അന്ധവിശ്വാസം: ഗ്ര​ഹ​ണ സ​മ​യ​ത്ത് കു​ട്ടി​ക​ളെ ക​ഴു​ത്ത​റ്റം മ​ണ്ണി​ൽ കു​ഴിച്ചു​മൂ​ടി മാ​താ​പി​താ​ക്ക​ൾ; കാരണം…

നൂ​റ്റാ​ണ്ടി​ലെ സൂ​ര്യ​ഗ്ര​ഹ​ണം ആ​കാ​ശ​ത്ത് ദൃ​ശ്യ​മാ​യ​പ്പോ​ൾ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളെ ക​ഴു​ത്ത​റ്റം മ​ണ്ണി​ൽ കു​ഴി​ച്ചു​മൂ​ടി മാ​താ​പി​താ​ക്ക​ൾ. സൂ​ര്യ​ഗ്ര​ഹ​ണ സ​മ​യ​ത്ത് മ​ണ്ണി​ല്‍ കു​ഴി​ച്ചി​ട്ടാ​ല്‍ സു​ഖം പ്രാ​പി​ക്കു​മെ​ന്ന അ​ന്ധ​വി​ശ്വാ​സ​ത്തി​ന്‍റെ പു​റ​ത്താ​യി​രു​ന്നു കു​ട്ടി​ക​ളെ കു​ഴി​ച്ചി​ട്ട​ത്. ക​ർ​ണാ​ട​ക​യി​ലെ കാ​ലാബുരാഗി​യി​ലാ​ണ് ഇ​ങ്ങ​നൊ​രു വി​ശ്വാ​സം നി​ല​നി​ൽ​ക്കു​ന്ന​ത്. ക​ർ​ണാ​ട​ക​യി​ലും ഇ​ന്ന് രാ​വി​ലെ സൂ​ര്യ​ഗ്ര​ഹ​ണം ദൃ​ശ്യ​മാ​യി​രു​ന്നു. ഗ്ര​ഹ​ണ​സ​മ​യ​ത്ത് കാ​ലാ​ബു​രാ​ഗി​യി​ലെ താ​ജ്സു​ൽ​ത്താ​ൻ​പു​ർ ഗ്രാ​മ​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ മൂ​ന്നു കു​ട്ടി​ക​ളെ മ​ണ്ണി​ൽ‌ ക​ഴു​ത്ത​റ്റം കു​ഴി​ച്ചി​ടു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ൾ ക​ര​ഞ്ഞു നി​ല​വി​ളി​ക്കു​ന്ന​തി​ന്‍റെ​യും മാ​താ​പി​താ​ക്ക​ളും ഗ്രാ​മ​വാ​സി​ക​ളും ഗ്രാ​മ​വാ​സി​ക​ളും ചു​റ്റും​കൂ​ടി നി​ൽ​ക്കു​ന്ന​തി​ന്‍റെ​യും ചി​ത്ര​ങ്ങ​ൾ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. ഗ്ര​ഹ​ണ​സ​മ​യ​ത്ത് ഭ​ക്ഷ​ണം ക​ഴി​ക്ക​രു​ത്, ഭ​ക്ഷ​ണം ഉ​ണ്ടാ​ക്ക​രു​ത്, ഉ​റ​ങ്ങ​രു​ത്, പ്രാ​ഥ​മി​ക​കൃ​ത്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്ക​രു​ത് തു​ട​ങ്ങി​യ വി​ശ്വാ​സ​ങ്ങ​ള്‍ നി​ല​നി​ന്നി​രു​ന്നു. ഗ്ര​ഹ​ണം ഗ​ര്‍​ഭി​ണി​ക​ള്‍​ക്ക് ദോ​ഷ​മാ​ണെ​ന്ന വി​ശ്വാ​സ​വും ഉ​ണ്ടാ​യി​രു​ന്നു. ഇ​ത്ത​രം അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളെ മാ​റ്റാ​ൻ ഇ​ന്ന് പ​ല​യി​ട​ത്തും ശാ​സ്ത്ര​ലോ​കം ശ്ര​മി​ച്ചി​രു​ന്നു. ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന അ​ന്ധ​വി​ശ്വാ​സം മാ​റ്റു​ന്ന​തി​നാ​യി സൂ​ര്യ​ഗ്ര​ഹ​ണ സ​മ​യ​ത്ത് കോ​ട്ട​യം കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​ത കോ​ളേ​ജി​ൽ എ​ത്തി​യ​വ​ർ​ക്ക് പാ​യ​സം വി​ത​ര​ണം…

