മാ​ത്യു​വി​ന് ര​ണ്ട് ത​വ​ണ സ​യ​നൈ​ഡ് ന​ൽ​കി! കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​ന്പ​ര​യി​ൽ കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ജോ​ളി

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​ന്പ​ര​യി​ൽ കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി മു​ഖ്യ പ്ര​തി ജോ​ളി. മാ​ത്യു മ​ഞ്ചാ​ടി​യി​ലി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ര​ണ്ട് ത​വ​ണ സ​യ​നൈ​ഡ് ന​ൽ​കി​യെ​ന്ന് ജോ​ളി അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മൊ​ഴി ന​ൽ​കി. മാ​ത്യു കൊ​ല​ക്കേ​സി​ൽ ക​ഴി​ഞ്ഞ ദി​വ​സം ജോ​ളി​യു​ടെ അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. മാ​ത്യു​വി​ന് ആ​ദ്യം ഭ​ക്ഷ​ണ​ത്തി​ൽ ക​ല​ർ​ത്തി സ​യ​നൈ​ഡ് ന​ൽ​കി. ഭ​ക്ഷ​ണം ക​ഴി​ച്ച് ഛർ​ദി​ച്ച് അ​വ​ശ​നാ​യ മാ​ത്യു​വി​ന് വീ​ണ്ടും വെ​ള്ള​ത്തി​ൽ സ​യ​നൈ​ഡ് ക​ല​ർ​ത്തി ന​ൽ​കി​യെ​ന്നും ജോ​ളി പ​റ​ഞ്ഞു. മാ​ത്യു​വി​ന്‍റെ ഭാ​ര്യ ക​ട്ട​പ്പ​ന​യി​ൽ ക​ല്യാ​ണ​ത്തി​ന് പോ​യ ദി​വ​സ​മാ​ണ് കൊ​ല​യ്ക്ക് തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും ജോ​ളി മൊ​ഴി ന​ൽ​കി. ന​വം​ബ​ർ 11 വ​രെ ജോ​ളി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്. ഇ​ന്ന് ജോ​ളി​യെ പൊ​ന്നാ​മ​റ്റ​ത്തെ വീ​ട്ടി​ലും മാ​ത്യു​വി​നെ ചി​കി​ത്സി​ച്ച സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ച് അ​ന്വേ​ഷ​ണസംഘം തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. ജോ​ളി​യെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അ​ന്വേ​ണ​ഷ​സം​ഘം അ​റി​യി​ച്ചു.

Read More

മാ​വോ​യി​സ്റ്റ് കേ​സ്: അലനും താഹയ്ക്കുമൊപ്പം ഉണ്ടായിരുന്ന മൂ​ന്നാ​മ​ന്‍ എ​വി​ടെ ?

