വ​രു​മോ വീ​ണ്ടു​മൊ​രു എ​ഡ്വി​ൻ ഡി​സൂ​സ? അ​വ​കാ​ശി​ക​ളെ തേ​ടി കണ്ണൂരിൽ മൂ​ന്ന​ര ഏ​ക്ക​ർ ഭൂ​മി; ആ​​​റു​ മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ അ​​​വ​​​കാ​​​ശി​​​ക​​​ൾ എ​​​ത്തി​​​യി​​​ല്ലെ​​​ങ്കി​​​ൽ സ​​​ര്‍​ക്കാ​​​രി​​​ലേ​​​ക്കു ക​​​ണ്ടു​​​കെ​​​ട്ടും

കാ​​​ഞ്ഞ​​​ങ്ങാ​​​ട്: ഹൊ​​​സ്ദു​​​ര്‍​ഗ് വി​​​ല്ലേ​​​ജി​​​ല്‍ റീ​​​സ​​​ര്‍​വേ ന​​​മ്പ​​​ര്‍ 146/1 ല്‍​പ്പെ​​​ട്ട 1.45 ഏ​​​ക്ക​​​ര്‍ ഭൂ​​​മി​​​യും കാ​​​സ​​​ർ​​​ഗോ​​​ഡ് താ​​​ലൂ​​​ക്കി​​​ലെ മു​​​ട്ട​​​ത്തൊ​​​ടി വി​​​ല്ലേ​​​ജി​​​ല്‍ റീ​​സ​​​ർ​​​വേ ന​​​മ്പ​​​ര്‍ 206/3 ബി​​​യി​​​ല്‍​പ്പെ​​​ട്ട 1.95 ഏ​​​ക്ക​​​ര്‍ ഭൂ​​​മി​​​യും അ​​​വ​​​കാ​​​ശി​​​ക​​ളി​​​ല്ലാ​​​തെ ഉ​​​പേ​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട ഭൂ​​​മി​​​യാ​​​യി ക​​​ണ്ടെ​​​ത്തി സ​​​ർ​​​ക്കാ​​​ർ വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. ആ​​​റു​ മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ മ​​​തി​​​യാ​​​യ തെ​​​ളി​​​വു​​​ക​​​ളു​​​മാ​​​യി അ​​​വ​​​കാ​​​ശി​​​ക​​​ൾ എ​​​ത്തി​​​യി​​​ല്ലെ​​​ങ്കി​​​ൽ ഈ ​​​സ്ഥ​​​ല​​​ങ്ങ​​​ൾ കേ​​​ര​​​ള അ​​​ന്യം​​​നി​​​ല്‍​പ്പ്, ക​​​ണ്ടു​​​കെ​​​ട്ട​​​ല്‍ ആ​​​ക്‌​​ട് 1964, സെ​​​ക്‌​​​ഷ​​​ന്‍ 11 എ​​​ഫ് പ്ര​​​കാ​​​രം സ​​​ര്‍​ക്കാ​​​രി​​​ലേ​​​ക്കു ക​​​ണ്ടു​​​കെ​​​ട്ടും. ഏ​​​തെ​​​ങ്കി​​​ലും വ്യ​​​ക്തി​​​ക്ക് ഈ ​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ അ​​​വ​​​കാ​​​ശ​​​മു​​​ള്ള​​പ​​​ക്ഷം ആ​​​റു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ ജി​​​ല്ലാ ക​​​ള​​​ക്‌​​ട​​​ര്‍ മു​​​മ്പാ​​​കെ മ​​​തി​​​യാ​​​യ രേ​​​ഖ​​​ക​​​ള്‍ സ​​​ഹി​​​തം ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്ന് ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു. റീ​​​സ​​​ർ​​​വേ ന​​​ട​​​പ​​​ടി​ പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പ​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും ഈ ​​​രീ​​​തി​​​യി​​​ൽ അ​​​വ​​​കാ​​​ശി​​​ക​​​ളി​​​ല്ലാ​​​തെ​​​യും മ​​​തി​​​യാ​​​യ രേ​​​ഖ​​​ക​​​ളി​​​ല്ലാ​​​തെ​​​യും കി​​​ട​​​ക്കു​​​ന്ന സ്ഥ​​​ല​​​ങ്ങ​​​ൾ റ​​​വ​​​ന്യുവ​​​കു​​​പ്പി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്. നേ​​​ര​​​ത്തേ എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ ക​​​ള​​​മ​​​ശേ​​​രി​​​യി​​​ൽ അ​​​വ​​​കാ​​​ശി​​​ക​​​ളി​​​ല്ലാ​​​തെ കി​​​ട​​​ന്ന ര​​​ണ്ട​​​ര​ സെ​​​ന്‍റ് സ്ഥ​​​ല​​​ത്തി​​​ന്‍റെ ക​​​ഥ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വാ​​​ർ​​​ത്ത​​​യാ​​​യി​​​രു​​​ന്നു.…

