ജോണ്‍സന്‍ കൊണ്ടുവന്നത് സിലിയുടെ ആഭരണങ്ങളോ ? സിലിയുടെ ആഭരണങ്ങള്‍ തിരിച്ചറിയാന്‍ സഹോദരന്‍ എത്തി

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ സി​ലി​യു​ടെ ആ​ഭ​ര​ണ​ങ്ങ​ള്‍ തി​രി​ച്ച​റി​യാ​നാ​യി സ​ഹോ​ദ​ര​ന്‍ സി​ജോ ഇ​ന്നു​രാ​വി​ലെ അ​ന്വേ​ഷ​ണ​സം​ഘം മു​മ്പാ​കെ എ​ത്തി. കേ​സി​ലെ മു​ഖ്യ​പ്ര​തി ജോ​ളി സു​ഹൃ​ത്താ​യ ജോ​ണ്‍​സ​നെ ഏ​ല്‍​പി​ച്ച സ്വ​ര്‍​ണ​ത്തി​ല്‍ സി​ലി​യു​ടെ​തു​ണ്ടോ​യെ​ന്ന് തി​രി​ച്ച​റി​യാ​നാ​ണ് ഇ​വ​രോ​ട് അ​ന്വേ​ഷ​ണ​ഉ​ദ്യോ​ഗ​സ​ഥ​ര്‍ എ​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തേ​തു​ട​ര്‍​ന്ന് ഇ​ന്ന് വ​ട​ക​ര തീ​ര​ദേ​ശ​പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ സി​ജോ എ​ത്തു​ക​യാ​യി​രു​ന്നു. സി​ലി​യു​ടെ മ​ര​ണ​ശേ​ഷം ജോ​ളി ഏ​ല്‍​പ്പി​ച്ച എ​ട്ടേ​കാ​ല്‍ പ​വ​ന്‍ സ്വ​ര്‍​ണം ജോ​ണ്‍​സ​ന്‍ ഇ​ന്ന​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കൈ​മാ​റി​യി​രു​ന്നു. ഇ​തി​ല്‍ സി​ലി​യു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ ഉ​ണ്ടോ എ​ന്നു ഉ​റ​പ്പി​ക്കാ​നാ​ണ് സി​ജോ​യെ വി​ളി​ച്ചു​വ​രു​ത്തി​യ​ത്. അ​തേ​സ​മ​യം ഇ​ന്ന​ലെ ക​ട്ട​പ്പ​ന​യി​ലെ വീ​ട്ടി​ല്‍​സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളു​ടെ വ​ൻ​ശേ​ഖ​രം ജോ​ളി​യു​ടെ സ​ഹോ​ദ​ര​ന്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് മു​ന്നി​ല്‍ എ​ത്തി​ച്ചി​രു​ന്നു. ഇ​വ സ്ഥി​രീ​ക​രി​ക്കു​ന്ന​തി​നാ​യി സി​ജോ​യും സ​ഹോ​ദ​രി​യും സി​ജോ​യു​ടെ ഭാ​ര്യ​യും ഇ​ന്ന​ലെ എ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​ല്‍ സി​ലി​യു​ടെ ആ​ഭ​ര​ണ​ങ്ങ​ളി​ല്ലെ​ന്നാ​ണ് ഇ​വ​ര്‍ പ​റ​ഞ്ഞ​ത്. തു​ട​ര്‍​ന്നാ​ണ് ജോ​ണ്‍​സ​ണ്‍ പ​ണ​യം വ​ച്ച ആ​ഭ​ര​ണ​ങ്ങ​ള്‍ കൂ​ടി പ​രി​ശോ​ധി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ജോ​ൺ​സ​നെ തു​ട​ർ​ച്ച​യാ​യ 12 മ​ണി​ക്കൂ​ർ…

