ഇ​റാ​ന് കൈയബദ്ധം പറ്റി? യുക്രെയിന്‌ വിമാനം തകർന്ന സംഭവം; യു​എ​സി​ന് പു​റ​മേ ആരോപണവുമായി കാ​ന​ഡ​യും ബ്രിട്ടനും

ടെ​​​​ഹ്റാ​​​​ൻ: യു​​​ക്രെ​​​യി​​​ൻ വി​മാ​നം ഇ​റാ​ന്‍റെ മി​സൈ​ൽ പ​തി​ച്ച് ത​ക​ർ​ന്ന് വീ​ണ​താ​ണെ​ന്ന് ആ​രോ​പി​ച്ച് യു​എ​സി​ന് പു​റ​മേ കാ​ന​ഡ​യും യുകെ​യും. ഇ​ത് സാ​ധൂ​ക​രി​ക്കു​ന്ന നി​ര​വ​ധി ര​ഹ​സ്യ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ പ​റ​ഞ്ഞു. ’ഇ​ത് മ​നഃ​പൂ​ർ​വ്വ​മാ​യി​രി​ക്കി​ല്ലെ​ന്ന് ഞ​ങ്ങ​ക്ക​റി​യാം. എ​ന്നി​രു​ന്നാ​ലും മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ക​നേ​ഡി​യ​ൻ ജ​ന​ത​ക്കും ത​നി​ക്കും ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ത്ത​രം ല​ഭി​ക്കേ​ണ്ട​തു​ണ്ട്’ ട്രൂ​ഡോ പ​റ​ഞ്ഞു. വി​മാ​നം ഇ​റാ​ൻ മി​സൈ​ൽ പ​തി​ച്ച് ത​ക​ർ​ന്ന് വീ​ണ​താ​ണെ​ന്ന രീ​തി​യി​ൽ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലും മ​റ്റും വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളും പ്ര​ച​രി​ക്കു​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. ട്രൂ​ഡോ​യു​ടെ പ്ര​സ്താ​വ​ന​യ്ക്ക് പി​ന്തു​ണ​യു​മാ​യി ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണും രം​ഗ​ത്തെ​ത്തി. അ​പ​ക​ട​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത​യു​ണ്ടെ​ന്നും അ​തേ സ​മ​യം ത​ന്നെ മ​നഃ​പു​ർ​വ്വ​മാ​യി​രി​ക്കാ​ൻ സാ​ധ്യ​തയി​ല്ലെ​ന്നും ബോ​റി​സ് ജോ​ണ്‍​സ​ണ്‍ പ​റ​ഞ്ഞു. എ​​​ന്‌​​​ജി​​​ന്‌ ത​​​ക​​​രാ​​​ർ മൂ​​​ല​​​മാ​​​ണ് അ​​​പ​​​ക​​​ട​​​മെ​​​ന്നാ​​​ണ് യു​​​ക്രെ​​​യി​​​ൻ ആ​​​ദ്യം പ​​​റ​​​ഞ്ഞ​​​ത്. എ​​​ന്നാ​​​ൽ ഈ ​​​പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളെ​​​ല്ലാം യു​​​ക്രെ​​​യി​​​ൻ എം​​​ബ​​​സി പി​​​ൻ​​​വ​​​ലി​​​ച്ച​​​താ​​​യി വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്നു.…

Read More

ഗാ​ന​ഗ​ന്ധ​ർ​വ​ന് എ​ൺ​പ​താം പി​റ​ന്നാ​ൾ; ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​ഗീ​ത ലോ​കം