Read More

സ്ക്രാ​ച്ച് കാ​ര്‍​ഡ് ലോ​ട്ട​റി​ക്ക് സ​മം! ഗൂ​ഗി​ള്‍ പേ​യു​ടെ സ്‌​ക്രാ​ച്ച് ഓ​ഫ​റു​ക​ള്‍​ക്ക് ത​മി​ഴ്നാ​ട്ടി​ല്‍ പി​ടി​വീ​ണു

ചെ​ന്നൈ: യു​പി​ഐ ആ​പ്ലി​ക്കേ​ഷ​ന്‍ ഉ​പ​യോ​ഗി​ച്ചു പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഗൂ​ഗി​ള്‍ പേ​യു​ടെ സ്‌​ക്രാ​ച്ച് ഓ​ഫ​റു​ക​ള്‍​ക്ക് ത​മി​ഴ്നാ​ട്ടി​ല്‍ തി​രി​ച്ച​ടി. സ്‌​ക്രാ​ച്ച് കാ​ര്‍​ഡു​ക​ള്‍ ഒ​രു ലോ​ട്ട​റി​യു​ടേ​തി​നു തു​ല്യ​മാ​ണെ​ന്നും അ​തു കൊ​ണ്ടു ത​ന്നെ ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക് അ​വ​സ​രം ന​ല്‍​കേ​ണ്ട​തി​ല്ലെ​ന്ന​ന്ന് ത​മി​ഴ്നാ​ട് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടെ​ടു​ത്തു. ഒ​രു ഉ​ല്‍​പ്പ​ന്ന​ത്തി​ന് കൃ​ത്രി​മ ആ​വ​ശ്യം സൃ​ഷ്ടി​ക്കു​ന്ന ഒ​രു സ്‌​കീ​മും അ​നു​വ​ദ​നീ​യ​മ​ല്ലെ​ന്നും ഭാ​ഗ്യ ന​റു​ക്കെ​ടു​പ്പ് അ​ല്ലെ​ങ്കി​ല്‍ സ്‌​ക്രാ​ച്ച് കാ​ര്‍​ഡു​ക​ള്‍ ഈ ​അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്നു​വെ​ന്നും കാ​ട്ടി​യാ​ണ് നി​യ​ന്ത്ര​ണം. ഉ​പ​ഭോ​ക്താ​ക്ക​ളെ വി​ജ​യി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​ത്തി​നാ​യി മാ​ത്രം അ​പ്ലി​ക്കേ​ഷ​ന്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്നു​വെ​ന്ന​തു കു​റ്റ​ക​ര​മാ​ണെ​ന്നും സ​ർ​ക്കാ​ർ വി​ല​യി​രു​ത്തി. സ്‌​ക്രാ​ച്ച് കാ​ര്‍​ഡു​ക​ള്‍​ക്ക് പു​റ​മേ ഓ​ണ്‍​ലൈ​ന്‍ കൂ​പ്പ​ണു​ക​ള്‍ പോ​ലു​ള്ള സ്ഥി​ര​മാ​യ റി​വാ​ര്‍​ഡു​ക​ളും ഗൂ​ഗി​ള്‍ ഇ​പ്പോ​ള്‍ വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്.