Read More

ആ​ൽ​ഫൈ​ൻ വ​ധ​ക്കേ​സ് ! പൊ​ന്നാ​മ​റ്റം വീ​ട്ടി​ൽനി​ന്ന് ആ​ദ്യ​കു​ർ​ബാ​ന ഫോ​ട്ടോ​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

കോ​ഴി​ക്കോ​ട്: പൊ​ന്നാ​മ​റ്റം ഷാ​ജു- സി​ലി ദ​മ്പ​തി​ക​ളു​ടെ മൂ​ത്ത​മ​ക​ന്‍റെ ആ​ദ്യ കു​ർ​ബാ​ന ചി​ത്ര​ങ്ങ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​ൽ​ഫൈ​ൻ വ​ധ​ക്കേ​സ് അ​ന്വേ​ഷി​ക്കു​ന്ന തി​രു​വ​മ്പാ​ടി ഇ​ൻ​സ്പെ​ക്ട​ർ സ​ജു ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കോ​ട​ഞ്ചേ​രി പു​ലി​ക്ക​യം പൊ​ന്നാ​മ​റ്റ​ത്തി​ൽ സ​ക്ക​റി​യാ​സി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് ഫോ​ട്ടോ​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. സി​ലി​യു​ടെ മൂ​ത്ത​മ​ക​ന്‍റെആ​ദ്യ​കു​ർ​ബാ​ന ന​ട​ന്ന 2014 മേ​യ് ഒ​ന്നി​ന്, സ​യ​നൈ​ഡ് ന​ൽ​കി സി​ലി​യു​ടെ പി​ഞ്ചുകു​ഞ്ഞ് ആ​ൽ​ഫൈ​നെ ജോ​ളി കൊ​ല​പ്പെ​ടു​ത്തി എ​ന്നാ​ണ് കേ​സ്. ആ​ദ്യ കു​ർ​ബാ​ന ക​ഴി​ഞ്ഞ് വീ​ട്ടി​ൽ ന​ട​ത്തി​യ സ​ത്ക്കാ​ര​ത്തി​നി​ടെ ബ്രെ​ഡിൽ സ​യ​നൈ​ഡ് ആ​ൽ​ഫൈ​ന് ന​ൽ​കി​യ​താ​യി ജോ​ളി സ​മ്മ​തി​ച്ചി​രു​ന്നു. ബ്രെ​ഡ് ക​ഴി​ച്ച​യു​ട​ൻ വാ​യി​ൽ നി​ന്ന്‌ നു​ര​യും പ​ത​യും വ​ന്ന് കു​ഴ​ഞ്ഞു വീ​ണ കു​ഞ്ഞി​നെ ആ​ദ്യം ഓ​മ​ശേ​രി ശാ​ന്തി ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും മേ​യ് മൂ​ന്നി​ന് ആ​ൽ​ഫൈ​ൻ മ​രി​ച്ചു. അ​ന്ന് ആ​ദ്യ​കു​ർ​ബാ​ന​യോ​ട​നു​ബ​ന്ധി​ച്ച് സ​ത്ക്കാ​രം ന​ട​ന്നി​രു​ന്നു എ​ന്ന് സ്ഥാ​പി​ക്കു​ന്ന​തി​ന് തെ​ളി​വാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഫോ​ട്ടോ​ക​ൾ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും. ആ​ൽ​ഫൈ​നി​ന്‍റെ…

Read More

മി​സോ​റാം ഗ​വ​ർ​ണ​റാ​യി പി.എസ് ശ്രീധരൻപിള്ള; കെ.​സു​രേ​ന്ദ്ര​ൻ ബി​ജെ​പി​യു​ടെ അ​മ​ര​ത്തേ​ക്ക്‍?