കോ​ട്ട​യം: മ​ല​യാ​ളി​ക്ക് ഒ​രി​ക്ക​ലും കേ​ട്ട് മ​തി​വ​രാ​ത്ത ശ​ബ്ദം കെ.​ജെ. യേ​ശു​ദാ​സ് എ​ൺ​പ​തി​ന്‍റെ നി​റ​വി​ൽ. സം​ഗീ​ത​ത്തി​ന്‍റെ നി​ത്യ​വ​സ​ന്തം തീ​ർ​ത്ത ഗാ​ന​ഗ​ന്ധ​ർ​വ​ന്‍റെ ജ​ന്മ​ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കു​ക​യാ​ണ്‌ ആ​രാ​ധ​ക​ർ. എ​ല്ലാ ജ​ന്മ​ദി​ന​ത്തി​ലു​മെ​ന്ന പോ​ലെ ഇ​ക്കു​റി​യും കൊ​ല്ലൂ​ര്‍ മൂ​കാം​ബി​ക ക്ഷേ​ത്ര​ത്തി​ലാ​ണ് അ​ദേ​ഹം ത​ന്‍റെ ജ​ന്മ​ദി​നം കൊ​ണ്ടാ​ടു​ന്നത്. അ​ന്പ​തു​വ​ർ​ഷ​ത്തി​ല​ധി​കം നീ​ണ്ട ച​ല​ച്ചി​ത്ര​സം​ഗീ​ത യാ​ത്ര​യ്ക്കി​ട​യി​ല്‍ അ​ര​ല​ക്ഷ​ത്തി​ലേ​റെ ഗാ​ന​ങ്ങ​ളാ​ണ് യേ​ശു​ദാ​സ് ആ​ല​പി​ച്ച​ത്. ഇ​ന്നും യേ​ശു​ദാ​സി​ന്‍റെ സ്വ​ര​മാ​ധു​രി​യി​ല്‍ പി​റ​ന്ന ഒ​രു​ഗാ​ന​മെ​ങ്കി​ലും കേ​ള്‍​ക്കാ​തെ മ​ല​യാ​ളി​ക​ള്‍ ഉ​റ​ങ്ങാ​റി​ല്ല. ഇ​നി​യും എ​ത്ര​യോ ഗാ​ന​ങ്ങ​ള്‍ അ​ദ്ദേ​ഹ​ത്തി​ല്‍ നി​ന്നും കേ​ള്‍​ക്കാ​നു​മു​ണ്ട്.!​സം​ഗീ​ത പ്രേ​മി​ക​ള്‍ കാ​ത്തി​രി​പ്പി​ലാ​ണ്..!

Read More

ഷെ​യി​ൻ നി​ഗം വി​ഷ​യ​ത്തി​ൽ ഒ​ത്തു​തീ​ർ​പ്പാ​യി​ല്ല: മോഹൻലാലിനെ തള്ളി നി​ർ​മാ​താ​ക്ക​ൾ

കൊ​ച്ചി: ഷെ​യി​ൻ നി​ഗം പ്ര​ശ്ന​ത്തി​ൽ ഒ​ത്തു​തീ​ർ​പ്പി​നെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്ന് നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന. മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞ​തി​നെ​ക്കു​റി​ച്ച് അ​റി​യി​ല്ല. ഉ​ല്ലാ​സം സി​നി​മ ഷെ​യി​ൻ ഡ​ബ്ബ് ചെ​യ്യാ​തെ അ​മ്മ​യു​മാ​യി ച​ർ​ച്ച​യ്ക്കി​ല്ലെ​ന്നും നി​ർ​മാ​താ​ക്ക​ൾ അ​റി​യി​ച്ചു. ഷെ​യി​ൻ വി​ഷ‍​യം പ​രി​ഹ​രി​ച്ചെ​ന്ന് മോ​ഹ​ൻ​ലാ​ൽ അ​റി​യി​ച്ചി​രു​ന്നു. നി​ർ​ത്തി​വ​ച്ച ഷെ​യി​ൻ ചി​ത്ര​ങ്ങ​ൾ ഉ​ട​ൻ പു​ന​രാ​രം​ഭി​ക്കും. നി​ർ​മാ​താ​ക്ക​ളു​മാ​യി സം​സാ​രി​ച്ച് പ്ര​ശ്നം തീ​ർ​പ്പാ​ക്കു​മെ​ന്ന് മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു.