Read More

രാജ്യം നേരിടുന്നത് അസാധാരണ മാന്ദ്യം! പ്രധാനമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവിന്റെ വെളിപ്പടുത്തല്‍

ന്യൂ​ഡ​ൽ​ഹി: രാ​ജ്യം ഇ​പ്പോ​ൾ നേ​രി​ടു​ന്ന​ത് അ​സാ​ധാ​ര​ണ മാ​ന്ദ്യ​ത്തെ​യെ​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മു​ൻ സാ​ന്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വ് അ​ര​വി​ന്ദ് സു​ബ്ര​ഹ്മ​ണ്യ​ൻ. ഒ​രു ദേ​ശീ​യ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. വ​ൻ സാ​ന്പ​ത്തി​ക മാ​ന്ദ്യ​ത്തെ​യാ​ണ് ഇ​പ്പോ​ൾ ഇ​ന്ത്യ നേ​രി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. മു​ന്പ് ഇ​ന്ത്യ സാ​ന്പ​ത്തി​ക മാ​ന്ദ്യ​ത്തെ നേ​രി​ട്ട​പ്പോ​ൾ (2000-2002 കാ​ല​ത്ത്), ജി​ഡി​പി 4.5 ശ​ത​മാ​ന​ത്തി​ന് അ​ടു​ത്താ​യി​രു​ന്നെ​ങ്കി​ലും, ക​യ​റ്റു​മ​തി ക​ണ​ക്കു​ക​ൾ, ഉ​പ​ഭോ​ക്തൃ വ​സ്തു ക​ണ​ക്കു​ക​ൾ, നി​കു​തി വ​രു​മാ​ന ക​ണ​ക്കു​ക​ൾ എ​ന്നി​വ​യൊ​ക്കെ പോ​സി​റ്റീ​വ് വ​ള​ർ​ച്ച​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഈ ​സൂ​ച​ക​ങ്ങ​ൾ ഇ​പ്പോ​ൾ നെ​ഗ​റ്റീ​വോ തീ​രെ വ​ള​ർ​ച്ച​യി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലോ ആ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ ഇ​ത് സാ​ധാ​ര​ണ മാ​ന്ദ്യ​മ​ല്ല, അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. സ​ന്പ​ദ്‌വ്യ​സ്ഥ​യു​ടെ ന​ട്ടെ​ല്ല് മാ​ന്ദ്യ​ത്തി​ൽ ത​ള​ർ​ന്നി​രി​ക്കു​ക​യാ​ണെ​ന്നും തൊ​ഴി​ൽ, സാ​ധാ​ര​ണ​ക്കാ​രന്‍റെ വ​രു​മാ​നം, വേ​ത​നം, സ​ർ​ക്കാ​രി​ന്‍റെ വ​രു​മാ​നം എ​ന്നി​വ​യൊ​ക്കെ പി​ന്നോ​ട്ടാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. അ​ര​വി​ന്ദ് സു​ബ്ര​ഹ്മ​ണ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സാ​ന്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വാ​യി​രി​ക്കെ കേ​ന്ദ്ര സ​ർ​ക്കാ​ർ പു​റ​ത്തു​വി​ട്ട…

Read More

നേ​താ​വ് ഒ​റ്റു​കാ​ര​നാ​യി! ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റി​ൽ ഭൂ​സ​മ​രം തു​ട​ങ്ങുംമു​ന്പേ പൊ​ളി​ഞ്ഞു; ഇ​ന്ന​ലെ​യാ​ണ് സം​ഭ​വം…