കോ​ഴി​ക്കോ​ട്: മാ​വോ​യി​സ്റ്റ് ബ​ന്ധ​മു​ള്ള സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മൂ​ന്നാ​മ​നെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സി​നാ​യി​ല്ല. കേ​ന്ദ്ര-​സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ങ്ങ​ളും അ​ന്വേ​ഷ​ണ​സം​ഘ​വും മൂ​ന്നാ​മ​നെ തേ​ടി​യെ​ങ്കി​ലും യാ​തൊ​രു വി​വ​ര​വും ല​ഭി​ച്ചി​ട്ടി​ല്ല. സം​ഭ​വം ന​ട​ന്ന് ഒ​രാ​ഴ്ച​യാ​വാ​റാ​യി​ട്ടും മൂ​ന്നാ​മ​നെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത​ത് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ വീ​ഴ്ച​യാ​യാ​ണ് ആ​രോ​പ​ണ​മു​യ​രു​ന്ന​ത്. ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള മാ​വോ​യി​സ്റ്റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കു​ന്ന ഉ​ണ്ണി​യെ​ന്ന​യാ​ളാ​ണ് മൂ​ന്നാ​മ​നെ​ന്നാ​ണ് സൂ​ച​ന. എ​ന്നാ​ല്‍ ഉ​ണ്ണി​യെ​ന്ന പേ​ര് യ​ഥാ​ര്‍​ത്ഥ പേ​ര​ല്ലെ​ന്നും യു​വാ​ക്ക​ള്‍​ക്കി​ട​യി​ല്‍ അ​റി​യ​പ്പെ​ടു​ന്ന പേ​രാ​ണി​തെന്നു​മാ​ണ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം പ​റ​യു​ന്ന​ത്. പോ​ലീ​സ് പി​ടി​യി​ലാ​യ അ​ല​ന്‍​ഷു​ഹൈ​ബും താ​ഹ ഫ​സ​ലും ഉ​ണ്ണി​യെ​ന്ന പേ​രി​ലു​ള്ള​യാ​ളെ കു​റി​ച്ചു​ള്ള സൂ​ച​ന​ക​ള്‍ ന​ല്‍​കി​യി​രു​ന്നു. ല​ഘു​ലേ​ഖ​ക​ളും വ​ലി​യ ബാ​ന​റു​ക​ളും യു​വാ​ക്ക​ള്‍​ക്ക് ന​ല്‍​കി​യ മൂ​ന്നാ​മ​ന്‍ മാ​വോ​യി​സ്റ്റ് നേ​താ​ക്ക​ളു​മാ​യി അ​ടു​ത്ത​ ബ​ന്ധ​മു​ള്ള​യാ​ളാ​ണെ​ന്ന് പോ​ലീ​സ് ക​രു​തു​ന്നു. മൊ​ബൈ​ല്‍ വ​ഴി യാ​തൊ​രു ബ​ന്ധ​വും ഇ​യാ​ളും യു​വാ​ക്ക​ളും ത​മ്മി​ലു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ത് അ​ന്വേ​ഷ​ണ​ത്തെ പ്ര​തി​കൂ​ല​മാ​യ ബാ​ധി​ക്കു​ന്നു​ണ്ട്. യു​എ​പി​എ ചു​മ​ത്തി ജി​ല്ലാ ജ​യി​ലി​ല്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ…

Read More

 വ​ട്ടി​യൂ​ർ​ക്കാ​വി​ൽ സം​ഘ​ട​നാ​പ​ര​മാ​യ പാ​ളി​ച്ച​യു​ണ്ടാ​യി; സോ​ണി​യ​യെ അ​തൃ​പ്തിയ​റി​യി​ച്ച് മു​ര​ളീ​ധ​ര​ൻ

ന്യൂ​ഡ​ൽ​ഹി: വ​ട്ടി​യൂ​ർ​ക്കാ​വ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യെ നേ​രി​ൽ ക​ണ്ടാ​ണ് മു​ര​ളീ​ധ​ര​ൻ അ​തൃ​പ്തി അ​റി​യി​ച്ച​ത്. വ​ട്ടി​യൂ​ർ​ക്കാ​വി​ൽ സം​ഘ​ട​നാ​പ​ര​മാ​യ പാ​ളി​ച്ച​യു​ണ്ടാ​യെ​ന്നും സോ​ണി​യ​യെ മു​ര​ളീ​ധ​ര​ൻ അ​റി​യി​ച്ചു. എ​ൻ​എ​സ്‍​സി​ന്‍റെ പ​ര​സ്യ പി​ന്തു​ണ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ അ​ക​റ്റാ​ൻ ഇ​ട​യാ​ക്കി​യ​താ​യും മു​ര​ളി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​യെ ധ​രി​പ്പി​ച്ചു. മോ​ഹ​ൻ കു​മാ​റാ​യി​രു​ന്നു വ​ട്ടി​യൂ​ർ​ക്കാ​വി​ൽ യു‍​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​കെ. പ്ര​ശാ​ന്ത് 14,465 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വ​ട്ടി​യൂ​ർ​ക്കാ​വി​ൽ​നി​ന്നു വി​ജ​യി​ച്ച​ത്.