Read More

വീ​ട്ട​മ്മ​മാ​ർ ജാഗ്രതൈ! മാ​ല പൊ​ട്ടി​ക്കാ​ൻ ത​സ്ക​രസം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​യ​താ​യി സൂ​ച​ന; അ​രി​ക്കു​ഴ​യി​ൽ വീ​ട്ട​മ്മയ്ക്ക് നഷ്ടമായത്‌ ആ​കെ​യു​ള്ള സ​ന്പാ​ദ്യം

തൊ​ടു​പു​ഴ: പ​ട്ടാ​പ്പ​ക​ൽ ബൈ​ക്കി​ലെ​ത്തി​യ സം​ഘം അ​രി​ക്കു​ഴ​യി​ൽ വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തോ​ടെ സ്ത്രീ​ക​ളു​ടെ ക​ഴു​ത്തി​ൽ നി​ന്നും മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കു​ന്ന സം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​യ​താ​യി സൂ​ച​ന. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഇ​ടു​ക്കി ക​ഞ്ഞി​ക്കു​ഴി​യി​ലും വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണ​മാ​ല ബൈ​ക്കി​ലെ​ത്തി​യ സം​ഘം ക​വ​ർ​ന്നി​രു​ന്നു. വി​ജ​ന​മാ​യ വ​ഴി​യി​ലൂ​ടെ പോ​കു​ന്ന വീ​ട്ട​മ്മ​മാ​രാ​ണ് ഇ​വ​രു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​കു​ന്ന​ത്. മാ​ല​പൊ​ട്ടി​ച്ചെ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ പ​ല​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​മു​ണ്ട്. അ​രി​ക്കു​ഴ​യി​ൽ മാ​ല ന​ഷ്ട​പ്പെ​ട്ട ന​ടു​ത്തൊ​ട്ടി​യി​ൽ അ​നി​ത​യ്ക്ക് മോ​ഷ​ണം ചെ​റു​ക്കു​ന്ന​തി​നി​ട​യി​ൽ പി​ന്നാ​ലെ​യെ​ത്തി​യ കാ​റി​ടി​ച്ചാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​ണ്. മു​ത​ല​ക്കോ​ടം, മ​ണ​ക്കാ​ട് ചി​റ്റൂ​ർ, കു​ണി​ഞ്ഞി, തൊ​ടു​പു​ഴ മാ​രി​യി​ൽ ക​ലു​ങ്ക് പാ​ല​ത്തി​നു സ​മീ​പം എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം വീ​ട്ട​മ്മ​മാ​രു​ടെ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത സം​ഭ​വ​ങ്ങ​ൾ മുന്പ് പലപ്പോഴായി ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മെ​ന്ന് പോ​ലീ​സ് അ​രി​ക്കു​ഴ​യി​ൽ വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് എ​സ്ഐ എം.​പി.​സാ​ഗ​ർ പ​റ​ഞ്ഞു. സം​ഭ​വ ദി​വ​സം ത​ന്നെ പോ​ലീ​സ് സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം അ​രി​ച്ചു പെ​റു​ക്കി​യെ​ങ്കി​ലും പ്ര​തി​ക​ളെ…

Read More

വ​രു​ന്നു, തീ​ർ​ഥാ​ട​ന​കാ​ലം! റോ​ഡു​പ​ണി​ക​ൾ 15ന​കം പൂ​ർ​ത്തി​യാ​ക്കും ; ആ​ദ്യ​പാ​ദ​ത്തി​ൽ 2800 പോ​ലീ​സു​കാ​രെ വി​ന്യ​സി​ക്കും ‌ ‌