കൊ​ച്ചി: പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ് ശ്രീ​ധ​ര​ൻ​പി​ള്ള മി​സോ​റാം ഗ​വ​ർ​ണ​റാ​യി നി​യ​മി​ത​നാ​യ​തോ​ടെ അ​ടു​ത്ത അ​ധ്യ​ക്ഷ​നാ​ര് എ​ന്ന ചോ​ദ്യം ബി​ജെ​പി​യി​ൽ ഉ​യ​ർ​ന്നു ക​ഴി​ഞ്ഞു. പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​നാ​ണ് മു​ൻ​തൂ​ക്കം ക​ൽ​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​ന​വും ജ​ന​പി​ന്തു​ണ​യും മ​റ്റും ക​ണ​ക്കി​ലെ​ടു​ത്ത് സു​രേ​ന്ദ്ര​നെ അ​ധ്യ​ക്ഷ പ​ദ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്നേ​ക്കു​മെ​ന്നാ​ണ് ബി​ജെ​പി വൃ​ത്ത​ങ്ങ​ള്‍ ന​ല്‍​കു​ന്ന സൂ​ച​ന. കു​മ്മ​ന​ത്തെ ഗ​വ​ർ‌​ണ​റാ​ക്കി​യ സ​മ​യ​ത്ത് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് സു​രേ​ന്ദ്ര​ന്‍റെ പേ​ര് ഉ​യ​ർ​ന്നു വ​ന്നെ​ങ്കി​ലും ന​റു​ക്ക് ശ്രീ​ധ​ര​ൻ​പി​ള്ള​യ്ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ള്‍​പ്പെ​ടെ വ​ലി​യ വെ​ല്ലു​വി​ളി​ക​ളാ​യി​രു​ന്നു പി​ള്ള​യ്ക്ക് നേ​രി​ടേ​ണ്ടി വ​ന്ന​ത്. പക്ഷേ, ശ​ബ​രി​മ​ല​യ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ള്‍ ക​ത്തി​ക്കാ​ളി​യി​ട്ടും ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ഒ​രു സീ​റ്റു​പോ​ലും നേ​ടാ​ന്‍ സാ​ധി​ക്കാ​തി​രു​ന്ന​ത് പി​ള്ള​ക്കെ​തി​രെ മു​റ​വി​ളി ഉ​യ​രു​ന്ന​തി​ന് കാ​ര​ണ​മാ​യി. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തെ മി​സോ​റം ഗ​വ​ർ​ണ​റാ​യി നി​യ​മി​ക്കു​ന്ന​ത്. നേ​ര​ത്തെ, 2018 മേ​യി​ലാ​യി​രു​ന്നു കു​മ്മ​ന​ത്തെ മി​സോ​റം ഗ​വ​ര്‍​ണ​റാ​യി നി​യ​മി​ച്ച​ത്. 2015ല്‍ ​സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി…

Read More

ഉ​യ​ര്‍​ന്ന ര​ക്ത​സ​മ്മ​ര്‍​ദ്ദം, വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​നും മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യ വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​നെ ശാ​രീ​രി​കാ​സ്വാ​സ്ഥ്യ​ത്തെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഉ​യ​ര്‍​ന്ന ര​ക്ത​സ​മ്മ​ര്‍​ദ്ദ​ത്തെ തു​ട​ര്‍​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ചു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് വി.​എ​സ്സി​ന് 96 വ​യ​സ് തി​ക​ഞ്ഞ​ത്.