Read More

മാ​വോ​യി​സ്റ്റ് വ​ധം: പോ​ലീ​സി​നെ പി​ന്തു​ണ​യ്ക്കാ​ൻ സി​പി​ഐ​ക്ക് ബാ​ധ്യ​ത​യി​ല്ലെ​ന്ന് കാ​നം രാജേന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് മാ​വോ​യി​സ്റ്റു​ക​ളെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ന്ന സം​ഭ​വ​ത്തി​ൽ പോ​ലീ​സി​നെ പി​ന്തു​ണ​യ്ക്കാ​ൻ സി​പി​ഐ​ക്ക് ബാ​ധ്യ​ത​യി​ല്ലെ​ന്ന് പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. മാ​വോ​യി​സ്റ്റു​ക​ളെ അ​നു​കൂ​ലി​ക്കു​ന്ന പാ​ർ​ട്ടി​യ​ല്ല സി​പി​ഐ​യെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഉ​ന്മൂ​ല​ന​സി​ദ്ധാ​ന്ത​മാ​ണ് മാ​വോ​യി​സ്റ്റു​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത്. അ​തു​ത​ന്നെ പോ​ലീ​സും പി​ന്തു​ട​രു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും കാ​നം രാ​ജേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. മാ​വോ​യി​സ്റ്റു​ക​ളെ വെ​ടി​വ​ച്ചു കൊ​ന്ന​തു വ്യാ​ജ ഏ​റ്റു​മു​ട്ട​ലാ​ണെ​ന്ന വാ​ദ​ത്തി​ൽ സി​പി​ഐ നേ​താ​ക്ക​ൾ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. പോ​ലീ​സ് ന​ട​പ​ടി​യെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സും പി​ന്തു​ണ​ച്ച​തോ​ടെ വി​ഷ​യം സി​പി​എ​മ്മും സി​പി​ഐ​യും ത​മ്മി​ലു​ള്ള പ​ര​സ്യ​മാ​യ വി​ഴു​പ്പ​ല​ക്ക​ലി​നു​കൂ​ടി കാ​ര​ണ​മാ​കു​ക​യാ​ണ്.

Read More

കോ​ട​തി വ​ള​പ്പി​ൽ വ​നി​ത പോ​ലീ​സി​നെ മ​ർ​ദി​ച്ച സം​ഭ​വം; സ്വമേധയ കേസെടുത്തു വ​നി​ത ക​മ്മീ​ഷ​ൻ ഇ​ട​പെ​ടു​ന്നു

ന്യൂ​ഡ​ൽ​ഹി: തീ​സ് ഹ​സാ​രി കോ​ട​തി​വ​ള​പ്പി​ൽ ശ​നി​യാ​ഴ്ച അ​ഭി​ഭാ​ഷ​ക​രും പോ​ലീ​സും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യ്ക്ക് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ ദേ​ശീ​യ വ​നി​ത ക​മ്മീ​ഷ​ൻ ഇ​ട​പെ​ടു​ന്നു. ദേ​ശീ​യ വ​നി​ത ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ രേ​ഖ ശ​ർ​മ സം​ഭ​വ​ത്തെ അ​പ​ല​പി​ച്ചു. വിഷയത്തിൽ സ്വ​മേ​ധ​യ കേ​സെ​ടു​ക്കു​മെ​ന്നും ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. ഒ​രു സം​ഘം അ​ഭി​ഭാ​ഷ​ക​രെ മ​റ്റു പോ​ലീ​സു​കാ​ര്‍​ക്കൊ​പ്പം ത​ട​യാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ ക​യ്യേ​റ്റം ചെ​യ്യ​പ്പെ​ട്ട​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ലാ​ണ് വ​നി​താ ഉ​ദ്യോ​ഗ​സ്ഥ ആ​ക്ര​മി​ക്ക​പ്പെ​ട്ട​താ​യി വ്യ​ക്ത​മാ​യ​ത്. അ​ക്ര​മ​സം​ഭ​വ​ത്തി​നി​ടെ വ​നി​താ കോ​ണ്‍​സ്റ്റ​ബി​ളി​ന്‍റെ തോ​ക്ക് ന​ഷ്ട​പ്പെ​ട്ട​താ​യും വാ​ര്‍​ത്താ ഏ​ജ​ന്‍​സി റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. ശ​നി​യാ​ഴ്ച തീ​സ് ഹ​സാ​രി കോ​ട​തി വ​ള​പ്പി​ൽ പാ​ർ​ക്കിം​ഗി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് വ​ലി​യ സം​ഘ​ട്ട​ന​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ൽ 20 പോ​ലീ​സു​കാ​ർ​ക്കു പ​രി​ക്കേ​റ്റി​രു​ന്നു. ഒ​രു പോ​ലീ​സ് വാ​ഹ​നം ക​ത്തി​ച്ച​ത് ഉ​ൾ​പ്പെ​ടെ 20 പോ​ലീ​സ് വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്തു. എ​ട്ട് അ​ഭി​ഭാ​ഷ​ക​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു.