പത്തനംതിട്ട: ശ​ബ​രി​മ​ല മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി 15ന​കം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ്. പ്ലാ​പ്പ​ള്ളി-​ചാ​ല​ക്ക​യം റോ​ഡ്(21.50 കി​ലോ​മീ​റ്റ​ർ), ക​ണ​മ​ല – ഇ​ല​വു​ങ്ക​ൽ റോ​ഡ്(9.9 കി​ലോ​മീ​റ്റ​ർ), പ്ലാ​പ്പ​ള്ളി-​ആ​ങ്ങ​മൂ​ഴി റോ​ഡ്(7 കി​ലോ​മീ​റ്റ​ർ), ചേ​ത്തോ​ങ്ക​ര-​അ​ത്തി​ക്ക​യം റോ​ഡ്(7 കി​ലോ​മീ​റ്റ​ർ), മു​ക്ക​ട- ഇ​ട​മ​ണ്‍ – അ​ത്തി​ക്ക​യം(7 കി​ലോ​മീ​റ്റ​ർ), പ​ത്ത​നം​തി​ട്ട റിം​ഗ് റോ​ഡ്, മൈ​ല​പ്ര റോ​ഡ് എ​ന്നി​വ ന​വീ​ക​രി​ക്കും. ചാ​ല​ക്ക​യം – പ​ന്പ റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ദേ​വ​സ്വം ബോ​ർ​ഡ് പൂ​ർ​ത്തി​യാ​ക്കും. പു​ന​ലൂ​ർ-​മൂ​വാ​റ്റു​പു​ഴ റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി കെഎസ്ടി​പി പൂ​ർ​ത്തി​യാ​ക്കും. റോ​ഡു​ക​ളി​ൽ സൂ​ച​നാ ബോ​ർ​ഡു​ക​ളും ക്രാ​ഷ് ബാ​രി​യ​റു​ക​ളും റി​ഫ്ള​ക്ട​റു​ക​ളും പൊ​തു​മ​രാ​മ​ത്ത് നി​ര​ത്തു വി​ഭാ​ഗം സ്ഥാ​പി​ക്കും.‌ ‌‌900 വി​ശു​ദ്ധി സേ​നാം​ഗ​ങ്ങ​ൾ ‌ ‌സ​ന്നി​ധാ​നം, പ​ന്പ, നി​ല​യ്ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് വി​രി വ​യ്ക്കു​ന്ന​തി​ന് കൂ​ടു​ത​ൽ സൗ​ക​ര്യം ദേ​വ​സ്വം ബോ​ർ​ഡ് ഒ​രു​ക്കും. അ​യ്യ​പ്പ​സേ​വാ സം​ഘ​വു​മാ​യി സ​ഹ​ക​രി​ച്ച് ശു​ചീ​ക​ര​ണ​ത്തി​നാ​യി പ​ന്പ, നി​ല​യ്ക്ക​ൽ, സ​ന്നി​ധാ​നം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 900 വി​ശു​ദ്ധി സേ​നാം​ഗ​ങ്ങ​ളെ…

Read More

ആക്രമിക്കപ്പെട്ട നടിക്കുവേണ്ടി ഡ​ബ്ല്യൂസി​സി ഒന്നും ചെയ്തില്ല; ആ​രോ​പ​ണ​വു​മാ​യി ന​ട​ൻ സി​ദ്ധി​ഖ്.

