‘മോസ്റ്റ് വാണ്ടഡ്’ ലിസ്റ്റില്‍ പെട്ട ഇന്ത്യന്‍ വംശജൻ 17 വര്‍ഷങ്ങള്‍ക്കുശേഷം അമേരിക്കയില്‍ അറസ്റ്റിൽ; ചെയ്തുകൂട്ടിയത് ഇങ്ങനെയൊക്കെ…

ന്യൂജേഴ്സി: കാനഡയില്‍ ലൈംഗിക പീഡനക്കേസില്‍ പ്രതിയായി ‘മോസ്റ്റ് വാണ്ടഡ് ‘ ലിസ്റ്റിൽ ഉള്‍പ്പെട്ടിരുന്ന പാര്‍ത്ഥസാരഥി കപൂര്‍ എന്ന ഇന്ത്യന്‍ വംശജനെ ജനുവരി 20 നു ന്യൂജേഴ്സിയിലെ നെവാര്‍ക്ക് വിമാനത്താവളത്തില്‍ അറസ്റ്റുചെയ്തു. ഇന്ത്യയിലേക്കു വിമാനം കയറാന്‍ കാത്തുനില്‍ക്കവേയാണ് അറസ്റ്റ് എന്ന് ക്യൂബെക്ക് (കാനഡ) പോലീസിന്‍റെ പ്രസ്താവനയില്‍ പറയുന്നു. കാനഡയിലെ സ്ഥിര താമസക്കാരനായ കപൂര്‍ 2003-ല്‍ കുറ്റകൃത്യം ചെയ്ത് പിടിയിലാകുന്നതിനു മുന്പ് ക്യൂബെക്കില്‍ നിന്ന് അമേരിക്കയിലേക്ക് രക്ഷപ്പെടുകയായിരുന്നു. പത്തു പേരടങ്ങുന്ന ‘മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍’ പെട്ട കപൂര്‍ കഴിഞ്ഞ 17 വര്‍ഷമായി അമേരിക്കയില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നും ഇക്കഴിഞ്ഞ തിങ്കളാഴ്ച ന്യൂജെഴ്സിയിലെ നെവാര്‍ക്ക് വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ്റു ചെയ്തതെന്നും ക്യുബെക് പോലീസ് വ്യക്തമാക്കി. കുട്ടികളോടുള്ള ലൈംഗികാതിക്രമം മുതല്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ നിര്‍മിക്കല്‍, അവ കൈവശം വെയ്ക്കല്‍ തുടങ്ങി നിരവധി കുറ്റങ്ങള്‍ ചുമത്തി 2003 ല്‍ 47 കാരനായ കപൂറിനെതിരെ അറസ്റ്റ്…

Read More

ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും കാ​ഷ്മീ​രി​ലേ​ക്ക് റേ​സ​ർ ബ്ലേ​ഡ്; ഒ​മ​ർ അ​ബ്ദു​ള്ള​യെ പ​രി​ഹ​സി​ച്ച ബി​ജെ​പി​ക്ക് വി​മ​ർ​ശ​ന​പ്പെ​രു​മ​ഴ