Read More

ശി​​ല്പ​​നി​​ർ​​മാ​​ണം പൂ​​ർ​​ത്തി​​യായി!​​ ജെ.​സി. ഡാ​നി​യേ​ലി​ന്‍റെ പ്ര​തി​മ സ്ഥാ​പി​ക്കാ​ൻ മ​ക​ൻ ഹാ​രി​സ് ഡാ​നി​യേ​ൽ സ്ഥ​ലം തേ​ടു​ന്നു

കോ​​ട്ട​​യം: മ​​ല​​യാ​​ള സി​​നി​​മ​​യു​​ടെ പി​​താ​​വെ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ജെ.​​സി. ഡാ​​നി​​യേ​​ലി​​ന്‍റെ സ്മ​​ര​​ണ​​യ്ക്കാ​​യി നി​​ർ​​മി​​ച്ച അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പൂ​​ർ​​ണ​​കാ​​യ പ്ര​​തി​​മ സ്ഥാ​​പി​​ക്കു​​വാ​​ൻ മ​​ക​​ൻ സ്ഥ​​ലം തേ​​ടു​​ന്നു. പി​​താ​​വി​​ന്‍റെ സ്മാ​​ര​​കം നി​​ർ​​മി​​ക്കാ​​ൻ സ​​ർ​​ക്കാ​​രു​​ക​​ളി​​ൽ സ​​മ്മ​​ർ​​ദം ചെ​​ലു​​ത്തി​​യി​​ട്ടും ന​​ട​​പ​​ടി​​യു​​ണ്ടാ​​കാ​​തി​​രു​​ന്ന​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണു മ​​ക​​ൻ ഹാ​​രി​​സ് ഡാ​​നി​​യേ​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ പ്ര​​തി​​മ നി​​ർ​​മി​​ച്ച​​ത്. ശി​​ല്പ​​നി​​ർ​​മാ​​ണം പൂ​​ർ​​ത്തി​​യാ​​യെ​​ങ്കി​​ലും അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ കു​​ടും​​ബ​​വീ​​ടു സ്ഥി​​തി ചെ​​യ്തി​​രു​​ന്ന കോ​​ട്ട​​യ​​ത്തോ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ബാ​​ല്യ​​കാ​​ലം ചെ​​ല​​വ​​ഴി​​ച്ച തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തോ സ്ഥാ​​പി​​ക്ക​​ണ​​മെ​​ന്നാ​​ണ് ആ​​ഗ്ര​​ഹ​​മെ​​ന്നു ജെ.​​സി. ഡാ​​നി​​യേ​​ലി​​ന്‍റെ ആ​​റാ​​മ​​ത്തെ മ​​ക​​നും ജെ.​​സി. ഡാ​​നി​​യേ​​ൽ ഫൗ​​ണ്ടേ​​ഷ​​ൻ ചെ​​യ​​ർ​​മാ​​നു​​മാ​​യ ഹാ​​രി​​സ് ഡാ​​നി​​യേ​​ൽ പ​​റ​​ഞ്ഞു. കോ​​ട്ട​​യം ആ​​സ്ഥാ​​ന​​മാ​​യു​​ള്ള ജെ.​​സി. ഡാ​​നി​​യേ​​ൽ ഫൗ​​ണ്ടേ​​ഷ​​ൻ മു​​ൻ​​കൈ​​യെ​​ടു​​ത്താ​​ണ് ശി​​ല്പ​​നി​​ർ​​മാ​​ണം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. കോ​​ട്ട​​യം കാ​​രാ​​പ്പു​​ഴ സ്വ​​ദേ​​ശി ആ​​ർ​​ട്ടി​​സ്റ്റ് ഷാ​​ജി വാ​​സ​​ൻ മൂ​​ന്നു മാ​​സ​​ത്തെ ശ്ര​​മ​​ഫ​​ല​​മാ​​യാ​​ണു പൂ​​ർ​​ണ​​കാ​​യ പ്ര​​തി​​മ നി​​ർ​​മി​​ച്ച​​ത്. പീ​​ഠം ഉ​​ൾ​​പ്പെ​​ടെ ഒ​​ന്പ​​ത് അ​​ടി ഉ​​യ​​രം വ​​രും. സി​​മ​​ന്‍റും മ​​റ്റ് അ​​സം​​സ്കൃ​​ത വ​​സ്തു​​ക്ക​​ളും ചേ​​ർ​​ത്താ​​ണു പ്ര​​തി​​മ നി​​ർ​​മി​​ച്ച​​ത്. ജെ.​​സി .ഡാ​​നി​​യേ​​ലി​​ന്‍റെ യൗ​​വ​​ന​​കാ​​ല​​ത്തെ ഉ​​ചി​​ത​​മാ​​യ ചി​​ത്ര​​ങ്ങ​​ൾ…