Read More

കാ​ലാ​വ​സ്ഥ​യി​ൽ വ​ൻ വ്യ​തി​യാ​ന​ങ്ങ​ൾ; കേരളം ഫെ​ബ്രു​വ​രി​യി​ൽ ത​ണു​ത്തു​വി​റ​യ്ക്കു​മെ​ന്ന് വി​ദ​ഗ്ധ​ർ

കൊ​ച്ചി: കേ​ര​ള​ത്തി​ന്‍റെ കാ​ലാ​വ​സ്ഥ​യി​ൽ കാ​ത​ലാ​യ മാ​റ്റ​ങ്ങ​ളു​ണ്ടാ​വു​മെ​ന്ന് ഈ ​മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ർ. ഫെ​ബ്രു​വ​രി​യി​ൽ ഇ​ത്ത​വ​ണ അ​തിശൈ​ത്യം അ​നു​ഭ​വ​പ്പെ​ട്ടേ​ക്കാ​മെ​ന്നും അ​വ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മ​ണ്‍​സൂ​ണ്‍ സം​സ്ഥാ​ന​ത്തു നി​ന്നു മ​ട​ങ്ങാ​ൻ താ​മ​സി​ച്ച​തും അ​റ​ബി​ക്ക​ട​ൽ പ​തിവി​ൽ കൂ​ടു​ത​ൽ ചൂ​ടു​പി​ടി​ച്ച​തു​മാ​ണ് ശൈ​ത്യ​കാ​ലം വെ​കി​യെ​ത്താ​ൻ കാ​ര​ണ​മെ​ന്ന് കാ​ലാ​വ​സ്ഥ വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. കാ​റ്റി​ന്‍റെ ഗ​തി​യി​ലും മാ​റ്റ​മു​ണ്ടാ​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത് ത​ണു​പ്പി​ന് കാ​ര​ണ​മാ​കു​ന്ന വ​ട​ക്ക​ൻ കാ​റ്റ് ഇ​നി​യും കേ​ര​ള​ത്തി​ൽ എ​ത്തി​യി​ട്ടി​ല്ല. ഉ​ത്ത​രേ​ന്ത്യ​യി​ൽ ക​ന​ത്ത ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ട്ട​പ്പോ​ഴും കേ​ര​ള​ത്തി​ൽ ഇ​ക്കു​റി കാ​ര്യ​മാ​യ ശൈ​ത്യം അ​നു​ഭ​വ​പ്പെ​ട്ടി​ല്ല. ജ​നു​വ​രി​യി​ൽ സം​സ്ഥാ​ന​ത്ത് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ന​ല്ല ത​ണു​പ്പ് അ​നു​ഭ​പ്പെ​ടാ​റു​ണ്ട്. എ​ന്നാ​ൽ സം​സ്ഥാ​ന​ത്തു​ട​നീ​ളം പോ​യ​വ​ർ​ഷ​ങ്ങ​ളേ​ക്കാ​ൾ മൂ​ന്നു ഡി​ഗ്രി ചൂ​ട് കൂ​ടു​ത​ലാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പു​തു​വ​ർ​ഷ​ത്തി​ൽ മൂ​ന്നാ​റി​ലും മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ത​ണു​പ്പ് വ​ള​രെ കു​റ​വാ​യി​രു​ന്നു.

Read More

നി​യ​മ​ങ്ങ​ൾ പ്ര​തി​ക​രി​ക്കു​ന്ന​വ​രെ നി​ശ​ബ്ദ​രാ​ക്കാ​നു​ള്ള​ത​ല്ല; 3000 പേ​ർ​ക്കെ​തി​രെ ചു​മ​ത്തി​യ രാ​ജ്യ​ദ്രോ​ഹ കേ​സു​ക​ൾ പി​ൻ​വ​ലി​ക്കു​മെ​ന്ന് ഹേ​മ​ന്ദ് സോ​റ​ൻ

ധ​ൻ​ബാ​ദ്: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച 3,000 പേ​ർ​ക്കെ​തി​രെ രാ​ജ്യ​ദ്രോ​ഹ​കു​റ്റം ആ​രോ​പി​ച്ച് ചു​മ​ത്തി​യ കേ​സു​ക​ൾ പി​ൻ​വ​ലി​ക്കു​മെ​ന്ന് ജാ​ർ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ദ് സോ​റ​ൻ. രാ​ജ്യ​ത്തെ നി​യ​മ​ങ്ങ​ൾ പ്ര​തി​ക​രി​ക്കു​ന്ന​വ​രെ നി​ശ​ബ്ദ​രാ​ക്കാ​നു​ള്ള​ത​ല്ലെ​ന്നും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​ക്കാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​സൈ​യ്പൂ​ർ മേ​ഖ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​തി​രെ​യാ​യി​രു​ന്നു കേ​സെ​ടു​ത്ത​ത്. ജ​ന​ങ്ങ​ളു​ടെ ശ​ബ്ദ​മാ​കാ​നാ​ണ് ത​ന്‍റെ സ​ർ​ക്കാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 3,000 പേ​ർ​ക്കെ​തി​രെ ചു​മ​ത്തി​യ രാ​ജ്യ​ദ്രോ​ഹ കേ​സു​ക​ൾ പി​ൻ​വ​ലി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും ഹേ​മ​ന്ദ് സോ​റ​ൻ പ​റ​ഞ്ഞു. ജാ​ർ​ഖ​ണ്ഡി​ലെ ജ​ന​ങ്ങ​ളോ​ട് ക്ര​മ​സ​മാ​ധാ​നം നി​ല​നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഹേ​മ​ന്ദ് സോ​റ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