എ​രു​മേ​ലി: വി​മാ​ന​ത്താ​വ​ള​ത്തി​ന് ഏ​റ്റെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് ക​യ്യേ​റി ഭൂ​സ​മ​രം ന​ട​ത്താനുള്ള നീ​ക്കം വി​ജ​യി​ച്ചി​ല്ല. ഇ​ന്ന​ലെ​യാ​ണ് സം​ഭ​വം. സ​മ​ര​നീ​ക്കം പൊ​ളി​ഞ്ഞ​തി​നു പി​ന്നി​ൽ നേ​താ​വ് ഒ​റ്റി​യ​താ​ണെ​ന്ന് സ​മ​ര​ക്കാ​ർ. ഭൂ​സ​മ​ര​ത്തി​ന് ആ​ളു​ക​ളെ എ​ത്തി​ച്ച് ക​യ​റ്റി​വി​ട്ട ശേ​ഷം നേ​താ​വ് മു​ങ്ങി​യ​ത് ഫോ​ണ്‍ ചെ​യ്യാ​ൻ വേ​ണ്ടി. ആ ​ഫോ​ണ്‍ കോ​ൾ ചാ​ന​ൽ റി​പ്പോ​ർ​ട്ട​റു​ടെ ഫോ​ണി​ലേ​ക്കാ​യി​രു​ന്നു. സ​മ​രം തു​ട​ങ്ങി​യെ​ന്ന് നേ​താ​വ് പ​റ​ഞ്ഞ​ത് വാ​സ്ത​വം ആ​ണോ​യെ​ന്ന​റി​യാ​ൻ റി​പ്പോ​ർ​ട്ട​ർ വി​ളി​ച്ച​ത് ജി​ല്ലാ ക​ള​ക്‌‌ടറെ. റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ച്ച് ക​ള​ക്‌‌ടർ തി​ര​ക്കി​യ​തോ​ടെ എ​രു​മേ​ലി പോ​ലീസ് ഉ​ണ​ർ​ന്നു. ഒ​പ്പം എ​സ്റ്റേ​റ്റ് മാ​നേ​ജ​ർ തൊ​ഴി​ലാ​ളി​ക​ളെ​യും വാ​ച്ച​ർ​മാ​രെ​യും വി​ളി​ച്ചു​വ​രു​ത്തി. എ​സ്റ്റേ​റ്റി​ൽ അ​രി​ച്ചു​പെ​റു​ക്കി ത​പ്പി​യി​ട്ടും സ​മ​ര​ക്കാ​രു​ടെ പൊ​ടി പോ​ലു​മി​ല്ല. ഈ ​സ​മ​യ​മൊ​ക്കെ ഭൂ​സ​മ​ര​ത്തി​ന് വ​ന്ന​വ​ർ നേ​താ​വി​നെ​യും കാ​ത്ത് തോ​ട്ട​ത്തി​ൽ കൊ​തു​ക് ക​ടി​യേ​റ്റ് ഇ​രി​ക്കു​ക​യാ​യി​രു​ന്നു. പ​ടു​ത വ​ലി​ച്ചു​കെ​ട്ടാ​നും സം​ഘ​ട​ന​യു​ടെ ബാ​ന​ർ ഉ​യ​ർ​ത്തി​ക്കെ​ട്ടാ​നും നേ​താ​വ് ഫോ​ണി​ൽ നി​ർ​ദേ​ശി​ച്ച​തോ​ടെ നേ​താ​വ് നേ​ര​ത്തേ ത​ന്നി​രു​ന്ന ബാ​ന​ർ സ​മ​ര​ക്കാ​ർ കെ​ട്ടി.…

Read More

ഫേ​സ്ബു​ക്കി​ല്‍ കു​റി​ക്കു​ന്ന​ത് വ്യ​ക്തി​പ​ര​മാ​യ നി​ല​പാ​ട് ! വി​മ​ര്‍​ശി​ക്കു​ന്ന​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന സ​മീ​പ​നം ബി​ജെ​പി​ക്കി​ല്ല: എം.​ടി.​ര​മേ​ശ്

