​ടെ പ​രാ​തി​യി​ല്‍ മൂ​ന്നു കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഇ​തി​ല്‍ ര​ണ്ടു കേ​സു​ക​ളി​ലാ​ണ് കു​റ്റ​പ​ത്രം ഉ​ട​ന്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​ത്. മൂ​ന്നാ​മ​ത്തെ കേ​സി​ല്‍ ഫേ​സ്ബു​ക്ക് ആ​സ്ഥാ​ന​ത്തു നി​ന്ന് വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ച ശേ​ഷ​മേ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാ​നാ​വൂ. എ​സ്‌​ഐ കെ.​ടി.​ബി​ജി​ത്തും എ​സ്‌​ഐ വി.​വി.​സ​ലീ​മു​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത് . ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ധ്യാ​പ​ക​നെ​തി​രേ പ​രാ​തി​യു​മാ​യെ​ത്തി​യ​ത്. 15 ലേ​റെ വി​ദ്യാ​ര്‍​ഥി​നി​ക​ളാ​ണ്…

Read More

മോഹന്‍ലാലിന്റെ അപേക്ഷ സ്വീകരിക്കും! മോ​ഹ​ൻ​ലാ​ൽ പ്ര​തി​യാ​യ ആ​ന​ക്കൊ​ന്പ് കേ​സ് പി​ൻ​വ​ലി​ക്കാ​നൊ​രു​ങ്ങി സ​ർ​ക്കാ​ർ

കൊ​ച്ചി: ന​ട​ൻ മോ​ഹ​ൻ​ലാ​ൽ പ്ര​തി​യാ​യ ആ​ന​ക്കൊ​ന്പ് കേ​സ് പി​ൻ​വ​ലി​ക്കാ​നൊ​രു​ങ്ങി സം​സ്ഥാ​ന സ​ർ​ക്കാ​ർ. മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​പേ​ക്ഷ​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. പെ​രു​ന്പാ​വൂ​ർ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലെ കേ​സാ​ണ് സ​ർ​ക്കാ​ർ പി​ൻ​വ​ലി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ന്‍റെ നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് പി​ൻ​വ​ലി​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ​തീ​രു​മാ​ന​മെ​ടു​ക്കും. വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം എ​ടു​ത്ത കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മോ​ഹ​ൻ​ലാ​ൽ 2016 ജ​നു​വ​രി​യി​ലും 2019 സെ​പ്തം​ബ​റി​ലും സ​ർ​ക്കാ​രി​ന് അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് സ​ർ​ക്കാ​ർ 2019 ഡി​സം​ബ​ർ നാ​ലി​ന് ഡി​ജി​പി​യോ​ട് നി​യ​മോ​പ​ദേ​ശ​വും തേ​ടി. കേ​സ് പി​ൻ​വ​ലി​ക്കാ​മെ​ന്ന് ഡി​ജി​പി നി​യ​മോ​പ​ദേ​ശം ന​ൽ​കി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പെ​രു​ന്പാ​വൂ​ർ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലെ കേ​സ് പി​ൻ​വ​ലി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​രി​ന് എ​തി​ർ​പ്പി​ല്ലെ​ന്ന് കാ​ണി​ച്ചു​കൊ​ണ്ട് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ഈ ​മാ​സം ഏ​ഴി​ന് അ​ഡീ​ഷ്ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ക​ത്ത​യ​ച്ച​ത്. 2012 ജൂ​ണി​ൽ ആ​ദാ​യ​നി​കു​തി വി​ഭാ​ഗം മോ​ഹ​ൻ​ലാ​ലി​ന്‍റെ തേ​വ​ര​യി​ലു​ള്ള വീ​ട്ടി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​യി​രു​ന്നു ആ​ന​ക്കൊ​ന്പു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ആ​ന​ക്കൊ​ന്പ് കൈ​വ​ശം…

Read More

അ​ധ്യാ​പ​ക​ൻ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രീ​ക്ഷ എ​ഴു​തി​യ സം​ഭ​വം! അ​ന്വേ​ഷ​ണം ഇ​ഴ​യു​ന്നു ; ര​ണ്ടും മൂ​ന്നും പ്ര​തി​ക​ൾ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു

മു​ക്കം: നീ​ലേ​ശ്വ​രം ഗ​വ.​ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ൽ അ​ധ്യാ​പ​ക​ൻ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രീ​ക്ഷ എ​ഴു​തി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഇ​ഴ​ഞ്ഞ് നീ​ങ്ങു​ന്നു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് ഒ​ന്പ​ത് മാ​സം പി​ന്നി​ട്ടി​ട്ടും കു​റ്റ​പ​ത്രം പോ​ലും സ​മ​ർ​പ്പി​ക്കാ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നാ​യി​ട്ടി​ല്ല. നേ​ര​ത്തെ 90 ദി​വ​സ​ത്തി​ന​കം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് മൂ​ന്ന് പ്ര​തി​ക​ൾ​ക്കും ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. ആ​റ് മാ​സ​ത്തെ സ​സ്പെ​ൻ​ഷ​ൻ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തോ​ടെ ര​ണ്ടും മൂ​ന്നും പ്ര​തി​ക​ൾ ജോ​ലി​യി​ൽ തി​രി​കെ പ്ര​വേ​ശി​ക്കു​ക​യും ചെ​യ്തു. ഒ​ന്നാം പ്ര​തി​യും ജോ​ലി​യി​ൽ തി​രി​കെ ക​യ​റാ​നു​ള്ള ശ്ര​മ​വും തു​ട​ങ്ങി​യി​ട്ടു​ണ്ട്. നീ​ലേ​ശ്വ​രം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ്റ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ. ​റ​സി​യ, ചേ​ന്ദ​മം​ഗ​ല്ലൂ​ർ ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ പി.​കെ.​ഫൈ​സ​ൽ, നീ​ലേ​ശ്വ​രം ഗ​വ. ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ൾ കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ അ​ധ്യാ​പ​ക​ൻ നി​ഷാ​ദ് വി. ​മു​ഹ​മ്മ​ദ് എ​ന്നി​വ​രാ​ണ് കേ​സി​ലെ ഒ​ന്ന് മു​ത​ൽ മൂ​ന്ന് വ​രെ​യു​ള്ള പ്ര​തി​ക​ൾ. പ്ര​തി​ക​ൾ​ക്ക് വി​വി​ധ ത​ല​ങ്ങ​ളി​ൽ നി​ന്ന് സ​ഹാ​യം ല​ഭി​ച്ച​താ​യി…

Read More

അ​ശ്ര​ദ്ധ​മാ​യ വാ​ഹ​ന​മോ​ടി​ക്കൽ, മ​ന​പൂ​ർ​വ്വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​; അ​വി​നാ​ശി വാ​ഹ​നാ​പ​ക​ടത്തിലെ ലോ​റി ഡ്രൈ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു

തി​രു​പ്പ​തി: അ​വി​നാ​ശി വാ​ഹ​നാ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ ക​ണ്ടെ​യ്ന​ർ ലോ​റി ഡ്രൈ​വ​ർ ഹേ​മ​രാ​ജി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ന​പൂ​ർ​വ്വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്കാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച​തി​നാ​ണ് ന​ട​പ​ടി. ഹേ​മ​രാ​ജി​ന്‍റെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ഹേ​മ​രാ​ജ് അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി​യി​രു​ന്നു. ക​ണ്ടെ​യ്ന​ർ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് ദേ​ശീ​യ​പാ​ത​യു​ടെ മീ​ഡി​യ​നി​ലൂ​ടെ 50 മീ​റ്റ​ർ സ​ഞ്ച​രി​ച്ച ശേ​ഷ​മാ​ണ് എ​തി​ർ ദി​ശ​യി​ൽ വ​ന്ന ബ​സി​ലി​ടി​ച്ച​തെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. മീ​ഡി​യ​നി​ൽ ക​യ​റി​യ​തി​ന് പി​ന്നാ​ലെ ക​ണ്ടെ​യ്ന​റി​ന്‍റെ ട​യ​ർ പൊ​ട്ടി. ഇ​തോ​ടെ വ​ശ​ത്തേ​ക്ക് ചെ​രി​ഞ്ഞ് ബ​സി​ന്‍റെ വ​ല​ത് വ​ശ​ത്തേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