കൊ​ള്ള​ക്കാ​രു​ടെ തോ​ക്കി​നു മു​ന്നി​ൽ പെ​ട്ട​പോ​ലെ​; ത​ട​ഞ്ഞ​തി​ൽ പ​രാ​തി​യി​ല്ല, വി​വാ​ദ​ങ്ങ​ളോ​ടു താ​ത്പ​ര്യ​മി​ല്ലെന്ന് മൈ​ക്കി​ൾ ലെ​വി​റ്റ്

കോ​ട്ട​യം: ദേ​ശീ​യ പ​ണി​മു​ട​ക്കി​നി​ടെ സ​മ​രാ​നു​കൂ​ലി​ക​ൾ ഹൗ​സ് ബോ​ട്ട് ത​ട​ഞ്ഞ​തി​ൽ പ​രാ​തി​യി​ല്ലെ​ന്നു നൊ​ബേ​ൽ സ​മ്മാ​ന ജേ​താ​വ് മൈ​ക്കി​ൾ ലെ​വി​റ്റ്. വി​വാ​ദ​ങ്ങ​ളോ​ടു താ​ത്പ​ര്യ​മി​ല്ലെ​ന്നു ലെ​വി​റ്റ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ചു. സം​ഭ​വ​ത്തി​നു​ശേ​ഷം ലെ​വി​റ്റ് ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണു പ​രാ​തി​യി​ല്ലെ​ന്ന നി​ല​പാ​ടു സ്വീ​ക​രി​ച്ച​ത്. സ​മ​രാ​നു​കൂ​ലി​ക​ൾ ഹൗ​സ് ബോ​ട്ട് ത​ട​ഞ്ഞ​തി​നെ ബു​ധ​നാ​ഴ്ച ലെ​വി​റ്റ് നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു. താ​ൻ കൊ​ള്ള​ക്കാ​രു​ടെ തോ​ക്കി​നു മു​ന്നി​ൽ പെ​ട്ട​പോ​ലെ​യാ​യി​രു​ന്നു എ​ന്നാ​ണു ലെ​വി​റ്റ് സം​ഭ​വ​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ച​ത്. കാ​യ​ലി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ത​ട​യു​ന്ന​തു കേ​ര​ള ടൂ​റി​സ​ത്തി​നു​ത​ന്നെ തി​രി​ച്ച​ടി​യാ​ണ്. ഇ​തു കേ​ര​ള​ത്തെ​ക്കു​റി​ച്ച് തെ​റ്റാ​യ സ​ന്ദേ​ശം ന​ല്കു​ന്നു. സ​ർ​ക്കാ​രി​ന്‍റെ അ​തി​ഥി​യാ​യി​ട്ടും വി​ഐ​പി​യാ​യി​ട്ടും ഒ​രു മ​ണി​ക്കൂ​റോ​ളം ത​ന്നെ ത​ട​ഞ്ഞു​വ​ച്ചെ​ന്നും ലെ​വി​റ്റ് കു​റ്റ​പ്പെ​ടു​ത്തി. ലെ​വി​റ്റും ഭാ​ര്യ​യു​മു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ യാ​ത്ര ചെ​യ്ത ബോ​ട്ടാ​ണ് ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം സ​മ​രാ​നു​കൂ​ലി​ക​ൾ കെ​ട്ടി​യി​ട്ട​ത്. കു​മ​ര​ക​ത്തു​നി​ന്നു വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​മാ​യെ​ത്തി​യ ലേ​ക്വ്യൂ റി​സോ​ർ​ട്ടി​ന്‍റെ ഹൗ​സ് ബോ​ട്ട് ആ​ർ ബ്ലോ​ക്കി​ൽ രാ​വി​ലെ 10.30 ഓ​ടെ​യാ​ണ് ത​ട​ഞ്ഞ​ത്. സ​മ​ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്നു…

