വി​ദ്യാ​ർ​ഥിക​ളും അ​ധ്യാ​പ​ക​രും വി​ല​പ്പെ​ട്ട സ​മ​യം മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ! ഉത്തർപ്രദേശിൽ സ്കൂളുകളിലും കോളജുകളിലും മൊബൈൽഫോൺ നിരോധിച്ചു

ലക്നൗ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കോള​ജു​ക​ളി​ലും സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും മൊ​ബൈ​ൽഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. യു​പി​യി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്‌‌ടറേ​റ്റ് ഇ​തി​നു​ള്ള സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കി. സ​ർ​വ​ക​ലാ​ശാ​ല​യി​ലും കോ​ള​ജു​ക​ളി​ലും മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​രോ​ധി​ച്ച​താ​യി സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു. സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കും കോ​ള​ജു​ക​ൾ​ക്കും ഉ​ള്ളി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ എ​ടു​ക്കാ​നോ ഉ​പ​യോ​ഗി​ക്കാ​നോ വി​ദ്യാ​ർ​ഥിക​ളെ മേ​ലി​ൽ അ​നു​വ​ദി​ക്കി​ല്ല. സം​സ്ഥാ​ന​ത്തെ എ​ല്ലാ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും കോ​ളജു​ക​ളി​ലും അ​ധ്യാ​പ​ക​ർ​ക്കും നി​രോ​ധ​നം ബാ​ധ​ക​മാ​ണ്. കോ​ളജ് സ​മ​യ​ങ്ങ​ളി​ൽ ധാ​രാ​ളം വി​ദ്യാ​ർ​ഥിക​ളും അ​ധ്യാ​പ​ക​രും വി​ല​പ്പെ​ട്ട സ​മ​യം മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ ചെ​ല​വ​ഴി​ക്കു​ന്ന​താ​യി സ​ർ​ക്കാ​ർ നി​രീ​ക്ഷി​ച്ചു. മ​ന്ത്രി​സ​ഭാ യോ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഒൗ​ദ്യോ​ഗി​ക യോ​ഗ​ങ്ങ​ളി​ൽ യോ​ഗി സ​ർ​ക്കാ​ർ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​രോ​ധി​ച്ചി​രു​ന്നു.

Read More

വി​ദേ​ശി​യാ​യ ഭാ​ര്യ​യു​ള്ള​ത് നൊ​ബേ​ലി​നു​ള്ള മാ​ന​ദ​ണ്ഡ​മോ..‍‍? അ​ഭി​ജി​ത് ബാ​ന​ർ​ജി​യെ പ​രി​ഹ​സി​ച്ച് ബി​ജെ​പി