നാ​ല് മാ​സ​ങ്ങ​ളാ​യി വീ​ട്ടു​ത​ട​ങ്ക​ലി​ൽ ക​ഴി​യു​ന്ന ഒ​മ​ർ അ​ബ്ദു​ള്ള​യു​ടെ ചി​ത്രം ഇ​ന്‍റ​ർ​നെ​റ്റി​ൽ വ​ലി​യ ഞെ​ട്ട​ലാ​ണു​ള​വാ​ക്കി​യ​ത്. താ​ടി​യും മു​ടി​യും നീ​ണ്ട് ക​ണ്ടാ​ൽ മ​ന​സി​ലാ​കു​വാ​ൻ സാ​ധി​ക്കാ​ത്ത വി​ധ​മു​ള്ള ഒ​മ​ർ അ​ബ്ദു​ള്ള​യെ ക​ണ്ട് സ​ങ്ക​ടം രേ​ഖ​പ്പെ​ടു​ത്തി സീ​താ​റം യ​ച്ചൂ​രി​യും, സ്റ്റാ​ലി​നും, മ​മ​ത ബാ​ന​ർ​ജി​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​പ്പോ​ഴി​ത ഈ ​ചി​ത്ര​ത്തെ പ​രി​ഹ​സി​ച്ച ത​മി​ഴ്നാ​ട് ബി​ജെ​പി ഘ​ട​ക​ത്തെ തേ​ടി വി​മ​ർ​ശ​ന​പ്പെ​ടു​മ​ഴ​യാ​ണ് എ​ത്തു​ന്ന​ത്. ആ​മ​സോ​ണി​ൽ നി​ന്നും റേ​സ​ർ ബ്ലേ​ഡി​ന്‍റെ സെ​റ്റ് വാ​ങ്ങി ഒ​മ​ർ അ​ബ്ദു​ള്ള​യു​ടെ വി​ലാ​സ​ത്തി​ൽ അ​യ​ച്ച് അ​തി​ന്‍റെ സ്ക്രീ​ൻ ഷോ​ട്ട് പ​ക​ർ​ത്തി ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ചാ​ണ് ബി​ജെ​പി പ​രി​ഹാ​സം അ​ഴി​ച്ചു​വി​ട്ട​ത്. “പ്രി​യ​പ്പെ​ട്ട ഒ​മ​ർ അ​ബ്ദു​ള്ള, അ​ഴി​മ​തി​ക്കാ​രാ​യ നി​ങ്ങ​ളു​ടെ എ​ല്ലാ സ്നേ​ഹി​ത​രും പു​റ​ത്ത് സ​ന്തോ​ഷി​ക്കു​മ്പോ​ൾ അ​ക്കൂ​ട്ട​ത്തി​ൽ ഉ​ള്ള നി​ങ്ങ​ൾ മാ​ത്രം ഇ​ങ്ങ​നെ ബു​ദ്ധി​മു​ട്ടു​ന്ന​ത് കാ​ണു​മ്പോ​ൾ സ​ങ്ക​ടം തോ​നു​ന്നു. ഞ​ങ്ങ​ളു​ടെ ഈ ​ചെ​റി​യ സം​ഭാ​വ​ന സ്വീ​ക​രി​ക്കു​ക. ഇ​ത് ഉ​പ​യോ​ഗി​ക്കു​ന്ന കാ​ര്യ​ത്തി​ൽ എ​ന്തെ​ങ്കി​ലും സ​ഹാ​യം ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ നി​ങ്ങ​ളു​ടെ സ​ഖ്യ​ക​ക്ഷി​യാ​യ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ…

Read More

“ഐ ​ല​വ് കേ​ജ്‍‍​രി​വാ​ൾ’ സ്റ്റിക്ക​ർ ഓ​ട്ടോ​യി​ൽ പ​തി​ച്ച​തി​ന് ഡ്രൈ​വ​ർ​ക്ക് 10,000 രൂ​പ പി​ഴ; വി​ശ​ദീ​ക​ര​ണം തേ​ടി ഹൈ​ക്കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നോ​ടു​ള്ള സ്നേ​ഹം പ്ര​ക​ടി​പ്പി​ച്ച് ഓ​ട്ടോ​റി​ക്ഷ​യി​ൽ ‘ഐ ​ല​വ് കെ​ജ്‍‍​രി​വാ​ൾ’ സ്റ്റി​ക്ക​ർ പ​തി​ച്ച ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് 10,000 രൂ​പ​യു​ടെ ച​ലാ​ൻ പി​ഴ​യ​ട​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണം തേ​ടി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. ഡ​ൽ​ഹി സ​ർ​ക്കാ​ർ, പോ​ലീ​സ്, തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ എ​ന്നി​വ​രോ​ടാ​ണ് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്. ഹ​ർ​ജി​യി​ൽ മാ​ർ​ച്ച് മൂ​ന്നി​നാ​ണ് വീ​ണ്ടും വാ​ദം കേ​ൾ​ക്കു​ന്ന​ത്. ജ​നു​വ​രി 15ന് ​അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യാ​ണ് രാ​ജേ​ഷ് എ​ന്ന​യാ​ളു​ടെ ഓ​ട്ടോ ട്രാ​ഫി​ക് പോ​ലീ​സ് ത​ട​ഞ്ഞു​നി​ർ​ത്തി പി​ഴ​യ​ട​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്. പി​ഴ ചു​മ​ത്തി​യ​തി​നെ​തി​രെ രാ​ജേ​ഷ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ആം ​ആ​ദ്മി പാ​ർ​ട്ടി​യെ​യും കേ​ജ​രി​വാ​ളി​നെ​യും പി​ന്തു​ണ​ച്ചു​ക്കൊ​ണ്ടു​ള്ള പ​ര​സ്യം പ​തി​ച്ചെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു പി​ഴ ചു​മ​ത്തി​യ​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. മാ​തൃ​ക പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ച് രാ​ഷ്ട്രീ​യ പ​ര​സ്യം പ​തി​ച്ച​തി​നാ​ണ് പി​ഴ ശി​ക്ഷ​യെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ കോ​ട​തി​യി​ൽ പ്ര​തി​ക​രി​ച്ച​ത്. എ​ന്നാ​ൽ ഒ​രു വ്യ​ക്തി കാ​ശു​മു​ട​ക്കി പോ​സ്റ്റ​ർ പ​തി​ച്ച​ത് പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​മ​ല്ലെ​ന്നു രാ​ജേ​ഷി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ…