Read More

രാ​ജ്യ​ത്തെ ചി​ന്ത​ക​ർ വി​ഷം​മു​റ്റി​യ പാമ്പുക​ൾ; ജെഎന്‍യു വി​ഷ​യ​ത്തി​ൽ ബി​ജെ​പി നേ​താ​വ് ഉ​മാ​ഭാ​ര​തിയുടെ പ്ര​തി​ക​ര​ണം 

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ചി​ന്ത​ക​ർ വി​ഷം ചീ​റ്റു​ന്ന പാ​ന്പു​ക​ളാ​ണെ​ന്നു ബി​ജെ​പി നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​മാ​യ ഉ​മാ​ഭാ​ര​തി. ജെഎന്‍യു സം​ഭ​വ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ക്ക​വെ​യാ​യി​രു​ന്നു ഉ​മാ​ഭാ​ര​തി​യു​ടെ പ്ര​തി​ക​ര​ണം. രാ​ജ്യ​ത്ത് ചി​ല പ്ര​ത്യേ​ക​യി​നം പാ​ന്പു​ക​ളു​ണ്ടെ​ന്നും അ​വ​ർ കൊ​ടി​യ വി​ഷ​മു​ള്ള​വ​രാ​ണെ​ന്നും ബി​ജെ​പി നേ​താ​വ് കു​റ്റ​പ്പെ​ടു​ത്തി. ഒ​രു പ്ര​ത്യേ​ക ത​രം പാ​ന്പു​ണ്ട്. അ​വ​ർ എ​ണ്ണ​ത്തി​ൽ കു​റ​വാ​ണെ​ങ്കി​ലും കൊ​ടി​യ വി​ഷ​മു​ള്ള​വ​രാ​ണ്. രാ​ജ്യ​ത്തെ ഒ​രു വി​ഭാ​ഗം ചി​ന്ത​ക​ർ, എ​ണ്ണ​ത്തി​ൽ കു​റ​വാ​ണെ​ങ്കി​ലും വി​ഷം മു​റ്റി​യ ഇ​ന​ങ്ങ​ളാ​ണ്. ഇ​വ​ർ അ​ന്ത​രീ​ക്ഷം വി​ഷ​മ​യ​മാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. ഞ​ങ്ങ​ൾ ചി​ല പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ചു​ക​ഴി​ഞ്ഞു, ചി​ല​ത് ഉ​ട​ൻ പ​രി​ഹ​രി​ക്കും- ഉ​മാ​ഭാ​ര​തി പ​റ​ഞ്ഞ​താ​യി എ​എ​ൻ​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. ഡ​ൽ​ഹി​യി​ലെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ സം​ഘം വി​ദ്യാ​ർ​ഥി​ക​ളേ​യും അ​ധ്യാ​പ​ക​രേ​യും അ​ക്ര​മി​ച്ചി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ജെഎന്‍യു വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ഐ​ഷി ഘോ​ഷ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ​ക്ക് മാ​ര​ക​മാ​യി പ​രി​ക്കേു. അ​ധ്യാ​പ​ർ​ക്കും ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ൽ…

Read More

ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ തി​ര​ക്കി​ട്ട നീ​ക്കം; ഗ്രൂ​പ്പ് മ​ത്സ​രം ശ​ക്തം; കെ. സുരേന്ദ്രനെ അധ്യക്ഷനാക്കാന്‍ വി. മുരളീധരന്റെ നീക്കം