Read More

മ​ത്സ​ര ഓ​ട്ട​ത്തി​ന് ത​ട​സം! ഹോ​ണ​ടി​ച്ചും ചീ​ത്ത​വി​ളി​ച്ചും ഡി​വൈ​എ​സ്പി​യെ “വി​ര​ട്ടി’; ബ​സ് ജീ​വ​ന​ക്കാ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍

കൊ​യി​ലാ​ണ്ടി: മ​ത്സ​ര ഓ​ട്ട​ത്തി​ന് “ത​ട​സം’ നി​ന്ന ഡി​വൈ​എ​സ്പി​ക്കു നേ​രെ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രു​ടെ ആ​ക്രോ​ശം. ഡി​വൈ​എ​സ്പി സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​നാ​യി ഹോ​ണ​ടി​ച്ചും ഡോ​റി​ല​ടി​ച്ചു​മാ​ണ് ബ​സ് ജീ​വ​ന​ക്കാ​ര്‍ ‘വി​ര​ട്ടി​യ​ത്’. കി​ലോ​മീ​റ്റ​റോ​ളം റോ​ഡി​ല്‍ തേ​ര്‍​വാ​ഴ്ച ന​ട​ത്തി​യ ബ​സ് ജീ​വ​ന​ക്കാ​രെ ഒ​ടു​വി​ല്‍ ഡി​വൈ​എ​സ്പി കെ.​പി. അ​ബ്ദു​ള്‍ റ​സാ​ഖ് ത​ന്നെ ത​ട​ഞ്ഞു നി​ര്‍​ത്തി പോ​ലീ​സി​നു കൈ​മാ​റി. ഇ​തി​നി​ടെ ഡി​വൈ​എ​സ്പി മ​ദ്യ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് ത​ട്ടി​ക്ക​യ​റു​ക​യും ചെ​യ്തു. റൂ​റ​ൽ എ​സ്പി​യു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​കു​ക​യാ​യി​രു​ന്നു താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി . ഇന്നലെ രാ​വി​ലെ ചേ​മ​ഞ്ചേ​രി​യി​ലായിരുന്നു സം​ഭ​വം. അ​മി​ത വേ​ഗ​ത​യി​ല്‍ വ​ന്ന കെ​എ​ല്‍ 18 ആ​ര്‍ 9923 ഗാ​ല​ക്‌​സി ബ​സ് തു​ട​ര്‍​ച്ച​യാ​യി ഹോ​ണ്‍​മു​ഴ​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ മു​ന്നി​ല്‍ വാ​ഹ​ന​ങ്ങ​ളു​ള്ള​തി​നാ​ലും സൈ​ഡി​ല്ലാ​ത്ത​തി​നാ​ലും ഡി​വൈ​എ​സ്പി​ക്ക് വാ​ഹ​നം ഒ​തു​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. ഇ​തി​ല്‍ ക്ഷു​ഭി​ത​രാ​യ ജീ​വ​ന​ക്കാ​ര്‍ ഡി​വൈ​എ​സ്പി​യു​ടെ വാ​ഹ​ന​ത്തി​ന് മു​ന്നി​ല്‍ നി​ര്‍​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഡി​വൈ​എ​സ്പി​യാ​ണെ​ന്ന​റി​ഞ്ഞി​ട്ടും ജീ​വ​ന​ക്കാ​ര്‍ അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് ഡി​വൈ​എ​സ്പി കൊ​യി​ലാ​ണ്ടി…