Read More

വീ​ട്ടി​ലെ നാ​യ അ​സാ​ധാ​ര​ണ​മാ​യി കുരയ്ക്കുന്നു! കാരണം തിരക്കിയെത്തിയ വീട്ടുകാര്‍ കണ്ടത് മൂര്‍ഖനെ; മൂ​ർ​ഖ​ൻ ഒടുവില്‍ വാവയുടെ പി​ടി​യിൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: ജ​ന​വാ​സ കേ​ന്ദ്ര​ത്തി​നോ​ട് ചേ​ർ​ന്നു​ള്ള ഗോ​ഡൗ​ണി​ൽ നി​ന്നും മൂ​ർ​ഖ​ൻ പാ​ന്പി​നെ പി​ടി​കൂ​ടി. പു​ളി​മാ​വ് മു​ണ്ട​ക്ക​ൽ വി​ഷ്ണു സി​ദ്ധാ​ർ​ഥി​ന്‍റെ വീ​ടി​ന് സ​മീ​പ​ത്താ​യി സ്ഥി​തി ചെ​യ്യു​ന്ന ഗോ​ഡൗ​ണി​ൽ നി​ന്നാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നി​ന് വാ​വ സു​രേ​ഷെ​ത്തി മൂ​ർ​ഖ​ൻ പാ​ന്പി​നെ പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്തോ​ടെ വീ​ട്ടി​ലെ നാ​യ അ​സാ​ധാ​ര​ണ​മാ​യി കു​ര​യ​്ക്കു​ന്ന​ത് കേ​ട്ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പാ​ന്പി​നെ വീ​ട്ടു​കാ​ർ ക​ണ്ടെ​ത്തു​ന്ന​ത്. സ​മീ​പ​ത്ത് കൂ​ട്ടി​യി​ട്ടി​രു​ന്ന വി​റ​ക് കെ​ട്ടി​നു​ള്ളി​ൽ ഒ​ളി​ച്ച പാ​ന്പി​നെ പി​ന്നീ​ട് വാ​വ സു​രേ​ഷി​നെ വി​ളി​ച്ച് വ​രു​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. അ​ഞ്ച് മാ​സം പ്രാ​യ​മു​ള​ള പെ​ണ്‍​വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട​പാ​ന്പാ​ണി​തെ​ന്ന് വാ​വ സു​രേ​ഷ് പ​റ​ഞ്ഞു. എ​റെ ജ​ന​ങ്ങ​ൾ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ത്തെ ഒ​ഴി​ഞ്ഞുകി​ട​ക്കു​ന്ന പ​റ​ന്പ് കാ​ട് പി​ടി​ച്ച് കി​ട​ക്കു​ന്ന​താ​ണ് പാ​ന്പി​ന്‍റെ ശ​ല്യം കൂ​ടാ​ൻ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. പ​റ​ന്പ് ശു​ചി​യാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.

Read More

ബി​ജെ​പി​ക്ക് ഇ​നി കാ​ര്യ​ങ്ങ​ൾ പ​ഴ​യ​തു​പോ​ലെ അ​ത്ര എ​ളു​പ്പ​മ​ല്ല! ശിവസേനയുടെ ആവശ്യം ബിജെപിക്ക് തലവേദനയാവും