Read More

എത്ര മനോഹരമായ ആചാരങ്ങള്‍! സം​സാ​രി​ച്ചു​കൊ​ണ്ട് പ​രീ​ക്ഷ എ​ഴു​തൂ, ഉ​ത്ത​ര​ക്ക​ട​ലാ​സി​ല്‍ 100 രൂ​പ വ​യ്ക്കൂ; വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്രി​ന്‍​സി​പ്പ​ലി​ന്‍റെ ഉ​പ​ദേ​ശം

ക്രൂ​ര മ​ര്‍​ദ്ദ​ന​ങ്ങ​ളും മ​നു​ഷ്യ മ​ന​സാ​ക്ഷി​യെ ഞെ​ട്ടി​ക്കു​ന്ന പീ​ഡ​ന​ങ്ങ​ളും അ​ര​ങ്ങേ​റു​ന്ന ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ നി​ന്നും രാ​ജ്യ​ത്തി​ന് ത​ന്നെ അ​പ​മാ​ന​മു​ണ്ടാ​ക്കു​ന്ന സം​ഭ​വം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. പ​രീ​ക്ഷ​യി​ല്‍ ഉ​യ​ര്‍​ന്ന മാ​ര്‍​ക്ക് ല​ഭി​ക്കു​വാ​ന്‍ ഉ​ത്ത​ര​ക്ക​ട​ലാ​സി​ല്‍ നൂ​റ് രൂ​പ കെ​ട്ടി​വ​യ്ക്ക​ണ​മെ​ന്നാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ലി​ന്‍റെ വ​ക ഉ​പ​ദേ​ശം. ല​ക്‌​നൗ​വി​ല്‍ നി​ന്നും 300 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ മാ​വു ജി​ല്ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്വ​കാ​ര്യ സ്‌​കൂ​ളി​ലെ മാ​നേ​ജ​രും പ്രി​ന്‍​സി​പ്പ​ലു​മാ​യ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് പ്ര​വീ​ണ്‍ മാ​ള്‍ എ​ന്നാ​ണ്. പ​ണം ന​ല്‍​കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​ഷ്ടം പോ​ലെ മാ​ര്‍​ക്ക് ന​ല്‍​ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ധ്യാ​പ​ക​രോ​ട് നി​ര്‍​ദ്ദേ​ശി​ച്ചു. പ​രീ​ക്ഷ​യ്ക്ക് മു​ന്നോ​ടി​യാ​യു​ള്ള യോ​ഗ​ത്തി​നി​ടെ​യാ​ണ് പ്രി​ന്‍​സി​പ്പ​ലി​ന്‍റെ ഉ​പ​ദേ​ശം. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പം മാ​താ​പി​താ​ക്ക​ളും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. വി​ദ്യാ​ര്‍​ഥി​ക​ളി​ലൊ​രാ​ള്‍ പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് സം​ഭ​വം പു​റ​ത്താ​യ​ത്. സ്‌​കൂ​ളി​ലെ ഒ​രു കു​ട്ടി പോ​ലും തോ​ല്‍​ക്കി​ല്ല. നി​ങ്ങ​ള്‍ ഭ​യ​പ്പ​ടേ​ണ്ട കാ​ര്യ​മി​ല്ല. സം​സാ​രി​ച്ചു​കൊ​ണ്ട് പ​രീ​ക്ഷ എ​ഴു​തു​വാ​ന്‍ ഭ​യം വേ​ണ്ട. പ​രി​ക്ഷ​യ്ക്ക് ഇ​ട​യി​ല്‍ നി​ങ്ങ​ള്‍​ക്ക് സം​സാ​രി​ക്കാം. എ​ന്നാ​ല്‍…

Read More

ക​ണ്ട​ക്ട​ര്‍ സീറ്റ് മാറ്റിയിരുത്തി, ആ​ന്‍​മേ​രിക്കതു രക്ഷയായി! ര​ണ്ട് ദി​വ​സ​ത്തെ അ​വ​ധി​ക്ക് വീ​ട്ടി​ലേ​ക്ക് തി​രി​ച്ച​താ​യി​രു​ന്നു…