Read More

എല്ലാം ശരിയാക്കി! ഷുഹൈബ് വധം സിബിഐക്കു വിടാതിരിക്കാൻ സർക്കാർ ചെലവാക്കിയത് 34 ലക്ഷം

തി​​രു​​വ​​ന​​ന്ത​​പു​​രം: ക​​ണ്ണൂ​​രി​​ൽ സി​​പി​​എം അ​​ക്ര​​മ​​ത്തി​​ൽ കോ​​ണ്‍ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക​​ൻ ഷു​​ഹൈ​​ബ് കൊ​​ല്ല​​പ്പെ​​ട്ട സം​​ഭ​​വം സി​​ബി​​ഐ അ​​ന്വേ​​ഷി​​ക്കേ​​ണ്ട​​തി​​ല്ലെ​​ന്ന് വാ​​ദി​​ക്കാ​​ൻ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ ചെ​​ല​​വാ​​ക്കി​​യ​​ത് 34 ല​​ക്ഷം രൂ​​പ. പി​​ണ​​റാ​​യി സ​​ർ​​ക്കാ​​ർ അ​​ധി​​കാ​​ര​​ത്തി​​ൽ വ​​ന്നശേ​​ഷം ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ തു​​ക ചെ​​ല​​വാ​​ക്കി​​യ കേ​​സു കൂ​​ടി​​യാ​​ണി​​ത്. ഷു​​ഹൈ​​ബി​​ന്‍റെ പി​​താ​​വ് സി​​ബി​​ഐ അ​​ന്വേ​​ഷ​​ണം ആ​​വ​​ശ്യ​​പ്പെ​​ട്ട് ഹൈ​​ക്കോ​​ട​​തി​​യി​​ൽ ന​​ൽ​​കി​​യ ഹ​​ർ​​ജി​​യെ എ​​തി​​ർ​​ക്കാ​​നാ​​ണ് വി​​ജ​​യ് ഹ​​ൻ​​സാ​​രി, അ​​മ​​രേ​​ന്ദ്ര ശ​​ര​​ണ്‍ എ​​ന്നീ അ​​ഭി​​ഭാ​​ഷ​​ക​​രെ സ​​ർ​​ക്കാ​​ർ കേ​​ര​​ള​​ത്തി​​നു പു​​റ​​ത്തുനി​​ന്ന് കൊ​​ണ്ടു​​വ​​ന്ന​​ത്. വി​​ജ​​യ് ഹ​​ൻ​​സാ​​രെ​​യ്ക്ക് 12,20,000 രൂ​​പ ന​​ൽ​​കി. അ​​മ​​രേ​​ന്ദ്ര ശ​​ര​​ണി​​ന് ഫീ​​സാ​​യി അ​​നു​​വ​​ദി​​ച്ച 22 ല​​ക്ഷം രൂ​​പ കൈ​​മാ​​റി​​യി​​ട്ടി​​ല്ല. സ​​ർ​​ക്കാ​​ർ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ തു​​ക ചെ​​ല​​വാ​​ക്കി​​യ കേ​​സ് ഏ​​തെ​​ന്ന സ​​ണ്ണി ജോ​​സ​​ഫി​​ന്‍റെ ചോ​​ദ്യ​​ത്തി​​നാ​​ണ് മ​​ന്ത്രി എ.​​കെ. ​​ബാ​​ല​​ൻ മ​​റു​​പ​​ടി ന​​ൽ​​കി​​യ​​ത്. വാ​​ദി​​ഭാ​​ഗ​​ത്തി​​നൊ​​പ്പം നി​​ൽ​​ക്കേ​​ണ്ട സ​​ർ​​ക്കാ​​ർ പ്ര​​തി​​ഭാ​​ഗം ചേ​​ർ​​ന്ന് നി​​കു​​തി​​പ്പ​​ണം കൊ​​ള്ള​​യ​​ടി​​ക്കു​​ക​​യാ​​ണെ​​ന്ന് പ്ര​​തി​​പ​​ക്ഷം ആ​​രോ​​പി​​ച്ചു.