മ​ഹാ​രാ​ഷ്ട്ര​യി​ൽ ഒ​റ്റ​യ്ക്കു ഭ​രി​ക്കാ​നു​ള്ള കേ​വ​ല ഭൂ​രി​പ​ക്ഷ​വും പ്ര​തീ​ക്ഷി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട ബി​ജെ​പി​ക്ക് ഇ​നി കാ​ര്യ​ങ്ങ​ൾ പ​ഴ​യ​തു​പോ​ലെ അ​ത്ര എ​ളു​പ്പ​മ​ല്ല. ബി​ജെ​പി​യു​ടെ ദേ​വേ​ന്ദ്ര ഫ​ട്നാ​വി​സ് ത​ന്നെ വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്ന് ഉ​റ​പ്പാ​ണ്. പ​ക്ഷേ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം പ​ങ്കു​വ​യ്ക്ക​ണ​മെ​ന്ന് ശി​വ​സേ​ന ത​ല​വ​ൻ ഉ​ദ്ധ​വ് താ​ക്ക​റെ ബി​ജെ​പി നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് സൂ​ച​ന. ശി​വ​സേ​ന ഈ ​ആ​വ​ശ്യ​ത്തി​ൽ ഉ​റ​ച്ചു​നി​ന്നാ​ൽ ശി​വ​സേ​ന​യു​മാ​യി മു​ഖ്യ​മ​ന്ത്രി സ്ഥാ​നം പ​ങ്കു​വ​യ്ക്കാ​തെ ബി​ജെ​പി​ക്ക് നി​വൃ​ത്തി​യി​ല്ലാ​തെ വ​രും. ദീ​പാ​വ​ലി​ക്കു​ശേ​ഷം സ​ർ​ക്കാ​രു​ണ്ടാ​ക്കി​യാ​ൽ മ​തി​യെ​ന്ന നി​ല​പാ​ടാ​ണ് ബി​ജെ​പി​ക്കും ശി​വ​സേ​ന​യ്ക്കും ഉ​ള്ള​ത്. ശി​വ​സേ​ന ത​ല​വ​ൻ ഉ​ദ്ധ​വ് താ​ക്ക​റെ ഇ​ന്ന് വൈ​കി​ട്ട് പാ​ർ​ട്ടി എം​എ​ൽ​എ​മാ​രു​ടെ യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. ഈ ​യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം പ​ങ്കി​ടു​ന്ന​തി​ൽ ഉ​ദ്ധ​വ് ഉ​റ​ച്ചു​നി​ൽ​ക്കു​മോ​യെ​ന്ന് അ​റി​യാം. ഈ ​തെ​ര​ഞ്ഞെ​ടു​പ്പോ​ടെ ശി​വ​സേ​ന മ​ഹാ​രാ​ഷ്ട്ര ഭ​ര​ണ​ത്തി​ൽ നി​ർ​ണാ​യ​ക ശ​ക്തി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ.് മ​ഹാ​രാ​ഷ്ട്ര​യി​ൽ ആ​കെ​യു​ള്ള 288സീ​റ്റി​ൽ 145സീ​റ്റു​ക​ളാ​ണ് കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​നു വേ​ണ്ട​ത്. ബി​ജെ​പി- 105, ശി​വ​സേ​ന-56, എ​ൻ​സി​പി-54, കോ​ണ്‍​ഗ്ര​സ്-44, മ​റ്റു​ള്ള​വ​ർ-29…

Read More

ഹരിയാനയിൽ സർക്കാരുണ്ടാക്കാൻ ബിജെപി ശ്രമം തുടങ്ങി; ജെജെപി ബിജെപിക്കൊപ്പം പോകുമോയെന്ന് ഇന്നറിയാം

നിയാസ് മുസ്തഫ ഹ​രി​യാ​ന​യി​ൽ സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ ബി​ജെ​പി ശ്ര​മം തു​ട​ങ്ങി. ബി​ജെ​പി​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​ മ​നോ​ഹ​ർ ലാ​ൽ ഖ​ട്ട​റി​നെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​യു​ട​ൻ അ​മി​ത് ഷാ ​ഡ​ൽ​ഹി​ക്ക് വി​ളി​പ്പി​ച്ചി​രു​ന്നു. ഹ​രി​യാ​ന​യി​ൽ സ​ർ​ക്കാ​രു​ണ്ടാ​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ തേ​ടാ​നാ​ണ് ഖ​ട്ട​റി​ന് അ​മി​ത് ഷാ ​ന​ൽ​കി​യ നി​ർ​ദേ​ശം. സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ അ​നു​വാ​ദം തേ​ടി ഹ​രി​യാ​ന ഗ​വ​ർ​ണ​റെ ഇ​ന്ന് ഖ​ട്ട​ർ കാ​ണു​മെ​ന്നാ​ണ് സൂ​ച​ന. എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളി​ലൊ​ന്നും വ​ലി​യ കാ​ര്യ​മി​ല്ലെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​യി​രു​ന്നു ഹ​രി​യാ​ന​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം. ആ​കെ​യു​ള്ള 90 സീ​റ്റി​ൽ 40 സീ​റ്റു​മാ​ത്രം നേ​ടാ​നേ ബി​ജെ​പി​ക്ക് ക​ഴി​ഞ്ഞു​ള്ളൂ. 75 സീ​റ്റു​ക​ൾ വ​രെ നേ​ടി ഹ​രി​യാ​ന​യി​ൽ ബി​ജെ​പി മി​ന്നു​ന്ന പ്ര​ക​ട​നം കാ​ഴ്ച വ​യ്ക്കു​മെ​ന്നാ​യി​രു​ന്നു പ​ല എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളും. എ​ന്നാ​ൽ പ്ര​വ​ച​ന​ങ്ങ​ളെ​ല്ലാം കാ​റ്റി​ൽ പ​റ​ത്തി ക​ട​ന്നു​വ​ന്ന യ​ഥാ​ർ​ഥ ഫ​ലം ബി​ജെ​പി​ക്ക് നി​രാ​ശ​യാ​ണ് സ​മ്മാ​നി​ച്ച​ത്. കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് 46 സീ​റ്റു​ക​ളാ​ണ് വേ​ണ്ട​ത്. ബി​ജെ​പി-40, കോ​ണ്‍​ഗ്ര​സ്-31, ജെ​ജെ​പി-10, സ്വ​ത​ന്ത്ര​ർ-​ഏ​ഴ്, ഐ​എ​ൻ​എ​ൽ​ഡി-​ഒ​ന്ന്, ഹ​രി​യാ​ന…

