സെ​ല​ക്ഷ​ൻ ക​മ്മി​റ്റി അ​നു​ഷ്ക​യു​ടെ “​ചാ​യ​ക്കാ​ര​നെ​ന്നു’ മു​ൻ താ​രം; തി​രി​ച്ച​ടി​ച്ച് അ​നു​ഷ്ക;  മറുപടിയിങ്ങനെ…

മും​ബൈ: ഇ​ന്ത്യ​യു​ടെ ക്രി​ക്ക​റ്റ് ടീം ​സെ​ല​ക്ഷ​ൻ ക​മ്മി​റ്റി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​ൻ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​ൻ ഫ​റൂ​ഖ് എ​ൻ​ജി​നി​യ​ർ. ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്ലി​യു​ടെ ഭാ​ര്യ അ​നു​ഷ്ക ശ​ർ​മ​യ്ക്ക് ചാ​യ കൊ​ണ്ടു​കൊ​ടു​ക്കു​ന്ന​താ​ണ് സെ​ല​ക്ഷ​ൻ ക​മ്മി​റ്റി​യി​ലെ ചി​ല അം​ഗ​ങ്ങ​ളു​ടെ ജോ​ലി​യെ​ന്നും ഒ​രു യോ​ഗ്യ​ത​യു​മി​ല്ലാ​ത്ത​വ​രാ​ണ് ഇ​ന്ത്യ​ൻ ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ന്നും ഫ​റൂ​ഖ് എ​ൻ​ജി​നി​യ​ർ പ​റ​യു​ന്നു. മു​ൻ താ​രം എം.​എ​സ്.​കെ പ്ര​സാ​ദ് ചെ​യ​ർ​മാ​നാ​യ ക​മ്മി​റ്റി​യെ മി​ക്കി മൗ​സ് സെ​ല​ക്ഷ​ൻ ക​മ്മി​റ്റി എ​ന്നാ​ണ് ഫ​റൂ​ഖ് എ​ൻ​ജി​നി​യ​ർ വി​ശേ​ഷി​പ്പി​ച്ച​ത്. ടീം ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്ലി വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തു​ന്നു​ണ്ടെ​ന്നും ഫ​റൂ​ഖ് ആ​രോ​പി​ക്കു​ന്നു. ഇം​ഗ്ല​ണ്ടി​ൽ ന​ട​ന്ന ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​നി​ട​യി​ലെ ഒ​രു മോ​ശം അ​നു​ഭ​വം വി​വ​രി​ച്ചാ​ണ് ഫാ​റൂ​ഖ് എ​ൻ​ജി​നീ​യ​ർ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി​ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച​ത്. എ​ന്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സെ​ല​ക്ഷ​ൻ ക​മ്മി​റ്റി​യി​ലേ​ക്ക് ആ​ളു​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ന്നും 10-12 ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ചു എ​ന്ന​താ​ണോ യോ​ഗ്യ​ത​യെ​ന്നും എ​ൻ​ജി​നി​യ​ർ ചോ​ദി​ക്കു​ന്നു. ഇ​ന്ത്യ​യു​ടെ മു​ൻ​താ​രം ദി​ലീ​പ്…

Read More

‘പ​ല​വ​ട്ടം കൊ​ല്ല​പ്പെ​ട്ട’  ബാ​ഗ്ദാ​ദി​യു​ടെ മ​ര​ണം ഐ​എ​സ് സ്ഥി​രീ​ക​രി​ച്ചു; ഹാ​ഷി​മി പു​തി​യ ത​ല​വ​ൻ