Read More

പിടിച്ചാൽ കിട്ടാതെ വില; ഫോറിൻ സവാളയെത്തുന്നു; ഇ​റ​ക്കു​മ​തി ചെയ്യുന്നത്‌ അ​ഫ്ഗാ​നി​സ്ഥാ​ൻ, ഈ​ജി​പ്ത്, തു​ർ​ക്കി, ഇ​റാ​ൻ എ​ന്നി രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്

ന്യൂ​ഡ​ൽ​ഹി: കു​തി​ച്ചു​ക​യ​റു​ന്ന സ​വാ​ള വി​ല പി​ടി​ച്ചു​നി​ർ​ത്താ​ൻ വി​ദേ​ശ​ത്തു നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ കേ​ന്ദ്രം നീ​ക്കം തു​ട​ങ്ങി. വി​ല വ​ർ​ധ​ന​യെ കു​റി​ച്ചു പ​രി​ശോ​ധി​ച്ച കേ​ന്ദ്ര ഉ​പ​ഭോ​ക്തൃ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം. അ​ഫ്ഗാ​നി​സ്ഥാ​ൻ, ഈ​ജി​പ്ത്, തു​ർ​ക്കി, ഇ​റാ​ൻ എ​ന്നി രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യാ​നാ​ണ് നീ​ക്കം. ഇ​റ​ക്കു​മ​തി ന​ട​ത്താ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് ഉ​ട​ൻ അ​നു​മ​തി ന​ൽ​കു​മെ​ന്നും ന​വം​ബ​ർ അ​വ​സാ​ന​ത്തോ​ടെ വി​ല കു​റ​യു​മെ​ന്നും യോ​ഗ​ത്തി​നു ശേ​ഷം കേ​ന്ദ്ര ഭ​ക്ഷ്യ​മ​ന്ത്രി രാം​വി​ലാ​സ് പാ​സ്വാ​ൻ അ​റി​യി​ച്ചു. മ​ഴ​ക്കെ​ടു​തി മൂ​ലം സ​വാ​ള ഉ​ത്പാ​ദ​നം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തോ​ടെ കി​ലോ​ഗ്രാ​മി​നു വി​ല 100 രൂ​പ​യ്ക്കു മു​ക​ളി​ലു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ഷ​യം ഉ​പ​ഭോ​ക്തൃ​കാ​ര്യ മ​ന്ത്രാ​ല​യം പ​രി​ശോ​ധി​ച്ച​ത്. ഓ​ഗ​സ്റ്റ്- സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ലും സ​വാ​ള വി​ല 80 രൂ​പ​യി​ലെ​ത്തി​യ​പ്പോ​ൾ ക​യ​റ്റു​മ​തി നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നു ശേ​ഷം ചെ​റി​യ തോ​തി​ൽ കു​റ​ഞ്ഞെ​ങ്കി​ലും ഒ​ക്ടോ​ബ​ർ അ​വ​സാ​ന​ത്തോ​ടെ പെ​ട്ടെ​ന്ന് വി​ല ഉ​യ​ർ​ന്ന് 100 രൂ​പ​യോ​ള​മാ​വു​ക​യാ​യി​രു​ന്നു. ഡ​ൽ​ഹി, ച​ണ്ഡി​ഗ​ഡ്,…