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ കൊ​​​ച്ചി: മി​​​സോ​​​റാം ഗ​​​വ​​​ർ​​​ണ​​​റാ​​​യി പി.​​​എ​​​സ്. ശ്രീ​​​ധ​​​ര​​​ൻ​​​പി​​​ള്ള നി​​​യ​​​മി​​​ത​​​നാ​​​യ ശേ​​​ഷം ഒ​​ഴി​​വു​​വ​​ന്ന ബി​​ജെ​​പി അ​​ധ്യ​​ക്ഷ​​പ​​ദ​​വി​​യി​​ൽ ആ​​ളെ ക​​ണ്ടെ​​ത്താ​​ൻ പാ​​ർ​​ട്ടി കേ​​​ന്ദ്ര നേ​​​തൃ​​​ത്വം തി​​​ര​​​ക്കി​​​ട്ട നീ​​​ക്കം ആ​​​രം​​​ഭി​​​ച്ചു. ബി​​​ജെ​​​പി ദേ​​​ശീ​​​യ വ​​​ക്താ​​​വ് ജി.​​​വി.​​​എ​​​ൽ. ന​​​ര​​​സിം​​​ഹ​​​റാ​​​വു​​​വും സം​​​ഘ​​​ട​​​നാ ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി ശി​​​വ​​​പ്ര​​​സാ​​​ദും കൊ​​​ച്ചി​​​യി​​​ലെ​​​ത്തി സം​​​സ്ഥാ​​​ന നേ​​​താ​​​ക്ക​​​ളു​​​ടെ കോ​​​ർ ക​​​മ്മി​​​റ്റി വി​​​ളി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. മ​​​ണ്ഡ​​​ലം , ജി​​​ല്ലാ അ​​​ധ്യ​​​ക്ഷ​​​ൻ​​​മാ​​​രെ​​യും ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു ക​​​ഴി​​​ഞ്ഞ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സം​​സ്ഥാ​​ന അ​​​ധ്യ​​​ക്ഷ​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​മാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന നേ​​​താ​​​ക്ക​​​ളു​​​ടെ​​​യും ആ​​​ർ​​​എ​​​സ്എ​​​സി​​​ന്‍റെ​​​യും അ​​​ഭി​​​പ്രാ​​​യം അ​​​റി​​​ഞ്ഞ​​​ശേ​​​ഷം പ്ര​​​ഖ്യാ​​​പി​​​ക്കാ​​​നാ​​​ണ് നീ​​​ക്കം. കെ. ​​​സു​​​രേ​​​ന്ദ്ര​​​ൻ, കു​​​മ്മ​​​നം രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ, എം.​​​ടി. ര​​​മേ​​​ശ്, എ.​​​എ​​​ൻ. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, ശോ​​ഭാ സു​​രേ​​ന്ദ്ര​​ൻ എ​​​ന്നി​​​വ​​രു​​ടെ പേ​​രു​​ക​​ളാ​​ണ് അ​​ധ്യ​​ക്ഷ​​സ്ഥാ​​ന​​ത്തേ​​ക്കു പ​​റ​​ഞ്ഞു​​കേ​​ൾ​​ക്കു​​ന്ന​​ത്. കേ​​​ന്ദ്ര​​​ത്തി​​​ലു​​​ള്ള സ്വാ​​​ധീ​​​നം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി കെ. ​​​സു​​​രേ​​​ന്ദ്ര​​​നെ അ​​​ധ്യ​​​ക്ഷ​​​നാ​​​ക്കാ​​​നാ​​​ണ് വി. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ നീ​​​ക്കം ന​​​ട​​​ത്തു​​​ന്ന​​​ത്. പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​വ​​​സാ​​​ന ഒ​​​രു വ​​​ർ​​​ഷം ശ​​​ക്ത​​​മാ​​​യ സ​​​മ​​​ര​​​ങ്ങ​​​ളി​​​ലൂ​​​ടെ പാ​​​ർ​​​ട്ടി​​​യെ മു​​​ന്നി​​​ലെ​​​ത്തി​​​ക്കാ​​​ൻ സു​​​രേ​​​ന്ദ്ര​​​നു ക​​​ഴി​​​യു​​​മെ​​​ന്ന്…

Read More

ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്ത യാത്രക്കാരന്‍ ബസില്‍കയറാന്‍ 54 കിലോമീറ്റര്‍ കാറില്‍ പിന്തുടര്‍ന്ന സംഭവം! മിന്നല്‍ ജീവനക്കാര്‍ക്കെതിരേ മിന്നല്‍ നടപടിയുണ്ടാവും