Read More

കേ​ക്ക് തീ​റ്റ മ​ത്സ​ര​ത്തി​നി​ടെ അസ്വസ്ഥത പ്രകടിപ്പിച്ച യുവതിക്ക് ആശുപത്രിയിൽ ദാരുണാന്ത്യം; പോലീസ് പറയുന്നത് ഇങ്ങനെ…

ക്വീ​ൻ​സ്‌ലാ​ൻ​ഡ്: കേ​ക്ക് തീ​റ്റ​മ​ത്സ​ര​ത്തി​നി​ടെ ശ്വാ​സം​മു​ട്ടി ഓ​സ്ട്രേ​ലി​യ​യി​ൽ സ്ത്രീ ​മ​രി​ച്ചു. ഓ​സ്ട്രേ​ലി​യ​ൻ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്വീ​ന്‍​സ്ലാ​ന്‍​ഡി​ലെ ഹാ​ര്‍​വീ ബേ ​ബീ​ച്ചി​ലെ ദ ​ബീ​ച്ച് ഹൗ​സ് ഹോ​ട്ട​ല്‍ സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 60 വ​യ​സു​കാ​രി​യാ​ണ് മ​രി​ച്ച​ത്. തേ​ങ്ങ​യും ചോ​ക്‌​ലേ​റ്റും കൊ​ണ്ട് അ​ല​ങ്ക​രി​ച്ച പ​ര​മ്പ​രാ​ഗ​ത സ്‌​പോ​ഞ്ച് കേ​ക്ക് ലാ​മിം​ഗ്ട​ണ്‍​സാ​യി​രു​ന്നു മ​ത്സ​രാ​ർ​ത്ഥി​ക​ൾ​ക്ക് ക​ഴി​ക്കാ​നാ​യി ന​ൽ​കി​യ​ത്. മ​ത്സ​രം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ൽ സ്ത്രീ ​ചി​ല അ​സ്വ​സ്ഥ​ത​ക​ൾ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. കേ​ക്ക് ക​ഴി​ക്കു​ന്ന​തി​നി​ടെ അ​വ​ർ​ക്ക് ശ്വാ​സം മു​ട്ട​ൽ അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു സം​ഘാ​ട​ക​ര്‍ സ്ത്രീ​ക്ക് വെ​ള്ളം ന​ൽ​കു​ക​യും ചെ​യ്തു. പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി ഉ​ട​നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മരണം സംഭവിക്കുകയായിരുന്നു. മ​ര​ണ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത ഇ​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. ദു​ര​ന്ത​ത്തി​ല്‍ ബീ​ച്ച് ഹൗ​സ് ഹോ​ട്ട​ല്‍ ഫേ​സ്ബു​ക്കി​ലൂ​ടെ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും ഹോ​ട്ട​ൽ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഓ​സ്ട്രേ​ലി​യ​യി​ല്‍ ബ്രി​ട്ടീ​ഷ് ആ​ധി​പ​ത്യ​ത്തി​ന് തു​ട​ക്കം കു​റി​ച്ച ദി​വ​സ​മാ​ണ്…