കോ​ല​ഞ്ചേ​രി: അ​വി​നാ​ശി ബ​സ​പ​ക​ട​ത്തി​ല്‍​നി​ന്നു ദൈ​വ​കൃ​പ​യും ഭാ​ഗ്യ​വും​കൊ​ണ്ടു മാ​ത്ര​മാ​ണു താ​ന്‍ ര​ക്ഷ​പ്പെ​ട്ടതെന്ന് അ​പ​ക​ട​ത്തി​ല്‍ നി​സാ​ര പ​രിക്കു​ക​ളു​മാ​യി ര​ക്ഷ​പ്പെ​ട്ട ആ​ന്‍​മേ​രി. തി​രു​വാ​ണി​യൂ​ര്‍ മം​ഗ​ല​ത്ത് വ​ര്‍​ഗീ​സിന്‍റെ ഇ​ള​യ മ​ക​ളാ​യ ആ​ന്‍​മേ​രി (22) കോ​ല​ഞ്ചേ​രി എം​ഒ​എ​സ്‌​സി ആ​ശു​പ​ത്രി​യു​ടെ ജെ 2 ​വാ​ര്‍​ഡി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണ്. അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് തോ​ളെ​ല്ലി​നേ​റ്റ പൊ​ട്ട​ലും ശ​രീ​ര വേ​ദ​ന​ക​ളും ജീ​വ​ന്‍ തി​രി​ച്ചുകി​ട്ടി​യ​തി​ന്‍റെ ആശ്വാസത്തിൽ ഉ​ള്ളി​ലൊ​തു​ക്കുന്നു. ബ​സി​ല്‍ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സ​ഹ​യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന​റ്റ ശ​രീ​ര​ങ്ങ​ള്‍ ക​ണ്ട​തി​ന്‍റെ ആ​ഘാ​തം മു​ഖ​ത്ത് നി​ഴ​ലി​ക്കു​മ്പോ​ഴും നാ​ട്ടി​ലെ​ത്തി ഉ​റ്റ​വ​രു​ടെ മു​ഖ​ങ്ങ​ള്‍ കണ്ടതിന്‍റെ ആ​ശ്വാ​സം ക​ണ്ണി​ല്‍ തി​ള​ങ്ങു​ന്നു​. ബം​ഗളൂ​രു തും​ഗൂ​രി​ന​ടു​ത്ത് സി​ദ്ധാ​ര്‍​ത്ഥ് ഡ​ന്‍റ​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഹൗ​സ് സ​ര്‍​ജ​ന്‍​സി ചെ​യ്തു വ​രി​ക​യാ​ണ് ആ​ന്‍​മേ​രി. ര​ണ്ട് ദി​വ​സ​ത്തെ അ​വ​ധി​ക്ക് വീ​ട്ടി​ലേ​ക്ക് തി​രി​ച്ച​താ​യി​രു​ന്നു. പീ​നി​യ ബ​സ്റ്റ് സ്റ്റാ​ന്‍​ഡി​ല്‍​നി​ന്നു ബ​സി​ല്‍ ക​യ​റി ഡ്രൈ​വ​ര്‍ സീ​റ്റി​ന് നേ​രേ പു​റ​കി​ലു​ള്ള സീ​റ്റി​ല്‍ ഇ​രി​ക്കു​ക​യും ചെ​യ്തു. ബ​സ് സെ​റ്റി​ല്‍​മെന്‍റ് സ്റ്റോ​പ്പി​ലെ​ത്തി​യ​പ്പോ​ള്‍ ക​ണ്ട​ക്ട​ര്‍ ആ​ന്‍ മേ​രി​യോ​ട് ബ​സി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തെ ഇ​ട​ത്…

Read More

യാ​​​ത്ര നേ​​​ര​​​ത്തെ​​​യാ​​​ക്കി, ആ ​​​യാ​​​ത്ര അന്ത്യയാത്രയായി! സാ​​​ധാ​​​ര​​​ണ വെ​​​ള്ളി​​​യാ​​​ഴ്ച​​​ക​​​ളി​​​ലാ​​​ണ് നാ​​ട്ടി​​ലേ​​ക്കു​​ള്ള യാ​​ത്ര….