ബെ​യ്‌​റൂ​ട്ട്: അ​ബു​ബ​ക്ക​ർ അ​ൽ ബാ​ഗ്ദാ​ദി​യു​ടെ മ​ര​ണം ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ്(​ഐ​എ​സ്) ഐ​എ​സ് സ്ഥി​രീ​ക​രി​ച്ചു. “പ​ല​വ​ട്ടം കൊ​ല്ല​പ്പെ​ട്ട’ ത​ങ്ങ​ളു​ടെ ത​ല​വ​ന്‍റെ മ​ര​ണം ആ​ദ്യ​മാ​യാ​ണ് ഐ​എ​സ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. പു​തി​യ നേ​താ​വാ​യി അ​ബു ഇ​ബ്രാ​ഹിം അ​ൽ ഹാ​ഷി​മി അ​ൽ ഖു​റേ​ഷി​യെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി ഐ​എ​സ് പു​റ ത്തി​റ​ക്കി​യ ഓ​ഡി​യോ​യി​ൽ പ​റ​യു​ന്നു. ടെ​ലി​ഗ്രാ​മി​ലൂ​ടെ​യാ​ണ് സ​ന്ദേ​ശം പു​റ​ത്തു​വി​ട്ട​ത്. ഭീ​ക​ര​സം​ഘ​ട​ന​യു​ടെ വ​ക്താ​വ് അ​ബു അ​ൽ ഹ​സ​ൻ അ​ൽ മു​ഹാ​ജി​റും കൊ​ല്ല​പ്പെ​ട്ട​താ​യി ഐ​എ​സ് സ്ഥി​രീ​ക​രി​ച്ചു. ബാ​ഗ്ദാ​ദി​ക്കാ​യി ന​ട​ത്തി​യ റെ​യ്ഡി​നു ശേ​ഷം യു​എ​സും സി​റി​യ​ൻ കു​ർ​ദി​ഷ് സൈ​ന്യ​വും ചേ​ർ​ന്നു ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് അ​ബു അ​ൽ ഹ​സ​ൻ കൊ​ല്ല​പ്പെ​ട്ട​ത്. പു​തി​യ നേ​താ​വി​ന്‍റെ പേ​ര് വ്യാ​ജ​മാ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്. സു​ര​ക്ഷാ സേ​ന​യ്ക്കു ഹാ​ഷി​മി​യു​ടെ പേ​ര് അ​റി​യി​ല്ല. പു​തി​യ നേ​താ​വി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളും ചി​ത്ര​ങ്ങ​ളും പു​റ​ത്തു​വി​ടാ​നും ഐ​എ​സ് ത‍​യാ​റാ​യി​ല്ല. ഐ​എ​സി​ലെ പ്ര​മു​ഖ​നാ​യ നേ​താ​വാ​ണെ​ന്ന് മാ​ത്ര​മാ​ണ് പു​റ​ത്തു​വി​ട്ട വി​വ​രം. ഹാ​ഷി​മി വെ​റ്റ​റ​ൻ ജി​ഹാ​ദി പോ​രാ​ളി​യാ​ണെ​ന്നും അ​മേ​രി​ക്ക​യ്ക്കെ​തി​രെ മു​ൻ‌​പ് പോ​രാ​ടി​യി​ട്ടു​ണ്ടെ​ന്നും…

Read More

ബി​നീ​ഷ് ബാ​സ്റ്റി​നെ അ​പ​മാ​നി​ച്ച സം​ഭ​വം: അ​നി​ൽ രാ​ധാ​കൃ​ഷ്ണ മേ​നോ​നെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ഫെ​ഫ്ക