കോ​ല്‍​ത്ത​ത്ത: സാ​മ്പ​ത്തി​ക ശാ​സ്ത്ര​ത്തി​നു​ള്ള നൊ​ബേ​ല്‍ പു​ര​സ്‌​കാ​രം നേ​ടി​യ ഇ​ന്ത്യ​ന്‍ വം​ശ​ജ​നാ​യ അ​ഭി​ജി​ത് ബാ​ന​ര്‍​ജി​യെ പ​ര​ഹി​സി​ച്ച​ത് ബി​ജെ​പി നേ​താ​വ് രം​ഗ​ത്ത്. ബി​ജെ​പി ദേ​ശീ​യ സെ​ക്ര​ട്ട​റി​യും പ​ശ്ചി​മ ബം​ഗാ​ള്‍ പാ​ര്‍​ട്ടി മു​ന്‍ അ​ധ്യ​ക്ഷ​നു​മാ​യ രാ​ഹു​ല്‍ സി​ന്‍​ഹ​യാ​ണ് അ​ഭി​ജി​ത് ബാ​ന​ര്‍​ജി​യെ പ​രി​ഹ​സി​ച്ച്‌ രം​ഗ​ത്തെ​ത്തി​യ​ത്. വി​ദേ​ശി​യാ​യ ഭാ​ര്യ​യു​ള്ള​ത് നൊ​ബേ​ലി​നു​ള്ള മാ​ന​ദ​ണ്ഡ​മാ​ണോ എ​ന്ന് രാ​ഹു​ൽ സി​ൻ​ഹ ചോ​ദി​ച്ചു. ര​ണ്ടാ​മ​ത്തെ ഭാ​ര്യ​മാ​ര്‍ വി​ദേ​ശി​ക​ളാ​യി​ട്ടു​ള്ള​വ​ര്‍​ക്കാ​ണ് കൂ​ടു​ത​ലും നൊ​ബേ​ല്‍ സ​മ്മാ​നം ല​ഭി​ക്കു​ന്ന​ത്. ര​ണ്ടാ​മ​ത്തെ ഭാ​ര്യ വി​ദേ​ശി​യാ​കു​ന്ന​ത് നൊ​ബേ​ൽ ല​ഭി​ക്കു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡ​മാ​ണോ എ​ന്ന് അ​റി​യി​ല്ലെ​ന്നും സി​ൻ​ഹ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ഭി​ജി​ത് ബാ​ന​ര്‍​ജി​ക്കെ​തി​രെ നേ​ര​ത്തെ കേ​ന്ദ്ര​മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. അ​ഭി​ജി​ത് ബാ​ന​ര്‍​ജി​യു​ടെ ന്യാ​യ് പ​ദ്ധ​തി ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ള്‍ ത​ള്ളി​ക്ക​ള​ഞ്ഞ​താ​ണെ​ന്ന് ഗോ​യ​ല്‍ പ​രാ​മ​ർ​ശി​ച്ചി​രു​ന്നു. അ​ഭി​ജി​ത് ബാ​ന​ർ​ജി, ഭാ​ര്യ​യും ഫ്ര​ഞ്ച് വം​ശ​ജ​യു​മാ​യ എ​സ്ത​ർ ഡു​ഫ്ലോ, ഹാ​ർ​വാ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ക​സ​ന സാ​ന്പ​ത്തി​ക​ശാ​സ്ത്ര​വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ മൈ​ക്കി​ൾ‌ ക്രെ​മ​ർ എ​ന്നി​വ​രാ​ണ് സാ​മ്പ​ത്തി​ക ശാ​സ്ത്ര​ത്തി​നു​ള്ള നൊ​ബേ​ൽ പ​ങ്കി​ട്ട​ത്.

Read More

ജോ​ളി​യേ​യും മാ​ത്യു​വി​നേ​യും ഒ​രു​മി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്തു; കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​യേ​ക്കും

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ സി​ലി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​പ്ര​തി ജോ​ളി​യേ​യും ര​ണ്ടാം പ്ര​തി എം.​എ​സ്. മാ​ത്യു എ​ന്ന ഷാ​ജി​യേ​യും അ​ന്വേ​ഷ​ണ​സം​ഘം വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു. പ​യ്യോ​ളി ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ല്‍ ഡി​വൈ​എ​സ്പി ഹ​രി​ദാ​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​രു​വ​രേ​യും ചോ​ദ്യം ചെ​യ്ത​ത്. പൊ​ന്നാ​മ​റ്റ​ത്ത് റോ​യി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ജോ​ളി​യേ​യും മ​റ്റു പ്ര​തി​ക​ളേ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്ന​ത്. ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സി​ലി​യു​ടെ മ​ര​ണ​ത്തി​ല്‍ ഇ​രു​വ​ര്‍​ക്കു​മു​ള്ള പ​ങ്കി​നെ കു​റി​ച്ച് അ​ന്വേ​ഷി​ച്ച​ത്. ജോ​ളി​യു​ടെ ര​ണ്ടാം ഭ​ർ​ത്താ​വ് ഷാ​ജു, പി​താ​വ് പി.​ടി.​സ​ക്ക​റി​യാ​സ് എ​ന്നി​വ​ർ​ക്ക് സി​ലി​യു‌​ടെ മ​ര​ണ​ത്തി​ൽ പ​ങ്കു​ണ്ടോ എ​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ് ഇ​പ്പോ​ൾ അ​ന്വേ​ഷി​ക്കു​ന്ന​ത്. ഇ​വ​ർ​ക്കെ​തി​രെ ചി​ല സാ​ക്ഷി​മൊ​ഴി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. സി​ലി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ അ​റ​സ്റ്റ് വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​യേ​ക്കു​മെ​ന്ന​റി​യു​ന്നു. സി​ലി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​ളി​യെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള അ​പേ​ക്ഷ​യി​ല്‍ കൊ​ല​പാ​ത​ക​ത്തി​ല്‍ ര​ണ്ടു​പേ​ര്‍​ക്കു​മു​ള്ള പ​ങ്ക് വ്യ​ക്ത​മാ​ക്കും വി​ധ​ത്തി​ലു​ള്ള തെ​ളി​വു​ക​ള്‍​ക്ക് വേ​ണ്ടി​യാ​ണ് ഒ​രു​മി​ച്ചി​രു​ത്തി ചോ​ദ്യം…