കോ​ഴി​ക്കോ​ട്: പൗ​ര​ത്വ ഭേ​ഗ​തി നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സി​നി​മാ​പ്ര​വ​ര്‍​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നെ​തി​രേ യു​വ​മോ​ര്‍​ച്ച നേ​താ​വ് സ​ന്ദീ​പ് വാ​ര്യ​ര്‍ ന​ട​ത്തി​യ പ്ര​തി​ക​ര​ണം വ്യ​ക്തി​പ​ര​മാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശ്. വി​മ​ര്‍​ശി​ക്കു​ന്ന​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന സ​മീ​പ​നം ബി​ജെ​പി​ക്കി​ല്ലെ​ന്നും ഫേ​സ്ബു​ക്കി​ല്‍ കു​റി​ക്കു​ന്ന​ത് വ്യ​ക്തി​പ​ര​മാ​യ നി​ല​പാ​ടാ​ണെ​ന്നും ഇ​ത് പാ​ര്‍​ട്ടി നി​ല​പാ​ട​ല്ലെ​ന്നും എം.​ടി. ര​മേ​ശ് കോ​ഴി​ക്കോ​ട് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് പ​റ​ഞ്ഞു. സ​ന്ദീ​പ് വാ​ര്യ​ര്‍ ആ​രെ​യെ​ങ്കി​ലും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി അ​റി​യി​ല്ല. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലു​ള്ള അ​ഭി​പ്രാ​യം എ​ന്ന നി​ല​യി​ലാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​തി​ക​ര​ണ​ങ്ങ​ള്‍ വ​രു​ന്ന​ത്. പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രോ​ട് ബി​ജെ​പി​ക്ക് വൈ​ര്യ​ബു​ദ്ധി ഇ​ല്ല. സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന ശേ​ഷം വ​ലി​യ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​വ​രോ​ടൊ​ന്നും പ​ക​പോ​ക്കു​ന്ന സ​മീ​പ​നം ബി​ജെ​പി​ക്കി​ല്ല. സ​ര്‍​ക്കാ​രി​നെ വി​മ​ര്‍​ശി​ക്കു​മ്പോ​ള്‍ തി​രി​ച്ചു​ള്ള വി​മ​ര്‍​ശ​നം ഉ​ള്‍​ക്കൊ​ള്ളാ​ന്‍ കൂ​ടി വി​മ​ര്‍​ശ​നം ഉ​ന്ന​യി​ക്കു​ന്ന​വ​ര്‍​ക്ക് മ​ന​സ് ഉ​ണ്ടാ​ക​ണ​മെ​ന്നും എം.​ടി. ര​മേ​ശ് പ​റ​ഞ്ഞു. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധി​ച്ച സി​നി​മാ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ സ​ന്ദീ​പ്‌​വാ​ര്യ​ര്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ച്ച​ത്. “നാ​ടി​നോ​ടു​ള്ള…

Read More

പൗ​ര​ത്വ​ബി​ല്‍ പ്ര​തി​ഷേ​ധം! പ്ര​തി​രോ​ധം തീ​ര്‍​ക്കാ​ന്‍ ഒരുങ്ങി ബി​ജെ​പി സംസ്ഥാന നേതൃത്വം; സ​മ്മേ​ള​ന​ങ്ങ​ളും പ​ദ​യാ​ത്ര​ക​ളും സം​ഘ​ടി​ക്കും

കോ​ഴി​ക്കോ​ട്: പൗ​ര​ത്വ​നി​യ​മ ഭേ​ദ​ഗ​തി​യി​ല്‍ നേ​രി​ടു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നൊ​രു​ങ്ങി ബി​ജെ​പി. ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത് ക​ള്ള​പ്ര​ച​ര​ണ​ങ്ങ​ളാ​ണെ​ന്നും ഇ​ത്ത​രം പ്ര​ച​ര​ണ​ങ്ങ​ളി​ല​ക​പ്പെ​ട്ട് അ​ണി​ക​ള്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും ബോ​ധ്യ​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വം വി​വി​ധ ക​ര്‍​മ​പ​രി​പാ​ടി​ക​ളു​മാ​യി രം​ഗ​ത്തെ​ത്തു​ന്ന​ത്. ഇ​തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ല്‍ പ​ഞ്ചാ​യ​ത്ത് ഉ​പ​രി നേ​തൃ​യോ​ഗം സം​ഘ​ടി​ക്കും. കോ​ഴി​ക്കോ​ട് നേ​തൃ​യോ​ഗം ഇ​ന്ന് പാ​ര്‍​ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​ടി.​ര​മേ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പൗ​ര​ത്വ​ഭേ​ദ​ഗ​തി ബി​ല്‍ എ​ന്താ​ണെ​ന്നും ഇ​വ എ​ന്തി​ന് വേ​ണ്ടി​യു​ള്ള​താ​ണെ​ന്നും ഇ​പ്പോ​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​ന്റെ ഉ​ദ്യേ​ശ​മെ​ന്തെ​ന്നും പൗ​ര​ത്വ​ബി​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള കോ​ണ്‍​ഗ്ര​സി​ന്‍റേ​യും സി​പി​എ​മ്മി​ന്‍റേ​യും ന​യ​ങ്ങ​ള്‍ എ​ന്താ​ണെ​ന്നും പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യാ​ണ് യോ​ഗ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​ണ് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന നേ​താ​ക്ക​ള്‍ അ​ത​ത് പ്ര​ദേ​ശ​ത്തെ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും അ​നു​ഭാ​വി​ക​ള്‍​ക്കും പൗ​ര​ത്വ​ബി​ല്ലി​നെ കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ച് ന​ല്‍​കും. ഇ​തോ​ടെ പൗ​ര​ത്വ​ബി​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കി​ട​യി​ലു​ള്ള ആ​ശ​ങ്ക​ള്‍ പ​രി​ഹ​രി​ക്കാ​നാ​വു​മെ​ന്നാ​ണ് പാ​ര്‍​ട്ടി വി​ല​യി​രു​ത്തു​ന്ന​ത്. പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രെ ബോ​ധ​വാ​ന്‍​മാ​രാ​ക്കി​യ ശേ​ഷം പി​ന്നീ​ട് വി​പു​ല​മാ​യ ബോ​ധ​വ​ത്ക​ര​ണ…