കൊ​ച്ചി: പാ​ല​ക്കാ​ട് ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ന​ട​ൻ ബി​നീ​ഷ് ബാ​സ്റ്റി​നെ അ​പ​മാ​നി​ച്ചെ​ന്ന വി​വാ​ദ​ത്തി​ൽ സം​വി​ധാ​യ​ക​ൻ അ​നി​ൽ രാ​ധാ​കൃ​ഷ്‌​ണ മേ​നോ​നെ​തി​രെ ഫെ​ഫ്‌​ക. സം​ഭ​വ​ത്തി​ൽ അ​നി​ലി​നോ​ട് ഫെ​ഫ്ക വി​ശ​ദീ​ക​ര​ണം തേ​ടി​യെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി. ​ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ പ​റ​ഞ്ഞു. ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം പാ​ല​ക്കാ​ട് സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി യൂ​ണി​യ​ന്‍റെ പ​രി​പാ​ടി​ക്കെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം. ത​ന്‍റെ സി​നി​മ​യി​ൽ ചാ​ൻ​സ് ചോ​ദി​ച്ച് ന​ട​ക്കു​ന്ന ഒ​രു മൂ​ന്നാം​കി​ട ന​ട​നൊ​പ്പം വേ​ദി പ​ങ്കി​ടാ​നാ​കി​ല്ലെ​ന്ന് സം​വി​ധാ​യ​ക​ന്‍ കോ​ളേ​ജ് അ​ധി​കൃ​ത​രെ അ​റി​യി​ച്ചു​വെ​ന്നാ​ണ് ബി​നീ​ഷി​ന്‍റെ ആ​രോ​പ​ണം. ഇ​തേ​ത്തു​ട​ര്‍​ന്ന്, കോ​ളേ​ജ് യൂ​ണി​യ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ പ​രി​പാ​ടി​ക്ക് വൈ​കി​യെ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വേ​ദി​യി​ലെ​ത്തി​യ ന​ട​ൻ, ക​ര​ഞ്ഞു​കൊ​ണ്ടാ​ണ് വേ​ദി വി​ട്ട​ത്. പ​രി​പാ​ടി തു​ട​ങ്ങു​ന്ന​തി​ന് ഒ​രു മ​ണി​ക്കൂ​ര്‍ മു​മ്പ്, പ്രി​ൻ​സി​പ്പ​ലും യൂ​ണി​യ​ൻ ചെ​യ​ർ​മാ​നും ബി​നീ​ഷ് താ​മ​സി​ച്ച ഹോ​ട്ട​ലി​ൽ എ​ത്തി, ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ഒ​രു മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ് വ​ന്നാ​ൽ…

Read More

വഞ്ചനാ കേസിൽ  സരിത നായർക്ക് മൂന്ന് വർഷം തടവ്; കോയമ്പത്തൂർ കോടതിയുടേതാണ് വിധി

കോയമ്പത്തൂർ: സോളാർ തട്ടിപ്പ് കേസ് പ്രതി സരിത നായർക്ക് മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും കോടതി വിധിച്ചു. വഞ്ചനാക്കേസിൽ കോയമ്പത്തൂർ കോടതിയാണ് ശിക്ഷ വിധിച്ചത്. കോയമ്പത്തൂർ സ്വദേശിയെ കബളിപ്പിച്ച് പണം തട്ടിയ കേസിലാണ് ശിക്ഷ. സരിതയുടെ മുൻ ഭർത്താവും സോളാർ കേസിലെ കൂട്ടുപ്രതിയുമായ ബിജു രാധാകൃഷ്ണനും ഇതേ കേസിൽ മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും ശക്ഷി വിധിച്ചിട്ടുണ്ട്.

Read More

“മ​ഹാ’ ചു​ഴ​ലി​ക്കാ​റ്റ് ല​ക്ഷ​ദ്വീ​പി​ന് തൊ​ട്ട​ടു​ത്ത്; റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു; സംസ്ഥാനത്ത് ശനിയാഴ്ച വരെ കനത്ത മഴ