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വം രാ​ജ്യ​ത്തി​ന്‍റെ മു​ഴു​വ​ൻ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് വ​നി​താ സി​നി​മാ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഡ​ബ്ല്യൂസി​സി രൂ​പ​വ​ത്ക​രി​ക്ക​പ്പെ​ട്ട​ത്. എ​ന്നാ​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​ക്കു​വേ​ണ്ടി ഡ​ബ്ല‍്യൂ​സി​സി ഒ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്ന ആ​രോ​പ​ണ​വു​മാ​യി ന​ട​ൻ സി​ദ്ധി​ഖ്. താ​ര​ങ്ങ​ളു​ടെ സം​ഘ​ട​ന​യാ​യ അ​മ്മ ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​ക്കു​വേ​ണ്ടി നി​ല​കൊ​ണ്ടെ​ന്നും സി​ദ്ധി​ഖ് പ​റ​ഞ്ഞു. എ​റ​ണാ​കു​ളം റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സി​ന്‍റേ​യും കേ​ര​ള പോ​ലീ​സ് അ​സ്സോ​സി​യേ​ഷ​ന്‍ എ​റ​ണാ​കു​ളം റൂ​റ​ല്‍ ജി​ല്ലാ​ ക​മ്മിറ്റി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ലു​വ​യി​ലു​ള്ള എ​റ​ണാ​കു​ളം റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ സി​ദ്ദി​ഖു​മാ​യി ന​ട​ന്ന സൗ​ഹൃ​ദ ച​ര്‍​ച്ച​യ്ക്കി​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ത് വ്യ​ക്ത​മാ​ക്കി​യ​ത്. പോ​ലീ​സു​കാ​രു​ടെ മാ​ന​സി​ക സ​മ്മ​ര്‍​ദം കു​റ​യ്ക്കു​ന്ന​തി​നാ​യു​ള്ള പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് സി​ദ്ധി​ഖ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ‌ മാ​ത്ര​മാ​ണ് ഡ​ബ്ലി​യു​സി​സി​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്ന​ത്. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട ഉ​ട​ൻ​ത​ന്നെ അ​മ്മ സം​ഘ​ട​ന മു​ഖ്യ​മ​ന്ത്രി​യേ​യും ഡി​ജി​പി​യേ​യും ഉ​ട​ൻ അ​റി​യി​ച്ചി​രു​ന്നു. ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യോ​ട് താ​ന്‍ ഫോ​ണി​ലൂ​ടെ​യും നേ​രി​ട്ടും സം​സാ​രി​ച്ചു. അ​തേ​സ​മ​യം ഡ​ബ്ല്യൂസി​സി ചാ​ന​ൽ ച​ർ​ച്ച​ക​ളി​ലും…

Read More

മിണ്ടാപ്രാണിയോട് യുവാവിന്‍റെ കൊ​ടുംക്രൂ​ര​ത! കെട്ടിയിട്ട നായയെ റോഡിൽ വലിച്ചിഴച്ച് ചീറിപ്പാഞ്ഞ് കാർ; വീഡിയോ വൈറല്‍

ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​റി​ന് പി​ന്നി​ൽ നാ​യ​യെ കെ​ട്ടി​യി​ട്ട് കൊ​ന്ന് കൊ​ടും​ക്രൂ​ര​ത. രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പൂ​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. അ​തി​വേ​ഗ​ത്തി​ൽ കു​തി​ക്കു​ന്ന കാ​റി​ന്‍റെ പി​ന്നി​ൽ നാ​യ​യെ കെ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം ക​ണ്ട നാ​ട്ടു​കാ​ർ ത​ട​യു​വാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും കാ​റി​ലു​ണ്ടാ​യി​രു​ന്ന ബാ​ബു ഖാ​ൻ എ​ന്ന​യാ​ൾ ഇ​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം സ്ഥ​ലം വി​ട്ടു. സം​ഭ​വം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ ഇ​യാ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ശ​ക്ത​മാ​യ ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്. തു​ട​ർ​ന്ന് പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു​വെ​ങ്കി​ലും ജാ​മ്യ​ത്തി​ൽ വി​ട്ടു. This man tied a innocent street dog brutally to his car and drove all around shobhagpura 100 feet road udaipur, when people tried to stop him, he threatened them and ran away. Please raise your voice for that innocent dog . @PoliceRajasthan…