Read More

ഇതങ്ങനെ വിട്ടാല്‍ പറ്റില്ല! വട്ടിയൂർക്കാവിലേയും കോന്നിയിലേയും കനത്ത തോൽവി; കെ ​മു​ര​ളീ​ധ​ര​നെ​തി​രേ​യും അ​ടൂ​ർ പ്ര​കാ​ശി​നെ​തി​രേ​യും ക​ടു​ത്ത വി​മ​ർ​ശ​നം; അന്വേഷിക്കാനുറച്ച് കോൺഗ്രസ്

എം​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ അ​ഞ്ചു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​യ്ക്ക് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ ജ​യ​പ​രാ​ജ​യ​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ ഈ ​മാ​സം 28ന് ​യു​ഡി​എ​ഫ് യോ​ഗം ചേ​രും. വ​ട്ടി​യൂ​ർ​ക്കാ​വ്, കോ​ന്നി മ​ണ്ഡ​ല​ങ്ങ​ളി​ലെ വ​ന്പ​ൻ തോ​ൽ​വി​യെ​ക്കു​റി​ച്ച് യു​ഡി​എ​ഫും കോ​ൺ​ഗ്ര​സും അ​ന്വേ​ഷി​ക്കും. 27ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് കെ​പി​സി​സി യോ​ഗ​വും അ​തി​നു ശേ​ഷം രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യും ചേ​രു​ന്നു​ണ്ട്. വ​ട്ടി​യൂ​ർ​ക്കാ​വി​ലേ​യും കോ​ന്നി​യി​ലേ​യും പ​രാ​ജ​യ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കാ​ൻ ത​ന്നെ​യാ​ണ് കോ​ൺ​ഗ്ര​സ് തീ​രു​മാ​നം. രൂ​പീ​കൃ​ത​മാ​യ​തു​മു​ത​ൽ വി​ജ​യി​ക്കു​ക​യും സു​ര​ക്ഷി​ത മ​ണ്ഡ​ല​മാ​യി ക​രു​തി​യി​രു​ന്ന വ​ട്ടി​യൂ​ർ​ക്കാ​വി​ലെ പ​രാ​ജ​യ​ത്തെ വ​ലി​യ ആ​ശ​ങ്ക​യോ​ടെ ത​ന്നെ​യാ​ണ് കോ​ൺ​ഗ്ര​സും യു​ഡി​എ​ഫും കാ​ണു​ന്ന​ത്. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​റ്റിം​ഗ് എം​എ​ൽ​എ​യാ​യി​രു​ന്ന കെ ​മു​ര​ളീ​ധ​ര​ന്‍റെ അ​സം​തൃ​പ്തി തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​നു കാ​ര​ണ​മാ​യോ എ​ന്ന് കോ​ൺ​ഗ്ര​സും യു​ഡി​എ​ഫും പ​രി​ശോ​ധി​ക്കും. അ​തു​പോ​ലെ 24 വ​ർ​ഷ​മാ​യി കോ​ൺ​ഗ്ര​സി​ന്‍റെ കു​ത്ത​ക മ​ണ്ഡ​ല​മാ​യി​രു​ന്ന കോ​ന്നി​യി​ലെ പ​രാ​ജ​യ​ത്തെ ഗൗ​ര​വ​മാ​യാ​ണ് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം കാ​ണു​ന്ന​ത്. സി​റ്റിം​ഗ് എം​എ​ൽ​എ ആ​യി​രു​ന്ന അ​ടൂ​ർ​പ്ര​കാ​ശ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നി​ല്ലെ​ന്ന…