ക​വ​ര​ത്തി: അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം പ്രാ​പി​ച്ച മ​ഹാ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് ശ​ക്തി പ്രാ​പി​ച്ചു. ല​ക്ഷ​ദ്വീ​പി​ൽ ക​ന​ത്ത നാ​ശ​ന​ഷ്ടം സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചിരി​ക്കു​ക​യാ​ണ്. പ​ല​പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നാ​യി 214 പേ​രെ ക്യാ​ന്പി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. ദ്വീ​പി​ൽ ശ​ക്ത​മാ​യ മ​ഴ​യും കാ​റ്റും വീ​ശു​ന്ന​തായാണ് ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ടുകൾ. ക​വ​ര​ത്തി, ആ​ന്ത്രോ​ത്ത്, ക​ൽ​പേ​നി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം വെ​ള്ളം ക​യ​റി​യി​രി​ക്കു​ക​യാ​ണ്. ബേ​പ്പൂ​രി​ൽ​നി​ന്ന് ല​ക്ഷ​ദ്വീ​പി​ലേ​ക്കു​ള്ള ക​പ്പ​ൽ ഗ​താ​ഗ​തം തി​ങ്ക​ളാ​ഴ്ച​വ​രെ പൂ​ർ​ണ​മാ​യും നി​ർ​ത്തി​വ​യ്ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​ടു​ത്ത 48 മ​ണി​ക്കൂ​റി​ൽ ക​ട​ൽ കൂ​ടു​ത​ൽ പ്ര​ക്ഷു​ബ്ധ​മാ​കു​മെ​ന്നും കാ​ലാ​വ​സ്ഥ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പു​ണ്ട്. കോ​ഴി​ക്കോ​ടി​ന് 345 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ചു​ഴ​ലി​ക്കാ​റ്റ് ഇ​പ്പോ​ൾ ഉ​ള്ള​ത്. അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്തും ശ​ക്ത​മാ​യ മ​ഴ​യാ​ണ് ഇ​ന്നു​ണ്ടാ​യ​ത്. അ​ഞ്ചു ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ർ​ട്ട്. സം​സ്ഥാ​ന​ത്ത് അ​ടു​ത്ത ര​ണ്ടു ദി​വ​സം കൂ​ടി ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ…

Read More

 പുകയുമില്ല, ശബ്ദവും കുറവ്..!  ദീപാവലി ആഘോഷം കൂടുതൽ കൊഴുപ്പിക്കാൻ വെ​ടി​യു​തി​ർ​ത്തു; യു​പി​യി​ൽ വ്യ​വ​സാ​യി​ക്കെ​തി​രെ അ​ന്വേ​ഷ​ണം

ല​ക്നോ: ദീ​പാ​വ​ലി​ക്ക് എ​ല്ലാ​വ​രും പ​ട​ങ്ങ​ൾ പൊ​ട്ടി​ച്ച് ആ​ഘോ​ഷി​ച്ച​പ്പോ​ൾ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഒ​രു വ്യ​വ​സാ​യ കു​ടും​ബം ആ​ഘോ​ഷ​ത്തി​നു കൊ​ഴു​പ്പേ​ക്കാ​ൻ തോ​ക്കെ​ടു​ത്തു. തോ​ക്ക് ഉ​പ​യോ​ഗി​ച്ച് ആ​കാ​ശ​ത്തേ​യ്ക്ക് വെ​ടി​യു​തി​ർ​ത്താ​ണ് കു​ടും​ബം ദീ​പാ​വ​ലി ആ​ഘോ​ഷി​ച്ച​ത്. ഭാ​ര്യ​യും ഭ​ര്‍​ത്താ​വും വെ​ടി​യു​തി​ര്‍​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ വീ​ഡി​യോ​ക​ളി​ലൂ​ടെ​യാ​ണ് സം​ഭ​വം പു​റം ലോ​ക​ത്തെ​ത്തി​യ​ത്. മ​ക്ക​ള്‍ തൊ​ട്ട​ടു​ത്ത് നി​ല്‍​ക്കു​മ്പോ​ഴാ​ണ് യു​വ​തി തോ​ക്കു​പ​യോ​ഗി​ച്ച​ത്. ബ​റേ​ലി​യി​ലെ ഇ​സ്സ​ത്ത് ന​ഗ​റി​ല്‍ താ​മ​സി​ക്കു​ന്ന അ​ജ​യ് മേ​ത്ത​യാ​ണ് ഈ ​വ്യ​വ​സാ​യി​യെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ളി​ത്തോ​ക്കാ​ണ് ത​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച​തെ​ന്നാ​ണ് വ്യ​വ​സാ​യി മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും മേ​ത്ത​യു​ടെ പേ​രി​ൽ തോ​ക്കു​ക​ളൊ​ന്നും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ഭ​ക്ഷ​ണം മോ​ശ​മാ​യ​ത് ചോ​ദ്യം ചെ​യ്തു; ഹോ​ട്ട​ലി​ൽ ജീ​വ​ന​ക്കാ​രു​മാ​യി പൊ​രി​ഞ്ഞ അ​ടി