Read More

ഐ​എ​ൻ​എ​ക്സ് കേ​സ്: ചി​ദം​ബ​ര​ത്തി​നും കാ​ർ​ത്തി​ക്കും എ​തി​രെ സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ഐ​എ​ന്‍​എ​ക്‌​സ് മീ​ഡി​യ കേ​സി​ല്‍ മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി പി. ​ചി​ദം​ബ​ര​ത്തെ പ്ര​തി​ചേ​ർ​ത്ത് സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. ഡ​ല്‍​ഹി​യി​ലെ റോ​സ് അ​വ​ന്യു കോ​ട​തി​യി​ലാ​ണ് സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. ചി​ദം​ബ​ര​ത്തി​ന് പു​റ​മെ മ​ക​ന്‍ കാ​ര്‍​ത്തി ചി​ദം​ബ​രം, പീ​റ്റ​ര്‍ മു​ഖ​ര്‍​ജി, ഇ​ന്ദ്രാ​ണി മു​ഖ​ര്‍​ജി എ​ന്നി​വ​രു​ള്‍​പ്പ​ടെ 14 പ്ര​തി​ക​ളാ​ണ് കു​റ്റ​പ​ത്ര​ത്തി​ലു​ള്ള​ത്. ചി​ദം​ബ​രം ധ​ന​മ​ന്ത്രി​യാ​യി​രി​ക്കെ 305 കോ​ടി രൂ​പ​യു​ടെ വി​ദേ​ശ നി​ക്ഷേ​പം ന​ട​ത്തി​യ​തി​ൽ ക​ള്ള​പ്പ​ണ ഇ​ട​പാ​ട് ന​ട​ന്നെ​ന്നാ​ണ് കേ​സ്. ഓ​ഗ​സ്റ്റ് 21 ന്‌ ​കേ​സി​ല്‍ സി​ബി​ഐ ചി​ദം​ബ​ര​ത്തെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ഇ​തേ​കേ​സി​ൽ ബു​ധ​നാ​ഴ്ച ഇ​ഡി​യും ചി​ദം​ബ​ര​ത്തി​നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Read More

സ്വ​ര്‍​ഗ​ത്തി​ല്‍​നി​ന്നു കൊ​ണ്ടു​വ​ന്ന പ​ഴം! തോ​മ​സി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ‌ മ​ക്കോ​ട്ടദേ​വ​യു​ടെ വി​ള​വെ​ടു​പ്പ്; ഗ​ര്‍​ഭി​ണി​ക​ള്‍ ഇ​ത് ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ടി​ല്ല