കോ​​​​ഴി​​​​ക്കോ​​​​ട്: വ​​​​യ​​​​നാ​​​​ട്ടി​​​​ല്‍​നി​​​​ന്ന് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തേ​​​​ക്ക് കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി മി​​​​ന്ന​​​​ല്‍ ബ​​​​സി​​​​ല്‍ ടി​​​​ക്ക​​​​റ്റ് മു​​​​ന്‍​കൂ​​​​ട്ടി ബു​​​​ക്ക് ചെ​​​​യ്ത യാ​​​​ത്ര​​​​ക്കാ​​​​ര​​​​ന്‍ ബ​​​​സി​​​​ല്‍​ക​​​​യ​​​​റാ​​​​ന്‍ 54 കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ കാ​​​​റി​​​​ല്‍ പി​​​​ന്തു​​​​ട​​​​ര്‍​ന്ന സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി ഉ​​​​ണ്ടാ​​​​കും. യാ​​​​ത്ര​​​​ക്കാ​​​​ര​​​​നു​​​​ണ്ടാ​​​​യ ദു​​​​ര​​​​നു​​​​ഭ​​​​വ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു​​​​ള്ള പ​​​​രാ​​​​തി ല​​​​ഭി​​​​ച്ചാ​​​​ലു​​​​ട​​​​ന്‍ ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍​ക്കെ​​​​തി​​​​രേ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി ക​​​​ര്‍​ശ​​​​ന ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് മ​​​​ന്ത്രി എ.​​​​കെ.​​ ശ​​​​ശീ​​​​ന്ദ്ര​​​​ന്‍ ദീ​​​​പി​​​​ക​​​​യോ​​​​ട് പ​​​​റ​​​​ഞ്ഞു. അ​​​​തേ​​​​സ​​​​മ​​​​യം, പ​​​​രാ​​​​തി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി വി​​​​ജി​​​​ല​​​​ന്‍​സ് വി​​​​ഭാ​​​​ഗം അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഇ​​​​ന്ന് ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് സൂ​​​​ച​​​​ന. ബ​​​​സി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത് സി.​​​​യു.​​ ബാ​​​​ബു എ​​​​ന്ന ഡ്രൈ​​​​വ​​​​ര്‍ കം ​​​​ക​​​​ണ്ട​​​​ക്ട​​​​റും കോ​​​​ഴി​​​​ക്കോ​​​​ട്‌​​​​നി​​​​ന്നു വ​​​​ര്‍​ക് അ​​​​റേ​​​​ഞ്ച്‌​​​​മെ​​​​ന്‍റി​​​​ല്‍ ഡ്യൂ​​​​ട്ടി​​​​ക്കു​​​​വ​​​​ന്ന സി.​​​​പി.​​ ഷാ​​​​ജി​​​​ര്‍ എ​​​​ന്ന ഡ്രൈ​​​​വ​​​​റു​​​​മാ​​​​ണെ​​​​ന്ന് കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി വി​​​​ജി​​​​ല​​​​ന്‍​സ് വി​​​​ഭാ​​​​ഗം ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ല്‍ ക​​​​ണ്ടെ​​​​ത്തി. ഇ​​​​വ​​​​ര്‍ അ​​​​ധി​​​​കൃ​​​​ത​​​​ര്‍​ക്കു ന​​​​ല്‍​കി​​​​യ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ക​​​​ള​​​​വാ​​​​ണെ​​​​ന്ന് ബോ​​​​ധ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്. ജ​​​​നു​​​​വ​​​​രി ര​​​​ണ്ടി​​​​നാ​​​​ണ് വ​​​​യ​​​​നാ​​​​ട് വെ​​​​ള്ള​​​​മു​​​​ണ്ട എ​​​​യു​​​​പി​​​​സ്‌​​​​കൂ​​​​ള്‍ അ​​​​ധ്യാ​​​​പി​​​​ക​​​​യാ​​​​യ വി.​​​​എം.​​​​റോ​​​​ഷ്‌​​​​നി​​​​ക്കും മ​​​​ക​​​​ന്‍ സൗ​​​​ര​​​​വി​​​​നും ദു​​​​ര​​​​നു​​​​ഭ​​​​വ​​​​മു​​​​ണ്ടാ​​​​യ​​​​ത്. ക​​​​ല്‍​പ​​​​റ്റ മു​​​​ത​​​​ല്‍ അ​​​​ടി​​​​വാ​​​​രം വ​​​​രെ ബ​​​​സി​​​​നെ…