Read More

നിയന്ത്രണരേഖയിൽ പാ​ട്ടു​പാ​ടി ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ച് സൈ​നി​ക​ർ-വീഡിയോ

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷി​ക്കു​ന്ന സൈ​നി​ക​രു​ടെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. സാ​ന്താ​ക്ലോ​സും മ​ഞ്ഞു​കൊ​ണ്ടു നി​ര്‍​മി​ച്ച സ്‌​നോ​മാ​നു​മൊ​പ്പ​മാ​യി​രു​ന്നു ജിം​ഗി​ൾ ബെ​ൽ​സ് ഗാ​നം ആ​ല​പി​ച്ച് സൈ​നി​ക​രു​ടെ ആ​ഘോ​ഷം. നി​ര​വ​ധി സൈ​നിക​രാ​ണ് ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. വാ​ര്‍​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ​യാ​ണ് ഇ​ന്ത്യ​ൻ ആ​ര്‍​മി​യെ ഉ​ദ്ധ​രി​ച്ച് വീ​ഡി​യോ പു​റ​ത്തു​വി​ട്ട​ത്. #WATCH Jawans celebrate Christmas on the Line of Control in Kashmir. (Source – Indian Army) pic.twitter.com/3Msg6s82iO — ANI (@ANI) December 25, 2019

Read More

സ​ച്ചി​നൊ​പ്പം 24 മ​ണി​ക്കൂ​റും ഉ​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രു​ടെ സേ​വ​നം ഇ​നി​യു​ണ്ടാ​കി​ല്ല! സ​ച്ചി​ന്‍റെ എ​ക്സ് കാ​റ്റ​ഗ​റി സു​ര​ക്ഷ പി​ൻ​വ​ലി​ച്ചു

മും​ബൈ: ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെ​ൻ​ഡു​ൽ​ക്ക​റി​ന്‍റെ എ​ക്സ് കാ​റ്റ​ഗ​റി സു​ര​ക്ഷ മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ചു. പ്ര​മു​ഖ വ്യ​ക്തി​ക​ളു​ടെ സു​ര​ക്ഷ വി​ല​യി​രു​ത്താ​നു​ള്ള പ്ര​ത്യേ​ക സം​ഘ​ത്തി​ന്‍റെ യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് പു​തി​യ തീ​രു​മാ​നം. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ സു​ര​ക്ഷ ല​ഭി​ക്കു​ന്ന ആ​കെ​യു​ള്ള 97 പേ​രി​ല്‍ 29 പേ​രു​ടെ സു​ര​ക്ഷ​യാ​ണു പി​ന്‍​വ​ലി​ക്കു​ക​യോ മാ​റ്റം വ​രു​ത്തു​ക​യോ ചെ​യ്തി​ട്ടു​ള്ള​ത്. പു​തി​യ തീ​രു​മാ​ന​ത്തോ​ടെ സ​ച്ചി​നൊ​പ്പം 24 മ​ണി​ക്കൂ​റും ഉ​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രു​ടെ സേ​വ​നം ഇ​നി​യു​ണ്ടാ​കി​ല്ല. മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ മ​ക​നും ശി​വ​സേ​നാ നേ​താ​വു​മാ​യ ആ​ദി​ത്യ താ​ക്ക​റെ​യു​ടെ സു​ര​ക്ഷ വൈ ​പ്ല​സി​ല്‍ നി​ന്ന് സെ​ഡാ​ക്കി വ​ര്‍​ധി​പ്പി​ക്കു​ക​യും ചെ​യ്തു. എ​ന്‍​സി​പി നേ​താ​വ് ശ​ര​ത് പ​വാ​റി​ന്‍റെ സു​ര​ക്ഷ സെ​ഡ് പ്ല​സ് കാ​റ്റ​ഗ​റി​യാ​യി തു​ട​രും.