കേ​ള​കം: മ​റ്റൊ​രു വി​ദേ​ശ പ​ഴ​വ​ർ​ഗം​കൂ​ടി മ​ല​യോ​ര​ത്ത് വി​ള​വെ​ടു​ത്തു. ഏ​റെ ഔ​ഷ​ധ​ഗു​ണ​മു​ള്ള മ​ക്കോ​ട്ട​ദേ​വ​യാ​ണ് അ​ട​യ്ക്കാ​ത്തോ​ട്ടി​ലെ പ​ടി​യ​ക്ക​ണ്ട​ത്തി​ൽ തോ​മ​സി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ വി​ള​വെ​ടു​ത്ത​ത്. മാ​ന​വ​രാ​ശി​യു​ടെ ര​ക്ഷ​യ്ക്കാ​യി സ്വ​ര്‍​ഗ​ത്തി​ല്‍​നി​ന്നു കൊ​ണ്ടു​വ​ന്ന പ​ഴം എ​ന്നാ​ണ് മ​ക്കോ​ട്ട​ദേ​വ എ​ന്ന പേ​രി​ന​ര്‍​ഥം. ഇ​ന്തോ​നേ​ഷ്യ, മ​ലേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ലെ ത​ന​ത് ഫ​ല​വ​ര്‍​ഗ​മാ​യ മ​ക്കോ​ട്ട​ദേ​വ കേ​ര​ള​ത്തി​ല്‍ ആ​ദ്യം വി​ള​വെ​ടു​ത്ത​ത് കോ​ട്ട​യം സ്വ​ദേ​ശി​യാ​ണ്. അ​വി​ടെ​നി​ന്നാ​ണ് വി​ദേ​ശ ഫ​ല​വൃ​ക്ഷ​ങ്ങ​ളെ പ്ര​ണ​യി​ക്കു​ന്ന തോ​മ​സ് തൈ ​വാ​ങ്ങി സ്വ​ന്തം കൃ​ഷി​യി​ട​ത്തി​ൽ ന​ട്ടു​വ​ള​ർ​ത്തി വി​ള​വെ​ടു​ത്ത​ത് . 18 മീ​റ്റ​ര്‍ വ​രെ ഉ​യ​ര​ത്തി​ല്‍ വ​ള​രു​ന്ന ഉ​ഷ്ണ​മേ​ഖ​ലാ ഫ​ല​വ​ര്‍​ഗ​മാ​ണ് മ​ക്കോ​ട്ട​ദേ​വ. പ​ലേ​റി​യ മാ​ക്രോ​കാ​ര്‍​പ എ​ന്നാ​ണ് ശാ​സ്ത്ര​നാ​മം. അ​ല​ങ്കാ​ര​സ​സ്യ​മാ​യും വ​ള​ര്‍​ത്താ​വു​ന്ന ഒ​ന്നാ​ണി​ത്. 10 മു​ത​ല്‍ 20 വ​ര്‍​ഷം വ​രെ​യാ​ണ് ആ​യു​സ്. പ​ഴ​ത്തി​ന് ആ​ദ്യം പ​ച്ച​നി​റ​വും പാ​ക​മാ​കു​മ്പോ​ള്‍ ചു​വ​പ്പു​ക​ല​ര്‍​ന്ന മ​ജ​ന്ത നി​റ​വു​മാ​യി​രി​ക്കും. കു​രു​വി​ന് ചെ​റി​യ വി​ഷാം​ശ​വു​മു​ണ്ട്. എ​ന്നാ​ല്‍, ഇ​തി​ന്‍റെ സ​ത്ത് ട്യൂ​മ​റി​നെ​തി​രേ ഔ​ഷ​ധ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. പ്ര​മേ​ഹ​രോ​ഗി​ക​ള്‍ ക്ഷീ​ണം കു​റ​യ്ക്കാ​ൻ ഇ​തി​ന്‍റെ അ​രി​ഞ്ഞു​ണ​ങ്ങി​യ മാം​സ​ള​ഭാ​ഗം ഇ​ട്ട്…

Read More

ഭ​ക്ഷ്യ​വി​ഷ​ബാ​ധയല്ലെന്ന്! ച​ട​യ​മ​ഗ​ല​ത്ത് കു​ഴി​മ​ന്തി ക​ഴി​ച്ച് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട മൂ​ന്നു​വ​യ​സു​കാ​രി മ​രി​ച്ച​ സംഭവം: പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ…