ഭ​ക്ഷ​ണം മോ​ശ​മാ​യ​ത് ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ഹോ​ട്ട​ലി​ൽ ജീ​വ​ന​ക്കാ​രു​മാ​യി പൊ​രി​ഞ്ഞ അ​ടി. മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ലെ ഹോ​ട്ട​ലി​ലാ​ണ് സം​ഭ​വം. ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ഭ​ക്ഷ​ണ​മാ​ണ് വിതരണം ചെയ്തതെന്ന് ചൂ​ണ്ടി​ക്കാ​ട്ടി ചി​ല​ർ ഹോ​ട്ട​ലി​ന്‍റെ അ​ടു​ക്ക​ള​യി​ലെ​ത്തി ചോ​ദ്യം ചെ​യ്തു. ഇ​തോ​ടെ ജീ​വ​ന​ക്കാ​രു​മാ​യി കൂ​ട്ട​യ​ടി​യു​ണ്ടാ​കു​ക​യാ​യി​രു​ന്നു. സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റു. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ പു​റ​ത്തു​വി​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. #WATCH Madhya Pradesh: Scuffle broke out between customers & staff at a restaurant in Bhopal, allegedly after customers complained of poor quality food at the restaurant. (28.10.2019) pic.twitter.com/9w5HptMk1o — ANI (@ANI) October 30, 2019

Read More

അ​മി​ത വേ​ഗം അ​ത്യാ​പ​ത്ത്! ഓ​ട്ടോ റി​ക്ഷ​യി​ൽ ഇ​ടി​ച്ച് കാ​ർ പു​ഴ​യി​ൽ വീ​ണു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌

എ​തി​ർ ദി​ശ​യി​ൽ നി​ന്നും വ​ന്ന ഓ​ട്ടോ റി​ക്ഷ​യി​ലി​ടി​ച്ച് കാ​ർ സ​മീ​പ​ത്തെ പു​ഴ​യി​ലേ​ക്ക് പ​തി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. മ​ധ്യ​പ്ര​ദേ​ശി​ലെ നി​വാ​രി ജി​ല്ല​യി​ലെ ഓ​ർ​ച്ചാ എ​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം. യാ​ത്ര​ക്കാ​രെ കു​ത്തി നി​റ​ച്ച് അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്നു ഓ​ട്ടോ റി​ക്ഷ പാ​ല​ത്തി​ൽ കൂ​ടി വ​ന്ന​ത്. ഓ​ട്ടോ​യി​ൽ ഇ​ടി​ച്ച കാ​ർ വെ​ട്ടി​ത്തി​രി​ച്ച​പ്പോ​ൾ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി പാ​ല​ത്തി​ൽ നി​ന്നും താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. കാ​റി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ചു പേ​രെ ര​ക്ഷ​പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. സ​മീ​പ​ത്തെ സി​സി​ടി​വി​യി​ലാ​ണ് അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്. #WATCH Madhya Pradesh: A car carrying 5 people lost its balance, while trying to avoid hitting an autorickshaw, and fell into a river in Orchha town of Niwari district today. All the five occupants of…

Read More

ഒമ്പതു വര്‍ഷത്തെ പ്രണയത്തിനു ശേഷം വിവാഹിതയായി ! ഒടുവില്‍ ഐപിഎസ് കിട്ടിയപ്പോള്‍ ഒഴിവാക്കാന്‍ ശ്രമവും; യുവ ഐപിഎസുകാരനെതിരേ പരാതിയുമായി ഭാര്യ