Read More

തെളിവില്ല! അ​ട്ട​പ്പ​ള്ള​ത്തെ സ​ഹോ​ദ​രി​മാ​ർ പീ​ഡ​ന​ത്തി​നി​ര​യാ​യി ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച കേ​സ്: പ്ര​തി​ക​ളെ വെ​റു​തെ വി​ട്ടു

പാ​ല​ക്കാ​ട്: അ​ട്ട​പ്പ​ള്ള​ത്ത് ദ​ളി​ത് സ​ഹോ​ദ​രി​മാ​ർ പീ​ഡ​ന​ത്തി​നി​ര​യാ​യി ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച കേ​സി​ൽ പ്ര​തി​ക​ളെ വെ​റു​തെ വി​ട്ടു. പാ​ല​ക്കാ​ട് പോ​ക്സോ കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. പാ​ന്പാം​പ​ള്ളം ക​ല്ല​ങ്കാ​ട് എം. ​മ​ധു (27), വി. ​മ​ധു (27), ഇ​ടു​ക്കി രാ​ജാ​ക്കാ​ട് നാ​ലു​തൈ​ക്ക​ൽ വീ​ട്ടി​ൽ ഷി​ബു (43) എ​ന്നി​വ​രെ​യാ​ണ് കോ​ട​തി വെ​റു​തെ വി​ട്ട​ത്. ഇ​വ​ർ​ക്കെ​തി​രാ​യ ആ​രോ​പ​ണം തെ​ളി​യി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് സാ​ധി​ച്ചി​ല്ലെ​ന്ന് കോ​ട​തി വി​ല​യി​രു​ത്തി. കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ പ​തി​നേ​ഴു​കാ​ര​ന്‍റെ വി​ചാ​ര​ണ ജു​വ​നൈ​ൽ കോ​ട​തി​യി​ൽ തു​ട​രു​ക​യാ​ണ്. 2017 ലാ​ണ് പെ​ണ്‍​കു​ട്ടി​ക​ൾ മ​ര​ണ​പ്പെ​ട്ട​ത്. 13 വ​യ​സു​ള്ള മൂ​ത്ത പെ​ണ്‍​കു​ട്ടി ജ​നു​വ​രി 13 നും ​ഒ​ന്പ​തു വ​യ​സു​ള്ള സ​ഹോ​ദ​രി മാ​ർ​ച്ച് നാ​ലി​നു​മാ​ണ് വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ഇ​വ​ർ ക്രൂ​ര​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി​രു​ന്നു​വെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ തെ​ളി​ഞ്ഞി​രു​ന്നു. പോ​ക്സോ, പ​ട്ടി​ക​ജാ​തി വ​ർ​ഗ പീ​ഡ​നം, വീ​ട്ടി​ൽ ക​യ​റി അ​തി​ക്ര​മം, ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. നേ​ര​ത്തെ കേ​സ​ന്വേ​ഷ​ണ​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ​തി​ന്…