അ​ഞ്ച​ല്‍: ച​ട​യ​മ​ഗ​ല​ത്ത് ഹോ​ട്ട​ലി​ല്‍ നി​ന്നും പാ​ഴ്സ​ലാ​യി വാ​ങ്ങി​യ കു​ഴി​മ​ന്തി ക​ഴി​ച്ച​തി​നെ തു​ട​ര്‍​ന്ന്‍ മൂ​ന്നു​വ​യ​സു​കാ​രി​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യും പി​ന്നീ​ട് മ​രി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ മ​ര​ണ കാ​ര​ണം ഭ​ക്ഷ്യ വി​ഷ​ബാ​ധ​യ​ല്ലെന്ന് പ്രാ​ഥ​മി​ക പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ സൂ​ചി​പ്പി​ക്കു​ന്നു. കു​ട്ടി​ക്ക് ന്യു​മോ​ണി​യ ല​ക്ഷ​ണം ഉ​ണ്ടാ​യി​രു​ന്ന​താ​യും ന്യുമോ​ണി​യ​യും ക​ഴി​ച്ച ആ​ഹാ​രം ദ​ഹി​ക്കാ​തെ വ​ന്ന​തി​ന​ാലു​മാ​ണ് മ​ര​ണം സം​ഭാ​വി​ച്ച​തെ​ന്നു​മാ​ണ് പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന്‍റെ പ്രാ​ഥ​മി​ക വി​വ​ര​ത്തി​ല്‍ പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം ത​ന്നെ പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന്‍റെ പൂ​ര്‍​ണ വി​വ​രം ല​ഭി​ക്കാ​ന്‍ ഇ​നി​യും വൈ​കു​മെ​ന്നും ആ​ന്ത​രി​ക​വ​യ​വ​ങ്ങ​ളു​ടെ കെ​മി​ക്ക​ല്‍ പ​രി​ശോ​ധ​ന​യു​ടേ​ത​ട​ക്കം റി​പ്പോ​ര്‍​ട്ടു​ക​ള്‍ ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ കൃ​ത്യ​മാ​യ മ​ര​ണ വി​വ​രം അ​റി​യാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്നും ച​ട​യ​മ​ഗ​ലം പോ​ലീ​സ് പ​റ​ഞ്ഞു. അ​ന്നേ ദി​വ​സ​മോ മു​ന്പോ ഹോ​ട്ട​ലി​ല്‍ നി​ന്നും ആ​ഹാ​രം ക​ഴി​ച്ച​വ​ര്‍​ക്ക് ആ​ര്‍​ക്കും മ​റ്റ് അ​സ്വ​സ്ഥ​ത​ക​ള്‍ ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല​ന്നും ഹോ​ട്ട​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ല്‍ ഒ​ന്നും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ലെന്നും ഭ​ക്ഷ്യ സു​ര​ക്ഷ അ​ധി​കൃ​ത​രും വ്യ​ക്ത​മാ​ക്കി. ര​ണ്ടു ദി​വ​സം മു​മ്പാ​ണ് ച​ട​യ​മ​ഗ​ലം ക​ള്ളി​ക്കാ​ട് അം​ബി​ക സ​ദ​ന​ത്തി​ല്‍…

Read More

ചി​ല ഉ​റ​പ്പു​ക​ൾ ല​ഭി​ച്ച​തു പോ​ലെ! താ​മ​ര​യി​ൽ ച​രി​ത്രം മാ​റ്റി​യെ​ഴു​താ​ൻ സു​രേ​ന്ദ്ര​ൻ; ഇ​ത് അ​ഭി​മാ​ന പോ​രാ​ട്ടം

കോ​ന്നി: കെ. ​സു​രേ​ന്ദ്ര​ൻ തീ​രു​മാ​നി​ച്ചു​റ​പ്പി​ച്ച മട്ടിലാ​ണ്. ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ ര​ണ്ടാ​മ​തൊ​രു ജ​ന​വി​ധി കൂ​ടി തേ​ടി അ​തേ വോ​ട്ട​ർ​മാ​രെ സ​മീ​പി​ക്കു​ന്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന് ചി​ല ഉ​റ​പ്പു​ക​ൾ ല​ഭി​ച്ച​തു പോ​ലെ​യാ​ണ്. എ​ൻ​ഡി​എ ഘ​ട​ക​ക​ക്ഷി​യാ​യ ജ​ന​പ​ക്ഷ​ത്തി​ന്‍റെ യു​വ​ജ​ന പ്ര​വ​ർ​ത്ത​ക​ർ കോ​ട്ട​യ​ത്തു​നി​ന്നു ശേ​ഖ​രി​ച്ച താ​മ​ര​യു​മാ​യി കോ​ന്നി​യി​ലെ​ത്തി​യ​പ്പോ​ൾ സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. ഇ​ത്ത​വ​ണ ഇ​ത് ഇ​വി​ടെ​ത​ന്നെ വി​രി​യും. കോ​ന്നി​യി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​ന് ഇ​ത് അ​ഭി​മാ​ന പോ​രാ​ട്ട​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. 2016ൽ ​താ​ൻ 89 വോ​ട്ടു​ക​ൾ​ക്കു പ​രാ​ജ​യ​പ്പെ​ട്ട മ​ഞ്ചേ​ശ്വ​ര​ത്ത് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്പോ​ൾ അ​വി​ടെ മ​ത്സ​രി​ക്കാ​ൻ താ​ത്പ​ര്യം കാ​ട്ടാ​തെ കോ​ന്നി​യി​ലെ​ത്തി​യ​ത് എ​ന്തി​നാ​ണെ​ന്നു ചോ​ദി​ച്ചാ​ൽ മ​ഞ്ചേ​ശ്വ​ര​ത്തോ​ടൊ​പ്പം ഇ​ത്ത​വ​ണ കോ​ന്നി​യും ജ​യി​ക്ക​ണ​മെ​ന്ന ഉ​റ​ച്ച മ​റു​പ​ടി.ശ​ബ​രി​മ​ല ആ​ചാ​ര​വും വി​ശ്വാ​സ​വു​മൊ​ക്കെ ത​ന്നെ​യാ​ണ് പ്ര​ധാ​ന പ്ര​ചാ​ര​ണ വി​ഷ​യം. സ്വീ​ക​ര​ണ യോ​ഗ​ങ്ങ​ളി​ൽ സു​രേ​ന്ദ്ര​ൻ എ​ത്തു​ന്ന​തി​നു മു​ന്പേ പ്ര​സം​ഗി​ക്കു​ന്ന​വ​ർ ശ​ബ​രി​മ​ല വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ല​പാ​ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ഭ​ക്ത​ർ​ക്കു​വേ​ണ്ടി സു​രേ​ന്ദ്ര​ൻ ന​ട​ത്തി​യ പോ​രാ​ട്ടം എ​ടു​ത്തു​പ​റ​യും. അ​തി​നു​ള്ള അം​ഗീ​കാ​ര​മാ​യി ക​ഴി​ഞ്ഞ​ത​വ​ണ കോ​ന്നി​യി​ൽ ല​ഭി​ച്ച…