Read More

കാമുകന് ബൈക്ക് സമ്മാനമായി നൽകണം; സ്വന്തം വീട്ടിൽ നിന്നും പണം മോഷ്ടിച്ച പതിനാറ്കാരി പിടിയിൽ

കാമുകന് പിറന്നാൾ സമ്മാനം നൽകാൻ സ്വന്തം വീട്ടിൽ നിന്നും പണം മോഷ്ടിച്ച 16കാരി അറസ്റ്റിൽ. ഛത്തീസ്ഗണ്ഡിലെ റായ്പൂർ ജില്ലയിലെ ഖാംത്രേയിലാണ് സംഭവം. പിറന്നാൾ സമ്മാനമായി ബൈക്ക് വാങ്ങുന്നതിനായി 1.73 ലക്ഷം രൂപയാണ് പെണ്‍കുട്ടി വീട്ടിലെ അലമാരയിൽ നിന്നും മോഷ്ടിച്ചത്. പണം കാണാതായതിനെ തുടർന്ന് പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പെണ്‍കുട്ടി കുറ്റം സമ്മതിക്കുകയായിരുന്നു. പിതാവ് കുളിക്കുവാൻ പോയ സമയം അദ്ദേഹത്തിന്‍റെ വസ്ത്രത്തിനുള്ളിൽ നിന്നും താക്കോലെടുത്താണ് പെണ്‍കുട്ടി അലമാര തുറന്നത്. തുടർന്ന് പണം കാമുകന് നൽകുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെണ്‍കുട്ടിയുടെ 20 കാരൻ കാമുകനെയും പോലീസ് പിടികൂടി. കാമുകന്‍റെ പക്കൽ നിന്നും പോലീസ് ഒരു ലക്ഷം രൂപ കണ്ടെടുത്തു. ബാക്കി തുക പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്നു.

Read More

കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ അ​ഞ്ച് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ല്‍ നി​രോ​ധ​നാ​ജ്ഞ; സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മ​ത​സ്പ​ര്‍​ധ​ വളർത്തുന്ന സന്ദേശങ്ങൾ അയച്ചാൽ കർശന നടപടിയെന്ന് പോലീസ്

കാ​സ​ര്‍​ഗോ​ഡ്: അ​യോ​ധ്യ വി​ധി​യെ തു​ട​ര്‍​ന്ന് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​യി ജി​ല്ല​യി​ല്‍ മ​ഞ്ചേ​ശ്വ​രം, കു​മ്പ​ള, കാ​സ​ര്‍​ഗോ​ഡ്, ച​ന്തേ​ര, ഹൊ​സ്ദു​ര്‍​ഗ് എ​ന്നീ അ​ഞ്ച് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ല്‍ 144 -ാം വ​കു​പ്പ് പ്ര​കാ​രം മൂ​ന്നു ദി​വ​സ​ത്തേ​ക്ക് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. ന​വം​ബ​ര്‍ 11 ന് ​രാ​ത്രി 12 മ​ണി വ​രെ​യാ​ണ് നി​രോ​ധ​നാ​ജ്ഞ. ജ​ന​ങ്ങ​ള്‍ ഇ​തു​മാ​യി പൂ​ര്‍​ണ​മാ​യും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ഛിദ്ര ​ശ​ക്തി​ക​ളെ ഒ​റ്റ​പ്പെ​ടു​ത്തു​ന്ന​തി​നും സ​മാ​ധാ​നം നി​ല​നി​ര്‍​ത്തു​ന്ന​തി​നു​മു​ള്ള അ​വ​സ​ര​മാ​യി ഇ​ത് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത് ബാ​ബു വാ​ര്‍​ത്താ​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു. സ​മാ​ധാ​ന​പ​ര​മാ​യ ജീ​വി​തം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ജി​ല്ല​യി​ലെ ഏ​വ​രു​ടെ​യും സ​ഹ​ക​ര​ണം ക​ള​ക്ട​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു. സ​മാ​ധാ​നം ത​ക​ര്‍​ത്തു മു​ത​ലെ​ടു​പ്പ് ന​ട​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന ശ​ക്തി​ക​ളെ ശ​ക്ത​മാ​യി അ​ടി​ച്ച​മ​ര്‍​ത്തു​മെ​ന്നും പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. മ​ത​സ്പ​ര്‍​ധ​യും സാ​മു​ദാ​യി​ക സം​ഘ​ര്‍​ഷ​ങ്ങ​ളും വ​ള​ര്‍​ത്തു​ന്ന ത​ര​ത്തി​ല്‍ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സ​ന്ദേ​ശ​ങ്ങ​ള്‍ ത​യ്യാ​റാ​ക്കി പ​ര​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ പോ​ലീ​സ് ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സി​ന്‍റെ വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.…