Read More

മു​സ്‌​ലി​ങ്ങ​ൾ​ക്ക് പോ​കാ​ൻ 150 രാ​ജ്യ​ങ്ങ​ളു​ണ്ട്; ഹി​ന്ദു​ക്ക​ൾ​ക്ക് ഒ​ന്നേ​യു​ള്ളു; ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി പറയുന്നു…

അ​ഹ​മ്മ​ദാ​ബാ​ദ്: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യി​ൽ വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി വി​ജ​യ് രൂ​പാ​നി. മു​സ്‌​ലി​ങ്ങ​ള്‍​ക്ക് താ​മ​സ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ ലോ​ക​ത്ത് 150 ഇ​സ്ലാ​മി​ക രാ​ജ്യ​ങ്ങ​ളു​ണ്ട്, എ​ന്നാ​ല്‍ ഹി​ന്ദു​ക്ക​ള്‍​ക്ക് ഇ​ന്ത്യ ​മാ​ത്ര​മേ​യു​ള്ളൂ​വെ​ന്നാ​ണ് രു​പാ​നി​യു​ടെ പ​രാ​മ​ർ​ശം. ഗു​ജ​റാ​ത്തി​ൽ സ​ബ​ർ​മ​തി ആ​ശ്ര​മ​ത്തി​ന് പു​റ​ത്ത് പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ പി​ന്തു​ണ​ക്കു​ന്ന​വ​രു​ടെ റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ഹാ​ത്മാ ഗാ​ന്ധി​യു​ടേ​യും മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റേ​യും ആ​ഗ്ര​ഹ​ങ്ങ​ളെ കോ​ൺ​ഗ്ര​സ് മാ​നി​ക്കു​ന്നി​ല്ലെ​ന്നും രൂ​പാ​നി പ​റ​ഞ്ഞു. വി​ഭ​ജ​ന​സ​മ​യ​ത്ത് പാ​ക്കി​സ്ഥാ​നി​ൽ 22 ശ​ത​മാ​നം ഹി​ന്ദു​ക്ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കു നേ​രെ​യു​ണ്ടാ​യ അ​തി​ക്ര​മ​ങ്ങ​ൾ കാ​ര​ണം ഇ​പ്പോ​ൾ മൂ​ന്നു ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. അ​തു​കൊ​ണ്ടാ​ണ് ഹി​ന്ദു​ക്ക​ള്‍ ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും രു​പാ​നി പ​റ​ഞ്ഞു.

Read More

ക്രിസ്മസ് ദിനത്തില്‍ വേറിട്ടൊരു തര്‍ക്കം! മൂ​ന്നാ​മ​തും സ​വാ​ള നല്‍കിയില്ല; യു​വാ​ക്ക​ൾ ഹോ​ട്ട​ൽ അ​ടി​ച്ചു ത​ക​ർ​ത്തു

തി​രു​വ​ന​ന്ത​പു​രം: സ​വാ​ള ന​ൽ​കാ​ത്ത​തി​ൽ പ്ര​കോ​പി​ത​രാ​യി യു​വാ​ക്ക​ൾ ഹോ​ട്ട​ൽ അ​ടി​ച്ചു ത​ക​ർ​ത്തു. തി​രു​വ​ന​ന്ത​പു​രം കൈ​ത​മു​ക്കി​ൽ ബു​ധ​നാ​ഴ്ച​യാ​ണു സം​ഭ​വം. ഹോം​ലി മീ​ൽ​സ് എ​ന്ന ക​ട​യി​ലാ​ണു യു​വാ​ക്ക​ൾ രാ​ത്രി അ​ക്ര​മം ന​ട​ത്തി​യ​ത്. ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ യു​വാ​ക്ക​ൾ ആ​ദ്യ ര​ണ്ടു ത​വ​ണ സ​വാ​ള ചോ​ദി​ച്ച​പ്പോ​ഴും ന​ൽ​കി. വീ​ണ്ടും ചോ​ദി​ച്ച​പ്പോ​ൾ സ​വാ​ള തീ​ർ​ന്നു​പോ​യി എ​ന്നു പ​റ​ഞ്ഞ​താ​ണു യു​വാ​ക്ക​ളെ പ്ര​കോ​പി​പ്പി​ച്ച​ത്. ക​ട​യു​ടെ ചി​ല്ലു​ക​ൾ അ​ടി​ച്ചു​പൊ​ട്ടി​ച്ച സം​ഘം പോ​ലീ​സ് വ​രു​ന്ന​തി​നു മു​ന്പു ര​ക്ഷ​പെ​ട്ടു. ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു ജീ​വ​ന​ക്കാ​ര​നു പ​രി​ക്കേ​റ്റു. ആ​ക്ര​മ​ണം ന​ട​ത്തി​യ യു​വാ​ക്ക​ൾ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി ക​ട​യു​ട​മ ആ​രോ​പി​ച്ചു.