Read More

അ​മേ​രി​ക്ക​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം; റി​ക്ട​ർ സ്കെ​യി​ലി​ൽ രേഖപ്പെടുത്തിയത് 5.7 തീ​വ്ര​ത

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​ന​മു​ണ്ടാ​യി റി​ക്ട​ർ സ്കെ​യി​ലി​ൽ 5.7 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടി​ല്ല.

Read More

പ്രത്യേക വിമാനവുമായി ഇന്ത്യ കാത്തിരിക്കുന്നു; കൊ​റോ​ണ വൈ​റ​സിനെ തുടർന്ന് വു​ഹാ​നി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ഇ​ന്ത്യാ ഗ​വ​ൺ​മെ​ന്‍റ് ശ്ര​മം

ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ വൈ​റ​സ് പ​ട​ർ​ന്നു​പി​ടി​ച്ച വു​ഹാ​നി​ൽ കു​ടു​ങ്ങി​പ്പോ​യ ഇ​ന്ത്യ​ക്കാ​രെ കൊ​ണ്ടു​വ​രാ​ൻ ഇ​ന്ത്യാ ഗ​വ​ൺ​മെ​ന്‍റ് ശ്ര​മം തു​ട​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് കേ​ന്ദ്രം ചൈ​നീ​സ് സ​ര്‍​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം 250ലേ​റെ ഇ​ന്ത്യ​ക്കാ​രാ​ണ് വു​ഹാ​നി​ൽ കു​ടു​ങ്ങി​കി​ട​ക്കു​ന്ന​ത്. ഇ​വ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ പ്ര​ത്യേ​ക വി​മാ​നം സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, തെ​ലു​ങ്കാ​ന​യി​ൽ നാ​ലു​പേ​ര്‍​ക്ക് കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ​ന്ന് സം​ശ​യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ചൈ​ന​യി​ൽ നി​ന്ന് തി​രി​ച്ചെ​ത്തി​യ ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​ക​ളി​ലാ​ണ് വൈ​റ​സ് ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​ത്. ഇ​വ​രെ സ​ർ​ക്കാ​ർ ഫീ​വെ​ർ ആ​ശു​പ​ത്രി​യി​ലെ പ്ര​ത്യേ​ക വാ​ര്‍​ഡി​ലേ​ക്ക് മാ​റ്റി. രാ​ജ​സ്ഥാ​ന്‍, ബി​ഹാ​ര്‍, ബം​ഗ​ളൂ​രു സ്വ​ദേ​ശി​ക​ളെ​യും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​തു​മൂ​ലം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്. കെ​റോ​ണ വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള​വും അ​തീ​വ​ജാ​ഗ്ര​ത​യി​ലാ​ണ്. കേ​ര​ള​ത്തി​ൽ 436 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ചൈ​ന​യി​ലെ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ നി​ന്ന് തി​രി​കെ വ​ന്ന​വ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. ഇ​വ​രോ​ട് സ്വ​ന്തം വീ​ടു​ക​ളി​ൽ ത​ന്നെ ക​ഴിയാനാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