ഒമ്പതു വര്‍ഷത്തെ പ്രണയത്തിനു ശേഷം തന്നെ വിവാഹം കഴിച്ച യുവാവ് ഐപിഎസു കിട്ടിയപ്പോള്‍ തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുന്നുവെന്ന് ഭാര്യയുടെ പരാതി. ഹൈദരാബാദ് സ്വദേശി ബ്രിദുല ഭാവന എന്ന 28കാരിയാണ് ഭര്‍ത്താവ് വെങ്കട്ട മഹേശ്വര റെഡ്ഡിയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. മഹേശ്വര മസൂറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനില്‍ പരിശീലനത്തിലാണ്. ഇതിനിടെയാണ് ആരോപണവുമായി ഭാര്യ രംഗത്തെത്തിയത്. ഒമ്പതു വര്‍ഷത്തെ പ്രണയത്തിനു ശേഷം 2018ലാണ് ബ്രിദുലയും മഹേശ്വര റെഡ്ഡിയും വിവാഹിതരായത്. 2019ല്‍ യുപിഎസി പരീക്ഷയില്‍ 126-ാം റാങ്ക് നേടിയ മഹേശ്വര്‍ ഐപിഎസ് സ്വന്തമാക്കി. എന്നാല്‍ മസൂറിയില്‍ പോയതിന് ശേഷം മഹേശ്വര്‍ തന്നെ അവഗണിക്കുകയാണ്. മറ്റൊരു വിവാഹം കഴിക്കാനായി വിവാഹമോചനം വേണമെന്നാണ് ആവശ്യം. വിവാഹക്കാര്യം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണപ്പെടുത്തിയതായും ബ്രിദുല ആരോപിക്കുന്നു. ഒസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോഴാണ് ഇവര്‍ പ്രണയത്തിലായത്. പിന്നീട് നീണ്ട ഒമ്പതു വര്‍ഷത്തിനു ശേഷം കഴിഞ്ഞ…

Read More

ആറ് വയസുകാരി അടക്കം നാല് കുട്ടികൾക്കെതിരേ സ്ത്രീധന പീഡനക്കേസ്; 2018 നവംബർ 29-നായിരുന്നു പരാതിക്കാരിയായ യുവതിയുടെ വിവാഹം

വിജയവാഡ: പ്രായപൂർത്തിയാകാത്ത നാല് കുട്ടികൾക്കെതിരേ ആന്ധ്രപ്രദേശിലെ ഗുണ്ടൂർ പോലീസ് സ്ത്രീധന നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ആറും ഒൻപതും വയസുള്ള പെണ്‍കുട്ടികളും 11 വയസുള്ള രണ്ടു ആണ്‍കുട്ടികളുമാണ് കേസിൽ പ്രതികളായിരിക്കുന്നത്. പൊന്നേകണ്ടി ബിന്ദു (26) എന്ന യുവതി ഭർത്താവ് അദാരണ കുമാറിനും കുടുംബത്തിനും എതിരേ നൽകിയ പരാതിയാണ് കേസിനാധാരം. നാല് കുട്ടികളെ ഉൾപ്പെടുത്തി പോലീസ് ക്രിമിനൽ കേസെടുത്തതോടെ യുവതിയുടെ ഭർത്താവ് ആന്ധ്ര ഹൈക്കോടതിയെ സമീപിച്ചു. വസ്തുതകൾ പരിശോധിക്കാതെയും ചട്ടങ്ങൾ പാലിക്കാതെയുമാണ് കുട്ടികൾക്കെതിരേ കേസെടുത്തതെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി. ചൊവ്വാഴ്ച സമർപ്പിച്ച ഹർജി കോടതി പരിഗണിക്കാനിരിക്കുകയാണ്. 2018 നവംബർ 29-നായിരുന്നു പരാതിക്കാരിയായ യുവതിയുടെയും ഭർത്താവിന്‍റെയും വിവാഹം. മൂന്ന് ലക്ഷം രൂപയും ആറ് ഗ്രാം സ്വർണവും 44,663 രൂപയുടെ ഫർണീച്ചറുകളും ഭർതൃവീട്ടുകാർക്ക് സ്ത്രീധനമായി നൽകിയെന്നാണ് യുവതി പരാതിയിൽ പറയുന്നത്. എന്നാൽ കല്യാണം കഴിഞ്ഞ് 25-ാം നാൾ മുതൽ…

Read More