Read More

ഒന്നരവര്‍ഷത്തിനിടെ 10 കൊലപാതകങ്ങള്‍! പായസത്തില്‍ സയനൈഡ് നല്കി ബന്ധുക്കള്‍ ഉള്‍പ്പെടെ പത്തു പേരെ കൊലപ്പെടുത്തിയ ആള്‍ പിടിയില്‍

അ​​​മ​​​രാ​​​വ​​​തി: തീ​​​രാ​​​വ്യാ​​​ധി​​​ക​​​ൾ മാ​​​റ്റാ​​​മെ​​​ന്നും നി​​​ധി ക​​​ണ്ടെ​​​ത്തി​​​ത്ത​​​രാ​​​മെ​​​ന്നും വാ​​​ഗ്ദാ​​​നം ചെ​​​യ്ത് ബ​​​ന്ധു​​​ക്ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ പ​​​ത്തു​​​പേ​​​രെ പാ​​​യ​​​സ​​​ത്തി​​​ൽ സ​​​യ​​​നൈ​​​ഡ് ന​​​ല്കി കൊ​​​ല​​​പ്പെ​​​ടു​​​ത്തി സ്വ​​​ർ​​​ണ​​​വും പ​​​ണ​​​വും അ​​​പ​​​ഹ​​​രി​​​ച്ച് സു​​​ഖ​​​ജീ​​​വി​​​തം ന​​​യി​​​ച്ചു​​​വ​​​ന്ന ആ​​​ളെ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി. ഏ​​​ലൂ​​​രു സ്വ​​​ദേ​​​ശി വെ​​​ല്ല​​​ങ്കി സിം​​​ഹാ​​​ദ്രി​​​യാ​​​ണു പി​​​ടി​​​യി​​​ലാ​​​യ​​​ത്. ഏ​​​ലൂ​​​രി​​​ലെ ഒ​​​രു കെ​​​ട്ടി​​​ട​​​സ​​​മു​​​ച്ച​​​യ​​​ത്തി​​​ലെ വാ​​​ച്ച്മാ​​​നാ​​​യി​​​രു​​​ന്ന ഇ​​​യാ​​​ൾ. ഒ​​​ന്ന​​​ര​​​വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ​​​യാ​​​ണ് ഈ ​​​കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ള​​​ത്ര​​​യും ന​​​ട​​​ന്നി​​​ട്ടു​​​ള്ള​​​ത്. മ​​​രി​​​ച്ച​​​വ​​​രേ​​​റെ​​​യും കൃ​​​ഷ്ണ, വെ​​​സ്റ്റ് ഗോ​​​ദാ​​​വ​​​രി, ഈ​​​സ്റ്റ് ഗോ​​​ദാ​​​വ​​​രി ജി​​​ല്ല​​​ക​​​ളി​​​ലു​​​ള്ള​​​വ​​​രാ​​​ണ്. വ​​​ല്യ​​​മ്മ​​​യെ​​​യും ഭാ​​​ര്യാ സ​​​ഹോ​​​ദ​​​രി​​​യെ​​​യും ഇ​​​യാ​​​ൾ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു പോലീസ് പ​​​റ​​​ഞ്ഞു.

Read More