Read More

കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി നി​യ​മനം; മാ​ത്യു കു​ഴ​ൽ​നാ​ട​ൻ പ്ര​ഫ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: പ്ര​ഫ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ സ്ഥാ​നം മാ​ത്യു കു​ഴ​ൽ​നാ​ട​ൻ രാ​ജി​വ​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ത​നാ​യ​തി​നെ തു​ട​ർ​ന്നാ​ണ് രാ​ജി. കെ​പി​സി​സി ഭാ​ര​വാ​ഹി പ​ട്ടി​ക​യി​ല്‍ ആ​കെ 47 പേ​രാ​ണ് ഉ​ള്ള​ത്. ഉ​പാ​ധ്യ​ക്ഷ്യ​ന്‍​മാ​ർ, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​ര്‍, ട്ര​ഷ​റ​ര്‍ തു​ട​ങ്ങി​യ ഭാ​ര​വാ​ഹി​ക​ളു​ടെ പ​ട്ടി​ക​യാ​ണ് നി​ല​വി​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. 12 പേ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രും 34 പേ​ര്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രു​മാ​ണ്. പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ പ്ര​ഥ​മ​യോ​ഗം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ കെ​പി​സി​സി ആ​സ്ഥാ​ന​മാ​യ ഇ​ന്ദി​രാ ഭ​വ​നി​ൽ ചേ​ർ​ന്നി​രു​ന്നു.

Read More

കാ​ക്ക കൊ​ത്താ​തി​രി​ക്കാ​ക്കാ​നാ​ണ് സി​ന്ദൂ​രം തൊ​ടു​ന്ന​ത്! ത​ന്‍റെ ഒ​പ്പം നി​ല്‍​ക്കു​ന്ന ഭാ​ര്യ​യെ​യും സു​ഹൃ​ത്തി​ന്‍റെ​യും ഫോ​ട്ടോ വെ​ച്ച് വ്യാ​ജ പ്ര​ച​ര​ണം; ഭ​ർ​ത്താ​വ് ഇ​രി​ട്ടി പോ​ലീ​സി​ൽ പ​രാ​തി ന​ല്കി

ഇ​രി​ട്ടി: ഭാ​ര്യ​യു​ടെ പേ​രി​ൽ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ലൂ​ടെ അ​പ​വാ​ദ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​താ​യി ഭ​ർ​ത്താ​വി​ന്‍റെ പ​രാ​തി. മാ​ട​ത്തി​ൽ സ്വ​ദേ​ശി​യാ​യ ബ്ര​ജേ​ഷി​ന്‍റെ പ​രാ​തി​യി​ലാ​ണ് ഇ​രി​ട്ടി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. കാ​ക്ക കൊ​ത്താ​തി​രി​ക്കാ​ക്കാ​നാ​ണ് സി​ന്ദൂ​രം തൊ​ടു​ന്ന​തെ​ന്ന യു​വ​തി​യു​ടെ സ്ഥ​ല​ത്തു​ള്ള പ്ര​ഖ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് ആ ​സ്ത്രീ മാ​ട​ത്തി​ലു​ള്ള ബ്രി​ജേ​ഷി​ന്‍റെ ഭാ​ര്യ​യാ​ണെ​ന്നും ബ്രി​ജേ​ഷ് വി​വാ​ദ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ സ്ത്രീ​യു​ടെ ഭ​ര്‍​ത്താ​വാ​ണെ​ന്നും ഇ​വ​ര്‍ ഗ​ള്‍​ഫി​ല്‍ അ​റ​ബി​യോ​ടൊ​പ്പം നി​ല്‍​ക്കു​ന്നു​വെന്നും ഉ​ട​ന്‍ നാ​ട്ടി​ലെ​ത്തി​ക്ക​ണ​മെ​ന്ന ത​ര​ത്തി​ലു​മാ​യി​രു​ന്നു പ്ര​ച​ര​ണം. എ​ന്നാ​ല്‍ താ​ന്‍ ഗ​ള്‍​ഫി​ല്‍ ജോ​ലി ചെ​യ്യു​മ്പോ​ള്‍ ത​ന്‍റെ ഒ​പ്പം നി​ല്‍​ക്കു​ന്ന ഭാ​ര്യ​യെ​യും സു​ഹൃ​ത്തി​ന്‍റെ​യും ഫോ​ട്ടോ വെ​ച്ച് വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്തി​യ​വ​രെ ക​ണ്ടെ​ത്ത​ണ​മെ​ന്നാ​ണ് പ​രാ​തി. പ​രാ​തി​യി​ല്‍ ക​ഴ​മ്പു​ള്ള​തി​നെ തു​ട​ര്‍​ന്ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യും സൈ​ബ​ര്‍ സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്തി​യ​വ​രെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും ഇ​രി​ട്ടി എ​സ്‌​ഐ ദി​നേ​ശ​ന്‍ കൊ​തേ​രി പ​റ​ഞ്ഞു.