Read More

മ​റ്റൊ​രു യു​വ​തി​യു​മാ​യു​ള്ള വ​ഴി​വി​ട്ട ബ​ന്ധ​ത്തി​ന് ഭാ​ര്യ ത​ട​സം! ഭ​ര്‍​ത്താ​വ് കൊ​ല​പ്പെ​ടു​ത്തി ക​ല്ലു​കെ​ട്ടി പു​ഴ​യി​ല്‍ താ​ഴ്ത്തി​യ പ്ര​മീ​ള​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​ന്‍ പു​ഴ​യി​ല്‍ ഐ​റോ​വ് സ്‌​കാ​ന​ര്‍ ഉ​പ​യോ​ഗി​ച്ച് തെ​ര​ച്ചി​ല്‍

കാ​സ​ര്‍​ഗോ​ഡ്: ഭ​ര്‍​ത്താ​വ് കൊ​ല​പ്പെ​ടു​ത്തി ക​ല്ലു​കെ​ട്ടി പു​ഴ​യി​ല്‍ താ​ഴ്ത്തി​യ​താ​യി മൊ​ഴി​ന​ല്‍​കി​യ പ്ര​മീ​ള​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​ ന്‍ നാ​വി​ക​സേ​ന​യു​ടെ ഐ​റോ​വ് സ്‌​കാ​ന​റെ​ത്തി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് കൊ​ച്ചി​യി​ല്‍ നി​ന്നു​ള്ള വി​ദ​ഗ്ധ​സം​ഘം കാ​സ​ര്‍​ഗോ​ഡെ​ത്തി ച​ന്ദ്ര​ഗി​രി​പ്പു​ഴ​യി​ല്‍ ഐ​റോ​വ് സ്‌​കാ​ന​ര്‍ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. ക​ല്ലു​കെ​ട്ടി താ​ഴ്ത്തി​യെ​ന്ന് പ​റ​യു​ന്ന തെ​ക്കി​ല്‍​പാ​ല​ത്തി​ന് ഏ​ക​ദേ​ശം ഒ​രു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​വ​രെ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​ത്. ശ​ബ്ദ​ത്തി​ന്‍റെ പ്ര​തി​ധ്വ​നി​യി​ലൂ​ടെ വ​സ്തു​ക്ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ഡൈ​വേ​ഴ്‌​സ് ഹാ​ന്‍​ഡ് ഹെ​ല്‍​ഡ് സോ​ണാ​ര്‍ (ഡി​എ​ച്ച്എ​ച്ച്എ​സ്) സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചും പു​ഴ​യി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്നു​ണ്ട്. സോ​ണാ​ര്‍ സി​സ്റ്റം വ​ഴി എ​ന്തെ​ങ്കി​ലും സൂ​ച​ന ല​ഭി​ച്ചാ​ല്‍ അ​വി​ടെ മു​ങ്ങി​ത്ത​പ്പാ​നാ​ണ് തീ​രു​മാ​നം. കൊ​ല്ലം ഇ​ര​വി​പു​രം സ്വ​ദേ​ശി​നി​യാ​യ പ്ര​മീ​ള(30)​യു​ടെ മൃ​ത​ദേ​ഹം തെ​ക്കി​ല്‍ പാ​ല​ത്തി​ല്‍ നി​ന്ന് ക​ല്ലു​കെ​ട്ടി പു​ഴ​യി​ലേ​ക്ക് ത​ള്ളി​യ​താ​യാ​ണ് അ​റ​സ്റ്റി​ലാ​യ ഭ​ര്‍​ത്താ​വ് ത​ളി​പ്പ​റ​മ്പ് ആ​ല​ക്കോ​ട് നെ​ടു​പ്പ​ത്തേ​ല്‍ വീ​ട്ടി​ല്‍ സെ​ല്‍​ജോ(34) മൊ​ഴി ന​ല്‍​കി​യ​ത്. മ​റ്റൊ​രു യു​വ​തി​യു​മാ​യു​ള്ള വ​ഴി​വി​ട്ട ബ​ന്ധ​ത്തി​ന് ഭാ​ര്യ ത​ട​സ​മാ​ണെ​ന്നു​ക​ണ്ട് പ്ര​മീ​ള​യെ ആ​സൂ​ത്രി​ത​മാ​യി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ…