Read More

ത​ല​ശേ​രി ന​ഗ​ര​ത്തി​ലെ ജ്വ​ല്ല​റി ഉ​ട​മ​യു​ടെ കൊ​ല​പാ​ത​കം: കി​ണ​ർ വ​റ്റി​ച്ചി​ട്ടും തെ​ളി​വി​ല്ല, ‌സി​ബി​ഐ ഇ​നി ബം​ഗാ​ളി​ലേ​ക്ക്

ത​ല​ശേ​രി: ത​ല​ശേ​രി ന​ഗ​ര​ത്തി​ലെ മെ​യി​ൻ റോ​ഡി​ലെ സ​വി​ത ജ്വ​ല്ല​റി ഉ​ട​മ ച​ക്യ​ത്ത് മു​ക്കി​ലെ സ്നേ​ഹ​യി​ൽ പി.​കെ.​ദി​നേ​ശ​നെ ക​ട​യ്ക്കു​ള്ളി​ൽ കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക​ളെ തേ​ടി സി​ബി​ഐ സം​ഘം ബം​ഗാ​ളി​ലെ മെ​ദി​നി​പ്പൂ​ർ ജി​ല്ല​യി​ലേ​ക്ക് പോ​കും. അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത് അ​ഞ്ച് വ​ർ​ഷം പി​ന്നി​ട്ടി​ട്ടും തു​മ്പ് ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കേ​സ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഉ​ന്ന​ത​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ർ​ദ്ദേ​ശ​വും ഇ​തി​ന​കം സി​ബി​ഐ കേ​ര​ള ഘ​ട​ക​ത്തി​ന് ല​ഭി​ച്ച​താ​യും അ​റി​യു​ന്നു. കൊ​ല​പാ​ത​കം ന​ട​ന്നി​ട്ട് അ​ഞ്ച് വ​ർ​ഷം പൂ​ർ​ത്തി​യാ​കാ​ൻ ഒ​രു മാ​സം ബാ​ക്കി നി​ൽ​ക്കെ​യാ​ണ് സി​ഐ കെ.​എം സെ​ബാ​സ്റ്റ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​ന്വേ​ഷ​ണം ബം​ഗാ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ച്ചി​ട്ടു​ള്ള​ത്. സം​ഭ​വം ന​ട​ന്ന സ​മ​യ​ത്ത് ജ്വ​ല്ല​റി​യു​ടെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ച്ചി​രു​ന്ന​വ​ർ ബം​ഗാ​ളി​ലെ മെ​ദി​നി​പ്പൂ​ർ സ്വ​ദേ​ശി​ക​ളാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ​രു​ടെ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ അ​ന്വേ​ഷ​ണ സം​ഘം ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ക​രാ​റു​കാ​രി​ൽ നി​ന്നും ഇ​രു​നൂ​റോ​ളം തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ളാ​ണ് ഇ​തി​ന​കം ശേ​ഖ​രി​ച്ചി​ട്ടു​ള്ള​ത്. ബ​ന്ധു​ക്ക​ളേ​യും സു​ഹൃ​ത്തു​ക്ക​ളേ​യും കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ തു​മ്പൊ​ന്നും ല​ഭി​ക്കാ​ത്ത…