Read More

ഷൈലോക്കും കൂ​ട്ട​രു​മെ​ത്തി, നാ​ട്ടി​ക ബീ​ച്ച് ഫെ​സ്റ്റി​വ​ലി​ൽ ആ​ഘോ​ഷ​രാ​വ്; ബീ​ച്ചി​ൽ നി​ർ​മി​ക്കു​ന്ന പാ​ർ​ക്കി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ഉ​ട​നെ​ന്ന് എം.​എ.​യൂ​സ​ഫ​ലി

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: താ​ര​രാ​ജാ​വും കൂ​ട്ട​രു​മെ​ത്തി​യ​പ്പോ​ൾ നാ​ട്ടി​ക ബീ​ച്ച് ഫെ​സ്റ്റി​വ​ൽ സാ​ക്ഷ്യം വ​ഹി​ച്ച​ത് ആ​ഘോ​ഷ​രാ​വി​ന്. നാ​ട്ടി​ക ബീ​ച്ച് ഫെ​സ്റ്റി​വ​ലി​നെ ആ​ഘോ​ഷ തി​മി​ർ​പ്പി​ൽ ല​യി​പ്പി​ച്ച് രാ​മു​കാ​ര്യാ​ട്ട് അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണം ന​ട​നു. മ​മ്മൂ​ട്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള താ​ര​ങ്ങ​ളു​ടെ സാ​ന്നി​ധ്യം ഫെ​സ്റ്റി​വ​ലി​നെ​ത്തി​യ ആ​യി​ര​ങ്ങ​ളെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി. പ​ത്മ​ശ്രീ എം.​എ.​യൂ​സ​ഫ​ലി ദാ​വോ​സി​ൽ നി​ന്ന് വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ ഫെ​സ്റ്റി​വ​ൽ ഒൗ​പ​ചാ​രി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.​നാ​ട്ടി​ക ബീ​ച്ചി​ലെ​ത്തു​ന്ന മു​തി​ർ​ന്ന​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി താ​ൻ നി​ർ​മ്മി​ച്ചു​ന​ൽ​കു​ന്ന പാ​ർ​ക്കി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ഉ​ട​ൻ ന​ട​ത്തു​മെ​ന്ന് എം.​എ.​യൂ​സ​ഫ​ലി ഉ​റ​പ്പു​ന​ൽ​കി. സം​ഗീ​ത പ​രി​പാ​ടി​ക്കി​ടെ ബീ​ച്ചി​ൽ ത​ടി​ച്ചു​കൂ​ടി​യ ആ​യി​ര​ങ്ങ​ളെ ആ​വേ​ശ തി​മി​ർ​പ്പി​ലാ​ഴ്ത്തി ന​ട​ൻ മ​മ്മൂ​ട്ടി​യെ​ത്തി. മി​ക​ച്ച ന​ട​നു​ള്ള അ​വാ​ർ​ഡ് യു.​എ.​ഇ.​ട്രൂ​ത്ത് റി​യ​ൽ എ​സ്റ്റേ​റ്റ് ക​ന്പ​നി എം.​ഡി.​അ​ബ്ദു​ൾ സ​മ​ദ് മ​മ്മൂ​ട്ടി​ക്ക് സ​മ്മാ​നി​ച്ചു. നി​ർ​മാ​താ​വ് ഗോ​കു​ലം ഗോ​പാ​ല​ൻ പൊ​ന്നാ​ട അ​ണി​യി​ക്ക​ലും, മാ​ത്യു ഫ്രാ​ൻ​സീ​സ് കാ​ട്ടൂ​ക്കാ​ര​ൻ പ്ര​ശ​സ്തി​പ​ത്ര സ​മ​ർ​പ്പ​ണ​വും നി​ർ​വ്വ​ഹി​ച്ചു. ഇ​ത്ര​യും കാ​ല​മാ​യി​ട്ടും ജ​ന​ങ്ങ​ൾ മ​റ​ക്കാ​ത്ത രാ​മു കാ​ര്യാ​ട്ടി​ന്‍റെ പേ​രി​ൽ പു​ര​സ്കാ​രം ന​ൽ​കി ഓ​ർ​ക്കു​ന്ന​തി​ൽ…