Read More

ആദ്യം പകച്ചു, പിന്നെ പൊട്ടിച്ചിരി! പ്ര​ധാ​ന​മ​ന്ത്രി​യോ​ട് സം​സാ​രി​ക്കു​വാ​ൻ അ​വ​സ​രം ല​ഭി​ച്ചാ​ൽ എ​ന്ത് ചോ​ദി​ക്കും?; പ​തി​നെ​ട്ടു​കാ​രി​യു​ടെ മ​റു​പ​ടി വൈ​റ​ൽ

മ​നു​ഷ്യ ജീ​വ​നേ​ക്കാ​ൾ പ​ശു​വി​ന് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന രാ​ജ്യ​ത്തി​ന്‍റെ അ​വ​സ്ഥ എ​ത്ര​മാ​ത്രം അ​പ​ക​ട​ക​ര​മാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ ധാ​രാ​ള​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​ണ്ട്. രാ​ജ്യ​ത്തിന്‍റേ​യും രാ​ജ്യ​ത്തെ പൗ​ര​ന്മാ​രു​ടെ​യും വി​ക​സ​ന​ത്തി​ന് ഊ​ന്ന​ൽ ന​ൽ​കാ​തെ ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പി​ന്നാ​ലെ പോ​കു​ന്ന​ത് രാ​ജ്യ​ത്തെ പി​ന്നി​ലേ​ക്ക് മാ​ത്ര​മേ കൊ​ണ്ടു​പോ​കു. ഇ​പ്പോ​ഴി​ത നാ​ഗാ​ലാ​ൻ​ഡി​ൽ വ​ച്ചു ന​ട​ന്ന മി​സ് കൊ​ഹി​മ 2019 സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് സം​സാ​രി​ക്കു​വാ​ൻ അ​വ​സ​രം ല​ഭി​ച്ചാ​ൽ എ​ന്ത് ചോ​ദി​ക്കു​മെ​ന്ന വി​ധി​ക​ർ​ത്താ​ക്ക​ളു​ടെ ചോ​ദ്യ​ത്തി​ന് 18കാ​രി ന​ൽ​കി​യ മ​റു​പ​ടി​യാ​ണ് ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​ത്. മി​സ് കൊ​ഹി​മ മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വി​ധി​ക​ർ​ത്താ​ക്ക​ളു​ടെ ചോ​ദ്യ​ത്തോ​ട് വി​കു​നോ സ​ച്ചു പ​റ​ഞ്ഞ മ​റു​പ​ടി​യി​ങ്ങ​നെ. “പ​ശു​ക്ക​ളേ​ക്കാ​ളും കൂ​ടു​ത​ൽ ശ്ര​ദ്ധ സ്ത്രീ​ക​ൾ​ക്ക് ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടും’. സ​ച്ചു​വി​ന്‍റെ വാ​ക്കു​ക​ൾ അ​മ്പ​ര​പ്പോ​ടെ കേ​ട്ടി​രു​ന്ന സ​ദ​സും വി​ധി​ക​ർ​ത്താ​ക്ക​ളും ഒ​രു നി​മി​ഷം പ​ക​ച്ചു പോ​യെ​ങ്കി​ലും പി​ന്നീ​ട് പൊ​ട്ടി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