Read More

മാ​വോ​യി​സ്റ്റ് ബന്ധം! യുവാക്കളെ സി​പി​എം​ കൈ​യൊ​ഴി​യു​ന്നു; ന​ട​പ​ടി​ക്ക് സാ​ധ്യ​ത

കോ​ഴി​ക്കോ​ട്: മാ​വോ​യി​സ്റ്റ് ബ​ന്ധ​മാ​രോ​പി​ച്ച് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​വ​ര്‍​ത്ത​ക​രെ സി​പി​എം കൈ​യോ​ഴി​യു​ന്നു. നി​യ​മ​സ​ഹാ​യം വ​രെ ചെ​യ്തു ന​ല്‍​കു​ക​യും മ​ന്ത്രി​യു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ വീ​ട് സ​ന്ദ​ര്‍​ശി​ക്കു​ക​യും ചെ​യ്ത​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് യു​വാ​ക്ക​ള്‍​ക്ക് ന​ല്‍​കി​യ പി​ന്തു​ണ​യി​ല്‍നി​ന്ന് പാ​ര്‍​ട്ടി അ​യ​യു​ന്ന​ത്. യു​എ​പി​എ ചു​മ​ത്തി​യ പാ​ര്‍​ട്ടി അം​ഗ​ങ്ങ​ളാ​യ ഒ​ള​വ​ണ്ണ മൂ​ര്‍​ക്ക​നാ​ട് താ​ഹ​ഫ​സ​ല്‍ (24), തി​രു​വ​ണ്ണൂ​ര്‍ പാ​ലാ​ട്ട് ന​ഗ​ര്‍ അ​ല​ന്‍ ഷു​ഹൈ​ബ് (20) എ​ന്നി​വ​രെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ല്‍ നി​ന്ന് പു​റ​ത്താ​ക്കാ​നാ​ണി​പ്പോ​ള്‍ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ല്‍ പെ​ട്ടെന്ന് പു​റ​ത്താ​ക്കി​യാ​ല്‍ അ​ത് വി​വാ​ദ​ത്തി​നി​ട​യാ​കു​മെ​ന്ന​തി​നാ​ല്‍ ന​ട​പ​ടി ഉ​ട​നു​ണ്ടാ​വി​ല്ല. അ​ല​നും താ​ഹ​യ്ക്കും മാ​വോ​യി​സ്റ്റ് ബ​ന്ധ​മു​ണ്ടെ​ന്ന് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച എ​ഫ്ഐ​ആ​റി​ലും പോ​ലീ​സ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി. ഇ​തോ​ടെ പാ​ര്‍​ട്ടി ജി​ല്ലാ നേ​തൃ​ത്വം നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ലാ സെ​ക്ര​ട്ട​റി പി.​മോ​ഹ​നന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ സൗ​ത്ത് ഏ​രി​യാ​ക​മ്മി​റ്റി യോ​ഗം ചേ​ര്‍​ന്നി​രു​ന്നു. യു​വാ​ക്ക​ള്‍​ക്ക് മാ​വോ​യി​സ്റ്റ് ബ​ന്ധ​മു​ണ്ടെ​ന്ന് സ്ഥി​രീ​ക​രി​ക്കും വി​ധ​ത്തി​ലാ​ണ് യോ​ഗ​ത്തി​ലും സി​പി​എം നേ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്. ജി​ല്ലാ​ക​മ്മി​റ്റി അം​ഗ​ങ്ങ​ളും പോ​ലീ​സ് ക​ണ്ടെ​ത്ത​ലി​നെ…

Read More