Read More

മ​റ്റു മാ​ർ​ഗ​മി​ല്ല! കേന്ദ്രം ചെലവ് ചുരുക്കുന്നു; വ​രു​മാ​ന​ത്തി​ൽ ര​ണ്ട​ര​ല​ക്ഷം കോ​ടി​യു​ടെ കു​റ​വ്; ചെ​ല​വ് ര​ണ്ടു​ല​ക്ഷം കോ​ടി കു​റ​യ്ക്കും

ന്യൂ​ഡ​ൽ​ഹി: വ​രു​മാ​നം കു​റ​വാ​യ​തി​നാ​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ചെ​ല​വ് ചു​രു​ക്കു​ന്നു. ബ​ജ​റ്റി​ൽ ക​ണ​ക്കാ​ക്കി​യ​തി​ൽ​നി​ന്ന് ര​ണ്ടു​ല​ക്ഷം കോ​ടി രൂ​പ​യു​ടെ​യെ​ങ്കി​ലും കു​റ​വ് വ​രു​ത്താ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നു റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. നി​കു​തി​പി​രി​വി​ൽ സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും വ​ലി​യ കു​റ​വ് നേ​രി​ടു​ന്ന വ​ർ​ഷ​മാ​ണി​ത്. നി​കു​തി​വ​ര​വ് ഉ​ദ്ദേ​ശി​ച്ച​തി​ലും ര​ണ്ടു​ല​ക്ഷം കോ​ടി രൂ​പ​യെ​ങ്കി​ലും കു​റ​വാ​കു​മെ​ന്നാ​ണ് ഇ​പ്പോ​ൾ ക​ണ​ക്കാ​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചെ​ല​വ് ക​ർ​ശ​ന​മാ​യി വെ​ട്ടി​ക്കുറയ്ക്കാ​നു​ള്ള ശ്ര​മം. സാ​ന്പ​ത്തി​ക​വ​ള​ർ​ച്ച കു​റ​വാ​യ​താ​ണ് നി​കു​തി​വ​രു​മാ​നം കു​റ​യാ​ൻ കാ​ര​ണം. എ​ന്നാ​ൽ ഇ​തി​ന്‍റെ പേ​രി​ൽ ചെ​ല​വ് കു​റ​യ്ക്കു​ന്പോ​ൾ വ​ള​ർ​ച്ച​ത്തോ​ത് വീ​ണ്ടും താ​ഴോ​ട്ടു​ പോ​കു​മെ​ന്ന് പ​ല​രും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വീ​ണ്ടും അ​പ​ക​ടം മൂ​ല​ധ​ന​നി​ക്ഷേ​പ​വും ജ​ന​ങ്ങ​ളു​ടെ ചെ​ല​വ​ഴി​ക്ക​ലും കു​റ​ഞ്ഞ​താ​ണ് വ​ള​ർ​ച്ച​ത്തോ​ത് ആ​റു​വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും താ​ണ നി​ല​യി​ൽ എ​ത്തി​ച്ച​ത്. ഏ​പ്രി​ൽ-​ജൂ​ണി​ൽ അ​ഞ്ചും ജൂ​ലൈ-​സെ​പ്റ്റം​ബ​റി​ൽ നാ​ല​ര​യും ശ​ത​മാ​നം വ​ള​ർ​ച്ച​യേ രാ​ജ്യ​ത്ത് ഉ​ണ്ടാ​യു​ള്ളൂ. ഈ ​വ​ള​ർ​ച്ച സാ​ധി​ച്ച​തു​ത​ന്നെ വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ​പ​കു​തി​യി​ൽ സ​ർ​ക്കാ​ർ ചെ​ല​വ് ഗ​ണ്യ​മാ​യി വ​ർ​ധി​ച്ച​തു​കൊ​ണ്ടാ​ണ്. ര​ണ്ടാം​പ​കു​തി​യി​ൽ സ​ർ​ക്കാ​ർ ചെ​ല​വ് കു​റ​ച്ചാ​ൽ അ​തു വ​ള​ർ​ച്ച​യെ​യും അ​തു​വ​ഴി…

Read More