Read More

ട്ര​ഷ​റി ഡ​യ​റ​ക്ട​ർ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ത്തി​ന് പു​ല്ലു​വി​ല! ച​ട്ടം ലം​ഘി​ച്ച് ഉ​ദ്യോ​ഗ​ക്ക​യ​റ്റ​വും സ്ഥ​ലം മാ​റ്റ​വും; വി​വാ​ദ​മാ​യ​പ്പോ​ൾ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി

ക​ണ്ണൂ​ര്‍: തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച് ട്ര​ഷ​റി വ​കു​പ്പി​ൽ സ്ഥാ​ന​ക്ക​യ​റ്റ​വും സ്ഥ​ലം മാ​റ്റ​വും ന​ട​പ്പാ​ക്കി​ക്കൊ​ണ്ട് വീ​ണ്ടും ട്ര​ഷ​റി ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വ്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ മ​ണി​ക്കൂ​റു​ക​ൾ​ക്കം പി​ൻ​വ​ലി​ച്ചു. 6/105/14/10/2019 പ്ര​കാ​ര​മു​ള്ള ഉ​ത്ത​ര​വാ​ണ് ട്ര​ഷ​റി വ​കു​പ്പി​ന്‍റെ ആ​ഭ്യ​ന്ത​ര ഇ​ന്‍റ​ർ​നെ​റ്റ് മെ​യി​ൽ സം​വി​ധാ​ന​മാ​യ ട്ര​ഷ​റി മെ​യി​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്ത​ത്. നേ​ര​ത്തെ 20 സീ​നി​യ​ർ അ​ക്കൗ​ണ്ട​ന്‍റു​മാ​ർ​ക്ക് സെ​ല​ക്ഷ​ൻ ഗ്രേ​ഡ് അ​ക്കൗ​ണ്ട​ന്‍റു​മാ​രാ​ക്കി ഉ​ദ്യോ​ഗ​ക്ക​യ​റ്റം ന​ൽ​കി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ഒ​ഴി​വു വ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള സീ​നി​യ​ർ അ​ക്കൗ​ണ്ട​ന്‍റ് ത​സ്തി​ക​ളി​ലേ​ക്ക് ജൂ​ണി​യ​ർ അ​ക്കൗ​ണ്ട​ന്‍റ്മാ​ർ​ക്ക് ഉ​ദ്യോ​ഗ​ക്ക​യ​റ്റം ന​ൽ​കി കൊ​ണ്ടും വി​വി​ധ ത​സ്തി​ക​ളി​ലു​ള്ള 32 പേ​രെ സ്ഥ​ലം മാ​റ്റി​ക്കൊ​ണ്ടു​മാ​യി​രു​ന്നു ഇ​ക്ക​ഴി​ഞ്ഞ 14ന് ​വൈ​കു​ന്നേ​രം ട്ര​ഷ​റി​യു​ടെ സൈ​റ്റി​ൽ ഉ​ത്ത​ര​വ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഉ​ത്ത​ര​വ് വി​വാ​ദ​മാ​കു​മെ​ന്നാ​യ​തോ​ടെ രാ​ത്രി സൈ​റ്റി​ൽ നി​ന്നും ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഉ​ത്ത​ര​വ് സം​ബ​ന്ധി​ച്ച് ജീ​വ​ന​ക്കാ​ർ​ക്ക് ഇ​ട​യി​ലും ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ളു​ണ്ടാ​യി. ഇ​തു സം​ബ​ന്ധി​ച്ച് ട്ര​ഷ​റി വ​കു​പ്പി​ലെ ഉ​ന്ന​തോ​ദ്യ​ഗ​സ്ഥ​നു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച​ട്ട​മു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ത്ത​ര​വ്…

Read More