അ​​​ങ്ക​​​മാ​​​ലി: അ​​​മ്മ​​​യെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ അ​​​ഡ്മി​​​റ്റാ​​​ക്കാ​​​ൻ അ​​​ങ്ക​​​മാ​​​ലി ക​​​ളീ​​​ക്ക​​​ൽ മാ​​​ത്യു​​​വി​​​ന്‍റെ മ​​​ക​​​ൻ യെം​​​സി കെ.​ ​​മാ​​​ത്യു യാ​​​ത്ര നേ​​​ര​​​ത്തെ​​​യാ​​​ക്കി​​​യ​​​ത് അ​​​ന്ത്യ​​​യാ​​​ത്ര​​​യാ​​​യി. മു​​​ഖ​​​ത്ത് വേ​​​ദ​​​ന​​​യാ​​​യ​​​തി​​​നാ​​​ൽ കു​​​റ​​​ച്ചു​​​നാ​​​ളാ​​​യി അ​​​മ്മ സെ​​​ലി​​​ൻ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. അ​​​മ്മ​​​യെ രാ​​​ജ​​​ഗി​​​രി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ അ​​​ഡ്മി​​​റ്റ് ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യാ​​​ണ് ഒ​​​രു ദി​​​വ​​​സം നേ​​​ര​​​ത്തെ ബം​​ഗ​​ളൂ​​രു​​വി​​ൽ​​നി​​ന്നു പോ​​​ന്ന​​​ത്. വി​​​ധി ആ ​​യാ​​ത്ര യെംസി​​​യു​​​ടെ അ​​​വ​​​സാ​​​ന​​യാ​​​ത്ര​​​യാ​​​ക്കി. ബം​​​ഗ​​​ളൂ​​​രു മൈ​​​ൻ​​​ഡ് ട്രീ ​​​ക​​​ന്പ​​​നി​​​യി​​​ൽ 12 വ​​​ർ​​​ഷ​​​മാ​​​യി എ​​​ൻ​​​ജി​​​നി​​​യ​​​റാ​​​യ യെംസി എ​​​ല്ലാ ആ​​​ഴ്ച​​​യി​​​ലും വീ​​​ട്ടി​​​ൽ വ​​​രാ​​​റു​​​ണ്ട്. സാ​​​ധാ​​​ര​​​ണ വെ​​​ള്ളി​​​യാ​​​ഴ്ച​​​ക​​​ളി​​​ലാ​​​ണ് നാ​​ട്ടി​​ലേ​​ക്കു​​ള്ള യാ​​ത്ര. ട്രെ​​​യി​​​നി​​​ൽ പോ​​​രാ​​​റു​​​ണ്ടെ​​​ങ്കി​​​ലും കൂ​​​ടു​​​ത​​​ൽ യാ​​​ത്ര​​​ക​​​ളും ബ​​​സി​​​ലാ​​​ണ്. ഭാ​​​ര്യ സീ​​​തു രാ​​​വി​​​ലെ ആ​​​റ​​​ര​​​യോ​​​ടെ യെംസി​​​യു​​​ടെ ഫോ​​​ണി​​​ൽ വി​​​ളി​​​ച്ച​​​പ്പോ​​​ഴാ​​​ണ് അ​​​പ​​​ക​​​ട​​​വി​​​വ​​​രം അ​​​റി​​​യു​​​ന്ന​​​ത്. ഒ​​​രു പോ​​​ലീ​​​സു​​​കാ​​​ര​​​നാ​​​ണ് ഫോ​​​ണെ​​​ടു​​​ത്ത​​​ത്. ബ​​​സ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ പെ​​​ട്ടെ​​​ന്നും യെംസി​​​ക്കു പ​​​രി​​ക്കു​​​ണ്ടെ​​​ന്നും പോ​​​ലീ​​​സു​​​കാ​​​ര​​​ൻ അ​​​റി​​​യി​​​ച്ചു. യെംസി​​​യു​​​ടെ പി​​​താ​​​വ് മാ​​​ത്യു​​​വും ബ​​​ന്ധു​​​ക്ക​​​ളും ചേ​​​ർ​​​ന്നു ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ​​​ത്തി​​​യാ​​​ണ് മ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ര​​ണ്ടേ​​കാ​​ൽ വ​​യ​​സു​​ള്ള നീ​​ൽ യെംസി​​യു​​ടെ ഏ​​ക​​മ​​ക​​ളാ‍ണ്. അ​​​ങ്ക​​​മാ​​​ലി​​​യി​​​ൽ സ​​​ണ്ണി…

Read More