Read More

സ​മ​സ്ത ഇ​കെ വി​ഭാ​ഗ​വും മു​ജാ​ഹി​ദ് സം​ഘ​ട​ന​ക​ളും ഇ​ട​തു​പ​ക്ഷ​വു​മാ​യി അ​ടു​ക്കു​ന്നു; യു​ഡി​എ​ഫി​ൽ ആ​ശ​ങ്ക, സി​പി​എ​മ്മി​ന് ആ​ശ്വാ​സം

മു​ക്കം (കോ​ഴി​ക്കോ​ട്): അ​ടു​ത്ത കാ​ലം വ​രെ ഇ​ട​തു പ​ക്ഷ​വു​മാ​യി യാ​തൊ​രു നി​ല​യ്ക്കും സ​ഹ​ക​രി​ക്കാ​ൻ ത​യാ​താ​കാ​തി​രു​ന്ന മു​ജാ​ഹി​ദ് വി​ഭാ​ഗ​ങ്ങ​ളും സ​മ​സ്ത ഇകെ വി​ഭാ​ഗ​വും ഇ​ട​തു​പ​ക്ഷ​വു​മാ​യി കൂ​ടു​ത​ൽ അ​ടു​ക്കു​ന്നു. ദേ​ശീ​യ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ സി​പി​എ​മ്മും ഇ​ട​തു​പ​ക്ഷ​വും നേ​തൃ​ത്വം ന​ൽ​കു​ന്ന ഒ​ട്ടു​മി​ക്ക സ​മ​ര​ങ്ങ​ളി​ലും ഈ ​സം​ഘ​ട​ന​ക​ളു​ടെ നേ​താ​ക്ക​ൾ മാ​ത്ര​മ​ല്ല അ​ണി​ക​ളും നി​റ​സാ​ന്നി​ധ്യ​മാ​ണ്. ഇ​കെ, സ​മ​സ്ത അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ളെ മു​സ്‌ലിം ലീ​ഗ് നേ​തൃ​ത്വം പ​ല ത​വ​ണ ത​ട​യാ​ൻ ശ്ര​മി​ച്ച​ങ്കി​ലും അ​വ​ർ വ​ഴ​ങ്ങി​യി​ല്ല​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. ഈ ​അ​വ​സ്ഥ​യി​ൽ ഒ​ന്നി​ച്ചു​ള്ള സ​മ​ര​ങ്ങ​ൾ​ക്കാ​ണ് പ്ര​സ​ക്തി​യെ​ന്നും മ​റി​ച്ചു​ള്ള ചി​ന്ത ത​ന്നെ അ​പ​ക​ട​മാ​ണ​ന്നു​മാ​ണ് മു​സ്‌ലിം സം​ഘ​ട​ന​ക​ൾ ഒ​ന്ന​ട​ങ്കം പ​റ​യു​ന്നു. ഒ​രു നി​ല​പാ​ട് സ്വീ​ക​രി​ച്ചാ​ൽ അ​തി​ൽ നി​ന്ന് അ​ണു​വി​ട പി​ന്തി​രി​യാ​ൻ ത​യാ​റ​ല്ലാ​ത്ത മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പി​ന്തു​ണ​യും ഇ​വ​ർ​ക്ക് പ്ര​തീ​ക്ഷ ന​ൽ​കു​ന്ന ഘ​ട​ക​മാ​ണ്. അ​തേ സ​മ​യം ഒ​ന്നി​ച്ചു​ള്ള സ​മ​ര​ത്തെ എ​തി​ർ​ക്കു​ന്ന കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, ലീ​ഗ് നേ​താ​വ് എം.​കെ.​…

Read More