Read More

മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ റെയിൽവേട്രാക്കിൽ വീണ് കാലുകൾ നഷ്ടമായി; ജീവിത ദുരിതക്കയത്തിൽ താങ്ങായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ

തൃ​ക്ക​രി​പ്പൂ​ർ: റെ​യി​ൽ​വേ ഫ്ലാ​റ്റ്ഫോ​മി​ൽ ഓ​ടി​ക്ക​ളി​ക്കു​ക​യാ​യി​രു​ന്ന മ​ക​ൻ റെ​യി​ൽ ട്രാ​ക്കി​ലേ​ക്ക് വീ​ഴു​മെ​ന്ന ഭ​യ​ത്തി​ൽ ര​ക്ഷി​ക്കാ​ൻ ഓ​ടു​ന്ന​തി​നി​ട​യി​ൽ കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട പി​താ​വ് കാ​ളി​മു​ത്തു​വി​ന് സ​ഹാ​യ​വു​മാ​യി സു​മ​ന​സു​ക​ൾ. ത​മി​ഴ്നാ​ട്ടി​ൽ മൂ​ന്ന് മാ​സം മു​മ്പ് സം​ഭ​വി​ച്ച അ​പ​ക​ട​ത്തി​ന് ശേ​ഷം ക​ളി​മു​ത്തു​വി​ന്‍റെ ഇ​രു കാ​ലു​ക​ളും മു​റി​ച്ചു മാ​റ്റേ​ണ്ടി വ​ന്നി​രു​ന്നു. കൃ​ത്രി​മ കാ​ൽ ഒ​രു ഭാ​ഗ​ത്തി​ട്ടു ക​ട്ടി​ലി​ൽ നി​ന്നും ഇ​റ​ങ്ങ​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ലും മു​ട്ടി​നു താ​ഴെ അ​റ്റു​പോ​യ ഭാ​ഗം ഇ​നി​യും ഉ​ണ​ങ്ങി​യി​ട്ടി​ല്ല. തൃ​ക്ക​രി​പ്പൂ​ർ പൂ​ച്ചോ​ലി​ലെ വാ​ട​ക വീ​ട്ടി​ൽ ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ൾ​ക്കു​മൊ​പ്പം ക​ഴി​യു​ന്ന കാ​ളി​മു​ത്തു ജീ​വി​തം എ​ങ്ങി​നെ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​ക​ണ​മെ​ന്ന് പ​ക​ച്ചു നി​ൽ​ക്കു​ക​യാ​ണ്. കാ​ളി​മു​ത്തു​വി​നു​ണ്ടാ​യ അ​പ​ക​ടം അ​റി​ഞ്ഞു യൂ​ത്ത് കോ​ൺ​ഗ്ര​സ് പ​ട​ന്ന മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​ജി. ക​മ​റു​ദ്ദീ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷം​സീ​ർ പ​ള്ളി​ക്ക​ൽ എ​ന്നി​വ​രാ​ണ് കാ​ളി​മു​ത്തു​വി​നും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും പു​തു​വ​സ്ത്ര​ങ്ങ​ളും സാ​മ്പ​ത്തീ​ക സ​ഹാ​യ​ങ്ങ​ളു​മാ​യി എ​ത്തി​യ​ത്. മൂ​ന്നു മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് കാ​ളി​മു​ത്തു​വും കു​ടും​ബ​വും തി​രു​പ്പ​തി ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​ന് ശേ​ഷം ചെ​ങ്ക​ൽ​പേ​ട്ട്മേ​ൽ​മ​റ​വ​ത്തൂ​ർ…

Read More