Read More

കിഴക്കമ്പലത്ത് എടിഎം തകര്‍ത്ത് കവര്‍ച്ചാശ്രമം! ഫ്‌ളക്‌സുകള്‍ എടുത്ത് പുറത്തുനിന്നും എടിഎം കൗണ്ടര്‍ മറച്ചു; പക്ഷേ… ദൃശ്യങ്ങള്‍ സിസിടിവിയില്‍

കി​ഴ​ക്ക​മ്പ​ലം: കി​ഴ​ക്ക​മ്പ​ല​ത്ത് എ​ടി​എം ത​ക​ർ​ത്ത് ക​വ​ർ​ച്ച​യ്ക്ക് ശ്ര​മം. പ​ണം ന​ഷ്ട​പ്പെ​ട്ടി​ല്ല. ഇ​ന്ന് പു​ല​ർ​ച്ചെ മൂന്നിനാ​ണ് സം​ഭ​വം. ഫെ​ഡ​റ​ൽ ബാ​ങ്ക് കി​ഴ​ക്ക​ന്പ​ലം ശാ​ഖ​യു​ടെ എ​ടി​എ​മ്മാ​ണ് ത​ക​ർ​ക്കാ​ൻ ശ്ര​മം ന​ട​ന്ന​ത്. മു​ഖം തു​ണി കൊ​ണ്ട് മ​റ​ച്ച് യു​വാ​വ് ക​മ്പി പാ​ര​യു​മാ​യി എ​ത്തി​യാ​ണ് പ​ണം സൂ​ക്ഷി​ക്കു​ന്ന എ​ടി​എ​മ്മി​ന്‍റെ ട്രേ​യു​ടെ ഭാ​ഗം ത​ക​ർ​ത്ത​ത്. എ​ന്നാ​ൽ പ​ണ​മ​ട​ങ്ങി​യ ട്രേ ​എ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. മൂ​ന്നു മി​നി​റ്റോ​ളം സ​മ​യം ഇ​യാ​ൾ എ​ടി​എ​മ്മി​ൽ തു​ട​ർ​ന്ന് മെ​ഷീ​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളും തു​റ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ക്കാ​തെ പി​ൻ വാ​ങ്ങു​ക​യാ​യി​രു​ന്നു. അ​ന്ന അ​ലൂ​മി​നി​യം ക​മ്പ​നി​യു​ടെ മു​ന്നി​ൽ തേ​ക്ക​ടി-​എ​റ​ണാ​കു​ളം സം​സ്ഥാ​ന പാ​ത​യ്ക്ക് അ​ഭി​മു​ഖ​മാ​യാ​ണ് എ​ടി​എ​മ്മു​ള്ള​ത്. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ര​ണ്ട് ഫ്ലെ​ക്സു​ക​ൾ എ​ടു​ത്ത് എ​ടി​എം കൗ​ണ്ട​റി​നു മു​ന്നി​ൽ വ​ച്ചാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു ക​യ​റി​യ​ത്. ഈ ​ദൃ​ശ്യ​ങ്ങ​ൾ ബാ​ങ്കി​ന്‍റെ സു​ര​ക്ഷ മോ​ണി​റ്റ​റി​ൽ ല​ഭി​ച്ച​തോ​ടെ വി​വ​രം കു​ന്ന​ത്തു​നാ​ട് പോ​ലീ​സി​നു കൈ​മാ​റി. ആ ​സ​മ​യം മോ​റ​യ്ക്കാ​ല​യി​ലു​ണ്ടാ​യി​രു​ന്ന നൈ​റ്റ് പ​ട്രോ​ളിം​ഗ് വാ​ഹ​നം പാ​ഞ്ഞെ​ത്തി​യെ​ങ്കി​ലും…

Read More